ഗ്യാസ്ട്രൈറ്റിസ് പൂർണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി - Dr.Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 418

  • @haridasanmanjapatta7991
    @haridasanmanjapatta7991 8 หลายเดือนก่อน +34

    മനുഷ്യത്വം ഉള്ള ഈദൃശ ചെറുപ്പക്കാർ ആയ ഡോക്ടർമാർ സമൂഹത്തിന് ഉപകാരപ്പെടുന്ന പോലെ പ്രവർത്തനങ്ങൾ ചെയ്യാൻ സന്നദ്ധരാവുന്നത് ഏറെ സന്തോഷം.

  • @sansukuriakose2644
    @sansukuriakose2644 11 หลายเดือนก่อน +185

    എന്റെ ദൈവമേ ഈ കാലത്തു ഇങ്ങനെ ഒരു dr, ഇങ്ങനെ ഒന്നും ഒരു dr മാരും പറഞ്ഞു തരില്ല. മനുഷ്യരെ അറിയുന്ന dr ഇങ്ങനെ ആയിരിക്കണം. 🥰🙏🙏🙏🙏🙏🙏

    • @jinijoy5347
      @jinijoy5347 11 หลายเดือนก่อน +13

      അതാണ് മനോജ്‌ ഡോക്ടർ ❤️❤️

    • @sarojinisaro3515
      @sarojinisaro3515 10 หลายเดือนก่อน +7

      ഇദ്ദേഹം ജനങ്ങൾക്ക് സഹായം ചെയ്യുന്നത് കൊണ്ട് ഇദ്ദേഹത്തിന് വധഭീഷണി വരെ ഉണ്ട്. 😢😢

    • @willsonmathai221
      @willsonmathai221 8 หลายเดือนก่อน

      ഇദ്ദേഹം ഒരു യോഗ ഡോക്ടർ ആണ് 😂😂

    • @jinijoy5347
      @jinijoy5347 8 หลายเดือนก่อน

      @@willsonmathai221 എന്ത് dr ആണെന്നുള്ളത് അറിയാൻ ഇപ്പൊ ഒരു latest video വന്നിട്ടുണ്ട് അത് കണ്ടു നോക്കു 😄. ഞാൻ dr ന്റെ patient ആണ് എന്നോട് ഇതുവരെ യോഗ ചെയ്യാൻ പറഞ്ഞിട്ടില്ല. Diet കാര്യങ്ങൾ ഒക്കെ ഉണ്ട്.

    • @jinijoy5347
      @jinijoy5347 8 หลายเดือนก่อน

      @@sarojinisaro3515 sathyam

  • @seena8623
    @seena8623 11 หลายเดือนก่อน +61

    എനിക്ക് ഒരുപാട് കാലം മുമ്പ് തന്നെ തൊണ്ടയിൽ നിന്ന് കഫം വരാറുണ്ട് നെഞ്ചിരിച്ചിൽ പുളിച്ചത്തേട്ടലും എപ്പോഴും ഉണ്ടാകാറുണ്ട് ജനിച്ച 50 വയസ്സായതിനുശേഷം പോലും ഞാൻ പാല് ഉപയോഗിച്ചിട്ടില്ല പക്ഷേ ഗോതമ്പ് കഴിക്കാറുണ്ടായിരുന്നു സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം ഗോതമ്പ് ഞാൻ കഴിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വരുന്നത് എന്റെ തൊണ്ടയിൽ നിന്ന് വരുന്ന കഫം ഇപ്പോൾ വരുന്നില്ല ഡോക്ടർ ഒരുപാട് കാലം ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും എല്ലാം നൽകി സാറിനെയും കുടുംബത്തെയും കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രം

    • @blesssan
      @blesssan 11 หลายเดือนก่อน

      Icecream, പായസം ഒന്നും കഴിക്കാറില്ലേ 🤔

    • @sayedmuhammed3409
      @sayedmuhammed3409 3 หลายเดือนก่อน

      ആമേൻ ....

    • @sayedmuhammed3409
      @sayedmuhammed3409 3 หลายเดือนก่อน

      ​@n

  • @TaibaNazar-sn7km
    @TaibaNazar-sn7km 7 หลายเดือนก่อน +7

    Thank you dr. 🥰. ഒരു സംശയം ഈ മെഡിസിൻസ് എങ്ങനെയാ കഴിക്കുന്നേ എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @bindumartin142
    @bindumartin142 11 หลายเดือนก่อน +103

    ഒരു രോഗി ഡോകടറെ കാണാൻ ചെന്നാൽ മുഖത്ത് നോക്കുക പോലും ചെയ്യില്ല തൊടുക പോലും ചെയ്യില്ല.പണ്ട് ഒക്കെ ഡോക്ടർ മാർ നമ്മൾ പറയുന്നത് കേൾക്കും ഓരോന്നും ചോദിക്കും നന്നായി പരിശോധിക്കും.ഇപ്പോ ഇത് വല്ലതും ഉണ്ടോ ടെസ്റ്റും സ്കാനും അതാണ് ഇപ്പോഴത്തെ അവസ്ഥ.രോഗിയോട് നന്നായി ഒന്ന് സംസാരിച്ചാൽ ഒരു ആശ്വാസം കിട്ടും.രോഗി പറയുന്നത് സിസ്റ്റത്തിൽ ആക്കും ഇതാണ് ഇപ്പോഴത്തെ ചികിൽസ

    • @sarojinisaro3515
      @sarojinisaro3515 10 หลายเดือนก่อน +10

      ഇപ്പോഴത്തെ പുതിയ ഡോക്ടർമാർക്ക് രോഗിയോട് രോഗവിവരം ചോദിച്ചറിയാൻ അറിയില്ല, അത് കൊണ്ടാണ് ടെസ്റ്റുകൾ ചെയ്യാൻ പറയുന്നത്. ഇവരൊക്കെ പൈസക്ക് വേണ്ടി മാത്രം പണിയെടുക്കുന്നവരാണ്. ഇനി വരുന്ന പുതിയ തലമുറയിലെ ഡോക്ടർ മാർക്ക് ഇത്രയും അറിയുകയുണ്ടാവില്ല. 😢😢.

    • @rintujohnheninheynel2922
      @rintujohnheninheynel2922 5 หลายเดือนก่อน +4

      Ellam business alae

    • @anusree804
      @anusree804 3 หลายเดือนก่อน +1

      True😢

    • @omuralidharan6495
      @omuralidharan6495 3 หลายเดือนก่อน

      Very correct, Doctors are instructing patients to take lab. Tests.

  • @joicejohn7881
    @joicejohn7881 หลายเดือนก่อน +2

    Severe അസിഡിറ്റിയുള്ള patiet ന് full day food പറഞ്ഞു തരാമോ???.

  • @jpaulkp
    @jpaulkp 10 หลายเดือนก่อน +7

    Hi Dr. where can I buy Helacid? And, the probiotic you always mention in your videos. Please help find them.

  • @sajulal2754
    @sajulal2754 5 หลายเดือนก่อน +8

    ഡോക്ടർ, അടിപൊളി, ഇങ്ങനെ വേണം docters

  • @chinchumoljayan2650
    @chinchumoljayan2650 3 หลายเดือนก่อน +5

    ഞാൻ മെഡിസിൻസ് ഒരുപാട് എടുക്കാറില്ല, പുകവലിയും ഇല്ല ഡ്രിങ്ക്സും ഇല്ല ... Bit I am suffering with gas issues

  • @ZebaKhan-rc6xj
    @ZebaKhan-rc6xj 8 หลายเดือนก่อน +3

    Doctor can u plz make a video regarding a one day meal in such people

  • @bennajose920
    @bennajose920 11 หลายเดือนก่อน +17

    You are special one Doctor Sir🙏🌹

  • @madikankaljose237
    @madikankaljose237 11 หลายเดือนก่อน +21

    You are an angel among Med. Professionals. Dear Dr.❤

  • @muhamedakbar4855
    @muhamedakbar4855 7 หลายเดือนก่อน +2

    Very good explanation..about gas and stomach diseas...thank you

  • @user-po7nh4uq7h
    @user-po7nh4uq7h 9 หลายเดือนก่อน +8

    Aniykk um undd mild chronic gastritis. Aniykk stomach nn aann issue. Tension kuraykan aann doctors ippo suggest cheyyunath. Migraine um undd.

    • @Sigma123-q4n
      @Sigma123-q4n 8 หลายเดือนก่อน +1

      Enikkum 😢 same what are you doing remadies

    • @JincyMathew-tr1ee
      @JincyMathew-tr1ee 5 หลายเดือนก่อน +1

      Enikum undu

  • @krishgirl4500
    @krishgirl4500 11 หลายเดือนก่อน +11

    Sir asthma ullavrk oru food style recommend cheyamo

    • @speedthings
      @speedthings 4 หลายเดือนก่อน +1

      How you feel I also have ashtma ,do you feel pain in chest

  • @akhinraj3566
    @akhinraj3566 10 หลายเดือนก่อน +3

    Hi Dr. I have a franchisee of Kent Alkaline water purifier . May i know your openion about having Alkaline purified water in our daily life .

  • @dilnivasd-kl9qi
    @dilnivasd-kl9qi 11 หลายเดือนก่อน +4

    Enikku orikkalum marunnila dr urakkam polum clearavunnila eganeyulla arivukal pakarnnu tharunna doctornodu valare nanniyum snehavum und🥰🥰👌🙏

  • @aswathipt8150
    @aswathipt8150 11 หลายเดือนก่อน +6

    Cough and cold in children oru video cheyyamo sir please

  • @Wexyz-ze2tv
    @Wexyz-ze2tv 11 หลายเดือนก่อน +3

    വല്യ ഉപകാരം, തന്നെ dr.. ഒരു drs ഉം ഇത് ഒരിക്കലും പറഞ്ഞു തരില്ല thanku dr

    • @Wexyz-ze2tv
      @Wexyz-ze2tv 11 หลายเดือนก่อน

      ഇത് നാലും ചേർത്ത് വെള്ളം വച്ചു കുടിച്ചാൽ മതിയോ dr

  • @mercyabraham9203
    @mercyabraham9203 11 หลายเดือนก่อน +8

    Thank you Dr . 🙏 May God bless you and your family

  • @jayaprakashks-vb9oo
    @jayaprakashks-vb9oo 6 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് സർ.
    ഒരു അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് മാർഗ്ഗം

  • @ManjuManju-bo5cv
    @ManjuManju-bo5cv 10 หลายเดือนก่อน +2

    Dr.. Ulticaria ( i g )
    Treatment ne kurichu video tharamo. Please.

  • @rachurachu2994
    @rachurachu2994 11 หลายเดือนก่อน +9

    I'm very thankful to you dear Dr. I have been to ur clinic in Koothuparamba and following the diet since a month. My health condition is much better now. Thank you so much 💛

    • @shadilvv7203
      @shadilvv7203 8 หลายเดือนก่อน

      Koothuparamb eeth clinicilan

    • @nadeeradavood3633
      @nadeeradavood3633 7 หลายเดือนก่อน

      Kuthuparamb evideya

  • @abdulnasar8711
    @abdulnasar8711 4 หลายเดือนก่อน +3

    താങ്ക്സ് dr
    ഗുഡ് ഇൻഫെർമേഷൻ

  • @soniyajoshy7397
    @soniyajoshy7397 2 หลายเดือนก่อน +1

    How long can a keralite live without cereals and pulses. How do we get protein if we completely avoid pulses. How about muscle waisting?? In IBS is there not an alternative to consume pulses and lentils??

  • @Nithyaammusvlog
    @Nithyaammusvlog 10 หลายเดือนก่อน +2

    Athikom pulikkathea mavil olla idali, dosa, appom okey nallathallea doctor pinnea high fodmap olla fruits control cheyunna allea nallathu. Pinnea sir oru doubt rice ,other grains ozhivakkiyal pinnea ntha kazhikkuka egg, puli kuranja fruits,shake okey anoo especially uchakku

  • @leelaThomas-ny6kr
    @leelaThomas-ny6kr 2 หลายเดือนก่อน +1

    Very good explanation for Acidity and gut related problems. Thank you doctor

  • @remadevi7117
    @remadevi7117 11 หลายเดือนก่อน +3

    Gas , thyroid cholestrol sugar ee nalum ullavarkku enth kazhikkam

  • @graceyaugustine1395
    @graceyaugustine1395 2 หลายเดือนก่อน +1

    Very good advice and understanding and gives clrar knowelge to adjust the life avavoid high anti- biotic. Thanku very much, you are most good to explanation to recognise the problems

  • @shasiyas6324
    @shasiyas6324 13 วันที่ผ่านมา +1

    Super class👍🏻👍🏻

  • @Autokkaaran
    @Autokkaaran 11 หลายเดือนก่อน +3

    Hi doctor
    ബീജത്തിന്റെ കൗണ്ട് കുറഞ്ഞ ദിവസങ്ങൾകൊണ്ട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞ് തരാമോ?

    • @valenteenakalasobha2225
      @valenteenakalasobha2225 8 หลายเดือนก่อน

      ശുദ്ധമായ ചെറുതേനും കപ്പലണ്ടിയും കഴിച്ചാൽ മതി

  • @anithakv7717
    @anithakv7717 10 หลายเดือนก่อน +4

    My son has the same problem .Done the scan.h pilori positive. medicine taken. food chart kittumo

  • @girijarajannair577
    @girijarajannair577 3 หลายเดือนก่อน +1

    Namaskarram Dr
    Muttu nte pain nu enthu medicins anu sir use cheyyendathu please reply sir

  • @dilnivasd-kl9qi
    @dilnivasd-kl9qi 11 หลายเดือนก่อน +1

    Dr ne polullavar dhayivam paranjhu vitta doctor Anu orupaadu sneham Dr🙏🙏🙏🥰♥️♥️♥️♥️

  • @rubymanju
    @rubymanju 11 หลายเดือนก่อน +5

    Thank you Dr 🙏❤️.. good information 👍

  • @adithyasajish1266
    @adithyasajish1266 10 หลายเดือนก่อน +1

    Sir please..adinoyids ne kurich athinte home remedies ne kurich please video cheyamo it's v very urgent sir...

  • @malukichu4928
    @malukichu4928 7 หลายเดือนก่อน +3

    Oru appointment kitten enthu cheyanam

  • @vaheedashajahan
    @vaheedashajahan 11 หลายเดือนก่อน +7

    ഇതെല്ലാം ഇന്ക്ലൂടെ ആയ ക്യാപ്സുൽ ഉണ്ടോ?❤താങ്ക്സ്

  • @GIRIDHARManama
    @GIRIDHARManama 7 หลายเดือนก่อน +2

    Love you and like your explanation doctor

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh 11 หลายเดือนก่อน +1

    Gallbladder stonine patty oru video cheyyumo sir

  • @user-po7nh4uq7h
    @user-po7nh4uq7h 9 หลายเดือนก่อน +4

    Dr, aniykk mild chronic gastritis undd (endoscopy result) migraine undd. Direct sunlight tattiya migraine varunu, athum gut related migraine tannae aano?. Gastritis nde issue maariya athum maaro, atho eye nde vella issue um aavo.
    Please give me reply. 3 years aayi njan ee issue kaaranam serikk budhimuttunu.

  • @MEPPRO
    @MEPPRO 10 วันที่ผ่านมา

    Good Morning Doctor,
    Need Some advice on ODS, Obstructive defecation Syndrome. Suffering Since 3 years and It is Resulting in Bloating and Constipation. Thanks❤

  • @sh.d3885
    @sh.d3885 5 วันที่ผ่านมา +1

    Gas, അസിഡിറ്റി പ്രോബ്ലം എന്റെ family എല്ലാർക്കും ഉണ്ടയിരുന്നു, 2ടേബിൾ സ്പൂൺ ചെറിയ ജീരകം വറുത്തു രണ്ട് ഗ്ലാസുംവെള്ളവും രണ്ടു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചതും ഇട്ടു തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ചു കുടിക്ണം നല്ല റിസൾട്ട്‌ aanu🙏🏻

  • @alexanderpk5060
    @alexanderpk5060 9 หลายเดือนก่อน +1

    Dear Doctor
    Mucosal Prolapse , Constipation ന് കാരണമാണോ ?
    ഇത് മാറാൻ എന്നാ ചെയ്യണം ?

  • @greeshmas2787
    @greeshmas2787 7 หลายเดือนก่อน +1

    Thankyou for the information ..suffering from duodenum ulcer now🫥

  • @celinavijayan7631
    @celinavijayan7631 11 หลายเดือนก่อน +13

    Such a gem of a dr..
    I have so much faith in his clinics..
    I get good treatment from JMWC in thiruvalla branch..
    Miss it being out of the country..
    Those whom I've referred are so thankful to me..
    God bless dr

  • @muhammedhashim4143
    @muhammedhashim4143 10 หลายเดือนก่อน +3

    വളരെ ഉപകാരപ്രതം

  • @exceptionl185
    @exceptionl185 7 หลายเดือนก่อน

    Pazham kanji chor vech alle undakunne..apo ath kazhikamo..

  • @shahnafarvi7692
    @shahnafarvi7692 11 หลายเดือนก่อน +1

    Liverinte positionum functionum ulppedunna detailed video cheyyumoooo

  • @VIDYAA-s8x
    @VIDYAA-s8x 7 หลายเดือนก่อน +2

    Very Good

  • @aghineshmv1128
    @aghineshmv1128 6 หลายเดือนก่อน +6

    എനിക്ക് 28 വയസ്സ് ആണ്. 6 yrs ആയി അസിഡിറ്റി.. ഗ്യാസ്ട്രബിൾ issue തുടങ്ങി. Recently Oru English Dr. കണ്ടു. അദ്ദേഹം കുറെ മരുന്ന് എഴുതി & test.. അതിലപ്പുറം ഒരു രോഗി പറയുന്നത് ശരിക്കു കേൾക്കാനോ.. ചോദിക്കാൻ ഓ നിൽക്കില്ല.
    പല തവണ ഇതേ Dr. കണ്ടു. തിരക്കു ഉണ്ടായിട്ട് ഒന്നും അല്ല... അതാണ്‌ അവിടെ ഉള്ള system.

    • @NisraAnwar
      @NisraAnwar 2 หลายเดือนก่อน

      Vishppiyma undo

    • @fathiarafu8042
      @fathiarafu8042 หลายเดือนก่อน

      Sugayo​@@NisraAnwar

    • @NisraAnwar
      @NisraAnwar หลายเดือนก่อน

      @@fathiarafu8042 no

    • @NisraAnwar
      @NisraAnwar หลายเดือนก่อน

      @@fathiarafu8042 ingkk ntha pbm

  • @sheesonusonushee8123
    @sheesonusonushee8123 10 หลายเดือนก่อน +3

    Thank you sir... valuable advice..

  • @reenak4902
    @reenak4902 11 หลายเดือนก่อน +4

    Dr. എനിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വീർത്തു വരുന്നു. വയറിന് വേദനയും ഉണ്ട്.pantocid dsr ഗുളിക കഴിക്കുമ്പോൾ വേദന കുറഞ്ഞു.ബാക്കി കുറവില്ല.pantocid dsr കുറെ നാൾ കഴിക്കാനാണ് Dr.പറഞ്ഞത്.ഇങ്ങനെ കുറെ നാൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഞാൻ stress ന് മരുന്ന് കഴിക്കുന്നുണ്ട്

    • @sivakumarsiva8670
      @sivakumarsiva8670 11 หลายเดือนก่อน

      Enteyum avastha itha

    • @lustrelife5358
      @lustrelife5358 11 หลายเดือนก่อน +1

      Gastritis ഉള്ള എനിക്ക് വയർ വീർക്കലും, ഏമ്പക്കവുമാണ്. വയറിൽ എരിച്ചിലും ഉണ്ടായിരുന്നു. കറികൾ കഴുകി കഴിച്ചിരുന്നു. എരിവ് ഒരു ശതമാനം പോലും താങ്ങാൻ പറ്റില്ല. 5 കൊല്ലം ഇംഗ്ലീഷ് മരുന്ന് കഴിച്ചു. side effect ആയി മുടി നരച്ചു.ഇടക്ക് നിർത്തിയപ്പൊ വീണ്ടും പ്രശ്നം ആയി. പിന്നീട് ഹോമിയോ മെഡിസിൻ കഴിക്കാൻ തുടങ്ങി. ഇപ്പൊ വയറു വീർക്കലും ഏമ്പക്കവും ഒന്നും ഇല്ല. സമാധാനം ... ഇംഗ്ലീഷ് മെഡിസിൻ കഴിക്കാതിരിക്കുക.

  • @jayasreebalachandran677
    @jayasreebalachandran677 11 หลายเดือนก่อน +3

    Valarea usfulaaya vedio Thanku sir

  • @vkvipinvlog4493
    @vkvipinvlog4493 9 หลายเดือนก่อน +2

    20 years 24 hours pain in stomach mathiyayi check all doctors IBS unde 5 years ayi hoemeo kazhikund athukondu jolik pokund

  • @sammathew4634
    @sammathew4634 5 หลายเดือนก่อน +1

    വളരെ നല്ല കാര്യം തന്നെ പറഞ്ഞു തന്നത്

  • @riffaa_ka
    @riffaa_ka 11 หลายเดือนก่อน +2

    Allahuvinde anugraham eppozhum undaavatte

  • @lisasiby5379
    @lisasiby5379 11 วันที่ผ่านมา

    Share your consulting hospitals

  • @bobbyjames7054
    @bobbyjames7054 3 หลายเดือนก่อน +1

    Thank you Doctor for a valuable information

  • @adarshmethebossofmine9739
    @adarshmethebossofmine9739 10 หลายเดือนก่อน +3

    God bless you dr🙏, thanks

  • @babuantony1781
    @babuantony1781 11 หลายเดือนก่อน +2

    I consulted your Dr. H pylori +ve.Helacid increasing my pain.kindly advise.lam following your diet.

  • @sumikt191
    @sumikt191 11 หลายเดือนก่อน +2

    Dr laxless gerd oru vidio cheyyumo pls

  • @sarathmadhav4341
    @sarathmadhav4341 9 หลายเดือนก่อน +3

    Herbals nde extract enthanu. Engine Kittum ennu koode onnu parayuuu

    • @shajishakeeb2036
      @shajishakeeb2036 11 วันที่ผ่านมา

      You can get it from Johnmarians wellness centre after consultation.

  • @preetharatheesan8297
    @preetharatheesan8297 11 หลายเดือนก่อน +3

    Very good information Dr, God bless you ❤

  • @ssbeautiful
    @ssbeautiful 8 หลายเดือนก่อน +1

    Sir i have antral gastritis hp +ve. Feeling lack of appititte too much bloating

  • @bindhuabraham1549
    @bindhuabraham1549 11 หลายเดือนก่อน +5

    Thank you Dr.❤

  • @prabhakaranmenon9029
    @prabhakaranmenon9029 4 หลายเดือนก่อน +1

    Dr. Manoj Johnson ❤ is great and good may God bless you ❤️

  • @SheebaSajeevan-lc4iv
    @SheebaSajeevan-lc4iv 11 หลายเดือนก่อน +6

    Thank You Doctor 😍🙏

  • @seenasebastian5256
    @seenasebastian5256 11 หลายเดือนก่อน +6

    Thanks a lot dr❤

  • @joseyvarghese3814
    @joseyvarghese3814 11 หลายเดือนก่อน +2

    Good information Dr.
    Thank you Dr.
    U r really 👍 Great

  • @mrafeeqt
    @mrafeeqt 9 หลายเดือนก่อน +1

    എനിക്ക് വേദന പുളിച്ചു തികട്ടൽ നെഞ്ചേരിച്ചിൽ ഒന്നും തന്നെ ഇല്ല.. ബട്ട്‌ കീഴ്‌വായു ബ്ലോറ്റിംഗ് ഉണ്ട്. ഇത് മാറാൻ എന്താ ചെയ്യുക

  • @celinm7081
    @celinm7081 5 หลายเดือนก่อน +2

    Thank you Dr.Manoj Johnson

  • @ShylajaBalan-x1o
    @ShylajaBalan-x1o 28 วันที่ผ่านมา

    Doctor ഞാൻ കുറെ നാൾ ഗ്ളൂട്ടൻ ഉള്ള പാൽ ഉള്ള പഞ്ചസാര ഉള്ള ഭക്ഷണം ഒഴിവാക്കി ഫുഡ്‌ കണ്ട്രോൾ ചെയ്തു അപ്പോൾ അസിഡിറ്റിക്ക് കുറവുണ്ടായിരുന്നു പക്ഷെ pantocid d കഴിക്കുന്നുണ്ടായിരുന്നു എവിടെയും യാത്ര ചെയ്യാൻ പറ്റില്ല shardhi വരും തലവേദനയും വരും ഇതിനു എന്താണ് ചെയ്യുക ഒന്ന് പറഞ്ഞു തരണേ പ്ലീസ് ഡോക്ടർ 🙏🙏

  • @radhikadas6726
    @radhikadas6726 8 หลายเดือนก่อน +2

    Gluten പാടില്ല എന്നു പറഞ്ഞതുകൊണ്ട് ഗോതമ്പും ധാന്യങ്ങളും (ചോറുൾപ്പെടെ ) ഒഴിവാക്കി കടലയും പയറും ആയിരുന്നു എന്റെ ആഹാരം.
    ഇപ്പോൾ പറയുന്നു പയറും പറ്റില്ലെന്ന്...

    • @Nikhilchandra007
      @Nikhilchandra007 2 วันที่ผ่านมา

      വെള്ളം മാത്രം കുടിക്കുക 🤭

  • @naimanaima4441
    @naimanaima4441 10 หลายเดือนก่อน +2

    4 year kuttik health mix(cereals , pulse,nuts etc) podich milk il kodukunath gas kootumo?.. becoz ayurvedic physicians thanne ith recommend cheythat ulla videos youtube l kandirunu.. weight gain nu nallath anu ennullath.. pls clarify this sir. ..

  • @sheebathilak8681
    @sheebathilak8681 11 หลายเดือนก่อน +1

    Dr. Athirkkunna alla doctorsum kandum kettum padikkanam.

  • @deepthysaji1606
    @deepthysaji1606 11 หลายเดือนก่อน +8

    Doctor, you are providing a wonderful services to the common people. God bless you .

  • @planetinfluencedk5360
    @planetinfluencedk5360 3 หลายเดือนก่อน

    Dr. Probiotic capsule എവിടെ കിട്ടും

  • @Dileepkumar-db4vk
    @Dileepkumar-db4vk 8 หลายเดือนก่อน +2

    Thanks doctor

  • @Luniya96
    @Luniya96 3 หลายเดือนก่อน +1

    Sir, പയർ പരിപ്പ് വർഗ്ഗത്തിൽ ആണ് പ്രോട്ടീൻ കൂടുതൽ കിട്ടുന്നത് , so അത് ഒഴിവാക്കിയാൽ പ്രോട്ടീൻ എങ്ങനെ കിട്ടും?

    • @ramyar918
      @ramyar918 หลายเดือนก่อน

      മുട്ട, മീൻ, ചിക്കൻ, meat

  • @DIDDYgamer261
    @DIDDYgamer261 3 หลายเดือนก่อน +1

    നന്ദി ഡോക്ടർ

  • @akhilappuuzz3719
    @akhilappuuzz3719 6 หลายเดือนก่อน +1

    Salt cut cheyyano

  • @ajithanu4385
    @ajithanu4385 4 หลายเดือนก่อน

    Dr Green T kudikkan pattuo.

  • @Easy-Math-With-Manaf-Sir
    @Easy-Math-With-Manaf-Sir 9 หลายเดือนก่อน +2

    Sir, Where is your clinic

  • @sruthysr5687
    @sruthysr5687 11 หลายเดือนก่อน +3

    Hi doctor thanks for the valuable information but one doubt doctor
    If we have to avoid nickel including foods like pulses ,dal items,&wheat then
    Which foods should we consume
    Please reply doctor🙏🏻

    • @drmanojjohnson7875
      @drmanojjohnson7875  11 หลายเดือนก่อน

      It depends on your condition, without knowing your condition it is difficult to answer .

    • @faseelam2721
      @faseelam2721 11 หลายเดือนก่อน

      ​@@drmanojjohnson7875how to consult online? Pls send me your number for online consultation

  • @varshamanoharan6622
    @varshamanoharan6622 8 หลายเดือนก่อน +4

    Chronic Gastritisum sinusitisum nthelum connection undo.

  • @salimarafad798
    @salimarafad798 8 หลายเดือนก่อน +1

    താങ്ക്യൂ ഡോക്ടർ

  • @vineeshvr4003
    @vineeshvr4003 8 หลายเดือนก่อน +2

    Thank you dr.

  • @dalysebastiansebastian1409
    @dalysebastiansebastian1409 10 หลายเดือนก่อน +1

    Sir, I have some doubts. How come this bacteria enter in to the stomach? Is there any complete remedy to kill this bacteria? Without grains , rice, and wheat how can we live long? We need energy to work. Is not it? I have always stomach problems since many years. I have taken treatment for H . pylori. As you know allopathic treatment antibiotics. But still always gas problem s. What ever I take it becomes gas. I used to take many pain killer s. I had severe body ache since 13 yrs almost. Very late only I came to know that it was due to vitamin d deficiency. I am diabetic also. In my family no one is diabetic. If I don't eat well, I loose wt much. I don't get energy to work. How can I avoid all these food s for long time.? Could you give more explanation?
    I live in Delhi.

  • @sheejaraghu1607
    @sheejaraghu1607 5 หลายเดือนก่อน +1

    ബാംഗ്ലൂരിൽ എവിടെയാ

  • @Asthectic__Ones...
    @Asthectic__Ones... 9 หลายเดือนก่อน +1

    Dr sinte aduthu ethumayi chennal eppzhum ranitidine thannu vidum oral alla pala sthaluthu poyitum athanu avasta. Kazhinja divasavum poy pnem ranitidine thannitund vayaru pinem angane thanne gas prblm

  • @rashidhamahin7849
    @rashidhamahin7849 9 หลายเดือนก่อน

    Dr എനിക്ക് വയറിൽ എരിച്ചിൽ ആയിരുന്നു.. അത് പുളിച്ചു തികട്ടി വന്ന് തൊണ്ടയിൽ ഇൻഫെക്ഷൻ ആയി.. കുറേ ദിവസം ആയി anufhavikkunnu.. മെഡിസിൻ കഴിക്കുന്നുണ്ട്.... പ്ലീസ് റിപ്ലെ dr

  • @uvaiserahman331
    @uvaiserahman331 9 หลายเดือนก่อน +1

    Extremely informative

  • @evangelistkoshithomassatga9448
    @evangelistkoshithomassatga9448 8 หลายเดือนก่อน +1

    Bangalore evide und

  • @ambilibaiju4595
    @ambilibaiju4595 11 หลายเดือนก่อน +4

    ഇതിൽ കരിംജീരകം എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ല ബാക്കി ഉള്ളതിന്റെ extract എങ്ങനെ കിട്ടും

    • @SeenuSeenu-e2s
      @SeenuSeenu-e2s 8 หลายเดือนก่อน

      Early mrng emptystomach

    • @SeenuSeenu-e2s
      @SeenuSeenu-e2s 8 หลายเดือนก่อน

      Ellamkoodi Cherthu vellam thilappichukudikam

  • @pyramidglassbond9812
    @pyramidglassbond9812 หลายเดือนก่อน

    മലയാളിയുടെ ഹൃദയം കവർന്ന dr ❤❤❤❤❤

  • @raseenakp2736
    @raseenakp2736 9 หลายเดือนก่อน

    Valare nalla ariv thankyou dr

  • @rahulsbalan
    @rahulsbalan 8 หลายเดือนก่อน +1

    Hi Dr . Online consultation undo

  • @sooryasoorya1717
    @sooryasoorya1717 11 หลายเดือนก่อน +3

    Thank you sir

  • @juliejohnson1638
    @juliejohnson1638 10 หลายเดือนก่อน +2

    Hashimoto thiroid ullavarku ragi kazhikamo please reply