ഗ്യാസ് ട്രബിൾ ഇനി പ്രശ്നമല്ല..15 മിനിട്ടിൽ ഉണ്ടാക്കാം വീട്ടുമരുന്ന് // Home Remedies for GAS TROUBLE

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This video shows how to make home remedies for Gas Trouble (Acidity).
    Ingredients used in Home Remedies for Gas Trouble
    Remedy. 1
    Garlic 7
    Cumin seeds. 2 tsp
    Curry leaves. 1. Stem
    Water. 2. Cup
    Salt as needed
    Remedy. 2
    Mustard. 1 tsp
    Garlic. 4
    Ginger. 1 small piece
    Water 2 cup
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 1.1K

  • @jeenasinoy3540
    @jeenasinoy3540 4 ปีที่แล้ว +205

    Ethile onnamathe reciepie njan use cheythu..good result anu kittiyathu...1month use cheythu gas mariyathinodoppam bodyyile fat koodi poyi ennu thonnunnu...so thank u verymuch for ur information...god bless u❤️❤️

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +16

      Welcome dear ❤️❤️😘 God bless you 🙏🙏
      Please share with friends and relatives...

    • @abdulkhadar2230
      @abdulkhadar2230 3 ปีที่แล้ว +1

      ss x rtZd D
      Ttys

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +3

      Welcome dear

    • @lathikavenugopal8542
      @lathikavenugopal8542 3 ปีที่แล้ว +2

      @@cookwithsophy .

    • @jinisaji4917
      @jinisaji4917 3 ปีที่แล้ว

      @@cookwithsophy 0

  • @saajanbabusaajanbabu6445
    @saajanbabusaajanbabu6445 ปีที่แล้ว +19

    വളരെ ഉപകാരം ഉണ്ട് മേഡം ഈ night മൊത്തം ഗയ്സ് കേറിയിട്ട് ഉറക്കവുമില്ല വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായി അപ്പോൾ ആണ് മേഡത്തിന്റ ഈ വീഡിയോ കാണാൻ ഇടവന്നത് മരുന്ന് സൂപ്പർ കുടിച്ച അപ്പോൾ തന്നെ ഭേദമായി thanks ❤️❤️❤️❤️❤️❤️

    • @cookwithsophy
      @cookwithsophy  ปีที่แล้ว +3

      Thank you so much 👍👍👍

  • @neethunihas5219
    @neethunihas5219 2 ปีที่แล้ว +10

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ🙏🏼🙏🏼എന്റെ ചേട്ടന് ഇപ്പോൾ ഗ്യാസ്സ് എരിച്ചിൽ വന്നു , ഈ വീഡിയോ കണ്ടിട്ടാണ് ഇപ്പോൾ ഞാൻ ഈ വീട്ടുമരുന്നു ഉണ്ടാക്കിയത്, thanku ആന്റി 🙏🏼🙏🏼🙏🏼🙏🏼

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      വളരെ സന്തോഷം.. God bless you ❤️❤️

  • @Ayishu11
    @Ayishu11 9 หลายเดือนก่อน +6

    ചേച്ചി പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് സമയം ആയി ഞാൻ നെച്ചു വേദന കൊണ്ട് പുളയുന്നു എല്ലാം മരുന്നും ആക്കി നോക്കി കുറവില്ല അപ്പളാ ഞാൻ യൂട്യൂബ് നോക്കുന്നേ അപ്പൊ ചേച്ചിന്റെ വീഡിയോ കണ്ടേ ഞാൻ മരുന്ന് ഉണ്ടാക്കി കുടിച്ചു അൽഹംദുലില്ലാഹ് പെട്ടന്ന് കുറവ് തോന്നി അപ്പൊ തന്നെ ചേച്ചിക് റിപ്ലൈ തരണം വിചാരിച്ചു 🌹

  • @JyothiMol-f4w
    @JyothiMol-f4w 3 หลายเดือนก่อน +27

    അലോപ്പതി, ആയുർവേദം, ഒക്കെ കഴിച്ചിട്ടും മാറിയില്ല,, 2മത് പറഞ വെള്ളം തിളപ്പിച്ച്‌ ഒറ്റത്തവണ കഴിച്ചപ്പോഴേ ഗ്യാസ് കുറഞു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്‌., ഇങ്ങനെ ഒരറിവു പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്.. Thanks അമ്മ

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน +1

      Welcome dear ❤️

    • @kareemmaanu7376
      @kareemmaanu7376 2 หลายเดือนก่อน

      കേൾക്കുന്നുണ്ട്

  • @zak395
    @zak395 3 ปีที่แล้ว +7

    ഗ്യാസിൻ്റെ പ്രശ്നത്തിന് എന്ത് മരുന്ന് ഉണ്ട് എന്ന് നോക്കു ബോഴാണ് ഇത് കണ്ടത്പെട്ടെന് ഉണ്ടാക്കി കുടിക്കട്ടെ ചേച്ചി😍😍

  • @ushashanavas9119
    @ushashanavas9119 4 วันที่ผ่านมา +1

    നന്ദി കേട്ടോ 🙏ഇന്നലെ ഞാൻ ഗ്യാസ് കയറി വയറു വേദന എടുത്തു പുളഞ്ഞു പോയി ഈ വിഡിയോ ഒരു പാട് പേർക്ക് പ്രയോജനം ആകട്ടെ

    • @cookwithsophy
      @cookwithsophy  4 วันที่ผ่านมา

      Thank you 🙏 God bless you 🙏

  • @gokuldasv4522
    @gokuldasv4522 หลายเดือนก่อน +4

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ആദ്യം കാണിച്ചത് ചെയ്തു കുടിച്ചു. സൂപ്പർ ആയിട്ടുണ്ട് ചേച്ചി ഗ്യാസിന്റെ പ്രശ്നം ശരിയായി. 🙏🏻thank you 👌🏻👍🏻

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Welcome dear ❤️ God bless you 🙏

  • @JITHINJOSEPH-je3lp
    @JITHINJOSEPH-je3lp 2 หลายเดือนก่อน +2

    മിച്ചം വരുന്നത് ഫ്രിഡ്ജിൽ വച്ചു പിറ്റേദിവസം യൂസ് ചെയ്യാൻ പറ്റുമോ ചേച്ചി?

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      കുഴപ്പമില്ല. രണ്ടു മൂന്ന് ദിവസം ഉപയോഗിക്കാം..

  • @AthulyaK-ew6kd
    @AthulyaK-ew6kd หลายเดือนก่อน +3

    എൻ്റെ അമ്മയ്ക്ക് വേണ്ടി ആണ് ഈ വീഡിയോ കാണുന്നത്. ഗ്യാസ് problem കൊണ്ട് rasha ഇല്ല.വേഗം ഉണ്ടാക്കി നോക്കട്ടെ ചേച്ചി.

  • @josiamariaaji5980
    @josiamariaaji5980 5 หลายเดือนก่อน +2

    ഇത് കഴിച്ചിട്ട് കുറയുന്നില്ല ചേച്ചി gas trouble കൊണ്ടുള്ള നെഞ്ച് വേദന മാറാൻ എന്താണ് ചെയ്യേണ്ടത്

    • @josiamariaaji5980
      @josiamariaaji5980 5 หลายเดือนก่อน +1

      Please reply

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      തീർച്ചയായും ഒരു Doctor നെ കാണുക.
      Thank you

  • @kareempoovathani6239
    @kareempoovathani6239 ปีที่แล้ว +5

    വലിയ ബുദ്ധിമുട്ട് ചെറിയസമയം കൊണ്ട് പരിഹരിക്കാൻ പറ്റിയ വീഡിയോ..എല്ലാ പ്രാർത്ഥനകളും ..😍

  • @meeraraveendran8240
    @meeraraveendran8240 19 วันที่ผ่านมา +2

    എനിക്ക് ആദ്യത്തെ മരുന്ന് രണ്ടു പ്രാവശ്യം കഴിച്ചപ്പോഴേ എല്ലാം മാറി.thanku എല്ലാരും ട്രൈ ചെയ്തു നോക്ക്..

  • @bpm2631
    @bpm2631 3 ปีที่แล้ว +4

    വിട്ടിൽ, വെളുത്തുള്ളി, ഇഞ്ചി, ചെറിയഉള്ളി, ഇവയുടെ നിര്എടുത്ത് തേനിൽ ചാലിച്ച് ഒരു സ്പൂൺ ഗ്യസ് പോകാൻ. ചേച്ചിയൂടെ റെസിപ്പിഇനി നോക്കാം. എനിക്കില്ല ചാച്ചന്

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you

    • @beegumbenseera864
      @beegumbenseera864 3 ปีที่แล้ว +1

      എന്തിനാ ചാച്ചനെ പറയുന്നു.... ഗ്യാസ് ഇല്ലാത്ത ആളുകൾ ഭൂമിയിൽ ഇല്ല 😄😄

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 ปีที่แล้ว +1

    നെഞ്ചിരിച്ചിൽ പറ്റുമോ നെഞ്ചരിച്ചിൽ ഭയങ്കര

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      കഴിച്ചു നോക്കു.. മാറും..

  • @user-eh6pv6qo7m
    @user-eh6pv6qo7m 9 หลายเดือนก่อน +5

    ഞാൻ പരീക്ഷിച്ചു നല്ല result ആണ് Thanks അമ്മ 🥰♥️♥️♥️

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      Welcome dear ❤️

  • @hedgegaming5495
    @hedgegaming5495 14 วันที่ผ่านมา +1

    Permanent ayittu Marumoo atho thalklathekkuu mathram anoo enikku 2-3 weeks ayi enthu kazhinjalumm stomach pain , tighteness, stomach pressure pinne bloating pole ohke

    • @cookwithsophy
      @cookwithsophy  14 วันที่ผ่านมา

      Simple aanallo .. onnu try cheyyu..
      Marunnilla enkil oru doctor ne consult cheyyanam

  • @smax3769
    @smax3769 2 ปีที่แล้ว +3

    എനിക്ക് കുറെ നാളായി ഗിയാസ് ട്രെബിൾ പ്രോബ്ലം ചേച്ചി എന്തായാലും ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു ന്നൊക്കും

  • @renjujanathamani1066
    @renjujanathamani1066 10 วันที่ผ่านมา +1

    Enik ആദ്യത്തെ മരുന്ന് കുടിച്ചപ്പോ തന്നെ വേഗം സുഖം ആയി

  • @ruksanakukku890
    @ruksanakukku890 2 ปีที่แล้ว +9

    Nalla marunnanu.enik ithu Karanam nalla vayaruvedana undayirunnu.otta thavana kudichapol thanne athu kuranju kuranju vannu.. thanks chechi..

  • @Shxfi___
    @Shxfi___ 29 วันที่ผ่านมา +1

    കീഴ് വായുവിന്റെ proplam ind ചേച്ചി ഈ മരുന്ന് ഉണ്ടാക്കി കുടിച്ചാൽ മാറുമോ..!!😢😢

    • @cookwithsophy
      @cookwithsophy  29 วันที่ผ่านมา +1

      Try cheyyu 👍

    • @Shxfi___
      @Shxfi___ 29 วันที่ผ่านมา

      @@cookwithsophy മാറുവായിരിക്കും അല്ലേ 🥹

  • @gincyabraham1992
    @gincyabraham1992 3 ปีที่แล้ว +5

    Thank you auntie. Ente husband nu undakki koduthu pettennu result kitti

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @jayathilak9476
    @jayathilak9476 7 หลายเดือนก่อน +1

    ആദ്യത്തെ മരുന്ന് ഏതിനം പാത്രത്തിൽ വച്ചായാലും പോരേ തയാറാക്കുന്നത്.

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      ഏതായാലും കുഴപ്പമില്ല.

  • @ushasunil9025
    @ushasunil9025 4 ปีที่แล้ว +7

    Thnk u chechi..valare usefull aya video anith. Thnks a lot 👍🏻👍🏻

  • @minnu5745
    @minnu5745 3 ปีที่แล้ว +2

    Not Effective Njaan Try Cheythu pettann Cumin Fry aavukayum kariyukayum Cheyyunnu oru upakhaaravum illallo

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Video sharikku kanuka. Athupole thanne try cheyyuka. Upakaram aavum..

    • @minnu5745
      @minnu5745 3 ปีที่แล้ว

      @@cookwithsophy Video Skip Cheyyaathe Aan Kandath Njan 1st Tip Aaan Cheythath

  • @jafarjafar6910
    @jafarjafar6910 4 ปีที่แล้ว +5

    ഇതു പോലുള്ള വീട്ടു മരുന്നുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @nazara9157
    @nazara9157 6 วันที่ผ่านมา +1

    രണ്ടുനേരം കുടിക്കാൻ നാലു നേരം കുടിക്കേണ്ടത് ശരിയാക്കേണ്ടതുണ്ടോ

    • @cookwithsophy
      @cookwithsophy  6 วันที่ผ่านมา

      ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി.

  • @aarusharomal8909
    @aarusharomal8909 3 ปีที่แล้ว +4

    Thanks. ഞാൻ ട്രൈ ചെയ്തു നല്ല റിസൾട്ട്‌ ഉണ്ട്

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Welcome dear.. God bless you 🙏

  • @Arifashanu-x2y
    @Arifashanu-x2y 2 หลายเดือนก่อน +2

    Thnks madam.... നോക്കിയിരിക്കുക ആയിരുന്നു.... നാളെ ചെയ്യണം 👍🏻👍🏻👍🏻👍🏻

  • @jainammageorge8099
    @jainammageorge8099 3 ปีที่แล้ว +8

    പരീക്ഷിച്ചു നോക്കാം ചേച്ചി, നന്ദി 🙏

  • @jesvinvj256
    @jesvinvj256 ปีที่แล้ว +1

    Chechy enikkum കുറച്ചുനാൾ ആയിട്ട് e പ്രോബ്ലം കൊണ്ട് കഴ്ട്ടപെടുവാണ് വയറു വീർത്തു വരുവാ ഗ്യാസ് കാരണം ഒരു നല്ല ഡ്രസ്സ്‌ പോലും ഇടാൻ പറ്റുന്നില്ല ഇത് ഒന്നു കഴിച്ചു നോക്കട്ടെ

  • @anjalipradip8546
    @anjalipradip8546 2 ปีที่แล้ว +7

    Thank you dear Ammachi … love you and you are so sweet and all your tips are very effective !!! Love you .. Anjali (Bangalore)

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear ❤️ God bless you 🙏

  • @agithaagitha8235
    @agithaagitha8235 2 ปีที่แล้ว +1

    അമ്മേ, delivery കഴിഞ്ഞിട്ട് 4 വർഷം ആകുന്നു.... ഇതുവരെയും വയർ കുറയുന്നില്ല.... എന്തെങ്കിലും medicine ഉണ്ടെങ്കിൽ പറഞ്ഞു തരാവോ? Pls അമ്മേ.....

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      പ്രസവം കഴിഞ്ഞ് വയറു കുറയാൻ 3 മാസത്തിനകം മരുന്നുകൾ കഴിക്കുന്നതാണ് ഫലപ്രദം.
      ഇനി exercise ചെയ്യുകയും കൊഴുപ്പ് കുറയുന്നതിനുള്ള മരുന്നുകൾ (consult with a Doctor) കഴിക്കുകയും ചെയ്യാം.

    • @agithaagitha8235
      @agithaagitha8235 2 ปีที่แล้ว +1

      @@cookwithsophy ok അമ്മേ

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +11

    Hai chechy, good morning. Very usefull medicine. Thank you and have a good day.

  • @thasleemashafeek9474
    @thasleemashafeek9474 7 หลายเดือนก่อน +1

    Aunty enik eppozhum ഏംബക്കംaane. Ath maran enthane cheyyendathu.eppozhum nenjathu ane gas preshnam

  • @smithaajay3174
    @smithaajay3174 2 ปีที่แล้ว +3

    Thank you chechi njan adyathe tips nokki adipoli pettennu mari

  • @raheemkalathil4838
    @raheemkalathil4838 ปีที่แล้ว +2

    Koore kalam ayi gas problem ithum
    koode onu nokatte

  • @sreekumarinair9545
    @sreekumarinair9545 4 ปีที่แล้ว +4

    Thank u chechy good information njn ithe try chaithunokkam👍

  • @സിമി
    @സിമി ปีที่แล้ว +1

    ഈ മരുന്ന് രാവിലെ എണീക്കുമ്പോൾ വെറും വയറ്റിൽ കഴിക്കാമോ....

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      വെറും വയറ്റിലും കഴിക്കാം.

  • @naadan751
    @naadan751 ปีที่แล้ว +4

    Valarea eluppam undakkavunnathum lalithavumaya marunnu,nanni!

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Thank you so much ❤️ God bless you 🙏

  • @SubashShubu
    @SubashShubu 5 หลายเดือนก่อน +1

    എനിക്ക് ഗ്യാസ് ഉണ്ട് ഇടക്ക് വയറ്റിൽ നീർക്കട്ട് വരുന്നുണ്ട് അമ്മച്ചി പറഞ്ഞ മരുന്ന് ചെയ്ത് നേക്കാം

  • @shahira1708
    @shahira1708 3 ปีที่แล้ว +7

    Aa mazha nalla peyyunnund

  • @bindhusunil5451
    @bindhusunil5451 2 ปีที่แล้ว +1

    ജിരകം കറിക്ക് ഉപയോഗിക്കുന്നത് ആണോ അതോ അയമോദകത്തിന് ആണോ ചെറു ജിരകം എന്ന് പറയുന്നത്

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      സാധാരണ ജീരകം. ചെറിയ ജീരകം. Cumin seeds

  • @ravichandran557
    @ravichandran557 3 ปีที่แล้ว +43

    Hai Sophy madam
    ഗ്യാസ്ട്രബിളിനു വേണ്ടി രണ്ടു മരുന്നുകളുടെ വീഡിയോ ചെയ്തിരുന്നല്ലോ അത് രണ്ടും ഫലപ്രദമാണ് ഞാൻ പരീക്ഷിച്ചു നോക്കി വളരെയധികം നന്ദിയുണ്ട്
    ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      Welcome dear ❤️.. God bless you 🙏🙏

  • @jijimanoj7796
    @jijimanoj7796 ปีที่แล้ว +1

    എനിക്ക് ഗ്യാസിന്റെ ഭയങ്കര ബുദ്ധിമുട്ടുണ്ട് ഞാൻ ഇപ്പോൾ ഈ മരുന്നുണ്ടാക്കി കുടിക്കുകയാണ്. കുറച്ച് ഉപ്പു കൂടിപ്പോയി മേടം കുഴപ്പമുണ്ടോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      കുടിക്കാൻ പറ്റുമെങ്കിൽ കുഴപ്പമില്ല..
      Thank you ❤️

  • @sheebata8553
    @sheebata8553 4 ปีที่แล้ว +12

    ഞാൻ കാത്തിരുന്ന വീഡിയോ.. ഇന്ന് gas trouble കൊണ്ട് ബുദ്ധി മുട്ടുകയായിരുന്നു.. Thanku ആന്റി... ഞാൻ മരുന്ന് ഉണ്ടാക്കാൻ പോകുവാ ആന്റി...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️
      God bless you🙏 🙏🙏

  • @nejeebn817
    @nejeebn817 8 วันที่ผ่านมา +1

    ഇത് ചൂട് മാറ്റിയിട്ട് ആണോ കുടിക്കേണ്ടത്

    • @cookwithsophy
      @cookwithsophy  7 วันที่ผ่านมา

      ചെറു ചൂടോടെ കുടിക്കാം

  • @basheeraboobacker6402
    @basheeraboobacker6402 2 ปีที่แล้ว +34

    ഒരു ബാട് ബുദ്ധിമുട്ടി ഇരിക്കുന്ന സമയം.ആണ് ...കണ്ടതിൽ സന്തോഷം ഉണ്ട്.....ഇനി ട്രൈ ചെയ്ത് നോക്കട്ടെ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Okay 👍

    • @07K550
      @07K550 ปีที่แล้ว

      ട്രൈ ചെയ്തിട്ട് എന്തായി🤔

    • @mickeys7843
      @mickeys7843 ปีที่แล้ว

      Bro engane und?

    • @tayiramcreation9834
      @tayiramcreation9834 ปีที่แล้ว

      റിസൾട്ട്‌ കിട്ടിയോ എങ്ങനെ ഉണ്ട്

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Try cheyyu

  • @shyamalamohan2433
    @shyamalamohan2433 2 ปีที่แล้ว +1

    Ithupole Ekkilnu endegilum marunnundo. Husbandinu ekkilu varaundu. Vellum kudicholoum marunilla. OruReply tharanam.

  • @neenagabriel7487
    @neenagabriel7487 หลายเดือนก่อน +1

    Thank you mam ❤ ഇന്ന് പകൽ മുഴുവൻ നെഞ്ചെരിച്ചിൽ മൂലം വല്ലാതെ വിഷമിച്ചു. രാത്രി ഇപ്പോൾ 11 മണി കിടക്കാൻ ക്കാൻ പറ്റാതെ ബുദ്ധിമുട്ടി ഇരുന്നു ബൈബിൾ വായിച്ചു കഴിഞ്ഞപ്പോൾഴാണ് യൂട്യൂബ് നോക്കാൻ തോന്നലുണ്ടായത്. പെട്ടെന്ന് രണ്ടാമത്തെ മരുന്ന് ഉണ്ടാക്കി കഴിച്ചു. നല്ല വ്യത്യാസ തോന്നുന്നു❤

  • @sreedharanpillai8912
    @sreedharanpillai8912 2 ปีที่แล้ว +5

    വെളുത്തുള്ളിയും കറിവേപ്പിലയും ഇല്ലാതെ ഉണ്ടാക്കാറുണ്ട് ഇത് വളരെ effective ആകും

  • @BijuChennad
    @BijuChennad ปีที่แล้ว +1

    Night 1 maniku pain ayittu irunu kanunna njn

  • @daisywilson4021
    @daisywilson4021 4 ปีที่แล้ว +9

    Thanks Sophia
    Hope this will help people

  • @minakshikutty5879
    @minakshikutty5879 ปีที่แล้ว +1

    Good medicine.enikku kazhichappol Mari. But next day veendum Vannu. Daily kazhikkanamo ?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Daily kazhikkenamennilla.. eppol problem thonnunnuvo appol kazhikkuka...

  • @prasannaprakasan7334
    @prasannaprakasan7334 4 ปีที่แล้ว +4

    Thanks dear,eniku valare useful aaya vedio.thank u so much ...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️
      God bless you 🙏🙏🙏

  • @mohammedthotty7156
    @mohammedthotty7156 2 ปีที่แล้ว +1

    വലിച്ചു നീട്ടി പരത്തി വെറുപ്പിക്കുന്നവർ
    നിങ്ങളുടെ അവതരണം
    കണ്ടു പഠിക്കട്ടെ

  • @ancilythomas1375
    @ancilythomas1375 4 ปีที่แล้ว +18

    Thankyou aunty. ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാണ്.

  • @ramshisuni3974
    @ramshisuni3974 2 ปีที่แล้ว +1

    Nannayi vayarinde ullil ninnum sound tettal shardikan varuka vayil vellam varika vayarinde ullil aswasthatha

  • @stephencj5686
    @stephencj5686 2 ปีที่แล้ว +24

    കഴിഞ്ഞ ഒരാഴ്ചയായി gas trouble മൂലം ഞാൻ കഷ്ടപ്പെടുകയായിരുന്നു. അപ്പോഴാണ് ഈ വിഡിയോ എനിക്കു പ്രത്യക്ഷമായത്. ഉടൻതന്നെ ഞാൻ അതുണ്ടാക്കി കുടിച്ചു. Result നാളെ comment box ൽ ഇടുന്നതായിരുക്കും.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay 👍

    • @preemibornwilliam2195
      @preemibornwilliam2195 2 ปีที่แล้ว

      Enthayi??

    • @alexanderpk5060
      @alexanderpk5060 9 หลายเดือนก่อน

      വയറു പൊട്ടി ഗ്യാസ് പുറത്തു ചാടി കിണറ്റിൽ വീണു ചത്തു. പാവം ഗ്യാസ്.

    • @KunjumonKhais
      @KunjumonKhais 8 หลายเดือนก่อน

  • @sahadmajeed3456
    @sahadmajeed3456 9 หลายเดือนก่อน +1

    Vayar vedhenayum gaseum orumich varunnu adinu enth cheyenam nalle budhimuttaidu kondu

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      Ithu try cheyyu 👍

  • @Aabicookingworld
    @Aabicookingworld 4 ปีที่แล้ว +5

    Thanks amma

  • @mehandicouple
    @mehandicouple 3 ปีที่แล้ว +2

    Result kitty first receipe try chyty... Vishapum kooodii

  • @anithaprasad9074
    @anithaprasad9074 4 ปีที่แล้ว +36

    Thank-you chechi എനിക്ക് ഗ്യാസിന്റെ നന്നായി പ്രശ്നമുള്ള ആളാണ് എന്തായാലും ട്രൈ ചെയ്യും ചേച്ചി😘😘😘😘

  • @shereenachinnuss5268
    @shereenachinnuss5268 ปีที่แล้ว +1

    Enik ee prblm ind swasam kittanillaa vayaru orupad bunthimuttanu

  • @anniemathew1825
    @anniemathew1825 2 ปีที่แล้ว +21

    Thank you Sophy. Very effective.

  • @misiriyac.a1363
    @misiriyac.a1363 ปีที่แล้ว +1

    Hello mam, നവജാത ശിശുവിനു എങ്ങനെ ഗ്യാസ് ട്രിബിൾ മാറ്റാm

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      കുഞ്ഞിന്റെ തല പുറകിൽ വരത്തക്കവണ്ണം അമ്മയുടെ തോളിൽ ഇട്ട് സാവകാശം പുറത്ത് തട്ടി കൊടുക്കുക..

  • @sobhanapremkumarmenon9206
    @sobhanapremkumarmenon9206 4 ปีที่แล้ว +4

    Thanq ചേച്ചി, എന്തായാലും ഉണ്ടാക്കി കുടിക്കും 😍

  • @aashishvlog3232
    @aashishvlog3232 ปีที่แล้ว +1

    ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.. നെഞ്ചിൽ കുത്തൽ വന്നിട്ടു

  • @shabanashameem3458
    @shabanashameem3458 3 ปีที่แล้ว +6

    Enikk nalla result kittiii👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @chackomaani
    @chackomaani ปีที่แล้ว +1

    എനിക്ക് മിക്കവാറും മാംസഹാരങ്ങൾ കഴിക്കുമ്പോൾ രാത്രി മുതൽ വയറുവേദന തുടങ്ങും... ഉറങ്ങാൻ പറ്റില്ല... ഗ്യാസ് ആണോ എന്ന് അറിയില്ല.... ഇനി ഇത് പരീക്ഷിച്ചു നോക്കാം 🙏🙏❤❤

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Okay 👍

    • @chackomaani
      @chackomaani ปีที่แล้ว +1

      @@cookwithsophy ആന്റി 🙏🙏എന്റെ മോന് നെഞ്ചിൽ എന്തോ കെട്ടിനിൽക്കുന്നപോലെ തോന്നി.. ഒന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ വൈകിട്ട് ആദ്യം കാണിച്ച ഡ്രിങ്ക് കൊടുത്തു.. കുറച്ചു കഴിഞ്ഞപ്പോ ഗ്യാസ് പ്രശ്നം പോയി.. താങ്ക്യു ആന്റി 🙏🙏❤❤

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Thank you 👍👍

  • @ponnusvlogworld5491
    @ponnusvlogworld5491 2 ปีที่แล้ว +4

    നല്ലൊരു അറിവ് ആയിരുന്നു എനിക്ക് നല്ല ഗ്യാസ് ഉള്ള ആളാണ് പറഞ്ഞുതന്നതിന് നന്ദി എന്തായാലും ട്രൈ ചെയ്തു നോക്കാം

  • @aryalakshmia.r9530
    @aryalakshmia.r9530 7 หลายเดือนก่อน +1

    അമ്മേ.. ഗ്യാസ് ചങ്കിൽ കേറിയെകുവാ... ഫസ്റ്റ് റെസിപി കഴിച്ച മാറുവോ അമ്മേ

  • @valsalac8024
    @valsalac8024 4 ปีที่แล้ว +3

    Thanks chechi

  • @itsme-ms7qm
    @itsme-ms7qm 7 หลายเดือนก่อน +2

    Njn ഉം ഉണ്ടാക്കിനോക്കട്ടെ nalla budhimuty irikan thank u chechy❤️

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      Welcome dear ❤️

  • @sabisalim6259
    @sabisalim6259 3 ปีที่แล้ว +3

    ഇന്ന് തന്നെ പരീക്ഷിക്കുന്നതാണ്😊 Thanku maam🙏🏻

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +1

    ഇതെല്ലാം ഉഷ്ണപ്കൃത മായതിനാൽ ഞാൻ ഉപയോഗിക്കുന്നത് പുതിന ചമ്മന്തി കറുത്ത ഉപ്പ് ചേർത്ത് ഉപയോഗിച്ചാൽ ഉടനടി ആശ്വാസം. പുതിന, ഒരുകഷ്ണം തേങ്ങ, കുറച്ച് പുളി, പച്ചമുളക് ,കറുത്തഉപ്പ് ഇതാണ് പ്രയോഗം.

  • @tinuaugustinaugustin7267
    @tinuaugustinaugustin7267 4 ปีที่แล้ว +5

    ആന്റി gd mrng.ഞാൻ കാത്തിരുന്ന വീഡിയോ thank u aunty thanks a lot.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️
      God bless you 😇🙏

  • @nijasuresh4804
    @nijasuresh4804 3 ปีที่แล้ว +2

    ഇത് അസിഡിറ്റി കാരണമുള്ള ഗ്യാസിനും nallathano

  • @MuhammadIrfan-lj1on
    @MuhammadIrfan-lj1on 2 ปีที่แล้ว +4

    Thanks 👍😊

  • @younust6972
    @younust6972 2 ปีที่แล้ว +1

    കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏതൊക്കെയാണ് 'ഒന്ന് പറഞ്ഞ് തരൂ - Pls

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      ഉരുളകിഴങ്ങ്, പരിപ്പ്, കപ്പ തുടങ്ങിയവ പൊതുവേ കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്നവയാണ്. പലർക്കും പലതാണ് ഗ്യാസ് ഉണ്ടാക്കുന്നത്. അവ ഒഴിവാക്കുക.

  • @shyamalamohan2433
    @shyamalamohan2433 2 ปีที่แล้ว +4

    Thanks Amma

  • @sheenadaskv8014
    @sheenadaskv8014 4 ปีที่แล้ว +2

    ഇന്ന് Husband ന് രാവിലെ തന്നെ ഒരു gas problem..... അപ്പോ തന്നെ ഞാൻ first remedy ഉണ്ടാക്കി കൊടുത്തു... ബാക്കി fridge ൽ വെച്ചു..... ഇനി കൊടുക്കുമ്പോ ഭക്ഷണത്തിനു മുൻപോ ശേഷമോ എന്നായിരുന്നു അറിയേണ്ടത്...... പറഞ്ഞു തരണേ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ചൂടാക്കി കൊടുക്കണം.

    • @sheenadaskv8014
      @sheenadaskv8014 4 ปีที่แล้ว +1

      Thank u aunty..... Super മരുന്നാണ്

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ഞാൻ ഒരു Immunity booster ( രോഗപ്രതിരോധശക്തി കൂട്ടുന്ന) മരുന്നിന്റെ വീഡിയോ ഇട്ടിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ അത് ഉണ്ടാക്കി വീട്ടിൽ എല്ലാവരും കഴിക്കണം. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      th-cam.com/video/WTVfQIKW02I/w-d-xo.html

  • @gireeshtk0
    @gireeshtk0 2 ปีที่แล้ว +17

    ഈ വീഡിയോ കണ്ടത് എന്റെ ഭാഗ്യം എന്റെ 2 ആഴ്ച്ച നീണ്ടു നിന്ന ഗ്യാസ് പ്രോബ്ലെം ഒറ്റ ദിവസം കൊണ്ട് മാറി. താങ്ക്സ് മാം

  • @ammujithzworld2174
    @ammujithzworld2174 3 ปีที่แล้ว +1

    Feed cheyumbo kudikamo chechi.. deliveryku shesham enth kazhichalum vayaru urundu keri thazhe kooode soudil gas pokaanu ath maarumoo plss rply

  • @abhiramisanthosh4827
    @abhiramisanthosh4827 4 ปีที่แล้ว +3

    Adipoli chechi super

  • @gourimahan1228
    @gourimahan1228 2 หลายเดือนก่อน +1

    Is there remefy without garlic

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      Garlic is the main ingredient of common home remedies

  • @kadeejakadiya6125
    @kadeejakadiya6125 4 ปีที่แล้ว +4

    Valare aashowsam 👍👍👍🤩

  • @basheervk7972
    @basheervk7972 2 ปีที่แล้ว +1

    Anikkh. Aakea. Oru. Sugam. Aa. Soudh. Kelkkubol. Mathramanh

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว +3

    Thank you very good information....

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @ashrafmk602
    @ashrafmk602 2 ปีที่แล้ว +1

    2 days aayi vayarinu aswasthatha... Gas problem... Appozanu ee video kandath... Njan undakkunnund... First one.... Nokkatte enganeyundenn

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay 👍 result comment cheyyanam..

    • @ashrafmk602
      @ashrafmk602 2 ปีที่แล้ว +1

      @@cookwithsophy Thank you ma'am🙏... Nalla aashwaasamund... Ith continue daily oru neram undaakki kudikkunnathil side effect undavillallo alle?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thudarchayayi kazhikkenda avashyamilla..
      Gas problem undakumbol mathram kazhichal mathiyallo..🥰🥰🥰🤣🤣

  • @SanaullahSidhikred999horse
    @SanaullahSidhikred999horse 4 ปีที่แล้ว +24

    Thanks ma'am for this amazing home remedy.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear 😊❤️❤️

  • @tinuaugustinaugustin7267
    @tinuaugustinaugustin7267 4 ปีที่แล้ว +2

    Aunty ഇപ്പൊ give away കാലമാണല്ലോ.ആന്റിക്കും ഒരു give away വയ്ക്കരുതോ.

  • @rajeshty3922
    @rajeshty3922 2 ปีที่แล้ว +3

    Thank you so much enikku idu ottiri useful ayi 🙏🏻🙏🏻❤❤❤👍👍👍

  • @athulyag9999
    @athulyag9999 ปีที่แล้ว +2

    Thanks ആൻ്റി..രണ്ടാമത്തെ remedy ente amma cheythu തരാറുണ്ട്

  • @iconicsettan9238
    @iconicsettan9238 3 ปีที่แล้ว +11

    Thank you mam. Very useful tips

  • @cngopalakrishnan7241
    @cngopalakrishnan7241 ปีที่แล้ว +1

    ഇത്രയം / വെളത്തള്ളി / കരളിനെ , ബാധിക്കുമോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      എന്നും ഇതു കഴിക്കാനല്ല.. ഒരു പ്രാവശ്യം കഴിച്ചു നോക്കാം..

  • @archanamohandas6277
    @archanamohandas6277 4 ปีที่แล้ว +3

    താങ്ക്യൂ ചേച്ചി,....

  • @ppuspapusparaj
    @ppuspapusparaj หลายเดือนก่อน +1

    Now 2024 August .nice..😅

  • @shahidakallingal4946
    @shahidakallingal4946 4 ปีที่แล้ว +17

    Thanks auntie useful tips 👍🏻

  • @fathimap8089
    @fathimap8089 ปีที่แล้ว +1

    അസിഡിറ്റി വയർ അസ്വസ്ഥത എന്നിവക്കു കുടിക്കാമോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      കുടിക്കാം...