How to cure acidity problems? | Home remedy |Tips to avoid gas trouble and acidity| acidity problem

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 447

  • @vtube8208
    @vtube8208 2 วันที่ผ่านมา +1

    Like 👍 ശരിയാണ് രശ്മി മോളെ ഞാനും കുറെ അനുഭവിച്ചതാ.ഡോക്ടേഴ്സ് പറയും അതല്ല എന്ന് .ഞാനും ഇത് ഉണ്ടാക്കി കഴിക്കാറുണ്ട്.ഉലുവയും ജീരകവും വറുത്ത് ചുവന്നു വരുമ്പോൾ 1 ഗ്ലാസ്സ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പകുതി ആക്കി വറ്റിച്ചു കഴിക്കാം നല്ല റെമഡി ആണ് .എനിക്കും പുറത്ത് gas form ചെയ്യാറുണ്ട്.Very very useful video 🎉🎉🎉തീർച്ചയായും ഒരുപാട് പേർക്ക് ഉപകാരപ്പെടും ❤️❤️

  • @geethakrishnan2197
    @geethakrishnan2197 10 วันที่ผ่านมา +1

    ഒറ്റമൂലി recipe അടിപൊളി.. തീർച്ചയായും ഉണ്ടാക്കി നോക്കും ❤❤

  • @girijasujathan3638
    @girijasujathan3638 18 ชั่วโมงที่ผ่านมา

    ഇത് സൂപ്പർ ആണ്.. ഞാൻ ഉപയോഗിക്കുന്നതാണ് 🥰

  • @shylakg7325
    @shylakg7325 3 หลายเดือนก่อน +23

    നിങ്ങൾ പറഞ്ഞ അതെ അനുഭവം അനുഭവിക്കുന്ന ഒരാണ് Tanks ചേച്ചി

  • @Sobhana.D
    @Sobhana.D 3 หลายเดือนก่อน +4

    ഇതൊന്ന് ട്രൈ ചെയ്തു നോക്കണം എനിക്ക് ഈ പ്രശ്നം ഉണ്ട് 😊❤❤👍👍

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 2 หลายเดือนก่อน +7

    പറയുന്നത് 100%ശരിയാണ് ഞാൻ അഞ്ചു വർഷം ആയി ബുദ്ധി മുട്ടുന്നു... പുറത്തും നെഞ്ചിലും കുടുങ്ങി വേദനിക്കും

    • @Leenasrinivas
      @Leenasrinivas 2 หลายเดือนก่อน

      എനിക്കും.. ഇടക്കിടെ വരുന്നു. എന്തൊരു വേദന..

  • @mariammajacob130
    @mariammajacob130 2 หลายเดือนก่อน +3

    Exactly the same problem I am facing thanks dear🙏🏻

  • @jaisalthrasserijaisalthras4337
    @jaisalthrasserijaisalthras4337 2 หลายเดือนก่อน +8

    ഞാൻ ഉപയോഗിച്ചു നല്ല റിസൾട്ട് ഉണ്ട് ഒരുപാട് വർഷങ്ങളായി എനിക്ക് ഈ അസുഖം

  • @bijisanthosh6925
    @bijisanthosh6925 2 หลายเดือนก่อน +13

    👍try ചെയ്തു നോക്കാം. എനിക്ക് നെഞ്ചിൽ ഇങ്ങനെ വരുമായിരുന്നു. രാത്രി ഹാർട്ട്‌ അറ്റാക്ക് ആണെന്ന് കരുതി ഹോസ്പിറ്റലിൽ പോയിട്ടുണ്ട്
    എപ്പോഴും വയർ upset ആണ്. വയർ upset ആകുമ്പോൾ നാക്കു, തൊണ്ട മുതൽ താഴേക്ക് വല്ലാത്ത ആസ്വസ്ഥയും നീറ്റലും എല്ലാം. Food മാറി പോയാൽ itching ഉണ്ടാവുന്നു. ആർക്കെങ്കിലും ഈ പ്രോബ്ലം ഉണ്ടോ

  • @Shajialiya
    @Shajialiya 17 วันที่ผ่านมา

    Very nice presentation.😊
    I will try to drink it today, I will comment it’s result later 🙏🏻

  • @shijinaranjith819
    @shijinaranjith819 3 หลายเดือนก่อน +27

    രാവിലെ വെറും വയറ്റിലും വൈകുന്നേരം 6 മണിക്കും cucumber തൊലി കളഞ്ഞു വെള്ളം ചേർക്കാതെ ജ്യൂസ്‌ അടിച്ചു നന്നായി അരിച്ചു കുടിക്കുക. നല്ല റിസൾട്ട്‌ ഉണ്ട്

  • @SASINDRANK-n8r
    @SASINDRANK-n8r หลายเดือนก่อน +1

    ശരിയാണ് 'gas കൊണ്ട് ഇങ്ങനെയുള്ള problems ഉണ്ടാകാറുണ്ട്. Try ചെയ്തു നോക്കാം.

  • @akshay8854
    @akshay8854 3 หลายเดือนก่อน +5

    എന്റെ ഹസ്ബെന്റിനു കൊടുത്തു.. നല്ല ആശ്വാസം ഉണ്ട്.. Thanks... Super tip 👍🏻👍🏻

  • @pmkpmk3421
    @pmkpmk3421 3 หลายเดือนก่อน +1

    You really helped with this home remedy…I have the same problem that you had .. and I use to take acidity medicines and all..now lemme try this…thank you so much 😊

    • @smithasherin7373
      @smithasherin7373 2 หลายเดือนก่อน

      Try cheytho..plzz update

  • @nabeezathhaneef4559
    @nabeezathhaneef4559 3 หลายเดือนก่อน +1

    Thanks for sharing this simple but valuable information ❤

  • @benjiiback2985
    @benjiiback2985 3 หลายเดือนก่อน +1

    It's really true what you said, Madam...Your exact difficulty is faced by my father, even he too didn't realise that it was due to gastric probm...He is aged now and the probm aggravated that even if affects his heart and brain...

  • @varghesepv382
    @varghesepv382 3 หลายเดือนก่อน +2

    നല്ല റിസർട്ട് ഒപ്പം നല്ല അവതരണം

  • @geethaxavier4257
    @geethaxavier4257 หลายเดือนก่อน

    ഞാൻ ഇന്നാണ് ഇത് കണ്ടത്.
    ഇപ്പോൾ തന്നെ ട്രൈ ചെയ്യട്ടെ.
    Thanks dear.❤
    God bless.

  • @sanithajayan3617
    @sanithajayan3617 3 หลายเดือนก่อน +1

    Good information reshmichechi thank you so much

  • @Dsl20245
    @Dsl20245 2 วันที่ผ่านมา

    ചിരി സൂപ്പർ 👌👌👌👌 🙏🙏🙏

  • @girijas6694
    @girijas6694 3 วันที่ผ่านมา

    എനിക്ക് അസിഡിറ്റ്യുണ്ട് ഞാൻ ഇത് ഒന്നു പരീക്ഷിച്ചുനോക്കാം നല്ല അവതരണം

  • @prasadmathew2920
    @prasadmathew2920 2 หลายเดือนก่อน +1

    The combination of cumin seeds and jaggery is truly a game-changer for acid reflux! One serving provided such quick relief from my symptoms - it's remarkable how effective traditional remedies can be.
    Feeling grateful to have discovered this natural solution. 🙏
    Anyone else dealing with acid reflux issues might want to give this gentle remedy a try. It's simple but works wonders! ✨

  • @philominajoseph8643
    @philominajoseph8643 2 หลายเดือนก่อน +1

    Valare nanny l too was suffering high acidity like you

  • @sheejaashokan4850
    @sheejaashokan4850 3 หลายเดือนก่อน +6

    പറഞ്ഞത് correct ആവരുവരുടെ ശരീരം അറിയുക ❤️

  • @seemasreekumar5041
    @seemasreekumar5041 3 หลายเดือนก่อน +3

    Can we use jeera aristham

  • @ashalathapt4988
    @ashalathapt4988 2 หลายเดือนก่อน +2

    എനിക്ക് വളരെ ബുദ്ധിമുട്ട് ഉള്ളദിവസം ആണ് ഞാൻ ഇന്ന് ഇത് കാണുന്നത് എനിക്ക് വളരെ ഉപകാരപ്പെട്ടു ഇന്നാണ് ഞാൻ ഇത് കഴിച്ചത് കുറച്ചു മാറ്റം കാണുന്നുണ്ട് ഇനി രണ്ടു മുന്ന് ദിവസം കുടിച്ചു നോക്കണം. ഒരു പാട് നന്ദി 🙏🙏🙏

  • @Chithraarun-g2v
    @Chithraarun-g2v 3 หลายเดือนก่อน +3

    Please share the link for your other videos about gastritis and acidity, and also the diet you followed to cure that.

  • @rajukv5087
    @rajukv5087 4 วันที่ผ่านมา

    ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ഫലം തരുന്ന ഒറ്റമൂലി

  • @umasnair188
    @umasnair188 2 หลายเดือนก่อน

    Very good information. Thankyou

  • @nancyjacob1584
    @nancyjacob1584 3 หลายเดือนก่อน +33

    സത്യം, ഒത്തിരി അനുഭവിച്ചവളും,മറ്റുള്ളവരാൽതെറ്റിദ്ധരിക്കപെട്ടവളുമാണ് ഞാൻ.എൻ്റെതലയിലും,പുറത്തും,ഒരത്തിലും,കാലിലും ഒക്കെ ഗ്യാസ് പ്രശ്നം ഉണ്ടാക്കാറുണ്ട്.അസിഡിറ്റികൂടപിറപ്പായി കൂടെഉണ്ട്.

    • @su84713
      @su84713 3 หลายเดือนก่อน

      അഷ്ട ചൂർണ്ണവും പഞ്ചകോലം ചൂർണ്ണവും മിക്സ് ചെയ്ത് ഒരു സ്പൂൺ ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണശേഷവും കഴിക്കുക കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ കിട്ടും.

    • @sanooptvinod4806
      @sanooptvinod4806 2 หลายเดือนก่อน

      ശരിയാണ്

    • @noufalek6782
      @noufalek6782 2 หลายเดือนก่อน +1

      രാവിലെ വെറും വയറ്റിലും വൈകിട്ട് 6 മണിക്കും വെള്ളം ചേർക്കാതെ കുക്കുംബർ ജ്യൂസ് അടിച്ച് അരിച്ച് ഒരു ഗ്ലാസ് വീതം കുടിക്കൂ രണ്ടാഴ്ച കൊണ്ട് എല്ലാം മാറും , Continew ചെയ്യൂ ഏറ്റവും നല്ലതാണ് blood acidity ലെവൽ normal ആവും നല്ലൊരു ശതമാനം അസുഖത്തിനും പരിഹാരമാകും

    • @beenaani2851
      @beenaani2851 2 หลายเดือนก่อน

      Yes nja undu

  • @josephkannathil
    @josephkannathil 3 หลายเดือนก่อน +1

    Good presentation god bless

  • @anilkumarchellappan4130
    @anilkumarchellappan4130 หลายเดือนก่อน

    Very good information ❤❤

  • @SreejaMSreejasreeja
    @SreejaMSreejasreeja 12 วันที่ผ่านมา

    സത്യം ആണ് എനിക്ക് ഉണ്ടായിട്ടുണ്ട് ആ വേദന അനുഭവിച്ചവർക്ക് അറിയാം

  • @Afzzyh
    @Afzzyh 2 หลายเดือนก่อน

    നിങ്ങളുടെ വിഡിയോ നോക്കി ഉണ്ടാകുന്നു കഴിച്ചിട്ട് പറയാം നല്ല ഗ്യാസ് ഉണ്ട് 👍🏼

  • @shajishakeeb2036
    @shajishakeeb2036 3 หลายเดือนก่อน +2

    Sarkarakku pakaram karuppatti use cheyyamo?

  • @GeevargheseY
    @GeevargheseY 2 หลายเดือนก่อน

    A unique attempt.theway of saying imprtant

  • @chandrikamohanan377
    @chandrikamohanan377 3 หลายเดือนก่อน +5

    മാഡം, ഇത് എന്റെയും അനുഭവമാണ്. പുറകിൽ മാത്രമല്ല, ഷോൾഡറിൽ, നെഞ്ചിൽ okkeyum ഉണ്ടാകാറുണ്ട്.
    ഇതിന്ന് മറ്റൊരുറെസിപി,
    ഒരുറ്റീസ്പൂൺ ജീരകം, വെള്ളുള്ളി 6അല്ലി നല്ലപോലെ ചതച്ച് 2ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഒന്നരഗ്ലസാക്കി അൽപ്പം പഞ്ചസാര ചേർത്ത് കുടിക്കുക

  • @shyladileep1200
    @shyladileep1200 3 หลายเดือนก่อน +3

    എന്റെ പ്രശ്നം ആണ് ഗ്യാസ് വില ങ്ങുന്ന ത് ഞാൻ എന്തു ചെയ്യുമെന്ന് വിചാരിചിരിക്കുകയായിരുന്നു. പറഞ്ഞു തന്നതിന് നന്ദി

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน

    After food especially spicy food and after drinking water the food along with with water comes upward upto throat ...sometimes I won't able to breath becz I get coughing also...very difficult to control at that time..I will surely try ur ottamuuli..❤

  • @Nithinclt
    @Nithinclt 2 หลายเดือนก่อน +2

    ഗ്യാസ് വല്ലാത്തൊരു പ്രശ്നം തന്നെയാ. അനുഭവിച്ചവർക് അറിയാം. കുറെ ഒറ്റമൂലി നോക്കി.ഇതും ട്രൈ ചെയ്തു നോക്കട്ടെ

  • @sunimolshiji2838
    @sunimolshiji2838 3 หลายเดือนก่อน +5

    എൻ്റെ 22 വയസ്സുളിമോൾ ഇത് കാരണ ഭയങ്കര ബുധിമുട്ടിലാണ് എൻ് ഡോസ് കോപ്പി വരെ ചെയ്തു ഇത് ചെയ്ത് നോക്കാം 'thank you resmi❤❤❤

    • @shaboosshabu5171
      @shaboosshabu5171 3 หลายเดือนก่อน

      Kuranjoo gas prblm

    • @sunimolshiji2838
      @sunimolshiji2838 3 หลายเดือนก่อน

      @@shaboosshabu5171 kuranju...nnalum edaykku varum

    • @abcdefgh-mu8vf
      @abcdefgh-mu8vf 3 หลายเดือนก่อน

      Malli muzhuvanum cheriya jeerakam thilapichu kudikukka pettannu narum

  • @hiteshpoojara2611
    @hiteshpoojara2611 3 หลายเดือนก่อน

    Hope it helps me thanks good 👍 information

  • @ushachandran3388
    @ushachandran3388 3 หลายเดือนก่อน +8

    എനിക്ക് അസിഡിറ്റി കൂടിയാൽ തലകറക്കവും ഛർദിയും ഉണ്ടാകാറുണ്ട്. പുളിവെള്ളം ഛർദിക്കും. അപ്പോൾ ജീരകം ഓട്ടുകഷായം വെച്ച് കുടിക്കും

  • @anutomy5862
    @anutomy5862 หลายเดือนก่อน

    Ennikku same problems unde.ithonnu try cheyatte .Thank you

  • @ViniKt-id3nv
    @ViniKt-id3nv 3 หลายเดือนก่อน +3

    ഇത് ശരിയാ ഞാൻ ഇത് UTube il നിന്ന് കണ്ടെത്തി പരീക്ഷിച്ചതാണ്.

  • @cinithomas7115
    @cinithomas7115 11 วันที่ผ่านมา

    Hi chikku thanks

  • @sabeenasiraj1717
    @sabeenasiraj1717 3 หลายเดือนก่อน +2

    Thnk you so much👌🙏🙏🥰

  • @daisyrenjan3523
    @daisyrenjan3523 หลายเดือนก่อน +1

    Enikum same prblm aanu. Ithonnu try cheyatte. Thank u

  • @nazeemabeevim2886
    @nazeemabeevim2886 20 วันที่ผ่านมา

    ഒത്തിരി ഉപകാരം ആയി ഈ വീഡിയോ

  • @sreekalathomas7131
    @sreekalathomas7131 หลายเดือนก่อน

    വളരെ താങ്ക്സ്, ഉപയോഗിച്ച് കഴിഞ്ഞു അടുത്ത കമെന്റ് ഇടാം

  • @jayashreenair9298
    @jayashreenair9298 3 หลายเดือนก่อน

    Good useful tip.... thanks mam

  • @shekinahmin563
    @shekinahmin563 3 หลายเดือนก่อน +1

    Can we add milk to it?

  • @sandhyas2539
    @sandhyas2539 3 หลายเดือนก่อน +2

    100%true ma'am,I have suffered a lot still suffering the same ,and Thankyou somuch for your advice 🌷🙏🙏

  • @jayalakshmirajan7595
    @jayalakshmirajan7595 2 หลายเดือนก่อน +1

    Vankutalil gas കെട്ടിക്കിടക്കുന്നത് എങ്ങിനെ കളയൂ o. Nalla വയർ വേദന ആന്നു. Reply തരുമോ

  • @abhinavkrishna3445
    @abhinavkrishna3445 3 หลายเดือนก่อน

    Thanks chechi...Good information video....enikkum same problem thanne....ithu enthayalum try cheyyam

  • @gigisaji8105
    @gigisaji8105 3 หลายเดือนก่อน +1

    Thanks reshmi ❤❤❤

  • @devakishanmugasundaram9824
    @devakishanmugasundaram9824 3 หลายเดือนก่อน

    Supper sis I am so happy thank you ❤️

  • @lissyjoy3439
    @lissyjoy3439 3 หลายเดือนก่อน +1

    Reshmi❤❤❤ Super tip I will try sure 👌👌👌

  • @rubybiju3616
    @rubybiju3616 3 หลายเดือนก่อน

    You are great 🎉❤.try cheyyum😊

  • @DeepadeeviDeepadeevi
    @DeepadeeviDeepadeevi 3 หลายเดือนก่อน +1

    Thanku madam.enikkum ee gas kudungarund.nalla thalavedhanayayirikkum. Vayar veerthuvarum onn chaith nokkatte

  • @premalathak9256
    @premalathak9256 2 หลายเดือนก่อน +2

    Ayyo njan uthu 2 divasamaytte anubhavikukayanu thankyou medam🙏🙏🙏🙏

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน +2

    I use this cumin seeds when I have acidity. It's good for hthanks.

  • @sheejaarif1808
    @sheejaarif1808 3 หลายเดือนก่อน +2

    ചെയ്തു നോക്കാം 👍🏻❤

  • @ramdarshan6882
    @ramdarshan6882 3 หลายเดือนก่อน

    Home remedy super ❤❤❤

  • @thresiammajohn2560
    @thresiammajohn2560 3 หลายเดือนก่อน +1

    I cannot eat egg meat milk bakery items etc. Any tip at least for egg?

  • @unnikrishnank5208
    @unnikrishnank5208 หลายเดือนก่อน +1

    ഇതൊക്കെ എല്ലാവർക്കും അറിയാം. ശരിക്കും അസിഡിറ്റി common ആയി കണ്ടു വരുന്നത് രണ്ടു തരത്തിലാണ് ഒന്ന് vankudalil കാണുന്ന അത്‌ കണ്ട്രോൾ ചെയ്യാൻ രണ്ടു മൂന്ന് കാര്യങ്ങൾ ചെയുക പരിപ്പ് വർഗം സാമ്പാർ ക്യാബേജ് potatose കൂടുതൽ മുളക് എന്നിവ പാടെ മറക്കുക രണ്ടാമത്തേത് ചെറു കുടലെലെ ഗ്യാസ് അത്‌ മിക്കവാറും H 1 pylory bacteria കാരണം ഉണ്ടാകുന്ന അസിഡിറ്റി ഇത് കുറച്ചു gaberyam ആണ് ഇതിന് നിർബന്ധമായും sompras HP എന്ന antibiotic അടങ്ങിയ ta blet two wks കഴിക്കണം ഒപ്പം മുകളിൽ പറഞ്ഞു പത്യവും 5:59

  • @soumyadeepu6132
    @soumyadeepu6132 3 หลายเดือนก่อน +1

    Super video Reshmi chechi 👌

  • @anuramesh525
    @anuramesh525 3 หลายเดือนก่อน +2

    Chechi... Super tip👏👏👏🥰😍🤗💕💕💕. Enikkum mumb acidity vannittund, nenjinakkathaanu erichil... Njan inji idichu pizhinju kudichu, ennittum... maariyilla... pinne soda vedichu, naarangayum cherthu kazhichu... chechi... 2 weeksinu mumbe viral fever kazhinju.. Ithe acidity vannu, vayattil... food kazhikkaan vayyaatha avastha... annum... Ithe pole soda kudichu. Chechi paranja ee tip ini acidity varumbol undaakki kudikkum, chechi🥰😍🤗🤗♥️♥️♥️

  • @shammasva3644
    @shammasva3644 19 วันที่ผ่านมา

    Try ALSAREX TABLET ( Ayurvedic)

  • @kunhiramankp
    @kunhiramankp 3 หลายเดือนก่อน +2

    ഗ്യാസ് അപകടം തന്നെ ആണ് ആഹാരം തന്നെ ഗ്യാസിന് കാരണം നല്ല റിസൾട്ട്‌ ഉനാടകം ഉണ്ടാകും 👍

  • @shaheed123-e1b
    @shaheed123-e1b 3 หลายเดือนก่อน +2

    brest size korayaanulla tips undo

  • @muhammedarshadnp4700
    @muhammedarshadnp4700 18 วันที่ผ่านมา

    Verum vayattil aano mrng l ano atho

  • @sheriyasheriya-ou6ji
    @sheriyasheriya-ou6ji 3 หลายเดือนก่อน +1

    🥰🥰hai chechi ee pulichu thikattalum nench erichilinu. Ith kudikkan pattumo 🥰pleas replay

    • @sowmyachittursowmyachittur7015
      @sowmyachittursowmyachittur7015 3 หลายเดือนก่อน

      Higwadichoornam 1/4tspn warm water il mix cheyth before food noon and before kudikoo

  • @donvargheseantony6429
    @donvargheseantony6429 3 หลายเดือนก่อน +3

    Ethu try chaiyam ethu kudichillankilum chechiyudae chiri kaanumbol thannae gas kurayum❤❤❤

  • @anicethankan9069
    @anicethankan9069 2 หลายเดือนก่อน

    👌🏻👌🏻Thankyouu very much

  • @prasadgnr6143
    @prasadgnr6143 10 วันที่ผ่านมา

    I am facing the same problem since last 10 years

  • @deepadharmadas4699
    @deepadharmadas4699 3 หลายเดือนก่อน

    Nice.vayar kurakkal useful

  • @smitas9219
    @smitas9219 หลายเดือนก่อน

    നമ്മൾ 4 days travel ചെയുമ്പോൾ ഇത് ചെയ്ത് കൊണ്ടുപോകാൻ പറ്റുമോ... Pls reply

  • @sreekumari868
    @sreekumari868 3 หลายเดือนก่อน +1

    Headache anu ente problem. Orupadu kashtapedunnu. Thank u so much❤

  • @torob543
    @torob543 3 หลายเดือนก่อน

    thanks for the info, enthu tharam sarkarayanu use cheyyendthau?

  • @hemamalini5445
    @hemamalini5445 2 หลายเดือนก่อน +1

    സത്യം അത് ഒരു പാട് അനുഭവിക്കാറുണ്ട്

  • @poochasir7473
    @poochasir7473 หลายเดือนก่อน

    Perum jeerakam aanooo. Nalla jeerakam aanooo. Pls reply

  • @PrasannaO-q4y
    @PrasannaO-q4y 3 หลายเดือนก่อน +1

    I have this problem l will try this

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 หลายเดือนก่อน

    Thank you for sharing ❤😊

  • @FouziaMustafa-j1s
    @FouziaMustafa-j1s 22 วันที่ผ่านมา

    Diet വീഡിയോ ഏതാണ്

  • @dhanyakottaran3361
    @dhanyakottaran3361 2 หลายเดือนก่อน +3

    എനിക്ക് ഇതേ പ്രശ്നം ആണ്.മരുന്ന് voltapraz 20
    Cintapro1 anu.

  • @sheelavarghese463
    @sheelavarghese463 3 หลายเดือนก่อน +1

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @jennie4700
    @jennie4700 3 หลายเดือนก่อน

    Chechi othiri prayojanapettu...thanku very much...eniyum vedieos edane

  • @darleyds8902
    @darleyds8902 2 หลายเดือนก่อน

    Thank you very much

  • @lissypaulose1642
    @lissypaulose1642 3 หลายเดือนก่อน +1

    Food allergy maran herbal medicine parayamo

  • @ShubhaDoulath
    @ShubhaDoulath 3 หลายเดือนก่อน +5

    Yes ,, njanum unduu.... i had faced serious issue and had done Endoscopy test tooo ....i have noticed after having spicy or masala based food i tend to get gastric / acidity / burps 😒😒

    • @neethuraneesh1176
      @neethuraneesh1176 3 หลายเดือนก่อน +1

      Njanum endoscopy cheyyan erikkuanu....food kazhinja ath easy ay erangunnuilla😢😢

    • @noelsebastianivb8301
      @noelsebastianivb8301 3 หลายเดือนก่อน +1

      Enikkum undu naduvinu anu

    • @lalluscollections9124
      @lalluscollections9124 3 หลายเดือนก่อน +2

      ഇതുപോലെ പ്രശ്നമുള്ളവർ സ്പൈസി ഫുഡ് ഒഴിവാക്കുക.. എരിവ്, പുളി, fried ഐറ്റംസ്, കടല, പയർ, മൈദ ഇത്രയും ഒഴിവാക്കിയാൽ പൂർണമായും സുഖമാകും

    • @manjusreekumar6104
      @manjusreekumar6104 2 หลายเดือนก่อน

      എനിക്ക് വയർ എരിച്ചിൽ ആണ് pblm 😢

  • @amaldass1141
    @amaldass1141 3 หลายเดือนก่อน

    Super chechi yuseful video 👌👌👍👍👍

  • @rajeswaril5205
    @rajeswaril5205 3 หลายเดือนก่อน

    Sarkaraykku പകരം karupetty ഉപയോഗിയ്ക്കാമോ

  • @jayashreepalliyil4209
    @jayashreepalliyil4209 3 หลายเดือนก่อน

    👌will try it.

  • @lathasathish3868
    @lathasathish3868 3 หลายเดือนก่อน +1

    Verum vayattil ano kudikkendath?

  • @bavavm7147
    @bavavm7147 หลายเดือนก่อน +1

    എനിക്ക് ഗ്യാസ്. പ്രോബ്ലം തുടങ്ങിട്ടുണ്ട്. ഹോമിയോ ചികിത്സ. ഉണ്ട് എങ്കിലും. ഈ. ഒറ്റമൂലി കേട്ടപ്പോൾ. ആശ്വാസം ആയി. Very thanks.

    • @ArafaFathi
      @ArafaFathi หลายเดือนก่อน

      Homio eduthitt maatamundo

    • @hannathashraf5721
      @hannathashraf5721 7 วันที่ผ่านมา

      Homeo edutadin shesam kuravundo

    • @ArafaFathi
      @ArafaFathi 7 วันที่ผ่านมา

      @@hannathashraf5721 gas problm indo

  • @busharaabdulressak5713
    @busharaabdulressak5713 2 หลายเดือนก่อน

    Paranjad sheriya cheidu nokanam

  • @sijimanoj1542
    @sijimanoj1542 3 หลายเดือนก่อน

    Diet parayamo pantop daily kashikunu

  • @nicefamilyvlog1935
    @nicefamilyvlog1935 3 หลายเดือนก่อน +62

    ജീരക കാപ്പി നല്ലതാണ് പിന്നെ ഒരു മരുന്നുണ്ട് രശ്മി ചേച്ചി പെരിഞ്ചീരകം 50 ഗ്രാം നല്ല ജീരകം 50 ഗ്രാം അയമോദകം 50 ഗ്രാം വെളുത്തുള്ളി 50 ഗ്രാം ഇതെല്ലാം കഴുകി ഉണക്കി നല്ലപോലെ വെയിൽ കൊള്ളിച്ചു നന്നായി മിക്സിയിൽ പൊടിച്ചെടുക്കുക വെളുത്തുള്ളിയും ചെറുതായി നുറുക്കി ഇതിൻറെ കൂടെ ഉണക്കാം നല്ല വെള്ള മയം ഇല്ലാത്ത കുപ്പിയിലാക്കി വയ്ക്കാം ഇത് ദിവസവും കാലത്ത് വെറും വയറ്റിൽ ഓരോ ടേബിൾ സ്പൂൺ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം നന്നായി മാറി ഞങ്ങളുടെ ഗ്യാസ് ഇത് ഒരുപാട് ആളുകൾക്ക് പറഞ്ഞിട്ട് കൊടുത്തിട്ടുണ്ട് ഒരുപാട് പേർക്ക് മാറിയിട്ടുണ്ട് ആവശ്യമുള്ളവർ ഇതും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @sobhanasuresh6814
      @sobhanasuresh6814 3 หลายเดือนก่อน

      ...

    • @adilaahamed960
      @adilaahamed960 3 หลายเดือนก่อน +1

      Thanks for sharing

    • @ameenaaneesh6862
      @ameenaaneesh6862 3 หลายเดือนก่อน

      Ee combination periods varan nallathu aanallo. Angane anubhavam undo?

    • @rmariabasil4080
      @rmariabasil4080 3 หลายเดือนก่อน

      ​@@ameenaaneesh6862periods വരാനാണോ വരുമ്പോഴുള്ള വേദനയ്ക്കാണോ?

    • @vilasinita9684
      @vilasinita9684 3 หลายเดือนก่อน

      No KANAM

  • @RadhamaniAyyappan
    @RadhamaniAyyappan หลายเดือนก่อน

    നമസക്കാരം പറഞ്ഞതെല്ലാം വളരെ ശരിയാണ്