വയർ കഴുകിയതുപോലെ ക്ലീൻ ആകും ,ഗ്യാസ് ,മലബന്ധം വായ്നാറ്റം , വായിൽപുണ്ണ് , കുടവയർ ചുരുങ്ങും Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 139

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 หลายเดือนก่อน +28

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് വിഡിയോയിൽ എഴുതി കാണിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്

    • @Lijikumar-d8m
      @Lijikumar-d8m 2 หลายเดือนก่อน +1

      എറണാകുളത്തു എവിടെ ആയാണ് ഡോക്ടർ ടെ ക്ലിനിക്

    • @chandrannair4683
      @chandrannair4683 2 หลายเดือนก่อน

      A​@@shreekanthshoranuril

    • @gracejacob4487
      @gracejacob4487 2 หลายเดือนก่อน

      Medical centre ​@@Lijikumar-d8m

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      @@Lijikumar-d8m panambilli nagar

    • @vijeyakummarkn3348
      @vijeyakummarkn3348 2 หลายเดือนก่อน

      ഈ അടുത്ത കാലങ്ങളിൽ കുറെ മെഡിക്കൽ ഡയറക്ടേഴ്സ് പബ്ലിക് നേ നന്നക്കുവാൻ വന്നിട്ടുണ്ട്..നിങ്ങൽ കേട്ട് നോക്കൂ...ഉടൻ മാറും നിങ്ങളുടെ അസുഖം...ഇവര് പറയുന്നത് കേട്ട് പണിക്ക് പോകാത്ത വിഡ്ഢി കുഷ്മണ്ഡങ്ങൾ ഉടനെ സബ്ക്രൈബ് ചെയ്തു ബെല്ലും അടിക്കും.. ഈ മെഡിക്കൽ ഡയറക്ടേഴ്‌സിന് വേണ്ടത് ഇത് മാത്രമാണ്. ഇവര് പറയുന്നത് സാധാരണ ക്കാർ ക്ക് അറിവുള്ളത് അണ്...അതിനെ പെരുപ്പിച്ച് കാട്ടുകയോ അതല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ പൂർണ മായും നിങൾ രക്ഷപ്പെടും... ഇതിനും മാത്രം മെഡിക്കൽ ഡയറക്ടേഴ്‌സ് മലയാള നാട്ടിൽ ഉണ്ടോ.. ഹെഡിംഗ് പറയുന്ന കാര്യവും ആയിട്ട് ചെറിയ ഒരു കണക്ഷൻ ഉണ്ടാവും. അത്ര തന്നെ...മെയിൻ ഇവർക്ക് വേണ്ടത് ജനങ്ങൾ ഇവരെ വിളിച്ച് appontment ഏടുക്കും...പിന്നെ അവനെ പിഴിഞ്ഞ് ഉറ്റിക്കുടിക്കുന്ന ഡയഗോനോസിസ്...കഷ്ടം..ഈ മെഡിക്കൽ ഡയറക്ടറുടെ ഉപദേശ്ശം കേട്ടൂ....ആകാംക്ഷയോടെ ലാസ്റ് വരെ കേട്ട്...എൻ്റെ സമയതിൻ്റെ വാല്യൂ ഞാനേ ഇല്ലാതാക്കി..

  • @sankarkartha4766
    @sankarkartha4766 หลายเดือนก่อน +1

    നന്നായിരിയ്ക്കുന്നു . Thank you so much

  • @Umaimuth
    @Umaimuth 14 วันที่ผ่านมา

    Very. Good. . Information

  • @Zion-367
    @Zion-367 2 หลายเดือนก่อน +13

    Exact Information 👌👏👏👏

  • @gracejacob4487
    @gracejacob4487 2 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വിവരണത്തിനു നന്ദി സർ

  • @abdukt648
    @abdukt648 2 หลายเดือนก่อน +17

    അങ്ങനെ കേട്ട് കഴിഞ്ഞപ്പോൾ വയറ് കഴുകിയതു പോലെ ക്ലീനായി

  • @johnysebastian2135
    @johnysebastian2135 2 หลายเดือนก่อน

    VERY GOOD INFORMATION.. CONTINUE..

  • @saidalavisaidalavi-e1e
    @saidalavisaidalavi-e1e 2 หลายเดือนก่อน +14

    ഹലോ സാർ ദിസ് മെഡിസിന് പഠിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് ആണോ

  • @kuttyvk4082
    @kuttyvk4082 2 หลายเดือนก่อน +21

    ഒലക്കേടെ മൂട് ചുമ്മാ വെറുതെ കേട്ടിരുന്നു 😮

  • @JAYANNAIR-f8i
    @JAYANNAIR-f8i 2 หลายเดือนก่อน +2

    Informative , Thank you sir

  • @gireesanp7783
    @gireesanp7783 2 หลายเดือนก่อน +2

    Good information❤❤❤❤

  • @sudheersudhi4828
    @sudheersudhi4828 2 หลายเดือนก่อน +11

    Dr ningalude video orupaad valudhaanu churukki paranjaal nalladhanu ningal parayunnath saadhaarana kaaranu manassilaagilla

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +6

      സുഹൃത്തേ ഈ പറഞ്ഞത് വളരെ വലിയ ഒരു topic ആണ് അഞ്ച് വീഡിയോയില്‍ പറയേണ്ട കാര്യങ്ങള്‍ ഈ ഒരു video യില്‍ പറഞ്ഞിട്ടുണ്ട് .പിന്നെ ഇതില്‍ പറഞ്ഞ പല കാര്യങ്ങളും മനസ്സിലാകാത്തത് അല്ല .അധികം കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍ ആയതുകൊണ്ട് ഇതൊക്കെ പുതിയ കാര്യം പോലെ തോന്നുന്നത് ആണ് പിന്നെ ithil പറഞ്ഞ കാര്യങ്ങള്‍ ഇതിലും simple aayi പറയാന്‍ സാധിക്കുന്ന കാര്യങ്ങള്‍ അല്ല ഇത്തിരി complicated ആയ കാര്യങ്ങള്‍ തന്നെ ആണ്

  • @happyanil6972
    @happyanil6972 2 หลายเดือนก่อน

    Sir kochi yil eppozha undavuka?

  • @keralagreengarden8059
    @keralagreengarden8059 2 หลายเดือนก่อน +1

    കമൻ്റ് കണ്ട് വീഡിയോ കാണുന്നത് അവിടെ നിർത്തി. അനുജത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പരിപാടി ചില ഡോക്ടർമാരും തുടങ്ങി😮😮😮

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      സുഹൃത്തേ കമെന്റുകൾ എന്തും ആകാം വീഡിയോ കാണുന്നതും കാണാത്തതും താങ്കളുടെ ഇഷ്ടം പക്ഷെ പടിപ്പുരയിൽ നിഴലുകണ്ട്‌ അനുജത്തിയെ ചേടത്തിയെ എന്ന് ഉറപ്പാക്കാതെ ഇരിക്കുക .വീഡിയോ കണ്ടിട്ട് താങ്കൾക്ക് അതിൽ എവിടെയെങ്കിലും പറയുന്ന കാര്യങ്ങൾ ഇല്ല എന്ന് തോന്നിയാൽ പറയുക തീർച്ചയായും അതിനു പ്രതിവിധി ഉണ്ടാകും

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 23 วันที่ผ่านมา

    വയർ ക്ലീൻ ആക്കുന്ന സാധനം എവിടെ.

  • @salihkt4298
    @salihkt4298 2 หลายเดือนก่อน +3

    Informative,

  • @VenugopalAryamadom
    @VenugopalAryamadom 2 หลายเดือนก่อน +57

    അത് പറ്റില്ല്യ എങ്കിൽ വെറും വയറ്റിൽ പല്ല്‌ പോലും തേക്കാതെ 650 ml തിളപ്പിച്ചറിയ വെള്ളം കുടിക്കുക. രണ്ടു മണിക്കൂർ നേരത്തെ ക്കു ഒന്നും കഴിക്കാനും കുടിക്കാനും പാടില്യ. വെള്ളം കുടിച്ചു കഴിഞ്ഞു 30 minute നടക്കുക. വെള്ളം കുടിച്ച ശേഷം ഉറങ്ങാനും കുനിഞ്ഞു ജോലി എടുക്കാനും പാടില്യ. ഏകദേശം 2 മുതൽ 3 മണിക്കൂറിനുള്ളിൽ. സുഖ ശോധന കിട്ടും.

    • @JoleanJol
      @JoleanJol 2 หลายเดือนก่อน

      ​@@SUJAVENUS6582 'ചീര, പേരക്ക , മദുരകിഴങ്ങ്.

    • @jafarpkjafar7593
      @jafarpkjafar7593 หลายเดือนก่อน +2

      15:59

  • @dhanya4344
    @dhanya4344 2 หลายเดือนก่อน +1

    Very informative
    Thank you👍

  • @VenugopalAryamadom
    @VenugopalAryamadom 2 หลายเดือนก่อน +14

    21 ദിവസം കുമ്പളങ്ങ നീര് 250 ml empty stomach ഇൽ കഴിച്ചാൽ ഏതു മല ബന്ധവും മാറും.

    • @shihabshaan6669
      @shihabshaan6669 2 หลายเดือนก่อน +1

      തെളിവ് ഉണ്ടോ?

  • @sharadms3318
    @sharadms3318 หลายเดือนก่อน +1

    MBBS പോലും ഇല്ലാത്ത യു ട്യൂബ് ഡോക്ടർമാർ മരുന്ന് പറയുന്നതിന് പകരം 20 മിനുട്ട് ശരീരത്തെയും രോഗത്തെയും കുറിച്ച് പ്രസംഗിക്കുന്നു.😅

  • @khalidsaudia4395
    @khalidsaudia4395 2 หลายเดือนก่อน +5

    സാധാരണക്കാരോട് സംസാരിക്കൂ.. ഭക്ഷണം പറയൂ

    • @jinualex5453
      @jinualex5453 2 หลายเดือนก่อน

      അതെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +1

      സുഹൃത്തേ വ്യര്തര് സംബന്ധമായ കാര്യങ്ങൾ ഒക്കെ ഓരോരുത്തർക്കും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാണ് വരുന്നത് അതുകൊണ്ട് തന്നെ ആദ്യം പ്രശ്നം എന്ത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് അതിനനുസരിച്ചു ഫുഡ് പ്ലാൻ ക്രമീകരിക്കണം അതല്ലാതെ ഈ ലക്ഷണമുണ്ടോ എങ്കിൽ ഈ ഫുഡ് കഴിച്ചോളൂ എന്ന് ഇവിടെ പറയാൻ സാധിക്കില്ല പകരം കൃത്യമായ റൂട്ട് കോസ് കണ്ടെത്തുക ആവശ്യമാണ് .ആൾക്കാരെ സുഹിപ്പിക്കാനും സന്തോഷിപ്പിക്കാനും ആ ഫുഡ് പറഞ്ഞു എന്ന് പറയിക്കാനും അല്ലല്ലോ നമ്മൾ വീഡിയോ ചെയ്യുന്നത് ആളുകൾക്ക് റിസൾട്ട് വേണ്ടേ ചുമ്മാ എന്തേലും പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത് .നാളെ ഒരാൾ വന്നു പറയില്ലേ എന്നോട് ഈ ഭക്ഷണം കഴിക്കാൻ പറഞ്ഞു പക്ഷെ എന്റെ പ്രശ്നം ഓപ്പോസിറ്റ്‌ ആയിരുന്നു അവസാനം വിപരീത ഗുണം കിട്ടി എന്ന് .അൽപ്പം ചിന്തിക്കുക എന്തിനെയും ഏതിനെയും വിമര്ശിക്കുന്നതിനു മുമ്പ് .

  • @sunithakk4397
    @sunithakk4397 2 หลายเดือนก่อน

    Apple cider vinegar daily kudikano ...1glass water 1spoon aple cider vinegar ethra days ethra thavana onnu parayamo Dr...

  • @hamzakoya2472
    @hamzakoya2472 2 หลายเดือนก่อน +1

    അല്ല, ആർകെങ്കിലും വല്ലതും മനസ്സിലായോ?

  • @antogeorge2006
    @antogeorge2006 2 หลายเดือนก่อน

    What about aged and bedridden persons remedies to relieve constipation

  • @SyamalaKRaj
    @SyamalaKRaj 2 หลายเดือนก่อน +3

    Thanks Dr

  • @PremeelaT
    @PremeelaT 2 หลายเดือนก่อน

    Vedioyil first vivaricha problems enikkundu sir enikku 54 age undu.enhu treatment anu vendathu

  • @SSNPSA
    @SSNPSA 2 หลายเดือนก่อน +4

    Apple seed vinegar ethra days use cheyyendi varum sir?

  • @aswanthrs5598
    @aswanthrs5598 2 หลายเดือนก่อน +2

    Sir narrow stool idakke vayarilakkam thudanrchayaay undaavunnu athu endhinte symptoms aaanu please reply

    • @isaacluke204
      @isaacluke204 2 หลายเดือนก่อน

      😂😂

    • @aswanthrs5598
      @aswanthrs5598 2 หลายเดือนก่อน

      @isaacluke204 endhaada ithile chirikkaan

  • @sanalkumar3808
    @sanalkumar3808 2 หลายเดือนก่อน +4

    നമസ്കാരം സർ. ഇന്റർമേടിയേറ്റ് ഫാസ്റ്റിംഗ് എത്ര ദിവസം അടുപ്പിച്ചു എടുക്കണം എന്ന് മറുപടി തന്നില്ല 🙏

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +4

      ഇത് ജീവിത ശൈലി ആക്കേണ്ടുന്ന ഒന്നാണ്

  • @shamsushas9073
    @shamsushas9073 2 หลายเดือนก่อน

    Sr ഫോണിലൂടെ പരിശോധന നടത്തുമോ

  • @muthumonmuthumon8115
    @muthumonmuthumon8115 2 หลายเดือนก่อน +17

    Sir എനിക്ക് 52 വയസ്സ് എനിക്ക് വയറ്റിത്ത് നേരാംവണ്ണം പോയിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ത് ഭക്ഷണം കഴിച്ചിട്ടും ഒരു ഫലവുമില്ല

    • @babuely
      @babuely 2 หลายเดือนก่อน

      Take one table spoon Castor oil in empty stomach

    • @AAssAA1007
      @AAssAA1007 2 หลายเดือนก่อน +3

      വയറ് നിറച്ചും ഭക്ഷണം കഴിക്കാതിരിക്കുക,രാത്രി ഭക്ഷണം നേരത്തെ കഴിക്കുക

    • @NL124ku
      @NL124ku 2 หลายเดือนก่อน +1

      ​@@AAssAA1007ORS കരുതിയിട്ടു ചെയ്യണം , ഛർദ്ദി ഉണ്ടാകാൻ ചാൻസ് വരും, കട്ടൻ കാപ്പിയും/ചായയിലും ഒഴിച്ച് ഉപ യോഗിക്ക്കുക ...3 to 5 drops first ൽ ഉപയോഗിക്കുക ...ശരിയായില്ലെങ്കിൽ next week dry ചെയ്യുക

    • @jisha.p2672
      @jisha.p2672 2 หลายเดือนก่อน +2

      നല്ല പഴുത പേരക്ക കഴിക്കുക. അടുപ്പിച്ചു 3 ഒരു 4days

    • @SonuNishuFizu
      @SonuNishuFizu 2 หลายเดือนก่อน +1

      Pappaya nannayi kayiku😊

  • @SunilKumar-o7u4s
    @SunilKumar-o7u4s 2 หลายเดือนก่อน

    സാർ എന്നാണ് കോഴിക്കോട് ഉണ്ടാവുക

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      ബുധനും വ്യാഴവും

  • @sheenasojan556
    @sheenasojan556 2 หลายเดือนก่อน +2

    Sir എന്തു കഴിച്ചാലാണ് മലബന്ധം കുറയുക എന്നു പറഞ്ഞില്ല.

    • @jayamammen2989
      @jayamammen2989 2 หลายเดือนก่อน +1

      ഫൈബർ ഉള്ള ഫുഡ്‌ കഴിക്കാൻ പറഞ്ഞല്ലോ

  • @thinkal6417
    @thinkal6417 2 หลายเดือนก่อน +3

    Sir

  • @JAACcrazy
    @JAACcrazy 2 หลายเดือนก่อน +4

    Iyalokke edhu lokatha jivikkunne.

  • @Shajidavvalu
    @Shajidavvalu 2 หลายเดือนก่อน +1

    ❤👍

  • @ShamnadShemmu
    @ShamnadShemmu 2 หลายเดือนก่อน +7

    തുടയിടുക്കിലെ ചൊറിച്ചിൽ ഇത് കൊണ്ടാണോ വരുന്നത്?

    • @coconut114-s5h
      @coconut114-s5h 2 หลายเดือนก่อน +1

      😂

    • @AbhilashKrishnan-u3z
      @AbhilashKrishnan-u3z 2 หลายเดือนก่อน

      ജട്ടിയുടെ എണ്ണം കൂട്ടിയാൽ തുട ഇടുക്കിലെ ചൊറിച്ചിൽ ഒഴിവാക്കാം 😂😂😂

    • @thampitg
      @thampitg 20 วันที่ผ่านมา

      ​@@AbhilashKrishnan-u3z😅

  • @narayanankuttyab3438
    @narayanankuttyab3438 2 หลายเดือนก่อน

    Ippol entha clean ayi?

  • @jyothis36385
    @jyothis36385 2 หลายเดือนก่อน +7

    Sibo, ibs kond 3 varshatholam aayi njan bhudhimutt anubhavikkunnu... Shimji doctorude video kand njan dr ne poyi kandu.. 2 week aayi marunnu kazhikkunnu.. Nalla maattam und...

    • @noufaljamal4195
      @noufaljamal4195 2 หลายเดือนก่อน

      ഏത് മെഡിസിൻ കഴിക്കുന്നത്

  • @PremeelaT
    @PremeelaT 2 หลายเดือนก่อน

    Sir enikku 54 age undu.eniku food kazhichu kurachu kazhinhal pulichu thikattunnu .ehu enthu kondanu? Ples parayamo?

    • @sam75723
      @sam75723 2 หลายเดือนก่อน

      പോയി ഗ്യാസ്ട്രോ ഡോക്ടറെ കാണു .

  • @sadikebrahimebrahim
    @sadikebrahimebrahim 2 หลายเดือนก่อน

    🎉

  • @SalmanPuthalath
    @SalmanPuthalath 2 หลายเดือนก่อน

    Dr: സർ എനിക്ക് 6വർഷമായി ക്രോസിസ് ഡിസിസ് എന്നാ രോഗമാണ് 5വർഷമായി ഓപ്പറേഷൻ കഴിഞ്ഞിട്ട് കോടൽ ബ്ലോക്കായിട്ട് അവിടെ കട്ടു ചെയ്തു ജോയിന്റ് ചെയ്തതാണ് ഇപ്പോഴും dr പറഞ്ഞതുപോലെ ഗ്യാസിന്റെ പ്രശ്നവും മലം ലൂസ്സായിട്ട് പോവുകയും വയറ്റിൽ വേദനയും അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട് എന്താന്ന് പ്രതിവിധി

  • @abdhulrahman3466
    @abdhulrahman3466 2 หลายเดือนก่อน +11

    പരിഹാർ പറയു സർ ഈ ക്ലാസ് മെഡിസിൻ പഠിക്കുന്ന വിദ്ധ്യാത്ഥികൾക്ക്മതി .ഒരുപരിഹാരം അതായിരുന്നല്ലൊ ഹെഡിം ങ്ങ് !!

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +3

      ഇതാണ് നമ്മുടെ നാട്ടില്‍ രോഗികള്‍ കൂടുന്നതിന്റെ പ്രധാന കാരണവും ഈ ചിന്ത തന്നെയാണ് .പിന്നെ video യില്‍ വളരെ വ്യക്തമായി ഓരോ കാര്യത്തിലും എന്ത് പരിഹാരം ennum പറഞ്ഞിട്ടുണ്ട് .ദയവായി om ക്രീം കുട്ടിച്ചാത്തന്‍ എന്ന് പറഞ്ഞാല്‍ രോഗം മാറും എന്ന് വിചാരിക്കാത്ത ഇരിക്കുക അങ്ങനെ oru പരിഹാരം ഇല്ല .ആദ്യം രോഗത്തെ അറിയണം രോഗ കാരണം അറിയണം അത് അറിയാതെ എന്ത് പരിഹാരം ചെയ്തിട്ടും ഒരു കാര്യവും ഇല്ല

    • @rajannambiar5975
      @rajannambiar5975 2 หลายเดือนก่อน

      വേണ്ടവർ കേട്ട മതി. സാദാരണ ആൾകാർക് മുഴുവനും അറിയണം

  • @Rahmu-ld7ib4oh3h
    @Rahmu-ld7ib4oh3h 2 หลายเดือนก่อน

    Malam pokan budhimut ..nalla erichalum ind...mutham ozhikumbozhum aa erichal ind..idh endhu konda parayo..please..idhinu edh dr ne kanikanam

  • @rvarghese0210
    @rvarghese0210 2 หลายเดือนก่อน

    IBS കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാ 😞

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      തീര്‍ച്ചയായും നമുക്ക് മാറ്റി എടുക്കാവുന്നതാണ്

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      @BaijusVlogsOfficial Dr ഇന് Kottayam, Changanacherry, Thiruvalla ഈ ഭാഗത്ത്‌ practice ഉണ്ടോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      @@rvarghese0210 എറണാകുളം ഉണ്ടാകും എല്ലാ വെള്ളിയും ശനിയും .വിഡിയോയിൽ ഫോൺ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ പെട്ടെന്ന് വിവരങ്ങൾ അറിയാൻ കഴിയും

  • @ajumathew5357
    @ajumathew5357 2 หลายเดือนก่อน +1

    സർ എനിക്ക് h pylori positive aanu
    One week kazhikan antibiotic തന്നു
    Kazhichapol നല്ല മാറ്റം
    പക്ഷെ മെഡിസിൻ തീർന്നപ്പോൾ പിനേം
    പഴയ പോലെ

    • @ashs1992
      @ashs1992 2 หลายเดือนก่อน

      @@ajumathew5357 ഏതു ടെസ്റ്റ്‌ anu

  • @sajithsajith9464
    @sajithsajith9464 2 หลายเดือนก่อน +2

    Bisonite സ്ഥിരം കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @96varshakk71
    @96varshakk71 2 หลายเดือนก่อน

    Sir കാഞ്ഞങ്ങാട് Clinic എവിടെയോ

    • @jyothis36385
      @jyothis36385 2 หลายเดือนก่อน

      Padannakkad

  • @manzoor2378
    @manzoor2378 2 หลายเดือนก่อน

    Doc Gut issue undengil acne undavarundo

  • @fasnaes183
    @fasnaes183 2 หลายเดือนก่อน +3

    സർ എന്റെ വയർ ബാക്റ്റീരിയ ഇണ്ട് അതോണ്ട് അത് തലയിക്കു ബാധിക്കുമോ

    • @traveller7077
      @traveller7077 2 หลายเดือนก่อน

      നിന്റെ വയറ്റിലെ വിര വായിൽ കൂടി പുറത്തുചാടും

    • @usmana6298
      @usmana6298 2 หลายเดือนก่อน

      Atengane badikkum😂

    • @aishamohammed4
      @aishamohammed4 2 หลายเดือนก่อน +2

      Thalayil maatramalla thalachorilekum baadikum🫣

  • @vasudevan8555
    @vasudevan8555 2 หลายเดือนก่อน +3

    സാർ കേരളമാണ് വളരെ. ലളിതമായി പറയണം അതിന് ഉദാഹരണം വേണം എന്നാൽ ആളുകൾക്കു മനസിലാകൂ MBBS പഫിക്കുന്ന കുട്ടികൾക്കു ഉപകാരം പക്ഷേ സാധാരണ ജനങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടാണ് മലയാളം വളരെ കുറച്ചു

    • @JhonKm-zt2ir
      @JhonKm-zt2ir 2 หลายเดือนก่อน

      @ vasudevan വെറുതെ ആരെങ്കിലും വിമർശിക്കുന്ന സ്വഭാവം ഉള്ള ഗെണത്തിൽ പെടും നീ ഇംഗ്ലീഷ് അറിയാത്ത നീ MBBS എന്ന് എഴുതാം ഇപ്പോൾ കേരളത്തിൽ ഒട്ടുമിക്ക ആൾക്കാർക്കും 99 % ഡോക്ടർ പറയുന്നത് മനസിലാകും നിനക്ക് വേറെ അസുഖം കാണു അതിന് ഒരു ഡോക്ടറെ കാണു

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +2

      അങ്ങനെ ആരെയും വിഷമിപ്പിക്കുന്നത് വേണ്ട .ഇതിലെ മെഡിക്കല്‍ ടേംസ് പറഞ്ഞത് പലതും അദ്ദേഹത്തിന് മനസ്സിലാകാത്തത് ആയിരിക്കും സാരമില്ല .ഇതിലപ്പുറം ഇത് മലയാളത്തില്‍ വിവരിക്കുന്നത് ഈസിയായി ചെയ്യാന്‍ പറ്റില്ല എന്ന് മാത്രം അല്ല അത് ഇത്ര പോലും മനസ്സിലാകില്ല എന്നതും നമുക്ക് ഇതിനപ്പുറം ഇത് മലയാളത്തില്‍ വിവരിക്കാnulla മലയാള പ്രാപ്തിയും ഇല്ല ക്ഷമിക്കുക.pinne ഉദാഹരണം ഒക്കെ സാധിക്കും പക്ഷേ video length വീണ്ടും കൂടും അത് പലർക്കും ഇതില്‍ കൂടുതൽ വിഷമം ഉണ്ടാക്കും

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 หลายเดือนก่อน +1

    Angayude perinu nodoppam , Chief Physician ennulla idathath "chief " enna word thettu aayittaanu label cheithirukkunnathu.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      Yes അത് typing mistake ആണ് edit ചെയ്ത സമയത്ത് ഉണ്ടായ error ആണ് പിന്നീട് ആണ് ശ്രദ്ധിച്ചത് ബട്ട് അപ്‌ലോഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്യാന്‍ ഓപ്ഷന്‍ ഇല്ല അതുകൊണ്ടാണ് അങ്ങനെ തന്നെ കിടക്കുന്നത്

  • @kampesseriljohnvarghese7085
    @kampesseriljohnvarghese7085 2 หลายเดือนก่อน +3

    Stop a lot of lectures and give remedies.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +1

      സുഹൃത്തേ ഒരു രോഗത്തിന് ആദ്യ പരിഹാരം rogam enthu എന്ന് കൃത്യമായി മനസ്സിലാക്കുക എന്നത് ആണ് .എല്ലാ പ്രശ്‌നങ്ങളും വ്യത്യസ്തമായ കാരണങ്ങൾ ആയതുകൊണ്ട് പരിഹാരവും കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യണമല്ലോ .അത് അല്ലാതെ ഓം ക്രീം കുട്ടിച്ചാത്തന്‍ എന്ന് പറഞ്ഞാല്‍ മാറുന്ന ഒരു രോഗവും ഇല്ല .രോഗം മാറാന്‍ ആദ്യം വേണ്ടത് രോഗത്തെ അറിയാനും അതിന്റെ കാരണങ്ങൾ മനസ്സിലാക്കി അതിനു പ്രതിവിധി ചെയ്യാനും ഉള്ള ബോധം ആണ് അതിനുള്ള ക്ഷമ ആണ് .ഇത് randum ഇല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ഡയലോഗ് പറഞ്ഞ് ആജീവനാന്തം നടക്കാം എന്ന് അല്ലാതെ പ്രത്യേകിച്ചു ഗുണം onnum ഉണ്ടാകില്ല

  • @CedarianA
    @CedarianA 2 หลายเดือนก่อน

    മഗ്നീഷ്യം ത്രയോനെററ് പ്രമേഹക്കാരുപയോഗിക്കരുതെന്നുപറയുന്നതെന്തുകൊണ്ടാണ്?

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      പറഞ്ഞത് കൃത്യമായി മനസ്സിലായില്ല

  • @KurshidhaSalim
    @KurshidhaSalim 2 หลายเดือนก่อน +6

    ഇത് എന്ത് (DR)
    അസുഖത്തിന് മരുന്നല്ലേ പറഞ്ഞു തരേണ്ടത്.
    ഇന്ന ഫുഡ്‌ കഴിച്ചാൽ മാറും എന്ന് പറഞ്ഞുതരണ്ടതിനു പല തിനിടെ പേര് പറയുന്ന (dr)
    ഇപ്പോൾ. പറഞ്ഞുതന്ന തെല്ലാം
    എല്ലാവർക്കും അറിയാം.....
    അറിയാത്തത് പറഞ്ഞുതയോ????

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน +2

      സുഹൃത്തേ ഒരേ ലക്ഷണങ്ങള്‍ ഉള്ള രോഗങ്ങള്‍ക്ക് ആദ്യ പ്രതിവിധി എന്ന് പറയുന്നത് തന്നെ അതില്‍ ഏതു രോഗമാണ് ഒരാള്‍ക്ക് ഉള്ളതു എന്ന് മനസ്സിലാക്കുക ആണ് അതിനു ശേഷമാണ് പ്രതിവിധി അത് മനസ്സിലാക്കാതെ എന്ത് പ്രതിവിധി ചെയ്താലും രോഗം കൂടുതൽ സങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തുക മാത്രമാണ് ചെയ്യുക .simple aayi പരിഹാരം ചെയ്യാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം video യില്‍ പറഞ്ഞിട്ടുണ്ട് .അത് അല്ലാത്ത അവസ്ഥയില്‍ പരിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കില്‍ കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തുക തന്നെ വേണം .കയ്യടി നേടാന്‍ വേണ്ടി എന്തെങ്കിലും പറയാന്‍ പറ്റില്ലല്ലോ

  • @moosahyder4152
    @moosahyder4152 2 หลายเดือนก่อน

    ഉണ്ടംപൊരി പോയി ബാത്‌റൂമിൽ പോയി ഇരിക്ക് പ്രൊ ബയോട്ടിക്സ് ഹാലോട്ടുസിസ് ഒറൽ ഫ്യൂരിന നിന്റെ ഇക്കിക്കെട്ട് 😢😢😢😢

  • @sameerhanil3430
    @sameerhanil3430 2 หลายเดือนก่อน

    Alla pooo Dr my... Andha kazikandaedh para naa....

  • @tamilmusicstream
    @tamilmusicstream 2 หลายเดือนก่อน +5

    Weight Loss Diet Plan
    Breakfast (7:00 am - 10:00 am)
    1. Warm Water: 450 ml warm water + 1/4 tsp tea.
    Helps boost metabolism and burn fat.
    2. Milkshake: 350-400 ml cold or room temperature water + 3 scoops of milkshake (meal replacement).
    > 🚫 Avoid using boiled water. Use only cold or room temperature water.
    Before 1:00 pm
    Drink 2 liters of water with 2 tsp of tea.
    Aids in digestion and hydration.
    ---
    Lunch (12:00 pm - 2:00 pm)
    Balanced Meal: Make sure your meal includes:
    1 portion of rice
    Vegetables
    1 serving of meat (like chicken) or fish
    Focus on a balanced, nutritious meal.
    ---
    Afternoon (4:00 pm)
    1. Milkshake: 400 ml cold or room temperature water + 3 scoops of milkshake (meal replacement).
    > 🚫 Use only cold or room temperature water, not boiled.
    2. If Hungry: You can have a piece of fruit.
    > 🚫 Avoid bread, cookies, cakes, ice cream, and soup.
    ---
    Note
    Aim to drink 2 liters of water before 6:00 pm.
    This helps flush out toxins, fats, and other impurities.
    ---
    Dinner (6:00 pm - 8:00 pm)
    Balanced Meal: Make sure your meal includes:
    1 portion of rice
    Vegetables
    1 serving of meat (like chicken) or fish
    Ensure you eat enough to stay full and maintain balanced nutrition.
    ---
    Midnight Snack (Optional)
    Milkshake: If you're hungry before bed, have a milkshake.
    Supports organ repair during rest.
    ---
    Enjoy your journey towards a healthier, balanced lifestyle! 💪

    • @abdulsalamabdul7021
      @abdulsalamabdul7021 2 หลายเดือนก่อน

      നീ പോയി നിന്റെ ജോലി എടുക്കട നിന്നോട് ആര്പറഞ്ഞു കൊൾക്കാൻ

  •  2 หลายเดือนก่อน

    ഓൺലൈൻ consultation ഉണ്ടോ സർ

  • @sh...5842
    @sh...5842 2 หลายเดือนก่อน +4

    സർ ഞാൻ 3 വർഷം ആയി omize ക്യാപ്സുൽ രാവിലെ കഴിക്കുന്നു ഇതിനു എന്തെങ്കിലും സൈഡ് ഈഫക്ട് ഉണ്ടോ

    • @chandrasekharapillaikr5483
      @chandrasekharapillaikr5483 2 หลายเดือนก่อน

      കുറേ നാൾ അസിഡിറ്റിക്കുള്ള മരുന്ന് തുടർച്ചയായി കഴിച്ചാൽ നല്ലതല്ല. ഓരോപ്രാവശ്യവും ഡോക്ടർമാർ കൂടുതൽ വിര്യം കൂടിയ pantaprasol, nexpro 40,പിന്നെ nexpro 80 ഇവ തരും. വീണ്ടും ചെല്ലുമ്പോൾ വേറെപേരുള്ള അതെ മരുന്ന് തരും.. ഒടുവിൽ നമ്മുടെ കുടലിൽ ദഹിക്കാൻ ഉള്ള ആസിഡ് ഇല്ലാതെ പോകും.. ഞാൻ അനുഭവസ്ഥൻ ആണ്.. Dr. Shimji യെ കണ്ടുകഴിഞ്ഞപ്പോൾ പരിഹാരമായി.. കൃത്യമായ ഭക്ഷണ ക്രമം കുറേനാൾ പാലിച്ചാൽ രോഗം മാറിക്കിട്ടും...

  • @RejithO
    @RejithO 2 หลายเดือนก่อน

    Ku...

  • @anishkumarnair7388
    @anishkumarnair7388 2 หลายเดือนก่อน

    DR ഇടക്കിടക്ക് വായിലും നാക്കിലും പുണ്ണ് വരുന്നു. ഇത് എന്തുകൊണ്ടാണ് എന്താണ് വിജയപ്രദമായ പ്രതിവിധി.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 หลายเดือนก่อน

      വയറിലെ പ്രശ്‌നങ്ങള്‍ ആക്കാം

    • @abdulrazackck7958
      @abdulrazackck7958 2 หลายเดือนก่อน

      Sir pl help,same problem, ആരെ കാണിക്കണം?

  • @MallikaK-v9l
    @MallikaK-v9l 2 หลายเดือนก่อน

    👍🏻❤️

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน