തലക്കെട്ട് കൊള്ളാം അടിപൊളി നടുവേദന കാൻസർ ആയി മാറുന്നത് എപ്പോൾ ? ഇനി നടുവേദന വന്നാൽ കാൻസർ വരുന്നതിന് മുൻ മ്പ് തന്നെ മാനസിക ആഘാതം വന്ന് അവർ മരിച്ചു കൊള്ളും:.
എനിക്ക് ബാക്ക് പെയിൻ ആയിട്ട് mri scan എടുത്തപ്പോൾ കാൻസർ ആണെന്ന് സംശയം പറഞ്ഞു. പിന്നെ pet scan എടുത്തു. എന്നിട്ട് ബയോപ്സി എടുത്തു. അപ്പോൾ കാൻസർ സ്ഥീതികരിച്ചു. ലെൻസിൽ നിന്ന് പുറത്തേക് സ്‌പ്രെഡ് ആയതാണ്.6 കീമോ കഴിഞ്ഞു. ഇപ്പോൾ റേഡിയെഷൻ ചെയ്യുന്നു
Back pain disk problems തരിപ്പ് ഇവക്ക് better treatment ആയുര്‍വേദ treatment ആണ്. എന്റെ അനുഭവം ആണ്. Once in a year 15 days treatment..ഇംഗ്ലീഷ് treatment വളരെ കാലം ചെയ്തു ഫലം കണ്ടില്ല...amala ആയുര്‍വേദthil കിടന്നു ചികിത്സ തേടിയത് മുതല്‍ വേദന ഇല്ലാതെ ഞാന്‍ സുഖമായി നടക്കും
Dr. കുറെവർഷായി ബാക്ക് പൈൻ, ഡിസ്ക് പ്രോബ്ലം,കയ്കാൽ തരിപ്പുണ്ട്. കുറച്ചുനേരം ഇരിക്കാൻ, നില്കാൻ എല്ലാം പ്രശ്ന മാണ് ഒരു തൊഴിൽ ചെയ്യാൻ പറ്റന്നില്ല ഇപ്പൊ 40വയസ്.പേടിയാണ്
സർജറി, ഏതു തരം സർജറിയാണ് ഈ ഡോ: ചെയ്യുന്നത് , സർജറിക്ക് ശേഷമുള്ള റസ്റ്റ്, സർജെറിക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപെടുത്തമായിരുന്നു..
നടുവേദന ക് അലോപ്പതി ഒരു ഗുണം ഇല്ല.... ഇൻജെക്ഷൻ.. ടാബ്ലറ്റ് physiotherspy... ഇത് കൊണ്ടൊന്നും വലിയ ഗുണം കിട്ടില്ല പിന്നെ സർജറി...ആണ് പറയുക.... പക്ഷെ നല്ല ആയുർവേദ ചികിത്സ അല്ലെങ്കിൽ മർമ ചികിത്സ ഒക്കെ എഫക്ട് ആണ്....
എനിക്ക് നടുവേദനയില്ല ബാക്ക് സൈഡിൽ നിന്ന് കാലിലേക്ക് വരുന്ന വേദന കൊളുത്തി വലിക്കുന്നത് പോലെ വേദന കൂടുമ്പോൾ അടിവയറിന്റ സൈഡ് സൂചി കുത്തുന്നത് പോലെ വേദന കിടന്ന് കാൽ നല്ലത് പോലെ പൊക്കി വെക്കുമ്പോൾ വേദന കുറയും ഇത് മാറുമോ
എനിക്കുമുണ്ട് നടുവേദന 24 വർഷമായി രണ്ട് സർജറി കഴിഞ്ഞു ആദ്യത്തെ സർജറിക്ക് ചെയ്തു ഒൻപത് വർഷത്തിന് ശേഷം രണ്ടാമത്തെ സർജറി ചെയ്തു ശേഷം അഞ്ചുവർഷം വർഷത്തിന് ശേഷം വീണ്ടും ഡിസ്ക് ബൾബ് ആയി വലത്തേ കാല് ഡ്രോപ്പ് ആയി സർജറി ചെയ്യണമെന്നു പറഞ്ഞു ഞാൻ ചെയ്തില്ല കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാവാൻ സാധ്യതയുണ്ട് വേദനകൾ ഇല്ലാത്ത ദിവസങ്ങളില്ല.
എന്റെ ഉമ്മാക് backpain ഒരുമാസത്തിലധികം ഉണ്ടായിരുന്നു, സഹിച്ചു നടന്നു, ശേഷം breast ൽ തടിപ്പ് കണ്ടുകാൻസർ ആണെന്ന് സ്ഥിരീകരിച്ചു😢 ട്രീറ്റ്മെന്റ് തുടങ്ങിയപ്പഴേക്കും ലിവെറിലേക്കും spread ആയിട്ടുണ്ടായിരുന്നു
പനിയുണ്ടായിരുന്നോ ഉമ്മാക് മറ്റെന്തെങ്കിലും ലക്ഷണങ്ങളുണ്ടായിരുന്നോ എനിക്കും നല്ല നടുവേദനയുണ്ട് രാത്രി കിടക്കുമ്പോളാണ് കൂടുതൽ വയറിനടിയിൽ കൊളുത്തിവലിയുണ്ട്
ഡെലിവറി ക്ക് ശേഷം ആണ് എനിക്കു back pain തുടങ്ങിയെത്.c section ആയിരുന്നു.എനിക്കു 28 വയസ്സ് പ്രായം ഉണ്ട്..ഇപ്പോ 6 വർഷം ആയി അത് എന്നെ വിട്ടു പോയിട്ടില്ല ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു കുറച്ചു കാലത്തേക്ക് ഒരു ആശ്വാസം എന്നല്ലാതെ മാറിയിട്ടില്ല...ഇപ്പോ ഒരു മാസമായി വല്ലാത്ത പനിയാണ് പനി വിട്ടു പോവുന്നില്ല മരുന്ന് കഴിക്കുമ്പോൾ മാറുന്നു പിന്നീട്.. തുമ്മൽ വരുമ്പോൾ പോലും വല്ലാതെ ഒരു കോളത്തി പിടിക്കൽ ആണ്.. ഞാൻ എന്താണ് ചെയ്യേണ്ടത് dr....
എനിക്കും നടുവ് വേദന ഉണ്ട് ഡിസ്ക് തെയ്മനം കൊണ്ട് എന്ന് പറയുന്നു ഡിസ്ക് ബൾഡ്ജ് ആയീ നേർവിനെ ഞെരുകുന്നു എന്നു പറയുന്നു എം ആർ ഐ എടുത്തതിൽ നിന്ന് പറയുന്നു ഇത് സർജറി വേണം എന്ന് പറയുന്നു സർജറി ചെയ്താൽ കുഴപ്പം മുണ്ടോ 59 വയസ് ആയീ പ്രായം
ഇത് കാണണ്ട രോഗം മാറും കണ്ടാൽ കാല് വേദന നടുവേദന ആയി മാറും 💯
തലക്കെട്ട് കൊള്ളാം അടിപൊളി
നടുവേദന കാൻസർ ആയി മാറുന്നത് എപ്പോൾ ?
ഇനി നടുവേദന വന്നാൽ കാൻസർ വരുന്നതിന് മുൻ മ്പ് തന്നെ മാനസിക ആഘാതം വന്ന് അവർ മരിച്ചു കൊള്ളും:.
Why did you give this type of head line,are you getting more viewers & also give more cash?
Athanne nthoru manushyraa njanum pedichu😔
endina engane pedipikunnad
Cuct
😂😂😂😢😢😢😢
ഞാൻ കസേരയിൽ ഇരുന്നു എണീറ്റ് കസേര നീങ്ങിപോയിരുന്നുഅറിയാതെഇരുന്നതാഊരനിലത്ത്കുത്തിവീണുഡീസ്കിന് സ്കാറാച് വന്നുഏഴു വർഷമായി
എനിക്ക് ബാക്ക് പെയിൻ ആയിട്ട് mri scan എടുത്തപ്പോൾ കാൻസർ ആണെന്ന് സംശയം പറഞ്ഞു. പിന്നെ pet scan എടുത്തു. എന്നിട്ട് ബയോപ്സി എടുത്തു. അപ്പോൾ കാൻസർ സ്ഥീതികരിച്ചു. ലെൻസിൽ നിന്ന് പുറത്തേക് സ്‌പ്രെഡ് ആയതാണ്.6 കീമോ കഴിഞ്ഞു. ഇപ്പോൾ റേഡിയെഷൻ ചെയ്യുന്നു
പെട്ടെന്ന് അസുഖം മാറികിട്ടട്ടെ!🙏🏻🙏🏻
Pettannu maratte
എന്തിനാ ഇങ്ങനെ ആൾക്കാരെ പേടിപ്പിക്കുന്ന ക്യാപ്ഷൻ കൊടുക്കുന്നെ നടുവേദന ഉള്ള ഞാൻ വായിച്ചപ്പോ പാതി ജീവൻ പോയി 🙏😡
സത്യം 😱... നടുവേദന, പുറം വേദന ഉണ്ടേ ഇത് കേട്ട 🙄🙄🙄
😂😂😂
Nanum
Satyam
Sathyam
Ende husbandne disk pain ayirunu Doctor aanu surgery cheithath 2months aayi sugamayirikkunnu Thank you sir🙏🙏🙏🙏🙏🙏
ഒരുപാട് cost ayo
Very informative Doctor thank you❤❤❤
Doctor
നിങ്ങൾ തടി care ചെയ്യൂ വണ്ണം കുറക്കൂ
നല്ല ഡോക്ടർ
yes
Back pain disk problems തരിപ്പ് ഇവക്ക് better treatment ആയുര്‍വേദ treatment ആണ്. എന്റെ അനുഭവം ആണ്. Once in a year 15 days treatment..ഇംഗ്ലീഷ് treatment വളരെ കാലം ചെയ്തു ഫലം കണ്ടില്ല...amala ആയുര്‍വേദthil കിടന്നു ചികിത്സ തേടിയത് മുതല്‍ വേദന ഇല്ലാതെ ഞാന്‍ സുഖമായി നടക്കും
അതെവിടെയ
ഉഴിച്ചിലാണോ
Place
എവിടെയാ സ്ഥലം?
എന്പോയ ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഇൻ മംഗ്ളൂർ
Sir. എനിക്ക് ഇതു പോലേ നടു വേദന ഉണ്ട് അതുപോലേ തന്നെ ഇടയ്ക്കിടക്കേ മസിൽ കയറും അതു ഒരേ side ആയിരിക്കും. കൈ ഭയങ്കര വേദനയും കിഴപ്പും ഉണ്ട്.
Thanks for the video
കുറച്ചു നേരം നിൽക്കുന്ന സമയത്ത് വേദനകൂടിവരുന്നു
Dr. കുറെവർഷായി ബാക്ക് പൈൻ, ഡിസ്ക് പ്രോബ്ലം,കയ്കാൽ തരിപ്പുണ്ട്. കുറച്ചുനേരം ഇരിക്കാൻ, നില്കാൻ എല്ലാം പ്രശ്ന മാണ് ഒരു തൊഴിൽ ചെയ്യാൻ പറ്റന്നില്ല ഇപ്പൊ 40വയസ്.പേടിയാണ്
Hy pls take MRI scan and go to scared heart ayurvedic hospital Manimooly .. u will feel the change
@@jameelakp7466എന്ത് food??
Same എനിക്കും 40വയസ്സ് ആണ് വര്ഷങ്ങളായി back pain painkiller കഴിച്ചു മടുത്തു ജോലിക്ക് പോകാൻ പറ്റുന്നില്ല 🙏🏻
എനിക്കും 😓
Doctor must have all these problems....He feel sick...
Ee video kandathode ulla manasamaathanavum poyi
Kure kaalamaayi ee avasthayilode kadann pogunnu
സർജറി, ഏതു തരം സർജറിയാണ് ഈ ഡോ: ചെയ്യുന്നത് , സർജറിക്ക് ശേഷമുള്ള റസ്റ്റ്, സർജെറിക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപെടുത്തമായിരുന്നു..
4:59 5:01
നടുവേദന ക് അലോപ്പതി ഒരു ഗുണം ഇല്ല.... ഇൻജെക്ഷൻ.. ടാബ്ലറ്റ് physiotherspy... ഇത് കൊണ്ടൊന്നും വലിയ ഗുണം കിട്ടില്ല പിന്നെ സർജറി...ആണ് പറയുക.... പക്ഷെ നല്ല ആയുർവേദ ചികിത്സ അല്ലെങ്കിൽ മർമ ചികിത്സ ഒക്കെ എഫക്ട് ആണ്....
Enik kayuth vethanna und enthkondanni
എനിക്ക് നടുവേദനയില്ല ബാക്ക് സൈഡിൽ നിന്ന് കാലിലേക്ക് വരുന്ന വേദന കൊളുത്തി വലിക്കുന്നത് പോലെ വേദന കൂടുമ്പോൾ അടിവയറിന്റ സൈഡ് സൂചി കുത്തുന്നത് പോലെ വേദന കിടന്ന് കാൽ നല്ലത് പോലെ പൊക്കി വെക്കുമ്പോൾ വേദന കുറയും ഇത് മാറുമോ
എനിക്ക് ഇതാണ് ഡിസ്ക് തെറ്റി കിടക്കാണ് എന്ന് പറയുന്നത്
Physiotherapy cheyu. Sugamavum
ഡോക്ടർ കുടവയർ കുറയ്ക്കുന്നതും നല്ലതായിരിക്കും
എനിക്കുമുണ്ട് നടുവേദന 24 വർഷമായി രണ്ട് സർജറി കഴിഞ്ഞു ആദ്യത്തെ സർജറിക്ക് ചെയ്തു ഒൻപത് വർഷത്തിന് ശേഷം രണ്ടാമത്തെ സർജറി ചെയ്തു ശേഷം അഞ്ചുവർഷം വർഷത്തിന് ശേഷം വീണ്ടും ഡിസ്ക് ബൾബ് ആയി വലത്തേ കാല് ഡ്രോപ്പ് ആയി സർജറി ചെയ്യണമെന്നു പറഞ്ഞു ഞാൻ ചെയ്തില്ല കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാവാൻ സാധ്യതയുണ്ട് വേദനകൾ ഇല്ലാത്ത ദിവസങ്ങളില്ല.
Back side gas kudughi back pain varan sadyatha undo ?
Gas kudungaano😮
എനിക്കും നടുവേദന വന്ന് ചികിൽസിച്ച് ഒടുവിൽ brest ക്യാൻസർ . സ്പ്രേ സിംഗ് ആയി. 4 stage.. ഇപ്പോൾ കീമോ ചെയ്യുന്നു. 8 കീമോ ആവുന്നു. ഇനി സർജറി .
Engane അറിഞ്ഞു
Allahu shifa nalkatte
എത്രേം പെട്ടെന്ന് സുഖപെടട്ടെ, 🙏🙏🙏
ആമീൻ
Ameen.yarabbal.alameen
Sir enik urayum puravum vedanayund chila samayagalil nalla vedanayanu enik 40 vayassyi femail anu
Thank you sir
Doctor enikk kurachadikam irunnal pettenn nadakkan budhimuttan
എനിക്ക് നടുവേദന ആയിരുന്നു ഇപ്പോൾ ക്യാൻസർ ട്രീറ്റ്മെന്റൽ ആണ് 😥
Evide aayirunnu
Engane pedipikalle. Enganeya arinjhad. Mri loode ano. Pleas replay. Enik back pain thudangiyit. 7 varsaham kazhinju. Kal kadachilum und
എനിക്കും. Mri എടുത്തു നട്ടെല്ലിൽ ചുവന്ന കുരുകൾ കാണുന്നുണ്ട്
Sir എനിക്കുമ് back pain ആണു jan nadakkumbol bakkil oru sound kekkunnu athu ethanu sar
Mri eduth nokkiyoo
🔥🔥
Enikku naduvethana anjuvarshammayi eppol kalilekkum bathichu nalu masammayi treetmenrilalu doctor opparetion vendi varumennu paranju athu kondu aayurvetham cheyamennu theerummanichu
Enikkum ethe prasnm aanu.tankaludeth maariyooo
ok
Fhjd
Inn nadu vedan illathavar kuravannu adark ellam cancer anno docter
😂
ഡോക്ടറെ പനി വന്ന് കഴിന അലാക്ക് നടുവേദന ആണ് അത് ന്താ 🤔🤔
എന്റെ ഉമ്മാക് backpain ഒരുമാസത്തിലധികം ഉണ്ടായിരുന്നു, സഹിച്ചു നടന്നു, ശേഷം breast ൽ തടിപ്പ് കണ്ടുകാൻസർ ആണെന്ന് സ്ഥിരീകരിച്ചു😢 ട്രീറ്റ്മെന്റ് തുടങ്ങിയപ്പഴേക്കും ലിവെറിലേക്കും spread ആയിട്ടുണ്ടായിരുന്നു
പനിയുണ്ടായിരുന്നോ ഉമ്മാക് മറ്റെന്തെങ്കിലും ലക്ഷണങ്ങളുണ്ടായിരുന്നോ എനിക്കും നല്ല നടുവേദനയുണ്ട് രാത്രി കിടക്കുമ്പോളാണ് കൂടുതൽ വയറിനടിയിൽ കൊളുത്തിവലിയുണ്ട്
പനി ഉണ്ടായിരുന്നില്ല, backpain മാറിയ ഉടനെയാണ് breast ൽ തടിപ്പ് കണ്ടത്,
ഇപ്പൊ umma എന്ത് ട്രീറ്റ്മെന്റ് ആണ് എടുക്കുന്നത്
The questioner is interrupting the Dr she is nt allowing the drto complete his answer
ഡെലിവറി ക്ക് ശേഷം ആണ് എനിക്കു back pain തുടങ്ങിയെത്.c section ആയിരുന്നു.എനിക്കു 28 വയസ്സ് പ്രായം ഉണ്ട്..ഇപ്പോ 6 വർഷം ആയി അത് എന്നെ വിട്ടു പോയിട്ടില്ല ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു കുറച്ചു കാലത്തേക്ക് ഒരു ആശ്വാസം എന്നല്ലാതെ മാറിയിട്ടില്ല...ഇപ്പോ ഒരു മാസമായി വല്ലാത്ത പനിയാണ് പനി വിട്ടു പോവുന്നില്ല മരുന്ന് കഴിക്കുമ്പോൾ മാറുന്നു പിന്നീട്.. തുമ്മൽ വരുമ്പോൾ പോലും വല്ലാതെ ഒരു കോളത്തി പിടിക്കൽ ആണ്.. ഞാൻ എന്താണ് ചെയ്യേണ്ടത് dr....
ധാന്യന്തരം തൈലം തേച്ച് നോക്കൂ.... കുറച്ച് ദിവസം അടുപ്പിച്ച്
നിങ്ങൾ ഉറപ്പായും ഒരു നല്ല ഡോക്ടറുടെ ഉപദേശം തേടുക
Vedhana maaariya shesha. Excercise cheyth muscles strengthen cheyyyanam
Kooodathe vit d ...calcium....vitamin b12 ethra und ennn test cheyyyanam...kuravaaanel muscle weak aaaayi begam back pain varum
....
Take a blood test. കാൽസ്യും vit D and iron test ചെയ്യൂ
എനിക്കും നടുവ് വേദന ഉണ്ട് ഡിസ്ക് തെയ്മനം കൊണ്ട് എന്ന് പറയുന്നു ഡിസ്ക് ബൾഡ്ജ് ആയീ നേർവിനെ ഞെരുകുന്നു എന്നു പറയുന്നു എം ആർ ഐ എടുത്തതിൽ നിന്ന് പറയുന്നു ഇത് സർജറി വേണം എന്ന് പറയുന്നു സർജറി ചെയ്താൽ കുഴപ്പം മുണ്ടോ 59 വയസ് ആയീ പ്രായം
@@jameelakp7466😂
dr.aswathy madam athu hospital annu work chaythu please reply tarumo
Thank you sir
Thank you Sir
Thank you sir 🙏🙏