- 105
- 2 373 634
REENA FRANCIS
เข้าร่วมเมื่อ 7 ม.ค. 2018
ഫാം പ്രൊടക്ടുകൾ ,100% നാച്ചുറൽ ആയ കുരുമുളക്, കാപ്പിപ്പൊടി ☕☕ ഏലക്കായ, ഗ്രാമ്പൂ , കുടംപുളി 🌶️🍋🍍🌳etc.. എന്നിവയുടെ കൃഷി കാഴ്ചകൾ.. ഗുണമേന്മയുള്ള ഫ്രഷ് അച്ചാറുകൾ , സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന ചെമ്മീൻ🦐 ഉൽപന്നങ്ങൾ ,എന്നിവയുടെ നിർമാണ രീതികൾ,🦐🦐🦈🐟 കൂടാതെ വസ്ത്ര ശേഖരങ്ങളും..👗🥻🧥🥼ഇ ചാനലിലൂടെ പരിചയപ്പെടുത്തുന്നു..
സ്വയം...തൊഴിൽ കണ്ടെത്താൻ കഴിയാത്തവർക്ക് ആയി...,🤩😍
100% വിശ്വസിച്ച് വാങ്ങാം. യാതൊരു പ്രിസർവെറ്റിവ്സും ചേർക്കാത്ത , ശുദ്ധമായ വെളിച്ചെണ്ണയും , ഞങ്ങൾ തന്നെ ഉണക്കി പൊടിക്കുന്ന മസാലക്കൂട്ടുകളും , തേങ്ങാവെള്ളം വിനഗർ , ഹിമാലയൻ പിങ്ക് salt ,എന്നിവ ഉപയോഗിച്ച് വിറക് അടുപ്പിൽ തയ്യാറാക്കുന്ന പിരളൻ ( ഗ്രെവി ഇല്ലാതെ) അച്ചാറുകൾ , Without Vinegar Mango Pickles ,
..കുട്ടികൾക്ക് കൊടുക്കാവുന്ന മധുര അച്ചാറുകൾ , എന്റെ ഫാമിൽ കൃഷി ചെയ്യുന്ന ഏലം , ( മരുന്നുകൾ ഒന്നും അടിക്കാത്തതിനാൽ ഗ്ലാമർ ഉണ്ടാകില്ല☺️ )കാപ്പി, കുരുമുളക് , കുടംപുളി , 100% ജൈവ രീതിയിൽ കൃഷി ചെയ്യുന്നു..ഉൾപ്പെടെ..മിതമായ വിലയിൽ. All India Delivery.. Cal or Watsapp, 8281480790

มุมมอง: 1 001
วีดีโอ
പൊക്കാളി പാടം കാണാം
มุมมอง 635ปีที่แล้ว
100% ഓർഗാനിക് പ്രൊഡക്ടുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാറുകൾ , നമ്മുടെ ക്രിഷിയിടത്തിലെ ചെമ്മീൻ അച്ചാറുകൾ, ഉണക്ക ചെമ്മീൻ, ചെമ്മീൻ ചമ്മന്തി പൊടി, നമ്മുടെ മേൽനോട്ടത്തിൽ ഉണക്കിയെടുക്കുന്ന കടൽ മത്സ്യങ്ങൾ , സ്വന്തം ഫാമിലെ ഏലക്ക , കുരുമുളക്, ഒർജിനൽ കാപ്പി പൊടി, ഗ്രാമ്പൂ, വിവിധ വസ്ത്ര ശേഖരങ്ങൾ , നെയ്ത്ത് കാരുടെ കൈകളിൽ നിന്നും ശേഖരിക്കുന്ന ഹാൻഡ്ലൂം സാരികൾ , ചുരിദാറിൻ്റെ ടോപ്പ്,3pc സെറ്റുകൾ, ഫ്രോക്കുകൾ എന...
🐰രാജസ്ഥാനി മുയൽ ശേഖരം..(HISPANIA RABBIT FARM IDUKKI )
มุมมอง 9K3 ปีที่แล้ว
🐰രാജസ്ഥാനി മുയൽ ശേഖരം..(HISPANIA RABBIT FARM IDUKKI )
മുയലിന്റെ ഗർഭപാത്രം പുറത്തേക്ക് വന്നത് കണ്ടിട്ടുണ്ടോ ❓(HISPANIA RABBIT FARM IDUKKI)
มุมมอง 9K3 ปีที่แล้ว
മുയലിന്റെ ഗർഭപാത്രം പുറത്തേക്ക് വന്നത് കണ്ടിട്ടുണ്ടോ ❓(HISPANIA RABBIT FARM IDUKKI)
Wow..9 വയസ്സുള്ള മുയലിനെ കാണണോ ❓HISPANIA RABBIT FARM IDUKKI (9947070471)
มุมมอง 6K3 ปีที่แล้ว
Wow..9 വയസ്സുള്ള മുയലിനെ കാണണോ ❓HISPANIA RABBIT FARM IDUKKI (9947070471)
മുയൽ വളർത്തൽ അറിയേണ്ട കാര്യങ്ങൾ .മൂന്നാം ഭാഗം,Necessary informations regarding Rabbit farming.
มุมมอง 4.7K3 ปีที่แล้ว
മുയൽ വളർത്തൽ അറിയേണ്ട കാര്യങ്ങൾ .മൂന്നാം ഭാഗം,Necessary informations regarding Rabbit farming.
തള്ള മുയലുകൾക്ക് പാൽ കുറവാണോ..ഈ ടിപ്സ് ഉപകരിക്കും (HISPANIA RABBIT FARM IDUKKI) BOOKING 9947070471
มุมมอง 12K3 ปีที่แล้ว
തള്ള മുയലുകൾക്ക് പാൽ കുറവാണോ..ഈ ടിപ്സ് ഉപകരിക്കും (HISPANIA RABBIT FARM IDUKKI) BOOKING 9947070471
മുയൽ വളർത്തൽ അറിയേണ്ട കാര്യങ്ങൾ ,രണ്ടാം ഭാഗം.(Necessary informations regarding Rabbit farming.)
มุมมอง 7K3 ปีที่แล้ว
മുയൽ വളർത്തൽ അറിയേണ്ട കാര്യങ്ങൾ ,രണ്ടാം ഭാഗം.(Necessary informations regarding Rabbit farming.)
മുയൽ വളർത്തലിലെ ആദ്യ 10 കാര്യങ്ങൾ.(HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
มุมมอง 13K3 ปีที่แล้ว
മുയൽ വളർത്തലിലെ ആദ്യ 10 കാര്യങ്ങൾ.(HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
ഇതാണ് മുയലിന്റെ കാലുകളെ ബാധിച്ച തളർച്ച❗(HISPANIA RABBIT FARM IDUKKI) Booking 9947070471
มุมมอง 3.5K4 ปีที่แล้ว
ഇതാണ് മുയലിന്റെ കാലുകളെ ബാധിച്ച തളർച്ച❗(HISPANIA RABBIT FARM IDUKKI) Booking 9947070471
എന്റെ ഫാമിലെ വ്യത്യസ്തയിനം മുയലുകൾ 😍 (HISPANIA RABBIT FARM IDUKKI)
มุมมอง 8K4 ปีที่แล้ว
എന്റെ ഫാമിലെ വ്യത്യസ്തയിനം മുയലുകൾ 😍 (HISPANIA RABBIT FARM IDUKKI)
ഹൃദ്യമായ ഒരു സമ്മാനം മുയലമ്മയ്ക്ക് ❤(HISPANIA RABBIT FARM IDUKKI) 9947070471
มุมมอง 2.1K4 ปีที่แล้ว
Follow this link to join my WhatsApp group: chat.whatsapp.com/Lh9otaGCP2KGI86N8wdfPK
തള്ളമുയൽ, കുഞ്ഞുങ്ങളെ കൊല്ലുമോ..❓(HISPANIA RABBIT FARM IDUKKI) Booking 9947070471
มุมมอง 5K4 ปีที่แล้ว
തള്ളമുയൽ, കുഞ്ഞുങ്ങളെ കൊല്ലുമോ..❓(HISPANIA RABBIT FARM IDUKKI) Booking 9947070471
ഇതാണോ മുയലിലെ Intersex അഥവാ 3rd Gender...❓❓🤔 HISPANIA RABBIT FARM IDUKKI
มุมมอง 13K4 ปีที่แล้ว
ഇതാണോ മുയലിലെ Intersex അഥവാ 3rd Gender...❓❓🤔 HISPANIA RABBIT FARM IDUKKI
നിങ്ങളുടെ Male Raabbit ന് ഈ ക്വാളിറ്റികൾ ഉണ്ടോ ❓HISPANIA RABBIT FARM IDUKKI
มุมมอง 6K4 ปีที่แล้ว
th-cam.com/video/J6vLwvGGyF8/w-d-xo.html
മുയൽ കൂട് നിർമ്മാണ ഉപകരണങ്ങൾ.(HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
มุมมอง 9K4 ปีที่แล้ว
മുയൽ കൂട് നിർമ്മാണ ഉപകരണങ്ങൾ.(HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
മുയൽ കൃഷിയിൽ എനിക്ക് കിട്ടിയ അവാർഡുകൾ..🐰🏆🏆 HISPANIA RABBIT FARM IDUKKI ( BOOKING 9947070471
มุมมอง 3K4 ปีที่แล้ว
മുയൽ കൃഷിയിൽ എനിക്ക് കിട്ടിയ അവാർഡുകൾ..🐰🏆🏆 HISPANIA RABBIT FARM IDUKKI ( BOOKING 9947070471
ഈ സന്തോഷം എല്ലാ മുയൽ കർഷകർക്കും ...🙏❤(HISPANIA RABBIT FARM IDUKKI)
มุมมอง 3.9K4 ปีที่แล้ว
ഈ സന്തോഷം എല്ലാ മുയൽ കർഷകർക്കും ...🙏❤(HISPANIA RABBIT FARM IDUKKI)
ഈ രോഗം നിങ്ങളുടെ മുയലുകൾക്ക് ഉണ്ടോ ❓(HISPANIA RABBIT FARM IDUKKI) Booking 9947070471
มุมมอง 18K4 ปีที่แล้ว
ഈ രോഗം നിങ്ങളുടെ മുയലുകൾക്ക് ഉണ്ടോ ❓(HISPANIA RABBIT FARM IDUKKI) Booking 9947070471
നിങ്ങളുടെ കയ്യിലുള്ള മുയലിനങ്ങളെ അറിയാമോ.. RABBIT FARMING REENA FRANCIS IDUKKI ( 9947070471)
มุมมอง 6K4 ปีที่แล้ว
നിങ്ങളുടെ കയ്യിലുള്ള മുയലിനങ്ങളെ അറിയാമോ.. RABBIT FARMING REENA FRANCIS IDUKKI ( 9947070471)
Hare & Rabbit , ജീവിത രീതി(PART 3 ) Rabbit Farming Reena Francis , For Rabbits booking 9947070471
มุมมอง 3.2K4 ปีที่แล้ว
Hare & Rabbit , ജീവിത രീതി(PART 3 ) Rabbit Farming Reena Francis , For Rabbits booking 9947070471
മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നുണ്ടോ❓HISPANIA RABBIT FARM IDUKKI ( RABBITS BOOKING 9947070471
มุมมอง 32K4 ปีที่แล้ว
മുയൽ കുഞ്ഞുങ്ങൾ ചത്തുപോകുന്നുണ്ടോ❓HISPANIA RABBIT FARM IDUKKI ( RABBITS BOOKING 9947070471
മുയൽ ചരിത്രത്തിലൂടെ സ്വഭാവ രീതി PART 2 (HISPANIA RABBIT FARM IDUKKI ) Rabbits Booking 9947070471
มุมมอง 2K4 ปีที่แล้ว
മുയൽ ചരിത്രത്തിലൂടെ സ്വഭാവ രീതി PART 2 (HISPANIA RABBIT FARM IDUKKI ) Rabbits Booking 9947070471
മുയൽ ചരിത്രത്തിലൂടെ. PART 1 (HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
มุมมอง 2.9K4 ปีที่แล้ว
മുയൽ ചരിത്രത്തിലൂടെ. PART 1 (HISPANIA RABBIT FARM IDUKKI) Rabbits booking 9947070471
ഇണക്കാം.. മുയലിനെ 💖 HISPANIA RABBIT FARM (IDUKKI) Rabbits booking 9947070471
มุมมอง 29K4 ปีที่แล้ว
ഇണക്കാം.. മുയലിനെ HISPANIA RABBIT FARM (IDUKKI) Rabbits booking 9947070471
മുയൽ തീറ്റയിലെ അശ്രദ്ധ വരുത്തിയ വിന...(Rabbit Farming, Reena Francis) Rabbits booking 9947070471
มุมมอง 17K4 ปีที่แล้ว
മുയൽ തീറ്റയിലെ അശ്രദ്ധ വരുത്തിയ വിന...(Rabbit Farming, Reena Francis) Rabbits booking 9947070471
മുയലും വരുമാനവും (Rabbit Farming, Reena Francis ) For Rabbits Booking 9947070471
มุมมอง 13K4 ปีที่แล้ว
മുയലും വരുമാനവും (Rabbit Farming, Reena Francis ) For Rabbits Booking 9947070471
മുയൽ ഒരു സ്വയം തൊഴിൽ സംരഭം ( Rabbit Farming Reena Francis) 9947070471 Booking Only
มุมมอง 6K4 ปีที่แล้ว
മുയൽ ഒരു സ്വയം തൊഴിൽ സംരഭം ( Rabbit Farming Reena Francis) 9947070471 Booking Only
മുയലുകൾക്ക് വിഷബാധയേറ്റാൽ (RABBIT FARMING,REENA FRANCIS) RABBITS BOOKING 9947070471
มุมมอง 8K4 ปีที่แล้ว
മുയലുകൾക്ക് വിഷബാധയേറ്റാൽ (RABBIT FARMING,REENA FRANCIS) RABBITS BOOKING 9947070471
മുയലുകളുടെ വേനൽക്കാല തീറ്റകൾ(Rabbit Farming Reena Francis) Rabbits booking 9947070471
มุมมอง 30K4 ปีที่แล้ว
മുയലുകളുടെ വേനൽക്കാല തീറ്റകൾ(Rabbit Farming Reena Francis) Rabbits booking 9947070471
മാഡം റാബിറ്റ് കൃഷി നിർത്തിയോ ?പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ..
മാഡം മുയൽ കൃഷി നിർത്തിയോ ?
Super mam
മുയൽ ഫാം ഇടുക്കിയിൽ എവിടെയായിട്ടാണ് ബ്രോയിലർ മുയലുകൾക്ക് എത്ര കിലോ വരെ വെയിറ്റ് വയ്ക്കും
കൊച്ചുപിള്ളേർ വിട്ടിൽ ഇതിനെ വിൽക്കാൻ പറ്റില് ചത്തു തൊലയും
M plair എവിടെ കിട്ടും ?
ഇപ്പോഴും ഉണ്ടോ ഇതിന്റ കുഞ്ഞുങ്ങൾ
Can you pls explain how to give an identification number or mark to the rabbits. Thanks
Ettavum malla size vekunna muyal breed eda
ഗ്രേ ജയൻ്റ്
@@reenafrancis2355 nigale aduth sale undo delivery undo
❤️
ഒന്നും മനസിലാവുന്നില്ല, രണ്ടാമത്തെ തട്ടിൽ ഉളള വിസർജനം താഴെ കുട്ടിൽ വിഴില്ലേ.
പച്ചിലകൾക്കെല്ലാം ഒരു തരം കൈയ്പ്പ് രുചിതന്നെയാണ്., എന്നാൽ കാഞ്ഞിരംഎന്നു പറയുന്നത് വിഷമാണ്. അതിന്റെ പേരും ഇലയും തൊലിയും ആസകലം വിഷമാണ്.
മിനറൽ മിക്സ് ഏതൊക്കെയാണ് എന്ന് വിശദികരിക്കാമോ
ഹായ് . പുതിയ ഫാം തുടങ്ങിയോ
ഇല്ല..old one
മുയൽ കൂട്ടികൾ ജോഡി വില എത്രയാ 🤔
Farm stop ചെയ്തിട്ട് 2 വർഷം ആയി..
Mam rabbit available now
Mam rabbit available is there
വളരെ നല്ലത്
Reena Francis ❤❤❤❤❤❤❤❤❤ you are the greatest person 💞❤️
Hi mam😊😊
താങ്കളുടെ വീഡിയോ കാണ്ട് ചെറിയ തോതിൽ മുയൽ വളർത്താൻ ആഗ്രഹം തോന്നി തയ്യാറായി വന്നപ്പോഴേക്കും താങ്കളുടെ ഫാം നിലച്ച് പോയി എന്നറിഞ്ഞപ്പോ വളര സങ്കടവും നിരാശയും ആയി നല്ലയിനം മുയലിനെ കിട്ടുന്ന ഫാം താങ്കളുടെ അറിവിൽഉണ്ടങ്കിൽ ഒന്ന് പറഞ്ഞ് തരണേ
എന്നെ വിളിക്കൂ..TVM ഉണ്ട്
❤
👍👍👍😍💞
Chechi ❤
ഓ..❤
❤👍
Hi chechi, santhosham
Hai..
സുന്ദരി യായി, ഉഷാറായി തിരിച്ചു വന്നല്ലോ. സന്തോഷം.
Thank you..😂
❤🎉❤
🥰🥰👏
ആരാണെന്നോഎവിടെയാണെന്നോ എനിക്ക് അറിയില്ല എനിക്ക് രണ്ടുമൂന്നു നല്ല മുയലുകളെവേണം നമ്പർ അറിയില്ല പറയുവാണങ്കിൽ ഒന്നും അറിയില്ല കുട്ടികളുടെ ഇഷ്ട്ടമാണ് എന്റെമനസ്.......... പി.എസ്
പ്രമോദ് പി നിങ്ങളുമായി നേരിട്ട് മുയലുകളെവന്ക്കുവാൻ എനിയ്ക്കും എന്റെ കൂട്ടാളിയ്കും ഒരു ആഗ്രഹമുണ്ട്
Ipol available aano?
മാഡം ഹാർട്ടിന്റെ ചികിത്സയിൽ പന്നിയോട് സുകുമാരൻ വൈദ്വർ അഗ്രഗണ്ണിയനാണ് ഒന്ന് സമീപിക്കാമോ
തീർച്ചയായും.. നമ്പർ ഉണ്ടോ
പന്നിയോട് സുകുമാരൻ വൈദ്വർ യുറ്റുബിൽ സെർച്ചു ചെയ്യ്താൽ കിട്ടും ആദ്യം വിശ്വാസം പിന്നെ പഥ്യം പഥ്യം അതികഠിനമാണ് പഥ്യം ഒരുകാരണവശലും തെറ്റരുത്
❤❤
😊❤
ഒരു കുഞ്ഞിന് എത്ര രൂപ വരും
Supper👌👌👏👏👍👍
Chechi idukkil evidanu
നിങ്ങടെ പേഴ്സനാല് number തരുമോ നിങ്ങൾ ഫീൽഡിൽ undo
Supper👍👍👍👌👌👌
Contact നമ്പർ മാറിയോ? വിളിക്കുമ്പോൾ wrong നമ്പർ ആണ് പറയുന്നത്
Number മാറിയില്ല.
നല്ല information
Jodi. Ethraya. Chechi
എന്തൊക്കെതീറ്റയാണ്‌കൊടുക്കേണ്ടത്
തീറ്റക്യമംഎങ്ങിനെആണ്എന്തൊക്കെയാണ്കൊടുക്കേണ്ടത് ഒന്ന്പറഞ്ഞ്തരാമോ
Thazhuthama kolabhucheera kodukamo
താങ്ക്സ് ചേച്ചി... എന്റെ മുയലും ഒരു ചെവി താഴ്ത്തി ഇടാറുണ്ട്... ഞാൻ കരുതി ചെവിയിൽ പിടിച്ചു പൊക്കിയത് കൊണ്ടാണെന്ന്... എല്ലാ മുയലും ഇടത്തെ ചെവി ആണ് ഇങ്ങനെ താഴ്ത്തി ഇടുന്നത്
Eppol video onnum ellai
Eppol rabbit form elliyo
എന്റടുത്തുണ്ട് ഇതേ പോലെ രണ്ടെണ്ണം 😭 ഇത് breed ചെയ്യില്ല ല്ലേ