ഞങ്ങളുടെ ആണ് മുയൽ ആകെ തളർന്നു കിടക്കുന്നു... മുഖം എല്ലാം നല്ല ഉഷാർ ഉണ്ട് ആകെ ക്ഷീണം ചെരിച്ചിട്ടാൽ ചെരിഞ്ഞു കിടക്കും അങ്ങനെ ഒരു അവസ്ഥ... കുറച്ചു ദിവസം ആയുള്ളൂ ഇങ്ങനെ മുയല് ആകെ മെലിഞ്ഞു പോകുകയും ചെയ്തു
@@harshathali9202 റീന ചേച്ചിയുടെ ചാനൽ തുടർച്ച യായി കാണുന്നവർക്ക് അറിയാം എന്ത് കൊണ്ടാണ് റിപ്ലൈ കിട്ടാൻ താമസിക്കുന്നെ എന്ന്. കണ്ണിന് വയ്യാത്ത ചേച്ചി കുറച്ചു താമസിച്ചു ആണേലും റിപ്ലൈ തരും. അല്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും റിപ്ലൈ കൊടുക്കും.
ഞാൻ കുറച്ചു മുയലുകളെ വളർത്തുന്നുണ്ട്. ഇപ്പോൾ പ്രസവിച്ച തള്ള മുയലിന്റെ പുറകിലെ രണ്ടു കാലുകളും തളർന്നു പോയി ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ . ഇതിന്റെ ഭാരം മൂന്നു കിലോ ഉണ്ടാവും. രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്
മുയലിന്റെ കാലും കയ്യും പെട്ടന്നു തളർന്നു പോയി.. മണിക്കൂറുകൾ അങ്ങനെ കിടന്നു.. പതുക്കെ മരിക്കുന്നു.. ഇപ്പോ എന്റെ രണ്ടാമത്തെ മുയൽ ആണ് അങ്ങനെ ചാകുന്നത്.. എന്താണ് ചെയ്യേണ്ടത് റീന മാഡം.. pls reply... അറിയാവുന്നവർ പറഞ്ഞു തരിക.. pls...
മാഡം എന്റെ ഒരു മുയൽ ഇതുപോലെ പിടച്ച് വീണിട്ട് ,,,,പിന്നെ എഴുന്നേൽക്കാൻ നോക്കും പിടിച്ച് പിടിച്ച് വീണ് ചത്ത് പോയി,,, അത് എന്താ കാരണം,, അങ്ങനെ മറ്റു മുയലിന് വരാതെ ഇരിക്കാൻ നമ്മൾ മുൻകൂർ മരുന്ന് വല്ലതും കൊടുക്കണോ,, എന്റെ തള്ള മുയൽ ചത്ത് പോയത്
3 മാസം കൂടുമ്പോൾ ഞാൻ സൂപ്പർ കൊക്സ് കൊടുക്കാറുണ്ട്. കുഞ്ഞുങ്ങൾ ആണെങ്കിൽ ഏതെങ്കിലും സൾഫാ മെഡിസിൻ കൊടുക്കാം. ഒരു ഡോക്ടറുടെ advice ചോദിക്കുന്നതും നല്ലതാണ്.

നല്ല ഒരു അറിവ് തന്നതിന് നന്ദി 👌👌👌👌
👍👍🙏
പാവം നല്ല ഭംഗി ഉള്ള മുയൽ താങ്ക്സ് മാം നല്ല അറിവ് തന്നതിന് നന്ദി 🙏🙏
അവനെ ഒരാൾ ചട്ടിയിലാക്കി...😅
Muyalinu kodukkunna foodil arithavidu arichano kodukkendath??
ഞങ്ങളുടെ ആണ് മുയൽ ആകെ തളർന്നു കിടക്കുന്നു... മുഖം എല്ലാം നല്ല ഉഷാർ ഉണ്ട് ആകെ ക്ഷീണം ചെരിച്ചിട്ടാൽ ചെരിഞ്ഞു കിടക്കും അങ്ങനെ ഒരു അവസ്ഥ... കുറച്ചു ദിവസം ആയുള്ളൂ ഇങ്ങനെ മുയല് ആകെ മെലിഞ്ഞു പോകുകയും ചെയ്തു
Njan 3 varshamayi muyalvalarthunnunde.verum pullum .kurachu chorum mathramanu kodukkunnadu.yadoru marunnum eduvare upoyogichittilla.
മാം ഇടുക്കിയിൽ കൃത്യം സ്ഥലം പറയാമോ എന്റെ വിട് കോതമംഗലത്തആണ് പ്ലീസ് റിപ്ലേ 😔😔😔
എന്തിനാണ്. വിസിറ്റിങ് ഇല്ല, പ്രകാശ് എന്ന സ്ഥലമാണ്.
Ente female rabbit ottum azhunelkan pattaatha rethiyil thalarnnu kidakkunnu.enthane karanam.enthakilum marunnu undo?reply tharane.
Hello chechi... enikk oru male und. Farm muyal anu.. 2.5 kg + thookamullathanee. But 5 masam prayameyullu. Athine kond breed cheyyikkan pattumo.
ഇല്ല,.8 to 9 months
Thank you chechiiiiiiii🤩🤩🤩🤩🥰🥰🥰🥰
🙏🙏
Hai reeana cheachi njan valara sangadathilanu prassavichu 20 day kazhinja muyala kunjugal vayittinnu pokunnathu pazhuppu pola ilakkam 3,4day kazhinju chathu pokunnu ithinu eantha pariharam
നാളെ 1 മണി കഴിഞ്ഞു എന്നെ വിളിക്കു. യൂട്യൂബിൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ആദ്യമേ പറയണം.
Oru doubt chodikkan vilichappo aale nollakkano
Chacheee muyal inu kannivalamm kudekannn kodukamooo
Good ഇൻഫർമേഷൻ
Thank u
ബാക്കിൽ നല്ല ഭംഗി യുള്ള പൂക്കൾ 😍😍
എന്റെ സ്വന്തം ചെടിയാണ്..😍😍😂😂😍
നല്ല male rabbitine എങ്ങനെയാണ് സെലക്ട് ചെയ്യുക പ്ലീസ് റിപ്ലൈ🙏🙏🙏🙏🙏
വീഡിയോ ചെയ്തിട്ടുണ്ട്. കാണുമോ.male റബിറ്റിനെ സെലക്ട് ചെയ്യേണ്ട രീതി.
3,weeks aya kunjhunghal nalla
Shivering Aanu nthaa reason pls reply
Thanks Madam
😘🙏
മുയലുകളുടെ കുഞ്ഞുങ്ങളെ 30 ദിവസം ആയാൽ മാറ്റി ഇടുമ്പോൾ എന്താണ് മരുന്ന് കൊടുക്കേണ്ടത്
Bactrisol
എങ്ങനെ കൊടുക്കേണ്ടത്
Enro ഒന്നോ രണ്ടോ തുള്ളി കൊടുക്കുക. തള്ളയിൽ നിന്ന് മാറ്റുന്നതിന് രണ്ടു ദിവസം മുൻപ് കൊടുത്തു തുടങ്ങുക.. അഞ്ചു ദിവസം കൊടുക്കുക.
@@harshathali9202 റീന ചേച്ചിയുടെ ചാനൽ തുടർച്ച യായി കാണുന്നവർക്ക് അറിയാം എന്ത് കൊണ്ടാണ് റിപ്ലൈ കിട്ടാൻ താമസിക്കുന്നെ എന്ന്. കണ്ണിന് വയ്യാത്ത ചേച്ചി കുറച്ചു താമസിച്ചു ആണേലും റിപ്ലൈ തരും. അല്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും റിപ്ലൈ കൊടുക്കും.
Can we feed silage to rabbit
Muyalite urine Vella nirathil thaze kannunu athinentha Karanm
മൂന്ന് ദിവസമായി എന്റെ മുയൽ ചെവി താത്തി ഇടുവാൻ ഇതിന് പരിഹാരം പറഞ്ഞു തരുമോ
No problem
Tankyou☺️☺️
Thank you chechii
പ്രോത്സാഹനത്തിനു നന്ദി..
നല്ല അറിവ്. എന്നാലും എന്നെ Group ൽ ചേർക്കാമോ എന്ന് ചോദിച്ചതിന് reply തന്നില്ലല്ലൊ.
ഗ്രൂപ്പോന്നും ഇല്ല
Rabbits feed grass name
Thanks for sharing
Supermesgeanty
😘
Muyalഇന്ടെ nagam അടർന്നു പോകുന്നു ബ്ലഡ് ഉം വരുന്നു എന്താ ചെയ്യുക
ഫൻഗസ് ആയിരിക്കും
🙏
😘
ok
धन्यवाद मेम
Super video
മാഡം
മുയലിന്റെ കാൽ കമ്പിക്കിടയിൽ പെട്ടു ഒടിഞ്ഞു എന്താണ് ചെയ്യണ്ടത്
16 ദിവസം ആയ മുയൽ കുഞ്ഞ് അന്ന്
കാൽ ഓടിഞാൽ എന്ത് ചെയ്യ്താലും ശരിയാകില്ല. പൊള്ളയാണ് ഉൾവശം
Hi chechi
ഹായ് റോസ്
മുയലിന്റെ രോമങ്ങൾ കൊഴിഞ്ഞു പോകുമോ അതിന്റ കാരണം എന്താണ്??
പോകും, male ന്റെ
👍👍😢
ഞാൻ കുറച്ചു മുയലുകളെ വളർത്തുന്നുണ്ട്. ഇപ്പോൾ പ്രസവിച്ച തള്ള മുയലിന്റെ പുറകിലെ രണ്ടു കാലുകളും തളർന്നു പോയി ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ . ഇതിന്റെ ഭാരം മൂന്നു കിലോ ഉണ്ടാവും. രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്
പലവിധ കാരണങ്ങൾ ഉണ്ടാകാം.ഒരു ഡോക്ടറോട് ചോദിക്കുന്നത് നല്ലതാണ്
മുയലിന്റെ കാലും കയ്യും പെട്ടന്നു തളർന്നു പോയി.. മണിക്കൂറുകൾ അങ്ങനെ കിടന്നു.. പതുക്കെ മരിക്കുന്നു.. ഇപ്പോ എന്റെ രണ്ടാമത്തെ മുയൽ ആണ് അങ്ങനെ ചാകുന്നത്.. എന്താണ് ചെയ്യേണ്ടത് റീന മാഡം.. pls reply... അറിയാവുന്നവർ പറഞ്ഞു തരിക.. pls...
മെയ്ലിന് വെള്ള കളറാണ് ഇതിന്റെ രോമം അഴുക്ക് പിടിച്ച പോലെയിരിക്കുന്നു ഇത് വല്ല രോഗലക്ഷണമാണോ?
ഒരു മുയൽ കൂട് ഉണ്ടെങ്കിൽ ഒന്ന് പറയാമോ
ചെറുതായി ഇരിക്കണം
ആയിരം രൂപയ്ക്ക് മുകളിൽ പൈസ വരരുത്
Please
ഹി ചേച്ചി
എന്ടെ മുയൽ പ്രസവിച്ചു പക്ഷെ തള്ള മുയൽ അതിനെ ചവിട്ടി കൊല്ലുന്നു
Hi
മാഡം എന്റെ ഒരു മുയൽ ഇതുപോലെ പിടച്ച് വീണിട്ട് ,,,,പിന്നെ എഴുന്നേൽക്കാൻ നോക്കും പിടിച്ച് പിടിച്ച് വീണ് ചത്ത് പോയി,,, അത് എന്താ കാരണം,, അങ്ങനെ മറ്റു മുയലിന് വരാതെ ഇരിക്കാൻ നമ്മൾ മുൻകൂർ മരുന്ന് വല്ലതും കൊടുക്കണോ,, എന്റെ തള്ള മുയൽ ചത്ത് പോയത്
അങ്ങനെ പിടച്ചു വീഴുന്നതല്ലല്ലോ ഇത്
@@reenafrancis2668 അത് മനസിലായി, എന്റെ മുയൽ നോക്കി നിൽക്കുമ്പോൾ പിടച്ചു വീണ്,, അര മണിക്കൂറിൽ നുള്ളിൽ ചത്ത് പോകും, തള്ള മുയൽ,,
@@reenafrancis2668 അത് മനസിലായി,,, എന്റെ മുയൽ അങ്ങനെ 'വീണ് ചത്ത് പോകുന്നു
3 മാസം കൂടുമ്പോൾ ഞാൻ സൂപ്പർ കൊക്സ് കൊടുക്കാറുണ്ട്. കുഞ്ഞുങ്ങൾ ആണെങ്കിൽ ഏതെങ്കിലും സൾഫാ മെഡിസിൻ കൊടുക്കാം. ഒരു ഡോക്ടറുടെ advice ചോദിക്കുന്നതും നല്ലതാണ്.
👌👍👌👍👌👍👌👍♥️reen🅰️♥️
Mam എന്റെ മുയൽക്കൂടിന് താഴെ കുറെ ദിവസങ്ങളായി രാവിലെ നോക്കുമ്പോൾ രക്തം കാണുന്നു.
ഇത് 5 ദിവസമായി രാവിലെ നോക്കുമ്പോൾ കാണുന്നു.ഇതിന് പരിഹാരം പറയാമോ
ആണോ, പെണ്ണോ
@@reenafrancis2668 എല്ലാത്തിന്റെയും
@@reenafrancis2668 കൂടുതൽ പെണ്ണ്
വാഴ ഇല കൊടുത്താൽ അതിന്റ മൂത്രം ചോര കലരായിരുക്കും
@@funnyhamster6572 ഞാൻ അത് ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് വാഴയില ധാരാളം കൊടുക്കുക എന്നായിരുന്നു
😏
മുയലിന്റെ കാലും കയ്യും പെട്ടന്നു തളർന്നു പോയി.. മണിക്കൂറുകൾ അങ്ങനെ കിടന്നു.. പതുക്കെ മരിക്കുന്നു.. ഇപ്പോ എന്റെ രണ്ടാമത്തെ മുയൽ ആണ് അങ്ങനെ ചാകുന്നത്.. എന്താണ് ചെയ്യേണ്ടത് റീന മാഡം.. pls reply... അറിയാവുന്നവർ പറഞ്ഞു തരിക.. pls...
നാളെ വിളിക്കു.ഉച്ചയ്ക്ക് ശേഷം

പാസ്ചറല്ല ആണ്. വലിയമുയൽ ആണോ ചാകുന്നത്
@@reenafrancis2668 ഒരു വലിയ മുയൽ. പിന്നെ ഒരു 3month ആയതു.. മെഡിസിൻ എന്താണ്.. എങ്ങനെ കൊടുക്കണം മാഡം...
@@reenafrancis2668 call ചെയ്തോട്ടെ.. ചില സംശയങ്ങൾ തീർക്കാൻ ആണ് pls...
@@reenafrancis2668 ഞാൻ മുമ്പത്തെ videosil bactisol മെഡിസിൻ കൊടുക്കാൻ പറഞ്ഞതു കണ്ടയൊരുന്നു... അതു വള്ളത്തിൽ മിക്സ് ചെയ്തു diruct കൊടുക്കുവാണോ ചെയ്യേണ്ടത്.. കുടിക്കാൻ കൊടുക്കുവാണോ.. കുടിക്കാൻ കൊടുക്കുമ്പോൾ മുഴുവൻ medicin മുയലിന് കിട്ടുമോ.. pls reply മാഡം..
@@midhunfrancis664 പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറയാൻ മറക്കല്ലേ. 1 pm to 2 pm