ലോക്ക് ഡൌൺ പീരിയഡിൽ മാഡത്തിന്റെ മുഴുവൻ വിഡിയോകളും ഒന്ന് മുതൽ കണ്ടു തീർത്തു . വീട്ടിൽ വിറക് കത്തിക്കാമെന്നു വിചാരിച്ചു വെച്ചിരുന്ന പഴയ അടുക്കള പൊളിച്ചപ്പോൾ കിട്ടിയ മരവും , ഒഴിവാക്കിയ തകര ഷീറ്റുകളും ഉപയോഗിച്ച 4 ആടിനെ വളർത്താവുന്ന ഒരു കൂടുണ്ടാക്കി , തൽക്കാലം അതിൽ ഇന്നലെ കുറച്ച കോഴിയെ വാങ്ങിച്ചിട്ടു , വീട്ടിൽ നിന്നും 1 km. മാറിയുള്ള കമുകിൻ തോട്ടത്തിൽ പോയി തല പോയ അടയ്ക്കാ മരം മുറിച്ചിട്ടിട്ടുണ്ട് , നാളെ അത് കൊണ്ട് വന്ന് ഷെഡിന്റെ പണി തുടങ്ങണം , കുറച് c o 3 പുല്ല് നട്ടു , ഇനി lockdown തീർന്നാൽ ഉടനെ 1 unit മുയൽ വാങ്ങണം, inshah allhah , കുഴി മടിയനായ ഞാൻ ഇത്രയൊക്കെ ചെയ്തത് മാഡത്തിന്റെ ക്ലാസ്സിൽ നിന്നുമുള്ള പ്രചോദനം ഉൾക്കൊണ്ടാണ് , ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. മുഹമ്മദ് ഷഫീഖ് മലപ്പുറം
ഇപ്പൊ സത്യത്തിൽ പുതിയ വിഡിയോ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് പലപ്പോളും... ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും, കരുതലിനും ഒരുപാട് നന്ദി.... ♥️♥️♥️♥️♥️
@@reenafrancis2668 ഇപ്പൊ വിദേശത്താണ്.... കുറേ തവണ വിളിക്കണം എന്ന് കരുതിയിട്ടുണ്ട്.... പിന്നെ വേണ്ടെന്നു വെച്ചു.. 🤣🤣 ഒരു മാസമെങ്കിലും ആ ഫാമിൽ വന്നു നിൽക്കണം എന്നുണ്ട്... എല്ലാം സമയം പോലെ നടക്കും.. 🙏🙏
ഹായ് ചേച്ചി വീഡിയോ എല്ലാം കൃത്യ മായി കാണുന്നു.എന്റ പേര് varghese, ആലപ്പുഴ ആണ് സ്ഥലം. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2മുയലിനെ വാങ്ങി. കൂടുതൽ പഠിച്ചിട്ടു കൂടുതൽ ചെയ്യാൻ താല്പര്യം ഉണ്ട്. എന്നെ കുടി ഗ്രുപ്പിൽ ആഡ് ച്യ്താൽ വളരെ ഉപകാരം ആയിരുന്നു.
Hi mam. മിക്ക വിഡിയോകളും കാണാറുണ്ട്. നന്നായിട്ടുണ്ട്. എന്റെ മുയൽ Jan-27 ന് പ്രസവിച്ചു. 7 കുഞ്ഞുങ്ങളുണ്ടായിരുന്നു. എല്ലാറ്റിനേയും കിട്ടി. പക്ഷെ രണ്ടാമത് cross ചെയ്യാൻ സമ്മതിക്കുന്നില്ല.
വളരെ ഉപകാര ഉള്ള വീഡിയോസ് ആണ് എല്ലാം തന്നെ ഇതിന് ലൈസൻസ് ആവശ്യം ഉണ്ടോ ആൾ താമസം ഉള്ള സ്ഥലത്തിന് അടുത്ത് റാബിറ്റ്ഫം തുടങ്ങാൻ പറ്റുവോ സ്മെൽ എങ്ങനെ മാനേജ് ചെയ്യും
Hi sister I'm ramsath from sri lanka, your all video's very good explaining thank you much. Enakku muyal walarppu rompa interesting undu, Nan muyal koondu enguna seirathunnu Naan your video onnu nokkittu undu but athule eppadi Bending seithuttu undu? Athu kaanichchittu illalo please I want to see how to Bending the gage top site. Please reply me I'm waiting for your reply sister thank you
മാം ഒരു മുയൽ ഫാം തുടങ്ങുന്നതിന് ലൈസൻസ് ആവിശ്യമുണ്ടല്ലോ അതിൽ പ്രകാരം രണ്ടോ മൂന്നോ സെന്റിൽ മുയൽ കൃഷിക്ക് ലൈസൻസ് കിട്ടുമോ ?, ഒരു 25 മുയൽ എങ്കിലും വേണ്ടേ ഒരു ചെറിയ ഫാം രീതിയിൽ മുന്നോട്ടു പോകാൻ ( തുടക്കം അല്ല , ഭാവിയിൽ ) ലൈസെൻസിനു പോകുമ്പോൾ നമ്മൾ നല്കുന്ന എണ്ണം കണക്കാക്കിയാണ് ലൈസൻസ് എന്ന് കേൾക്കുന്നു. ഫാം - തുടങ്ങാനുള്ള ലൈസൻസിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Hi ma'am ente muyal inte romam muzhuvan azhukku aanu....Athinte thanne urin therikkunnathum pinne net koodi nte thurumbu okke chernnu. Self cleaning nadathunnundu but nannayi clean aakunnilla.....Engane namumku clean ayi sookshikkam?.Koodu paint adichath aayirunnu
ഞാൻ ഒരു 3 മുയലിൽ തുടങ്ങിയത് ആണ് ചേച്ചി പറഞ്ഞത് മുഴുവൻ ശെരി ആണ് ആ 3 മുയലിൽ നിന്ന് 30 മുയൽവരെ എത്തു but സമയക്കുറവ് കാരണം നോക്കാൻ പറ്റാത്ത സാഹചര്യം കൊണ്ട് നിർത്തി but next month ഞാൻ വീണ്ടും തുടങ്ങും കുറെ ആയി ആലോചിക്കുന്നു എന്തായാലും ഉടൻ തുടങ്ങും
ചേച്ചി, എന്റെ കൈയിൽ 20 ഓളം മുയലുകൾ ഉണ്ട്. ഒരു ആഴ്ചയ്ക് മുൻപ് 2 മാസമായത്തിനു ശേഷം തള്ളയിൽ നിന്ന് മാറ്റിയ ഒരു കുഞ്ഞു രാവിലെ വയറിളകി മരിച്ച നിലയിൽ കണ്ടു. അന്നത് കാര്യമായിട് എടുത്തില്ല, പക്ഷെ കഴിഞ്ഞ ദിവസം 3 കിലോയോളം തൂക്കമുള്ള ഒരു തള്ള മുയലും സമാന രീതിയിൽ കണ്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി. മരുന്ന് കൊടുത്തെങ്കിലും ഉച്ചയ്ക്ക് മരണം സംഭവിച്ചു. ഇന്ന് വീണ്ടും അടുത്ത ഒരു കുഞ്ഞിനും വയറിളകി കിടക്കുവാണ്. ഇതെന്ത് അസുഖം ആണെന്ന് ഒന്ന് പറഞ്ഞു തരാമോ ?
ഒരു മാസം പ്രായമുള്ള മുയൽകുഞ്ഞുങ്ങൾ വെള്ളം കുറിക്കാത്ത എന്തുകൊണ്ടാണ്. Pet ആയിട്ട് വളർത്താൻ ഞാൻ വാങ്ങിയതാണ്. ചട്ടിയിൽ കൊടുത്തിട്ടും കുടിക്കുന്നില്ല നിപ്പിൾ വച്ചിട്ടും കുടികുന്നില്ല എനിക്കൊരു reply തരാമോ
ചേച്ചി, എനിക്ക് ഒരു ചെറിയ മുയൽ ഫാം തുടങ്ങാൻ താല്പര്യമുണ്ട്. എന്റെ പ്ലാൻ സോവിയറ്റ് ചിഞ്ചില 2fm+1m and വൈറ്റ് ജയന്റ് 2fm+1m. വച്ചു തുടങ്ങി പഠിക്കാനാണ്. അതിനു പാരന്റ് സ്റ്റോക്ക് ആക്കാൻ പറ്റിയ കുഞ്ഞുങ്ങളെ തരാമോ. ജൂലൈ or ആഗസ്റ്റ് ആണ് പ്ലാൻ ചെയ്യുന്നത് . ചേച്ചിയുടെ അഭിപ്രായവും ഉപദേശവും പ്രതീക്ഷിക്കുന്നു. തോപ്രാംകുടിയിലെ പ്രോപ്പർ ലൊക്കേഷൻ കൂടി ഒന്നു പറയാമോ. ഞാൻ അവിടെ വരാറുള്ളതാണ്. ഫോണ് ചെയ്യരുത് എന്നു പറഞ്ഞത് കൊണ്ടാണ് എഴുതുന്നത്. മറുപടി പ്രതീക്ഷിക്കുന്നു. Regard. ബിമൽ.
ഞാൻ ഒരു ആളുടെ കയ്യിൽ നിന്നും 4 muyalukale വാങ്ങി .. അത് pure breed ആണോ എന്ന് അറിയില്ല. അവിടെ വെള്ള മുയൽ മാത്രമേ ഉള്ളു. അപ്പോൾ pure ആയിരിക്കുമോ. Cross breed ആണേൽ വേറെ colour ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ...
Good job sister. I'm ramsath from sri lanka, Tamil Malayalam korachchi ariyum. Yenakku muyal koondu enguna seirathunnu Naan your video onnu nokkittu undu but athule eppadi Bending seithuttu undu? Athu kaanichchittu illalo please I want to see how to Bending the gage to site please sister I'm waiting for your reply.
Hi Ma’am, My name is Arun Mathew from UAE, from last few months i am keep on watching as many videos I can regarding Rabit farming and much more... ur videos are really supporting.. and inspirational.... Am workings as a senior finance associate and Online reconciliation.. but I love farming more than my profession, at the same time I don’t want to jump into it all of a sudden.. Learning from experts like you make my dream come true. As we all know the traditional sales and marketing platform are taken over by online platforms, how can we use this platform to convert our efforts into a profitable sales, rather than going for a buy back policy how can we use an online mode to sell his product, To an extant that will helps to build our sales even if it’s Covid.
മാഡം എനിക്ക് മുയൽ വളർത്താൻ ആഗ്രഹം ഉണ്ട് ചെറിയ രീതിയിൽ തുടങ്ങണം ഞാൻ മാഡത്തിന്റെ വീഡിയോസ് കാണാറുണ്ട് എത്ര എണ്ണം വച്ചു സ്റ്റാർട്ട് ചെയ്യണം തിരുവനന്തപുരം ആണ് സ്ഥലം എനിക്കു തിരുവനന്തപുരത്തുള്ള ആരുടേങ്കിലും no തരുമോ മാഡം പ്ലീസ്...
വളരെ രസകരമായതും ഉപകാരപ്രതമായ അറിവുകളും 👌🙋♀️താങ്സ്
ആദ്യമായിട്ടാണ് ഒന്നേമുക്കാൽ മണിക്കൂർ ഉള്ള farming വീഡിയോ ഒറ്റയടിക്ക് കാണുന്നെ.... കണ്ടിട്ട് direct subscribe അടിച്ചു..
ഭയങ്കര dedication
ഇത് 11 മിനിറ്റല്ലേയുള്ളു..☺☺
@@reenafrancis2668 th-cam.com/video/fqmN257iB_g/w-d-xo.html
@@reenafrancis2668 eco own media yile വീഡിയോ കണ്ടാണ് ഞാൻ ചേച്ചീടെ farmine കുറിച്ച് അറിയുന്നത്
ലോക്ക് ഡൌൺ പീരിയഡിൽ മാഡത്തിന്റെ മുഴുവൻ വിഡിയോകളും ഒന്ന് മുതൽ കണ്ടു തീർത്തു . വീട്ടിൽ വിറക് കത്തിക്കാമെന്നു വിചാരിച്ചു വെച്ചിരുന്ന പഴയ അടുക്കള പൊളിച്ചപ്പോൾ കിട്ടിയ മരവും , ഒഴിവാക്കിയ തകര ഷീറ്റുകളും ഉപയോഗിച്ച 4 ആടിനെ വളർത്താവുന്ന ഒരു കൂടുണ്ടാക്കി , തൽക്കാലം അതിൽ ഇന്നലെ കുറച്ച കോഴിയെ വാങ്ങിച്ചിട്ടു , വീട്ടിൽ നിന്നും 1 km. മാറിയുള്ള കമുകിൻ തോട്ടത്തിൽ പോയി തല പോയ അടയ്ക്കാ മരം മുറിച്ചിട്ടിട്ടുണ്ട് , നാളെ അത് കൊണ്ട് വന്ന് ഷെഡിന്റെ പണി തുടങ്ങണം , കുറച് c o 3 പുല്ല് നട്ടു , ഇനി lockdown തീർന്നാൽ ഉടനെ 1 unit മുയൽ വാങ്ങണം, inshah allhah ,
കുഴി മടിയനായ ഞാൻ ഇത്രയൊക്കെ ചെയ്തത് മാഡത്തിന്റെ ക്ലാസ്സിൽ നിന്നുമുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ,
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
മുഹമ്മദ് ഷഫീഖ്
മലപ്പുറം
മുഹമ്മദ് ഷഫീഖ് ,എനിക്ക് ഇതിൽ പരം സന്തോഷം തോന്നിയ ഒരു കമന്റും ഇതു വരെ കിട്ടിയിട്ടില്ല...ദൈവം അനുഗ്രഹിക്കട്ടെ,
ഇപ്പൊ സത്യത്തിൽ പുതിയ വിഡിയോ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് പലപ്പോളും... ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും, കരുതലിനും ഒരുപാട് നന്ദി.... ♥️♥️♥️♥️♥️
ആണോ..മുയൽ വളർത്തുന്നുണ്ടോ ..
ദൈവം അനുഗ്രഹിക്കട്ടെ...
@@reenafrancis2668 ഇപ്പൊ വിദേശത്താണ്.... കുറേ തവണ വിളിക്കണം എന്ന് കരുതിയിട്ടുണ്ട്.... പിന്നെ വേണ്ടെന്നു വെച്ചു.. 🤣🤣
ഒരു മാസമെങ്കിലും ആ ഫാമിൽ വന്നു നിൽക്കണം എന്നുണ്ട്...
എല്ലാം സമയം പോലെ നടക്കും.. 🙏🙏
നല്ല വീഡിയോ MED ത്തിന്റെ അനുഭവങ്ങളാണ് നല്ല അറിവുകൾ ദൈവം അനുഗ്രഹിക്കട്ടെ
ഹായ് ചേച്ചി വീഡിയോ എല്ലാം കൃത്യ മായി കാണുന്നു.എന്റ പേര് varghese, ആലപ്പുഴ ആണ് സ്ഥലം. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2മുയലിനെ വാങ്ങി. കൂടുതൽ പഠിച്ചിട്ടു കൂടുതൽ ചെയ്യാൻ താല്പര്യം ഉണ്ട്. എന്നെ കുടി ഗ്രുപ്പിൽ ആഡ് ച്യ്താൽ വളരെ ഉപകാരം ആയിരുന്നു.
Thanks madam, surakshitha bhakshanathinum, aarogyaparamaaya reethiyil varumaanamundaakaanum sahaayikkunathinu..
വളരെ വളരെ നല്ല കാരിയങ്ങള് പറഞ്ഞു തന്ന തിന്നു ഒത്തിരി നന്ദി
നന്ദി മാഡം
Very good teaching
Sooper Reena...proud of u...helpful n inspiring words...all the best dear
Thank u 😊😊
Hi mam. മിക്ക വിഡിയോകളും കാണാറുണ്ട്. നന്നായിട്ടുണ്ട്. എന്റെ മുയൽ Jan-27 ന് പ്രസവിച്ചു. 7 കുഞ്ഞുങ്ങളുണ്ടായിരുന്നു. എല്ലാറ്റിനേയും കിട്ടി. പക്ഷെ രണ്ടാമത് cross ചെയ്യാൻ സമ്മതിക്കുന്നില്ല.
ക്രോസിങിന് സമ്മതിക്കാത്ത മുയലുകളെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട്..കാണു
Good message. God bless you
Thanks
Waiting for much more lesson and tutorials.. from you..keep going
👍👍☺
Super chechi good speech
Thanks
Thank u ചേച്ചി 😊👍
Thank you Chechi. Njaan trivandrum aanu evide muyal kunjungale kittan vazhiyundo?ente makkalk muyalukale orupadishtamaanu,ippo enikum
നമ്പർ തരാം വിളിക്കു. വിളിക്കുമ്പോൾ പറയണം കമന്റിൽ വിളിക്കാൻ പറഞ്ഞിട്ടാണ് എന്ന്
Ok
Njaan ippo vilichirunnu, ente son 8 yrs phone touch cheythappol ph kattayi, allathe wrong call alla to, sorry mam.i will call you later
Good one tnks
Polichu
😊😊
Great mam.
😊
വളരെ ഉപകാര ഉള്ള വീഡിയോസ് ആണ് എല്ലാം തന്നെ ഇതിന് ലൈസൻസ് ആവശ്യം ഉണ്ടോ ആൾ താമസം ഉള്ള സ്ഥലത്തിന് അടുത്ത് റാബിറ്റ്ഫം തുടങ്ങാൻ പറ്റുവോ സ്മെൽ എങ്ങനെ മാനേജ് ചെയ്യും
വീഡിയോ ചെയ്യാം...pls wait..
Full support madam👍👍👍
Very helpful👍
Hi sister I'm ramsath from sri lanka, your all video's very good explaining thank you much. Enakku muyal walarppu rompa interesting undu, Nan muyal koondu enguna seirathunnu Naan your video onnu nokkittu undu but athule eppadi Bending seithuttu undu? Athu kaanichchittu illalo please I want to see how to Bending the gage top site. Please reply me I'm waiting for your reply sister thank you
Put the mesh on d table . Take d measurement and bend it.
Good maam
😊😊
Kasaragod ulla nalloru breedera ariyamo chechi plss
മാം
ഒരു മുയൽ ഫാം തുടങ്ങുന്നതിന് ലൈസൻസ് ആവിശ്യമുണ്ടല്ലോ അതിൽ പ്രകാരം രണ്ടോ മൂന്നോ സെന്റിൽ മുയൽ കൃഷിക്ക് ലൈസൻസ് കിട്ടുമോ ?, ഒരു 25 മുയൽ എങ്കിലും വേണ്ടേ ഒരു ചെറിയ ഫാം രീതിയിൽ മുന്നോട്ടു പോകാൻ ( തുടക്കം അല്ല , ഭാവിയിൽ ) ലൈസെൻസിനു പോകുമ്പോൾ നമ്മൾ നല്കുന്ന എണ്ണം കണക്കാക്കിയാണ് ലൈസൻസ് എന്ന് കേൾക്കുന്നു.
ഫാം - തുടങ്ങാനുള്ള ലൈസൻസിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ചെയ്യാം..
Hi ma'am ente muyal inte romam muzhuvan azhukku aanu....Athinte thanne urin therikkunnathum pinne net koodi nte thurumbu okke chernnu. Self cleaning nadathunnundu but nannayi clean aakunnilla.....Engane namumku clean ayi sookshikkam?.Koodu paint adichath aayirunnu
നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ
😂paavam muyalukalnn..
Very useful info. 👍👍👍👍 Please keep it up 😁
Thank u sr...
Episode eshtapettee🤣👍
Chechiii superaaa
ഹ ..ഹാ..😊😊
Hi. മാം സുഗാണോ ഇടുക്കിയിൽ. മാം ന്റെ വീഡിയോ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും
Thanks കുറുമ്പി
ചേച്ചീ എത്ര മാസം മുതലുള്ള മുയലാണ് ഇറച്ചിക്ക് ഉപയോഗിക്കുന്നത്?
Muyal chumakkunnu pinne mookinte paakath nanavum ind eeth medicine aan kodukkende
ആന്റിബയോടിക് ഏതെങ്കിലും ഒരു ഡോക്ടറുടെ നിർദേശപ്രകാരം കൊടുക്കു
Reena Francis thank u doctor vetenary doctore aano kaanikkande
Polyyy. Idkkikaran 🤩 andhas😎
Mm..👍👍👌
Hi mam... Mazhakalathulla rabbits caring ne kurchulla oru video cheyyuo... Rain, Thunder sounds, Lightning,etc ithoke ivark enthelum kozhpamundo
മഴക്കാല സംരക്ഷണം ചെയ്തിട്ടുണ്ട്
Nice video
😊😊
Mam I understand your feeling, I want buy some rabbits kids, but I need it at Cochin, can you do it
Oru Jodi kunjugal ethra rupaya chechi
മുയലുകൾക് hydrophonic fodder ൽ വളർത്തിയ പുല്ല് കൊടുക്കുന്നത് നല്ലതാണോ.
Thank you so much for your reply
കുഴപ്പമില്ല..അധികമായി കൊടുത്താൽ വയറിളക്കം ഉണ്ടാകും
Ok thank you so much😊😊
Madam videos one by one kanan engana pattune ottu mikkathum kandu kazhinju nnalum order l kandal kurachukoode nallathalle ,valare upakara pradhamayitulla vedios anu ellam ennum nanmakal undavatte,njanum admit anu ividunnu irangit venam book cheythit koodu undakam nnu karuthunnu 2masam edukkile appozhekum bakki ullathokke ready aakam ,2×2 cage l ethra muyaline idan pattum
Hi mam lock down ayyitu enquiry undo
Good
😊
Newsealand white vs white giant എങ്ങനെ തിരിച്ചറിയാ.. വിത്യാസം എന്തൊക്ക. പറഞ്ഞു തരുമോ
😍😘😍😍
Ma'am is there any chance of giving Asola feed to rabbit.
S
@@reenafrancis2668Thanks for the reply Ma'am, will there be any sideeffects.
ഞാൻ ഒരു 3 മുയലിൽ തുടങ്ങിയത് ആണ് ചേച്ചി പറഞ്ഞത് മുഴുവൻ ശെരി ആണ് ആ 3 മുയലിൽ നിന്ന് 30 മുയൽവരെ എത്തു but സമയക്കുറവ് കാരണം നോക്കാൻ പറ്റാത്ത സാഹചര്യം കൊണ്ട് നിർത്തി but next month ഞാൻ വീണ്ടും തുടങ്ങും കുറെ ആയി ആലോചിക്കുന്നു
എന്തായാലും ഉടൻ തുടങ്ങും
All d best, God Bless you
Njanum udan thanne muyal krishi cheyyum
is really water allergy to rabbit can we bath them if a rabbit is wet is there any problem
ചേച്ചി, എന്റെ കൈയിൽ 20 ഓളം മുയലുകൾ ഉണ്ട്. ഒരു ആഴ്ചയ്ക് മുൻപ് 2 മാസമായത്തിനു ശേഷം തള്ളയിൽ നിന്ന് മാറ്റിയ ഒരു കുഞ്ഞു രാവിലെ വയറിളകി മരിച്ച നിലയിൽ കണ്ടു. അന്നത് കാര്യമായിട് എടുത്തില്ല, പക്ഷെ കഴിഞ്ഞ ദിവസം 3 കിലോയോളം തൂക്കമുള്ള ഒരു തള്ള മുയലും സമാന രീതിയിൽ കണ്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി. മരുന്ന് കൊടുത്തെങ്കിലും ഉച്ചയ്ക്ക് മരണം സംഭവിച്ചു. ഇന്ന് വീണ്ടും അടുത്ത ഒരു കുഞ്ഞിനും വയറിളകി കിടക്കുവാണ്. ഇതെന്ത് അസുഖം ആണെന്ന് ഒന്ന് പറഞ്ഞു തരാമോ ?
ഡോക്ടറോട് തന്നെ ചോദിക്കുക...
നനഞ്ഞ പുല്ല് കൊടുത്താൽ ഇങ്ങനെ സംഭവിക്കും..
ആദ്യം വേണ്ടത് വീട്ട് കാരുടെ സപ്പോർട്ട് തന്നയാണ് .അടുത്തത് വിപണനവും ഇത് രണ്ടും ഉണ്ടങ്കിൽ നമ്മുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാവും .തീർച്ചയിട്ടും
Of course..
Hi chechi
Chechi muyalin amrdha podi kodukaaan pattoooo
ഒരു നേരം പോലും ഭക്ഷണം കിട്ടാത്തവരും ഈ ലോകത്ത് ഉണ്ടെന്ന് ഓർക്കണം ഈ വക ചോദ്യങ്ങൾ ചോദിക്കുമ്പോൾ..
ഒരു മാസം പ്രായമുള്ള മുയൽകുഞ്ഞുങ്ങൾ വെള്ളം കുറിക്കാത്ത എന്തുകൊണ്ടാണ്.
Pet ആയിട്ട് വളർത്താൻ ഞാൻ വാങ്ങിയതാണ്. ചട്ടിയിൽ കൊടുത്തിട്ടും കുടിക്കുന്നില്ല നിപ്പിൾ വച്ചിട്ടും കുടികുന്നില്ല
എനിക്കൊരു reply തരാമോ
ചേച്ചി, എനിക്ക് ഒരു ചെറിയ മുയൽ ഫാം തുടങ്ങാൻ താല്പര്യമുണ്ട്. എന്റെ പ്ലാൻ സോവിയറ്റ് ചിഞ്ചില 2fm+1m and വൈറ്റ് ജയന്റ് 2fm+1m. വച്ചു തുടങ്ങി പഠിക്കാനാണ്. അതിനു പാരന്റ് സ്റ്റോക്ക് ആക്കാൻ പറ്റിയ കുഞ്ഞുങ്ങളെ തരാമോ. ജൂലൈ or ആഗസ്റ്റ് ആണ് പ്ലാൻ ചെയ്യുന്നത് . ചേച്ചിയുടെ അഭിപ്രായവും ഉപദേശവും പ്രതീക്ഷിക്കുന്നു. തോപ്രാംകുടിയിലെ പ്രോപ്പർ ലൊക്കേഷൻ കൂടി ഒന്നു പറയാമോ. ഞാൻ അവിടെ വരാറുള്ളതാണ്. ഫോണ് ചെയ്യരുത് എന്നു പറഞ്ഞത് കൊണ്ടാണ് എഴുതുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
Regard.
ബിമൽ.
ബുക്കിങ് നമ്പർ കൊടുത്തിട്ടുണ്ട്..വിളിക്കാം.
@@reenafrancis2668 Ok thanks.
reena mam , enik oru favour venam, half hour talk cheyyanam about rabbit. time mam paranjolu. current iam in muscat
വിളിച്ചോളൂ...10 am to 8.30 pm
Price of rabits
Nipple ill നിന്ന് വെള്ളം കുടിക്കുനനില്ല എന്താ ചെയ്യുക?
നിപ്പിളിൽ ശർക്കര പുരട്ടുക.എന്നിട്ട് ഒന്ന് പിടിപ്പിച്ചു കുടിപ്പിക്കുക..
@@reenafrancis2668 thanks 👍
Planningilund
Good
പെൺ മുയലിന്റെ അടിഭാഗത്ത് ഒരു മുഴ ഉണ്ട് എന്ത് ചയ്യും
മുയലിന്റെ 7 വയസ്സിൽ വന്ന മുഴ..ഒരു വീഡിയോ ചെയ്തിട്ടുണ്ട്..കാണു.
അയഡിൻ ഡിങ്ചർ പുരട്ടുക .അമോക്‌സിലിൻ സിറപ്പ് 1 ml കൊടുക്കുക
@@reenafrancis2668 thanks
മുയൽ പ്രസവത്തിൽ നിന്നും 2, 3 കുഞ്ഞുങ്ങൾ കിട്ടുന്നൊള്ളോ കുഞ്ഞുങ്ങളെ എണ്ണം കൂട്ടാൻ വല്ല വഴിയുണ്ടോ
ചൂട് സമയത്ത് ക്രോസ്സ് ചെയ്യിച്ചാൽ കുട്ടികളുടെ എണ്ണം കുറയും
മുയലിന്റെ തോൽ വിപണന സാധ്യത ഉണ്ടോ?
കേരളത്തിൽ ഇപ്പോൾ ഇല്ല
ഞാൻ ഒരു ആളുടെ കയ്യിൽ നിന്നും 4 muyalukale വാങ്ങി .. അത് pure breed ആണോ എന്ന് അറിയില്ല. അവിടെ വെള്ള മുയൽ മാത്രമേ ഉള്ളു. അപ്പോൾ pure ആയിരിക്കുമോ. Cross breed ആണേൽ വേറെ colour ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകില്ലേ...
Madam ernakulam nammuke muyaalum koodum koodi kittumoo any contact number
മുയൽ ഫാം ചെയുവാൻ ലൈസൻസ് ആവശ്യം ഉണ്ടോ. ഒരു യുണിറ്റ് ചയ്തു നോക്കാനാണ്.
ഒന്നിന് വേണ്ട
I mean one unit
ബൈ ബാക്ക് എടുക്കുന്നവരുടെ നമ്പർ തരുമോ ഞാൻ വായനാട്ടിലാണ്
മുയലുകൾ അവയുടെ യജമാനനെ എങ്ങിനെ തിരിച്ചറിയും
മുയൽ കുഞ്ഞുങ്ങൾ ചത്തു പോകുന്നു എന്താ ചെയുക
സൾഫാ മരുന്നുകൾ കൊടുക്ക്..ഇൻബ്രീഡ് ആയാലും ചതുപോകും
ഇൻ ബ്രീഡ് ആണോന് അറിയില്ല ഒരു സ്ഥലത്തുനിന്ന് വാങ്ങിയത്
എനിക്ക് താല്പര്യം ഉണ്ട്
Good
Good job sister. I'm ramsath from sri lanka, Tamil Malayalam korachchi ariyum. Yenakku muyal koondu enguna seirathunnu Naan your video onnu nokkittu undu but athule eppadi Bending seithuttu undu? Athu kaanichchittu illalo please I want to see how to Bending the gage to site please sister I'm waiting for your reply.
Hi Ma’am,
My name is Arun Mathew from UAE, from last few months i am keep on watching as many videos I can regarding Rabit farming and much more... ur videos are really supporting.. and inspirational....
Am workings as a senior finance associate and Online reconciliation.. but I love farming more than my profession, at the same time I don’t want to jump into it all of a sudden..
Learning from experts like you make my dream come true.
As we all know the traditional sales and marketing platform are taken over by online platforms, how can we use this platform to convert our efforts into a profitable sales, rather than going for a buy back policy how can we use an online mode to sell his product,
To an extant that will helps to build our sales even if it’s Covid.
Sr .Pls cal me
Thank u sr
മുയൽ വളർത്താൻ തുടങ്ങുന്നവർ ഷെഡ് ഇല്ലാതെ തുടങ്ങരുത്
1UNIT ETHRA CASH
ചേച്ചി, മുയൽ കൂടിന്റെ ഫ്ലോർ പ്ളാസ്റ്റിക് സ്ലേറ്റഡ് ടൈൽസ് ഉപയോഗിക്കാൻ പറ്റുമോ.longlasting ആണ് സാധാരണ ആട് ഫാമിങ്ങിൽ ഇതു ഉപയോഗിക്കാറുണ്ട്.
bactrisol medicine മുയലുകൾക്ക് എല്ലാ മാസവും 3 or 4 day കൊടുക്കാണമോ
കൊടുത്താൽ നല്ലത്...
മേഡം വാട്സപ്പ് നമ്പർ തരോ
വിപണി ഇല്ല
Can u speak something about rabbit farming license

വിളിച്ചാൽ തരാം