മുയൽ വളർത്തൽ അറിയേണ്ട കാര്യങ്ങൾ .മൂന്നാം ഭാഗം,Necessary informations regarding Rabbit farming.

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 80

  • @timelyvlog307
    @timelyvlog307 3 ปีที่แล้ว

    Well explained

  • @sidhartha0079
    @sidhartha0079 3 ปีที่แล้ว

    Good msg

  • @salmashameer4038
    @salmashameer4038 3 ปีที่แล้ว +6

    വീഡിയോ കാണാൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു

  • @thegoat3197
    @thegoat3197 3 ปีที่แล้ว

    നാടൻ മുയലുകളെയും ബ്രോയ്ലർ മുയലുകൾയ്യ്‌മ എങ്ങനെ തിരിച്ചറിയാം ചെവി നോക്കി അറിയാൻ പറ്റുമോ?

  • @agoramoorthiagoramoorthi3999
    @agoramoorthiagoramoorthi3999 3 ปีที่แล้ว +1

    anike upakarapettu thanks😊😊😊😊

  • @ajisulthanbathery
    @ajisulthanbathery 3 ปีที่แล้ว

    ചേച്ചി വരുമ്പോൾ തന്നെ വഴക്കു പറഞ്ഞാണല്ലോ തുടക്കം
    നല്ല കാര്യം ആണ് എല്ലാ വീഡിയോയും thank u ചേച്ചീ....

    • @ratheeshkr8836
      @ratheeshkr8836 3 ปีที่แล้ว +1

      ഇത് പോലൊരു തള്ള ....അഹങ്കാരത്തിന് കാല്, കയ്യ്, വാലും ഉണ്ട്

    • @sujithsurendran6718
      @sujithsurendran6718 3 ปีที่แล้ว +3

      @@ratheeshkr8836 athe yesterday yente wife paranitu, avalu vidio kandittu muyalinu veendi avalu contact cheyitu what'up ill.chatting veenda vilikan paranu yee reena njn rabbit rate ariyan vilichu, odane call attend cheyitodane ivaru paranata, book cheyitale nadaku illel pattilanu paranu cut akki ivaru, rate ariyathe yegana book cheyune, oru stapanam nadatunavarku yetrayum ahakaram nallatalla, ivalekal valiya farm nadatunavarum yetra neet ayi anenu ariyuvo idapadu

  • @petlover4055
    @petlover4055 3 ปีที่แล้ว

    Mam now why no new videos..

  • @stephendaniel8018
    @stephendaniel8018 2 ปีที่แล้ว

    2 മെത്ത പ്രസവത്തിൽ 9 കുഞ്ഞുങ്ങൾ ചത്തു പോയി. ഗർഭപാത്രം പുറത്തു വന്നു. ബ്ലീഡിംഗ് ആയി. ആഹാരം കഴിക്കുന്നില്ല.2 ദിവസം ആയി.

  • @riyasthudupully
    @riyasthudupully 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ........ ചേച്ചി...😍

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +1

    👌

  • @akshai.s1097
    @akshai.s1097 3 ปีที่แล้ว

    Thank 🤩

  • @edivettusisters4411
    @edivettusisters4411 3 ปีที่แล้ว

    നല്ല അറിവുകൾ

  • @kabeerktmkabeer6585
    @kabeerktmkabeer6585 3 ปีที่แล้ว +2

    👍

  • @rajendranc2670
    @rajendranc2670 3 ปีที่แล้ว

    🐇🐇🐇👌👌👌

  • @anandhus44
    @anandhus44 3 ปีที่แล้ว +2

    Pochakku pakaram coliflower kodukkamo

    • @chackosentertainment7806
      @chackosentertainment7806 3 ปีที่แล้ว

      ഇതൊരു റേഡിയോ ആണ് bro. പറയുന്നത് കേള്‍ക്കുക 🙂🙂

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว +1

      പോച്ച എന്താണ്.എനിക്കറിയില്ല മോനെ.

    • @anandhus44
      @anandhus44 3 ปีที่แล้ว

      @@reenafrancis2668 grass

    • @chackosentertainment7806
      @chackosentertainment7806 3 ปีที่แล้ว

      @@reenafrancis2668 പുല്ല്

  • @nsvlog9241
    @nsvlog9241 3 ปีที่แล้ว

    Thanks for sharing

  • @spekboy3235
    @spekboy3235 3 ปีที่แล้ว +3

    FIRST

  • @abdulnazir3959
    @abdulnazir3959 3 ปีที่แล้ว +2

    നാടൻ മുയലിനെ എവിടെയെങ്കിലും കിട്ടുമോ ...

  • @Anjitha-z7n
    @Anjitha-z7n 3 ปีที่แล้ว

    ഞാൻ Anjitha
    ചാലക്കുടിയിൽ നിന്നാണ്
    എനിക്ക് 4 മുയലുകൾ ഉണ്ട് 1 male and 3 female. കുറച്ചു ദിവസം ആയി അതിലെ ഒരു female rabbit രാത്രി ആകുമ്പോൾ കൂടിന്റെ അടിയിൽ ഇട്ടിരിക്കുന്ന നെറ്റ് വലിച്ചു ശബ്‌ദം ഉണ്ടാകുന്നു, പകൽ സമയങ്ങളിൽ അവരെ പുറത്ത് വിടാറുണ്ട്, അതുകൊണ്ട് night ആകുമ്പോൾ പുറത്ത് പോകാൻ പറ്റാത്തത് കൊണ്ടാണ് എന്ന് ഞാൻ കരുതി. ഇന്ന് വൈകിട്ട് അവർക്ക് തീറ്റ കൊടുക്കാൻ വന്നപ്പോൾ ആ female മുയൽ നല്ല speedil ഓടി വന്ന് കിടന്ന് പിടിയുന്നതും കണ്ടു. ഞാൻ അതിനെ നിരീക്ഷിച്ചപ്പോൾ കുറച്ചു സമയത്തിന് ശേഷം അത് എണീച്ചു പോയി. ഇപ്പോഴും അത് കൂട്ടിൽ ആടിക്കുകയാണ്.
    അതെന്തുകൊണ്ട് ആണ് എന്ന് അറിയാം എങ്കിൽ ഒന്നു പറഞ്ഞു തരൂ.please

  • @prasanthmadambikkattilgopi8600
    @prasanthmadambikkattilgopi8600 3 ปีที่แล้ว +1

    Booking procedure? 1 unit rate? All breed same rate anno? Delivery undo?

  • @minhajj123
    @minhajj123 3 ปีที่แล้ว

    Chechee ente muyal inn prasavichu 1 kunnan enikk kittiyath .muyal yadhoru adayalavum thannittillayirunnu.pull kadich vekkugayo,romam parikkukayo onnum thenne cheythllayirunnu.kaynna prasavathin Ella adayalavum thannirunnu ippam anganayonnum cheythlla.pnne kurach kaynnappam adhnte urinilum mattam undayi.urinil blood aan pnne kandath

    • @minhajj123
      @minhajj123 3 ปีที่แล้ว

      Adhendhukondan angane plz rplyy

  • @unboxingdudeanddudy9529
    @unboxingdudeanddudy9529 3 ปีที่แล้ว +1

    Angora റാബിറ്റ് വളർത്തുന്നതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว

      ഇറച്ചിക്ക് പറ്റില്ല. Pet ok

  • @AkhilRajJ-mk5sj
    @AkhilRajJ-mk5sj 3 ปีที่แล้ว +2

    മുയലുകൾക്കു ചോറ് കൊടുക്കാമോ??

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว +3

      കൊടുക്കാമല്ലോ

  • @bijilbabu4823
    @bijilbabu4823 3 ปีที่แล้ว +1

    29🙏👍🏻 thanks...

  • @arunthomas7402
    @arunthomas7402 3 ปีที่แล้ว

    Calpo-vet egananu kodukedathu onnu paraju tharumo

  • @lijokodiyanantony3311
    @lijokodiyanantony3311 3 ปีที่แล้ว

    Good information Reena mam😍

  • @lissysunny109
    @lissysunny109 3 ปีที่แล้ว

    Chechi enikku 4muyal undu 2pennum 2anum randudivasam munpu pullum chakiriyellam koottivachu but prasavichilla vishamamayi ini anmuyalinte koode idano chechiyude ellavedios kanarundu ishtamanu

  • @sujithsurendran6718
    @sujithsurendran6718 3 ปีที่แล้ว

    Kottayam chitaniya yennu parayuna oru stapanam undu. Net adichu nokkiyal no kittum , oru booking cheyanda ,2000-3000 muyallukal mattu geevikalum yellam olla stalam annu avide chellu istam pole muyale kittum,

  • @anns143
    @anns143 3 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️reena♥️

  • @arjununni9378
    @arjununni9378 3 ปีที่แล้ว

    Chache.. oru samshayam rabbit babies dead ayittanu ondakunnath ithinta reson antha..

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว

      അതിന് പലകാരണങ്ങൾ ഉണ്ട്.വീഡിയോ ചെയ്യുന്നുണ്ട്

  • @unnikrishnank8846
    @unnikrishnank8846 3 ปีที่แล้ว

    I would like to start a small farm

  • @videos-hr8fe
    @videos-hr8fe 3 ปีที่แล้ว +1

    എൻറെ മുയലുകൾ മൂത്രം എന്താണ് ചുവപ്പ് കളർ ആകുന്നത്

  • @videos-hr8fe
    @videos-hr8fe 3 ปีที่แล้ว +2

    penoilഇട് rabbitകഷ്ടം clean ചേയമേ......
    please reply

  • @hamsuv1641
    @hamsuv1641 3 ปีที่แล้ว

    മുയലിനു നല്ലണം തുമ്മലും കുറുകലും ഉണ്ട്. എന്തു ചെയ്യണം, ഒന്ന് പറഞ്ഞ് തരുവോ പ്ലീസ്

  • @jomindevasia8646
    @jomindevasia8646 3 ปีที่แล้ว +2

    തുടക്കത്തിൽ എന്നു പറയുന്നത് കേട്ടു ... മുയൽ വളർത്തു തന്നെ വെറുത്തു.. പ്ലീസ് ...

  • @ashajohnson3691
    @ashajohnson3691 3 ปีที่แล้ว

    തുടക്കക്കാർക്ക് മാത്രം അല്ല ഈ മേഖലയിൽ ഉള്ളവർക്കു കൂടി ഉപകാരപ്പെടുന്ന ക്ലാസ്സ്‌.. ഓരോ ധന്യങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങൾ എന്തെന്ന് അറിയാൻ ആഗ്രഹം ഉണ്ട്. അതിനെ കുറിച്ച് ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു..

  • @chackosentertainment7806
    @chackosentertainment7806 3 ปีที่แล้ว +2

    ഇതൊരു റേഡിയോ ആണ് പറയുന്നത് കേള്‍ക്കുക 🙂🙂.

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว +2

      ആണോ, വേണമെങ്കിൽ കേട്ടാൽ മതിയല്ലോ.😘😍😊

    • @chackosentertainment7806
      @chackosentertainment7806 3 ปีที่แล้ว

      @@reenafrancis2668 🙂🙂🙂🙂😄😄

  • @aryathomas2296
    @aryathomas2296 3 ปีที่แล้ว

    Deworm cheyano

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว +1

      വർഷത്തിൽ ഒരു പ്രാവശ്യം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല

    • @aryathomas2296
      @aryathomas2296 3 ปีที่แล้ว

      @@reenafrancis2668 Thank u mam

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 ปีที่แล้ว

    എന്തോ, എന്റെ മുയലുകൾ നല്ലതുപോലെ കൊപ്രപിണ്ണാക് ആർത്തിയോടെ കഴിക്കുന്നുണ്ട്. ഞാൻ ഇഷ്ടംപോലെ കൊടുക്കാറുമുണ്ട്. ഇത്കൊണ്ട് ഭാവിയിൽ എന്ടെങ്ങിലും ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാവുമോ?

    • @reenafrancis2668
      @reenafrancis2668 3 ปีที่แล้ว +1

      അധികം കൊടുക്കരുത്.നെയ്യ് മുറ്റും. പ്രസവിക്കില്ല

  • @arifa3116
    @arifa3116 3 ปีที่แล้ว +2

    👍