വളരെ നല്ല വീഡിയോ... ഇത്തരം അസുഖം എന്റെ മുയലുകൾക്ക് കണ്ടിരുന്നു. പെൺ മുയലിനു മാത്രം.പൊട്ടാസ്യം വെള്ളത്തിൽ കഴുകി Ascabiol പുരട്ടി ഹൈടെക് കൊടുത്താണ് മാറ്റിയത്.. ചേച്ചി ആണ് ഈ മരുന്ന് പറഞ്ഞു തന്നത്. Thanks Reena chechi.
🌹🌹👍. സാധാരണ പല dr മുയൽ കർഷകരും പലതും പറഞ്ഞും പറയിപ്പിച്ചും വീഡിയോ എടുക്കും. Endh എങ്ങനെ ചെയ്യണം എന്ന് നേരിട്ട് കാണിച്ചു തരുന്ന ചേച്ചിക്ക് big സല്യൂട്ട് 🙏🙏🥰
Thank you mam for this video....I humbly request you to please reply with the number of days and how many times a day we have to give the hitek oral solution.
Enthina chechi number koduthirikkane , ningalu oru nalla Sister aanu ennu vicharichu vilichathanu but ithupole oru marupadi , oru prathikaranam theere pratheekshichilla . Anyway thank you and may God bless you.
ഞാൻ രാവിലെ കൂട്ടി ചെന്നപ്പോൾ മുയല് ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു തലേദിവസം ഒരു കുഴപ്പവുമില്ലാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആണ് പിന്നെ ഞാൻ മൃഗാശുപത്രിയിൽ കൊണ്ടുചെന്ന് രണ്ട് രണ്ട് ഇഞ്ചക്ഷൻ എടുത്തു ഡോക്ടർ ഒരു കുളിക്കും ഒരു ഓർമ്മയിൽ നിന്നും തന്നു അന്നിട്ടും ഒരു കുറവുമില്ല പൂർവ്വം നനഞ്ഞിരിക്കുന്നു ഇന്ന് മൂന്നു ദിവസമായി ഒരു കുറവുമില്ല ഭക്ഷണം കഴിക്കുന്നില്ല ശകലം തുളസിയുടെ ഇലയും മാത്രം കഴിക്കുന്നു ഇതിന് എന്താണ് പ്രതിവിധി വീഡിയോ കോൾ കണ്ടു ആ മരുന്നു എന്നോട് പറഞ്ഞു തരുമോ
ചേച്ചി എന്റെ മുയലിന്റെ ഫഗസ് രോഗം മാറി ഹൈടെക് ക്യാപ്സുൽ നാലിൽ ഒന്ന് പൊടിച്ചു കൊടുത്തു. യൂട്യൂബിൽ കണ്ടതാണ്. വേറെ ഏതെങ്കിലും മരുന്ന് ചേച്ചിക്ക് നിർദ്ദേശിക്കാമോ? ഞാൻ കൂട് കൂടെ കൂടെ തീ ചൂട് കൊള്ളിക്കും.
പുതിയ ഒരറിവും അതിനുള്ള മരുന്നും
അതിന്റെ ഉപയോഗക്രമവും. വളരെ നന്നായി. എന്നെപോലെയുള്ള പുതിയ ആളുകൾക്ക് ഉപകാരപ്രദമാവുന്നു. Thanks medam
😘🙏
താങ്ക്സ് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുതരാൻ ഞങ്ങളെ സഹായിക്കുന്ന നിങ്ങൾക്ക് ഒരായിരം താങ്ക്സ്
🙏😍
പുത്തനറിവ്! പ്രശ്നവും പ്രതിരോധവും പരിഹാരവും വളരെ മനോഹരമായി പകർന്നു തന്നു. ദൈവം അനുഗ്രഹിക്കട്ടെ!
🙏😘
ഒരുപാട് നന്ദി മാഡം....
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു....🙏
ശ്രമിക്കാം..😘
വളരെ ഉപകാരപ്രദമായ വീഡിയോ
ദൈവം അനുഗ്രഹിക്കട്ടെ
🙏🙏❤
ഈ വീഡിയോ ഞാൻ ആഗ്രഹിച്ചിരുന്നു
Thagട ചേച്ചി
ചേച്ചിടെ വേറെ വീഡിയോ ആണ് ഞാൻ ആഗ്രഹിചാ
നല്ലൊരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്നി ചേച്ചി
😘
Helpful and rear information👏👏👏👏👏
വളരെ നല്ല വീഡിയോ... ഇത്തരം അസുഖം എന്റെ മുയലുകൾക്ക് കണ്ടിരുന്നു. പെൺ മുയലിനു മാത്രം.പൊട്ടാസ്യം വെള്ളത്തിൽ കഴുകി Ascabiol പുരട്ടി ഹൈടെക് കൊടുത്താണ് മാറ്റിയത്.. ചേച്ചി ആണ് ഈ മരുന്ന് പറഞ്ഞു തന്നത്. Thanks Reena chechi.
ഉപകാരപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം..😘😍
പുതിയ അറിവ് തന്നതിന് നന്ദി.
വളരെ ഉപകാരപ്പെടുന്ന വീഡിയോ
Thanks mam it's very good information 👍
😘😘🙏
Good Video.. Informative. 🙌
😍😍😘
Thanks.. very informative.. rare information
😘🙏🙏
Madam nale arive 👏
Thank u..😘
നന്ദി റീന മേടം
😘🙏
Mam njagaludea muyaline kurache dhivasam konde sheniche irukunu nalla mealinje poy 3 muyalum romangal kozinje pokunnu eantha ethinu karanam
Thanku for valuable information
😘😘
ചെവിക്ക് ആണുള്ളത് ചെറിയ മുറി വലുതായി വരുന്നു ഒരു വീഡിയോ ഇടുമോ പ്ലീസ്
Helpful video Madam
😘😘
Thank you so much
🌹🌹👍. സാധാരണ പല dr മുയൽ കർഷകരും പലതും പറഞ്ഞും പറയിപ്പിച്ചും വീഡിയോ എടുക്കും. Endh എങ്ങനെ ചെയ്യണം എന്ന് നേരിട്ട് കാണിച്ചു തരുന്ന ചേച്ചിക്ക് big സല്യൂട്ട് 🙏🙏🥰
🐰🐰👏
Thaks
Miyalendha perakuvashatha romangal nananju erekunnu .ath e asukamano .penna aaaa romam katta pedekunnu .medicine pizzz mam.
Good video Thanks
😘😘🙏
Madam 2 month old Rabbitinte Urinel White Colour Liquid content varunathu endhukondanu?
Good information Thank you.
എന്റെ മുയലിനു ഈ അസുഖം ഉണ്ട് ഞാൻ വീഡിയോയിൽ പറയുന്നത് പോലെ ചെയ്തു.അതിനു കൊടുക്കുന്ന മരുന്ന് ദിവസവും കൊടുക്കണോ
Thanks
Thank you mam for this video....I humbly request you to please reply with the number of days and how many times a day we have to give the hitek oral solution.
മാറിയാൽ പിന്നെ കൊടുക്കേണ്ട.
👏👏👏
😘
Important message.thanks
😘😊
Hai Reena good
Thank u..💖
Madam good information weekly one vedio enkilumm upload cheyyann time kittumoo? Madam presentation orupadu eshttamaaa
ആഗ്രഹം ഉണ്ട്..സമയം പ്രശ്നമാണ്.
പ്രോത്സാഹനത്തിന് നന്ദി..🙏
Good information
😘😘🙏
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന മാമിനു നന്ദി
Thank u അബു..
ഒരു dout ചോദിക്കാൻ വിളിച്ചപ്പോൾ മുയൽനേ മേഡിചെടത് വിളിച്ചു ചോയിക്കാൻ പറഞ്ഞു..
അത്കൊണ്ട് ആരും ഈ നമ്പറിൽ സംശയങ്ങൾ ഒന്നും വിളിച്ചു ചോയിക്കല്ലേ🙏
റീന മാം super
😘🙏
Pregent àaya muyalinu Hi tech solution kodukkamo
Wow
😘
Ente muyal idakkidakk chumakkunnund....enthanu cheyyendath...??
Ingane oru thavana cheytha mathiyo?
മാറിയില്ലെങ്കിൽ മാത്രം വീണ്ടും...
Muyalite kannil pada kettunnad edha
Madam I am jini davis മുയലുകൾക്ക് കഞ്ഞി വെള്ളം കൊടുക്കാൻ പറ്റോ
Mm
സൂപ്പർ mam
🙏😘
Chechi, stud cheyyippikkan edukkunna male rabbitinu choru koduthu valarthamooo????
അറ്റാക്കിനുള്ള സാധ്യതയുണ്ട്
Yente muyal thalakumbit kidakunnu.. kazhuthu kuzhanjathupole... Oru solution paranju tharamo? Plz
സോറി, വയ്യായിരുന്നു . എന്നെ വിളിക്ക്,ഞാൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറയണം, പേരും😘
😘😘😘😘😍😍😍😍
😘
Enthina chechi number koduthirikkane , ningalu oru nalla Sister aanu ennu vicharichu vilichathanu but ithupole oru marupadi , oru prathikaranam theere pratheekshichilla . Anyway thank you and may God bless you.
👈👍👍🐇🐇🐇🐰🐰🐇🐇🐇
😘
മുയലുകളുടെ രോമം ചിട പിടിക്കുന്നതിൻ്റെ കാണം എന്താണെന്ന് പറയാമോ
എന്റെ മുയലിനും അങ്ങനെ കാണുന്നുണ്ട്
Male ന്റെ രോമം കട്ടപിടിക്കാറുണ്ട്.
Hi maam
ഹായ്..😘
Thanks for this video ente rabbit num ee problem ond 😓 pavam
Eth ethra days cheyyanam pls onnu parayamo
മുയൽ കുട്ടികൾക്ക് എത്ര പ്രായം അക്കുമ്പോൾ കൈതിറ്റ കൊടുത്തു തുടങ്ങാണം
Flemish giant rabbit evide kittummo please reply
Soviet chinchila kuttikal undo kodukkan?
Hy
ഹായ്
മുക്കിനു സമീപം രോമം കൊഴിയുന്നത് രോഗമാണോ .please reply fast. 😓
എന്റെ ഒന്നര മാസമായ 2 മുയലുകളുടെ കാൽ പാദങ്ങൾ ഇത് പോലെ wet ആയിരിക്കുന്നു... Same medicine apply ചെയ്താൽ മതിയോ
ഞാൻ രാവിലെ കൂട്ടി ചെന്നപ്പോൾ മുയല് ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു തലേദിവസം ഒരു കുഴപ്പവുമില്ലാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആണ് പിന്നെ ഞാൻ മൃഗാശുപത്രിയിൽ കൊണ്ടുചെന്ന് രണ്ട് രണ്ട് ഇഞ്ചക്ഷൻ എടുത്തു ഡോക്ടർ ഒരു കുളിക്കും ഒരു ഓർമ്മയിൽ നിന്നും തന്നു അന്നിട്ടും ഒരു കുറവുമില്ല പൂർവ്വം നനഞ്ഞിരിക്കുന്നു ഇന്ന് മൂന്നു ദിവസമായി ഒരു കുറവുമില്ല ഭക്ഷണം കഴിക്കുന്നില്ല ശകലം തുളസിയുടെ ഇലയും മാത്രം കഴിക്കുന്നു ഇതിന് എന്താണ് പ്രതിവിധി വീഡിയോ കോൾ കണ്ടു ആ മരുന്നു എന്നോട് പറഞ്ഞു തരുമോ
Mam, എന്റെ മുയൽ ഇടക്കിടക്ക് കുഴഞ്ഞ് വീഴുന്നു Fits വന്നപോലെ.എന്തുകൊണ്ടാണ്..?
പാസ്‌ചുറല്ലോ..ആണ്.
super
😘
Supper
😘😘
എന്റെ മുയലിന് ഈ രോഗം വന്നു hi-tech 1ml എല്ലാ ദിവസവും കൊടുക്കണമോ
Mam.. Muyal oru കാരണമില്ലാതെ ചത്തു പോയി. തീറ്റയും കഴിക്കുന്നില്ല
2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഉണ്ടാകുമോ
ഇല്ല
Supeer
എന്റെ rabbitnu same problem വന്നു, ചത്തു പോയി, ഇതിനെ പറ്റി arillayirunnu,
സാരമില്ല, ഇനി ശ്രദ്ധിച്ചാൽ മതി
White giant muyal undo chechide number tharumo
Email cheytha mathi afthabgamer1234@gmail.com
Chechi
ഹായ്
മുയലുകൾക്കു കൊറോണനമ്മളിൽ നിന്നും പകരുമോ
Thallamuyalin paalundavaan enthelum solution und
Pellatt nallathaa
മുയലിന്റെ വൃക്ഷണത്തിന്റെ ഭാഗത്തു നിന്ന് ചോര വരുന്നു. എന്ത് ചെയ്യണം
മുറിവാണോ
Muyalukale kulippikkamo
No kuli pikyan padilla..
th-cam.com/video/nk7zQtzGcac/w-d-xo.html
Ente rabbit vedio..
Rabbit price please
Super
എന്റെ മുയൽ ഇടയ്ക്ക് തുമ്മുന്നുണ്ട് അപ്പോൾ കഫം വരുന്നുണ്ട് ,ഇത് എങ്ങനെ ചികിൽസിക്കാം
.
അമോക്‌സിലിൻ 1ml 3 ദിവസം കൊടുക്കാം.ഇത് ഞാൻ ചെയ്തതാണ്.ഡോക്ടറെ കാണിക്കാം.
Eppol rabbit selling undo
മുയലുകൾക്ക് ഈ നങ്ങൾക്ക് എത്ര രൂപയാകും😊
500₹ 600₹
👌👍👌👍👌👍👌♥️ reen🅰️♥️
👍👍💖💖👍👍
Vedio eshtapettu anthacheyyande onnum cheyyanda😂😂😂😂😂😃😃😃😃haye
ഹ ...ഹാ
@@reenafrancis2668 ha ha ha 😆😆😆😆
ചേച്ചി എന്റെ മുയലിന്റെ ഫഗസ് രോഗം മാറി ഹൈടെക് ക്യാപ്സുൽ നാലിൽ ഒന്ന് പൊടിച്ചു കൊടുത്തു. യൂട്യൂബിൽ കണ്ടതാണ്. വേറെ ഏതെങ്കിലും മരുന്ന് ചേച്ചിക്ക് നിർദ്ദേശിക്കാമോ? ഞാൻ കൂട് കൂടെ കൂടെ തീ ചൂട് കൊള്ളിക്കും.
കൂട് വൃത്തിയാക്കി ഇടുക,രോഗത്തെ അകറ്റുക,മരുന്നും
Thanks mam for this new information
😍😘
Very good information, Thanks a lot...
😘🙏
Very helpful video
😘