വളരെ നന്ദി വിരൽ അഞ്ചുണ്ട് ഒരോന്നും ഒരോ വലിപ്പത്തിലാണ് സൃഷ്ടികർത്താവ് ഡിസൈൻ ചെയ്തിരിക്കുന്നത് അതുപോലെ മനുഷ്യരും പല തരത്തിലുള്ള സ്വഭാവസവിശേഷതയുള്ളവരാണ് എന്തെങ്കിലും വിവരക്കേടു പറഞ്ഞാലും സദയം ക്ഷമിച്ച് ഉപകാരപ്രദമായ ക്ലാസ്സ് തുടർന്നും നടത്തുവാൻ അഭ്യർത്ഥിയ്ക്കുന്നു.
Before 4 months, bought nipples(drinking water) from Reena Madam for rabbit cage. Half of the nipples were damaged. Now rabbits are not getting adequate water. Some of the nipples are found leakage.
@@funnytalks1298 Yes, കടൽ ഉപ്പ് സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടതിനുശേഷം കടലിലെ നിലകളിൽ ശേഖരിക്കപ്പെടുന്നു, കല്ലുപ്പ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഖനനം ചെയ്യപ്പെടുന്നു, അവിടെ അത് പാറകളുടെ രൂപത്തിലാണ്. പൊടി ഉപ്പിൽ ധാരാളം വിഷമൂലകങ്ങൾ അടങ്ങിയിരുന്നു... അത് മൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും ബാധിക്കും..
Thanks for sharing your knowledge and time requesting not to get upset with such idiotic people's behaviour as all fingers in the hands are not similar
പത്തു കല്പന കൾ സൂപ്പർ. തുടക്കക്കാർക്ക് മനസ്സിലാക്കാൻ വളരെ എളുപ്പം മാത്രം അല്ല ഉപകാരപ്രദവും....
ഉപകാരപ്രദമായ വീഡിയോ മാഡത്തിന് ഒരുപാട് നന്ദി....🙏
വളരെ നന്ദി വിരൽ അഞ്ചുണ്ട് ഒരോന്നും ഒരോ വലിപ്പത്തിലാണ് സൃഷ്ടികർത്താവ് ഡിസൈൻ ചെയ്തിരിക്കുന്നത് അതുപോലെ മനുഷ്യരും പല തരത്തിലുള്ള സ്വഭാവസവിശേഷതയുള്ളവരാണ് എന്തെങ്കിലും വിവരക്കേടു പറഞ്ഞാലും സദയം ക്ഷമിച്ച് ഉപകാരപ്രദമായ ക്ലാസ്സ് തുടർന്നും നടത്തുവാൻ അഭ്യർത്ഥിയ്ക്കുന്നു.
ചേച്ചി കൊടുക്കുന്ന എല്ലാതരം പുല്ലുകളും കാണിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുമോ plese
10 നല്ല കാര്യത്തിന് നന്ദി
Super video chechi 👍
Chechiyude video enikku helpful aanu
Valarenannay.sahodari
Good information thanks mam
പത്തു കാര്യങ്ങളെക്കാൾ ആദദ്യം പറഞ്ഞ കാര്യം വളരെ നന്നായി.മനുഷ്യർ ആദ്ധ്യമായി അന്തസ്സ്/ മാന്യത കാണിക്കണം, ഉടുപ്പിട്ട് ഇറങ്ങിയാൽ പോര.
ഇവരെ ഒരു മാന്യതയില്ലാത്ത സ്ത്രീയ എനിക്ക് ഇവരുടെ അടുത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്
White giantineyum,grey giantineyum orumich edan pattumoo
Good information chechi
Bactrisol എത്ര ദിവസം കൊടുക്കാം.
Nannitubnu chechi
Ok
Chechi good 👍
oru muyalu kadukkunn kayithittade alav ath oru video cheyiyo
I have a question
Chechi December masathil cool varumbol kuttigal chavunnu
Is there any madicin
Before 4 months, bought nipples(drinking water) from Reena Madam for rabbit cage. Half of the nipples were damaged. Now rabbits are not getting adequate water. Some of the nipples are found leakage.
👍👍👍
4 masam aya muyalin ethrayan onn parayumo plzz riply
Super maam
Yente moyalla 2 um same prayama pls breed akana cheyum onnu parayana
Thanks for sharing
Thanku chechi
Adipoli 😍🤩😘
One lady or one ane rabbit
🤩🤩🤩🤩
😁
Video supper like adi...
Uppu chernna food kodukamo
uppu cherthuvenam kodukkan
Athum podi uppu kodukkaruth.. Kalluppitte kodukkavu..
@@aiswaryavinay8103 randum uppu alle??
@@funnytalks1298 Yes, കടൽ ഉപ്പ് സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടതിനുശേഷം കടലിലെ നിലകളിൽ ശേഖരിക്കപ്പെടുന്നു, കല്ലുപ്പ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഖനനം ചെയ്യപ്പെടുന്നു, അവിടെ അത് പാറകളുടെ രൂപത്തിലാണ്.
പൊടി ഉപ്പിൽ ധാരാളം വിഷമൂലകങ്ങൾ അടങ്ങിയിരുന്നു... അത് മൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും ബാധിക്കും..
Uppu kondukkathirikkunnathan nallath
Chechi home delivery available aano
White gaint etra rupees varum aarelum comment plz
😃😃
Muyalukalude vila ethrayaanu
500
ആന്റി ആന്റിയുടെ നമ്പർ ഒന്ന് തരാമോ ഞങ്ങൾക്ക് ഒരു 3 മുയലിനെ ആവശ്യമുണ്ട് അത് എടുക്കുവാൻ വരുവാൻ വേണ്ടിയിട്ടാണ് നമ്പർ
Chechi ente vittlum unduu oru routine praju tharuvoo
ചോച്ചി ഞങ്ങളുടെ മുയൽ കുഞ്ഞുങ്ങൾ കുഴഞ്ഞു വിണ് ചക്കുന്നു എന്താ പരിഹാരം പറഞ്ഞു തരുമോ
Thanks mam
🙏🙏👌👌😍
Ente female rabbittine paalilla kunjungalude vayar ottiyirikkunnu.please halp.iam a beginner
Muyalin kadala koduthu nokku.pne
Muyal pregnent aavumbozhe kadala kodukkan shradhikkane☺
@@botanicalgrl1724 thanks
പച്ച പുല്ല് കൊടുക്കണം..
Ente veettil 7 rabbits endu
Good information 😍😍
Saramilla mam 😊
Anike othiri eshttama mamine
Vedios allam upakarapedunnunde loveyoumam
മുറിക് ഉപയോഗിക്കുന്ന പഞ്ഞി വെച്ച് കൊടുക്കാൻ patto
I have three dogs
One pair rabbittinte ethrayagum
500
തവിടുകൾ ചേർത്ത കൈത്തീറ്റ കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്തായിരിക്കും കാര്യം മുഴുവനും കഴിക്കുന്നില്ല.
Eppol ulla thavidugalil umi kooduthalanu....athukonda kazikkathath.....
Ethu avnayulum najulde chechi vilichu distribu cheyunvnmarde 8 pani kodukum najulde ernkulam kardodu kalikan varnda
Hai chechi
👍👌👍👌👍♥️reen🅰️♥️
🙏🌹🙏നല്ലത് 🙏🌹👍
😍
ഉണ്ടാകുന്ന കുഞ്ഞുങ്ങളെ എത്ര മാസം കഴിഞ്ഞു separate cheyyanam
1month
Thanks for sharing your knowledge and time requesting not to get upset with such idiotic people's behaviour as all fingers in the hands are not similar
Tow rabbit
Hi
20വയസുള്ള ഒരു പീക്കിരി പയ്യൻ നിങ്ങളോട് ആ രീതിയിൽ സംസാരിച്ചു എന്നു കേട്ടപ്പോൾ വല്ലാത്ത വിഷമം.
Rabit sale ne undo
Hai ചേച്ചി
Can we feed silage to rabbit
Chechi orukaranavasalum negative commentukal kettu manassinte santhosham kalayaruthu. Negative adikkunnavar avarude cheruppathileseelam kondanu . Athu nalla kayinte chudu ariyumbol thanne marikkolum Vizhamikenda
Ara vilikkunne??🥱
5 kuttigal one pair
Podi
Bad presentation
👍👍👍
Hi