മുയലുകളുടെ വേനൽക്കാല തീറ്റകൾ(Rabbit Farming Reena Francis) Rabbits booking 9947070471

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 160

  • @karumbantekurumbi
    @karumbantekurumbi 4 ปีที่แล้ว +20

    എന്തു കൊടുക്കും മുയലുകൾക്ക് എന്ന് ചിന്തിച്ചിരിക്കുന്നവർക്ക് പ്രയോജനം കിട്ടുന്ന വീഡിയോ ആണ്. കറക്ട ടൈമിൽ യോജിച്ച വീഡിയോ ഇടാൻ എങ്ങിനെ സാധിക്കുന്നു മാം ന്. സൂപ്പർ

  • @georgegeorgect249
    @georgegeorgect249 4 ปีที่แล้ว +6

    നിങ്ങളുടെ പ്രോഗ്രാം വളരെ നല്ലതാണ് 👌👏

  • @shahanasshahnu4590
    @shahanasshahnu4590 4 ปีที่แล้ว

    Orupadu upàkarapradhamaya vedio..thanks mam..

  • @advocatejoycepaul8535
    @advocatejoycepaul8535 4 ปีที่แล้ว +2

    Very useful information. 👍👍👍👍

  • @jayanraghavan
    @jayanraghavan 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി

  • @nandhanasreenivasan1550
    @nandhanasreenivasan1550 4 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു അടിപൊളി😁😁😁😁😁😁😘

  • @dasaquarium4480
    @dasaquarium4480 2 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @botanicalgrl1724
    @botanicalgrl1724 4 ปีที่แล้ว +2

    Adipoly video mam
    Thank you

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      പ്രോത്സാഹനത്തിന് നന്ദി..

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      പ്രോത്സാഹനത്തിന് നന്ദി..

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      പ്രോത്സാഹനത്തിന് നന്ദി..

  • @sureshgokul3276
    @sureshgokul3276 4 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ പകർന്നു നൽകുന്ന മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ros_ammu_jo3
    @ros_ammu_jo3 4 ปีที่แล้ว +2

    Vayikol kodukaruth ,athine patti mam oru vedio cheythittund.

  • @ap.happyhappy5794
    @ap.happyhappy5794 4 ปีที่แล้ว +2

    Nalla areve🌹🌹🌹🌹🌹🌹🌹

  • @jacobpunnilam9077
    @jacobpunnilam9077 7 หลายเดือนก่อน

    പച്ചിലകൾക്കെല്ലാം ഒരു തരം കൈയ്പ്പ് രുചിതന്നെയാണ്., എന്നാൽ കാഞ്ഞിരംഎന്നു പറയുന്നത് വിഷമാണ്. അതിന്റെ പേരും ഇലയും തൊലിയും ആസകലം വിഷമാണ്.

  • @jobyjohn7171
    @jobyjohn7171 4 ปีที่แล้ว +2

    hai chechi gud information

  • @sreenandhanamsajith1181
    @sreenandhanamsajith1181 3 ปีที่แล้ว

    ഞാൻ മുയലിനു വെജിറ്റബിൾ waste കടല, ചെറുപയർ,മധുര ചീര, മുരിങ്ങ ഇല, മുള ഇല, കീഴാർ നെല്ലി, തുപ്പൽ പൊട്ടി ഇല, ശീമക്കൊന്ന ഇല,ആന പട്ട,ചീര,mulberry leaves,പഴം അതിന്റെ തൊലി,പ്ലാവില, മാവില ഓല,cucumber,മുരികില,വാഴയില,പയർ ഇല,ബീൻസ്, മുളളങ്ങി, തണ്ണിമത്തൻ, എല്ലാ പുല്ലും കഴിക്കും.വീട്ടിൽ ഉണ്ടാക്കുന്ന breakfast ചോറ് എന്നിവ കൊടുക്കാം.
    Potato, chocolate,തക്കാളി, പാൽ ഉത്പന്നങ്ങൾ, അണ്ടി പരിപ്പ്,വഴുതന, ഉള്ളി,കപ്പ ഇല എന്നിവ ഞാൻ കൊടുക്കാറില്ല അതു മുയലിനു നല്ലതല്ല. വയ്ക്കോൽ അമിതമായി കൊടുക്കരുത്.ചോറ് ഇടക്ക് കൊടുക്കാം കൂടുതൽ കൊടുത്താൽ കുട്ടികൾ ഉണ്ടാവുന്നത് കുറയാം.

  • @jubinpaul2784
    @jubinpaul2784 4 ปีที่แล้ว +1

    ഈസമയത് അനിയോജ്യമായ വിഡിയോ ചെയ്തതതിന് ഒത്തിരി നന്ദി മാം

  • @gilsonc.g.2230
    @gilsonc.g.2230 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് മാഡം

  • @dasaquarium4480
    @dasaquarium4480 2 ปีที่แล้ว

    Supper

  • @razakthayyullathil3187
    @razakthayyullathil3187 4 ปีที่แล้ว +1

    സൂപ്പർ

  • @nizwamariyam1073
    @nizwamariyam1073 3 ปีที่แล้ว

    Thank you dear.... പ്ലാവില്ല പച്ചക്ക് കൊടുത്തിരുന്നു ഞാൻ ഇത് വരെ. ഇനി കൊടുക്കില്ല.... അറിയാതെ ആയിരുന്നു ഇത് വരെ വെട്ടിയ അന്ന് തന്നെ കൊടുക്കാർ.

  • @Ruchithantram_2_0_1_9_
    @Ruchithantram_2_0_1_9_ 4 ปีที่แล้ว

    Thanks madam

  • @bibinlal8549
    @bibinlal8549 4 ปีที่แล้ว +2

    Thanks chechi nalla... information

  • @alvin4290
    @alvin4290 4 ปีที่แล้ว +1

    Supper chachii

  • @siddiquetk6389
    @siddiquetk6389 4 ปีที่แล้ว +2

    Hi madam, plaavila koduthal kuzhappamundo..? Nhan plaavila unakki sookshichu kodukkunnundu, unakki chaakkil kettivechirikkyaa..,

    • @sadiq5216
      @sadiq5216 4 ปีที่แล้ว

      Athu kodukkaaalloo

  • @basheermuhammad712
    @basheermuhammad712 4 ปีที่แล้ว +1

    Hi mam Nalla arivukal .our madiyum koodathe parayunnu blass your God thnks

  • @angelsandra6775
    @angelsandra6775 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ. നല്ല അറിവ്. വീഡിയോ മാത്രം അല്ല ഫാഷൻ ഫ്രൂട്ടും കൊള്ളാം.

  • @Mr01234598
    @Mr01234598 4 ปีที่แล้ว

    super madam

  • @remadevip.r6271
    @remadevip.r6271 ปีที่แล้ว

    Thazhuthama kolabhucheera kodukamo

  • @ranza2562
    @ranza2562 3 ปีที่แล้ว

    ❤️

  • @jelvinjoy8078
    @jelvinjoy8078 4 ปีที่แล้ว

    👍👍👍

  • @s555-m8q
    @s555-m8q 4 ปีที่แล้ว +2

    Fist👍👍👍

  • @riyaskp8171
    @riyaskp8171 4 ปีที่แล้ว +3

    പെൺ മുയലുകളുടെ മൂത്രം ബ്ലഡിന്റെ കളർ ആകുന്നത് എന്ത്കൊണ്ടാണ്

  • @kunheedubava6222
    @kunheedubava6222 4 ปีที่แล้ว +3

    ചില മുയലുകൾക്ക് തുമ്മൽ പോലെ ഇടക്കിടെ ഉണ്ടാവുന്നതെന്ത് കൊണ്ടാണ് ? എന്ത് മരുന്നാണ് കൊടുക്കേണ്ടത് ?

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      കൊടുക്കുന്ന തീറ്റയിൽ ഫൻഗസ്, അല്ലെങ്കിൽ പൊടി എന്നിവ മൂലവും തുമ്മൽ വരാം.പച്ചമരുന്നു നമ്മൾ കഴിക്കുന്നത് കൊടുക്കാം.

  • @rafeeqqatar2930
    @rafeeqqatar2930 4 ปีที่แล้ว +3

    നമസ്കാരം
    മുരിങ്ങ ഇല, ശീമകൊന്ന ഇല, കവുങ്ങ് പട്ട, പന്നം പട്ട എന്നിവ മുയലുകൾക്ക് കൊടുക്കാൻ പറ്റുമോ

  • @sumeshs6141
    @sumeshs6141 3 ปีที่แล้ว

    കൈ തീറ്റ വേനൽ കാലത്ത് ഏതു സമയത്തു കൊടുക്കുന്നതാണ് നല്ലത്

  • @sahunasahuna8544
    @sahunasahuna8544 3 ปีที่แล้ว

    Cheera ela kodukkaavo

  • @kunjimuhamedmp9832
    @kunjimuhamedmp9832 4 ปีที่แล้ว

    Supar

  • @ranjithp6692
    @ranjithp6692 4 ปีที่แล้ว +1

    Thank you maam

  • @sasikalas9242
    @sasikalas9242 4 ปีที่แล้ว +1

    Eth vazhayude pindiyanennu paranjilla

  • @srijeeshpc9048
    @srijeeshpc9048 4 ปีที่แล้ว

    മേഡം നന്നായിട്ടുണ്ട് വീഡിയോ. മുയലുകളെ കുറച്ച് നേരമൊക്കെ പറമ്പിൽ വിട്ട് തീറ്റാമോ അവ ഓടി പോകുമോ

    • @rlcreations2468
      @rlcreations2468 4 ปีที่แล้ว +1

      മറ്റുള്ള ജീവികൾ പിടിക്കാൻ ചാൻസ് കൂടുതൽ ആണ്.. കെയർ ചെയ്യണേൽ കുഴപ്പം ഇല്ല നല്ല കാര്യം ആണ്

  • @bava1233
    @bava1233 2 หลายเดือนก่อน

    മാഡം മുയൽ കൃഷി നിർത്തിയോ ?

  • @jissjose2302
    @jissjose2302 4 ปีที่แล้ว +2

    Hi ചേച്ചി എന്റെ മുയൽ പ്രസവിച്ചു. സ്വന്തമായി തള്ളമുയൽ കുഞ്ഞിന്പാൽ കൊടുക്കുന്നില്ല. എന്തെകിലും കാരണം ഉണ്ടോ?

  • @anoopanamika6225
    @anoopanamika6225 4 ปีที่แล้ว +1

    Vazha kodukkunnath vaattiyittu aano kodukkendath

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +2

      നല്ല ചൂട് കാലത്ത് വാടണ്ട

    • @anoopanamika6225
      @anoopanamika6225 4 ปีที่แล้ว

      @@reenafrancis2668 aah😊

  • @jijojijo26
    @jijojijo26 4 ปีที่แล้ว

    ᗰᗩᗪᗩᗰ ᖇᗩᗷᗷITՏinn kadalayum payarum kodukavoo

  • @ap.happyhappy5794
    @ap.happyhappy5794 4 ปีที่แล้ว

    Last parachade andda chechi

  • @mueenudheen8975
    @mueenudheen8975 3 ปีที่แล้ว

    മഴ കാലത്ത് മുയൽ വളർത്താൻ കുഴപ്പം ഉണ്ടോ

  • @mmhmedia3944
    @mmhmedia3944 3 ปีที่แล้ว +1

    മഹാഗണിയുടെ ഇല കൊടുക്കാൻ പറ്റുമോ പ്ലീസ്

  • @abdulnasarabdulnasar7885
    @abdulnasarabdulnasar7885 4 ปีที่แล้ว

    Cholom silage kodukkamo

  • @dijojose1624
    @dijojose1624 4 ปีที่แล้ว +2

    ഹായ് ചേച്ചി ഞങ്ങൾക്ക് പച്ചക്കറി ധാരാളമായി മാർക്കറ്റിൽ നിന്ന് കിട്ടാൻ സാധ്യതയുള്ള പ്രദേശമാണ് അതെങ്ങനെ ഉപകാരപ്രദമായ രീതിയിൽ മുയലുകൾക്ക് തീറ്റ യോടൊപ്ം കൊടുക്കാം എന്ന് ഒന്ന് വിശദീകരിച്ചു തരാമോ

  • @arunarunr9572
    @arunarunr9572 4 ปีที่แล้ว +1

    Nadan white muyalum breed muyalum kandal engane manasilakum

  • @mariyajose8129
    @mariyajose8129 4 ปีที่แล้ว

    In first delivery my rabbit give birth four kids.but all the kids are died .the type of rabbit is angora.please give the reason

    • @febinmathew8148
      @febinmathew8148 4 ปีที่แล้ว

      Angora rabbit kodukkaanundo
      Place evidenu

  • @dijojose1624
    @dijojose1624 4 ปีที่แล้ว +1

    ഹായ് ചേച്ചി ഞങ്ങൾക്കിവിടെ പച്ചക്കറികൾ ധാരാളമായി ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറി മാർക്കറ്റിൽ നിന്ന് പച്ചക്കറി എങ്ങനെ മുയലിനെ കൊടുക്കാം എന്ന് വിശദീകരിച്ചു തരാമോ

    • @sreenandhanamsajith1181
      @sreenandhanamsajith1181 3 ปีที่แล้ว

      Njan cabbage, cauliflower, carrot angine vegetables waste allam kodukkunnu no problem

  • @albertanit6320
    @albertanit6320 4 ปีที่แล้ว

    Rabbit Edukki to thiruvanathapuram claimate suitable akumo madam
    1 unit how much spot price

  • @reshmacherukara3520
    @reshmacherukara3520 4 ปีที่แล้ว +1

    വൈക്കോൽ കൊടുത്തിട്ട് മുയൽ ചത്തു പോയെന്നു വേറെ വീഡിയോ യിൽ പറഞ്ഞല്ലോ ഇതിൽ കൊടുക്കാം എന്നും പറഞ്ഞു കൊടുക്കാൻ പറ്റുമോ അപ്പോൾ?

    • @sanahamza8398
      @sanahamza8398 4 ปีที่แล้ว

      Please reply

    • @dipins2191
      @dipins2191 4 ปีที่แล้ว

      Rply

    • @sreekumaremdi2340
      @sreekumaremdi2340 4 ปีที่แล้ว

      check date

    • @parameswaranambriyath3566
      @parameswaranambriyath3566 3 ปีที่แล้ว

      ഞാനും കണ്ടിരുന്നു ആ വീഡിയോ ,ആ വീഡിയോയിൽ പറഞ്ഞത് വൈക്കോൽ കൊടുത്തത് കൊണ്ട് മുയൽ നഷ്ടമായി (ചത്തുപോയി)എന്നാണ്.

    • @parameswaranambriyath3566
      @parameswaranambriyath3566 3 ปีที่แล้ว

      ഞാനും ആ വീഡിയോ കണ്ടിരുന്നു. അന്നു് പറഞ്ഞത്‌ വൈക്കോൽ കൊടുത്തിട്ട് മുയൽ നഷ്ടമായീന്നാണ് (ചത്ത് പോയീന്ന്)

  • @nabeelpannayi3873
    @nabeelpannayi3873 4 ปีที่แล้ว +1

    Chakka valage

  • @jararjaramudeen5076
    @jararjaramudeen5076 4 ปีที่แล้ว

    Thanks

  • @joona7655
    @joona7655 4 ปีที่แล้ว

    വളരെ ഉഭകാര പ്രതമായ വിഡിയോ ഫാം നടത്തുന്നവർക്ക് ഞാനും ആഗ്രഹിക്കുന്നു മുയൽകൃഷി തുടങ്ങാൻ ചേച്ചിയുടെ sport വേണം

  • @roserosestudyvlogs6452
    @roserosestudyvlogs6452 4 ปีที่แล้ว +2

    Hi chechi kurache thaamasamaayi poyi

  • @noushadm3111
    @noushadm3111 4 ปีที่แล้ว +1

    hai madam i am Noushad from Coimbatore .2 days munbh muyal 4 kutti ittu .onnhum sherikkum paal kudikkunnhilla enthaa cheyyuka.

  • @സകലകലാ-റ5ഠ
    @സകലകലാ-റ5ഠ 4 ปีที่แล้ว

    കൈ തീറ്റ കൊടുക്കാതെ.. പുല്ല് കാബേജ് ഇല.. പയർ ഇല.. പ്ലാവില.. എന്നിവ മാത്രം കൊടുത്ത് മുയലിനെ വളർത്താമോ..?

    • @sharafutta2984
      @sharafutta2984 4 ปีที่แล้ว

      വാനില. ഐക്കക്രീം.koduthal. മദി

  • @malarvadivlog845
    @malarvadivlog845 3 ปีที่แล้ว

    ചോറ് കൊടുക്കാൻ പറ്റുമോ

  • @mohamedkutimon6999
    @mohamedkutimon6999 4 ปีที่แล้ว

    Good information

  • @seenas8175
    @seenas8175 3 ปีที่แล้ว

    ലക്ഷ്മി തരു മരത്തിൻ്റെ ഇല മുയലിനെ കൊടുക്കാമോ

  • @sandhyaullasullas9673
    @sandhyaullasullas9673 4 ปีที่แล้ว +6

    Hi ചേച്ചി വീഡിയോ സൂപ്പർ എനിക്ക് മുയലുകളെ വളരെ ഇഷ്ടമാണ് ചേച്ചി മുയലിനെ കൊടുക്കുന്നുണ്ടോ എങ്കിൽ അഡ്രസ് plZ

    • @rajendranc2670
      @rajendranc2670 4 ปีที่แล้ว

      വേനലിനു പറ്റിയ അറിവ്. തീറ്റ എങ്ങിനെ കണ്ടെത്തും എന്നു കാത്തിരിക്കുംബ്ബോൾ നല്ല അറിവ്. താങ്ക്സ് മാഡം.

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      Cal me

  • @sreejeshr5129
    @sreejeshr5129 4 ปีที่แล้ว

    Muyaline kulipikkamo mam

  • @thomasdevasiya7124
    @thomasdevasiya7124 4 ปีที่แล้ว +1

    റബ്ബിട് നിപ്പിൾ എവിടെ കിട്ടും??
    പറയാമോ

    • @newvideos3575
      @newvideos3575 3 ปีที่แล้ว

      വയനാട് കിട്ടും

  • @anasc5623
    @anasc5623 4 ปีที่แล้ว +1

    Chilarokke parayunne kettittund ... 2 months kond 2kg aavum muyal enn .... sheriyano..?
    Muyalinte ooro kalayalavileyum (10 days to 1 year) minimum weight muthal maximum weight vare ulla oru video cheyyuo

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      അത് ആ ചിലരോട് "" തന്നെ ചോദിക്കുക..
      അങ്ങനെയൊരു വീഡിയോ ചെയ്യാനും ബുദ്ധിമുട്ടാണ്. അതൊക്കെ നിങ്ങൾക്ക് ചെയ്ത് നോക്കാവുന്ന കാര്യങ്ങളെയുള്ളൂ.

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ഒരിക്കലും എന്റെ അനുഭവത്തിൽ 2 മാസം കൊണ്ട് 2 kg വന്നിട്ടില്ല, വരികയും ഇല്ല,100% ഉറപ്പ്

  • @inntro
    @inntro 4 ปีที่แล้ว

    Nice information... 👍👍👍
    പക്ഷേ.....
    വൈക്കോൽ കൊടുക്കരുത് എന്ന് പറഞ്ഞു പുതിയ വീഡിയോ ഉണ്ടലോ....
    so pls amend this video for newcomers...thanx mam...

  • @bismiprasoon1235
    @bismiprasoon1235 4 ปีที่แล้ว

    njn perakka ilayum muringa ilayum okke kodukkarund (kurach mathram)

  • @merijo2616
    @merijo2616 4 ปีที่แล้ว

    Good 👍

  • @മനനംചെയ്യാം
    @മനനംചെയ്യാം 4 ปีที่แล้ว +1

    Ee parayunna onnum athu matram aayi kodukaruthallo.
    4 neram aayitt oronne kodukunnathalle nallath

  • @hyperhere2035
    @hyperhere2035 4 ปีที่แล้ว +1

    Chechi pana nte ila kodukkamoo.???

  • @charlyg6414
    @charlyg6414 4 ปีที่แล้ว +1

    good night madam....I am from palakkad my mother tamil ahh... vazha pindi nnu paranjal entha... vazha thandu aano

    • @anasc5623
      @anasc5623 4 ปีที่แล้ว +1

      Kulacha vazhayude ullile vella colour ulla sathanam... eee pola thurann thurann .. avasanam kittunna item

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      @@anasc5623 അത് കലക്കി..നല്ല വിവരണം..☺☺

  • @sidheequekallikkunnu6715
    @sidheequekallikkunnu6715 4 ปีที่แล้ว +1

    Njan fashion fruitnte ela kodukarund

    • @sudheshmvk3051
      @sudheshmvk3051 4 ปีที่แล้ว

      ഞാൻ കൊടുക്കാൻ തുടങ്ങി tu.. 5 yers ayi... iplm മുയൽ നല്ല helthi, ayi nikkunnudu.. fashion frutnte ela.. nallthu anu..
      ....

  • @anoopcnair7822
    @anoopcnair7822 4 ปีที่แล้ว

    മുയലിന് ചെറുപയറും കടലയും കുതിർത്തി കൊടുക്കാവൊ

    • @sobhatc4234
      @sobhatc4234 3 ปีที่แล้ว

      S

    • @sreenandhanamsajith1181
      @sreenandhanamsajith1181 3 ปีที่แล้ว

      ഞാൻ കൊടുക്കാറുണ്ട്. കടല നല്ലവണ്ണം കഴിക്കും നൈറ്റ്‌ വെള്ളത്തിൽ കുതിർത്തു വച്ചു മോർണിംഗ് കൊടുത്താൽ നല്ലവണ്ണം തിന്നും

  • @azadpv2877
    @azadpv2877 4 ปีที่แล้ว

    Coco ila vetti appo thanne kodukkan pattumo ?

  • @maneeshdg900
    @maneeshdg900 4 ปีที่แล้ว

    Paakam aaya chakka chulakal kodukkaamo ?Athum 2days unakkano

  • @sidheequekallikkunnu6715
    @sidheequekallikkunnu6715 4 ปีที่แล้ว

    Pro vidiokum pro drassanallo

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      മനസ്സിലായില്ല...

  • @gamingtech1983
    @gamingtech1983 4 ปีที่แล้ว +1

    ചേച്ചി പെയർ റേറ്റ് എത്രയാ parayumo

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      Pair കൊടുക്കില്ല..10 എണ്ണം

    • @Chechuchemmu
      @Chechuchemmu 4 ปีที่แล้ว +2

      Reena Francis rate

  • @SnehasWorldcooking
    @SnehasWorldcooking 4 ปีที่แล้ว +1

    പച്ചപ്ലാവലയാണോ കഴിക്കാന് കൊടുക്കാൻ ആണോ...

  • @newvideos3575
    @newvideos3575 3 ปีที่แล้ว

    Karayullathe ഒന്നും കൊടുക്കരുത് എന്ന് പലരും പറയുന്നു

  • @anns143
    @anns143 4 ปีที่แล้ว +1

    👌👍👌👍👌👍👌👍♥️reen🅰️♥️

  • @Thepositivepeach60
    @Thepositivepeach60 4 ปีที่แล้ว

    Pazhutha plavila kodukkamoo🤔 kazhikkan

  • @dfordudedudes3977
    @dfordudedudes3977 4 ปีที่แล้ว

    Nigal paranjan rafi KASARGOD evidaya

  • @Chechuchemmu
    @Chechuchemmu 4 ปีที่แล้ว

    Medam edukki district aano .?

  • @robindaison2363
    @robindaison2363 4 ปีที่แล้ว +2

    മുയലുകൾക്ക് ക്യാബേജ് ഇല കൊടുക്കുന്നതുകൊണ്ട് കുഴപ്പങ്ങൾ ഉണ്ടോ

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      വിഷവും മറ്റും അടിച്ചിട്ടില്ല എന്ന് ഉറപ്പൂണ്ടെങ്കിൽ കൊടുക്കാം. മാംസത്തിനു രുചി വ്യതാസം ഉണ്ടാകും

  • @praveenkutu1963
    @praveenkutu1963 4 ปีที่แล้ว +1

    ചേച്ചി പ്ലാവ് ഇല തണലത്തു വെച്ചു ഉണക്കിയാലും ഒറ്റ ദിവസം കൊണ്ട് ഉണഗി പോകുന്നു എന്തു ചെയ്യും ?

    • @praveenkutu1963
      @praveenkutu1963 4 ปีที่แล้ว

      കൂടുതൽ സംശയങൾ അറിയാൻ ഫോൺ വിളിക്കുന്നതിൽ കുഴപ്പമുണ്ടോ?

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      @@praveenkutu1963 വിളിക്കേണ്ട..

    • @praveenkutu1963
      @praveenkutu1963 4 ปีที่แล้ว

      ഇതു എന്തു ചെയ്യണം

  • @lakshmik9038
    @lakshmik9038 4 ปีที่แล้ว

    Hai mam. ചക്കപ്പഴവും മാങ്ങയും കൊടുക്കാമോ.

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      തീറ്റയിൽ മിക്സ് ചെയ്യാം മാങ്ങപ്പഴം

  • @keralaaquriambrothers480
    @keralaaquriambrothers480 4 ปีที่แล้ว

    Bedham ila kodukkamo

  • @ameenanas1489
    @ameenanas1489 4 ปีที่แล้ว

    Video sound kurava plz lessen

  • @muyalvalarputamilrabbitfar8134
    @muyalvalarputamilrabbitfar8134 4 ปีที่แล้ว

    Mam please post the video in tamil

  • @srijeeshpc9048
    @srijeeshpc9048 4 ปีที่แล้ว

    കട്ടൻ ചായ കൊടുത്താൽ കുഴപ്പമുണ്ടോ

  • @sharafutta2984
    @sharafutta2984 4 ปีที่แล้ว +1

    ഒരു.മൈൽ. മുയലിനെ breed.chayd.എത്ര.ദിവസം.കഴിഞ്ഞ്.അടുത്ത.femailinay.breed.ചയാം.......femail...ok,.,90.+5.or.10.days.after.....male.പറഞ്ഞിട്ടില്ല.....5.days.0r..one.week
    സോറി.ഫീമെയിൽ.35.+.10.. after..ok.
    Allam.not. ചെയ്യുന്നു.

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      7+3=10
      ആഴ്ചയിൽ 2 പ്രാവശ്യം

    • @sharafutta2984
      @sharafutta2984 4 ปีที่แล้ว

      @@reenafrancis2668 thanks.

    • @sharafutta2984
      @sharafutta2984 4 ปีที่แล้ว

      മുയലിന്റെ.വിര.മരുന്.andaanu.എന്ന്.പറയാമോ......മരുന്ന്.ഉണ്ടോ

  • @azadpv2877
    @azadpv2877 4 ปีที่แล้ว

    No repla chechi

  • @bismiprasoon1235
    @bismiprasoon1235 4 ปีที่แล้ว

    njn perakka ilayum muringa ilayum okke kodukkarund (kurach mathram)

  • @abdullatheef6720
    @abdullatheef6720 4 ปีที่แล้ว

    Rubber thottathil kanunna payarvalli kodukkamo