മുയൽ ചരിത്രത്തിലൂടെ. PART 1 (HISPANIA RABBIT FARM IDUKKI) Rabbits booking 9947070471

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 78

  • @riyasthudupully
    @riyasthudupully 4 ปีที่แล้ว

    മുയലിനെ കുറിച്ചുള്ള ഇതുപോലുള്ള നല്ല നല്ല അറിവുകൾ മുയൽ കർഷകരായ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന മാഡത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.... ഇനിയും ഇതുപോലുള്ള വിവരങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു....

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      നിങ്ങളുടെടെയൊക്കെ പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു

  • @karumbantekurumbi
    @karumbantekurumbi 4 ปีที่แล้ว +1

    മുയൽ ഉസ്താദ് വാഴുന്ന കേരളത്തിൽ പുതിയ അറിവുകൾ പകർന്നു തരാൻ ഒരേ ഒരു ആൾ. അത് റീന ഫ്രാൻസിസ് 💪💪💪💪

  • @ashiq1343
    @ashiq1343 4 ปีที่แล้ว

    Hare കിടിലൻ ലുക്ക്😍😘

  • @basheermuhammad712
    @basheermuhammad712 4 ปีที่แล้ว

    നല്ല ഇന്ഫോര്മേഷൻ കൂടുതൽ ആരും പറയാത്ത അറിവുകൾ താങ്ക്സ് മാം

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      നന്ദി...പ്രോത്സാഹനത്തിന്

  • @KiranKiran-vj5yv
    @KiranKiran-vj5yv 4 ปีที่แล้ว

    വളരെ മനോഹരമായ അവതരണം.. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു

  • @abhilashptb
    @abhilashptb 4 ปีที่แล้ว

    വളരെ അപൂർവ വിവരങ്ങൾ പറഞ്ഞു തന്നു, നന്ദി...

  • @jubinpaul2784
    @jubinpaul2784 4 ปีที่แล้ว

    നല്ല ഒരു വിവരണം ആയിരുന്നു ഒത്തിരി നന്ദി

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      നന്ദി ജൂബിൻ പ്രോത്സാഹനത്തിന്...

  • @botanicalgrl1724
    @botanicalgrl1724 4 ปีที่แล้ว

    😍😍😍😘😘😘😘

  • @angelsandra6775
    @angelsandra6775 4 ปีที่แล้ว

    എന്റെ അടുത്ത് നിന്നും മുയൽ വാങ്ങാൻ വന്ന ഒരാൾ എന്റെ മുയലിന്റെ ചെവി ചെറുതാണ്, വേറെ ഒരിടത്തു കണ്ട മുയലിന്റെ ചെവി വലുതാണ് എന്ന് പറഞ്ഞപ്പോൾ അതിനെ കുറിച്ച് പറയാൻ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എന്താണ് വ്യത്യാസം എന്ന് പറയാൻ എനിക്ക് ധൈര്യം ആയി. ഇത്തരം അറിവുകൾ പങ്ക് വയ്ക്കുന്ന ചേച്ചി ക്ക് നന്ദി

  • @aboomubarak7431
    @aboomubarak7431 4 ปีที่แล้ว

    നല്ല അറിവുകൾ

  • @MrRejoyraj
    @MrRejoyraj 4 ปีที่แล้ว

    Naadan and Broiler differences .. kidukki ...

  • @alilimaali3820
    @alilimaali3820 4 ปีที่แล้ว +1

    😃👍👍👍👌

  • @botanicalgrl1724
    @botanicalgrl1724 4 ปีที่แล้ว

    Katta waiting....

  • @mahadevansiva3154
    @mahadevansiva3154 4 ปีที่แล้ว

    Supper

  • @kl14dude24
    @kl14dude24 4 ปีที่แล้ว +1

    😍😍😍😍🤩

  • @abssistudio8251
    @abssistudio8251 4 ปีที่แล้ว +2

    aaa chiri kandittu undakki chirikunna pole thonunnu

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ചിരിയും ,കരച്ചിലും ഉണ്ടാക്കിയാലല്ലേ വരു..മോനേ..

  • @ashinsraj3472
    @ashinsraj3472 4 ปีที่แล้ว

    Chechi njan randu muyaline vangi

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      ആണോ...വീഡിയോയിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ ഫോളോ ചെയ്യണേ..😘

  • @Hellotech1984
    @Hellotech1984 4 ปีที่แล้ว

    വീഡിയോ ഒക്കെ എനിക്കിഷ്ടപ്പെട്ടു, എല്ലാർക്കും മനസിലാക്കാൻ പറ്റും എന്ന രീതിയിൽ പറയാം എന്ന് പറഞ്ഞിട്ട് കടിച്ചാൽ പൊട്ടാത്ത species name പറഞ്ഞത് എനിക്കത്ര ദഹിച്ചില്ല. കാട്ടുമുയൽ വളർത്തുമുയൽ അത് മതി..... 😎😎

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ഇനങ്ങൾ...അത് മതിയായിരുന്നു അല്ലേ.. പോട്ടെ അടുത്തപ്രാവശ്യം ..😘

  • @thahirabu8568
    @thahirabu8568 4 ปีที่แล้ว

    മുയലിനു പനി വന്നാൽ എന്ത് ചെയ്യണം. അതിനുള്ള മെഡിസിൻ എന്താണ്. Please

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      പനി ആണെന്ന് എങ്ങനെ മനസ്സിലായി

    • @thahirabu8568
      @thahirabu8568 4 ปีที่แล้ว +1

      ഒന്നും കഴിക്കുന്നില്ല. ഒരു ഉഷാറില്ല. ഞാൻ ഇന്നലെ വാങ്ങിയ male മുയൽ ആണ്.. പിന്നെ നല്ല ചൂട് ഉണ്ട്.

    • @shivank3787
      @shivank3787 4 ปีที่แล้ว +1

      @@reenafrancis2668 നല്ല ചൂട് ഉണ്ടായി കാണും 😇👍

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      @@thahirabu8568 ഒരു വിധ രോഗങ്ങൾ ക്ക് ENRO കൊടുത്താൽ മതി. 0.5 ഒരു നേരം കൊടുത്തു നോക്ക്

  • @alilimaali3820
    @alilimaali3820 4 ปีที่แล้ว

    😁

  • @ArunArun-oe8nj
    @ArunArun-oe8nj 4 ปีที่แล้ว

    Idukkiyil evida faram

  • @agoramoorthiagoramoorthi3999
    @agoramoorthiagoramoorthi3999 4 ปีที่แล้ว

    Hayevanne😀😀😀😀😀

  • @rakhirajesh4210
    @rakhirajesh4210 4 ปีที่แล้ว

    6m male nu akadhesam athra wt undakanam 5 m female nu athra wt venam. Njagalude muyalinte chevi orennam thugiyittanu athu anthu kondanu

  • @akash-sj8zw
    @akash-sj8zw 4 ปีที่แล้ว

    Chechi rabbit price

  • @anns143
    @anns143 4 ปีที่แล้ว

    👌👍👌👍👌👍👌♥️

  • @shivank3787
    @shivank3787 4 ปีที่แล้ว

    😜👍

  • @sachinsabu7164
    @sachinsabu7164 4 ปีที่แล้ว +1

    Mam oru unit muyalin etra rupee aa

  • @faisalfaisal6852
    @faisalfaisal6852 4 ปีที่แล้ว

    മുയലിനു വയറിളക്കം വന്നാൽ എന്താ ചയ്യ മാറാൻ plz.... ആരെങ്കിലും പറ ..............
    ...........

    • @ashiqfarsana9659
      @ashiqfarsana9659 4 ปีที่แล้ว

      Kattan chaya uppitt kodukkuka

    • @ashiqfarsana9659
      @ashiqfarsana9659 4 ปีที่แล้ว +1

      Kattan chayayil uppitt നാരങ്ങ നീര് പിഴിഞ്ഞ കൊടുത്തു നോക്ക്

    • @faisalfaisal6852
      @faisalfaisal6852 4 ปีที่แล้ว

      @@ashiqfarsana9659 നിങ്ങൾ അങ്ങനെ ചെയ്തപ്പോൾ മാറിയോ

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ENRO വാങ്ങി 0.5 ഒരു പ്രാവശ്യം കൊടുക്കുക. മാറിയില്ലെങ്കിൽ പിറ്റേ ദിവസം കൊടുത്താൽ മതി.

  • @roserosestudyvlogs6452
    @roserosestudyvlogs6452 4 ปีที่แล้ว

    Chechi, ee video kaanaan njaan kurache late aayi tto

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      അത് പറ്റില്ല..😘

    • @ezzathpt3620
      @ezzathpt3620 4 ปีที่แล้ว

      വെല്യ oonaayi

  • @ansilka6790
    @ansilka6790 4 ปีที่แล้ว

    Madom എന്റെ മുയലിന്റെ ചെവി ഒരെണ്ണം തൂങ്ങി കിടക്കുവാ. ഞാൻ 2 ദിവസം മുന്നേ അറിയാതെ ഒന്ന് ചെവിയിൽ പിടിച്ചു നീക്കിയായിരുന്നു... ഇപ്പൊ രണ്ടു ദിവസം ആയിട്ടും നിവർന്നട്ടില്ല.. എന്തെങ്കിലും ഒരു മാർഗം ഇണ്ടോ.. അറിയുന്നവർ ആണെങ്കിലും ഒന്ന് പറഞ്ഞു തരാമോ pls...... മുയൽ 2 മാസം കഴിഞ്ഞു..

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +3

      ചെവി ഒടിഞ്ഞിട്ടുണ്ടാകില്ല, താനേ ശരിയാകും..ഒരിക്കലും ചെവിയിൽ പിടിച്ച് എടുക്കല്ലേ

    • @ansilka6790
      @ansilka6790 4 ปีที่แล้ว

      @@reenafrancis2668 അതിനു നമ്മൾ വല്ല മെഡിസിനും കൊടുക്കണോ

    • @sagarbaburaj2257
      @sagarbaburaj2257 4 ปีที่แล้ว

      @@reenafrancis2668 broiler rabbit chilath oru chevi thannu kidakkunnathalle

  • @mohammeddahlanc5062
    @mohammeddahlanc5062 4 ปีที่แล้ว

    മുയൽ cross ചെയ്യാൻ സമ്മതിക്കുന്നില്ലാ എന്തിനാ എന്തങ്കിലും മരുന്ന് കൊടുക്കണോ plzz

    • @sreelathaadwaith7924
      @sreelathaadwaith7924 4 ปีที่แล้ว +1

      Malenayum femalenayum openaya placel konduettal mathe terracel .2hours breeding sucess.annettum sammathekkunnellangel fishoil koduth mathe

    • @mohammeddahlanc5062
      @mohammeddahlanc5062 4 ปีที่แล้ว

      Fishoil എത്ര ml

    • @sreelathaadwaith7924
      @sreelathaadwaith7924 4 ปีที่แล้ว

      1ml 7 days direct use

  • @thomasmathew4074
    @thomasmathew4074 4 ปีที่แล้ว

    മുയലിന്റെ വിലയെത്രയാണ്

  • @yaseen_vk7866
    @yaseen_vk7866 4 ปีที่แล้ว

    ഫസ്റ്റ്

  • @yaseen_vk7866
    @yaseen_vk7866 4 ปีที่แล้ว

    സൂപ്പർ

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว +1

      ഈ പ്രൊഫൈൽ നല്ല പരിചയം...😘

    • @yaseen_vk7866
      @yaseen_vk7866 4 ปีที่แล้ว

      @@reenafrancis2668 🤗

    • @safa5800
      @safa5800 4 ปีที่แล้ว

      Super

  • @botanicalgrl1724
    @botanicalgrl1724 4 ปีที่แล้ว

    Ithokke enth kandittano deslike adikkunnath😠

  • @vineshkumar3886
    @vineshkumar3886 4 ปีที่แล้ว

    Adipoli