@@reenafrancis2668 പറ്റിച്ചിട്ട് എത്ര കാലം നന്നായി ജീവിക്കാൻ പറ്റും. We are accountable to God for everything.. Mam I am from kollam, that's why I asked. അയാൾ മാഡത്തെ പറ്റിച്ചെങ്കിൽ, എന്നെയും പട്ടിക്കില്ലേ.... എന്ത് ഉറപ്പിൽ അയാളുടെ കൈയ്യിൽ നിന്നും വാങ്ങും?
Hare, rabbit എന്നിവയുടെ വ്യത്യാസം ഓരോന്നായി വളരെ സിമ്പിൾ ആയി വിവരിച്ചു തന്നു. Thanks . കാട്ടു മുയൽ സാധാരണ മുയലുകളെ പോലെ പ്രസവ ശേഷം കുഞ്ഞു ങ്ങളെ കെയർ ചെയ്യും എന്നാണ് കരുതി യിരുന്നത്. അത് പോലെ കുഞ്ഞു ങ്ങൾ ജനിക്കുമ്പോൾ തന്നെ കണ്ണ് തുറന്നു കാണുന്നു എന്നത് പുതിയ അറിവ് ആണ്. എന്റെ കുട്ടി കാലത്ത് വീട്ടിൽവളർത്തി യിരുന്ന മുയൽ അവയെ ഇട്ടിട്ടുട്ടുള്ള തറ തുരന്ന് പ്രസവിച്ചു കുഞ്ഞു ങ്ങൾ വലുതായ ശേഷം പുറത്തു വന്നു കണ്ടിട്ടുണ്ട്. അന്ന് ഞങ്ങളു ടെ കൈ വശം ഉണ്ടായിരുന്നത് ഈ hare വിഭാഗം മുയൽ ആയിരിക്കുമോ.?സാധാരണ യായി Hare മണ്ണ് തുരന്ന് പ്രസവ സ്ഥലം ഒരുക്കാറുണ്ടോ?
മാഡം മുയൽൻറെ പ്രസവ കാലാവധി 28 മുതൽ 35 ദിവസം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ എൻറെ മുതൽ 35 ദിവസം കഴിഞ്ഞിട്ടും പ്രസവിക്കുന്ന ഇല്ല ആൺമുയലിനെ കൂടെ ഇടുമ്പോൾ കുറുകുന്ന ശബ്ദം ഉണ്ടുതാനും. സത്യത്തിൽ മുയലിനെ പ്രസവ കാലാവധി എത്ര ദിവസം ആണെന്ന് പറയാമോ.?
ഞാൻ 6മാസം പ്രായമായ ഒരു മുയലിനെ വാങ്ങി (male ) എന്റെ അടുത്ത് വന്നതിനു ശേഷം ഫുഡ് കഴിക്കുന്നില്ല . ദേഷ്യം കാണിക്കുന്നു. എനിക്ക് തന്നവർ കൊടുക്കുന്ന ഫുഡ് തന്നെയാണ് ഞാൻ കൊടുക്കുന്നത്. ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ. Pls help
കാലിന്റെ അടിയിൽ ബൾജ് ചെയ്ത് നിൽക്കുന്നു എന്ന് നോക്കു. പരന്നിരിക്കുകയാണെങ്കിൽ ascabiol പുരട്ടുക. അല്ലെങ്കിൽ പുരട്ടിയിട്ട് കാര്യമില്ല. സോഫ്റ്റായ മീഡിയം ഇട്ട് കൊടുക്കുക കൂട്ടിൽ പദവൃണത്തെക്കുറിച്ചുള്ള വീഡിയോ ഉണ്ട് .കാണുക
നല്ല ഒരു അവതരണം അയിരുന്നു
Thank u..😍
ഇനിയും ഇതുപോലുള്ള നല്ല നല്ല അറിവുകൾ പ്രേതിഷിക്കുന്നു മാഡം....🤩🤩🤩😍😍😍
Sure... ബോറടിക്കില്ലേ
@@reenafrancis2668 orikalumilla
നല്ല അറിവുകൾ തന്ന മേടത്തിനു നന്ദി ഇനിയും പ്രധീക്ഷിക്കുന്നു
നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്തെങ്കിലും അറിയാൻ ശ്രമിക്കുന്നതിനും പറയുന്നതിനും പിന്നിൽ..നന്ദി
നല്ല അവതരണം... 🙌🥰
Thank u
നല്ല രീതിയിൽ അവതരിപ്പിച്ചു. പുതിയ അറിവുകൾക്ക് നന്ദി...
Thank u
നല്ല വിവരണം., 🌹🌹🌹🌹
😍😍💖
👌🐇✅💯
😘😘
Notification vannilla chechi.......😭😭
അയ്യോ..ഒന്ന് കൂടി സബ്സ്‌ക്രൈബ് ചെയ്യൂ..😅
Good research, thank you Reena Ma'm.
വളരെ ഇൻട്രസ്റ്റിംഗ് ആണ് ഓരോന്നും അറിയാൻ ശ്രമിക്കുന്നത്..😘
👌👍👌👍👍👍👌👍♥️reen🅰️♥️
Nice information
💖😍
Mam super
Thank u
Thanks Madam.. God Bless..!!!
Thank u..😘
Effort👏👏❤
😘😘😍
Hare Vs rabbit class adipoli.
Hi chechi, ennum videos idane. Othiri ishtamaa parayunnathe kelkkaan
Sathyamanikumeshtamaparayunnathekelkan njankurethavanakelkum
അയ്യോ അത് നടക്കില്ല..ഇടക്കിടെ വരാം. റോസു..😘🌹
@@agoramoorthiagoramoorthi3999 എനിക്കും ഇഷ്ടമാ ഇങ്ങനെ കമന്റ് വായിക്കാൻ..💖🙏
Good information.
Thank u
Thank you madam
കറുകപുല്ല് നന്നായി തിന്നും കാട്ട് മുയൽ
Good
😍😘
In kollam district, where we get good breeds of rabbit
ഉണ്ടല്ലോ. ഒരുത്തൻ പൈസ തരാതെ പറ്റിച്ചു കൊണ്ടുപോയിട്ടുണ്ട് , ഒരു വർഷമായി. ദിലീപ് എന്നാണ് പേര്. വിളിച്ചാൽ നമ്പർ തരാം.
ഗതി പിടിച്ചോ എന്നറിയില്ല
@@reenafrancis2668 പറ്റിച്ചിട്ട് എത്ര കാലം നന്നായി ജീവിക്കാൻ പറ്റും. We are accountable to God for everything.. Mam I am from kollam, that's why I asked. അയാൾ മാഡത്തെ പറ്റിച്ചെങ്കിൽ, എന്നെയും പട്ടിക്കില്ലേ.... എന്ത് ഉറപ്പിൽ അയാളുടെ കൈയ്യിൽ നിന്നും വാങ്ങും?
@@reenafrancis2668madam, have any other contact person in Kollam for collecting good breeds ?
😂💯👍👍👌👌
😘
Hare, rabbit എന്നിവയുടെ വ്യത്യാസം ഓരോന്നായി വളരെ സിമ്പിൾ ആയി വിവരിച്ചു തന്നു. Thanks . കാട്ടു മുയൽ സാധാരണ മുയലുകളെ പോലെ പ്രസവ ശേഷം കുഞ്ഞു ങ്ങളെ കെയർ ചെയ്യും എന്നാണ് കരുതി യിരുന്നത്. അത് പോലെ കുഞ്ഞു ങ്ങൾ ജനിക്കുമ്പോൾ തന്നെ കണ്ണ് തുറന്നു കാണുന്നു എന്നത് പുതിയ അറിവ് ആണ്. എന്റെ കുട്ടി കാലത്ത് വീട്ടിൽവളർത്തി യിരുന്ന മുയൽ അവയെ ഇട്ടിട്ടുട്ടുള്ള തറ തുരന്ന് പ്രസവിച്ചു കുഞ്ഞു ങ്ങൾ വലുതായ ശേഷം പുറത്തു വന്നു കണ്ടിട്ടുണ്ട്. അന്ന് ഞങ്ങളു ടെ കൈ വശം ഉണ്ടായിരുന്നത് ഈ hare വിഭാഗം മുയൽ ആയിരിക്കുമോ.?സാധാരണ യായി Hare മണ്ണ് തുരന്ന് പ്രസവ സ്ഥലം ഒരുക്കാറുണ്ടോ?
ചെറിയ മാളങ്ങൾ മാത്രം
മുയൽ സേനഹികൾ കൊരുഗ്നിഷ്ണറി ആണ് ചേച്ചി!
ഹ ... ഹാ😘🙏
മാഡം മുയൽൻറെ പ്രസവ കാലാവധി 28 മുതൽ 35 ദിവസം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ എൻറെ മുതൽ 35 ദിവസം കഴിഞ്ഞിട്ടും പ്രസവിക്കുന്ന ഇല്ല ആൺമുയലിനെ കൂടെ ഇടുമ്പോൾ കുറുകുന്ന ശബ്ദം ഉണ്ടുതാനും. സത്യത്തിൽ മുയലിനെ പ്രസവ കാലാവധി എത്ര ദിവസം ആണെന്ന് പറയാമോ.?
Njan adimayit kanunnath orupad eshtamayi chechide stalam evidaya
no voice muyal
Pregnant aaya rabbit ne male nte koode idaamo? Male , baby Rabbit ne attack cheyyumo?
🙆😭
Chechi muyal athara payasa
Rabit vilkpana undo
@@sherivlog518 place avidaya
Chanthana top
@@sherivlog518 idukki anno
ഇടുക്കി
ഞാൻ 6മാസം പ്രായമായ ഒരു മുയലിനെ വാങ്ങി (male )
എന്റെ അടുത്ത് വന്നതിനു ശേഷം ഫുഡ് കഴിക്കുന്നില്ല . ദേഷ്യം കാണിക്കുന്നു. എനിക്ക് തന്നവർ കൊടുക്കുന്ന ഫുഡ് തന്നെയാണ് ഞാൻ കൊടുക്കുന്നത്. ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ. Pls help
ENRO വാങ്ങിയിട്ട് 0.5 ML കൊടുക്ക്. ഇടയ്ക്ക് കൂട്ടിൽ നിന്ന് പുറത്തെടുത്തു നമ്മോടൊപ്പം നിർത്തു.
Tablett aano? Iiqed aano vaangendath
@@nasarct2231 liquid😊😊
hello
ഹായ്..
Photo kandal yathra age ayann parayamo pls
Replay pls
ചോദ്യം മനസ്സിലായില്ല
@@reenafrancis2668 mam
Age
Anechothichathe
Parayum of
Plz
Mam adhine kurich oru video cheythittund😊
മുയലിന്റെ കാലിന്റെ താഴെ ചുവന്നു പൊട്ടൽ പോലെ. അത് കാലിട്ട് അടിക്കുന്നു. രോമം പോയിട്ടുണ്ട്. എന്താണ് മരുന്നു..
കാലിന്റെ അടിയിൽ ബൾജ് ചെയ്ത് നിൽക്കുന്നു എന്ന് നോക്കു. പരന്നിരിക്കുകയാണെങ്കിൽ ascabiol പുരട്ടുക. അല്ലെങ്കിൽ പുരട്ടിയിട്ട് കാര്യമില്ല. സോഫ്റ്റായ മീഡിയം ഇട്ട് കൊടുക്കുക കൂട്ടിൽ
പദവൃണത്തെക്കുറിച്ചുള്ള വീഡിയോ ഉണ്ട് .കാണുക
How much for hybrid rabbit that weighs upto 6, kg
Kollathu nallayinam muyalukale evide kittum?
Booking ippol undo
റബ്ബിട് ബയബക്ക് ചെയ്യുബോൾ rate എത്ര തരും