- 315
- 4 780 345
Flow rest 71
India
เข้าร่วมเมื่อ 24 พ.ค. 2020
Flow rest 71 is a funny, entertaining and informative channel.
Subscribe this channel for more interesting videos...
സുഹൃത്തുക്കളെ,
ഞങ്ങളുടെ പേര് വിഷ്ണുരാജ്, രാകേഷ്( കുക്കു ). ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ്, കുക്കു ഒരു ടാപ്പിംഗ് തൊഴിലാളി..ഞങ്ങൾ ഓട്ടോറിക്ഷയിൽ കിടന്നുറങ്ങി ഭക്ഷണം പാകം ചെയ്തു ഓരോ നാട്ടിലൂടെ യാത്ര ചെയ്യുന്നു... ചാനൽ സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
Instagram 👇🏻👇🏻
flow_rest_71?igsh=MXRib2plaGs3MXpsMQ==
Facebook page👇🏻👇🏻
share/AQ33C9JCEst7HzaT/?mibextid=qi2Omg
വ്യക്തിപരമായിട്ട് ഞങ്ങളെ സഹായിക്കാൻ കഴിയുന്നവർ ഉണ്ടോ?
8606898311, WhatsApp
Gpay, phonePe, paytm
Unique ads
Whatsapp = 8606898311
E-mail =www.histograhpy40@gmail.com

#EP-36 ബംഗ്ലാദേശ് ബോർഡറിൽ ഞങ്ങൾക്ക് കിട്ടിയ സ്വീകരണം|dawki |northeast |travaling
#flowrest71 #travel #malayalamtravelvlogger
มุมมอง: 16 184
วีดีโอ
#EP-35 അങ്ങനെ ജീവിതത്തിൽ ഇതും സംഭവിച്ചു|Meghalaya |explore|travalling
มุมมอง 20K4 ชั่วโมงที่ผ่านมา
Meghalaya |explore|travalling #flowrest71 #travel #malayalamtravelvlogger
#EP-34 വണ്ടി ശരിയാവാതെ ഇനി യാത്രയില്ല |yathra|travalling |van life india
มุมมอง 23K7 ชั่วโมงที่ผ่านมา
yathra|travalling |van life india #flowrest71 #Meghalaya #yathrapremi #travalling
#EP-33 എങ്ങനെയാണ് ഞങ്ങാണ്ട് ജീവിതം മുന്നോട്ടുപോകുന്നത്..
มุมมอง 16K9 ชั่วโมงที่ผ่านมา
#EP-33 എങ്ങനെയാണ് ഞങ്ങാണ്ട് ജീവിതം മുന്നോട്ടുപോകുന്നത്..
#EP-32 മേഘാലയിലെ ഏറ്റവും വലിയ അത്ഭുതം|Meghalaya |explore |travaling
มุมมอง 18K12 ชั่วโมงที่ผ่านมา
Meghalaya |explore |travaling #meghalaya #flowrest71 #travalingvlog
#EP-32 ഇവിടെ ഒരുപാട് വെള്ളച്ചാട്ടങ്ങളും ഗുഹകളും ഉണ്ട്|Meghalaya |travaling |explore
มุมมอง 14K14 ชั่วโมงที่ผ่านมา
Meghalaya |travaling |explore #flowrest71 #meghalaya #malayalamtravelvlogger
#EP-31 ഇവിടെ എന്തു വാങ്ങിയാലും വലിയ വിലയാണ്| Meghalaya|yathra| explore
มุมมอง 20K16 ชั่วโมงที่ผ่านมา
Meghalaya|yathra| explore #travel #flowrest71 #meghalaya
#EP-30 ഇവിടത്തെ തണുപ്പ് സഹിക്കാവുന്നതിലും അപ്പുറം | Meghalaya| North East |travaling
มุมมอง 32K21 ชั่วโมงที่ผ่านมา
Meghalaya| North East |travaling
#EP-29 GUWAHATI ലേക്ക് ഞങ്ങൾ യാത്രതിരിച്ചു❤️
มุมมอง 17Kวันที่ผ่านมา
#EP-29 GUWAHATI ലേക്ക് ഞങ്ങൾ യാത്രതിരിച്ചു❤️
#EP-28 ഇന്ന് ഞങ്ങൾക്കുള്ള ഭക്ഷണം ഇവർ ഉണ്ടാക്കി തരും |assam|all india trip|travaling
มุมมอง 22Kวันที่ผ่านมา
assam|all india trip|travalin
#EP-27 ഇതുപോലെത്തെ ആളുകളാണോ ആസാമിൽ ഉള്ളത് |assam |van life|all india trip
มุมมอง 20Kวันที่ผ่านมา
assam |van life|all india trip
#EP-26 ഭൂട്ടാൻ അതിർത്തിയിലെ ഇന്ത്യയിലെ അവസാന നഗരം|jaigaon|all india trip|travaling
มุมมอง 18Kวันที่ผ่านมา
jaigaon malayalam|all india trip|ട്രാവലിങ് Arimbra.. contact👇👇 9747663444,9544663444 www.arimbra.com
#EP-25 ഞങ്ങൾ siliguri എത്തി..siliguri| North East |van life
มุมมอง 20K14 วันที่ผ่านมา
siliguri| North East |van life
#EP-24 യാത്രക്കിടയിൽ ഞങ്ങൾ കണ്ടുമുട്ടി..
มุมมอง 22K14 วันที่ผ่านมา
#EP-24 യാത്രക്കിടയിൽ ഞങ്ങൾ കണ്ടുമുട്ടി..
#EP-23 തടസ്സങ്ങൾ നീങ്ങി ഞങ്ങളുടെ യാത്ര തുടരുന്നു.. ❤️|vanlife | North East trip|travaling
มุมมอง 25K14 วันที่ผ่านมา
#EP-23 തടസ്സങ്ങൾ നീങ്ങി ഞങ്ങളുടെ യാത്ര തുടരുന്നു.. ❤️|vanlife | North East trip|travaling
#EP-21 യാത്രയിൽ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല|van life india|travalling malayalam|travel
มุมมอง 35K21 วันที่ผ่านมา
#EP-21 യാത്രയിൽ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല|van life india|travalling malayalam|travel
#EP-20 കുടിവെള്ളം കിട്ടാതെ ഞങ്ങൾ അലഞ്ഞു|travaling |malayalam|kerala
มุมมอง 22K21 วันที่ผ่านมา
#EP-20 കുടിവെള്ളം കിട്ടാതെ ഞങ്ങൾ അലഞ്ഞു|travaling |malayalam|kerala
#EP-19 കൊടുങ്കാറ്റും മഴയും മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു |malayalamtraval|trip|odisha
มุมมอง 29K21 วันที่ผ่านมา
#EP-19 കൊടുങ്കാറ്റും മഴയും മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു |malayalamtraval|trip|odisha
#EP-18 ഇവിടത്തെ കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടായ മാറ്റം |travaling malayalam|vanlife|travel
มุมมอง 33K21 วันที่ผ่านมา
#EP-18 ഇവിടത്തെ കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടായ മാറ്റം |travaling malayalam|vanlife|travel
#EP-17 ഞങ്ങളിന്ന് ഈ ഗ്രാമത്തിൽ താമസിക്കും |odisha Malayalam|travaling malayalam|van life
มุมมอง 27K21 วันที่ผ่านมา
#EP-17 ഞങ്ങളിന്ന് ഈ ഗ്രാമത്തിൽ താമസിക്കും |odisha Malayalam|travaling malayalam|van life
#EP-16 കാടുകയറിയ ഞങ്ങളോട് ഇവർ ചെയ്യുന്നത്|odisha village malayalam|travaling |van life
มุมมอง 25K21 วันที่ผ่านมา
#EP-16 കാടുകയറിയ ഞങ്ങളോട് ഇവർ ചെയ്യുന്നത്|odisha village malayalam|travaling |van life
#EP-15 ഒഡീഷ്യയിലെ ഗ്രാമീണർ ഇങ്ങനെയാണോ?..|odisha malayalam|village travaling|van life india
มุมมอง 27K28 วันที่ผ่านมา
#EP-15 ഒഡീഷ്യയിലെ ഗ്രാമീണർ ഇങ്ങനെയാണോ?..|odisha malayalam|village travaling|van life india
#14 ഞങ്ങളുടെ യാത്ര ഉൾ ഗ്രാമങ്ങളിലേക്...
มุมมอง 32K28 วันที่ผ่านมา
#14 ഞങ്ങളുടെ യാത്ര ഉൾ ഗ്രാമങ്ങളിലേക്...
#EP-13 ഞങ്ങളുടെ യാത്ര ജീവിതം ഇങ്ങനെയാണ്|odisha tourist place|travaling Malayalam |van life
มุมมอง 32Kหลายเดือนก่อน
#EP-13 ഞങ്ങളുടെ യാത്ര ജീവിതം ഇങ്ങനെയാണ്|odisha tourist place|travaling Malayalam |van life
#EP-12 രാത്രി 12 മണിക്ക് ഞങ്ങളെ ഒഡീഷ പോലീസ് പിടിച്ചു|travalling malayalam|odisha|vanlife
มุมมอง 33Kหลายเดือนก่อน
#EP-12 രാത്രി 12 മണിക്ക് ഞങ്ങളെ ഒഡീഷ പോലീസ് പിടിച്ചു|travalling malayalam|odisha|vanlife
EP-11 ഞങ്ങൾ ഉള്ളതുകൊണ്ട് ഇവർ രക്ഷപ്പെട്ടു|suntempleMalayalam |travalling|jagannathtemplepuri
มุมมอง 38Kหลายเดือนก่อน
EP-11 ഞങ്ങൾ ഉള്ളതുകൊണ്ട് ഇവർ രക്ഷപ്പെട്ടു|suntempleMalayalam |travalling|jagannathtemplepuri
#EP-10 ഈ ബോട്ടിൽ ഞങ്ങളെ കൊണ്ടുപോയി|chilika lake malayalam|travalling malayalam|odisha malayalam
มุมมอง 27Kหลายเดือนก่อน
#EP-10 ഈ ബോട്ടിൽ ഞങ്ങളെ കൊണ്ടുപോയി|chilika lake malayalam|travalling malayalam|odisha malayalam
#EP-9 ഒഡീഷ്യയിലെ ആളുകളെ തിരിച്ചറിഞ്ഞ ദിവസം |odisha malayalam|van life |all india trip
มุมมอง 35Kหลายเดือนก่อน
#EP-9 ഒഡീഷ്യയിലെ ആളുകളെ തിരിച്ചറിഞ്ഞ ദിവസം |odisha malayalam|van life |all india trip
#EP-8 ആന്ധ്രയിലെ തണുത്തുറഞ്ഞ പ്രദേശം|araku valley malayalam|borra caves malayalam|van life
มุมมอง 30Kหลายเดือนก่อน
#EP-8 ആന്ധ്രയിലെ തണുത്തുറഞ്ഞ പ്രദേശം|araku valley malayalam|borra caves malayalam|van life
👍💞💞🏵️🏵️💞💞🏵️🏵️
Super
❤❤
antony&david ❤❤❤❤lots of love they are the stars of the episode ....
നല്ല എപ്പിസോഡ് ആയിരുന്നു ചങ്ങായിമാരെ ...ബംഗ്ലാദേശ് അതിർത്തി കാണിച്ചതൊക്ക നന്നായിൻഡ് ...ഇത്തവണത്തെ കൂക്കിങ് ലും വ്യത്യസ്തത വന്നു രസകരമായ ഒരു എപ്പിസോഡ് ..എടുക്കുന്ന എഫ്‌ഫോട് നുള്ള കൈയടി ❤️..ഈ സ്റ്റാൻഡേർഡ് നിലനിർത്തുക
❤❤❤❤🎉🎉🎉🎉
😍👌👌👌
കള്ളം മാത്രം തമ്പനിയിൽ എഴുതി വെക്കലും ബ്രോ മീൻ പാമ്പോ നിങ്ങളും ഉടായിപ്പു പഠിച്ചോ ഇബുൽജെറ്റു പോലെ അവരും ഇത് പോലെ തമ്പനിയിൽ എഴുതി പിടിപ്പിക്കും അവരെ കണ്ട് പഠിക്കുവാനോ
Da ആ വണ്ടി എപ്പോഴും ക്ലീൻ ചെയ്തു പോകുവാ കാരണം നമ്മുടെ ഒരു ജീവൻ കൊണ്ട് പോകുന്ന വാഹനം ആണ് അതിനെ എപ്പോഴും വൃത്തി ആക്കി സൂക്ഷിക്കുക
നിങ്ങൾ 2 പേരുടെയും വീഡിയോ കാണുന്നത് തന്നെ പൊട്ടത്തരം 😂 കാണാന,, അല്ലാതെ സ്ഥലം കാണാനൊന്നുമല്ല.. നിഷ്കളങ്കത 😊,നിങ്ങൾക്കോർമ്മയുണ്ടോ നിങൾ 2 പേരും കൂടി പുഴയിൽ പോയി പരൽ മീൻ ചുട്ട വീഡിയോ😂😂
അടിപൊളി bros
നിങ്ങൾക്ക് അവരുടെ മീൻ കറി ഇഷ്ടപെടും നിങ്ങൾ ചിക്കൻ നല്ലോം കഴുകാതെ കുക്കിംഗ് ചെയ്യുന്നവരല്ലെ. അവരുടെ മിൻകഴുകാതെ ഉള്ളത് കണ്ടീട്ട് തന്നെ അറപ്പ് ആകാ
❤
ടോയ്ലറ്റ് ആദ്യം കണ്ടുവെച്ചത് നന്നായി
Ethra nalla manushara ❤❤❤
Soooper
भगवान एंथोनी बाई और उनके दोस्तों और उपस्थित सभी लोगों को आशीर्वाद दें, आप सभी को धन्यवाद जिन्होंने केरल आए विष्णु और कुकू की मदद की।
എനിക്കും മീൻ കറി ഉണ്ടാക്കിയാൽ ശെരിയകില്ല,, മീൻ എല്ലാം ഉടഞ്ഞ് പോകും,
33:21 ഹനുമാൻ കൈന്റിന്റെ സോങ്. അവരോട് പറഞ്ഞേക്ക് മലയാളിയുടെ പ്രോഡക്റ്റ് ആണെന്ന്.😂❤
നിങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ നിങ്ങൾ ബ്ലോഗ് ചെയ്താൽ മതി കാണുന്നവർ കാണട്ടെ അല്ലാതെ എന്ത് ചെയ്യാം. അവരുടെ പരിമിതിക്കുള്ളിൽ നിന്ന് അവർ ചെയ്യുന്ന ചെറിയ ഒരു യാത്ര സപ്പോർട്ട് ചെയ്തില്ലെങ്കിലും കുറ്റപ്പെടുത്താതെ ഇരിക്കുക❤ ഞാനൊരു പ്രവാസിയാണ് ഒരു ദിവസം പോലും ഇവരുടെ വീഡിയോ കാണാതിരുന്നാൽ എനിക്ക് ഭയങ്കര സങ്കടമാണ്. വീഡിയോ ഒക്കെ ഒന്നിനൊന്ന് നന്നാവുന്നുണ്ട്❤
മീൻ കറി വെക്കാൻ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുകാ എന്നിട്ട് വെളുത്തുള്ളി ഇഞ്ചി ഇടുക എന്നിട്ട് മുളക് പൊടി മഞ്ഞൾ പൊടി ഇടുക അതിനു ശേഷം പുളി ഇടുക പിന്നെ പച്ചമുളക് ഇട്ട് വെള്ളം ഒഴിക്കുക ഉപ്പ് ഇടുക വെള്ളം തിളച്ചതിന് ശേഷംഉപ്പും പുളിയും ok ആണോ എന്ന് നോക്കുക എന്നിട്ട് മീൻ ഇടുക എന്നിട്ട് 10 മിനിട്ട് വേവിക്കുക മീൻ കറി റെഡി ഇങ്ങനെ വെച്ചാൽ നാല് ദിവസം ഒക്കെ കേടാകാതെ ഇരിക്കും
🛺🛺🚐🚐
അതിനിടയിൽ ഒരാൾ മീൻകറിയും അവിലും കഴിക്കുന്നു അത് പൊളിച്ചു ❤❤❤❤
കറി വെക്കാൻ നിങ്ങൾക്ക് അറിയില്ല എങ്കിൽ youtube നോക്കിയാൽ പോരെ
അറിവുള്ളവർക്ക് മാത്രമേ വ്ലോഗ് ചെയ്യാൻ പാടുള്ളു എന്ന നിയമം ഒന്നുമില്ല അവർക്കു മറ്റു langauge അറിയില്ല എന്ന് അവർ പറയാറുണ്ടല്ലോ കുറ്റം പറയുന്നവർ ഒരു കാര്യം മനസിലാക്കുക എല്ലാം അറിയുന്നവരായി ആരുമില്ല അവർ രണ്ടു സാധാരണ ചെറുപ്പക്കാർ ആണ് അവരുടെ പരിധിയിൽ നിന്ന് കൊണ്ട് യാത്ര ചെയ്തു വ്ലോഗ് ഇടുന്നു എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറ്റം എല്ലാവർക്കും പറയാം ചെയ്തു കാണിക്കുമ്പോൾ അറിയാം അതിന്റെ വിഷമം
❤❤❤❤
Brho ningal powliky katta support 👍
പൊളിച്ചു
😍😍😍
❤️❤️
അതിലെ പട്ടാളക്കാരൻ എന്റെ നാട്ടുകാരനാണ് എന്റെ കൂട്ടുകാരൻ രാജേഷ് ആർമി ബിഗ് സല്യൂട്ട്
Antony And David Superr🔥🔥🔥Thankyouuu
🔥🔥🔥
അവർ ഉപയോഗിക്കുന്നത് കടുക് എണ്ണയാണ് 😊
❤❤❤❤
തകർത്തു അടിപൊളി സൂപ്പർ 👍👌🏻😘😘
Keep going brothers
❤❤❤
നിങ്ങൾ എന്നും വീഡിയോ ചെയ്യണം അല്ലതെ ഒരു ദിവസം വീഡിയോ ഒരു ദിവസം ഒന്നുമില്ല ഇത് പോലെ പോയാൽ മടുത്തു തുടങ്ങും
❤
💞💞💞ഹായ്...മനഞ്ഞിൽ കറിവെക്കുമ്പോൾ എണ്ണയിൽ ഉലുവ കടുകു പൊട്ടിച്ചു വെളുത്തുള്ളി,ഇഞ്ചി വഴറ്റി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾ ഇട്ടു മൂപ്പിച്ചു കുടംപുളി ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഇട്ടു നല്ല തിള വരുമ്പോൾ മീൻ ഇട്ടു ചാറു കുറുകെ പറ്റിച്ചു കറിവേപ്പില ഇട്ട്..അല്പം പച്ച വെളിച്ചെണ്ണ ചുറ്റി ഒഴിച്ചു വാങ്ങി തണുക്കാൻ വെച്ച് 😁😁😁പിറ്റേന്ന് കൂട്ടിയാൽ...എന്റെ സാറെ....പിന്നൊന്നും പറയണ്ട 👌👌👌👌👌👌👌👌

❤❤❤ good video bro❤ ignore the haters comments
❤❤
മൊത്തത്തിൽ മൊഞ്ചായിരുന്നു വീഡിയോ കാണാൻ 👍👍👍👍👍👍👍
Super ആയിട്ടുണ്ട്... View കൂടും
ഇന്നത്തെ കിടിലൻ വീഡിയോ അവരുടെ കൂടെ ഉള്ള കുക്കിംഗ് നന്നായിരുന്നു 😊😊
മുളക് പൊടി വെള്ളത്തിൽ ഇട്ട് മീൻകറി ഉണ്ടാക്കുന്ന പൊട്ടന്മാർ. നിങ്ങൾക്ക് മീൻ കറി ഉണ്ടാക്കി പരിചയം ഇല്ലാരിക്കാം എന്നാലും നിങ്ങളുടെ വീട്ടിൽ ഇതൊന്നും ഉണ്ടാക്കാറില്ലേ വെളുത്തുള്ളി ഇഞ്ചി ചതച്ചിട്ടു മസാല എന്നു പറയുന്ന നിങ്ങളെ സമ്മതിക്കണം ഉള്ളിയും വെള്ളുള്ളി ഇഞ്ചി പച്ചമുളക് മൂത്ത് കഴിയുമ്പോൾ അതിന്റെ കൂട്ടത്തിൽ മുളക് മല്ലിപൊടി മഞ്ഞൾ പൊടി..... അതും മൂപ്പിക്കണം അതിനു ശേഷം ആണ് വെള്ളം ഒഴി ക്കണ്ടത് അല്ലാതെ വെള്ളത്തിൽ ആരും പൊടി ഐറ്റം ചേർക്കാറില്ല ഇതിലും നല്ലത് പോലെ കാട്ടു വാസികൾ ഉണ്ടാക്കും
Super bro 🎉