വിഷ്ണു ഇന്നത്തെ വീഡിയോ ഭയങ്കര ആസ്വദിച്ച് എടുത്തിട്ടുണ്ട് പ്രകൃതി കണ്ടിട്ട് വിഷ്ണുവിനെ എന്തൊക്കെയാണ് പറയേണ്ടത് പോലും അറിയുന്നില്ല അടിപൊളി വിഷ്ണു കുക്കു പോളി ഇനി നാളെ കട്ട വെയിറ്റിംഗ് ❤
ഇതിന്റെ വീഡിയോ അപ്ലോഡിങ് time ഒരു 7 മണിക്ക് ആക്കിക്കൂടെ അതാകുമ്പോൾ കുറച്ചു കുടി സൗകര്യം ആകും അത് കൊണ്ടാണ് ഈ 9 മണിക്ക് അപ്ലോഡ് ചെയ്താൽ അപ്പോൾ തന്നെ കാണുവാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടാണ്
@ 30:17 :- പാട്ട് മാത്രമല്ല മാറിയിട്ടുള്ളത് കുക്കുവിന്റെ ഡാൻസിനും മാറ്റമുണ്ട്, സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും, അന്ന് കളിക്കുമ്പോൾ ഉപയോഗിച്ചിട്ടുള്ള മുദ്രയല്ല ഇന്ന് ഉപയോഗിച്ചത്, മുദ്രയിൽ നല്ല മാറ്റം ഉണ്ട് 🤪🤪🤪🤪
30മിനിറ്റിൽ കുറച്ചു വീഡിയോ ഇടാൻ ശ്രെദ്ധിക്കുക അതിൽ കൂടുതൽ ആയാൽ വീഡിയോ നോട്ടിഫിക്കേഷൻ കിട്ടില്ല സെർച്ച് ചെയ്തു നോക്കിയാൽ മാത്രമേ കിട്ടു യൂട്യൂബ് 30മിനിറ്റിൽ താഴെയുള്ള വീഡിയോസ് മാത്രമേ നോട്ടിഫിക്കേഷൻ കൊടുക്കുന്നുള്ളു ശ്രെദ്ധിക്കുക
ഹായ് ചെങ്ങായി മാരെ, ഇന്ന് അടിപൊളി വീഡിയോ ക്യാമറ സൂപ്പറാണ്
Bro ഇൻസ്റ്റാഗ്രാമിലൂടെ video edit ചെയ്തു post ചെയ്യൂ എന്നാൽ നല്ല റീച്ചും സുബും കിട്ടും ❤
💯💯💯 👍🏻👍🏻👍🏻
നല്ല സ്ഥലം ഈ എപ്പിസോഡ് കൊള്ളാം... 💕👍
ഇന്നത്തെ വീഡിയോ കണ്ണിനു കുളിരെകി ❤❤
Kidu.....
വിഷ്ണു ഇന്നത്തെ വീഡിയോ ഭയങ്കര ആസ്വദിച്ച് എടുത്തിട്ടുണ്ട് പ്രകൃതി കണ്ടിട്ട് വിഷ്ണുവിനെ എന്തൊക്കെയാണ് പറയേണ്ടത് പോലും അറിയുന്നില്ല അടിപൊളി വിഷ്ണു കുക്കു പോളി ഇനി നാളെ കട്ട വെയിറ്റിംഗ് ❤
ദൈവത്തിൻ്റെ ഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ദൈവത്തെ കൂടുതൽ അറിയാൻ സാധിക്കുക നിങ്ങളെ രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ മക്കളെ സൂപ്പർ വീഡിയോ
മേഘാലയ...
പേര് പോലെ മേഘങ്ങളുടെ ആലയം 🥰
മേഘത്തിന്റ ആ ഭംഗി പൊളിച്ചു..യാത്ര തുടരട്ടെ...
Puthettu travel വ്ലോഗിളുടെയും ഇ ചാനലിളുടെയും നമ്മുടെ ഇന്ത്യയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുന്നു. അത്രയേറെ കാഴ്ചകളും ചരിത്രങ്ങളും ഇണ്ട് ഇന്ത്യയിൽ ✨
എന്റെ മനസ്സിൽ അന്നും ഇന്നും ഇത് പോലെ ഒരു എത്ര പോകണമെന്ന് വിചാരിച്ചതാ പക്ഷെ ഒന്നും നടക്കുന്നില്ല
Yenikum agrahamundu
Enikkum 😩😩😩
ഇന്ന് പൊളിച്ചു..camera ഒന്നു കൂടി stable ആയി പിടിക്കണം 😊
Bros nalla kazhchakal kanumbol dayavayi vandi nirthi video edukuka, kazhiyunnathum
ഇന്നത്തെ വീഡിയോ പൊളിച്ചു 👍🏻👍🏻
Love from Bangalore ❤
50 പോവുന്നത് നോക്കണ്ട.... Safety first ❤️
Beautiful scenery 😍 and awesome video, beautiful and very clean city 🌆😍
Wonderful caves and pretty waterfalls 👍👍👍
❤❤❤❤❤❤❤ ഹായ് .. ഹായ്..മുത്ത് മണികളെ
❤ തണുപ്പധികമായ സ്ഥലത്ത് കിഴങ്ങുവർഗങ്ങൾ അധികം കഴിക്കേണ്ട. ധാരാളം ഇളം ചൂടുവെള്ളം കുടിക്ക കഞ്ഞിയൊക്കെ ചൂടോടെ നല്ലതാണ്.
അടിപൊളി വീഡിയോ
The sky is looking so beautiful and amazing 😻🤩 scenery ❤❤
Intro innanu sradhichath, nice aayittund...
സൂപ്പർ
നിങ്ങൾ ഈ പോക്ക് നേരെ പഞ്ചാബ് പോവൂ പൊളിക്കും
Waiting for another episode.. love you both❤
Nice
ഹേലാ...സൂപ്പർ
ഹായ് ചെങ്ങായി മാരെ ❤️❤️❤️❤️പൊളി
Intro lit item mwone
Poyappol arinjille .. cold aane ... Nalla blanket kittum . 150-300 rs. Vangi use ceyu
വിഷ്ണു കമ്പം പിടിപ്പിക്കല്ലേ🤪🌹🌷
❤good WoW
ഇന്നത്തെ വീഡിയോ❤ കളർ ആയി
ഈ എപ്പിസോഡ് നന്നായിരുന്നു ഇതാണ് ഞാൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് കൊണ്ടെന്റ് പോരട്ടെ ന്നു -ഇത് നല്ല എപ്പിസോഡ് ആണ് .
ഇന്നലെ രാത്രി വീഡിയോ വന്നില്ലല്ലോ ??
Video innille😮❤❤
Polli video
സൂപ്പർ 👌👌👌
അടിപൊളി ❤
Super visuals
മേഘാലയ ❤👌
അടിപൊളി വീഡിയോ ❤
Keep going chunks❤🥰
Very beautiful ❣️❤️
Nigal cooking food kazhikunnathum kude kanicha vdo kallakum ❤️❤️
50k soon 🎉
👍🏻👍🏻😂
Super bro 👍🎉
Daily onu kanananm ningale
Polikk polikk❤
പൊളിച്ചു
35 mn
WoW
Vediyo polichu Machan mare ❤
ഇതിന്റെ വീഡിയോ അപ്ലോഡിങ് time ഒരു 7 മണിക്ക് ആക്കിക്കൂടെ അതാകുമ്പോൾ കുറച്ചു കുടി സൗകര്യം ആകും അത് കൊണ്ടാണ് ഈ 9 മണിക്ക് അപ്ലോഡ് ചെയ്താൽ അപ്പോൾ തന്നെ കാണുവാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടാണ്
നിങ്ങൾ പോയത് തണുപ് സമയത്തായിപോയല്ലോ 😢
കാലാവസ്ഥ അറിയാതെ ഒരിക്കലും ഒരു ട്രിപ്പ് plan ചെയ്യരുത് 😊
Eni full thanuppa 😂😂🌨️❄️☃️🌨️☃️☃️☃️❄️
ഗുവാഹാട്ടിയിൽ അല്പം എക്സ്പ്ലോർ ചെയ്യാമായിരുന്നു... തിരികെ വരുമ്പോൾ അത് miss ആക്കില്ല എന്ന് വിശ്വസിക്കുന്നു.. 👍🙏
Video clarity കുറവാണ്
ഒരു 10 ലൈക് തരുമോ
പതിനായിരം❤❤😂😂
അടുത്ത മാസം ഹോൺബിൽ ഫെസ്റ്റിവൽ ആണ് നാഗാലാൻഡിൽ കാണാൻ പോകുന്നില്ലെ
❤❤👍👍❤️
Nigaludea vandiyudea under sideil ninnum sound kelkunnidu .
Onnu nokkuka❤
Pollie ❤❤❤
ഇന്നത്തെ videyo മനോഹരം ❤🎉 from BAHRAIN
വിഷ്ണു ഫാൻസ് എടവണ്ണ 🔥🔥
mic use cheyyan thudangi alle ? nice
ചിറാപുച്ചിയിൽ പുയയും മയയും ഉണ്ട്.
അതെന്ത് പുച്ചി
ചിറാപുഞ്ചി പുഴ മഴ
@@Mixedmedia12 😂
Hai chankz ❤❤❤
മേഘാലയ 🥰👍
Backpacker sudhi videos kannooo
Supar
പട്ടാമ്പിയിൽ നിന്ന്
Vishnu fan. Ksa
Super👍👍
മേഘാലയ യിൽ ബാഗമര ജില്ലാ കുറച്ചു dangerous journey anooooo
ഹായ് ഹായ് സ്വഗതം
Supper
ഇതു കാണുബോൾ ആണ് ദൈവം ഉണ്ട് ഉറപ്പാക്കുന്നത്
Miya miya ❤
🥰
Expiry date നോക്കിവാങ്ങുക
Ooooo
Enjoy 😉
മിയ മിയ 😄
ഹായ് ഹായ് ഹായ് ചങ്ങായിമാരെ സുവാഗതം
🎉🎉🎉
ഫെസ്റ്റ് ❤
hindiyilo alel mattu bashakalilo enthelum board ezhudhi vechitundel athinte photo eduthu google lens app use chaiythu malayalathil translate chaiytha madhi.. eniku ariyam ningalk ee sambhavam ariyam enu. enkilum just paranju ene ulu. athavumbol ningalk nallapole explain chaiyanum pattumalo
ഹായ് ഹായ് ചങ്ങായിമാരെ
Kedarnath badrinath avidey okke povu 😌🔥
ഹായ് ❤❤❤🎉
Poli
ഞാൻ ഉപ്പ് മുളകും വെളിച്ചെണ്ണയും കുട്ടി തിന്നതിന് കണക്കില്ല
❤❤😂😂hi
മച്ചാന്മാരെ ❤️❤️❤️
സ്വർഗം മാമ സ്വർഗം
@ 30:17 :- പാട്ട് മാത്രമല്ല മാറിയിട്ടുള്ളത് കുക്കുവിന്റെ ഡാൻസിനും മാറ്റമുണ്ട്, സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും, അന്ന് കളിക്കുമ്പോൾ ഉപയോഗിച്ചിട്ടുള്ള മുദ്രയല്ല ഇന്ന് ഉപയോഗിച്ചത്, മുദ്രയിൽ നല്ല മാറ്റം ഉണ്ട് 🤪🤪🤪🤪
30മിനിറ്റിൽ കുറച്ചു വീഡിയോ ഇടാൻ ശ്രെദ്ധിക്കുക അതിൽ കൂടുതൽ ആയാൽ വീഡിയോ നോട്ടിഫിക്കേഷൻ കിട്ടില്ല സെർച്ച് ചെയ്തു നോക്കിയാൽ മാത്രമേ കിട്ടു യൂട്യൂബ് 30മിനിറ്റിൽ താഴെയുള്ള വീഡിയോസ് മാത്രമേ നോട്ടിഫിക്കേഷൻ കൊടുക്കുന്നുള്ളു ശ്രെദ്ധിക്കുക
മൈക്ക് ഉപയോഗിക്കണ്ട എന്നുള്ളവർ ഇവിടെ ലൈക് അടി👍🏻
ക്ലിയർ കമ്മിയാണ് ചിലപ്പോൾ
ഇത്രേയും കാശ് കൊടുത്ത് മൈക്ക് വാങ്ങിയത് ചോറിന് കൂട്ടാൻ അല്ല. ....👻