മില്യൻ ഫോളോവേയ്സ് ഉള്ള യാത്രവ്ലോഗർക്ക് വരെ 20,30K കാഴ്ച്ചക്കാർ ഉള്ളൂ അത് വെച്ച് നോക്കുമ്പോൾ ...നിങ്ങളെ സസ്ക്രൈബേയ്സ് എല്ലാവരും നിങ്ങളെ വീഡിയോ കാണുന്നുണ്ട്.... നിങ്ങളെ യാത്രപൊളിയാണ് ...പോളോവേയ്സ് പതുക്കെ കയറിക്കോളും....❤❤
രാത്രി വണ്ടി നിർത്തുമ്പോളും രാവിലെ വണ്ടി എടുക്കുമ്പോഴും എല്ലാം ദിവസവും വണ്ടി ഒരു ടവ്വൽ കൊണ്ട് തുടച്ച് ക്ലീൻ ചെയ്തിടുക. ഒന്നുമില്ലേലും ഇത്രയും ദിവസവും നിങ്ങൾ സഞ്ചരിക്കുന്നതും കിടന്നുറങ്ങുന്നതും ആ വാഹനത്തിലല്ലേ....? അപ്പോൾ അത് ക്ലീൻ ചെയ്യുക. ആകെ ഒരു 15 മിനുറ്റ് മതി 👍
എന്റെ വിഷ്ണു എന്ത് ഒരു നല്ല കൂട്ടിയ നീ. കുക്കുവും അതേ . അവർ മോട്ടിച്ച് തിന്നിട്ടും ഒരു കുറ്റവും പറയുന്നില്ല. നിങ്ങളുടെ ആവലിയ മനസ്സ്. ഒന്നും പറയാനില്ല മക്കളേ 'God bless .
സാരമില്ല വിഷ്ണു കുക്കു ആ വല്യപ്പന്മാരെ കേരള സ്റ്റൈലിൽ ഉള്ള ചിക്കൻ കറി നിങ്ങൾ കാരണം കഴിക്കാൻ സാധിച്ചല്ലോ 😅😅 എന്നിട്ടും നിങ്ങൾ അച്ചാർ കൂട്ടി കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി സാരമില്ല പോട്ടെ
ഹായ് ചെങ്ങായിമാരെ ഞാൻ മേലാറ്റൂർ ആണ്. നമ്മൾ അയൽവാസികൾ ആണ്. നിങ്ങളുടെ വീഡിയോ വരാൻ ആയി കാത്തിരിക്കുന്നു. കുക്കു ഉഷാറായി വരുന്നുണ്ട്. ഡെയിലി നിങ്ങളുടെ വീഡിയോ കാണാതെ വയ്യെന്ന് ആയി. എല്ലാവിധ നന്മകളും നേരുന്നു. കമെന്റ് കണ്ടാൽ റിപ്ലൈ തരണേ. നാട്ടിൽ എത്തിയാൽ കാണാൻ ആഗ്രഹിക്കുന്നു.
ATM ന്റെ മുന്നിൽ നിന്നിട്ടാണോ ATM എവിടെ എന്ന് ചോദിക്കുന്നത് ഇത് പോലെ പല സംഭവങ്ങളും പലർക്കും സംഭവിക്കാറുണ്ട് ഞമ്മക്കും ഇത് പോലെ ചെറിയൊരു അമളി സംഭവിച്ചിട്ടുണ്ട്
ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും നിങ്ങൾ തന്നെയായതുകൊണ്ട് ഭക്ഷണം രുചി കൂടും, ഉപ്പ് മുളക് വെള്ളം എല്ലാം വളരെ കൃത്യമാവുകം ചെയ്യും, കൃത്യമല്ലെങ്കിലും ഉപ്പുകൂടിയാലും,
ഞാൻ. ഊഹിച്ചത്. പോലെ. തന്നെ. സംഭവിച്ചു. ആരോ. എടുത്തു. കഴിച്ചതായിരിക്കുമെന്ന്. ഞാൻ. വിചാരിച്ചിരുന്നു. സാരമില്ല. എന്നാലും. അച്ചാറും. പച്ച. വെള്ളവും. കൂട്ടി. കഴിക്കുന്നത്. കണ്ടപ്പോൾ.. സഹിച്ചില്ല. കരീംക. കൈപ്പമംഗലം. ❤️❤️
Aduthaa vediooo ningalude oru masathee illel oru vediokk kittunna varumanam enthaaan ennathakatte ttoo don't Miss this content ee oru vedio idanam ningalude views subcrb ellam maarimariyum 🎉
ഈ വീഡിയോയുടെ തുടക്കം കണ്ടപ്പോഴേ നിങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് ചിന്തിച്ചുപോയി. അപ്പോഴാണ് ധാ വരുന്നടാ പാച്ചുവും ഗോപാലനും. ദാസാനെയും വിജയനെയിട്ടും പണി തരുമെന്നുറപ്പായി. പണികിട്ടിയതിൽ വളരെ സന്തോഷം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രേത്യേകിച്ച് അന്യസംസ്ഥാനക്കാരെ. ഒറീസ്സ ബംഗാൾ ഇവിടെയൊക്കെ ഡെക്കോവൈറ്റ് ഉള്ള സംസ്ഥാനങ്ങളാണ്. (പിടിച്ചുപറി)
നാളെയും അവിടെ വെച്ച് ചിക്കൻ കറി ഉണ്ടാക്കൂ എന്നിട്ട് അൽപ്പം വയറിളക്കാൻ ഉള്ള മരുന്നും കൂടി മിക്സ് ചെയ്യ്തു അവിടെ വെക്കുക, അവർ വന്നു കഴിച്ചു പോട്ടെ, പിന്നെ അവർ ജീവിതത്തിൽ ഒരു മുതലും കട്ട് തിന്നില്ല 🤣🤣
ഇപ്പഴാണ് നിങ്ങൾ രണ്ടുപേരും യാത്ര നന്നായി ആസ്വദിച്ചു ചെയ്യുന്നത് അതിന്റെ മാറ്റം കാണുന്നുണ്ട് 👍👍👍👍❤️
സത്യം 💯💯💯
മില്യൻ ഫോളോവേയ്സ് ഉള്ള യാത്രവ്ലോഗർക്ക് വരെ 20,30K കാഴ്ച്ചക്കാർ ഉള്ളൂ അത് വെച്ച് നോക്കുമ്പോൾ ...നിങ്ങളെ സസ്ക്രൈബേയ്സ് എല്ലാവരും നിങ്ങളെ വീഡിയോ കാണുന്നുണ്ട്....
നിങ്ങളെ യാത്രപൊളിയാണ് ...പോളോവേയ്സ് പതുക്കെ കയറിക്കോളും....❤❤
ഗ്രാമങ്ങളിൽ നിഷ്കളങ്കമായ മനുഷ്യർ ആണ് dont വറി. വണ്ടിയും മൊബൈലും ഒക്കെ സൂക്ഷിക്കുക. നമ്മൾ കാണുന്ന എല്ലാവരും നിഷ്കളങ്കരല്ല ❤
വീഡിയോയിൽ ഏറ്റവും super സർപ്രൈസ് ആയിട്ടുള്ള fishing ആണ് ❤️❤️
അപരിചിതരായവരുടെ അടുത്ത് വണ്ടി തുറന്നിട്ട് പോയത് ശെരിയായില്ല. എല്ലാരേയും ഒറ്റ നോട്ടത്തിൽ വിശ്വസിക്കരുത്
വണ്ടി ആവശ്യമില്ലാതെ തുറന്നിട്ട് പോകരുത്,
ഇഴ ജന്തുക്കൾ കയറിയാൽ അറിയില്ല
ന്നാലും ആ കിളവന്മാർ പറ്റിച്ച പണി 😁😁😁🥰
😂😂
എന്നാലും വല്ലാത്ത ചതിയായിപ്പോയി ആ വല്ല്യപ്പമാർ ചെയ്തത് 🙏😢മിണ്ടാതെ എടുത്തു കഴിച്ച് 🤢
നിങ്ങളെ പോലെ ഒരു യാത്ര ചെയ്യാൻ ആഗ്രഹം തോന്നുന്നു
എൻജോയ് ബ്രോസ് ❤❤
ഇങ്ങനെ വണ്ടി വിട്ടുപോകരുത്,കുറച്ച് കെയർഫുൾ ആവണം
രാത്രി വണ്ടി നിർത്തുമ്പോളും രാവിലെ വണ്ടി എടുക്കുമ്പോഴും എല്ലാം ദിവസവും വണ്ടി ഒരു ടവ്വൽ കൊണ്ട് തുടച്ച് ക്ലീൻ ചെയ്തിടുക. ഒന്നുമില്ലേലും ഇത്രയും ദിവസവും നിങ്ങൾ സഞ്ചരിക്കുന്നതും കിടന്നുറങ്ങുന്നതും ആ വാഹനത്തിലല്ലേ....? അപ്പോൾ അത് ക്ലീൻ ചെയ്യുക. ആകെ ഒരു 15 മിനുറ്റ് മതി 👍
ഇന്നലത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് അടി
Haha.. കാരണവർ ചിക്കൻ തട്ടി അല്ലേ 😂 പോളി വീഡിയോ
39:22 കുക്കുവിന് വല്ല്യപ്പനെ കൊല്ലാനുള്ള കലി ഉണ്ട് 😀😀😀
കുക്കു ഒറ്റക്ക് ആണെങ്കിൽ കൊന്നേനെ കിളവനെ 😂😂😂
കിലുക്കത്തിലെ രേവതിയുടെ സീനാണ് ഓർമവന്നത്
ചിക്കൻ ഒന്നും ജീവിതത്തിൽ കാണാത്ത ബംഗാളി അടുത്ത് ചിക്കൻ വച്ചിട്ടു പോയ ഇങ്ങനെ ഇരിക്കും 😀😀😀😀😀😀
ആഹാ അടിപൊളി കുക്കിംഗ് കാണുമ്പോ ഒരു വല്ലാത്ത നൊസ്റ്റാർജിയ ആണ്
എന്റെ വിഷ്ണു എന്ത് ഒരു നല്ല കൂട്ടിയ നീ. കുക്കുവും അതേ . അവർ മോട്ടിച്ച് തിന്നിട്ടും ഒരു കുറ്റവും പറയുന്നില്ല. നിങ്ങളുടെ ആവലിയ മനസ്സ്. ഒന്നും പറയാനില്ല മക്കളേ 'God bless .
Kollam makkale..❤❤❤❤❤❤. sorry for your chicken curry 😢😢😢😢😢
കുറെ ചിരിച്ചു😂😂😂 എന്നാലും കിളവൻ കാട്ടിയ പണി 😂😂😂😂
ഇങ്ങനത്തെ വ്ലോഗ് പോളിയാണ് camping
നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് പകൽ നിങ്ങൾ കുക്ക് ചെയ്യുന്നത് കാണാൻ വേണ്ടിയാണ്... ❤
ഇതാണ് ലൈവിൽ പറഞ്ഞ സസ്പെൻസ് ല്ലേ മുത്തശ്ശൻ മാർ പൊളിച്ചു 😄😄👍🏻
😃👍👍yes
പറഞ്ഞാൽ വിഷ്വസിക്കും കേരളത്തിന്റെ പുറത്ത്, അധികം വീടും അങ്ങിനെ തന്നെ
Elam medikane kanichathil valare santhosahm 😌❤🩹
ഇങ്ങള് ഒരു lite e bull jet ആവും 🎉🙌
Super vishnu etta kukku etta ❤❤
Innathe so gathaagatham polichi❤❤
💞💞💞ഹായ്
ഉറക്കം വരാത്ത രാത്രികളിൽ ദാസനും വിജയനും കണ്ടതു മാതിരി മനോ സ്വപ്നങ്ങൾ കാണാറുണ്ടോ ഉണ്ടെങ്കിൽ യാഥാർഥ്യം ആകട്ടെ നിങ്ങളുടെ സ്വപ്നങ്ങൾ
Bro camera vekkan oru stand vangu..... Appo cooking video shoot cheyyan easy aavum
Nera vitto onnum nokanda 😂 happy irikku athan vendath safe journey team .
സാരമില്ല വിഷ്ണു കുക്കു ആ വല്യപ്പന്മാരെ കേരള സ്റ്റൈലിൽ ഉള്ള ചിക്കൻ കറി നിങ്ങൾ കാരണം കഴിക്കാൻ സാധിച്ചല്ലോ 😅😅 എന്നിട്ടും നിങ്ങൾ അച്ചാർ കൂട്ടി കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി സാരമില്ല പോട്ടെ
Kukuvinte intro inte sireeeeee❤❤❤
Athu polichu ettanmaar. Bashannamalle. Vendavar kazhikatte... 😊
Koomane aethelum work shopil kanikkanam. Complaints varunekal munne ellam onu nokunath nallathakum.. cables breakpads break oil gear oil etc 😊
Ok
ഇന്നത്തേത് പോളി വീഡിയോ😂
ചിരിയും കരച്ചിലും ദേഷ്യവും ഒന്നിച്ചു വരുന്നു 😂😢😬
ഇന്നത്തെ ചിക്കൻ ഒന്നന്നര ടെസ്റ്റും 😂
നിങ്ങൾ വിജയിക്കും❤
ഹായ് ബ്രോ നന്നയികയിച്ചോളൂട്ടോ
ഹായ് മച്ചാന്മാരെ ഇന്നത്തെ വീഡിയോ സൂപ്പർ👍🤪
Break fast ഇടക്ക് ബ്രെഡ് aakam.. കപ്പ് പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ ആണ് നല്ലത്.. ബ്രഡ്, rusk iva ഒക്കെ മോർണിംഗ്.. And ഈവെനിംഗ് ടീ ക്കു നല്ലത് ആണ്..
ഹായ് ചെങ്ങായിമാരെ ഞാൻ മേലാറ്റൂർ ആണ്.
നമ്മൾ അയൽവാസികൾ ആണ്.
നിങ്ങളുടെ വീഡിയോ വരാൻ ആയി കാത്തിരിക്കുന്നു.
കുക്കു ഉഷാറായി വരുന്നുണ്ട്.
ഡെയിലി നിങ്ങളുടെ വീഡിയോ കാണാതെ വയ്യെന്ന് ആയി.
എല്ലാവിധ നന്മകളും നേരുന്നു.
കമെന്റ് കണ്ടാൽ റിപ്ലൈ തരണേ.
നാട്ടിൽ എത്തിയാൽ കാണാൻ ആഗ്രഹിക്കുന്നു.
Njan Cholakkulam....
മേലാറ്റൂർ എവിടെ യാണ് ഇവർ??
അവർ വണ്ടൂർ ആണ് @@nisaralpetta
Nalla nalla place ill poyi cook oke cheyth camp chey bro ith pole powliii❤
പൊന്നാര ചെങ്ങായിമാരെ, ഗ്രാമവാസികൾ നല്ലവർ തന്നെ എന്നാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്
ATM ന്റെ മുന്നിൽ നിന്നിട്ടാണോ ATM എവിടെ എന്ന് ചോദിക്കുന്നത് ഇത് പോലെ പല സംഭവങ്ങളും പലർക്കും സംഭവിക്കാറുണ്ട് ഞമ്മക്കും ഇത് പോലെ ചെറിയൊരു അമളി സംഭവിച്ചിട്ടുണ്ട്
കറിയല്ലാത്തപ്പോ വെളിച്ചെണ്ണയും ഉപ്പും കുറച്ച് മുളക് പൊടിയും മിക്സാക്കി ഒരു ടച്ചിങ് ഉണ്ടാക്കാം, അടിപൊളി അല്ലെങ്കിലും ചോറ് കഴിക്കാം ❤
ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും നിങ്ങൾ തന്നെയായതുകൊണ്ട് ഭക്ഷണം രുചി കൂടും, ഉപ്പ് മുളക് വെള്ളം എല്ലാം വളരെ കൃത്യമാവുകം ചെയ്യും, കൃത്യമല്ലെങ്കിലും ഉപ്പുകൂടിയാലും,
😃👍👍
adipoly miya ...miya... 😇😇😇😜
ചിക്കന്റെ ടേസ്റ്റ് കൊണ്ട് വീണ്ടും എടുത്ത് കഴിച്ചതാവും അവർ😅
Bro ningel cook cheyte aviduthe food okke kaaniku apo video kurach koodi imporve ment akum❤
ഞാൻ. ഊഹിച്ചത്. പോലെ. തന്നെ. സംഭവിച്ചു. ആരോ. എടുത്തു. കഴിച്ചതായിരിക്കുമെന്ന്. ഞാൻ. വിചാരിച്ചിരുന്നു. സാരമില്ല. എന്നാലും. അച്ചാറും. പച്ച. വെള്ളവും. കൂട്ടി. കഴിക്കുന്നത്. കണ്ടപ്പോൾ.. സഹിച്ചില്ല. കരീംക. കൈപ്പമംഗലം. ❤️❤️
Aduthaa vediooo ningalude oru masathee illel oru vediokk kittunna varumanam enthaaan ennathakatte ttoo don't Miss this content ee oru vedio idanam ningalude views subcrb ellam maarimariyum 🎉
കുക്കുവിന്റെ ഹായ് സൂപ്പർ ആയി
ഗുഡ് ബ്രോ, ഭക്ഷണം അല്ലെ അവര് കഴിക്കട്ടെ, ഗുഡ് ഡിസിഷൻ
Ippozhaaan tripinu jeevan vechathu ❤
ഹലോ വണ്ടി പുട്ടാതിരുന്നാൽ പാനി പാളും
Mm
Hi. Super👍👍👍❤️❤️❤️
ഈ വീഡിയോയുടെ തുടക്കം കണ്ടപ്പോഴേ നിങ്ങളുടെ പോക്ക് എങ്ങോട്ടെന്ന് ചിന്തിച്ചുപോയി. അപ്പോഴാണ് ധാ വരുന്നടാ പാച്ചുവും ഗോപാലനും. ദാസാനെയും വിജയനെയിട്ടും പണി തരുമെന്നുറപ്പായി. പണികിട്ടിയതിൽ വളരെ സന്തോഷം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രേത്യേകിച്ച് അന്യസംസ്ഥാനക്കാരെ. ഒറീസ്സ ബംഗാൾ ഇവിടെയൊക്കെ ഡെക്കോവൈറ്റ് ഉള്ള സംസ്ഥാനങ്ങളാണ്. (പിടിച്ചുപറി)
ഹായ് ഹായ്
ഇതുപോലെയുള്ള സ്ഥലങ്ങളിൽ നിൽക്കുമ്പോൾ ഒരു ബാറ്ററി ഉള്ള ടോർച്ച് നിങ്ങളെ കയ്യിൽ വേണം ബാറ്ററി അതിൽ ഇട്ടു വയ്ക്കരുത് എമർജൻസി വരുമ്പോൾ മാത്രം ഉപയോഗിക്കാൻ 😊
ഭക്ഷണം അല്ലെ ബ്രോ kazhichotee ..
നിങ്ങൾക്കു നല്ലതേ വരൂ
അടിപൊളി മക്കളെ
വണ്ടി ഇടക്ക് ഉള്ളിൽ ഉള്ള സാധനങ്ങൾ ഇറക്കി വച്ചു ഒന്ന് അടിച്ചു ക്ലീൻ ചെയ്യണം എന്നു തോന്നുന്നു...
Hi kukku, vishnu
Super bro 👌
പൊളിച്ചു
Fishing minde set aan bro
ഹായ് വിനീഷ് വളാഞ്ചേരി ❤❤❤
കുക്കു ഭാഗ്യവാനാണ് നമ്മൾ ക്ക് ലഭിക്കാത്ത ഭാഗ്യം അവന് ലഭിച്ചു...
ഇന്നത്തെ video ഗംഭീരം❤😂
Hai chankz ❤❤❤
Ethanu igna kayri poru vedio chaythu namlu und nigluda kuda support chayan😊
❤️❤️❤️
29:15 ഞാൻ ആയിരുന്നു എങ്കിൽ എടുത്ത് അലക്കിയേനെ 😡😡😡
ബ്രോ രാത്രി ചോറും കറിയും വച്ചാൽ മതി രാവിലെ നേരത്തെ യാത്ര തുടങ്ങാം ഉച്ചയ്ക്ക് വെച്ചാൽ ഒരുപാട് സമയം നഷ്ടമാകും
Ok👍
എന്നാലും ആകരണവൻ മ്മാര്😂
നാളെയും അവിടെ വെച്ച് ചിക്കൻ കറി ഉണ്ടാക്കൂ എന്നിട്ട് അൽപ്പം വയറിളക്കാൻ ഉള്ള മരുന്നും കൂടി മിക്സ് ചെയ്യ്തു അവിടെ വെക്കുക, അവർ വന്നു കഴിച്ചു പോട്ടെ, പിന്നെ അവർ ജീവിതത്തിൽ ഒരു മുതലും കട്ട് തിന്നില്ല 🤣🤣
Bro Nyz aatto ippo video ⚡👍🏼
Kaichoo....... payichikkandaaaa😂
വണ്ടിയുടെ ഗ്ലാസ് ക്ലീൻ ചെയ്യണം. Daily
ഹായ് ഹായ് ചങ്ങായിമാരെ
13:24 ഒരു കൊഴിൻ്റെ മേലെ വണ്ടി കയറിയോ 🧐
ഹായ്.🎉🎉🎉❤❤❤
ഹായ് ഹായ് ചങ്ങായ് മാരെ
ഫുഡ് ഉണ്ടാകുമ്പോ ചെരുപ്പ് പുറത്ത് ഇടു 👍
നിങ്ങൾ ഗാല്ലറിയിൽ ഇരുന്നു കൊണ കൊണ പറയാതെ അവർക്ക് അറിയാം അതിന്റെ കഷ്ടപ്പാട് യാത്രയിൽ അതൊക്കെ ഉണ്ടാകും
@@templevibes8832 തീർച്ചയായും അഭിപ്രായം പറയും
Da kune ne vane undak ennal
😂😂😂
@@Jr1342 പൂറി മോനെ നിന്നോട് പറഞ്ഞോ ഞാൻ മൈരേ
Adipoli mone 👍👍👍
Good guys . ❤❤❤
👍🏻👍🏻👍🏻👍🏻🥰🥰🥰
Makkale pollikke🎉❤
👍🤩🤩🤩👌🌺🌺
എന്റെ പൊന്നളിയ ആ കയ്യില് വെചു തന്ന സാധനം കഞ്ചാവു ആണൊ ..
❤❤haiii
ചിക്കൻ നന്നായി കഴുകുക.. അതിന്റെ ചോര പോലും പോയിട്ടില്ല കണ്ടിട്ട് അറപ്പ് ആകുന്നു... വൃത്തിയായി ഇറച്ചിയും മീനും കഴുകണം🙏
പോടാ pur
നൗഷാദ് താഴെ നമ്മുടെ പൂർ
മച്ചാന്മാരെ ❤️❤️❤️
ഇടക്ക് നല്ല തൈര് കറി വെച്ച് കഴിക്ക്..❤❤
Bakshanam undakunnadth cherup idalle...
ഗ്രാമം കണ്ട് കണ്ട് മടത്ത് ബ്രോ
Chinken cury kodutoo taste kunde😂
ഹായ് ഹായ് ❤❤
🫂