നിങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ നിങ്ങൾ ബ്ലോഗ് ചെയ്താൽ മതി കാണുന്നവർ കാണട്ടെ അല്ലാതെ എന്ത് ചെയ്യാം. അവരുടെ പരിമിതിക്കുള്ളിൽ നിന്ന് അവർ ചെയ്യുന്ന ചെറിയ ഒരു യാത്ര സപ്പോർട്ട് ചെയ്തില്ലെങ്കിലും കുറ്റപ്പെടുത്താതെ ഇരിക്കുക❤ ഞാനൊരു പ്രവാസിയാണ് ഒരു ദിവസം പോലും ഇവരുടെ വീഡിയോ കാണാതിരുന്നാൽ എനിക്ക് ഭയങ്കര സങ്കടമാണ്. വീഡിയോ ഒക്കെ ഒന്നിനൊന്ന് നന്നാവുന്നുണ്ട്❤
നിങ്ങൾ നിങ്ങളുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകളും കിട്ടുന്ന അറിവുകളും വ്യക്തമായി വിശദമാക്കുന്നുണ്ടല്ലോ. . ഈ ലോകം എല്ലാവരുടേയും ആണ് അതിൽ തോറ്റവരും ജയിച്ചവരും അറിവുള്ളവരും ഇല്ലാത്തവരും ജീവിതം ആസ്വദിക്കുന്നവരും ബുദ്ധിജീവി ചമയുന്നവരും അങ്ങനെ അങ്ങനെ എല്ലാവരും പെടും. നിങ്ങൾ അടിച്ചു പൊളിക്കൂ ❤❤❤നിങ്ങൾ സൂപ്പർ ആണുട്ടാ
வணக்கம் சகோதரர்களே உங்கள் விடியோக்கள் அனைத்தும் அருமையாக உள்ளது தொடர்ந்து முன் செல்லுங்கள் ..வாழ்த்துக்கள் விடியோ தொடக்கத்தில் நீங்கள் பேசுவதை கொஞ்சம் பவர்புள்ளாக பேசினால் மக்களை எளிதில் கவரும் ..நீங்கள் இருவரும் உங்கள் பேச்சு திறமையை வளர்த்துகொள்ளவேண்டும் அப்போதுதான் மக்கள் ஆர்வத்துடன் பார்பார்கள் ..சிறு சிறு மாற்றங்களை உங்கள் விடியோவில் மாற்றினால் கூடுதலாக நன்றாக இருக்கும்..தொடரட்டும் பயணம் வாழ்வில் வெற்றிபெற வாழ்த்துக்கள் சகோதரர்களே நன்றி❤❤❤❤❤
ഹലോ സഹോദരന്മാരേ, നിങ്ങളുടെ എല്ലാ വീഡിയോകളും ഗംഭീരമാണ്..അഭിനന്ദനങ്ങൾ വീഡിയോയുടെ തുടക്കത്തിൽ അൽപ്പം ശക്തമായി സംസാരിച്ചാൽ അത് ആളുകളെ എളുപ്പത്തിൽ ആകർഷിക്കും..രണ്ടുപേരും സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കണം അപ്പോൾ ആളുകൾ താൽപ്പര്യത്തോടെ കാണും.. നിങ്ങളുടെ വീഡിയോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ നന്നായിരിക്കും.. നിങ്ങളുടെ യാത്ര തുടരുക ജീവിത വിജയം ആശംസിക്കുന്നു സഹോദരങ്ങൾക്ക് നന്ദി❤️❤️❤️translated...Thankyou brother
ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന പോലെ നിങ്ങൾ ഇപ്പോൾ വീഡിയോ ചെയ്യുന്നുണ്ട് 👍🏻👍🏻 ഇതുപോലെ മുന്നോട്ടു പോവുക 1/2/3 ദിവസം മുതൽ വീഡിയോ ഒക്കെ ഒരു പഴയ പോലെ ആയിത്തുടങ്ങി തോന്നുന്നവർ ഇവിടെ ലൈക് അടിക്കുക 😌
സൂപ്പർ മച്ചാന്മാരെ 👍👍👍ഇത് പോലെ മാക്സിമം നിങ്ങളുടെ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ ശ്രെമിക്കു. പൊളിക്കും. ഒരുദിവസം മോര് കാച്ചിയതും മീൻ പൊരിച്ചതും ഉണ്ടാക്കി കഴിച്ച് നോക്കു. 👍.കേടുവരാത്ത കറിയാണ് മോരുകാച്ചിയത് ഇ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ
മീൻ കറി വെക്കാൻ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുകാ എന്നിട്ട് വെളുത്തുള്ളി ഇഞ്ചി ഇടുക എന്നിട്ട് മുളക് പൊടി മഞ്ഞൾ പൊടി ഇടുക അതിനു ശേഷം പുളി ഇടുക പിന്നെ പച്ചമുളക് ഇട്ട് വെള്ളം ഒഴിക്കുക ഉപ്പ് ഇടുക വെള്ളം തിളച്ചതിന് ശേഷംഉപ്പും പുളിയും ok ആണോ എന്ന് നോക്കുക എന്നിട്ട് മീൻ ഇടുക എന്നിട്ട് 10 മിനിട്ട് വേവിക്കുക മീൻ കറി റെഡി ഇങ്ങനെ വെച്ചാൽ നാല് ദിവസം ഒക്കെ കേടാകാതെ ഇരിക്കും
💞💞💞ഹായ്...മനഞ്ഞിൽ കറിവെക്കുമ്പോൾ എണ്ണയിൽ ഉലുവ കടുകു പൊട്ടിച്ചു വെളുത്തുള്ളി,ഇഞ്ചി വഴറ്റി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾ ഇട്ടു മൂപ്പിച്ചു കുടംപുളി ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഇട്ടു നല്ല തിള വരുമ്പോൾ മീൻ ഇട്ടു ചാറു കുറുകെ പറ്റിച്ചു കറിവേപ്പില ഇട്ട്..അല്പം പച്ച വെളിച്ചെണ്ണ ചുറ്റി ഒഴിച്ചു വാങ്ങി തണുക്കാൻ വെച്ച് 😁😁😁പിറ്റേന്ന് കൂട്ടിയാൽ...എന്റെ സാറെ....പിന്നൊന്നും പറയണ്ട 👌👌👌👌👌👌👌👌
3.4 ദിവസം ആയി കുറച്ചു പേര് നെഗറ്റീവ് മാത്രം പറയാൻ വേണ്ടി കമന്റ് ഇടുന്ന ആൾകാർ... എന്ത് ചെയ്താലും കുറ്റപ്പെടുത്തൽ...meghalaya പോയാൽ കൂടുതൽ കാണാൻ ഉള്ളതും അവിടുത്തെ പ്രകൃതിയും വെള്ളച്ചാട്ടവും ഒക്കെ ആണ്..അത് മാത്രം ഉള്ളു എന്ന് പറഞ്ഞു വരെ കുറ്റപ്പെടുത്തുന്ന കൂറേ പേര് കമന്റ് ഇടുന്ന കണ്ടു... അവര് നമ്മൾ എത്തിക്കുന്ന വീഡിയോ കാണുക സപ്പോർട്ട് ചെയ്യാ എല്ലാവരും...🤍
അറിവുള്ളവർക്ക് മാത്രമേ വ്ലോഗ് ചെയ്യാൻ പാടുള്ളു എന്ന നിയമം ഒന്നുമില്ല അവർക്കു മറ്റു langauge അറിയില്ല എന്ന് അവർ പറയാറുണ്ടല്ലോ കുറ്റം പറയുന്നവർ ഒരു കാര്യം മനസിലാക്കുക എല്ലാം അറിയുന്നവരായി ആരുമില്ല അവർ രണ്ടു സാധാരണ ചെറുപ്പക്കാർ ആണ് അവരുടെ പരിധിയിൽ നിന്ന് കൊണ്ട് യാത്ര ചെയ്തു വ്ലോഗ് ഇടുന്നു എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറ്റം എല്ലാവർക്കും പറയാം ചെയ്തു കാണിക്കുമ്പോൾ അറിയാം അതിന്റെ വിഷമം
വ്ലോഗ് ചെയ്യുമ്പോൾ അത്യാവശ്യം അറിവ് വേണം കാണുന്നവർ ഒന്നും അറിയാത്തവരല്ല മനസിലാക്കുക ചിലപ്പോൾ അവർ പറയുന്നതും നിങ്ങൾ transalate ചെയ്യുന്നതും ആനയും അമ്പാടിയും തമ്മിൽ വ്യത്യാസമുണ്ട് വിവരം ഇല്ല
💞💞💞ഹായ്...മനഞ്ഞിൽ കറിവെക്കുമ്പോൾ എണ്ണയിൽ ഉലുവ കടുകു പൊട്ടിച്ചു വെളുത്തുള്ളി,ഇഞ്ചി വഴറ്റി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾ ഇട്ടു മൂപ്പിച്ചു കുടംപുളി ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഇട്ടു നല്ല തിള വരുമ്പോൾ മീൻ ഇട്ടു ചാറു കുറുകെ പറ്റിച്ചു കറിവേപ്പില ഇട്ട്..അല്പം പച്ച വെളിച്ചെണ്ണ ചുറ്റി ഒഴിച്ചു വാങ്ങി തണുക്കാൻ വെച്ച് 😁😁😁പിറ്റേന്ന് കൂട്ടിയാൽ...എന്റെ സാറെ....പിന്നൊന്നും പറയണ്ട 👌👌👌👌👌👌👌👌
നിങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ നിങ്ങൾ ബ്ലോഗ് ചെയ്താൽ മതി കാണുന്നവർ കാണട്ടെ അല്ലാതെ എന്ത് ചെയ്യാം. അവരുടെ പരിമിതിക്കുള്ളിൽ നിന്ന് അവർ ചെയ്യുന്ന ചെറിയ ഒരു യാത്ര സപ്പോർട്ട് ചെയ്തില്ലെങ്കിലും കുറ്റപ്പെടുത്താതെ ഇരിക്കുക❤ ഞാനൊരു പ്രവാസിയാണ് ഒരു ദിവസം പോലും ഇവരുടെ വീഡിയോ കാണാതിരുന്നാൽ എനിക്ക് ഭയങ്കര സങ്കടമാണ്. വീഡിയോ ഒക്കെ ഒന്നിനൊന്ന് നന്നാവുന്നുണ്ട്❤
നിങ്ങൾ നിങ്ങളുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകളും കിട്ടുന്ന അറിവുകളും വ്യക്തമായി വിശദമാക്കുന്നുണ്ടല്ലോ. . ഈ ലോകം എല്ലാവരുടേയും ആണ് അതിൽ തോറ്റവരും ജയിച്ചവരും അറിവുള്ളവരും ഇല്ലാത്തവരും ജീവിതം ആസ്വദിക്കുന്നവരും ബുദ്ധിജീവി ചമയുന്നവരും അങ്ങനെ അങ്ങനെ എല്ലാവരും പെടും. നിങ്ങൾ അടിച്ചു പൊളിക്കൂ ❤❤❤നിങ്ങൾ സൂപ്പർ ആണുട്ടാ
അല്ല പിന്നെ സൂപ്പർ ❤❤
ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്.. 👍..
வணக்கம் சகோதரர்களே உங்கள் விடியோக்கள் அனைத்தும் அருமையாக உள்ளது தொடர்ந்து முன் செல்லுங்கள் ..வாழ்த்துக்கள்
விடியோ தொடக்கத்தில் நீங்கள் பேசுவதை கொஞ்சம் பவர்புள்ளாக பேசினால் மக்களை எளிதில் கவரும் ..நீங்கள் இருவரும் உங்கள் பேச்சு திறமையை வளர்த்துகொள்ளவேண்டும் அப்போதுதான் மக்கள் ஆர்வத்துடன் பார்பார்கள் ..சிறு சிறு மாற்றங்களை உங்கள் விடியோவில் மாற்றினால் கூடுதலாக நன்றாக இருக்கும்..தொடரட்டும் பயணம் வாழ்வில் வெற்றிபெற வாழ்த்துக்கள் சகோதரர்களே நன்றி❤❤❤❤❤
ഹലോ സഹോദരന്മാരേ, നിങ്ങളുടെ എല്ലാ വീഡിയോകളും ഗംഭീരമാണ്..അഭിനന്ദനങ്ങൾ
വീഡിയോയുടെ തുടക്കത്തിൽ അൽപ്പം ശക്തമായി സംസാരിച്ചാൽ അത് ആളുകളെ എളുപ്പത്തിൽ ആകർഷിക്കും..രണ്ടുപേരും സംസാരിക്കാനുള്ള കഴിവ് വളർത്തിയെടുക്കണം അപ്പോൾ ആളുകൾ താൽപ്പര്യത്തോടെ കാണും.. നിങ്ങളുടെ വീഡിയോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ നന്നായിരിക്കും.. നിങ്ങളുടെ യാത്ര തുടരുക ജീവിത വിജയം ആശംസിക്കുന്നു സഹോദരങ്ങൾക്ക് നന്ദി❤️❤️❤️translated...Thankyou brother
@ashiqulaslamtk6378 நன்றி..சகோதரர்..
சிறு..சிறு..ஆலோசனைகள் தெரிந்தவர்கள் அவர்களுக்கு எடுத்து கூறினால் மென்மேலும் வளர்வார்கள்...😍😍
@@MukeshKumar-zp1fy yes..they will do..❤️❤️❤️💕
Antony And David Superr🔥🔥🔥Thankyouuu
Antony is very nice person ❤ love from kerala..
ഇന്നത്തെ വീഡിയോ poliyanu🔥
Miss you brother save journey
❤️❤️❤️
ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന പോലെ നിങ്ങൾ ഇപ്പോൾ വീഡിയോ ചെയ്യുന്നുണ്ട് 👍🏻👍🏻 ഇതുപോലെ മുന്നോട്ടു പോവുക 1/2/3 ദിവസം മുതൽ വീഡിയോ ഒക്കെ ഒരു പഴയ പോലെ ആയിത്തുടങ്ങി തോന്നുന്നവർ ഇവിടെ ലൈക് അടിക്കുക 😌
Athe👍❤️
Super ആയിട്ടുണ്ട്... View കൂടും
ഒരു ബത്തേരിക്കാരൻ..❤❤❤❤
ഇന്ന് പൊളിച്ച് .. മിയാ മിയാ .. വീഡിയോ...❤❤❤🎉
Brho ningal powliky katta support 👍
തകർത്തു അടിപൊളി സൂപ്പർ 👍👌🏻😘😘
Ethra nalla manushara ❤❤❤
Endu nalla manass owwf❤❤
അടിപൊളി bros
അതിനിടയിൽ ഒരാൾ മീൻകറിയും അവിലും കഴിക്കുന്നു അത് പൊളിച്ചു ❤❤❤❤
Keep going brothers
സൂപ്പർ പൊളി ആയിട്ടുണ്ട് വീഡിയോ🎉😂😂❤
കലക്കി അടിപൊളി 👍👍
❤️from Assam guwahati
❤️
Innathe vlog nannayitund👌🏻
മൊത്തത്തിൽ മൊഞ്ചായിരുന്നു വീഡിയോ കാണാൻ 👍👍👍👍👍👍👍
Nice very good 👍🥰❤️
ഇന്നത്തെ കിടിലൻ വീഡിയോ അവരുടെ കൂടെ ഉള്ള കുക്കിംഗ് നന്നായിരുന്നു 😊😊
തുണി നനച്ച് ആ വണ്ടി തുടയ്ക്കുന്നതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല...
അവിടത്തെ റോഡ് കണ്ടോ വണ്ടി തുടച്ചിട്ടും കാര്യമില്ല ഫുൾ ട്രാവൽ അല്ലെ
Good night 😴
ആ. വണ്ടിയിൽ. കൊണ്ടുപോകുന്നത്. കല്ല്. മാത്രമല്ല. കൊയ്ലയു. മുണ്ട്. എന്ന്. അയാൾ. പറഞ്ഞു. കോയില. എന്നാൽ. കൽക്കരി.. ബംഗ്ലാദേശ്. പോകുന്ന. വണ്ടി. എന്ന്. പറഞ്ഞില്ലേ.. അടിപൊളിയാകുന്നുണ്ട്. ബ്രോ. കരീംക. തൃശൂർ. കൈപ്പമംഗലം.
പൊളി 👍
Soooper
Antony chettan kee jai
പൊളിച്ചു
❤❤❤ good video bro❤ ignore the haters comments
Okay ❤ today is super
Kuku ഫാൻസ് മലപ്പുറം ഇവിടെ ലൈക് അടി
Meen vaayil vekkunnenu munp super ennu paranjavana
Super bro 🎉
Vishnu & kukku ❤
Powli sanam
സൂപ്പർ മച്ചാന്മാരെ 👍👍👍ഇത് പോലെ മാക്സിമം നിങ്ങളുടെ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ ശ്രെമിക്കു. പൊളിക്കും. ഒരുദിവസം മോര് കാച്ചിയതും മീൻ പൊരിച്ചതും ഉണ്ടാക്കി കഴിച്ച് നോക്കു. 👍.കേടുവരാത്ത കറിയാണ് മോരുകാച്ചിയത് ഇ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ
കടുകും ഉലുവയും പൊട്ടിക്കണം, പിന്നെ മസാല പൊടികൾ ഇട്ടിട്ടു ചെറിയ തീയിൽ മൂപ്പികണം, നിറവും രുചിയും കൂടും 😊😊😊😊
9:33 gabriel choucho😂😂
Hai chankz ❤❤❤
33:21 ഹനുമാൻ കൈന്റിന്റെ സോങ്. അവരോട് പറഞ്ഞേക്ക് മലയാളിയുടെ പ്രോഡക്റ്റ് ആണെന്ന്.😂❤
Fish curyum avilum. Best combination 🤣
ഹായ് ചെങ്ങായി മാരെ ഇന്നലെ എന്ത് പറ്റി, ദിവസവും വീഡിയോ വിടണം
ഹയ്🥰👍
മീൻ കറി വെക്കാൻ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുകാ എന്നിട്ട് വെളുത്തുള്ളി ഇഞ്ചി ഇടുക എന്നിട്ട് മുളക് പൊടി മഞ്ഞൾ പൊടി ഇടുക അതിനു ശേഷം പുളി ഇടുക പിന്നെ പച്ചമുളക് ഇട്ട് വെള്ളം ഒഴിക്കുക ഉപ്പ് ഇടുക വെള്ളം തിളച്ചതിന് ശേഷംഉപ്പും പുളിയും ok ആണോ എന്ന് നോക്കുക എന്നിട്ട് മീൻ ഇടുക എന്നിട്ട് 10 മിനിട്ട് വേവിക്കുക മീൻ കറി റെഡി ഇങ്ങനെ വെച്ചാൽ നാല് ദിവസം ഒക്കെ കേടാകാതെ ഇരിക്കും
भगवान एंथोनी बाई और उनके दोस्तों और उपस्थित सभी लोगों को आशीर्वाद दें, आप सभी को धन्यवाद जिन्होंने केरल आए विष्णु और कुकू की मदद की।
Super
ഹായ് ഹായ് ചങ്ങായിമാരെ ടയറിൽ കാറ്റ് കുറവുണ്ട്
ടോയ്ലറ്റ് ആദ്യം കണ്ടുവെച്ചത് നന്നായി
Bro ❤️🔥
🔥🔥🔥
ഒരു സ്റ്റയറിങ് കവർ വാങ്ങിച്ചു ഇട്ടാൽ ഡ്രൈവ് ചെയ്യാൻ നല്ല സുഖം ഉണ്ടാകും
Bro athu managil thanne ano, managil pole thonikkunna vere oru meen undu ente nattil cheli pottan enna parayunne
❤❤❤❤ super
Bangladesh 🇧🇩 janghal valare sneham ullavaran 😊❤
Sudapi spotted
@mikestillalivevideos ninte varthanathil thanne und nee katu sanki aanenn🥴🗿there are only human beings ✨️🎯💪🏿🙏
അതിന് ഇവർ മേഘലയകാർ ആണ് 🇮🇳
Pampukal ena cherunna masam aan 😮vandiyil valla neerkoaliyo analiyo mutta itt poyttundo enn nokanam 😅❤
❤❤❤❤😂😂😂🎉l like to ❤❤❤❤❤
💞💞💞ഹായ്...മനഞ്ഞിൽ കറിവെക്കുമ്പോൾ എണ്ണയിൽ ഉലുവ കടുകു പൊട്ടിച്ചു വെളുത്തുള്ളി,ഇഞ്ചി വഴറ്റി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾ ഇട്ടു മൂപ്പിച്ചു കുടംപുളി ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ ഉപ്പും ഇട്ടു നല്ല തിള വരുമ്പോൾ മീൻ ഇട്ടു ചാറു കുറുകെ പറ്റിച്ചു കറിവേപ്പില ഇട്ട്..അല്പം പച്ച വെളിച്ചെണ്ണ ചുറ്റി ഒഴിച്ചു വാങ്ങി തണുക്കാൻ വെച്ച് 😁😁😁പിറ്റേന്ന് കൂട്ടിയാൽ...എന്റെ സാറെ....പിന്നൊന്നും പറയണ്ട 👌👌👌👌👌👌👌👌
3.4 ദിവസം ആയി കുറച്ചു പേര് നെഗറ്റീവ് മാത്രം പറയാൻ വേണ്ടി കമന്റ് ഇടുന്ന ആൾകാർ... എന്ത് ചെയ്താലും കുറ്റപ്പെടുത്തൽ...meghalaya പോയാൽ കൂടുതൽ കാണാൻ ഉള്ളതും അവിടുത്തെ പ്രകൃതിയും വെള്ളച്ചാട്ടവും ഒക്കെ ആണ്..അത് മാത്രം ഉള്ളു എന്ന് പറഞ്ഞു വരെ കുറ്റപ്പെടുത്തുന്ന കൂറേ പേര് കമന്റ് ഇടുന്ന കണ്ടു... അവര് നമ്മൾ എത്തിക്കുന്ന വീഡിയോ കാണുക സപ്പോർട്ട് ചെയ്യാ എല്ലാവരും...🤍
അതെ അതെ 👍
സത്യം
നിങ്ങളുടെ വീഡിയോയിൽ നെഗറ്റീവ് മാത്രം കമൻ്റ് അടിക്കാനായി കുറേപേർ ഇറങ്ങിയിട്ടുണ്ടോ എന്നൊരു തോന്നൽ
അറിവുള്ളവർക്ക് മാത്രമേ വ്ലോഗ് ചെയ്യാൻ പാടുള്ളു എന്ന നിയമം ഒന്നുമില്ല അവർക്കു മറ്റു langauge അറിയില്ല എന്ന് അവർ പറയാറുണ്ടല്ലോ കുറ്റം പറയുന്നവർ ഒരു കാര്യം മനസിലാക്കുക എല്ലാം അറിയുന്നവരായി ആരുമില്ല
അവർ രണ്ടു സാധാരണ ചെറുപ്പക്കാർ ആണ് അവരുടെ പരിധിയിൽ നിന്ന് കൊണ്ട് യാത്ര ചെയ്തു വ്ലോഗ് ഇടുന്നു
എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറ്റം എല്ലാവർക്കും പറയാം ചെയ്തു കാണിക്കുമ്പോൾ അറിയാം അതിന്റെ വിഷമം
അവർ ഉപയോഗിക്കുന്നത് കടുക് എണ്ണയാണ് 😊
31:33 engine oil 😅😅😅
❤❤❤ bro bro
❤❤🎉🎉
🎉🎉🎉🎉
മലപ്പുറം കാരെ ഇഷ്ടമുള്ളവർ ഒരു 100 ലൈക് തരുമോ? 🙏
എനിക്കും മീൻ കറി ഉണ്ടാക്കിയാൽ ശെരിയകില്ല,, മീൻ എല്ലാം ഉടഞ്ഞ് പോകും,
👍
ഹായ് ഹായ് ചങ്ങായിമാരെ
आपका वीडियो बहुत अच्छा है और मैं इसका दैनिक दर्शक हूं ❤
❤
👍👍👍👍👍
❤❤haai
❤❤❤❤❤
ഫസ്റ്റ് ഒരു പാവം വണ്ടൂർ കാരൻ
❤❤❤❤
പെരുംജീരകം അല്ല ചെറിയ ജീരകമാണ്
വൃത്തി അൽപ്പം കുറവാണു.. ഇടക്ക് വണ്ടി ഓക്കേ ക്ലീൻ ചെയ്യാം.. സമയം ഉണ്ടല്ലോ..
🐍🐍🐍നടുകഷ്ണം തിന്നോ 😂
വീഡിയോ ഇപ്പോ ശോകം ആണ്
Kurach vivarathode samsariku onnum areyathum illa jadak oru kuravilla
Yenth jadayado avarkkullath 🥴
എന്ത് ജാഡയാടോ ആ പാവങ്ങൾക്ക്..!
ഇവർക്ക് ജാഡയോ നീ എന്ത് കണ്ടിട്ടാണ് പറയുന്നത് രണ്ടു പാവങ്ങൾ😊❤
Haiiii
നിങ്ങൾ എന്നും വീഡിയോ ചെയ്യണം അല്ലതെ ഒരു ദിവസം വീഡിയോ ഒരു ദിവസം ഒന്നുമില്ല ഇത് പോലെ പോയാൽ മടുത്തു തുടങ്ങും
Hai
1st coment🤩🤩🤩
2 minutes
100K ആകുമെന്ന് തോന്നുന്നില്ല😢
നേപ്പാൾ ബ് വു ട്ട് റീ പോകൂ
കൊയ്ല എന്നാൽ കൽക്കരി
Zero line Ada
സീറ്റ് ബെൽറ്റ് സൈറൺ മടുപ്പിക്കുന്ന
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ഉള്ളി ഒക്കെ വഴറ്റുമ്പോൾ നന്നായി വഴറ്റുക
നിങ്ങള് ഒട്ടും ക്ഷമ കാണിക്കുന്നില്ല
രുചിയും കുറയും
മീൻ കറിക്ക് വലിയ ഉള്ളി തീരെ വെണ്ട
വീഡിയോ വെറുപ്പിക്കൽ ആകരുത്. എന്നും ചിക്കൻ കറി നിങ്ങൾക്ക് മടുക്കിന്നില്ലേ. യാത്രയിൽ എന്ത് കഴിക്കാം എന്നൊക്കെ കാണിക്ക്
കറി വെക്കാൻ നിങ്ങൾക്ക് അറിയില്ല എങ്കിൽ youtube നോക്കിയാൽ പോരെ
നിങ്ങൾക്ക് അവരുടെ മീൻ കറി ഇഷ്ടപെടും നിങ്ങൾ ചിക്കൻ നല്ലോം കഴുകാതെ കുക്കിംഗ് ചെയ്യുന്നവരല്ലെ. അവരുടെ മിൻകഴുകാതെ ഉള്ളത് കണ്ടീട്ട് തന്നെ അറപ്പ് ആകാ
പല്ല് തേയ്ക്കുന്ന ബ്രഷ് ഒക്കെ നിങൾ ഇവിടെ ഇട്ടാലും വിരോധമില്ല, അതൊക്കെ ഇങ്ങനെ വീഡിയോ എടുത്ത് നാട്ടുകാരെ കാണിക്കാതിരുന്നുകൂടെ?
വ്ലോഗ് ചെയ്യുമ്പോൾ അത്യാവശ്യം അറിവ് വേണം കാണുന്നവർ ഒന്നും അറിയാത്തവരല്ല മനസിലാക്കുക ചിലപ്പോൾ അവർ പറയുന്നതും നിങ്ങൾ transalate ചെയ്യുന്നതും ആനയും അമ്പാടിയും തമ്മിൽ വ്യത്യാസമുണ്ട് വിവരം ഇല്ല
കൂടെ പോകാൻ മേലാരുന്നോ
Sathyam 👍🏽
Enna vivaram ulla than pooo
സംസാരിക്കുന്ന ഭാഷയുടെ എണ്ണം നോക്കി അല്ല വിവരം നിശ്ചയിക്കുന്നത്. കുട്ടി പോയി ആവുന്ന പണി ചെയ്യ്
@@Jihhejisഅയാൾക്ക് ഒരു അവാർഡ് കൊടുക്കണം. കുറേ വിവരം ഉള്ള ആളാണ്