ടൌൺ ആയി ബന്ധപ്പെട്ടുള്ള സ്ഥലത്ത് stay ചെയ്യാൻ നോക്കുക... ഒറ്റപെട്ടുള്ള സ്ഥലത്ത് നിൽക്കുന്നത് റിസ്ക് ആണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ ഉണ്ടാകും അവിടെ
ചേട്ടൻമാരെ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്.... ആദ്യമായിട്ടാ ഒരു കമൻ്റ് ഇടുന്നത്. ഒരു ചെറിയ suggestion ഉണ്ട്. നിങ്ങൾ long video ഇടുന്നതിനോടൊപ്പം യാത്രയിലെ മനോഹരമായ ഇടങ്ങൾ , ചരിത്ര പ്രസിദ്ധമായ കാഴ്ചകൾ ഇവയൊക്കെ ക്യാപ്ഷൻ കൊടുത്ത് Short video ആയി Share ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു.... Voice Over കൊടുത്തില്ലെങ്കിലും ഏതെങ്കിലും അനുയോജ്യമായി BGM or songs കൊടുത്താലും മതി ( Editing ന് അധികം സമയം കിട്ടുന്നില്ല എന്ന് തോന്നിയതു കൊണ്ട് പറഞ്ഞതാണ്😊). വീഡിയോസ് എല്ലാം നല്ലതാണ്... തുടർന്നുള്ള യാത്രയ്ക്കും എല്ലാ വിധ ആശംസകൾ......Be happy and safe...😊❤
Brothers.... Yella temples um focus cheyyunna pole ... Mosque and church koodi ulppeduthanam video il. Kaaranam...all indians are our brothers and sisters. Okay
താൻ പൊട്ടൻ ആണോ. അവർ തന്നെ വീഡിയോയിൽ പറയുന്നുണ്ട് പോകുന്ന വഴിയിൽ കാണുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ആണ് സന്ദർശിക്കുന്നത് എന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൈന്ദവ ക്ഷേത്രങ്ങൾ അല്ലേ ഉള്ളത് , അപ്പോ സ്വഭാവികമായി അത് കൂടുതൽ വീഡിയോയിൽ വരും. പ്രസിദ്ധമായ പള്ളികളോ, മോസ്കോ ഉണ്ടെങ്കിൽ അതും കവർ ചെയ്യും. ഇതൊക്കെ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാൻ എന്ന മനസ്സോടെ കാണൂ, അല്ലാതെ ഇതിലും ജാതിയും മതവും ഊമ്പാൻ നിൽക്കരുത് mr കൂ… രാജേഷ്
ഇന്നത്തെ നിങ്ങളുടെ കറി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇങ്ങനെ കുറച്ചു വെള്ളാം മാത്രേ ചേർക്കാവു. കായം ഇടല്ലു. നിങ്ങൾക്ക് ഇഷ്ടം അയാൽ കേൾക്കുക. പിന്നെ പോളിക്കുക
നിങ്ങൾ നിങ്ങളെത്തന്നെ കൂടുതൽ കാണിക്കാതിരിക്കുക കൂടുതലും ക്യാമറ ഫ്രണ്ടിലേക്ക് തിരിച്ചു വെക്കുക എന്നിട്ട് സംസാരിക്കുക യാത്ര സുഖമാവട്ടെ. പ്രാർത്ഥിക്കുന്നു
പരിചയമില്ലാത്ത സ്ഥലത്ത് പമ്പ്, ധാബയില് ഒക്കെ കിടിക്കുക. മറ്റേത് നല്ല റിസ്ക്ക് ആണ്. നിങ്ങള് കിടക്കുന്ന സ്ഥലം കണ്ടാൽ തന്നെ എത്ര സുഖം ആയി തോന്നുന്നില്ല. പ്രത്യേകിച്ച് ഭാഷാ കൂടി അത്ര വശമല്ലത്ത നാട്ടിൽ
ഏറ്റവുമധികം സൂക്ഷിക്കേണ്ടത് പോലീസിനെ തന്നെയാണ് 😂
Yes😃
സൂക്ഷിച്ചു പോവുക ... നല്ല വീഡിയോ ....... നല്ല സൗണ്ട് ക്ലിയറും .....❤❤❤❤❤❤😂keep rocking
Ok.. 🥰❤️❤️❤️
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്റ്റേ അടിക്കരുത് പബിൽ കിടക്കുക
Pub il kidakkan okke paisa kanuo
വണ്ടി തബയിൽ വച്ചേ കിടക്കണം അതാണ് സേഫ്
എടാ ബ്രോ നിങ്ങൾ ചുമ്മാ മാൾ ഓക്കേ കറങ്ങുന്ന vdo ഇടുക ഞങ്ങളുടെ കുക്കുവിന്റെ സന്തോഷവും സംസാരവും കേൾക്കാൻ ആണ് plz ❤❤❤
Ok😃
👍👍👍👍👍👍👍ഒറ്റപെട്ട സ്ഥലങ്ങളിൽ തങ്ങുന്നത് ഒഴിവാക്കുക
പോകുന്ന വഴികളിൽ പല പ്രതിസന്ധികളും ഉണ്ടാവും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോവുക കൂടുതലും സേഫ്റ്റി ഉള്ള സ്ഥലങ്ങളിൽ ഉറങ്ങാന്‍ ശ്രമിക്കുക 👍😘👍👌🏻
Ok❤️❤️
ടൌൺ ആയി ബന്ധപ്പെട്ടുള്ള സ്ഥലത്ത് stay ചെയ്യാൻ നോക്കുക... ഒറ്റപെട്ടുള്ള സ്ഥലത്ത് നിൽക്കുന്നത് റിസ്ക് ആണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ ഉണ്ടാകും അവിടെ
ഒരു രക്ഷയുമില്ല കുക്കുപൊളിയാണ്
ചേട്ടൻമാരെ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്.... ആദ്യമായിട്ടാ ഒരു കമൻ്റ് ഇടുന്നത്. ഒരു ചെറിയ suggestion ഉണ്ട്. നിങ്ങൾ long video ഇടുന്നതിനോടൊപ്പം യാത്രയിലെ മനോഹരമായ ഇടങ്ങൾ , ചരിത്ര പ്രസിദ്ധമായ കാഴ്ചകൾ ഇവയൊക്കെ ക്യാപ്ഷൻ കൊടുത്ത് Short video ആയി Share ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു.... Voice Over കൊടുത്തില്ലെങ്കിലും ഏതെങ്കിലും അനുയോജ്യമായി BGM or songs കൊടുത്താലും മതി ( Editing ന് അധികം സമയം കിട്ടുന്നില്ല എന്ന് തോന്നിയതു കൊണ്ട് പറഞ്ഞതാണ്😊).
വീഡിയോസ് എല്ലാം നല്ലതാണ്... തുടർന്നുള്ള യാത്രയ്ക്കും എല്ലാ വിധ ആശംസകൾ......Be happy and safe...😊❤
Ok.. ❤️🥰
Kazhiyunnathum safe aya sthalath stay adiku ❤ ❤❤
ningale video full town base aaan onnum koode pachappp niranja areas cover cheyyyu nature kanikkunna video nalla rasam aaan
Brothers....
Yella temples um focus cheyyunna pole ... Mosque and church koodi ulppeduthanam video il.
Kaaranam...all indians are our brothers and sisters.
Okay
താൻ പൊട്ടൻ ആണോ. അവർ തന്നെ വീഡിയോയിൽ പറയുന്നുണ്ട് പോകുന്ന വഴിയിൽ കാണുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ആണ് സന്ദർശിക്കുന്നത് എന്ന്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൈന്ദവ ക്ഷേത്രങ്ങൾ അല്ലേ ഉള്ളത് , അപ്പോ സ്വഭാവികമായി അത് കൂടുതൽ വീഡിയോയിൽ വരും. പ്രസിദ്ധമായ പള്ളികളോ, മോസ്കോ ഉണ്ടെങ്കിൽ അതും കവർ ചെയ്യും. ഇതൊക്കെ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാൻ എന്ന മനസ്സോടെ കാണൂ, അല്ലാതെ ഇതിലും ജാതിയും മതവും ഊമ്പാൻ നിൽക്കരുത് mr കൂ… രാജേഷ്
Ok👍👍👍
Bro ithoke undakum keep going
ഇന്നത്തെ നിങ്ങളുടെ കറി കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. ഇങ്ങനെ കുറച്ചു വെള്ളാം മാത്രേ ചേർക്കാവു. കായം ഇടല്ലു. നിങ്ങൾക്ക് ഇഷ്ടം അയാൽ കേൾക്കുക. പിന്നെ പോളിക്കുക
Ok.. 🥰❤️
ഫസ്റ്റ് കമന്റ് from മണ്ണാർക്കാട്
Location പേരുകൾ video യിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക...
Map കിട്ടുകയാണെങ്കിൽ അതും കൂടെ വീഡിയോയിൽ കാണിക്കുക
കാണുന്നവർക്കും route idea കിട്ടും
🎉
45k subscribes congratulations 🎉
Thank you so much ❤️❤️❤️❤️
❤️❤️❤️
കണ്ട കാട്ടിലും, മേട്ടിലും, കൊണ്ടിടേണ്ട വണ്ടി, danger ആണ്, വല്ല petrol pumpilum stay ചെയൂ 😮
ഒരിക്കലും ഇതുപോലെ ഉള്ള വിജനമായ സ്ഥലത്തു കിടക്കരുത് ഏറ്റവും നല്ലത് പെട്രോൾ പമ്പിനെ ആശ്രയിക്കുക.
ഒറ്റപ്പെട്ട ഇടത്ത് കിടക്കരുത് ലോറികൾ നിർത്തിയിടുന്ന ഇടമാണ് നല്ലത് ❤❤
❤️❤️❤️
Alukal kollan varem madikkathavar anu ottapetta placil kidakaruthu..
Brho videos ellam super 👍
നമ്മുടെ നാട്ടിൽ ആണെങ്കിലും പരിചയമില്ലാത്ത വണ്ടി രാത്രി കൂടുതൽ സമയം കണ്ടാൽ നമ്മൾ ആയാലും അവരെ ചോദ്യം ചെയ്യും(പക്ഷേ കാശ് വാങ്ങില്ല)
Chagayimaray katta waite ayirunnu
❤️❤️❤️
നിങ്ങൾ നിങ്ങളെത്തന്നെ കൂടുതൽ കാണിക്കാതിരിക്കുക കൂടുതലും ക്യാമറ ഫ്രണ്ടിലേക്ക് തിരിച്ചു വെക്കുക എന്നിട്ട് സംസാരിക്കുക യാത്ര സുഖമാവട്ടെ. പ്രാർത്ഥിക്കുന്നു
ഒറ്റ പെട്ട സ്ഥലങ്ങളിൽ കഴിവതും തങ്ങരുത്
പവ്വർ😊
കൂടി വരുന്നുണ്ട്.❤
Chetta food vekkanathum kazhikkanathum video idukk
കേരളം വിട്ടാല് പിന്നെ കണക്ക
ലോറിക്കാ൪ക്ക് പോലും സുഖമായി പാ൪ക്ക് ചെയ്ത് ഉറങ്ങാ൯ പറ്റിയ സ്ഥലം കേരളം മാത്രം
തിരിച്ചു നാട്ടിൽ എത്തുമ്പോൾ 100 k അടിച്ചിരിക്കും 👍👍
❤️❤️
❤❤ good luck bro's
And safe journey ❤❤
And stay safe place ❤
മാറ്റങ്ങൾ തീർച്ചയായിട്ടും ഉണ്ടാവും ❤️ please wait🙏
25:44 കമിതാക്കൾ അവിടെ പ്രാത്ഥനയിൽ ആയിരുന്നു നിങ്ങൾ കാരണം അത് മുടങ്ങി 😀😀😀
കള്ള പന്നികൾ വരാൻ കണ്ടൊരു നേരം😂
പരിചയമില്ലാത്ത സ്ഥലത്ത് പമ്പ്, ധാബയില് ഒക്കെ കിടിക്കുക. മറ്റേത് നല്ല റിസ്ക്ക് ആണ്. നിങ്ങള് കിടക്കുന്ന സ്ഥലം കണ്ടാൽ തന്നെ എത്ര സുഖം ആയി തോന്നുന്നില്ല.
പ്രത്യേകിച്ച് ഭാഷാ കൂടി അത്ര വശമല്ലത്ത നാട്ടിൽ
പെട്രോൾ പമ്പിൻ്റെ പാർക്കിങ്കിൽ കിടക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കിടന്നാൽ പണി കിട്ടും.
ഉടുതുണി വരെ അടിച്ച് മാറ്റും. സൂക്ഷിക്കണം.
ക്ഷേത്ര കാഴ്ചകൾ മനോഹരം❤
കൂമൻ 🔥🔥
ബ്രോ ഒരു ഡ്രോൺ ഉണ്ടങ്കിൽ പൊളിച്ചേനെ ❤
ഇടക്ക് വില്ലേജ്ഉം കൂട്ടി എടുക്ക് 💐💐
മാറ്റങ്ങൾ തീർച്ചയായിട്ടും ഉണ്ടാവും❤️
ചിത്രൻ ഫാൻസ് ഉണ്ടൊ ❤
😥♥️♥️🔥🔥
Hai chankz ❤❤❤
കുക്കു ഫാൻസ് ❤️
ബ്രോ കണ്ടേന്റ് കൊറച്ചൂടി വെറൈറ്റി അക്ക് 👍🥰
Ok
Dhaowli ഗിരി. kandagiri.ഉദയഗിരി. Linghraj temple
കേരള വണ്ടി കണ്ടാൽ ചൊറിച്ചൽ കൂടും
😃👍
ബ്രോ ചെയ്യണം കെട്ടോ plz luv u ബ്രോ നിങ്ങൾ പൊളിക്ക്
❤️❤️❤️love🥰
ഹായ് ഹായ് ഹായ്
ടൗൺ കേന്ദ്രീകരിച്ചു വേണം സ്റ്റേ ചെയ്യാൻ..
👍🥰
തീർത്ഥാടനം ആണോ യാത്രയുടെ ലക്ഷ്യം.... എന്തായാലും അടിപൊളി 🥰
മാറ്റങ്ങൾ തീർച്ചയായിട്ടും ഉണ്ടാവും ❤️
Bro ningal orikalum aalu illatha sthalath stay adikaruth keralam vittal pattik thulyam aanu highway robbery elaam kooduthal aanu so careful
👍❤❤
Bro uchak bakshanam kurach kayichalum ravile ulla bakshanam nalla reethiyil kayikkanam bros
Ok
25:43 ലെ :that cuple എവിടുന്നു വലിഞ്ഞു കയറി വന്നു ഈ വധൂരികൾ 😜
😂
😂 ഒന്ന് മനസമധാനം ആയി ..സമ്മതിക്കൂല😢
😜
ദന ചുഴലികാറ്റ് വരുന്നുണ്ട്. West bengal, ഒറീസ്സ തീരത്തേക്കാണ് വരുന്നത്.സേഫായിട്ടുള്ള സ്ഥലങ്ങൾ നോക്കി സഞ്ചരിക്കുക.
ഹായ്
രാജാ റാണി ക്ഷേത്രത്തിന്റെ ഉള്ളിൽ കയറിയപ്പോൾ കുക്കു ചേട്ടന്റെ മുഖത്ത് ഒരു ചിരി കണ്ടു ....😂
😃
@@Flowrest71 😆😆
മച്ചാന്മാരെ ❤️❤️❤️
"പിന്നെന്താ" ഈ വാക്ക് അല്ലാതെ വേറെ ഒന്നും ഇല്ലേ കുക്കുവിന് 😆😆
ഹായ് first 😂😂❤❤
തീർത്ഥാടന യാത്ര 🥲
😂
Indian culture aan bro
Mosque okke kudiyeta culture
പുത്തെറ്റ് ട്രാവൽ വ്ലോഗ് പോലെ സേഫ്റ്റി സലാത്ത് സ്റ്റെ ചെയ് ✅ പറ്റുമെങ്കിൽ cc ക്യാമറ ഫിറ്റ് ചെയ് നൈറ്റ് ക്യാമറ ഇടുന്നത് നല്ലതാ 👌
അവിടെ കാണാൻ കുറെ സ്ഥലങ്ങൾ ഉണ്ടായി
Keralam vittal policukar verum kallanmara, verum echikalu. Pambinadutho, lorikar vandiyothukunna sthalatho kidakuka
ക്ഷേത്രവും, ഗുഹകളും മാത്രം ഒള്ളോ 😂
മാറ്റങ്ങൾ തീർച്ചയായിട്ടും ഉണ്ടാവും ❤️ please wait🙏
നിങ്ങൾ കഴിവതും പെട്രോൾ പമ്പിൽ സ്റ്റേ ചെയ്യുക. അല്ലെങ്കിൽ ഉറപ്പുള്ള മറ്റു സ്ഥലങ്ങൾ നോക്കുക. കഴിവതുംവിജന പ്രദേശങ്ങൾ ഒഴിവാക്കുക🙏
Ok.. ❤️
Superr
Cherupayar -kanji - achar … /// vegetables - ennum chicken venda
Ok
Super
Koomànil oru maala thukku polikkum
Hi vishnu kukku
നിങ്ങളുടെ ഡ്രൈവിംഗ് ബാക്ക് സൈഡ് ഒരു കർട്ടൻ ഇടുന്നത് നല്ലതാണ് അതുപോലെ ബാക്ക് ക്ലാസ്സിലും
Mmok
ഹായ് ഹായ്
പെട്രോൾ പമ്പിൽ അല്ലെങ്കിൽ ടോൾ പ്ലാസ അവിടെ മാത്രം കിടക്കാവൂ 😮
തീർത്ഥാടന യാത്ര
Vaa.thurakkalle
@@shoukathmoidu2017 പോടാ തീവ്രവാദി.. നിന്നെക്കാളും കൊള്ളാം..
നിങ്ങളുടെ വീഡിയോ ഫുൾ temble മാത്രം ഒള്ളു
മൈക് വേണ്ട പറഞ്ഞതല്ലേ 😶
മാക്സിമം പെട്രോൾ പമ്പിലോ പരിസരത്തോ വണ്ടി ഇട്ട് ഉറങ്ങാൻ നോക്ക് ബ്രോസ് 💙💙
ചില സ്ഥലങ്ങളിൽ അങ്ങനെയൊന്നും കിട്ടുന്നില്ല അതുകൊണ്ട്.. 🙂
@@Flowrest71 mm mansilayi..bros athum sheryaanu
നിങ്ങൾ മത്യ പ്രേദേശ് പോകുന്നുണ്ടോ ഉണ്ടങ്കിൽ അമർഖണ്ടക്ക് പോകണം കേട്ടോ സൂപ്പർ സ്ഥലമാ
ഓക്കേ.. 👍
Cash കൊടുത്തു വാങ്ങുന്ന water പാത്രം കഴുകാൻ എടുകല്ലേ. അതിനു ഒരു can വാങ്ങി വക്ക്. നല്ല water കിട്ടുമ്പോ എടുത്തു ഉപയോഗിക്കാം 🙏
Stay only petrol pump or daba your staying places very dangerous orrisa, West Bengal and North East take care
Ok
Yatrayil chicken pori thinnal vettukallekaram ravile
Hai❤🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉
ningal theerthadana yatra ano
👌👌👌
💞💞ഹായ്. ഇതു ഇന്നലെ ഞാൻ coment ഇട്ടിരുന്നു...ഉച്ചയ്ക്ക് കുക്ക് ചെയ്തു പമ്പ് പിടിക്കുക...വഴിയരിക് സേഫ് അല്ല
Ok❤️
ഒറ്റ പെട്ട സ്ഥലങ്ങളിൽ വക്ഷണം വെച്ച് കഴിച്ചിട്ട് പമ്പിന്റെ സൈഡിൽ എവിടെയെങ്കിലും കുടുക അപ്പോൾ കുറെയൊക്കെഈ പ്രശ്നം പരിഹരിക്കാം 🤔
Avede vegitebil kfc kittum 😂
Hi👍
❤️❤️❤️❤️❤️ set
ഇത് തീർത്താടന യാത്ര ആണോ 😂😂😂 ഫുൾ temple visit aanalloo
ഹായ് BRO
Hi
നിങ്ങൾ കട്ടയ്ക്ക് നിൽക്കണം അതാണ് വേണ്ടത് നിങ്ങൾ രണ്ടുപേരും കൂടി കട്ടക്ക് നിൽക്കണം
Google pay avar vagilla Goa yil ninn anubavam ullatha
Yes
Broo kurch ushaar ayi samsariku😕
30:32 Kukku 🥃 😅
നൈറ്റ് sty ചെയ്യുമ്പോൾ പെട്രോൾ പമ്പിൽ sty ചെയ്യുക
ഒരിക്കലും ഒറ്റ പെട്ട സ്ഥലത്തു sty ചെയ്യരുത്
ബീഹാർ ശ്രദ്ധിക്കണം ഒറിസന കാളും........
Ok👍
എന്റെ പൊന്ന് മച്ചാനെ ഇത് തീർത്ഥാടന യാത്ര ആണോ 😂😂😂😂
മാറ്റങ്ങൾ തീർച്ചയായിട്ടും ഉണ്ടാവും ❤️ please wait🙏
Kuku adiychu fittayi kidannu uragum rathriyil 😂😂