എന്റെ പൊന്നോ ഇന്ന് കണ്ട സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല അടിപൊളി👍 എനിക്ക് ഇത് ഒക്കെ പോയി കാണാൻ തോന്നുന്നു. കുക്കു ചേട്ടൻ കോട്ട് ഒക്കെ ഇട്ടപ്പോ അടിപൊളി ആയിട്ടുണ്ട്. പിന്നെ നിങ്ങളുടെ വീഡിയോ ഇഷ്ട്ടമാണ് അത് നിങ്ങൾ പോയ് കാണുന്ന സ്ഥലങ്ങളുടെ ഭംഗി കൊണ്ട് മാത്രം അല്ല നിങ്ങളുടെ ഒത്തുരുമയും , സംസാരവും, അവതരണവും , കുക്കിംങ്ങും , ലാസ്റ്റ് നിങ്ങൾ ഉറങ്ങാൻ പോവാണ് എന്ന് പറഞ്ഞ് പോകുംമ്പോ നിങ്ങൾ Safe ആയി ഇരിക്കുന്നു എന്ന ഒരു തോന്നലും ഉണ്ടാക്കുന്നു. നിങ്ങളെ ഇഷ്ട്ടപെടുന്നത് കൊണ്ട് തന്നെ 40 min വീഡിയോ കാണൽ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. (പരിപാടി രസം ഇല്ലാതാകുമ്പോൾ പറയാറുണ്ട് ) വീഡിയോ ടെ ലെങ്ത്ത് കുറക്കുന്നത് നിങ്ങൾക്ക് നല്ലത് എന്ന് തോന്നുക ആണെങ്കിൽ ഒന്നും പറയാനില്ല 20-30 min , ഇനി 10-15 min😂, അങ്ങനെ കുറഞ്ഞു വരാഞ്ഞ മതി.❤
My 4yr old daughter is a fan of kukku..she also named u guys as " kukku and makku' please upload your cooking videos .. love ur informative and creative words ❤❤❤ love you guys...my thankom wants to meet you guys
ചങ്ങായി മാരെ നിങ്ങൾ ഗുഹയോ വെള്ളച്ചാട്ടാമോ എന്ത് വേണമെങ്കിലും കാണിച്ചോളു. നിങ്ങൾ യാത്ര ചെയ്യുന്നതും ഫുഡ് ഉണ്ടാക്കുന്നതും ഉറങ്ങാനുള്ള സ്ഥലം കണ്ടെത്തുന്നതും അതും കൂടെ ഒക്കെ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
നിങ്ങളുടെ ഓട്ടോ ലൈഫ് പോലെ അല്ല വാൻ ലൈഫ്. ഒരുപാട് മിസ്സിംഗ് ഉണ്ട് വീഡിയോ ഒരു വൈബ് ഇല്ല. ഓട്ടോ യാത്രയിലെ നിങ്ങളുടെ ഓരോ ദിവസത്തിന് ഓരോ കാര്യങ്ങളും അതുപോലെ കുക്കിംഗ് പോലുള്ള കാര്യങ്ങളും പിന്നെ യാത്രയുടെ ഇടവേളകളും അതൊക്കെ വളരെ ഇൻട്രസ്റ്റിംഗ് ആയിരുന്നു ഇതിപ്പോൾ നിങ്ങൾ വെറുതെ എന്തൊക്കെയോ കാണിക്കുന്നു എന്നുള്ളതല്ലാണ്ട് ഒരു സ്റ്റാർട്ട് ഇല്ലഅതുപോലെ എൻഡും ഇല്ല ആ രീതിയിലുള്ള വീഡിയോസ് ആണ് വരുന്നത് അതുകൊണ്ട് കാണാൻ തന്നെ യാതൊരു വൈബും ഇല്ല പിന്നെ നിങ്ങളുടെ കുക്കിംഗ് എന്ന് പറയുന്നത് വളരെ പ്രധാനമാണ്. അത് കാണിക്കുന്നില്ല ആളുകൾക്ക് കാണാൻ ഇഷ്ടം കുക്കിംഗ് ഭക്ഷണം കഴിക്കുന്നത് അതുപോലുള്ള കാര്യങ്ങളാണ് അത് കാണിക്കാതെ ഒരു വീഡിയോ പൂർണ്ണത കിട്ടില്ല
നിങ്ങൾ ഇപ്പോൾ മറ്റാരുടെയോ ട്രാവൽ വീഡിയോ അനുകരിക്കുന്നുണ്ടോ എന്നൊരു സംശയം.. 🤔.. അതുവേണ്ട.. നിങ്ങൾ നിങ്ങളുടെ പഴയ രീതി തന്നെ പിന്തുടരുക... കുക്കിങ്ങും കാഴ്ചകളും കുക്കുവിന്റെ തമാശകളും എല്ലാം ഉൾപെടുത്തികൊണ്ടുള്ള വീഡിയോ ആണ് ഇഷ്ട്ടം.. 😊.. വെറുതേ കുറെ നടവഴികളും വെള്ളം ഇല്ലാത്ത വാട്ടർ ഫാൾസും കാണിച്ച് വീഡിയോ അവസാനിപ്പിക്കരുത്... 🙏
വിളിച്ചെണ്ണ മേൽറ്റ് ആക്കാൻ സീറ്റിന്റെ അവിടെ വെച്ച് എൻജിൻ ചൂട് കൊള്ളിക്കുന്നത് നല്ലതല്ല... അതും പ്ലാസ്റ്റിക് ബോൾട്ടിൽ ആക്കിയിട്ടു... പിന്നെ ട്രാവൽ ചെയ്യുന്നിടത്ത് പ്ലാസ്റ്റിക് ഉപേക്ഷിക്കരുത്... സേഫ് ആയിട്ട് ട്രാവൽ ചെയ്യൂ. ❤👍😊
First comment inn njan eduthu
മേഘാലയയുടെ മനോഹര സ്ഥലങ്ങൾ എല്ലാ ടെൻഷനും മാറ്റും. വീഡിയോസ് പൊളി.
കുക്കു നിങ്ങൾ ഒരു 1:39 ആർട്ടിസ്റ്റ് ആണ് 😍
ഹായ് ചെങ്ങായി മാരെ, ഗുഹയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണേ
Super
ബ്രോ യാത്രയിൽ ഉറങ്ങാൻ കിടക്കുന്ന വീഡിയോ കൂടെ ലാസ്റ്റ് ആയിട്ട് ആഡ് ചെയ്യണം ഞാൻ ഉറങ്ങുമ്പോൾ അത് കണ്ടാണ് ഉറങ്ങുന്നത് അതു പ്രത്യേക ഫീലാണ്❤
ഞാനും
💯
Beautiful waterfalls 😍😍 and awesome scenery and wonderful mountains 🏔️ sights. Your video is so super 👍 and cute 🥰
Thank you so much 🤗
Super vishnu etta kukku etta ❤❤
ഇന്നത്തെ വീഡിയോ സൂപ്പർ ആണ് നല്ല സ്ഥാലങ്ങൾ കുക്കിംഗ് കൂടെ ഉൾപ്പെടുത്തണം ❤️❤️❤️❤️❤️❤️
❤❤❤❤❤ok
തകർത്തു തിമിർത്തു അടിപൊളി 👍👍👌🏻👌🏻😘
യാത്രയിൽ കൂടുതൽ കാണിക്കേണ്ടത് യാത്രയിലെ കുക്കിംഗ്, പ്രയാസങ്ങൾ, short night etc.. ഒക്കെ ആണ്
Trivandrum ഇവിട വാ ❤
കണ്ടാൽ കൊതിതീരാത്ത സ്ഥലങ്ങൾ 😮
എന്റെ പൊന്നോ ഇന്ന് കണ്ട സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല അടിപൊളി👍
എനിക്ക് ഇത് ഒക്കെ പോയി കാണാൻ തോന്നുന്നു.
കുക്കു ചേട്ടൻ കോട്ട് ഒക്കെ ഇട്ടപ്പോ അടിപൊളി ആയിട്ടുണ്ട്.
പിന്നെ നിങ്ങളുടെ വീഡിയോ ഇഷ്ട്ടമാണ് അത് നിങ്ങൾ പോയ് കാണുന്ന സ്ഥലങ്ങളുടെ ഭംഗി കൊണ്ട് മാത്രം അല്ല നിങ്ങളുടെ ഒത്തുരുമയും , സംസാരവും, അവതരണവും , കുക്കിംങ്ങും , ലാസ്റ്റ് നിങ്ങൾ ഉറങ്ങാൻ പോവാണ് എന്ന് പറഞ്ഞ് പോകുംമ്പോ നിങ്ങൾ Safe ആയി ഇരിക്കുന്നു എന്ന ഒരു തോന്നലും ഉണ്ടാക്കുന്നു.
നിങ്ങളെ ഇഷ്ട്ടപെടുന്നത് കൊണ്ട് തന്നെ 40 min വീഡിയോ കാണൽ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.
(പരിപാടി രസം ഇല്ലാതാകുമ്പോൾ പറയാറുണ്ട് )
വീഡിയോ ടെ ലെങ്ത്ത് കുറക്കുന്നത് നിങ്ങൾക്ക് നല്ലത് എന്ന് തോന്നുക ആണെങ്കിൽ ഒന്നും പറയാനില്ല 20-30 min , ഇനി 10-15 min😂, അങ്ങനെ കുറഞ്ഞു വരാഞ്ഞ മതി.❤
Intro video okke vannu🎈
ഇന്നലത്തെ വീഡിയോയിലെ പോലെ ഇടയ്ക്കിടക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വന്നാട്ടേയ്! പോന്നോട്ടേയ്! 💕😹
10:41 ufff adi poleeee view..😍😍
ഹായ് ........ ഹായ് ........
Kukuvinu oru full vagiee kiduku😂😂
Vishnu kukku ningal randuperum cooking videos idu athu kaanan nalla rasamanu..
First comment ❤❤❤
👍♥️പൊളിക്കൂമക്കളേ 👏♥️
ഇത് കേരളം പോലെ തന്നെ. ഒരു ഇടുക്കി വൈബ് 👍
Hai chankz ❤❤❤
Super visuals
ഹായ് വിനീഷ് വളാഞ്ചേരി ❤️❤️❤️❤️
ഹായ് ഹായ് ഹായ്❤
എനിക്ക് ഇഷ്ട്ടം ആയി
സ്വഗതം 🖐️
ഒരു ബത്തേരിക്കാരൻ ❤❤❤❤
💞💞💞ഹായ്
Cooking koode ulpeduthanam
Dhayav cheyth ee caves and waterfalls maati vech village life kanikk guyss
Vishnu kukku polikk
My 4yr old daughter is a fan of kukku..she also named u guys as " kukku and makku' please upload your cooking videos .. love ur informative and creative words ❤❤❤ love you guys...my thankom wants to meet you guys
🥰🥰🥰❤️❤️
Super view s
8:47 അടുത്തുതന്നെ ഒരു ഡ്രോൺ ക്യാമറ വാങ്ങണം.....
നിസ്സാരല്ല❤
17:31 to 17:41
Uff what a feel ❤❤❤❤
Good video
ഇൻഡ്രോ 💪🏼
കുക്കു ഫാൻസ് കിളിമാനൂർ
👍👍👍👍👍👍👍👍👍
Polikk❤
1:40😂 കുക്കു നീ അടി വേടിക്കും
നിങ്ങൾ പരമാവധി കുക്കിംഗ് കൂടി ഉൾപെടുത്തുക പ്രഷകരുടെ അഭിപ്രായം കൂടി നോക്കുക. വീഡിയോ കാണുന്നവർ എല്ലാവരും നിങ്ങളെ support ചെയുന്നുണ്ട്
Super ❤🇴🇲
ചങ്ങായി മാരെ നിങ്ങൾ ഗുഹയോ വെള്ളച്ചാട്ടാമോ എന്ത് വേണമെങ്കിലും കാണിച്ചോളു. നിങ്ങൾ യാത്ര ചെയ്യുന്നതും ഫുഡ് ഉണ്ടാക്കുന്നതും ഉറങ്ങാനുള്ള സ്ഥലം കണ്ടെത്തുന്നതും അതും കൂടെ ഒക്കെ കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
നിങ്ങളുടെ ഓട്ടോ ലൈഫ് പോലെ അല്ല വാൻ ലൈഫ്. ഒരുപാട് മിസ്സിംഗ് ഉണ്ട് വീഡിയോ ഒരു വൈബ് ഇല്ല. ഓട്ടോ യാത്രയിലെ നിങ്ങളുടെ ഓരോ ദിവസത്തിന് ഓരോ കാര്യങ്ങളും അതുപോലെ കുക്കിംഗ് പോലുള്ള കാര്യങ്ങളും പിന്നെ യാത്രയുടെ ഇടവേളകളും അതൊക്കെ വളരെ ഇൻട്രസ്റ്റിംഗ് ആയിരുന്നു ഇതിപ്പോൾ നിങ്ങൾ വെറുതെ എന്തൊക്കെയോ കാണിക്കുന്നു എന്നുള്ളതല്ലാണ്ട് ഒരു സ്റ്റാർട്ട് ഇല്ലഅതുപോലെ എൻഡും ഇല്ല ആ രീതിയിലുള്ള വീഡിയോസ് ആണ് വരുന്നത് അതുകൊണ്ട് കാണാൻ തന്നെ യാതൊരു വൈബും ഇല്ല പിന്നെ നിങ്ങളുടെ കുക്കിംഗ് എന്ന് പറയുന്നത് വളരെ പ്രധാനമാണ്. അത് കാണിക്കുന്നില്ല ആളുകൾക്ക് കാണാൻ ഇഷ്ടം കുക്കിംഗ് ഭക്ഷണം കഴിക്കുന്നത് അതുപോലുള്ള കാര്യങ്ങളാണ് അത് കാണിക്കാതെ ഒരു വീഡിയോ പൂർണ്ണത കിട്ടില്ല
Yes sir u said it
Sathyam 🙂
Avaru cheyan traval video ahane allatha cookery videos alla😂
@@abhilashabhi6795 ellam ulpeduthnam bro apley oru vlog complete avukey illuu ☺️
Satyam
തമനയിൽ കുറച്ചു കൂടെ ആകർഷകമാക്കണം
Adi poli❤
നിങ്ങൾ ഇപ്പോൾ മറ്റാരുടെയോ ട്രാവൽ വീഡിയോ അനുകരിക്കുന്നുണ്ടോ എന്നൊരു സംശയം.. 🤔.. അതുവേണ്ട.. നിങ്ങൾ നിങ്ങളുടെ പഴയ രീതി തന്നെ പിന്തുടരുക... കുക്കിങ്ങും കാഴ്ചകളും കുക്കുവിന്റെ തമാശകളും എല്ലാം ഉൾപെടുത്തികൊണ്ടുള്ള വീഡിയോ ആണ് ഇഷ്ട്ടം.. 😊.. വെറുതേ കുറെ നടവഴികളും വെള്ളം ഇല്ലാത്ത വാട്ടർ ഫാൾസും കാണിച്ച് വീഡിയോ അവസാനിപ്പിക്കരുത്... 🙏
അവരെ കൊണ്ടു പറ്റുന്നത് അവർ ചെയ്യട്ടെ നമുക്ക് സപ്പോർട്ട് ചെയാം. എന്നലൂം ഓട്ടോ ലൈഫ് പൊളി ആയിരുന്നു. ശരിയാവും
വെള്ളച്ചാട്ടം കണ്ട് ചടക്കൽ തുടങ്ങി 👎🏻👎🏻👎🏻👎🏻🤮
👍👍👍👍👍
🔥
❤❤❤🎉🎉🎉
Video length kootiyal youtube pramote cheyiila guys👍
കുക്കുവിനെ മുടി ഒക്കെ വെട്ടി സുന്ദരനാക് 😌broh
Kooman🔥⚡
🎉🎉🎉
Ee video ippo kanan interest illathavar undo
Haaii❤❤
വിളിച്ചെണ്ണ മേൽറ്റ് ആക്കാൻ സീറ്റിന്റെ അവിടെ വെച്ച് എൻജിൻ ചൂട് കൊള്ളിക്കുന്നത് നല്ലതല്ല... അതും പ്ലാസ്റ്റിക് ബോൾട്ടിൽ ആക്കിയിട്ടു... പിന്നെ ട്രാവൽ ചെയ്യുന്നിടത്ത് പ്ലാസ്റ്റിക് ഉപേക്ഷിക്കരുത്... സേഫ് ആയിട്ട് ട്രാവൽ ചെയ്യൂ. ❤👍😊
Hy hy hy chengayimare❤
Kuku oil bottle il ninedutha paper enthina annu a groundilnettaethu
ആ വെളിച്ചെണ്ണ കുപ്പി ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്തിട്ട് അതിൽ കുറച്ചു നേരം ഇട്ടു വെച്ചാൽ മതിയായിരിക്കും . ഉരുകും
Tent അടിച്ച് കുക്കിംഗ് ഒക്കെ ആയിട്ട് ഒരു വീഡിയോ ചെയ്യൂ..ഏതൊക്കെയാണ് രസം
ഗുഹയിൽ തലകുനിച്ച് നടന്നപ്പോൾ , കൂടെ തലകുനിച്ചവർ ഉണ്ടോ 😊
🙂
ഹായ് ഹായ്
മച്ചാന്മാരെ ❤❤❤
ആളു താമസം ഉള്ള സലേറ്റ് കാർ പാർക്ക് ചെയ്യണം എവിട കിടന്നു ഉറങ്ങിയാലും വളരെ ശ്രദ്ധ വേണം
Aara achayan
ഇങ്ങനെ ഉള്ള സ്ഥലത്തു പോകരുത് പെട്ടന്ന് വെള്ളം വന്നാൽ എന്ത് ചെയ്യും
വയ്ക്കുന്ന സ്ഥലമാണെങ്കിൽ ശ്രദ്ധിക്കണം
Waterfall and dam kandu maduthu bro plssss do something new
Instyil kukku nte dance video idanne❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
👍
നിങ്ങൾ ഇപ്പോൾ കുക്കിംഗ് വീഡിയോ ഒന്നും കാണിക്കുന്നില്ല
വാരി ചോര സൗത്ത് ഗരോ ഹിൽ ആണ്.
Ingane vennda night koking kaanikkanam❤
ഹായി മചമറെ
video length kuttanam bro👍🏻❤️
Varichola poyi kaanuuuu
കുക്കു ഫാൻസ് കാഞ്ഞിരംപാടം കപ്പിൽ po
ഹായ് ചെങ്ങായിമാരെ
ഫോളോവെർസ് കേറുന്നില്ല ല്ലോ കുക്കു കുറച്ചായിട്ട് 46/6 ൽ തന്നെ നിൽക്കാണല്ലോ 😜😜😜
ഇതിൽ ഒരാൾ നിങ്ങൾ ഉണ്ടല്ലോ അത് മതി 🥰
ഇവിടെ പുലി ഒന്നും ഇല്ലേ.. 🙂🙂
Hans vekkunundo? 4:40
Hy❤❤
😍
👍✌️✌️
ആരെയും കാണാത്ത ഇടതു പോകാതിരിക്കാൻ നോക്ക്
കുക്കു
❤😊
❤❤❤
നിങ്ങൾ വേറെ എന്തേലും ഒക്കെ കാണിക്കു സത്യം പറയുക ബ്രോ വേറെ ഒന്നും ഉണ്ടായിട്ടു അല്ലെ. ഇതു എല്ലാം കണ്ടു മടുത്തു.
Kuku😂😂😂
🛺🛺🚐🚐