#EP

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 240

  • @abhijithsnair4755
    @abhijithsnair4755 28 วันที่ผ่านมา +132

    യാത്ര തുടർന്നില്ലങ്കിൽ വീഡിയോ കാണില്ല എന്ന് പറയുന്നവരോട്, നിങ്ങൾ വീടിന്റെ ഉള്ളിൽ സേഫ് ആയി ഇരിക്കുന്നപോലെ അല്ല ചുഴിലികാറ്റു കാരണം ഗവണ്മെന്റ് അവധി കൊടുത്തിരിക്കുന്ന ഒരു സ്ഥലത്തു കൂടി വാനിൽ സഞ്ചരിക്കുക എന്നത്, എത്രയും വേഗം ഓടി തീർക്കുക എന്നതല്ല അവരുടെ ഉദ്ദേശം യാത്രയും കാഴ്ചകളും വാൻ ലൈഫും കൂടാതെ സേഫ് ആയി തിരിച്ചു വരുക എന്ന് കൂടി ഉള്ളതാണ്. 👍🏼

    • @Jihhejis
      @Jihhejis 28 วันที่ผ่านมา +1

      👍

    • @KAAKKAVLOG
      @KAAKKAVLOG 28 วันที่ผ่านมา +1

      👌👍

    • @Hiyuaeqeaaeiertrert_smtitrtwk
      @Hiyuaeqeaaeiertrert_smtitrtwk 28 วันที่ผ่านมา +7

      അവർ 2 ദിവസമായി വണ്ടി പുഴയുടെ ചാരെ ആണ് നിർത്തിയിട്ടിരിക്കുന്നത് ഈ കാലാവസ്ഥയിൽ ഒട്ടു സേഫ് അല്ല, പിന്നെ ഈ ചുയലികാറ്റ് ഒക്കെ വരുന്നതിനു മുൻപേ അവർക്ക് വെസ്റ്റ് ബംഗാളിൽ കയരായിരുന്നു പക്ഷെ അവർ ഒഡിഷയിൽ ഒന്ന് മടിപിടിച്ചു ഇരുന്ന പോലെ തോന്നി.യാത്രയിലെ ബുദ്ധിമുട്ടുകൾ ഓകെ നമ്മൾ കാണുന്നതാണ് എന്നാലും ഈ same സ്റ്റേറ്റിൽ കുറെ ദിവസമായി കാണുന്നവർക്ക് മടുപ്പുണ്ട് അത് അറിയിക്കാനാണല്ലോ ഈ കമന്റ്‌ ബോക്സ്, തമിഴ്നാടും ആന്ധ്രായും തെലുഗാനയും എത്ര പെട്ടന്നു കടന്നു അതുപോലെ അല്ല ഒഡിഷയിൽ

    • @sudheeshthayyalakunnu3856
      @sudheeshthayyalakunnu3856 28 วันที่ผ่านมา +6

      Same സ്ഥലത്ത് സ്റ്റേ ചെയ്യുമ്പോൾ കാണുന്നവർക്ക് ഒരു മടുപ്പ് തോന്നുന്നുണ്ട്
      ഇന്നത്തെ വീഡിയോ ചെറുതാണെങ്കിലും നന്നായിട്ടുണ്ട്
      വീഡിയോ കാണുമ്പോൾ നിങ്ങളിൽ ഒരാളായി മാറുകയാണ്
      ഞാൻ എന്തിനാണ് എല്ലാത്തിനും കമെന്റ് ഇടുന്നത് നിങ്ങൾ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല
      മേലാറ്റൂരിൽ നിന്നും വിഷ്ണു കുക്കു ഫാൻ

    • @abhijithsnair4755
      @abhijithsnair4755 28 วันที่ผ่านมา

      @@Hiyuaeqeaaeiertrert_smtitrtwk ആ സമയം വന്ന കമന്റ്‌ നിങ്ങൾ ഇങ്ങനെ വണ്ടി ഓടിച്ചു നടക്കാതെ സഥലം കാണിക്കുകയും സ്റ്റേ ചെയ്തു പോകുക എന്നായിരുന്നു, ശ്രെദ്ധിച്ചാൽ മനസിലാകും, എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന മലയാളികൾ അവരുടെ ഭാഗത്തു കൂടി നിന്ന് ചിന്തിച്ചാൽ നന്നായിരിക്കും, അതുപോലെ തന്നെ , they are not professional travelers or bloggers

  • @naseemsha1578
    @naseemsha1578 28 วันที่ผ่านมา +100

    ഇവരെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക ❤❤🥰

    • @ummert6396
      @ummert6396 28 วันที่ผ่านมา

      ❤️❤️

  • @JamseerJamsee
    @JamseerJamsee 27 วันที่ผ่านมา +2

    നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ യാത്ര തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജംഷീർ യുഎഇ

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 28 วันที่ผ่านมา +10

    ചില വീഡിയോകൾക്ക് കണ്ടന്റ് വേണ്ട 👍 അതും കാണുന്നവർക്ക് മനസ്സിലാകും കുക്കുവിന്റെ ചിക്കൻ അടിച്ചു മാറ്റിയ കിളവന് ഇന്ന് കണ്ടോ 😂😂😂😂😂

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 28 วันที่ผ่านมา +6

    ഇതുവരെ നിങ്ങളെ ചാനലിൽ പരസ്യം വന്നിരുന്നില്ല 👍 വിജയവും നേട്ടവും നിങ്ങൾക്കുണ്ട് 👍 അതാണ് പരസ്യത്തിന്റെ തുടക്കം👍👍 ഒഡിഷ കാറ്റും വെള്ളപ്പൊക്കവും ഉള്ള സ്ഥലമാണ് ആളുകൾ ഉള്ളടത്ത് സ്റ്റേ ചെയ്യുക👍👍👍

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      ❤️❤️❤️🥰

  • @mattathilboys
    @mattathilboys 23 วันที่ผ่านมา +1

    Simplicity is the best ❤❤❤.

  • @FouziC-oh8hv
    @FouziC-oh8hv 28 วันที่ผ่านมา +17

    Ningal പൊളിക് മുത്തുമണീസ് 😍😍

  • @latheshputhanveedu2444
    @latheshputhanveedu2444 28 วันที่ผ่านมา +3

    അടിപൊളി ❤❤
    നിങ്ങൾ യാത്ര ചെയ്തില്ലെങ്കിലും വീഡിയോ മുടക്കരുത് നമ്മൾക്കൊക്കെ നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു സന്തോഷമാണ് എന്താണോ ഓരോ ദിവസവും നടക്കുന്നത് അത് കാണിക്കുക ഈ മഴയത്തു പിന്നെ എന്താ ചെയ്യുക ❤❤❤

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      Ok🥰

  • @ranjuzz318
    @ranjuzz318 28 วันที่ผ่านมา +7

    ഇന്നത്തെ വീഡിയോ കാണാനാണ് രസം

  • @LayaMuthu-p7r
    @LayaMuthu-p7r 27 วันที่ผ่านมา

    Macha nigale simple nice mebermara 2perum adipoli ahne usharavatte karyangal❤

  • @Sharafu530
    @Sharafu530 28 วันที่ผ่านมา +11

    കാലാവസ്ഥ നോക്കിയിട്ട് അടുത്ത സ്ഥലത്തേക്ക് പോകുക,, സേഫ്റ്റി നോക്കിയിട്ട് തീരുനാങൾ എടുക്കുക,, അവിടെ മഴ പെയ്തു് തുടങ്ങിയാൽ ശേരികുള്ള കാലവസ്ഥ കിട്ടണമെങ്കിൽ സമയം എടുക്കും,, സേഫ്റ്റി നോക്കുക നമ്മുടെ നാടല്ല എല്ലാവരും അവനവൻ്റെ കാര്യം നോക്കി പോകും,, ശ്രദ്ധിക്കുക

  • @ഓർമ്മക്കായ്
    @ഓർമ്മക്കായ് 28 วันที่ผ่านมา +3

    പുഴവക്കത്ത് കാര്യം സാധിക്കുന്നതിൻ്റെ ഫീൽ അത് പറഞ്ഞറീക്കാൻ പറ്റാത്തതാണ്😂 5:45

  • @SKDISCOVER
    @SKDISCOVER 27 วันที่ผ่านมา +2

    Pinne mattulavaril ninnum ningale vethyasthamakkunnath ningalude sadhrana yathrayanu..

  • @Rajeshrajesh-tz6us
    @Rajeshrajesh-tz6us 28 วันที่ผ่านมา +9

    Negative parayunnavar avarude swobhavan kanikkum ....ningal ningalude aagraham poorthikarikkuka all best bros....

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      ❤️❤️❤️

  • @Ibnusubeez
    @Ibnusubeez 28 วันที่ผ่านมา +2

    അടിപൊളിയാണ്

  • @nobichan9231
    @nobichan9231 28 วันที่ผ่านมา +5

    👍🙏👌... ശ്രദ്ധിക്കുക സൂക്ഷിച്ച് പോകുക അത്ര മാത്രമേ പറയാനുള്ളു.. അവിടുത്തെ കാലാവസ്ഥ വളരെ മോശം ആണ് പുഴയിലേക്കും കനാലിലേക്കും പോകുന്നത് ഒഴിവാക്കുക... 🙏

  • @yaz2223
    @yaz2223 28 วันที่ผ่านมา +3

    Safe ayitt irikka ❤yathra pinneyum cheyyam

  • @shafeekbk
    @shafeekbk 28 วันที่ผ่านมา +3

    ഒരു ബോറും ഇല്ല
    നെഗറ്റീവ് ടീമിന്നോട് പോകാൻ പറ
    Safety first
    Enjoy village River Rain Rides ❤

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      ❤️❤️❤️

  • @surajputhukulangara1249
    @surajputhukulangara1249 28 วันที่ผ่านมา +1

    ഹായ് ഹായ് ഹായ് ഹായ് ചെങ്ങായിമാരെ വീഡിയോ സൂപ്പർ... സൗണ്ട് വളരെ കുറവാണു

  • @saf395
    @saf395 28 วันที่ผ่านมา +1

    Safe ayirikku.. ❤

  • @thankacp6593
    @thankacp6593 28 วันที่ผ่านมา +1

    സൂക്ഷിച്ചു യാത്ര ചെയു 👍

  • @SKDISCOVER
    @SKDISCOVER 27 วันที่ผ่านมา +2

    Pinne bro ningalepolulla sadaranakare arkum venda.sub illa likum illa...ellavarkum puthetti traval polulla hotalil roomum eduth adambaramai pokunnavare mathi.
    Karanam njan sradichath ningalude subscribe sineyanu

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      😊❤️❤️❤️

    • @SKDISCOVER
      @SKDISCOVER 27 วันที่ผ่านมา

      Ningalkk nalla elimayund.athukond thanne njan elladivasavum ningalude video kanarund. Pinne parchayamillatha nattil puzhayil erangi kulikkan nikkarth.sradikuka

  • @sparktyre8181
    @sparktyre8181 28 วันที่ผ่านมา +2

    3 minuts കണ്ടു തീർത്തു..

  • @JamseerJamsee
    @JamseerJamsee 27 วันที่ผ่านมา +1

    നിങ്ങൾ വീഡിയോ അതൊക്കെയാണ് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് ഇന്ന് നിങ്ങൾ അവിടെ കടന്നു നാളെ അവിടെ നിന്ന് വീഡിയോ ചെയ്യുന്നത് അവിടെനിന്ന് വീഡിയോ കാണാനാണ് ആഗ്രഹിക്കുന്നത് നിങ്ങൾ പോകുന്നതും ഫുഡ് കഴിക്കുന്നതും കഴിച്ചിട്ട് നിങ്ങൾ തുടർന്ന് യാത്ര ചെയ്യുന്നതും നിങ്ങളെ ബുദ്ധിമുട്ടും നിങ്ങൾക്ക് അന്ന് സംഭവിച്ച കാര്യങ്ങളും അതൊക്കെ കാണാനും കേൾക്കാനും ആണ് പ്രേക്ഷകർക്ക് ആഗ്രഹം തുടർന്ന് അതുപോലെ മുന്നോട്ടു പോവുക എന്റെ അഭിപ്രായം പറഞ്ഞു ജംഷീർ യുഎഇ ജംഷീർ യുഎഇ

  • @LayaMuthu-p7r
    @LayaMuthu-p7r 27 วันที่ผ่านมา

    Alla videoloum kukku ahane highlite pratheka carecter Machan

  • @suhascv4321
    @suhascv4321 27 วันที่ผ่านมา +1

    🥰👍

  • @kunhimoideen1961
    @kunhimoideen1961 28 วันที่ผ่านมา +15

    ഇതൊക്കെ കണ്ടിട്ടും പുഴയുടെ അടുത്ത് നിൽക്കുന്നത് എത്ര നല്ലതല്ല,

  • @Zxcvbnm696
    @Zxcvbnm696 28 วันที่ผ่านมา +9

    കുക്കു ഫാൻസ്‌ കൊണ്ടോട്ടി

  • @manojmathew8287
    @manojmathew8287 27 วันที่ผ่านมา

    safe travel bro✌

  • @Mallu.viceroy.tiger.
    @Mallu.viceroy.tiger. 28 วันที่ผ่านมา +1

    Small vidio and good

  • @hareeshmadathil6843
    @hareeshmadathil6843 28 วันที่ผ่านมา +1

    Super

  • @arifmuhammedsarkar6339
    @arifmuhammedsarkar6339 28 วันที่ผ่านมา +5

    Ithippo kurachayallo ivde thanne madup aayi thudagi

  • @nannunp2267
    @nannunp2267 28 วันที่ผ่านมา +2

    😂😂😂❤❤ഹായ് ചങ്ങാതി നിന്നെ കാത്തിരിക്കയായിരുന്നു

  • @1976athletico
    @1976athletico 28 วันที่ผ่านมา +2

    Live today and fight tomorrow. Stay safe.

  • @ViduKrishna-h3o
    @ViduKrishna-h3o 28 วันที่ผ่านมา +1

    Ehuveray odiyaa km adicha petrol ⛽️ yatrayayee❤❤❤

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb 28 วันที่ผ่านมา +1

    Carinde ullil seat okke korch comfortable aakunnadh nalladhayirkum

  • @ktbhaivlogs
    @ktbhaivlogs 28 วันที่ผ่านมา +6

    wiper blade മാറ്റുന്നത് നല്ലതാ❤

    • @sparktyre8181
      @sparktyre8181 28 วันที่ผ่านมา

      പറിയോ..

  • @ഭയമില്ലാത്തവൻ
    @ഭയമില്ലാത്തവൻ 28 วันที่ผ่านมา +9

    കാറ്റില്ലാത്ത ഫ്രീയായ ഒരു ദിവസം എന്തായാലും ബിരിയാണി വെക്കാൻ നോക്ക്
    അത് കുക്കിങ്കിൽ ഒരു കിടു അനുഭവം ആവും 😊😊

  • @muhammedrafi7988
    @muhammedrafi7988 28 วันที่ผ่านมา +1

    Pattamniyil ninn❤

  • @Jihhejis
    @Jihhejis 28 วันที่ผ่านมา +2

    Hai chankz ❤❤❤

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 28 วันที่ผ่านมา +1

    Ningal avide poyalum shari poyilangilum shari video namal oyivakar illa ❤❤

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      ❤️❤️❤️

  • @LinLin-fe6mh
    @LinLin-fe6mh 28 วันที่ผ่านมา +1

    Take care bros...

  • @SajimonChirayil
    @SajimonChirayil 28 วันที่ผ่านมา +1

    💞💞💞ഹായ്

  • @hamzakutteeri4775
    @hamzakutteeri4775 28 วันที่ผ่านมา +1

    ഹായ് ചെങ്ങായി മാരെ വെറുപ്പിക്കാതെ നോക്കണേ

  • @savadmt5803
    @savadmt5803 28 วันที่ผ่านมา +2

    ആളുകൾ പലതും പറയും നിങ്ങൾ നിങ്ങളുടെ safety നോക്കുക
    വീട്ടിൽ കാത്തിരിക്കാൻ ആളില്ലേ
    നെഗറ്റീവ് പറയുന്നവർക്ക് നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ അവർക്ക് ഒന്നുമില്ലല്ലോ
    bee carefull

  • @SidheequeMuthu
    @SidheequeMuthu 28 วันที่ผ่านมา +6

    ഈ എപ്പിസോഡിൽ ഏറ്റവും നല്ല വീഡിയോ 👍

  • @subinms3455
    @subinms3455 28 วันที่ผ่านมา +1

    Sthiram video kanuna oral all aann njan epol boring aann video Kanda sthalangal maati pidik bro

  • @ThoMas-wm1pv
    @ThoMas-wm1pv 28 วันที่ผ่านมา +1

    Onnum illangilum nengale kandal madhi ❤❤❤❤

  • @mithramithuzzzz2519
    @mithramithuzzzz2519 28 วันที่ผ่านมา +1

    ഞാൻ ആദ്യം ❤

  • @mikestillalivevideos
    @mikestillalivevideos 28 วันที่ผ่านมา +3

    Fans from kannur like here
    👇

  • @kiranjith4618
    @kiranjith4618 28 วันที่ผ่านมา +2

    Kukku fans from Areekode ❤

  • @bijumon8552
    @bijumon8552 28 วันที่ผ่านมา +2

    ❤❤ you bro

  • @myheartrose2477
    @myheartrose2477 28 วันที่ผ่านมา

    ❤❤ ❤❤ good luck bro's ❤❤

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 28 วันที่ผ่านมา +2

    സുഹൃത്തേ നിങ്ങൾ പോണ റൂട്ടില് ക്ലൈമറ്റ് ചെക്ക് ചെയ്ത് യാത്ര ചെയ്യൂ ഗൂഗിൾ സെർച്ച് ചെയ്ത് അറിയാൻ പറ്റും ചിലപ്പോൾ നിങ്ങൾ മാറിനിൽക്കുന്ന സ്ഥലത്തായിരിക്കും മഴ ഇല്ലാത്തത് ഫോൺ ചെയ്തു നോക്കൂ google അഭയ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ചില സംസ്ഥാനങ്ങൾ മഴ ഉണ്ടാകുന്നില്ല ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഇങ്ങനെയാണ് സെർച്ച് ചെയ്യും ഗൂഗിൾ

  • @bilalbinbilalbilal125
    @bilalbinbilalbilal125 28 วันที่ผ่านมา +1

    ❤❤❤❤okay

  • @SujathaPG-z8o
    @SujathaPG-z8o 28 วันที่ผ่านมา +5

    Kukoo nte pallu kettikkanam. Umikkari ittu palku thekkanam. Pallu rhaazhum

    • @shanoof4731
      @shanoof4731 28 วันที่ผ่านมา

      ശെരി തമ്പുരാനെ, നീ അവരെ ഉപദേശിക്കാൻ പോവണ്ട

    • @SabuSara-yb2re
      @SabuSara-yb2re 28 วันที่ผ่านมา

      😂

  • @jijinjosejose
    @jijinjosejose 28 วันที่ผ่านมา +1

    bro വിട്ടു പോവാൻ നോക്ക് ഇവിടെ തന്നെ നിന്ന് തിരിയാധേ ചുമ്മാ വെറുപ്പിക്കാൻ തുടങ്ങി

  • @sirilsiril496
    @sirilsiril496 28 วันที่ผ่านมา +4

    റൂറൽ ഏരിയയിൽ നിൽക്കാതെ അർബൻ ഏരിയയിലേക്ക് വാ

  • @maheshtk4599
    @maheshtk4599 28 วันที่ผ่านมา +6

    നിങ്ങൾ സമാധാനത്തോടു കൂടി യാത്ര തുടരുക. പ്രേക്ഷകർ പലതും പറയും നിങ്ങളുടെ അവസ്ഥ നിങ്ങൾക്കു മാത്രമെ അറിയൂ

    • @Flowrest71
      @Flowrest71  27 วันที่ผ่านมา +1

      Ok🥰🥰❤️❤️❤️

  • @sivaprasad4804
    @sivaprasad4804 28 วันที่ผ่านมา +1

    അടുത്ത സ്ക്രിപ്റ്റ് ഇവനൊക്കെ 🤣🤣

  • @Riazrz-hh7js
    @Riazrz-hh7js 28 วันที่ผ่านมา +1

    ഇതെന്താ ഈ സ്ഥലത്തു ഇങ്ങനെ steck ആയി 😔😔പ്രേക്ഷകരെ മടുപ്പിക്കരുത് bro😔

  • @sajusaju6437
    @sajusaju6437 28 วันที่ผ่านมา +2

    നല്ല ചാരായം കിട്ടുന്നുണ്ട് അതാ അവിടെ കിടന്ന് കറങ്ങുന്നത്

  • @ShahulshebeerShebeer
    @ShahulshebeerShebeer 28 วันที่ผ่านมา +5

    Bro കാര്യമായി ഒന്നും ഇല്ലെങ്കിലും ബോറടിക്കുന്നില. ഈ യാത്ര കഴിയുമ്പോൾ 1k എന്തായാലും ആവും തീർച്ച.

    • @ManeeshDevika
      @ManeeshDevika 28 วันที่ผ่านมา

      1k യോ 1million ആണോ ഉദ്ദേശിച്ചത് 🤔

    • @jcutsenjoy5838
      @jcutsenjoy5838 27 วันที่ผ่านมา

      അപ്പോൾ കുറയുകയാണോ ചെയ്യുക

  • @musthaqvk2274
    @musthaqvk2274 28 วันที่ผ่านมา +1

    S0 എസ് സ്കൂൾ കാലം ഓർമ്മ വരുന്നു 😀

  • @AkshyPo
    @AkshyPo 28 วันที่ผ่านมา +1

    Oru kuda medik avishyam varum

  • @sharu845
    @sharu845 27 วันที่ผ่านมา +1

    yatrayku idayil puzhayorangalil ula thamasam ozhivakan sramiku dears. nalloru mazha vannu vellam keriyal thirike povanum budhimuttoke aayalo. risk aanu bro. oru valiya accident nammal ee aduth kandathale. landslide..
    so please bro elam sradhikku and safe ayi yatra chaiyu..

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      Mmm.. Ok❤️❤️

  • @shezaishan1015
    @shezaishan1015 28 วันที่ผ่านมา +1

    Hi kukku vishnu

  • @ansilahammed2776
    @ansilahammed2776 28 วันที่ผ่านมา +1

    Rain guard vekknm❤

  • @surjithp9425
    @surjithp9425 28 วันที่ผ่านมา +1

    ഹായ് ഹായ്

  • @VinodKumar-yd3we
    @VinodKumar-yd3we 28 วันที่ผ่านมา +1

    first

  • @RaheemK-k2w
    @RaheemK-k2w 28 วันที่ผ่านมา +2

    👍❤

  • @zeyyantps3701
    @zeyyantps3701 27 วันที่ผ่านมา +1

    Vandikk rain guard fit aakiyal nallatha bro

  • @SayanthAchu-hm2md
    @SayanthAchu-hm2md 28 วันที่ผ่านมา +1

    ♥️🔥

  • @aseebaseeb5499
    @aseebaseeb5499 28 วันที่ผ่านมา +1

    🎉🎉

  • @AANACHANDAM123
    @AANACHANDAM123 28 วันที่ผ่านมา +1

    First❤️

  • @kunhimoideen1961
    @kunhimoideen1961 28 วันที่ผ่านมา +1

    ഇപ്പൊ സംസ്കാരത്തിന്റെ സമയമില്ല പുറപ്പെട്ടോളൂ

  • @ummert6396
    @ummert6396 28 วันที่ผ่านมา

    മുന്നോട്ടു പോവുക..

  • @shijuvattoli4311
    @shijuvattoli4311 28 วันที่ผ่านมา +1

    ❤❤🎉🎉

  • @OruVadakkan118
    @OruVadakkan118 28 วันที่ผ่านมา +1

    ❤🙏👍🏻👍🏻

  • @JamseerJamsee
    @JamseerJamsee 27 วันที่ผ่านมา +1

    നിങ്ങള് വീഡിയോ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഇന്നലത്തെ വീഡിയോ വെള്ളത്തിനും വേണ്ടി പിന്നെ നിങ്ങൾക്ക് വെള്ളം കിട്ടിയോ ഇല്ലേ അത് എവിടെയായിരുന്നു കിട്ടി അതൊക്കെയാണ് വീഡിയോ ചെയ്യേണ്ടത്

  • @syamlal7185
    @syamlal7185 28 วันที่ผ่านมา +1

    Haaii❤❤❤❤

  • @abhijithabhi8020
    @abhijithabhi8020 28 วันที่ผ่านมา +1

    ഒരു ☂️☂️☂️ വാങ്ങിയാൽ പോരെ

  • @bijurasika3737
    @bijurasika3737 28 วันที่ผ่านมา +1

    സുഹൃത്തുക്കളെ അരോചകം ആക്കല്ലേ.

  • @devasiamangalath4961
    @devasiamangalath4961 28 วันที่ผ่านมา +1

    👍

  • @abidambty19abid98
    @abidambty19abid98 28 วันที่ผ่านมา +1

    വണ്ടിയിൽ മൂട്ട ഉണ്ടാവാൻ സാധ്യതാ ഉണ്ട്

  • @sandeeps7494
    @sandeeps7494 28 วันที่ผ่านมา +1

    Camerayil noki samsarikumpol kukkuvinod discussion cheyth samsarikunath nannayirikum. Entho ningal ottakku yathra cheyyth video yil samsarikunna pole thonnunnu

    • @Flowrest71
      @Flowrest71  27 วันที่ผ่านมา

      Ok👍

  • @gunsnroses1750
    @gunsnroses1750 28 วันที่ผ่านมา +1

    നിങ്ങൾ ഏതെങ്കിലും കാട്ടിൽ കൂടി പോയർന്നോ????

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 28 วันที่ผ่านมา

    🥰🥰🥰❤❤❤❤👌👌

  • @shameershaaz347
    @shameershaaz347 28 วันที่ผ่านมา +1

    ഞൻ ഇന്ന് നിങ്ങളെ നാട്ടിൽ വന്നേനും വണ്ടൂർ

    • @Flowrest71
      @Flowrest71  27 วันที่ผ่านมา +1

      😃👌❤️

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 28 วันที่ผ่านมา +2

    ഹിന്ദിക്കാര് ബാത്റൂം ഉപയോഗിച്ചാൽ വെള്ളം ഒഴുക്കില്ല.. അനുഭവം ഗുരു

    • @RaheemK-k2w
      @RaheemK-k2w 28 วันที่ผ่านมา

      🤮🤮

  • @travelblogs-fd4up
    @travelblogs-fd4up 28 วันที่ผ่านมา

    ഹായ് ഹായ് ഹായ്

  • @AjnasptAjnas
    @AjnasptAjnas 28 วันที่ผ่านมา +1

    😮😮😮

  • @RajmohansreekuttySreekutty
    @RajmohansreekuttySreekutty 28 วันที่ผ่านมา +1

    Negative adikathe,...

  • @junaidcm4483
    @junaidcm4483 28 วันที่ผ่านมา +1

    🥱🥱🥱🥱🥱🥱😱

  • @ArfidPa-m9w
    @ArfidPa-m9w 28 วันที่ผ่านมา

    Ith Ivar ivide kidannu karanghuka aanu
    Kaanichath thanne kanikunnu

  • @SabuSara-yb2re
    @SabuSara-yb2re 28 วันที่ผ่านมา +1

    ഇവൻ മാർ ഉടയപ് ആണ് 😂

  • @amalthekkemala
    @amalthekkemala 28 วันที่ผ่านมา +1

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 28 วันที่ผ่านมา +1

    Same സ്ഥലത്ത് സ്റ്റേ ചെയ്യുമ്പോൾ കാണുന്നവർക്ക് ഒരു മടുപ്പ് തോന്നുന്നുണ്ട്
    ഇന്നത്തെ വീഡിയോ ചെറുതാണെങ്കിലും നന്നായിട്ടുണ്ട്
    വീഡിയോ കാണുമ്പോൾ നിങ്ങളിൽ ഒരാളായി മാറുകയാണ്
    ഞാൻ എന്തിനാണ് എല്ലാത്തിനും കമെന്റ് ഇടുന്നത് നിങ്ങൾ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല
    നിങ്ങളെ മടുപ്പിക്കാൻ അല്ല ഈ കമെന്റ്
    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്
    ഇനിയും മെച്ചപ്പെട്ട് വരാൻ വേണ്ടിയാണ്
    നിങ്ങളുടെ വീട്ടുകാർക്ക് ഇപ്പോൾ നെഞ്ചിൽ തീയാണ്
    ഹൈ റിസ്ക്കുള്ള സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നത്. എത്രയും പെട്ടെന്ന് ഒഡിഷ കടക്കൂ.
    ഓടിഷ കുറച്ച് ലാഗ് ഉള്ള പോലെ തോന്നി.
    ഗ്രാമങ്ങൾ കവർ ചെയ്യുകയാണെന്ന് മനസിലായി but അവിടെ റിസ്ക് അല്ലേ.
    പുതിയ സ്ഥലങ്ങൾ കാണാൻ ഞങ്ങൾക്ക് തിടുക്കമായി.
    മേലാറ്റൂരിൽ നിന്നും വിഷ്ണു കുക്കു ഫാൻ

    • @Flowrest71
      @Flowrest71  27 วันที่ผ่านมา +1

      തീർച്ചയായും ഞങ്ങൾ ഒഡീഷ്യയിൽ നിന്നും വെസ്റ്റ് ബംഗാളിലേക്ക് കയറാൻ വേണ്ടി പോവുകയാണ് ❤️❤️❤️❤️

  • @DreamDreams-f9l
    @DreamDreams-f9l 28 วันที่ผ่านมา +1

    ഇനി അവിടേ നിന്ന് പോവുന്നതാണ് നല്ലത്

  • @kasaragodmachan6162
    @kasaragodmachan6162 28 วันที่ผ่านมา +1

    നിങ്ങൾ യൂസ് ചെയ്യുന്ന ക്യാമറ ഏതാ.....?