1. ഒരു ചായ കുടിച്ചാലും അത് കാണിക്കുക 2. പ്രാദേശിക ജീവിതം, ഭക്ഷണം കാണിക്കുക 3. രാത്രി കൂടുതൽ കാണിക്കുക ഇത്രയും പറഞ്ഞത്.. Skip അടിച്ചു മടുത്തത് കൊണ്ടാണ്.
ഞാൻ ആദ്യം മുതലേ നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ് എനിക്കു വളരെ ഇഷ്ടമാണ് ഞാൻ കുറെ കമന്റ് വായിച്ചു നിങ്ങളുടെ സിറ്റുവേഷൻ എല്ലാവരും മനസ്സിലാക്കണം എന്നില്ല കുറച്ചുകൂടെ ശ്രദ്ധിക്കുക പോരായ്മകൾ പരിഹരിച്ചു അടിപൊളിയായി മുന്നോട്ടു പോകുക എന്തായാലും ഞാൻ എല്ലാ ദിവസവും കാണാറുണ്ട് കമന്റ് അയക്കാറുണ്ട് നിങ്ങൾ റിപ്ലൈ തരാറുമുണ്ട് ❤❤❤❤
ഗുഹയും കാടും കണ്ട് മടുത്തു.. പകൾ കുക്കിംഗ് ചെയ്യുന്നത് ഇടക്കൊക്കെ കാണിക്കണം, ഇരുട്ടുന്നത്തിന് മുമ്പ് സ്റ്റേ ചെയ്യാൻ നോക്കണം ,ചുറ്റുപാടും കാണിക്കണം സ്റ്റേ + കുക്കിംഗ് ഫോക്കസ് ചെയ്യണം അതുകഴിഞ്ഞ് പോകുന്ന സ്ഥലങ്ങൾ കാണിച്ചാൽ മതി❤
നിങ്ങൾ കമന്റ് നോക്കുന്നില്ല തോന്നുന്നുണ്ട് കഴിഞ്ഞുപോയ മൂന്നു വീഡിയോയിൽ കുറെയധികം നെഗറ്റീവ് കമന്റ് കണ്ടു അത് നെഗറ്റീവ് ഉണ്ടാവാനുള്ള കാരണം നിങ്ങൾ ചിന്തിച്ചാൽ മതി നിങ്ങൾക്ക് പഴയ പോലെ വീഡിയോ ചെയ്തൂടെ ... ഫസ്റ്റ് വീഡിയോ കാണാൻ നല്ല രസം ആയിരുന്നു ഇപ്പോൾ അത്രയൊന്നും ഇല്ല നിങ്ങൾക്ക് രാവിലത്തെ രാത്രിത്തെയും വീഡിയോ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണെങ്കിൽ അത് ഞങ്ങളോട് പറഞ്ഞുകൂടെ ഞങ്ങൾക്ക് മനസ്സിലാക്കാം മൂന്നുദിവസമായി നിങ്ങൾ നെഗറ്റീവ് കമന്റിനെ കുറിച്ച് വീഡിയോസിൽ നിങ്ങളൊന്നും പറയുന്നില്ല പ്രശ്നം പറഞ്ഞ എല്ലാവർക്കും മനസ്സിലാകും ഇങ്ങനെ പോയാൽ സപ്പോർട്ട് കുറയും bro🙃
രാത്രി കുക്കിംഗ് വീഡിയോ ചെയ്യുന്നത് നിർത്തിയിട്ട് പകൽ കുക്കിംഗ് ചെയ്തുടെ.. ഇത് visual clear ആയി കാണാനും പറ്റുന്നില്ല Boring..Auto life ആയിരുന്നപ്പോ കുക്കിംഗ് ellam കാണാൻ നല്ല രസമുണ്ടായിരുന്നു.. വീഡിയോ upload ചെയ്യാൻ വേണ്ടി വീഡിയോ ചെയ്യാതെ subscribers nte cmnts കൂടെ പരിഗണിക്കണമ്.. നിങ്ങളുട വീഡിയോ തുടക്കം മുതൽ കാണുന്ന ഒരു subsciber 😊
കമ്മന്റ് നോക്കാൻ നിങ്ങൾക്ക്.. നേരം ഇല്ലെങ്കിൽ വീഡിയോ കാണാൻ ഞങ്ങൾക്കും നേരം ഇല്ല.. നിങ്ങൾ കൂടുതൽ സ്ഥലം കാണിച്ചു തരാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങൾക്ക് കണ്ടേണ്ട.. ഇതൊക്കെ കുറേ വീഡിയോ ഞങ്ങൾ കണ്ടതാണ് ബ്രോ ഞങ്ങൾ ഇഷ്ടപെടുന്നതു നിങ്ങളുടെ വാൻ ലൈഫ് ആണ്.. കുക്കിംഗ് അതിൽ മുക്യം.. ഇങ്ങനെ തന്നെ ആണ് തുടരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ.. യാത്ര കഴിയുമ്പോ 100 k പോയിട്ടു.. ഉള്ള ആളുകൾ പോകും ചങ്ങായിമാരെ.. വേണേൽ കേട്ടോ... ഇല്ലങ്കിൽ യാത്ര ചെയ്യാൻ ഇതിൽ നിന്നും വരുമാനം കിട്ടൂല.. ഓക്കേ.. വിഷ്ണു.. കുക്കു..
നിങ്ങൾ ഓട്ടോ ഓടിച്ചു വ്ലോഗിങ് നടത്യപ്പോൾ നല്ല പുരോഗമനം ഉണ്ടായിരുന്നു, ഇപ്പോൾ വാൻ ആയപ്പോൾ പഴയതു പോലെ ശെരിയക്കുന്നില്ല. നിങ്ങൾ കൃഷിയ്ടങ്ങളിൽ ഫോക്കസ് ചെയ്യുന്നില്ല.
ഹ ഫെസ്റ്റൊക്കെ എന്ത് രസം വീഡിയോ നോക്കാൻ ഇപ്പോ മഹാ ബോർ ഞങ്ങൾ ഉദെഷിക്കുന്നത് നിങ്ങൾ രാത്രി കിടക്കുന്ന ഫുഡ് വെക്കുന്നെ ഏതെങ്കിലും ഷോപ്പിൽ കയറി അല്ലാതെ ടൂർ പോയെ പോലെ അല്ല വേണ്ടത്
സ്ഥിരം വ്യൂവർ എന്ന നിലയിൽ. ഓട്ടോ ലൈഫ് വീഡിയോകളിൽ ഉള്ള രസം ഇപ്പോഴത്തെ വീഡിയോകളിൽ ഇല്ല. ആകെ ഒരു ആവർത്തന വിരസത തോന്നുന്നുണ്ട്. ചിൽപ്പോഴൊക്കെ പാഴയ ebuljet നെ അനുകരിമ്പോലെ
നിങൾ അവിടുത്തെ ജനങ്ങളോട് സംസാരിക്കുന്നില്ല.tribes ഏരിയയിലേക്ക് പോകുന്നില്ല.വിത്യസ്തമായ കാഴ്ചകൾ ഒന്നും തന്നെ ഇല്ല.എല്ലാത്തിനും പേടി ..ഗുഹയും വെള്ളച്ചാട്ടവും മാത്രം
ചങ്ങായി വന്നു വന്നു ഒരു സുഖമില്ലാത്ത കൊണ്ടെന്റ് ആയി വരുന്നുണ്ട് പണ്ട് ഓട്ടോ യിൽ ഉണ്ടായിരുന്ന വൈബ് ഇപ്പോഴു ഇല്ലാ ഇക്കണക്കിനു ആണെങ്കിൽ ഞാൻ വീഡിയോ കാണൽ നിർത്തും ട്ടോ ചങ്ങായി -ചറ പറ ടൂറിസ്റ്റു സ്പോട് മാത്രം ആണെങ്കിൽ പ്രത്യേകിച്ച് ഒരു സുഖവുമില്ല ഇതൊക്ക് ആൾറെഡി വർഷങ്ങൾക്കു മുൻപ് ആളുകൾ ചെയ്തു വച്ചിട്ടുണ്ട് -സൊ ഒന്നു comments ഓക്ക് വായിച്ചിട്ട് മെച്ചപ്പെടുത്തിയാൽ ആളുകൾ കൂടെ കാണും ഇല്ലേൽ ഉള്ളവർ കൂടി പോവും ട്ടാ
തുടക്ക കാലത്ത് ഇട്ട വീഡിയൊ പൊലെ തന്നെ ഇപ്പോഴും മതിയോ? എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ച് അതെൻ്റെ ക്വാളിറ്റിയും കൂടണം. പ്രൊഫഷണലിസം ഒക്കെ കൂട്ടേണ്ട കാലം അതിക്രമിച്ചു.... ഇത് കാണുന്നവർക്ക് വീഡിയൊ ആസ്വദിച്ച് കാണാൻ തോന്നണം...
1. ഒരു ചായ കുടിച്ചാലും അത് കാണിക്കുക
2. പ്രാദേശിക ജീവിതം, ഭക്ഷണം കാണിക്കുക
3. രാത്രി കൂടുതൽ കാണിക്കുക
ഇത്രയും പറഞ്ഞത്.. Skip അടിച്ചു മടുത്തത് കൊണ്ടാണ്.
കുന്നുകളും ഗുഹകളും കണ്ടു മടുത്തു.. ഗ്രാമങ്ങളിലേക്ക് പോകാൻ നോക്കുക 😁
കുന്നും മലയും മതി ഇതാണ് vibe
വാഹനത്തിന്റെ ഉള്ളിൽ ഇരുന്നു നഖം കട്ട് ചെയ്യരുത് അനിയാ
ഞാനും നീയും വാഹനം കൊണ്ട് ജീവിക്കുന്ന ആളുകളാണ്
😘😘👍👍👌🏻👌🏻
ഉള്ളിലിരുന്ന് നഖം വെട്ടി എന്ന് തന്നെയുള്ളൂ.. നഖമെല്ലാം പുറത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്👍
@@Flowrest71bro megalaya kerala റസ്റ്റോറന്റ് undakum avida poratta undakum❤
കറി മത്തന്റെ ഇലയാണെങ്കിലും വെച്ച് കഴിക്കുന്നത് കാണാൻ ഒരു രസമാണ് 😊😊😊😊😊
ഇപ്പോൾ ഇടുന്ന വീഡിയോ ഒന്നും പഴയ പോലെ വൈബ് കിട്ടുന്നില്ല നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നതും കിടക്കുമ്പോൾ ഉള്ള വീഡിയോസും കുറവായി വരുകയാണ്
Super vishnu etta kukku etta❤❤
🤗
Day കുക്കിംഗ് is ഗുഡ്.. And healthy food also..
Supar mone ❤❤❤❤🎉
🤟🏻 polik 🔥
👍👍👍പൊളിക് 🥰🥰
വാഹനത്തിൽ ഇരുന്നു കൊണ്ട് നഹം വെട്ടരുത്
ഞാൻ ആദ്യം മുതലേ നിങ്ങളുടെ വീഡിയോ കാണുന്ന ആൾ ആണ് എനിക്കു വളരെ ഇഷ്ടമാണ്
ഞാൻ കുറെ കമന്റ് വായിച്ചു നിങ്ങളുടെ സിറ്റുവേഷൻ എല്ലാവരും മനസ്സിലാക്കണം എന്നില്ല കുറച്ചുകൂടെ ശ്രദ്ധിക്കുക പോരായ്മകൾ പരിഹരിച്ചു അടിപൊളിയായി മുന്നോട്ടു പോകുക എന്തായാലും ഞാൻ എല്ലാ ദിവസവും കാണാറുണ്ട് കമന്റ് അയക്കാറുണ്ട് നിങ്ങൾ റിപ്ലൈ തരാറുമുണ്ട് ❤❤❤❤
തീർച്ചയായും മാറ്റങ്ങൾ ഞങ്ങൾ കൊണ്ടുവരുന്നതാണ് പഴയ ഓട്ടോ ലൈഫിന്റെ രീതിയിലേക്ക് വീഡിയോ വരുന്നതാണ്👍
ഹലോ subscribers നിങ്ങൾ എത്ര കമന്റ് ഇട്ടാലും റിപ്ലൈ കിട്ടുമെന്ന് പ്രദീക്ഷിക്കണ്ട. കാരണം അവർ കമന്റ് നോക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്.
Nice❤
ഒരു ബത്തേരിക്കാരൻ ❤❤❤❤
Hi
Hello
Vidio kananulla mood ippo poyo thudangi cooking ellam best akki nalla reethikku clear videos ittale kanan ini undavu
Ok❤❤❤
Very very beautiful and super video 📸❤❤
കൂമൻ പൊളി ആണ് 👍🏻👍🏻👍🏻
Kollam indro poli 0:12
Super
👍
Super 😄
Polikk polikk❤
👍👍👍👍👍
Hai chankz ❤❤❤❤
🎉🎉🎉
ഗുഹയും കാടും കണ്ട് മടുത്തു.. പകൾ കുക്കിംഗ് ചെയ്യുന്നത് ഇടക്കൊക്കെ കാണിക്കണം, ഇരുട്ടുന്നത്തിന് മുമ്പ് സ്റ്റേ ചെയ്യാൻ നോക്കണം ,ചുറ്റുപാടും കാണിക്കണം സ്റ്റേ + കുക്കിംഗ് ഫോക്കസ് ചെയ്യണം അതുകഴിഞ്ഞ് പോകുന്ന സ്ഥലങ്ങൾ കാണിച്ചാൽ മതി❤
എല്ലാവരുടെയും അഭിപ്രായപ്രകാരം ഞങ്ങൾ കുക്കിംഗ് പകലിലേക്ക് മാറ്റിയിട്ടുണ്ട്👍👍👍
🥰
👍👍👍👍👍👍👍
👌👌👌✌️❤️❤️❤️സൂപ്പർ
please support them instead of blaming them..
ഹായ് ഹായ് ചങ്ങായിമാരെ
Oru mike vangu sound clear illa
ജനസംഞ്ചാരം ഇല്ലാത്ത സ്ഥലങ്ങൾ കാണുമ്പോൾ മടുപ്പ് തോന്നുന്നു
കൂമൻ പവ്വർ വരട്ടെ🔥🔥
ഇപ്പോ തുടക്കവും കാണും ഒടുക്കവും കാണും ബാക്കി എല്ലാം skip
Cross.. don't care about...negative..comments...go..ahead....
Intro poliiii❤️🔥
നിങ്ങൾ കമന്റ് നോക്കുന്നില്ല തോന്നുന്നുണ്ട് കഴിഞ്ഞുപോയ മൂന്നു വീഡിയോയിൽ കുറെയധികം നെഗറ്റീവ് കമന്റ് കണ്ടു അത് നെഗറ്റീവ് ഉണ്ടാവാനുള്ള കാരണം നിങ്ങൾ ചിന്തിച്ചാൽ മതി നിങ്ങൾക്ക് പഴയ പോലെ വീഡിയോ ചെയ്തൂടെ ... ഫസ്റ്റ് വീഡിയോ കാണാൻ നല്ല രസം ആയിരുന്നു ഇപ്പോൾ അത്രയൊന്നും ഇല്ല നിങ്ങൾക്ക് രാവിലത്തെ രാത്രിത്തെയും വീഡിയോ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണെങ്കിൽ അത് ഞങ്ങളോട് പറഞ്ഞുകൂടെ ഞങ്ങൾക്ക് മനസ്സിലാക്കാം മൂന്നുദിവസമായി നിങ്ങൾ നെഗറ്റീവ് കമന്റിനെ കുറിച്ച് വീഡിയോസിൽ നിങ്ങളൊന്നും പറയുന്നില്ല പ്രശ്നം പറഞ്ഞ എല്ലാവർക്കും മനസ്സിലാകും ഇങ്ങനെ പോയാൽ സപ്പോർട്ട് കുറയും bro🙃
ഹായ് ഹായ് ചങ്ങായിമാരെ.😅😻
ഹായ് ❤
മക്ക നീങ്കെ കമെന്റ്സ് കൊഞ്ചം പാര്പ്പാ... വീഡിയോസ് കുറെ കൂടെ നന്നാക്കു..
Ningalku vendi yathra cheyu mattullavare bodhipikanalla yathra cheyendathu. Njanum yathra chythitundu ninnepole nattukare bodhipikanallla
❤❤😂
Oru face wash use chayyanam bro
Room adukuna dhalae safe... Vadi kedanna freeze avilae... ❤ aganae uragum...
❤
രാത്രി കുക്കിംഗ് വീഡിയോ ചെയ്യുന്നത് നിർത്തിയിട്ട് പകൽ കുക്കിംഗ് ചെയ്തുടെ.. ഇത് visual clear ആയി കാണാനും പറ്റുന്നില്ല Boring..Auto life ആയിരുന്നപ്പോ കുക്കിംഗ് ellam കാണാൻ നല്ല രസമുണ്ടായിരുന്നു.. വീഡിയോ upload ചെയ്യാൻ വേണ്ടി വീഡിയോ ചെയ്യാതെ subscribers nte cmnts കൂടെ പരിഗണിക്കണമ്.. നിങ്ങളുട വീഡിയോ തുടക്കം മുതൽ കാണുന്ന ഒരു subsciber 😊
❤❤❤
Vishnu fans ksa
❤❤❤❤❤❤
💞💞💞ഹായ്
ഹായ് ഹായ്
മച്ചാന്മാരെ ഫുൾ നെഗറ്റീവ് ആണല്ലോ
ഒരു ദിവസം വീഡിയോ ഇല്ലേലും കമെന്റ്സ് വായിച്ചു പ്രശ്നം പരിഹരിക്കുക 👍
നല്ല രസമായിരുന്നു ആദ്യം
🥰🥰❤❤
പഴയ ഒരു വെബ് കിട്ടുന്നില്ല അത് കൊണ്ടാണ് നിങ്ങൾക്ക് suscribes കൂടാത്തത് ഞാൻ തന്നെ ലാസ്റ്റ് 3 വിഡിയോ കണ്ടിട്ടില്ല
കമ്മന്റ് നോക്കാൻ നിങ്ങൾക്ക്.. നേരം ഇല്ലെങ്കിൽ വീഡിയോ കാണാൻ ഞങ്ങൾക്കും നേരം ഇല്ല.. നിങ്ങൾ കൂടുതൽ സ്ഥലം കാണിച്ചു തരാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞങ്ങൾക്ക് കണ്ടേണ്ട.. ഇതൊക്കെ കുറേ വീഡിയോ ഞങ്ങൾ കണ്ടതാണ് ബ്രോ ഞങ്ങൾ ഇഷ്ടപെടുന്നതു നിങ്ങളുടെ വാൻ ലൈഫ് ആണ്.. കുക്കിംഗ് അതിൽ മുക്യം.. ഇങ്ങനെ തന്നെ ആണ് തുടരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ.. യാത്ര കഴിയുമ്പോ 100 k പോയിട്ടു.. ഉള്ള ആളുകൾ പോകും ചങ്ങായിമാരെ.. വേണേൽ കേട്ടോ... ഇല്ലങ്കിൽ യാത്ര ചെയ്യാൻ ഇതിൽ നിന്നും വരുമാനം കിട്ടൂല.. ഓക്കേ.. വിഷ്ണു.. കുക്കു..
രണ്ടു ദിവസത്തിനുള്ളിൽ ഒരു മാറ്റവും ഇല്ലെങ്കിൽ ഞാൻ വീഡിയോ കാണൽ നിർത്തും bro😌
ഞാനും
നിങ്ങൾ ഓട്ടോ ഓടിച്ചു വ്ലോഗിങ് നടത്യപ്പോൾ നല്ല പുരോഗമനം ഉണ്ടായിരുന്നു, ഇപ്പോൾ വാൻ ആയപ്പോൾ പഴയതു പോലെ ശെരിയക്കുന്നില്ല. നിങ്ങൾ കൃഷിയ്ടങ്ങളിൽ ഫോക്കസ് ചെയ്യുന്നില്ല.
Ann കഷ്ടപ്പാട് കണ്ടിട്ട് എല്ലാവരും കൂടി വാൻ എടുപിച്ചു.....poli ❤
താങ്കൾ കുറച്ചു കൃഷി ചെയ്യൂ അങ്ങോട്ട് വരാം
ഒന്ന് പോ കെളവാ
സ്വഗതം
Dicky lock jacki liver itt lockinte position onnu ready aakikoode
intro poyi poyi e bull jetinte same aavannnundu, pinne ninggale dress code athupole thanne vishnu vere oru abinaakan nokkarudu
കുകുവിനെ ബാക്കിൽ ഡോർഡ് അവിടെ പിടിക്കാൻ പറയു
നിങ്ങടെ വീഡിയോസ് ഇപ്പോൾ ഞൻ 10 മിനിറ്റ് കൊണ്ട് കണ്ട് തീർക്കും കീപ് it
Factbook.... id plss share
KL 57
k
Hai hai
ലോക്കിൽ കുറച്ച് എണ്ണ കൊടുത്തു നോക്കുക
Hi👍🥰
Mlp bros ❤️🔥
Ende message nu reply ella why
Auto life thanne rassam. Ithu borayi thudangi
ooo guys ebullget inteynn kandam vangiyathaana
Haii❤❤
ഹ ഫെസ്റ്റൊക്കെ എന്ത് രസം വീഡിയോ നോക്കാൻ ഇപ്പോ മഹാ ബോർ ഞങ്ങൾ ഉദെഷിക്കുന്നത് നിങ്ങൾ രാത്രി കിടക്കുന്ന ഫുഡ് വെക്കുന്നെ ഏതെങ്കിലും ഷോപ്പിൽ കയറി അല്ലാതെ ടൂർ പോയെ പോലെ അല്ല വേണ്ടത്
Satyam
💯
🛺🛺🚐🚐
ചോറ് വെള്ളം വാർത്ത് കഴിഞ്ഞ് കുറച്ച് സമയം അടുപ്പത്ത് വെക്കു ചോറ് മോശമാകില്ലാ
കുക്കു ഷൂ 👍🏻👍🏻
എന്തോ ഇപ്പൊ വീഡിയോ മോശമായി വരുന്നുണ്ട്
സ്ഥിരം വ്യൂവർ എന്ന നിലയിൽ. ഓട്ടോ ലൈഫ് വീഡിയോകളിൽ ഉള്ള രസം ഇപ്പോഴത്തെ വീഡിയോകളിൽ ഇല്ല. ആകെ ഒരു ആവർത്തന വിരസത തോന്നുന്നുണ്ട്. ചിൽപ്പോഴൊക്കെ പാഴയ ebuljet നെ അനുകരിമ്പോലെ
നിങൾ അവിടുത്തെ ജനങ്ങളോട് സംസാരിക്കുന്നില്ല.tribes ഏരിയയിലേക്ക് പോകുന്നില്ല.വിത്യസ്തമായ കാഴ്ചകൾ ഒന്നും തന്നെ ഇല്ല.എല്ലാത്തിനും പേടി ..ഗുഹയും വെള്ളച്ചാട്ടവും മാത്രം
Maduthuuuuuuu.mahaabor😢
നിങ്ങളുടെ വിഡിയോ മടുത്തു തുടങ്ങി. നിങ്ങളെ നിങ്ങളുടെ ഓട്ടോ ലൈഫ്യിൽ കണ്ട അവരെ അല്ല ഇപ്പോൾ. ഇപ്പോൾ എന്തൊക്കെയോ കാട്ടി കൂട്ടി പോണു. പഴയ ആ വൈബ് ഇല്ല.
ചങ്ങായി വന്നു വന്നു ഒരു സുഖമില്ലാത്ത കൊണ്ടെന്റ് ആയി വരുന്നുണ്ട് പണ്ട് ഓട്ടോ യിൽ ഉണ്ടായിരുന്ന വൈബ് ഇപ്പോഴു ഇല്ലാ ഇക്കണക്കിനു ആണെങ്കിൽ ഞാൻ വീഡിയോ കാണൽ നിർത്തും ട്ടോ ചങ്ങായി -ചറ പറ ടൂറിസ്റ്റു സ്പോട് മാത്രം ആണെങ്കിൽ പ്രത്യേകിച്ച് ഒരു സുഖവുമില്ല ഇതൊക്ക് ആൾറെഡി വർഷങ്ങൾക്കു മുൻപ് ആളുകൾ ചെയ്തു വച്ചിട്ടുണ്ട് -സൊ ഒന്നു comments ഓക്ക് വായിച്ചിട്ട് മെച്ചപ്പെടുത്തിയാൽ ആളുകൾ കൂടെ കാണും ഇല്ലേൽ ഉള്ളവർ കൂടി പോവും ട്ടാ
സ്വകാര്യ activities കാണിക്കുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും
നിങ്ങളുടെ വീഡിയോ ആ പഴയത് പോലെയുള്ള രസം കിട്ടുന്നില്ല ഒന്നുടെ ബെറ്റർ ആകാൻ നോക്കു
ഞങ്ങൾ കമന്റ് ഇട്ട് റ്റ് എന്താ കാര്യം അതിനു നിങ്ങൾ റിപ്ലൈ തരുന്നില്ല അത് കൊണ്ട് കമന്റ് നിങ്ങൾക് കുറവ്
നിങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തെപ്പറ്റി ഒരു വിശദീകരണം നൽകൂ. ഏത് സ്ഥലമാണന്നോ എവിടയാണന്നോ അറിയുന്നില്ല 😢😢😢😢
വെറുതേ ചറ പറ വർത്തമാനം പറഞ്ഞു പോകുക മാത്രമെ ഉള്ളു.
കുക്കുവിന്റെ മുടി വെട്ടണം എന്നുള്ളവർ ലൈക്ക് ചെയ്യ്😊
enthuvadai appachanano
കണ്ട വീഡിയോ. തന്നെ. മല. വെള്ളചട്ടം. വെറും. ബോർ ആയി തുടങ്ങി.
വെറും ബോറ് ആകുന്നു
ഗുഹകളും വെള്ളച്ചാട്ടവും കണ്ടു മടുത്തു വീഡിയോ പറ്റ ബോർ ആകുന്നുണ്ട്
ippol boar aayi
Woow nice jeevidham 😂😂
എന്തുവാടെ ഇത്
Vandi സർവീസ് ചെയ്യാത്തത് എന്താ ആകെ ചളിയണ്ണല്ലോ
തുടക്ക കാലത്ത് ഇട്ട വീഡിയൊ പൊലെ തന്നെ ഇപ്പോഴും മതിയോ? എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ച് അതെൻ്റെ ക്വാളിറ്റിയും കൂടണം. പ്രൊഫഷണലിസം ഒക്കെ കൂട്ടേണ്ട കാലം അതിക്രമിച്ചു....
ഇത് കാണുന്നവർക്ക് വീഡിയൊ ആസ്വദിച്ച് കാണാൻ തോന്നണം...