#EP

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 202

  • @githeshpalakkandi4189
    @githeshpalakkandi4189 14 วันที่ผ่านมา +65

    താത്തക്കും കുടുംബത്തിനും ഹൃദ്ധയത്തിൽ തൊട്ട് ഒരു സലാം❤

    • @naseemsha1578
      @naseemsha1578 14 วันที่ผ่านมา +3

      ❤🙌🏻🙌🏻

    • @shameershaaz347
      @shameershaaz347 13 วันที่ผ่านมา

      ​@@naseemsha1578🙄

  • @naseemsha1578
    @naseemsha1578 14 วันที่ผ่านมา +47

    ഇന്നലത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ആ ഗ്രാമത്തിലെ ആളുകളെ കണ്ടപ്പോൾ നമ്മുടെ മലപ്പുറത്തെ മനുഷ്യന്മാരെ പോലെ തോന്നി കുറച്ചു നല്ല മനുഷ്യർ മലപ്പുറം ഉണ്ടെങ്കിൽ ഇവിടെ ലൈക് അടി

  • @MusiMusi-l5i
    @MusiMusi-l5i 14 วันที่ผ่านมา +47

    ഇനിയും ഇവടെ വരണം എന്നിട് വീഡിയോ ഇടണം അവർക്ക് മറക്കാൻ കഴിയാത്ത ഗിഫ്റ്റ് കൊടുക്കണം

  • @SajiVaippel
    @SajiVaippel 14 วันที่ผ่านมา +23

    മച്ചാന്മാരെ നമ്മുട യൂട്യൂബ് കൂടുതൽ ഉയരങ്ങളിൽ എത്തുമ്പോൾ കുറെ സമ്മാനങ്ങൾ കൊണ്ട് വരണം പാത്തൂന്റെ വിട്ടിൽ ❤️❤️❤️

  • @Abdulkareem123-k1y
    @Abdulkareem123-k1y 14 วันที่ผ่านมา +16

    ആസീമിലെ. ആ. കുടുംബത്തെ. ദൈവം. സഹായിച്ചാൽ. വീണ്ടും. പോയി. കാണണം.. മറ്റുള്ളവരെ. കൂടി. അഭിപ്രായം.. അറിയാം. കരീംക. തൃശൂർ. കൈപ്പമംഗലം.

  • @riyas1482
    @riyas1482 14 วันที่ผ่านมา +16

    നമ്മള് അവർക്ക് ജോലി കൊടുത്തു അവര് നമ്മൾക്കു സ്നേഹം തന്നു . ആസ്സാം കേരള ദോസ്ത് 🎉

  • @tryout965
    @tryout965 14 วันที่ผ่านมา +19

    മുമ്പ് ഓട്ടോയിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത് കണ്ട് സങ്കടം വന്നിരുന്നു.. ഒരു അടച്ചുറപ്പുള്ള വണ്ടിയിൽ ഇവർ യാത്ര ചെയ്യണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു.. ഇപ്പോൾ വാനിൽ യാത്ര ചെയ്യന്നത് കാണുമ്പോൾ വളരെ സന്തോഷം. ❤❤❤

  • @naseemsha1578
    @naseemsha1578 14 วันที่ผ่านมา +19

    വിഷ്ണു കുക്കു ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടി

  • @Sharafu530
    @Sharafu530 14 วันที่ผ่านมา +12

    असम परिवार को धन्यवाद

  • @hamzakutteeri4775
    @hamzakutteeri4775 14 วันที่ผ่านมา +6

    ഹായ് ചെങ്ങായി മാരെ നിങ്ങളുടെ യാത്രയിലെ ഈ സുന്ദര മുഹൂർത്തം ഒരിക്കലും മറക്കാൻ കഴിയില്ല,

  • @abdulshakeer9129
    @abdulshakeer9129 14 วันที่ผ่านมา +3

    റിട്ടേൺ വരുമ്പോൾ ആ കുടുംബത്തിന് എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കണം❤

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ha.. Ok👍

  • @SaluSalu-g3z
    @SaluSalu-g3z 14 วันที่ผ่านมา +3

    ഇനി അവിടെ പോകണം 👍👍💞💞💞💞too മാഷാ allh

  • @anigilbert4650
    @anigilbert4650 14 วันที่ผ่านมา +4

    ആ ബെൽറ്റ്‌ ടൈറ്റ് ആക്കണം കുറെ ദൂരം സഞ്ചരിക്കാൻ ഉള്ളതല്ലേ ദൈവം എല്ലാരേയും സ്നേഹിക്കും

  • @junaidcm4483
    @junaidcm4483 9 วันที่ผ่านมา +2

    👌👌👌🥰🥰🥰🥰👊👊

  • @nobichan9231
    @nobichan9231 14 วันที่ผ่านมา +2

    മാനസനിളയിൽ.. പോന്നോളങ്ങൾ... മഞ്ജീര ധ്വനി ഉണർത്തി... എന്ന പാട്ട്... ഓർത്തുപോയി.. 🙏👍

  • @Zxcvbnm696
    @Zxcvbnm696 14 วันที่ผ่านมา +10

    കുക്കു ഫാൻസ്‌ തിരൂർ ഘടകം 💞

  • @Ar6yastk
    @Ar6yastk 14 วันที่ผ่านมา +9

    നമ്മൾ നല്ലത് ചെയ്യതാൽ നമുക്ക് നല്ലത് വരും 🍃

  • @HARIHARAN.A
    @HARIHARAN.A 14 วันที่ผ่านมา +3

    മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന രണ്ടുപേർക്കും ആശംസകൾ ❤❤❤❤

  • @JOSEPHCT-m1i
    @JOSEPHCT-m1i 14 วันที่ผ่านมา +3

    തിരിച്ചു വരുബോൾ താത്തയുടെ മകേൾക്കു എന്തികിലും വാങ്ങി കൊടുക്കണം കേട്ടോ

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ok.. 👍❤️❤️

  • @kollammiracles2565
    @kollammiracles2565 14 วันที่ผ่านมา +2

    പണ്ട് ഇതുപോല കണ്ട് തുടങ്ങിയതാ E bull jet വീഡിയോ . ഇപ്പോൾ അവൻ മാർ അഹങ്കാരികൾ ആയി . വീഡിയോയിൽ മൊത്തം തെറി , കോഴി വർത്തമാനം വിവരം ഇല്ലാത്തവൻമാർ .
    നിങ്ങൾ പാവങ്ങളാ ഇങ്ങനെ മുൻപോട്ട് പോകട്ടെ God bless you B❤

    • @BigFun-1g
      @BigFun-1g 14 วันที่ผ่านมา

      Avanmaru sherikum kashtapettu vannatha .allathe ivanmare pole idaku Jada kanich nadakunnilla

  • @sabugopi5991
    @sabugopi5991 14 วันที่ผ่านมา +1

    Ammaye pole snehicha aa thathacku oru big salute

  • @aliaskarnbr
    @aliaskarnbr 14 วันที่ผ่านมา

    നിങ്ങളുടെ ഈ യാത്രയിലെ മർമ്മം അവസാനിച്ചിരിക്കുന്നു😍

  • @jawahirstudio2705
    @jawahirstudio2705 14 วันที่ผ่านมา +2

    ചങ്ങായിമാരെ നല്ല പുളയും ചീന പറങ്കിയും😜 ഇങ്ങള് പൊളിക്കി

  • @aliaskarnbr
    @aliaskarnbr 14 วันที่ผ่านมา

    ഇതാണ് വീഡിയോ ഇനിയും പോകണം അവിടെ അവർക്ക് വേണ്ടി എന്തേലും മേടിച്ചു കൊടുക്കണം 😍😍😍 ഞാൻ ഹെല്പ് ആകാം ✌🏻

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      തീർച്ചയായും ഒരു ദിവസം ഞങ്ങൾ അങ്ങോട്ടേക്ക് തിരിച്ചുവരും❤️❤️❤️

  • @ajmalsalam7053
    @ajmalsalam7053 11 วันที่ผ่านมา +1

    അടിപൊളി വീഡിയോ ♥️♥️♥️♥️

  • @muhsinmpm8181
    @muhsinmpm8181 14 วันที่ผ่านมา +2

    തിരിച്ചു വരുമ്പോൾ അവിടെ പറ്റിയാൽ ആ കുടുംബത്തിൽ ഒന്നുകൂടി പോയാൽ നന്നായിരിക്കും❤

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ok👍👍

  • @nobichan9231
    @nobichan9231 14 วันที่ผ่านมา +1

    സിലോൺ കപ്പ.. 👍.. നമ്മുടെ നാട്ടിലും ഇത് സുലഭമാണ്.. 👍

  • @onlooker1622
    @onlooker1622 14 วันที่ผ่านมา +1

    ചില മനുഷ്യന്മാർ ❤

  • @dhaneshgopal04
    @dhaneshgopal04 14 วันที่ผ่านมา

    Aa kudumbathinu ennum..nallath varatte❤.. Oppam sandhoshathode ningalude yathra thudaratte😍😍😍👍

  • @bullymaguire8782
    @bullymaguire8782 14 วันที่ผ่านมา +1

    Next tripil avare kanan pokanam enthelum oru gift koode kodukkanam aa pillerkku❤❤

  • @Rashidmunnaa
    @Rashidmunnaa 14 วันที่ผ่านมา +2

    Love from Bangalore ❤

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 14 วันที่ผ่านมา +3

    ഹായ് from BAHRAIN

    • @naseemsha1578
      @naseemsha1578 14 วันที่ผ่านมา

      Njn അവിടെ തന്നെ 😂

  • @mukeshcm4748
    @mukeshcm4748 14 วันที่ผ่านมา

    യാത്ര തുടരട്ടെ. ശുഭയാത്ര🙏🙏🙏

  • @Vishnuvishnut-w3i
    @Vishnuvishnut-w3i 14 วันที่ผ่านมา

    Super vishnu etta kukku etta ❤❤

  • @siddhisiddhi444
    @siddhisiddhi444 14 วันที่ผ่านมา +1

    ❤️❤️ ചെങ്ങായി മാരെ നിങ്ങൾ മൈക്ക് ഉപയോഗിക്കണ്ട കാരണം sound വളരെ മോശമാണ് ❤️❤️❤️

  • @AnandhuPradeepan-rn6dq
    @AnandhuPradeepan-rn6dq 14 วันที่ผ่านมา +1

    🎉പൊളി

  • @NoufalNOUFALMAJI
    @NoufalNOUFALMAJI 14 วันที่ผ่านมา

    Innathe day polichi ❤❤

  • @kochumonkk7268
    @kochumonkk7268 14 วันที่ผ่านมา +1

    ആസ്സാം ❤️❤️❤️👍👍👍

  • @latheshputhanveedu2444
    @latheshputhanveedu2444 14 วันที่ผ่านมา

    അടിപൊളി ❤️❤️❤️❤️

  • @jesopujesopuo1484
    @jesopujesopuo1484 14 วันที่ผ่านมา +1

    അടിച്ചു പൊളിക്ക്

  • @Nishad-vlogs86
    @Nishad-vlogs86 14 วันที่ผ่านมา +2

    വണ്ടിയുടെ ഫാൻ ബെൽറ്റ്‌ സൗണ്ട് ഉണ്ട് ബെൽറ്റ്‌ മാറ്റാൻ സമയമായി

  • @ratheeshapthattummal6481
    @ratheeshapthattummal6481 14 วันที่ผ่านมา

    സൂപ്പർ

  • @Jihhejis
    @Jihhejis 14 วันที่ผ่านมา +1

    Hai chankz ❤❤❤

  • @AnanduGirish-pq2or
    @AnanduGirish-pq2or 14 วันที่ผ่านมา

    Adich polikk❤

  • @hareeshmadathil6843
    @hareeshmadathil6843 14 วันที่ผ่านมา

    പൊളിച്ചു

  • @shivashivashivashiva7067
    @shivashivashivashiva7067 13 วันที่ผ่านมา

    👍

  • @Anilkumar-u6e9s
    @Anilkumar-u6e9s 14 วันที่ผ่านมา

    ഗുഡ് നൈറ്റ്❤❤❤❤❤❤

  • @raneeshedavanna8170
    @raneeshedavanna8170 14 วันที่ผ่านมา

    അടിപൊളി

  • @bestechmalayalam6024
    @bestechmalayalam6024 14 วันที่ผ่านมา

    ഇനിയൊരു ചാൻസ് കിട്ടിയാൽ അവിടെപോകണം...❤

  • @thankacp6593
    @thankacp6593 13 วันที่ผ่านมา

    👍ഹായ് ❤❤

  • @MufeedShaz-hb2ft
    @MufeedShaz-hb2ft 13 วันที่ผ่านมา

    ❤️‍🔥🔥❣️

  • @suhascv4321
    @suhascv4321 14 วันที่ผ่านมา

    ആസാം 🥰👍

  • @ajzal77
    @ajzal77 14 วันที่ผ่านมา

    bro intro polichuu 😍😍

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      🥰❤️❤️

  • @mubikollam
    @mubikollam 14 วันที่ผ่านมา

    ഹായ് കൂട്ടുകാരെ അത്യാവശ്യം വണ്ടി വർക്ക്ഷോപ്പിൽ കാണിക്കണം കേട്ടോ❤❤

  • @tompappachan7616
    @tompappachan7616 12 วันที่ผ่านมา

    Alternate bayaring check chayitho

  • @sivaprasad4804
    @sivaprasad4804 13 วันที่ผ่านมา

    ഹായ് ഹായ് ആസ്സാം ഉള്ളവർ എല്ലാം നല്ല ആളുകൾ ആണ് എന്റെ കൂട്ടുകാരന്റെ കടയിൽ work ചെയ്യുന്നതും ആസാം ഉള്ളവർ ആണ്. നിങ്ങൾ വീഡിയോ കണ്ടാൽ തോന്നും ലോകത്തു നിങ്ങൾ മാത്രം ആണ് ആളുകളെ കണ്ടത് എന്ന്. ഈ കുക്കു സത്യം 🤣🤣🤣. നല്ല വീഡിയോ ചെയ്യു ഓട്ടോ യാത്ര കൊള്ളാം ഇത് ചുമ്മാ കിടന്നു നോർത്ത് ഈസ്റ്റ്‌ ഈസ്റ്റ്‌ നോർത്ത്.

  • @AneesAnees-yh1wy
    @AneesAnees-yh1wy 14 วันที่ผ่านมา

    ഒരു ബത്തേരിക്കാരൻ ❤❤❤

  • @Abhinand-iy5ib
    @Abhinand-iy5ib 14 วันที่ผ่านมา +1

  • @surjithp9425
    @surjithp9425 14 วันที่ผ่านมา +1

    ഹായ് ഹായ്

  • @bestechmalayalam6024
    @bestechmalayalam6024 14 วันที่ผ่านมา

    മരച്ചീനി,കപ്പ, എന്നൊക്കെപ്പറയും ഞങ്ങൾ ❤മലപ്പുറക്കർ പൂള എന്നെ പറയൂ..❤ചില സ്ഥലങ്ങളിൽ അത് ഒരു നല്ല വാക്കല്ല എങ്കിലും...

  • @miladhmilu7115
    @miladhmilu7115 14 วันที่ผ่านมา

    👍❤💐

  • @MOHAMMADNABEELNIZAM
    @MOHAMMADNABEELNIZAM 14 วันที่ผ่านมา

    Bro video length kootunath nallathayirikkum.....

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ha.. Ok

  • @bileshkb
    @bileshkb 14 วันที่ผ่านมา +1

    വീഡിയോ ലെങ്ത് കൂട്ടണം ..
    ഒരു കുപ്പി മിട്ടായി വാങ്ങി വണ്ടിയിൽ വെക്കണം .... ഗ്രാമങ്ങളിൽ പോകുമ്പോൾ കുട്ടികല്ക്കെ കൊടുക്കണം
    വണ്ടി വർക്ഷോപ്പിൽ കയറ്റി ഒന്ന് ചെക്ക് cheyikkanam
    ബെൽറ്റ് ചേഞ്ച് ചെയ്യണം
    ഓയിൽ ബ്രേക്ക് എല്ലാം ചെക്ക് ചെയ്യണം

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ok.. 🥰

  • @fasalar4216
    @fasalar4216 14 วันที่ผ่านมา

    Let’s go…🇴🇲

  • @bilalbinbilalbilal125
    @bilalbinbilalbilal125 14 วันที่ผ่านมา

    Supar ❤❤❤

  • @sureshkn1836
    @sureshkn1836 14 วันที่ผ่านมา

    super🥰

  • @nobichan9231
    @nobichan9231 14 วันที่ผ่านมา

    പൈപ്പിന് ഉള്ളിലൂടെ ട്രെയിൻ പോകുന്നെന്നോ.. 😂... തുരങ്കം അയിനാണ് 😂😂.... എന്റ കുക്കു.. 🙏🙏.. 😂😂

  • @ArifavBabu
    @ArifavBabu 14 วันที่ผ่านมา

    👍👍👍♥️👏♥️

  • @MusiMusi-l5i
    @MusiMusi-l5i 14 วันที่ผ่านมา +2

    ഞാനും വന്നു

  • @jas.jas.9034
    @jas.jas.9034 14 วันที่ผ่านมา

    എല്ലാ വീഡിയോ കാണും no കമന്റ് 👍👍

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      👍❤️

  • @sarafudensarfu3882
    @sarafudensarfu3882 14 วันที่ผ่านมา

    🎉🎉🎉

  • @geethadharmajan5222
    @geethadharmajan5222 14 วันที่ผ่านมา

    All the best

  • @Leo10-h9i
    @Leo10-h9i 14 วันที่ผ่านมา

    Vedeo length vallare kuravannn broh 🥹

  • @thanveerthanveerkhan6749
    @thanveerthanveerkhan6749 14 วันที่ผ่านมา

    ബ്രോ മരിച്ചീനി (പൂള) ഇത് മുറിച് അവിക്കണം എന്നിട്ട് ചാള കരുവാട് തീയിൽ വെച്ച് ചുട്ട് എടുക്കണം എന്നിട്ട് കഴിക്കണം ട്രൈ ചെയ്യ്.......

  • @syamlal4504
    @syamlal4504 14 วันที่ผ่านมา

    കുക്കു സ്വഗതം 👍👍

  • @bilalbinbilalbilal125
    @bilalbinbilalbilal125 14 วันที่ผ่านมา

    Okay

  • @RahidRahid-pc9uo
    @RahidRahid-pc9uo 14 วันที่ผ่านมา

    Vishnu thirich varumbol thaathante veetil ponam.enthelum gift kodukanam .athinulla cash njn thara..urap.rahid from abudhabi🥰🥰

    • @Flowrest71
      @Flowrest71  13 วันที่ผ่านมา

      Ok.. 🥰🥰🥰

  • @venugopalankp7917
    @venugopalankp7917 14 วันที่ผ่านมา

    അങ്ങനെയല്ലേ കുക്കൂ
    അങ്ങനെതന്നെ
    അങ്ങനെയല്ല കുക്കൂ
    അങ്ങനെ അല്ല 😂

  • @thajudheenmp704
    @thajudheenmp704 14 วันที่ผ่านมา

    👍👍👍👍👍👍👍

  • @aliaskarnbr
    @aliaskarnbr 14 วันที่ผ่านมา

    ഈ ലോകത്ത് ഏറ്റവും ക്ഷാമം ഉള്ളത് എന്താണോ അവിടെയാണ് നിങ്ങൾ പോയി നേടി വിജയിച്ചു തിരിച്ചു വന്നിരിക്കുന്നത്

  • @SureshUt-q8h
    @SureshUt-q8h 14 วันที่ผ่านมา

    ഹായ് ഹായ് ചങ്ങായിമാരെ

  • @HsisbsskJ
    @HsisbsskJ 14 วันที่ผ่านมา

    Good

  • @aliaskarnbr
    @aliaskarnbr 14 วันที่ผ่านมา

    😢😢😢💔💔💔💔💔

  • @rgsRrgs
    @rgsRrgs 14 วันที่ผ่านมา

    👍👍👍👍👍👍

  • @nazarpindia
    @nazarpindia 14 วันที่ผ่านมา

  • @devasiamangalath4961
    @devasiamangalath4961 13 วันที่ผ่านมา

    Hai 👍❤️🥰

  • @prasanthniju3924
    @prasanthniju3924 14 วันที่ผ่านมา

    ഇന്നത്തെ വീഡിയോ ഇന്നലെ തന്നെ ഇടാമായിരുന്നു ...😂

  • @MS.CALICUT
    @MS.CALICUT 14 วันที่ผ่านมา

    We are indians ❤❤❤❤

  • @thomasmathew9987
    @thomasmathew9987 14 วันที่ผ่านมา

    Very good videos 👍

  • @FerozAppuasif
    @FerozAppuasif 14 วันที่ผ่านมา

    🎉

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 13 วันที่ผ่านมา

    മയ ഇല്ലാത്തത് കൊണ്ട് ആയം കുറവാണ് പുയയിൽ😂😂😂😂😂

    • @chandrane7239
      @chandrane7239 13 วันที่ผ่านมา

      മലപ്പുറം ഭാഷയെ ചെറുതാക്കല്ലേ 🌹🌹

  • @Sharafu530
    @Sharafu530 14 วันที่ผ่านมา +3

    ബെൽറ്റ് മാറ്റിയിട്ട് യാത്ര തുടരുക ❤❤

  • @myheartrose2477
    @myheartrose2477 14 วันที่ผ่านมา

    ❤❤❤

  • @nisamnisam5014
    @nisamnisam5014 14 วันที่ผ่านมา

    ബെൽറ്റ് ടൈറ്റ് ചെയ്യണം എന്നിട്ടും മാറിയില്ലെങ്കിൽ ശകലം വെള്ളം ഒഴിച്ച് കൊടുത്താൽ മതി

  • @nirmanam6999
    @nirmanam6999 14 วันที่ผ่านมา

    ഫസ്റ്റ് കമന്റ്

  • @anastaabuts4557
    @anastaabuts4557 14 วันที่ผ่านมา

    👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @shameerm4787
    @shameerm4787 14 วันที่ผ่านมา

    Hi 👍👍❤️❤️

  • @m_i_kh_a_e_l
    @m_i_kh_a_e_l 14 วันที่ผ่านมา

    Hy🥰🥰ഞാൻ വന്നു ❤

  • @trrajesh8998
    @trrajesh8998 14 วันที่ผ่านมา

    Night 🌙

  • @shijuvattoli4311
    @shijuvattoli4311 14 วันที่ผ่านมา

    ❤❤🎉🎉