April Good Stories
April Good Stories
  • 179
  • 668 048

วีดีโอ

സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 69-71 | Part-22 | Novel | നോവൽ | Malayalam Audiobook
มุมมอง 1.9K3 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 69-71 | Part-22 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 66-68 | Part-21 | Novel | നോവൽ | Malayalam Audiobook
มุมมอง 1.7K3 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 66-68 | Part-21 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 63-65 | Part-20 | Novel | നോവൽ | Malayalam Audiobook
มุมมอง 1.7K3 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 63-65 | Part-20 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 60-62 | Part-19 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 60-62 | Part-19 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 57-59 | Part-18 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 57-59 | Part-18 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 54-56 | Part-17 | Novel | നോവൽ | Malayalam Audiobook
มุมมอง 1.7K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 54-56 | Part-17 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 51-53 | Part-16 | Novel | നോവൽ | Malayalam Audiobook
มุมมอง 1.9K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 51-53 | Part-16 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 47-50 | Part-15 | Novel | നോവൽ | Malayalam Audiobook
มุมมอง 2K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 47-50 | Part-15 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 43-46 | Part-14 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 43-46 | Part-14 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 40-42 | Part-13 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 40-42 | Part-13 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 37-39 | Part-12 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 37-39 | Part-12 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 34-36 | Part-11 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 34-36 | Part-11 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 30-33 | Part-10 | Novel | നോവൽ | Malayalam Audiobook
มุมมอง 1.9K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 30-33 | Part-10 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 27-29 | Part-9 | Novel | നോവൽ | Malayalam Audiobook
มุมมอง 1.7K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 27-29 | Part-9 | Novel | നോവൽ | Malayalam Audiobook 77 അദ്ധ്യായങ്ങൾ
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 24-26 | Part-8 | Novel | നോവൽ | Malayalam Audiobook
มุมมอง 1.7K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 24-26 | Part-8 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 20-23 | Part-7 | Novel | നോവൽ | Malayalam Audiobook
มุมมอง 1.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 20-23 | Part-7 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം16-19 | Part-6 | Novel | നോവൽ | Malayalam Audiobook
มุมมอง 2.1K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം16-19 | Part-6 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം13-15 | Part-5 | Novel | നോവൽ | Malayalam Audiobook
มุมมอง 2K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം13-15 | Part-5 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം10-12 | Part-4 | Novel | നോവൽ | Malayalam Audiobook
มุมมอง 1.9K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം10-12 | Part-4 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം7-9 | Part-3 | Novel | നോവൽ | Malayalam Audiobook
มุมมอง 2.2K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം7-9 | Part-3 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം4-6| Part-2 | Novel | നോവൽ | Malayalam Audiobook
มุมมอง 2.2K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം4-6| Part-2 | Novel | നോവൽ | Malayalam Audiobook
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം1- 3 | Part-1 | Novel | നോവൽ | Malayalam Audiobook
มุมมอง 3.8K4 หลายเดือนก่อน
സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം1- 3 | Part-1 | Novel | നോവൽ | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 51 & 52 | Final Video | Novel | Malayalam Audiobook
มุมมอง 2.5K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 51 & 52 | Final Video | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 47-50 | Part-13 | Novel | Malayalam Audiobook
มุมมอง 2.6K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 47-50 | Part-13 | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 43-46 | Part-12 | Novel | Malayalam Audiobook
มุมมอง 2.8K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 43-46 | Part-12 | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 39-42 | Part-11 | Novel | Malayalam Audiobook
มุมมอง 2.7K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 39-42 | Part-11 | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 35-38 | Part-10 | Novel | Malayalam Audiobook
มุมมอง 2.6K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 35-38 | Part-10 | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 32-34 | Part-9 | Novel | Malayalam Audiobook
มุมมอง 2.7K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 32-34 | Part-9 | Novel | Malayalam Audiobook
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 28-31 | Part-8 | Novel | Malayalam Audiobook
มุมมอง 2.5K4 หลายเดือนก่อน
പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 28-31 | Part-8 | Novel | Malayalam Audiobook

ความคิดเห็น

  • @rajeshraju4350
    @rajeshraju4350 4 ชั่วโมงที่ผ่านมา

    തിരിച്ചു വരണം plz

  • @rajeshraju4350
    @rajeshraju4350 4 ชั่วโมงที่ผ่านมา

    എന്റെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നപ്പോൾ രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആകെ സമാധാനം നിങ്ങളുടെ കഥ കേൾക്കുന്നതായിരുന്നു പല രാത്രികളിൽ ഞാൻ ഉറങ്ങിയിരുന്നത് ഇതിലെ കഥ കെട്ടായിരുന്നു 😢😢ഇപ്പോൾ പഴയ കഥ വീണ്ടും കേൾക്കുന്നു 😢

  • @sunipalaki8686
    @sunipalaki8686 20 ชั่วโมงที่ผ่านมา

    അടിയറവിൻ്റെ കഥ പറയുമോ😮

  • @devapriyab3910
    @devapriyab3910 วันที่ผ่านมา

    ഇനി വീഡിയോസ് ഇടില്ലേ? 😟

  • @thajkocha7643
    @thajkocha7643 วันที่ผ่านมา

    Puthiya kadhakkai kathiripthudarunnu

  • @ramsiyaramsiya723
    @ramsiyaramsiya723 2 วันที่ผ่านมา

    റൂബി ചേച്ചി പിന്നേം മിസ്സ് യൂ 😞🌹

  • @ajimadhavan440
    @ajimadhavan440 2 วันที่ผ่านมา

    നോവൽ അതിഗംഭീരം പക്ഷേ ഇത്രയും സമർത്ഥനായ കൂർമ്മ ബുദ്ധിയുള്ള പ്രവീണിന് എങ്ങനെ ഇങ്ങനെയൊരു ഭൂതകാലം ഉണ്ടായി എന്നത് അവിശ്വസനീയമായി തോന്നി

  • @sheri5386
    @sheri5386 3 วันที่ผ่านมา

    ഒരു നോവൽ വായിക്കോ

  • @RameeshRazak
    @RameeshRazak 7 วันที่ผ่านมา

    Oru novel ndaarnnille namam japikkunna veedu oru remeshan nayar ysmuna dr aan dentist arun dr remeshan nair thahasildar ayittulla novel sudhakar sir nte novel aano ath

  • @ksa2640
    @ksa2640 8 วันที่ผ่านมา

    അസ്ത്രം വായിക്കുമോ

  • @saranyaksabu
    @saranyaksabu 10 วันที่ผ่านมา

    Thuramukham veendum upload cheyyamo ? please

  • @GRGRGR626
    @GRGRGR626 10 วันที่ผ่านมา

    Please start reading. Vezhambal mazhakku vendi Kathirikkum pole kaathirikkunnu.

  • @fhaquery3185
    @fhaquery3185 11 วันที่ผ่านมา

    Puthiyath onnum illegal?

  • @parammukku
    @parammukku 11 วันที่ผ่านมา

    Joyci yum josi vagamattom oralano

  • @radharavindran4776
    @radharavindran4776 11 วันที่ผ่านมา

    വളരെ നല്ല കഥ. സൂപ്പർ 👌👌👌

  • @sajithaantony1111
    @sajithaantony1111 12 วันที่ผ่านมา

    Ethu final allallo eniyum undallo e Novel

  • @ratheeshk944
    @ratheeshk944 13 วันที่ผ่านมา

    ഒരു നോവൽ vaayiko പ്ലീസ്

  • @saranyaksabu
    @saranyaksabu 13 วันที่ผ่านมา

    Ayyo Thuramukham poyallo😢

  • @ajimadhavan440
    @ajimadhavan440 14 วันที่ผ่านมา

    വളരെ നല്ല ഒരു നോവൽ ആയിരുന്നു ആവിഷ്കാരവും നന്നായി, പക്ഷേ നിർമ്മല എന്ന സ്ത്രീയെ നിസ്സഹായ ആക്കി തകർത്തു കളഞ്ഞിട്ട് ഒന്നുമല്ലാതാക്കി തീർത്ത പോലെ തോന്നി.

  • @RobinRoy-r8w
    @RobinRoy-r8w 15 วันที่ผ่านมา

    Ethinte avasana bhagam evide...? Athupole thanne prebalan second part agnipanjakavum kittunnilla..., ippol anthanu videos upload cheyyathathu, nigalude avatharanam super anu..,

  • @keralarainforecaster1416
    @keralarainforecaster1416 15 วันที่ผ่านมา

    ദയവായി തുറമുഖം വീണ്ടും അപ്‌ലോഡ് ചെയ്യണം, വായിച്ചു കൊണ്ടിരിക്കുമ്പോൾ കാണാൻ ഇല്ല 😪😪

  • @justsimply1393
    @justsimply1393 15 วันที่ผ่านมา

    Epoyaan thudanga

  • @jineshpampady
    @jineshpampady 17 วันที่ผ่านมา

    അവസാനഭാഗം എവിടെ...?

    • @ramsiyaramsiya723
      @ramsiyaramsiya723 8 วันที่ผ่านมา

      ഡിലീറ്റ് ആയി എന്നു തോനുന്നു...ഇത് മാത്രമല്ല ഈ ചാനലിലെ നല്ല പല നോവലുകളും കാണാനില്ല 😞

  • @jineshpampady
    @jineshpampady 17 วันที่ผ่านมา

    ഇതിന്റെ അവസാനഭാഗം കാണുന്നില്ലല്ലോ...?

  • @anvarsadath3521
    @anvarsadath3521 17 วันที่ผ่านมา

    😂😂 ചിരിച്ചു ചത്തു 😅

  • @anvarsadath3521
    @anvarsadath3521 18 วันที่ผ่านมา

    23 6 24 പുറത്തു നല്ല മഴ ഇത് കെട്ടിരിക്കാൻ നല്ല രസം 😍

  • @keralarainforecaster1416
    @keralarainforecaster1416 19 วันที่ผ่านมา

    ദയവായി തുറമുഖം അപ്‌ലോഡ് ചെയ്യണം

  • @keralarainforecaster1416
    @keralarainforecaster1416 21 วันที่ผ่านมา

    @aprilgoodstories ദയവായി തുറമുഖം ഈ ചാനലിൽ കാണിക്കണം

  • @traveltime1173
    @traveltime1173 22 วันที่ผ่านมา

    Eni ennumuthal. New novel episode ondakum odane ondakumo

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      ഉടനെ തുടങ്ങാമെന്ന് കരുതുന്നു.

  • @keralarainforecaster1416
    @keralarainforecaster1416 23 วันที่ผ่านมา

    ദയവായി തുറമുഖം അപ്‌ലോഡ് ചെയ്യണം

  • @sheri5386
    @sheri5386 24 วันที่ผ่านมา

    3masam aayillee videos ithude pls

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      ഉടനെ തുടങ്ങാമെന്ന് കരുതുന്നു

    • @sheri5386
      @sheri5386 16 วันที่ผ่านมา

      @@AprilGoodStories ആയ്യോാ പറഞ്ഞാ വിശ്വസിക്കില്ല... New story ഇട്ടു എന്ന് ഞാൻ സ്വപ്നം കണ്ടു 😂😂😂

    • @rahulvm2582
      @rahulvm2582 7 วันที่ผ่านมา

      ​@@AprilGoodStorieswaiting 🥰🥰

  • @rexonantony2177
    @rexonantony2177 24 วันที่ผ่านมา

    മുന്തിരിപാടം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഇപ്പോൾ നോക്കുമ്പോൾ അത് കാണുന്നില്ല

    • @keralarainforecaster1416
      @keralarainforecaster1416 12 วันที่ผ่านมา

      എല്ലാം പോയി

    • @ramsiyaramsiya723
      @ramsiyaramsiya723 8 วันที่ผ่านมา

      ഞാനും ഇടക്കിടെ വന്നു കേട്ടോണ്ടിരുന്നതാ...മുന്തിരിപ്പാടം....സോണിച്ചനെയും സിമിയെയും വല്ലാണ്ട് മിസ്സ് ചെയ്യും 😞

  • @ramsiyaramsiya723
    @ramsiyaramsiya723 25 วันที่ผ่านมา

    ഹാപ്പി ടൈം ലെ പഴയ നോവലുകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തത് പിന്നേം ഡിലീറ്റ് ആയല്ലോ 😢😅

  • @philippachan68
    @philippachan68 25 วันที่ผ่านมา

    വളരെ ഇഷ്ടം ആയി ..ഫാദർ ഫിലിപ്പ് തൈപറമ്പിൽ ❤

  • @keralarainforecaster1416
    @keralarainforecaster1416 26 วันที่ผ่านมา

    ദയവായി തുറമുഖം നോവൽ visible ആകുക, ഇപ്പോൾ കാണുന്നില്ല ചേച്ചി

  • @shahanasmohamed3982
    @shahanasmohamed3982 27 วันที่ผ่านมา

    "ഭിക്ഷ "വായിക്കുമോ

  • @user-he1mn6yc5p
    @user-he1mn6yc5p 27 วันที่ผ่านมา

    അഗ്നി പഞ്ചകം എവിടെ??????

    • @user-he1mn6yc5p
      @user-he1mn6yc5p 27 วันที่ผ่านมา

      Pls reply me.....

    • @ramsiyaramsiya723
      @ramsiyaramsiya723 21 วันที่ผ่านมา

      ഡിലീറ്റ് ആയി പോയി എന്നാ തോന്നുന്നത്... അത് മാത്രമല്ല ഈ ചാനലിലെ പകുതിയിൽ അധികം നോവലും ഇപ്പോൾ കാണാനില്ല 😞

    • @user-he1mn6yc5p
      @user-he1mn6yc5p 20 วันที่ผ่านมา

      @@ramsiyaramsiya723 🥺🥺

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      Delete ആയിപോയി

    • @ramsiyaramsiya723
      @ramsiyaramsiya723 17 วันที่ผ่านมา

      @@AprilGoodStories എങ്ങനെ പറ്റി ചേച്ചി 😞 മിസ്സ് u R വോയിസ്‌ 😞🌹

  • @sathishmani6410
    @sathishmani6410 27 วันที่ผ่านมา

    Chechi marannpoyo novalonnum vayikunillallo

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      മറന്നിട്ടില്ല,ഉടനെ തുടങ്ങാമെന്ന് കരുതുന്നു

    • @sathishmani6410
      @sathishmani6410 17 วันที่ผ่านมา

      @@AprilGoodStories Plz chechi vegam vayiku njan kaathirnn mathiyayi..

  • @keralarainforecaster1416
    @keralarainforecaster1416 27 วันที่ผ่านมา

    തുറമുഖം കാണുന്നില്ല ചേച്ചി, സത്യമായും നല്ല രസത്തിൽ കേട്ടു കൊണ്ടിരിക്കുകയായിരിന്നു, അപ്പോഴാണ് വീഡിയോ മിസ്സ്‌ ആയത് ഇപ്പോൾ നിങ്ങളുടെ ചാനലിൽ അത് കാണുന്നില്ല. ദയവായി വീണ്ടും enable ചെയ്യണം

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      Deleted

    • @user-he1mn6yc5p
      @user-he1mn6yc5p 16 วันที่ผ่านมา

      @@AprilGoodStories എന്തിന് 🙄

  • @keralarainforecaster1416
    @keralarainforecaster1416 28 วันที่ผ่านมา

    തുറമുഖം part5 കേട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബ് പറയുന്നത് പേജ് കാണുന്നില്ല, hidden ആയി എന്ന്, ദയവായി വീണ്ടും തുറമുഖം അപ്‌ലോഡ് ചെയ്യണം, നല്ല രസത്തിൽ ഉള്ള അവതരണം ആയിരുന്നു

  • @khamarunnissam6084
    @khamarunnissam6084 28 วันที่ผ่านมา

    Thuramukham Evide?

  • @user-he1mn6yc5p
    @user-he1mn6yc5p 28 วันที่ผ่านมา

    അഗ്നി പഞ്ചകം എവിടെ 🙄

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      Delete ayi.

    • @user-he1mn6yc5p
      @user-he1mn6yc5p 17 วันที่ผ่านมา

      @@AprilGoodStories ഒന്നും കൂടെ അപ്‌ലോഡ് ചെയ്യാമോ plz 🙏🏻

  • @user-he1mn6yc5p
    @user-he1mn6yc5p 28 วันที่ผ่านมา

    അഗ്നി പഞ്ചകം എവിടെ 🙄

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      Delete ayi

    • @user-he1mn6yc5p
      @user-he1mn6yc5p 16 วันที่ผ่านมา

      @@AprilGoodStories ഒരുവട്ടം കൂടി അപ്‌ലോഡ് ചെയ്യാമോ plz 🙏🏻

  • @jyothiravindran4712
    @jyothiravindran4712 29 วันที่ผ่านมา

    Penpanamvayikumo

  • @ramsiyaramsiya723
    @ramsiyaramsiya723 หลายเดือนก่อน

    റൂബി ചേച്ചി മിസ്സ് u😞

    • @AprilGoodStories
      @AprilGoodStories 17 วันที่ผ่านมา

      I missed all of you as well

  • @simsaryt1185
    @simsaryt1185 หลายเดือนก่อน

    24bagham kittiyilla

  • @unnikuttanmn4771
    @unnikuttanmn4771 หลายเดือนก่อน

    Good, happy to hear a good novel in sweet sound, Thanks.

  • @AnithaVarghese-bx1ny
    @AnithaVarghese-bx1ny หลายเดือนก่อน

    Tessy....pucham mathram!!!......valare athapathicha noval....mr joyce....than ethramathram tessy ye nyayikarichu mezhukiyalym,aval franthu pidichu chathalum...aswathakar ennum Rachel nte bhagathe nilkku❤...20 varsham anmakkale polum verupichu otta makale snehicha thantha!!..angeru chakunnathinu munne manasilakky ,makale mathew's nu koduthal avalde bhavi surakshitham.....appan chathappol illatha pranthu,appante utta suhruthum athe samayam kamukanum ayavam randazhcha mari ninnapol undayi.... Otta vakkil parayam....ooooombiya noval!!!!!....

  • @user-ms4mf3we7o
    @user-ms4mf3we7o หลายเดือนก่อน

    😮😮

  • @madhur8423
    @madhur8423 หลายเดือนก่อน

    നല്ല നോവൽ,നല്ല വായന എന്നാൽ ഭ ശുദ്ധമായി ഉച്ചരിക്കാൻ ശ്രദ്ധിക്കണം -പ്രഭാതകൃത്യങ്ങളും മറ്റും പ്ര Fa ത കൃത്യങ്ങൾ ഐ കേൾക്കേണ്ടിവരുന്നത്അരോചകമാണ്.മലയാളത്തിൽ Fa ഇല്ലല്ലൊ -സൗകര്യത്തിന് ഫ ഉപയോഗിച്ച് നമ്മൾ ഫാൻ എന്നും മറ്റുംപറയുന്നു എന്നുമാത്രം '' പരീക്ഷFaലം അല്ല ഏതാണ്ട് പരീക്ഷാ pha ലം എന്നാണ് ഉച്ചരിക്കേണ്ടത് '.ഈ fa(ഫ)അല്ലല്ലോ പ്രഭാതത്തിൽ - 'ഭ യ്ക്കു 'ഏതാണ്ട് തുല്യം Bha ആണെന്നു പറയാം ( കൃത്യമല്ല).അതുകൊണ്ടുതന്നെപ്രഭാതത്തിലെ ഭ യുടെ സ്ഥാനത്ത് Fa എന്ന് ദയവായി ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭാരതവും ഭാര്യയും ഭർത്താവും ഭംഗിയും -തുടങ്ങി ഭ വരുന്നിടത്ത് എല്ലാം ഉച്ചാരണംശ്രദ്ധിച്ചാൽ നന്ന്.ധാരാളം മലയാളികൾക്കുള്ള ഉച്ചാരണത്തെറ്റാണിത്. കുറച്ചുകൂടി വ്യക്തമായിമനസ്സിലാക്കുന്നതിനുവേണ്ടിമലയാള അക്ഷരങ്ങളുടെ ഉച്ചാരണംഏതാണ്ട് ഇങ്ങനെയാണെന്ന് പറയാം പ(pa) ഫ(pha ) ബ(ba) ഭ(bha). മ(ma) ഫലം (Phalam) ഫലിതം (Phalitam ) ഭാര്യ(bharya) ഭാരതം (bharatam) പ്രഭാതം (prabhatam) 0:13