പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 20-23 | Part-6 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 20-23 | Part-6 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 31

  • @JishaSanthosh-jn2ui
    @JishaSanthosh-jn2ui 2 หลายเดือนก่อน +1

    ❤❤

  • @rethivenkidesh8962
    @rethivenkidesh8962 5 หลายเดือนก่อน +3

    ഗുഡ് മോർണിംങ റൂമ്പി വൈകുന്നേരത്തെ കാര്യം മറക്കല്ലേ❤❤❤❤❤❤❤

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      മറക്കില്ല, പ്രബലൻ കഴിഞ്ഞിട്ട് വായിക്കാം. 🙏

  • @ramsiyaramsiya723
    @ramsiyaramsiya723 5 หลายเดือนก่อน +2

    ഗുഡ് മോർണിംഗ്....❤

  • @nirmalasfoods5725
    @nirmalasfoods5725 5 หลายเดือนก่อน +2

    🎉🎉❤

  • @rajakumarirajakumari6333
    @rajakumarirajakumari6333 5 หลายเดือนก่อน +1

    Super noval 💞💞💞👌

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +2

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    🎉🎉🎉🎉

  • @sathishmani6410
    @sathishmani6410 5 หลายเดือนก่อน +1

    👍...

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +1

    Good presentation 👍👍

  • @kmsadath
    @kmsadath 5 หลายเดือนก่อน +1

    കരളേ റൂബി മോളേ സുഖലെ ❤❤❤

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    💞💞💞💞💞

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    ഇന്നത്തെ ഭാഗം കേട്ടപ്പോൾ വല്ലാത്ത ഒരു തരിപ്പ് തോന്നി പ്രത്യേകിച്ച് നരേന്ദ്രനും പാമ്പ് യോഹന്നാൻ ആയിട്ട് ഉള്ള ഭാഗം. ചതിക്കുന്നതിനു ഒരു ദിവസം മുന്നേ ചേട്ടന് ariyam ആയിരുന്നില്ലേ ചത്താലും ചേട്ടൻ എന്റെ കൂടെ നിൽക്കണം അല്ലെങ്കിൽ ഞാൻ പിണങ്ങും പണ്ട് പിണങ്ങിയാൽ കുഴപ്പം ഇല്ലായിരുന്നു എന്നൊക്കെ ഉള്ള നരേന്ദ്രൻ ന്റെ ഡയലോഗ് സൂപ്പർ 👏👏👏. ആവേശത്തോടെ കാത്തിരിക്കുന്നു നരേന്ദ്രൻ ന്റെ ഗംഭീര തിരിച്ചു വരവിനായി

    • @soorajp2464
      @soorajp2464 5 หลายเดือนก่อน

      ഇതേ യോഹന്നാൻ ആണ്
      സന്നാഹത്തിൽ ഗിരിയെ സഹായിക്കുന്നതും
      ഗിരി നരേന്ദ്രനെ കുറിച്ച് ചോദിക്കുന്നുണ്ട് അതിൽ

    • @samthankachan9502
      @samthankachan9502 5 หลายเดือนก่อน

      @@soorajp2464 അതെ അതിൽ കുഞ്ഞുമോൻ ഉം പാമ്പ് യോഹന്നാൻ ന്റെ മകൾ പ്രിൻസി ഇവരെ കുറിച്ചും പറയുന്നുണ്ട്

  • @ashithap.s1956
    @ashithap.s1956 5 หลายเดือนก่อน +2

    പുനര്ജന്മം മലയാള മനോരമ ആഴ്ചപ്പതിപ്പ് നോവല് ഇട്ടമോ ....

  • @ManuManu-hh1qb
    @ManuManu-hh1qb 5 หลายเดือนก่อน +1

    മെഴുവേലി ബാബുജിയുടെ സ്വർണ്ണം വായിക്കുമോ

    • @samthankachan9502
      @samthankachan9502 5 หลายเดือนก่อน

      ഇത് രണ്ട് ഭാഗം ഇല്ലേ സ്വർണം നോവൽ

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      Book illa.

  • @soorajp2464
    @soorajp2464 5 หลายเดือนก่อน +1

    ആവേശത്തോടെ വായിച്ച നോവൽ ബുക്ക് ഇപ്പോഴും കൈയിൽ ഉണ്ട് എന്നാലും കേൾക്കാൻ ഒരു രസം
    നരേന്ദ്രനും ടീമും ടീമിൻ്റെ നട്ടെല്ലും നരേന്ദ്രൻ്റെ ബലവും
    ഡാനി

    • @sajithaantony1111
      @sajithaantony1111 หลายเดือนก่อน

      Book Evide ninna vanghiyathu ?

  • @user-he1mn6yc5p
    @user-he1mn6yc5p หลายเดือนก่อน

    അഗ്നി പഞ്ചകം എവിടെ 🙄

    • @AprilGoodStories
      @AprilGoodStories  หลายเดือนก่อน

      Delete ayi

    • @user-he1mn6yc5p
      @user-he1mn6yc5p หลายเดือนก่อน +1

      @@AprilGoodStories
      ഒരുവട്ടം കൂടി അപ്‌ലോഡ് ചെയ്യാമോ plz 🙏🏻

  • @BGn882
    @BGn882 16 ชั่วโมงที่ผ่านมา

    ഈ ജോസി വാഗമറ്റം ഈ കഞ്ചാവ് കൃഷി ക്കാരുടെ കൂടെ ഈ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടെന്നു തോന്നുന്നു
    ഒരിക്കലും കാണാത്ത ഒരു സ്ഥലത്തെ പറ്റി എങ്ങനെ ഇങ്ങനെ എഴുതും വായിക്കുന്നവർക്ക് ഒരു സിനിമ പോലെ മുന്നിൽ തെളിയുവല്ലേ ഓരോന്നും

  • @NishaFirose-xx6dw
    @NishaFirose-xx6dw 5 หลายเดือนก่อน +1

    ❤❤

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +1

    ❤❤

  • @aseeseessa9711
    @aseeseessa9711 5 หลายเดือนก่อน +1

    ❤❤