സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം1- 3 | Part-1 | Novel | നോവൽ | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 83

  • @manasishiva7247
    @manasishiva7247 10 หลายเดือนก่อน +6

    ഈ നോവൽ ഒരിക്കലും മറക്കാൻ ആവില്ല..ബാലസുധ വല്ലാത്ത ഒരു കഥാപാത്രം ആണ്..ജോയ്സി സർ ന്റെ കഥകളിലെ കരുത്തുറ്റ നായികമാരിൽ ഒരാൾ❤❤

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 10 หลายเดือนก่อน +1

      ❤❤❤

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน +2

      _അതെ ...❤_

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      ​@@rajakumarante_priyasnehi 🥰

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      ​@@S_a_n_s_🥰

    • @parammukku
      @parammukku หลายเดือนก่อน

      Hello rubi.where are you.waiting for the next novel

  • @S_a_n_s_
    @S_a_n_s_ 10 หลายเดือนก่อน +5

    _ബാലയുടെ സംഭവബഹുലമായ ജീവിതം ഇന്ന് മുതൽ കേട്ട് തുടങ്ങട്ടെ...😊_

    • @Roby-p4k
      @Roby-p4k 10 หลายเดือนก่อน

      യാ😭😭 യാ

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      ഇത് വായിച്ചു ടെൻഷൻ ആയ സമയം ഉണ്ടായിരുന്നു...😓

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@Roby-p4k _Robiji...❣️_

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@manasishiva7247 _എത്ര ക്രൂരതകൾ ബാല സഹിച്ചു...🥲_

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@manasishiva7247 _ബാല നേരിട്ട പരീക്ഷണങ്ങൾ🥹_

  • @S_a_n_s_
    @S_a_n_s_ 10 หลายเดือนก่อน +3

    _ബാലസുധ ...❤❤❤_

  • @rahulvm2582
    @rahulvm2582 10 หลายเดือนก่อน +3

    ജോയ്‌സി യുടെ മറ്റൊരു
    ഹൃദയസ്പർശിയായ
    കുടുംബ നോവൽ 👍
    Good presentation 👍👍

  • @mariyamwct3029
    @mariyamwct3029 10 หลายเดือนก่อน +3

    👍 first

    • @Newtonewzeland
      @Newtonewzeland 10 หลายเดือนก่อน

      Ayyoo..ഇത് kelkkan വയ്യാ....appo narendrante കൂടെ kaanam

  • @GRGRGR626
    @GRGRGR626 10 หลายเดือนก่อน +1

    Enthu nalla novel. Thank you so much

  • @jyothiravindran4712
    @jyothiravindran4712 8 หลายเดือนก่อน +1

    Super

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 10 หลายเดือนก่อน +1

    വായിച്ചത് ഓർക്കുന്നു... സൂപ്പർ നോവൽ

  • @rethivenkidesh8962
    @rethivenkidesh8962 10 หลายเดือนก่อน +2

    ആദ്യമായി കേൾക്കുന്നത് പുതിയത് തുടങ്ങിയതിന് നന്ദി റൂബി🎉🎉🎉🎉🎉

  • @vsprema1679
    @vsprema1679 10 หลายเดือนก่อน +2

    Welcome സ്വാഗതം

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 10 หลายเดือนก่อน +2

    ഹാ ❤️👍

  • @RobinRoy-r8w
    @RobinRoy-r8w 6 หลายเดือนก่อน +1

    Ethinte avasana bhagam evide...?
    Athupole thanne prebalan second part agnipanjakavum kittunnilla..., ippol anthanu videos upload cheyyathathu, nigalude avatharanam super anu..,

  • @PSB100-j8t
    @PSB100-j8t 10 หลายเดือนก่อน +1

    ജോയിസി സർന്റെ നോവലെല്ലാം വ്യത്യസ്തം👍

  • @mariammathew4832
    @mariammathew4832 10 หลายเดือนก่อน +1

    Super thank you ❤️❤️👌👌🙏🙏

  • @AfsaKalathil
    @AfsaKalathil 10 หลายเดือนก่อน +1

    Thank you for coming with family novals

  • @AshaAsha-i8m
    @AshaAsha-i8m 10 หลายเดือนก่อน +2

    💞💞💞💞

  • @rajeenasulfy
    @rajeenasulfy 10 หลายเดือนก่อน +2

    ❤❤

  • @nirmalasfoods5725
    @nirmalasfoods5725 10 หลายเดือนก่อน +1

    🎉🎉🎉

  • @trravindranpillai2490
    @trravindranpillai2490 10 หลายเดือนก่อน +1

    Why joyicis kanatha theerangal is a very good novel and one of the best one.🎉

  • @mrvlogs2186
    @mrvlogs2186 10 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @rajeenasulfy
    @rajeenasulfy 10 หลายเดือนก่อน +3

    എപ്പഴോ വായിച്ചതാണ് കുറെ കേട്ടെങ്കിലെ ഓർമ്മ വരൂ

  • @GRGRGR626
    @GRGRGR626 10 หลายเดือนก่อน +2

    Thank you.

  • @radhikasatheesan2149
    @radhikasatheesan2149 10 หลายเดือนก่อน +2

    First

  • @difna5106
    @difna5106 10 หลายเดือนก่อน +1

    ❤️❤️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 10 หลายเดือนก่อน +1

    ബാലസുധയുടെ ജീവിതത്തിലൂടെ ഒരു യാത്ര .....

  • @bindhuk1824
    @bindhuk1824 4 หลายเดือนก่อน

    Indhu leeka bakki kittunnilla 8 mathre kittunnilla

  • @NorinSinu
    @NorinSinu 2 หลายเดือนก่อน

    ചേച്ചി എന്താ പുതിയ നോവലുകൾ വായിച്ചിടാത്തത്

  • @RadhaK-ux1ty
    @RadhaK-ux1ty 10 หลายเดือนก่อน +2

    😂❤

  • @jineshpampady
    @jineshpampady 6 หลายเดือนก่อน

    ഇതിന്റെ അവസാനഭാഗം കാണുന്നില്ലല്ലോ...?

  • @crissusanabraham8643
    @crissusanabraham8643 10 หลายเดือนก่อน +1

    Please kadalasuthoni by joycee sir onnu taramo? One of my favorite.

  • @Newtonewzeland
    @Newtonewzeland 10 หลายเดือนก่อน +4

    അയ്യോ...ഇത് kettu karayaan ഇനി വയ്യാ...appo narendrante കൂടെ kaanam..

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 10 หลายเดือนก่อน

      😅

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      😅

    • @sheri5386
      @sheri5386 10 หลายเดือนก่อน

      Climax tragedy allee?

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@sheri5386 _yes_

    • @sheri5386
      @sheri5386 10 หลายเดือนก่อน

      @@S_a_n_s_ അപ്പൊ ഞാൻ വിചാരിച്ച novel തന്നെ

  • @anithasasikumar8116
    @anithasasikumar8116 10 หลายเดือนก่อน +2

    ഞാൻ ഇത് മുൻപ് വായിച്ചിട്ടുണ്ടോ...😢😢ഓർമ്മ യില്ല

  • @rethivenkidesh8962
    @rethivenkidesh8962 3 หลายเดือนก่อน

    റൂബി തിരിച്ചു വരുന്നില്ലേ

  • @SheejuKs-kq4ze
    @SheejuKs-kq4ze 10 หลายเดือนก่อน +1

    കുടുംബ നോവൽ മതി

  • @ratheeshk944
    @ratheeshk944 10 หลายเดือนก่อน +1

    കമ്പ്യൂട്ടർനു എതിരെ സമരം നടക്കുന്ന വർഷത്തിൽ ഉള്ള നോവൽ ആണ് ഇത് അല്ലെ

  • @mrvlogs2186
    @mrvlogs2186 4 หลายเดือนก่อน

    റൂബി തിരിച്ചു വരുമോ

  • @archanajineshvijitha4115
    @archanajineshvijitha4115 5 หลายเดือนก่อน

    Ee നോവൽ ഒക്കെ പുസ്തകം ആയി കിട്ടുവോ?

  • @reema6721
    @reema6721 10 หลายเดือนก่อน +1

    മഴവിൽ മനോരമ യില്‍ ഇത് സീരിയൽ വന്നിട്ടുണ്ട്

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      അതെ..ആദ്യമൊക്കെ നന്നായി പോയി ..last ശരിയായില്ല

  • @muhammednihal9106
    @muhammednihal9106 10 หลายเดือนก่อน +4

    വനിതയിൽ വന്നതല്ലേ

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 10 หลายเดือนก่อน

      അതെ

    • @jollymol4618
      @jollymol4618 10 หลายเดือนก่อน

      എനിക്ക് ഒരു ഓർമയും വരുന്നില്ല.. വനിതയിൽ വന്നത് എന്ന് പറഞ്ഞപ്പോ... ഒരു ക്രൂരൻ ആയ ഭർത്താവ്...?? 🤔🤔

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน +1

      @@jollymol4618 _Yes... വേണുഗോപൻ.. മദ്യപാനിയായ സംശയരോഗി._

    • @shanibummer1611
      @shanibummer1611 10 หลายเดือนก่อน +1

      Yes ക്രൂരനായ വേണു ഗോപനും ക്രൂരനായ മകനും

  • @bennymani8839
    @bennymani8839 10 หลายเดือนก่อน +1

    നരേന്ദ്രൻ എവിടെ ?? please

  • @AbdulSalamcp-mi5dp
    @AbdulSalamcp-mi5dp 10 หลายเดือนก่อน +2

    ഈ നോവൽ വനിത യിൽ ആണോ വന്നേ
    സ്ത്രി പദം

  • @samthankachan9502
    @samthankachan9502 10 หลายเดือนก่อน +1

    ഇത് മനോരമ വീക്കിലിയിൽ വന്നത് ആണോ

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 10 หลายเดือนก่อน

      No വനിത

    • @Roby-p4k
      @Roby-p4k 10 หลายเดือนก่อน

      മനോരമയുടെ വനിതയിലാണ് വന്നത്... ഈ നോവൽ കഴിഞ്ഞതിനുശേഷം kk സുധാകരൻ്റെ പോകുവെയിൽ വന്നത്

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@Roby-p4k _പോക്കുവെയിൽ എന്ന പേരിൽ അല്ലല്ലോ റോബിജീ, പോക്കുവെയിൽ സീരിയലും അതിൻ്റെ നോവൽ "ഇന്നലെയോ ഇന്നോ" എന്നതും ആയിരുന്നു. വനിതയിൽ അല്ല, ഗൃഹലക്ഷ്മിയിലായിരുന്നു... ഞാൻ ഇടക്കാലത്ത് Magzter വഴി വായിച്ചിരുന്നു. നല്ലൊരു ഫാമിലി നോവൽ.❣️💝❣️_

    • @manasishiva7247
      @manasishiva7247 10 หลายเดือนก่อน

      K k സാർ ന്റെ നോവലുകൾ ഇവിടെ അധികം വായിച്ചു കണ്ടിട്ടില്ല..ഏപ്രിൽ ലില്ലി കിട്ടിയാൽ നന്നായിരുന്നു..

    • @S_a_n_s_
      @S_a_n_s_ 10 หลายเดือนก่อน

      @@manasishiva7247 _April Lilly...🥰 Dr. Ashok💝_

  • @aseeseessa9711
    @aseeseessa9711 10 หลายเดือนก่อน +1

    ❤❤

  • @neelakkurinji9820
    @neelakkurinji9820 10 หลายเดือนก่อน +1

  • @NishaFirose-xx6dw
    @NishaFirose-xx6dw 10 หลายเดือนก่อน +1

    ❤️❤️

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 10 หลายเดือนก่อน +2

    ❤❤❤❤

  • @avnvm9772
    @avnvm9772 10 หลายเดือนก่อน +1

    ❤❤❤

  • @fasna_3464
    @fasna_3464 10 หลายเดือนก่อน +1