സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 30-33 | Part-10 | Novel | നോവൽ | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 29 ก.พ. 2024
  • സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 30-33 | Part-10 | Novel | നോവൽ | Malayalam Audiobook
    77 അദ്ധ്യായങ്ങൾ

ความคิดเห็น • 25

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +6

    ഇതു കേട്ടു കേട്ടു തലവേദന എടുത്തു... എന്തൊരു വിധിയാണ് ബാലയുടെ... വേണുവിനെക്കാളും ക്രൂരന്മാരാണ് ബാലയുടെ കുടുംബം..

  • @plantqueendom5258
    @plantqueendom5258 5 หลายเดือนก่อน +2

    എനിക്ക് ഈ കഥ ഓർമവന്നു. വനിതയിൽ വായിച്ചിരുന്നു. ഓരോ ലക്കവും വായിച്ച് കുറെ ദിവസം വിഷമിച്ചിരുന്ന.

  • @roby-v5o
    @roby-v5o 5 หลายเดือนก่อน +8

    വേണു ഗോപൻ അറാട്ടുകയാണ്.😂😂 ഭാര്യവീട്ടിൽ അയാൾ കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപെട്ടു ... കാരണം അത് അവർ അർഹിക്കുന്നു ഉണ്ട്

  • @jollymol4618
    @jollymol4618 5 หลายเดือนก่อน +4

    ബാലയുടെ വീട്ടുകാരേക്കാൾ ഭേദം വേണു ഗോപൻ ആണ്

    • @deepthinalambron7059
      @deepthinalambron7059 5 หลายเดือนก่อน

      Sathyam. അമ്മയും അച്ഛനും അജയനും ആണ് ഭീകരം

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +2

    👍

  • @BGn882
    @BGn882 4 หลายเดือนก่อน +1

    ഈ നോവൽ കേൾക്കുന്നത് നിർത്തുവാണ്... അല്ലെങ്കിൽ തന്നെ കുറെ വിഷമങ്ങളും ടെൻഷനും നിറഞ്ഞതാണ് ജീവിതം അതിന്റെ കൂടെ ഇത് കൂടെ വയ്യ

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    ഞാനും എത്തി ❤❤❤

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +1

    ❤❤❤

  • @fasna_3464
    @fasna_3464 5 หลายเดือนก่อน +1

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    ❤❤❤❤

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +1

    Good presentation 👍👍

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +4

    ഇതിനൊരു അവസാനം ഇല്ലേ 😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @user-qp5in8lp8e
      @user-qp5in8lp8e 5 หลายเดือนก่อน

      അവസാനം വരെ ഇതു തന്നെ

  • @Hairunnisa607
    @Hairunnisa607 5 หลายเดือนก่อน +1

    വെറും സങ്കടങ്ങൾ തന്നെ... ഇനി അതിനൊരു അവസാനമുണ്ടാവുമോ ആവോ.

  • @ratheeshk944
    @ratheeshk944 5 หลายเดือนก่อน +1

    ഇത് സീരിയൽ aayi വന്നിട്ട് ഉണ്ട്

  • @ratheeshk944
    @ratheeshk944 5 หลายเดือนก่อน +1

    ഈ നോവൽ ഏതു വർഷം ആണ് വന്നത് അറിയോ

    • @rahulvm2582
      @rahulvm2582 5 หลายเดือนก่อน +1

      "വനിത" മാഗസിൻനിൽ ആണ് ഈ നോവൽ വന്നത്
      വർഷം, അറിയില്ല
      അക്കാലത്തു കുറച്ചു ഭാഗങ്ങൾ വായിച്ചതാണ്

    • @jollymol4618
      @jollymol4618 5 หลายเดือนก่อน

      ഒരു പതിനഞ്ചു വർഷം മുൻപ് എന്ന്‌ തോന്നുന്നു.. ഞാൻ ഓർക്കുന്നത് ശരിയെങ്കിൽ വേണു ഗോപനെ പോലെ ഒരു മകനും. ഇനി ബാലക്കു ഉണ്ടാവും 😥

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน

      ​@@jollymol4618ഉണ്ടായി കഴിഞ്ഞു...വിനു കുട്ടൻ 😞

    • @user-qp5in8lp8e
      @user-qp5in8lp8e 5 หลายเดือนก่อน

      ​@@jollymol4618അത് തന്നെ....

    • @S_a_n_s_
      @S_a_n_s_ 4 หลายเดือนก่อน

      ​@@jollymol4618 _ഓർമ ശരിയാണ്. വിനുക്കുട്ടൻ.. വേണുവിൻ്റെ തനി പകർപ്പ്._

  • @saalihill9316
    @saalihill9316 5 หลายเดือนก่อน +2

    ഇതിനൊരു അവസാനമില്ലേ പെണ്ണാണെന്ന് കരുതി ഇങ്ങനെ യൊക്കെ സഹിക്കാൻ സമൂഹത്തെ പഠിപ്പിക്കാനെ ഈ കഥാ പാത്രം ഉപകരിക്കൂ ഇങ്ങനത്തെ പുരുഷൻ മാരേ നിലക്ക് നിർത്താം ഇല്ലങ്കിൽ അവന്മാരെ ചങ്കു മുറിച്ചു നിയമം കൊണ്ട് ജീവിതം വിജയിപ്പിച്ചു കാണിച്ചു കൊടുക്കണം ഇതെഴുതുന്ന കാലത്തു നിയമം പോലീസ് ഒന്നും ഇല്ലേ ഞാൻ ഇതു കേൾക്കൽ നിറുത്തി

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 5 หลายเดือนก่อน

      പോലീസ് മറ്റും ഉണ്ടെങ്കിലും ചിലർ നിസ്സഹായാവരാണ് യാഥാർഥ്യ ജീവിതത്തിലും ഉണ്ട് ... പണ്ട് കാലത്തു ഇങ്ങനെ ഒക്കെ അഴുഭവിച്ചത് കേട്ടിട്ടുണ്ട്...