പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 35-38 | Part-10 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 15 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 35-38 | Part-10 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 39

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +12

    ആ കാട്ടുമൃഗം ധർമ്മരാജന്റെ കൈ രണ്ടും തല്ലിയൊടിച്ച കുഞ്ഞുമോൻ ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍😂😂😂

    • @soorajp2464
      @soorajp2464 5 หลายเดือนก่อน +1

      ധർമ്മരാജന് ഉള്ള എട്ടിൻ്റെ
      പണികൾ വരുന്നതേയുള്ളു

  • @abuameen2602
    @abuameen2602 5 หลายเดือนก่อน +3

    കാത്തിരിക്കുകയായിരുന്നു മനോഹരം സന്തോഷം
    from ksa

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +2

    മദ്യരാജാവ് മഹാദേവൻ തമ്പിയുടെ സാമ്രാജ്യം തകർക്കാൻ നരേന്ദ്രൻ ആദ്യ പടി തുടങ്ങി 👏👏👏. ഇത് വായിച്ചത് ആണെങ്കിൽ കൂടിയും ഇപ്പോൾ ചേച്ചി വായിച്ചു കേൾക്കുമ്പോ ഉള്ള ആ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രെയും ഗംഭീരം എന്നേ പറയാൻ ഉള്ളൂ hats off ചേച്ചി 👍

  • @bindhubaby863
    @bindhubaby863 4 หลายเดือนก่อน +1

    ❤❤❤❤❤

  • @nirmalasfoods5725
    @nirmalasfoods5725 5 หลายเดือนก่อน +2

    സൂപ്പർ...🎉🎉🎉❤

  • @mariammathew4832
    @mariammathew4832 5 หลายเดือนก่อน +1

    Super Super Super 👌👌🙏❤️❤️

  • @aseeseessa9711
    @aseeseessa9711 5 หลายเดือนก่อน +1

    ❤❤... വായിക്കട്ടെ

  • @JishaSanthosh-jn2ui
    @JishaSanthosh-jn2ui 2 หลายเดือนก่อน

    ❤❤thadangal paalayam novel venam❤

  • @rehmanmohd1197
    @rehmanmohd1197 5 หลายเดือนก่อน +1

    നോവൽ കസറുന്നു, അഭിനന്ദനങ്ങൾ ഒരുപാട്......

  • @rajakumarirajakumari6333
    @rajakumarirajakumari6333 5 หลายเดือนก่อน +1

    Super noval 💞💞💞👌

  • @പുരാണം
    @പുരാണം 5 หลายเดือนก่อน +1

    ❤❤❤

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +2

    👍

    • @aseeseessa9711
      @aseeseessa9711 5 หลายเดือนก่อน

      ങ്ങള് നേരത്തെ വന്ന് സ്ഥലം പിടിച്ചു ല്ലേ😅

    • @mariyamwct3029
      @mariyamwct3029 5 หลายเดือนก่อน +1

      @@aseeseessa9711 😄

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +1

    Good presentation 👍👍

  • @sindhukp520
    @sindhukp520 5 หลายเดือนก่อน +1

    ❤❤❤❤👌👌👌👌

  • @BE-HUNTER
    @BE-HUNTER 5 หลายเดือนก่อน +1

    💞💞💞💞💞

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 5 หลายเดือนก่อน +6

    നോവലിസ്റ്റ് കഞ്ചാവ് കൃഷി നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน +1

      എനിക്ക് തോന്നിയത് കഞ്ചാവ് കൃഷി ചെയ്തിട്ടുണ്ടെന്നാണ് 🤪

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 5 หลายเดือนก่อน

      @@ramsiyaramsiya723 🤣🤣🤣

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 5 หลายเดือนก่อน +2

      കഞ്ചാവ് മാത്രം അല്ല കള്ള വാറ്റും നല്ല പരിചയം ആണ്.

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน +1

      ജോയ്സി സർ ഓരോ നോവലും എഴുതുന്നത് അതിന്റെ വിശദമായ അന്വേഷണങ്ങൾക്കും സംശയ നിവാരണത്തിനും ശേഷവും ഓരോ സ്ഥലത്തും താമസിചു ആ സ്ഥലത്തെ പറ്റി മനസിലാക്കിയും ഒക്കെ ആണെന്ന് എവിടെയോ വായിച്ചിരുന്നു

    • @varnasham
      @varnasham 4 หลายเดือนก่อน

      😂😂😂😂ഞാനും ഓർത്ത്

  • @plantqueendom5258
    @plantqueendom5258 5 หลายเดือนก่อน +1

  • @NishaFirose-xx6dw
    @NishaFirose-xx6dw 5 หลายเดือนก่อน +1

    ❤❤❤❤

    • @radhikasatheesan2149
      @radhikasatheesan2149 5 หลายเดือนก่อน

      വൈകിട്ടും കൂടി ഒരു നോവൽ വായിക്കാമോ ചേച്ചീ....❤❤❤

  • @Hairunnisa607
    @Hairunnisa607 5 หลายเดือนก่อน +2

    എപ്പഴും പേടിച്ചു നിന്നിരുന്ന കുഞ്ഞു മോൻ തന്നെ പണി കൊടുത്തല്ലോ 😂

  • @Truthfindermallu
    @Truthfindermallu 4 วันที่ผ่านมา

    അഗ്നി പഞ്ചകം എവിടെ???

  • @user-me4nd4pb9k
    @user-me4nd4pb9k 5 หลายเดือนก่อน +2

    Mazhathorummunpe vayikkamo?

  • @JomonJoz
    @JomonJoz 5 หลายเดือนก่อน +1

    🫰🫰🫰👏👏👍👍🤩🤩👌👌👌

  • @ksa2640
    @ksa2640 14 วันที่ผ่านมา

    അഗ്നി പഞ്ചകം ഡിലീറ്റായി പോയല്ലോ, ഒന്നുകൂടി ഇടാമോ 😌

    • @Truthfindermallu
      @Truthfindermallu 4 วันที่ผ่านมา

      എനിക്കും കിട്ടിയില്ല. കിട്ടാൻ വഴി ഉണ്ടോ

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +1

    ❤❤❤❤❤

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    ❤❤❤

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    💞💞💞💞💞