സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 72-74 | Part-23 | Novel | നോവൽ | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം 72-74 | Part-23 | Novel | നോവൽ | Malayalam Audiobook
    77 അദ്ധ്യായങ്ങൾ

ความคิดเห็น • 65

  • @ramsiyaramsiya723
    @ramsiyaramsiya723 21 วันที่ผ่านมา +3

    റൂബി ചേച്ചി പിന്നേം മിസ്സ് യൂ 😞🌹

  • @rajeshraju4350
    @rajeshraju4350 19 วันที่ผ่านมา +1

    എന്റെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നപ്പോൾ രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആകെ സമാധാനം നിങ്ങളുടെ കഥ കേൾക്കുന്നതായിരുന്നു പല രാത്രികളിൽ ഞാൻ ഉറങ്ങിയിരുന്നത് ഇതിലെ കഥ കെട്ടായിരുന്നു 😢😢ഇപ്പോൾ പഴയ കഥ വീണ്ടും കേൾക്കുന്നു 😢

  • @rahulvm2582
    @rahulvm2582 4 หลายเดือนก่อน +1

    Good presentation 👍👍

  • @thajkocha7643
    @thajkocha7643 21 วันที่ผ่านมา +1

    Puthiya kadhakkai kathiripthudarunnu

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 4 หลายเดือนก่อน +2

    ❤❤❤

  • @mariyamwct3029
    @mariyamwct3029 4 หลายเดือนก่อน +2

    👍

  • @rajeshraju4350
    @rajeshraju4350 19 วันที่ผ่านมา +1

    തിരിച്ചു വരണം plz

  • @nishaoc1355
    @nishaoc1355 4 หลายเดือนก่อน +1

    First👍

  • @nishraghav
    @nishraghav 4 วันที่ผ่านมา +1

    റൂബി..ഇനി വരില്ലേ നമ്മുടെ ചാനലിലേക്ക്..ഞങ്ങളെ ഉപേക്ഷിച്ചു പോയോ..😢

  • @ramsiyaramsiya723
    @ramsiyaramsiya723 3 หลายเดือนก่อน

    ഹാപ്പി വിഷു മൈ ഡിയർ റൂബി ചേച്ചി ❤️😞

  • @anandujayaprakash7313
    @anandujayaprakash7313 4 วันที่ผ่านมา

    Mercury ഐലന്റ് plss

  • @GRGRGR626
    @GRGRGR626 หลายเดือนก่อน +1

    Please start reading. Vezhambal mazhakku vendi Kathirikkum pole kaathirikkunnu.

  • @keralarainforecaster1416
    @keralarainforecaster1416 หลายเดือนก่อน

    തുറമുഖം part5 കേട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബ് പറയുന്നത് പേജ് കാണുന്നില്ല, hidden ആയി എന്ന്, ദയവായി വീണ്ടും തുറമുഖം അപ്‌ലോഡ് ചെയ്യണം, നല്ല രസത്തിൽ ഉള്ള അവതരണം ആയിരുന്നു

  • @nirmalasfoods5725
    @nirmalasfoods5725 4 หลายเดือนก่อน +1

    😢😢🎉

  • @anithasasikumar8116
    @anithasasikumar8116 10 วันที่ผ่านมา

    വീണ്ടും വീണ്ടും ഓരോന്നായി കേൾക്കുന്ന ഒരു മണ്ടി ഞാൻ 😢😢

  • @rethivenkidesh8962
    @rethivenkidesh8962 4 หลายเดือนก่อน +1

    പുതിയത് ഇടുമോ റൂബി❤❤❤❤❤

  • @shahanasmohamed3982
    @shahanasmohamed3982 หลายเดือนก่อน +2

    "ഭിക്ഷ "വായിക്കുമോ

  • @radhikasatheesan2149
    @radhikasatheesan2149 4 หลายเดือนก่อน +2

    ആലിപ്പഴം വായിക്കുമോ

  • @devapriyab3910
    @devapriyab3910 21 วันที่ผ่านมา +1

    ഇനി വീഡിയോസ് ഇടില്ലേ? 😟

  • @traveltime1173
    @traveltime1173 12 วันที่ผ่านมา

    Akasha kodukizhil kadalaau thoni enni novel onnukoode up lod cheyane

  • @ramsiyaramsiya723
    @ramsiyaramsiya723 3 วันที่ผ่านมา

    ചേച്ചി മിസ്സ് u r വോയിസ്‌ badly😞

  • @ajeshtt
    @ajeshtt 12 วันที่ผ่านมา

    Where's the next part?

  • @abdullhakutty9806
    @abdullhakutty9806 10 วันที่ผ่านมา +1

    Munthirippadam novel vayikkamo?

    • @ramsiyaramsiya723
      @ramsiyaramsiya723 3 วันที่ผ่านมา

      വേറെ ഒരു ചാനലിൽ ഫുൾ ഉണ്ട്‌..
      മുന്തിരിപ്പാടം & ഊട്ടിപട്ടണം രണ്ടും

  • @saranyaksabu
    @saranyaksabu หลายเดือนก่อน

    Thuramukham veendum upload cheyyamo ? please

  • @radhikasatheesan2149
    @radhikasatheesan2149 15 วันที่ผ่านมา

    ഇപ്പോൾ ഇല്ലാത്തതെന്താ

  • @_KrishnaKumar_
    @_KrishnaKumar_ 4 หลายเดือนก่อน +2

    അടുത്തത് ഏതാ ? ജേസി ജൂനിയർ എഴുതിയ പലായനം/ലൈറ്റ് ഹൗസ്/ഓർവോൺ പാലസ് ഇവയിൽ ഏതെങ്കിലും വായിക്കുമോ ?

  • @S_a_n_s_
    @S_a_n_s_ 4 หลายเดือนก่อน +1

    _നാളെ തീരുമല്ലേ... Thank you so much for reading Sthreepadam. ❤_

    • @AprilGoodStories
      @AprilGoodStories  4 หลายเดือนก่อน +1

      🙏

    • @traveltime1173
      @traveltime1173 14 วันที่ผ่านมา

      ​@@AprilGoodStories odane new novel ondakum pls

  • @ratheeshk944
    @ratheeshk944 หลายเดือนก่อน

    ഒരു നോവൽ vaayiko പ്ലീസ്

  • @rethivenkidesh8962
    @rethivenkidesh8962 4 หลายเดือนก่อน +1

    അടുത്തത് ഏന്താ😊😊😊😊😊

  • @sheri5386
    @sheri5386 หลายเดือนก่อน +2

    3masam aayillee videos ithude pls

    • @AprilGoodStories
      @AprilGoodStories  หลายเดือนก่อน +3

      ഉടനെ തുടങ്ങാമെന്ന് കരുതുന്നു

    • @sheri5386
      @sheri5386 หลายเดือนก่อน

      @@AprilGoodStories ആയ്യോാ പറഞ്ഞാ വിശ്വസിക്കില്ല... New story ഇട്ടു എന്ന് ഞാൻ സ്വപ്നം കണ്ടു 😂😂😂

    • @rahulvm2582
      @rahulvm2582 26 วันที่ผ่านมา +1

      ​@@AprilGoodStorieswaiting 🥰🥰

    • @traveltime1173
      @traveltime1173 4 วันที่ผ่านมา

      ​@AprilGoodStorie odane ondakumo new novel reply pls

  • @RameeshRazak
    @RameeshRazak 26 วันที่ผ่านมา

    Oru novel ndaarnnille namam japikkunna veedu oru remeshan nayar ysmuna dr aan dentist arun dr remeshan nair thahasildar ayittulla novel sudhakar sir nte novel aano ath

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 17 วันที่ผ่านมา

      Yes വായിച്ചിട്ടുണ്ട് പക്ഷെ ഓർമ കിട്ടുന്നില്ല

  • @simsaryt1185
    @simsaryt1185 2 หลายเดือนก่อน

    24bagham kittiyilla

  • @justsimply1393
    @justsimply1393 หลายเดือนก่อน

    Epoyaan thudanga

  • @saranyaksabu
    @saranyaksabu หลายเดือนก่อน

    Ayyo Thuramukham poyallo😢

  • @salymathew7486
    @salymathew7486 4 หลายเดือนก่อน +1

    പ്രീതി എത്ര നല്ല കൂട്ടുകാരി

  • @radhikasatheesan2149
    @radhikasatheesan2149 4 หลายเดือนก่อน +1

    Nale theerumallo

  • @khamarunnissam6084
    @khamarunnissam6084 หลายเดือนก่อน

    Thuramukham Evide?

  • @sheri5386
    @sheri5386 23 วันที่ผ่านมา

    ഒരു നോവൽ വായിക്കോ

  • @jineshpampady
    @jineshpampady หลายเดือนก่อน

    അവസാനഭാഗം എവിടെ...?

    • @ramsiyaramsiya723
      @ramsiyaramsiya723 28 วันที่ผ่านมา

      ഡിലീറ്റ് ആയി എന്നു തോനുന്നു...ഇത് മാത്രമല്ല ഈ ചാനലിലെ നല്ല പല നോവലുകളും കാണാനില്ല 😞

  • @keralarainforecaster1416
    @keralarainforecaster1416 หลายเดือนก่อน

    തുറമുഖം കാണുന്നില്ല ചേച്ചി, സത്യമായും നല്ല രസത്തിൽ കേട്ടു കൊണ്ടിരിക്കുകയായിരിന്നു, അപ്പോഴാണ് വീഡിയോ മിസ്സ്‌ ആയത് ഇപ്പോൾ നിങ്ങളുടെ ചാനലിൽ അത് കാണുന്നില്ല. ദയവായി വീണ്ടും enable ചെയ്യണം

    • @AprilGoodStories
      @AprilGoodStories  หลายเดือนก่อน

      Deleted

    • @user-he1mn6yc5p
      @user-he1mn6yc5p หลายเดือนก่อน

      @@AprilGoodStories
      എന്തിന് 🙄

    • @traveltime1173
      @traveltime1173 14 วันที่ผ่านมา +1

      Happy time audio books novel chilathu kettu thirnilla up lod cheyumo

  • @rexonantony2177
    @rexonantony2177 หลายเดือนก่อน

    മുന്തിരിപാടം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഇപ്പോൾ നോക്കുമ്പോൾ അത് കാണുന്നില്ല

    • @keralarainforecaster1416
      @keralarainforecaster1416 หลายเดือนก่อน

      എല്ലാം പോയി

    • @ramsiyaramsiya723
      @ramsiyaramsiya723 28 วันที่ผ่านมา

      ഞാനും ഇടക്കിടെ വന്നു കേട്ടോണ്ടിരുന്നതാ...മുന്തിരിപ്പാടം....സോണിച്ചനെയും സിമിയെയും വല്ലാണ്ട് മിസ്സ് ചെയ്യും 😞

  • @DesignersTips007
    @DesignersTips007 6 วันที่ผ่านมา

    കോപ്പി റൈറ്റ് ഇഷ്യൂസ് കേട്ടിരുന്നു... പബ്ലിഷേഴ്‌സ് പരാതി കൊടുക്കുന്നു എന്നൊക്കെ... അതുകൊണ്ടായിരിക്കും പലതും ഡിലീറ്റ് ആവുന്നത്... കുറച്ചധികം പഴയ നോവലുകള്‍ (ഇപ്പോള്‍ വില്‍പ്പനയില്‍ ഇല്ലാത്തത്... ലൈബ്രറികളില്‍ മാത്രം കിട്ടുന്നത്) വായിക്കാന്‍ എടുത്താല്‍ ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാവില്ലായിരിക്കുമെന്ന് തോന്നുന്നു

  • @user-he1mn6yc5p
    @user-he1mn6yc5p หลายเดือนก่อน

    അഗ്നി പഞ്ചകം എവിടെ 🙄

    • @AprilGoodStories
      @AprilGoodStories  หลายเดือนก่อน

      Delete ayi.

    • @user-he1mn6yc5p
      @user-he1mn6yc5p หลายเดือนก่อน

      @@AprilGoodStories
      ഒന്നും കൂടെ അപ്‌ലോഡ് ചെയ്യാമോ plz 🙏🏻

    • @muhammednihal9106
      @muhammednihal9106 15 วันที่ผ่านมา

      ​@@AprilGoodStories എന്താടാ ഒരു വിവരവുമില്ല.. ഉള്ളത് പോവുകേം ചെയ്യുവാണോ ഇനി വരില്ലേ... കാത്തിരിക്കുന്നു ഞങ്ങൾ. റിപ്ലൈ തരുട്ടോ

    • @traveltime1173
      @traveltime1173 4 วันที่ผ่านมา

      Enni ennu thirichuvarum puthiya novel​@@AprilGoodStories

  • @plantqueendom5258
    @plantqueendom5258 4 หลายเดือนก่อน +1

    ❤❤❤