ഞാൻ ഈ നോവലിൽ കാണുന്നത് എന്റെ ജീവിതം ആണ് ഇതുപോലൊരു മദ്യപാനി ആയിരുന്നു എന്റെ ഭർത്താവ്. ഈ ജന്മം അനുഭവിക്കാൻ ഉള്ളത് മുഴുവൻ അനുഭവിച്ചു അവസാനം ലിവർ സെറോസിസ് വന്നാണ് മരിച്ചത്. നമ്മളോട് ചെയ്തതോർത്താൽ തിരിഞ്ഞ് നോക്കരുത് എന്ന് തോന്നും പക്ഷെ വീണ്ടും വന്നു അവസാന നിമിഷം വരെ നോക്കി ഇപ്പൊ രണ്ട് മക്കൾ അവർ വളർന്നു അവർ എന്നേക്കാൾ സ്നേഹിക്കുന്ന ഒരാളെ എന്റെ തുണയായി കിട്ടി ഞങ്ങൾക്ക് നരകമായിരുന്ന വീട്ടിൽ ഇപ്പൊ സ്വർഗം ആണ്. ഇണക്കവും പിണക്കവും ഒക്കെ ഉണ്ട്. പക്ഷെ ഇപ്പൊ ഹാപ്പി ❤ചില മനുഷ്യർ അങ്ങനെ ആണ് ചില ജീവിതങ്ങൾ കഥ ആണെന്ന് തോന്നും
ഇന്നത്തോടെ സ്ത്രീ പദം കേൾക്കൽ നിർത്തി.
അയാളെ നന്നാക്കാൻ ഞങ്ങൾക്കൊരു കൊട്ടേഷൻ തരുമോ
ഒറ്റരാത്രികൊണ്ട് ഞങ്ങൾ ശരിയാക്കിത്തരാം
ഞാൻ ഈ നോവലിൽ കാണുന്നത് എന്റെ ജീവിതം ആണ് ഇതുപോലൊരു മദ്യപാനി ആയിരുന്നു എന്റെ ഭർത്താവ്. ഈ ജന്മം അനുഭവിക്കാൻ ഉള്ളത് മുഴുവൻ അനുഭവിച്ചു അവസാനം ലിവർ സെറോസിസ് വന്നാണ് മരിച്ചത്. നമ്മളോട് ചെയ്തതോർത്താൽ തിരിഞ്ഞ് നോക്കരുത് എന്ന് തോന്നും പക്ഷെ വീണ്ടും വന്നു അവസാന നിമിഷം വരെ നോക്കി ഇപ്പൊ രണ്ട് മക്കൾ അവർ വളർന്നു അവർ എന്നേക്കാൾ സ്നേഹിക്കുന്ന ഒരാളെ എന്റെ തുണയായി കിട്ടി ഞങ്ങൾക്ക് നരകമായിരുന്ന വീട്ടിൽ ഇപ്പൊ സ്വർഗം ആണ്. ഇണക്കവും പിണക്കവും ഒക്കെ ഉണ്ട്. പക്ഷെ ഇപ്പൊ ഹാപ്പി ❤ചില മനുഷ്യർ അങ്ങനെ ആണ് ചില ജീവിതങ്ങൾ കഥ ആണെന്ന് തോന്നും
🙏
🙏🏻🙏🏻
💞💞💞💞
First.first
Good presentation 👍👍
🙏
❤❤❤❤
👍
ബാലസുധയ്ക് കുടുംബസ്വത്ത് ഒന്നും കൊടുത്തില്ലല്ലോ...
Hai
അനന്തഭദ്രം വായിക്കുമോ റൂബി സിസ് ❤️
പാവം വേണുഗോപാൻ 😄😄
പാവമോ അയാളോ
❤️❤️❤️