സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം13-15 | Part-5 | Novel | നോവൽ | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2024
  • സ്ത്രീപദം | ജോയ്‌സി | അദ്ധ്യായം13-15 | Part-5 | Novel | നോവൽ | Malayalam Audiobook
    77 അദ്ധ്യായങ്ങൾ

ความคิดเห็น • 20

  • @sindhukp520
    @sindhukp520 5 หลายเดือนก่อน +1

    ഇനി തിരിച്ചു പോവാതെ അന്തസ്സായി ജീവിച്ചു കാണിക്കണം

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +2

    👍

  • @mrvlogs2186
    @mrvlogs2186 5 หลายเดือนก่อน +1

    ❤❤❤താങ്ക്സ്

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +9

    ബാല ഇനി ആ പ്രാന്തൻ ഭർത്താവിന്റെ കൂടെ തിരിച്ചു പോയാൽ ഈ നോവൽ ഞാൻ മനസ്സിൽ തട്ടി ശ്രദ്ധിച്ചു കേൾക്കില്ല..
    വായനക്കാരിയെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം കേൾക്കും
    ബാല എന്തായാലും സഹിക്കണം വെറുതെ നമ്മൾ എന്തിനാണ് സഹിക്കുന്നത് 😮

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 5 หลายเดือนก่อน

      ഇതിൽ ബാല മനഃപൂർവം എല്ലാം സഹിക്കുന്നതാ.. വാശിക്ക്
      പക്ഷെ ജീവിതത്തിൽ ചിലർ നിസ്സഹായവർ ആണ്

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +1

    ബാലസുധ....
    ❤❤❤

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +1

    Good presentation 👍👍

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    💙💙💙💙

  • @firdousfathima9811
    @firdousfathima9811 5 หลายเดือนก่อน +1

    ❤❤❤

  • @sheri5386
    @sheri5386 5 หลายเดือนก่อน +1

    ❤❤

  • @anithasasikumar8116
    @anithasasikumar8116 5 หลายเดือนก่อน +2

    ഇത് വനിത യിൽ വന്ന സമയത്ത് ഇടക്കൊക്കെ വായിക്കുമായിരുന്നു 👍👍ഇനി മുഴുവൻ കേക്കണം.. കഷ്ടം ബാല 😔😔😔

  • @jollymol4618
    @jollymol4618 5 หลายเดือนก่อน +2

    തിരിച്ചു പോവാതെ ജോലി ചെയ്തു വല്ല ഹോസ്റ്റലിലും ജീവിച്ചിരുന്നെങ്കിൽ 😞

  • @rajalakshmymv6292
    @rajalakshmymv6292 5 หลายเดือนก่อน +3

    ഇതേത് കാലത്തെ കഥയാ.ബാലയ്ക്ക് ഉപേക്ഷിച്ച് പോയ്ക്കൂടെ.എന്തിനാ ഇവന്റെ കൈ കൊണ്ട് മരിക്കാൻ കിടക്കുന്നത്.ഒരു ജോലിയുണ്ടല്ലോ

  • @NishaFirose-xx6dw
    @NishaFirose-xx6dw 5 หลายเดือนก่อน +1

    കേൾക്കാൻഒരു interest ടും ഇല്ല വിഷമം തോന്നുന്നു...

  • @rajeenasulfy
    @rajeenasulfy 5 หลายเดือนก่อน +1

    അവനെ ഒന്ന് പൊട്ടിച്ചു പോന്നത് നന്നായി, ഇനി തിരിച്ചു പോകാതിരുന്നാൽ കൊള്ളാം

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +1

    വീട്ടുകാരുടെ അവഗണന 😢

  • @SreejaM-pf6lg
    @SreejaM-pf6lg 5 หลายเดือนก่อน +1

    ഇത് എത്ര അദ്ധ്യായങ്ങൾ ഉണ്ട്?