പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 16-19 | Part-5 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 16-19 | Part-5 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 45

  • @libinthomas6919
    @libinthomas6919 4 หลายเดือนก่อน +1

    💥💥❣️❣️

  • @santhoshns6824
    @santhoshns6824 5 หลายเดือนก่อน +3

    ജോസ് വാഗമറ്റത്തിന്റെ ഈ നോവൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഞാൻ പാതിയിൽ നിർത്തിയതാണ്,,അത് പക്ഷേ വായനാശീലം നഷ്ടപ്പെട്ടതല്ല,ചില ജോലിത്തിരക്കുകൾ മൂലം,പക്ഷേ നരേന്ദ്രൻ പറഞ്ഞ ഒരു ഡയലോഗ് ഇപ്പോഴും മനസ്സിൽ കിടക്കുന്നു,നരേന്ദ്രൻ ആരോടാ പറഞ്ഞതെന്ന് എനിക്കറിയില്ല,എനിക്കും ചാരായം വാറ്റാണം ഒരുപക്ഷേ അതായിരിക്കും നരേന്ദ്രന് പ്രതികാരത്തിന്റെ തുടക്കം കാത്തിരിക്കുന്നു ഒരുപാട് അക്ഷമയോട്

  • @laijumpmp8230
    @laijumpmp8230 5 หลายเดือนก่อน +4

    മുന്പ് വായിച്ച നോവലുകളെ പോലെ തന്നെ എന്നു വിചാരിച്ചു. പാവപ്പെട്ട നായകന് സംബന്നയായ nayikaye premikkunnu. Athinidayil കുറെ prasnangal. Avasanam നായകന് nayikaye കിട്ടുന്നു. നായകന്റെ എല്ലാ prasnangalum theerunnu. വയിചു thudangiyappol ithum angane തന്നെ എന്നു വിചാരിച്ചു. But ippol ishttamayi thudangi. ❤

  • @nirmalasfoods5725
    @nirmalasfoods5725 5 หลายเดือนก่อน +4

    വൈകിട്ട് കൂടി ഒന്ന് ഇടൂ പ്രിയേ please😊😊

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน +2

      പ്രബലൻ കഴിഞ്ഞിട്ട് വായിക്കാം.

    • @nirmalasfoods5725
      @nirmalasfoods5725 5 หลายเดือนก่อน +1

      ❤​@@AprilGoodStories

    • @canreviewanything3641
      @canreviewanything3641 5 หลายเดือนก่อน

      ​@@AprilGoodStoriesEvening Happy timeil ittathu mathi, puthiyathu venamennila like kavalmadam, kadalasuthoni, thadankal palayam etc .

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +3

    👍

  • @rajakumarirajakumari6333
    @rajakumarirajakumari6333 5 หลายเดือนก่อน +1

    Super 💞💞💞👌

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +1

    ❤❤

  • @sindhukp520
    @sindhukp520 5 หลายเดือนก่อน +1

    ❤❤❤👌👌👌

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    ❤❤❤❤

  • @rethivenkidesh8962
    @rethivenkidesh8962 5 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @ramsiyaramsiya723
    @ramsiyaramsiya723 5 หลายเดือนก่อน +2

    4th..🤪
    Good morning all...
    താങ്ക്സ് റൂബി ചേച്ചി 💙

  • @mariammathew4832
    @mariammathew4832 5 หลายเดือนก่อน +1

    🙋🙋🙏🙏👌👌

  • @user-yc4ps4ns2t
    @user-yc4ps4ns2t 5 หลายเดือนก่อน +3

    നരേന്ദ്രന്റെ തിരിച്ചടിക്കായി കാത്തിരിക്കുന്നു

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +2

    "പ്രബലൻ "
    ഒരു വാരികയിൽ തുടങ്ങി
    മറ്റൊരു വാരികയിൽ അവസാനിച്ച നോവൽ
    അക്കാലത്തു ഈ നോവൽ
    Prithwiraj നെ നായകനാക്കി
    I V Sasi Direction ചെയ്യുമെന്ന് news കണ്ടിരുന്നു
    Project ഉണ്ടായില്ല
    വന്നിരുന്നെങ്കിൽ നല്ലൊരു Thriller പടം ആകുമായിരുന്നു 👍👍

    • @BGn882
      @BGn882 5 หลายเดือนก่อน

      ചുമ്മാ തള്ളി മരിക്കാതടെ

    • @rahulvm2582
      @rahulvm2582 5 หลายเดือนก่อน +3

      @@BGn882 അന്നു അങ്ങനെ ഒരു news ഉണ്ടായിരുന്നു
      അക്കാലത്തെ വാരികയിൽ ഇതു വന്നതാണ്, അല്ലാതെ തള്ളി മറിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണ്
      അതും 20 വർഷം മുൻപ് ഇറങ്ങിയ ഒരു നോവലിനെ കുറിച്ച്
      അന്നത്തെ വാരിക വായനക്കാരോട് ചോദിച്ചാൽ അറിയാം 👍

    • @sathishmani6410
      @sathishmani6410 5 หลายเดือนก่อน +2

      Athe cinima akan plan undayirnu

    • @rahulvm2582
      @rahulvm2582 5 หลายเดือนก่อน +1

      @@sathishmani6410 ys 👍

  • @suryababusurya5633
    @suryababusurya5633 5 หลายเดือนก่อน +4

    നരേന്ദ്രന്റെ മകൻ ആയിരിക്കും അത് അല്ലേ?

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    സുഗതൻ ചേട്ടനെ കണ്ടുമുട്ടിയത് ആണ് നരേന്ദ്രൻ ന്റെ ജീവിതത്തിൽ ലെ വഴിതിരിവ്

  • @nirmalasfoods5725
    @nirmalasfoods5725 5 หลายเดือนก่อน +1

    😢😢😢

  • @radhikasatheesan2149
    @radhikasatheesan2149 5 หลายเดือนก่อน +2

    3rd

  • @faisal7085
    @faisal7085 5 หลายเดือนก่อน +1

    Part 5

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    പാവം നരേന്ദ്രൻ 😢😢

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +3

    ഇപ്പോൾ അടുത്ത് വായിച്ചതാണെന്ന് പറഞ്ഞ് ഇതിന്റെ രണ്ടാം ഭാഗം വായിക്കാതിരിക്കരുതേ 🙏
    അതിനേക്കാൾ നല്ലത് ഞങ്ങളെ കുത്തി കൊല്ലുന്നതാണ്😊

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน +1

      അങ്ങനെ ചെയ്യാൻ സാധ്യത ഇല്ല.. മുന്തിരിപാടം രണ്ടു ഭാഗവും വായിച്ചല്ലോ😍

    • @SalamSalam-zn1pu
      @SalamSalam-zn1pu 5 หลายเดือนก่อน

      @@manasishiva7247 ശരിയാണ്
      എന്നാലും നരേന്ദ്രന്റെ അച്ഛൻ അനുഭവിച്ച വേദന ഓർത്തപ്പോൾ പറഞ്ഞതാണ് അതിനൊക്കെ തിരിച്ചു കൊടുക്കണ്ടേ

    • @muhammednihal9106
      @muhammednihal9106 5 หลายเดือนก่อน

      😖🤣🤣

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน

      @@manasishiva7247 അത് ശെരിയാ...ചേച്ചി മുഴുവനായും വായിച്ചു തന്നിരിക്കും....
      അല്ലാത്ത പക്ഷം ചേച്ചി തുടങ്ങില്ല ❤️

    • @S_a_n_s_
      @S_a_n_s_ 5 หลายเดือนก่อน +1

      _വായിക്കുമെന്ന് Ruby പറഞ്ഞിട്ടുണ്ട്. Don't Worry_

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    2 nd❤❤❤❤😊

  • @muhammednihal9106
    @muhammednihal9106 5 หลายเดือนก่อน +1

    വിഷമം തോന്നുന്നു 😒

  • @aseeseessa9711
    @aseeseessa9711 5 หลายเดือนก่อน +1

    ❤❤