- 123
- 1 991 608
4K Village
India
เข้าร่วมเมื่อ 4 ธ.ค. 2013
Hey friends! It's '4K Village' here. Come along as we explore the beauty of our world. I'll be sharing trips, camps, and cool places-simple adventures that make our world better, and let's enjoy the journey together.
Stay Follow Us☺️👍✨️
Stay Follow Us☺️👍✨️
മൺറോ ദ്വീപിലെ കാഴ്ചകൾ | Canoe ride in Munroe Island
മൺറോ ദ്വീപിലെ ഇടവഴികളിലൂടെ ഒരു തോണി യാത്ര | Canoe ride in Munroe Island
Praveen
+91 96338 36839
Munroe Island in Kollam district Kerala, is a quiet and beautiful place surrounded by the backwaters of Ashtamudi Lake and the Kallada River. It is known for its narrow canals, coconut trees, and peaceful village life. Visitors can enjoy canoe rides, explore lush greenery, and watch locals doing traditional activities like coir-making and fishing. The island is also home to mangrove plants and offers stunning sunrise and sunset views, making it a perfect spot for nature lovers seeking peace and beauty.
Sambranikodi Island, near Munroe Island, is a small landmass in the Ashtamudi backwaters. It is about 10 kilometers from Kollam city and can be reached by boat. In the past, Chinese ships, called 'chambranam' by locals, anchored here, giving the place its name. The island was formed when soil from national
waterway work was dumped into the backwaters. Now, it is a peaceful spot surrounded by nature, perfect for a quiet getaway.
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെയും കല്ലടയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ് പല കാര്യങ്ങളിലും സവിശേഷമാണ്. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ഈ സ്ഥലം, സാധാരണ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് 1930ൽ റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
ഏകദേശം എട്ട് ദ്വീപുകൾ, ഇടുങ്ങിയ കനാലുകൾ, നാട്ടുവള്ളങ്ങൾ, അങ്ങനെ മനോഹരമായ നിരവധി സ്ഥലങ്ങൾ ദ്വീപിൽ ഉണ്ട്. കല്ലടയാറിന് കുറുകെയുള്ള ഇടിയക്കടവ് പാലത്തിലൂടെ ദ്വീപിലേക്ക് ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരാം. പാലം വന്നതിന് ശേഷം സന്ദർശകർക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ബോട്ട് സർവീസ് മാത്രമായിരുന്നു.
മൺറോ ദ്വീപിന്റെ ഭംഗി പൂർണമായി നിങ്ങൾക്ക് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഇടുങ്ങിയ കനാലുകളിലൂടെ ഒരു തോണി യാത്ര ചെയ്യുക എന്നതാണ്. നമ്മുടെ നാട്ടിൻപ്രദേശത്തെ ഇടവഴി എന്ന് വേണമെങ്കിൽ പറയാം, എന്നാൽ ഇവിടെ കനാൽ ആണെന്നേയുള്ളൂ, നവംബർ മുതൽ ഫെബ്രുവരി വരെയാണ് വിനോദസഞ്ചാരികൾ കൂടുതലായും വരുന്നത്. ധാരാളം വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. അതിരാവിലത്തെ യാത്ര മനോഹരമാണ്, അതുകൊണ്ടു തന്നെ സഞ്ചാരികൾ അധികവും സൺറൈസ് കാണാൻ വേണ്ടി നേരത്തെ വരും.
#4kvillage
#travel
#villagelife
#4kvillagenewvideo
#munroeisland
#travelouge
#sambranikody
#keralabackwater
#ruralvillagelife
#Beautifulplaceinkerala
#Beautifulbackwaterinindia
#Ruralvillagelife
#Wetland
#Roadtrip
#Keralatoptouristdestination
#Indianvillages
Your Queries:
4K Village
Travel Videos
Village Travel videos
4k village new video
Munroe Island
Sambranikody Island
Wetlands
Kerala Backwater tourism
Beautiful Destination in india
Rural Village lifestyle
Music By:
Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/by/4./
Source: incompetech.com/music/royalty-free/index.html?isrc=USUAN1100588
Artist: incompetech.com

มุมมอง: 13 430
วีดีโอ
ഉടുമൽപ്പേട്ടിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര | Udamlpettu Rural Village
มุมมอง 52Kวันที่ผ่านมา
ഉടുമൽപ്പേട്ടിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര | Udamlpettu Rural Village Hi friends, today we are going to a village called Kallapuram in Udumalpet. This place is located in the Tiruppur district of Tamil Nadu. Surrounded by lush green fields and scenic landscapes, Kallapuram is a beautiful visual treat, especially when it comes to the Western Ghats. Agriculture is an important part of life here, wi...
വാൽപ്പാറയിലെ ഉൾപ്രദേശങ്ങളിലെ ജീവിതം ഇങ്ങയെയെക്കെയാണ് | Valparai Rural Village Life
มุมมอง 83K14 วันที่ผ่านมา
വാൽപ്പാറയിലെ ഉൾപ്രദേശങ്ങളിലെ ജീവിതം ഇങ്ങയെയെക്കെയാണ് | Valparai Rural Village Life Hi friends! Today, we are traveling to Valparai, a peaceful hill station in Tamil Nadu, known for its tea plantations and beautiful forests. Located at 3,500 feet, Valparai offers stunning views of misty hills and valleys. It is home to amazing wildlife like elephants and the rare lion-tailed macaque. The drive t...
കുട്ടനാടിന്റെ ഉൾപ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ മാത്രം കാണുന്ന കാഴ്ചകളാണ് ഇതൊക്കെ | Alappuzha
มุมมอง 51K21 วันที่ผ่านมา
കുട്ടനാടിന്റെ ഉൾപ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ മാത്രം കാണുന്ന കാഴ്ചകളാണ് ഇതൊക്കെ | Alappuzha Hi friends, today’s video is about the sights we saw during a trip through the hinterlands of Alappuzha. Alappuzha is often called the "Venice of the East" because of its wide and narrow canals, similar to those in Venice. These canals were once used for water transport during the peak of the mountain...
പൊള്ളാച്ചിയിലെ ഉൾഗ്രാമത്തിലെ കാഴ്ചകൾ ഇതൊക്കെയാണ് | Rural Village in Pollachi
มุมมอง 85Kหลายเดือนก่อน
പൊള്ളാച്ചിയിലെ ഉൾഗ്രാമത്തിലെ കാഴ്ചകൾ ഇതെക്കെയാണ് | Rural Village in Pollachi Today, I traveled to the rural village areas of Pollachi, a charming town in Tamil Nadu known for its peaceful countryside and natural beauty. Surrounded by lush green fields, coconut farms, and scenic mountains, Pollachi offers a refreshing escape into nature. The cool breeze and calm environment make it a delightful ...
നമ്മൾ കണ്ടു മറന്ന കാഴ്ചകളാണ് ഈ ഗ്രാമത്തിൽ എവിടെയും | Indian Village Tour
มุมมอง 7Kหลายเดือนก่อน
നമ്മൾ കണ്ടു മറന്ന കാഴ്ചകളാണ് ഈ ഗ്രാമത്തിൽ എവിടെയും | Indian Village Tour Hi friends, Today, we’re traveling to Gundlupet and the nearby village of Kuthanur, located close to a beautiful forest area. This region is filled with peaceful farms, traditional homes, and welcoming people. In Kuthanur, we’ll get to experience true village life, surrounded by nature and fresh air. Join me as we explore ...
പതിറ്റാണ്ടുകളുടെ പഴമ ഇന്നും കാണാം ഈ ഗ്രാമത്തിൽ | Kerala Village Tour
มุมมอง 7Kหลายเดือนก่อน
പതിറ്റാണ്ടുകളുടെ പഴമ ഇന്നും കാണാം ഈ ഗ്രാമത്തിൽ | Kerala Village Tour Today, come along with me on an early morning walk through my village, starting by the rice fields. I see farmers working to get the fields ready for the next planting, with a tractor nearby. The golden sunrise lights up everything, and I pass people out jogging and kids heading to school. I also walk down a small street lined...
പൂയംകുട്ടിയിലെ വെള്ളാരംകുത്ത് എന്ന ഗ്രാമത്തിലെ കാഴ്ചകൾ | Pooyamkutty
มุมมอง 4.4Kหลายเดือนก่อน
പൂയംകുട്ടിയിലെ വെള്ളാരംകുത്ത് എന്ന ഗ്രാമത്തിലെ കാഴ്ചകൾ | Pooyamkutty എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് പൂയംകുട്ടി. പെരിയാറിൻ്റെ കൈവഴിയായ പൂയംകുട്ടി നദിക്കരയിലാണ് പൂയംകുട്ടി സ്ഥിതി ചെയ്യുന്നത്. പൂയംകുട്ടിയിൽ നിന്ന് 27 കിലോമീറ്റർ അകലെയുള്ള കോതമംഗലമാണ് ഏറ്റവും അടുത്തുള്ള മുനിസിപ്പാലിറ്റി, റോഡുമാർഗ്ഗം യാത്ര ചെയ്യാൻ ഏകദേശം ഒരു മണിക്കൂർ എടുക്കും. റോഡുമ...
കുട്ടിക്കാലത്തെ ഓർമ്മകൾ നിറഞ്ഞ ഇവിടെ ഒരിക്കലെങ്കിലും വരണം | Kerala Village Tour
มุมมอง 12K2 หลายเดือนก่อน
കുട്ടിക്കാലത്തെ ഓർമ്മകൾ നിറഞ്ഞ ഇവിടെ ഒരിക്കലെങ്കിലും വരണം | Village Tour Today's trip takes you through the peaceful paddy fields of Uthralikkavu in Thrissur district, along with beautiful views of nearby villages. We also visit the famous Guruvayur Anakotta, where elephants are kept and cared for. Along the way, you will see other memorable sights that capture the beauty of village life. The m...
വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour
มุมมอง 24K2 หลายเดือนก่อน
വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour ഹായ് കൂട്ടുകാരെ, ഇന്നത്തെ നമ്മുടെ യാത്ര, മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള വട്ടവട എന്ന മനോഹരമായ ഗ്രാമത്തിലേക്കാണ്, രാവിലെ ഉണർന്ന് മൊബൈൽ നോക്കിയപ്പോൾ 'തുലാവർഷം തുടങ്ങി' എന്ന വാർത്തയാണ് ആദ്യം കണ്ടത്, എന്നാൽ വട്ടവടയിലെ തുലാവർഷം ഒന്ന് കാണാം എന്ന് തീരുമാനിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല. പെട്ടെന്ന് ഫ്രഷ് ആയി ചായകുടിച...
പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഒരു കൊച്ചു ഗ്രാമം | Kerala Village Tour
มุมมอง 219K2 หลายเดือนก่อน
പുറം ലോകവുമായി അധികം ബന്ധമില്ലാത്ത കുഞ്ഞു ഗ്രാമം | Kerala Village Tour Anil Maradu - 91 79941 94556 Today’s journey takes us to an isolated village, unknown to many, located on an island called Valanthakad in Ernakulam district. This beautifully landscaped area is also nicknamed the "Oxygen Parlor." You’ll soon realize how true that is by watching this video. So, let’s begin today’s adventure w...
50 വർഷം മുൻപുള്ള നാടിനെ ഇന്നും അതുപോലെ സൂക്ഷിക്കുന്നു | Village Tour
มุมมอง 17K2 หลายเดือนก่อน
50 വർഷം മുൻപുള്ള നാടിനെ ഇന്നും അതുപോലെ സൂക്ഷിക്കുന്നു | Village Tour Ajayan Chekadi, Wayanad 91 96053 99876 Chekadi is a tribal-majority village located in the Pulpalli panchayat of Wayanad district, Kerala. It lies in the beautiful valley of the Kabani River, right on the Kerala-Karnataka border. The Kabani River, which separates Pulpally and Tirunelli panchayats, flows through this region. Ch...
ഈ ഗ്രാമം പ്രശസ്തമായതിന് പിന്നിൽ ഒരു കഥയുണ്ട് | This village has been famous for 400 years
มุมมอง 9K2 หลายเดือนก่อน
ഈ ഗ്രാമം പ്രശസ്തമായതിന് പിന്നിൽ ഒരു കഥയുണ്ട് | This village has been famous for 400 years
ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ് | Kerala Village Tour
มุมมอง 12K3 หลายเดือนก่อน
ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ് | Kerala Village Tour
എലിവാൽ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ | Kerala Village Tour
มุมมอง 25K3 หลายเดือนก่อน
എലിവാൽ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ | Kerala Village Tour
അതിരാവിലത്തെ കാഴ്ച വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി | A Beautiful Village Tour in the Morning
มุมมอง 226K3 หลายเดือนก่อน
അതിരാവിലത്തെ കാഴ്ച വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി | A Beautiful Village Tour in the Morning
70 വർഷത്തോളം പഴക്കമുള്ള ചായക്കടയും അവിടുത്തെ ഗ്രാമവും | Kerala Village Tour
มุมมอง 106K3 หลายเดือนก่อน
70 വർഷത്തോളം പഴക്കമുള്ള ചായക്കടയും അവിടുത്തെ ഗ്രാമവും | Kerala Village Tour
കൊല്ലങ്കോടിന്റ ഉൾഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ് | Kollengod Beautiful Village
มุมมอง 167K4 หลายเดือนก่อน
കൊല്ലങ്കോടിന്റ ഉൾഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ് | Kollengod Beautiful Village
പഴമയുടെ ഓർമ്മകളുള്ള ഈ ഗ്രാമത്തിൽ ഒരിക്കലെങ്കിലും വരണം | A Rural Village in Kerala
มุมมอง 30K4 หลายเดือนก่อน
പഴമയുടെ ഓർമ്മകളുള്ള ഈ ഗ്രാമത്തിൽ ഒരിക്കലെങ്കിലും വരണം | A Rural Village in Kerala
ഇവിടെ വന്നാൽ 40 വർഷം പിറകിലേക്ക് പോകും | Kerala Village Tour
มุมมอง 159K4 หลายเดือนก่อน
ഇവിടെ വന്നാൽ 40 വർഷം പിറകിലേക്ക് പോകും | Kerala Village Tour
400 വർഷം പഴക്കമുള്ള ഈ ഗ്രാമങ്ങളൊന്നും ഇനി അധിക നാൾ കാണില്ല |
มุมมอง 41K4 หลายเดือนก่อน
400 വർഷം പഴക്കമുള്ള ഈ ഗ്രാമങ്ങളൊന്നും ഇനി അധിക നാൾ കാണില്ല |
ഇതൊക്കെയാണ് തനി കേരളീയ ഗ്രാമ കാഴ്ചകൾ | Kerala Village Tour #4kvillage #travel #villagelife
มุมมอง 25K5 หลายเดือนก่อน
ഇതൊക്കെയാണ് തനി കേരളീയ ഗ്രാമ കാഴ്ചകൾ | Kerala Village Tour #4kvillage #travel #villagelife
പതിറ്റാണ്ടുകളുടെ പഴമ ഇന്നും കാത്ത് സൂക്ഷിക്കുന്നു ഈ ഗ്രാമം. | Kerala Village Tour
มุมมอง 83K5 หลายเดือนก่อน
പതിറ്റാണ്ടുകളുടെ പഴമ ഇന്നും കാത്ത് സൂക്ഷിക്കുന്നു ഈ ഗ്രാമം. | Kerala Village Tour
80 കളിലെ ഓർമകളുമായി ഈ ഗ്രാമം ഇന്നും നിലകൊള്ളുന്നു | Palakkad | #4kvillage #palakkad #travel
มุมมอง 1.9K5 หลายเดือนก่อน
80 കളിലെ ഓർമകളുമായി ഈ ഗ്രാമം ഇന്നും നിലകൊള്ളുന്നു | Palakkad | #4kvillage #palakkad #travel
പാലക്കാടൻ മഴക്കാല കാഴ്ചകൾ കാണാൻ ഇവിടെ തന്നെ വരണം | Palakkad views during Monsoon
มุมมอง 9755 หลายเดือนก่อน
പാലക്കാടൻ മഴക്കാല കാഴ്ചകൾ കാണാൻ ഇവിടെ തന്നെ വരണം | Palakkad views during Monsoon
കാടിന്റെ സൗന്ദര്യം ആസ്വദിച്ചൊരു നടത്തം വേണോ, ഇങ്ങോട്ട് വരൂ |
มุมมอง 5305 หลายเดือนก่อน
കാടിന്റെ സൗന്ദര്യം ആസ്വദിച്ചൊരു നടത്തം വേണോ, ഇങ്ങോട്ട് വരൂ |
മലമുകളിലെ മനോഹര കാഴ്ചയും നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകളും | 4kvillage
มุมมอง 5355 หลายเดือนก่อน
മലമുകളിലെ മനോഹര കാഴ്ചയും നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകളും | 4kvillage
കൊടും ചൂടിൽ അഷ്ടമുടി കായലിലൂടെ ഒരു ബോട്ട് യാത്ര | Ashtamudi Lake | Kollam
มุมมอง 7869 หลายเดือนก่อน
കൊടും ചൂടിൽ അഷ്ടമുടി കായലിലൂടെ ഒരു ബോട്ട് യാത്ര | Ashtamudi Lake | Kollam
ഒരിടവേളക്ക് ശേഷം കാഴ്ചകൾ തേടി അട്ടപ്പാടിയിലേക്ക് | Attappadi
มุมมอง 2.3K9 หลายเดือนก่อน
ഒരിടവേളക്ക് ശേഷം കാഴ്ചകൾ തേടി അട്ടപ്പാടിയിലേക്ക് | Attappadi
പാലക്കാട് ജില്ലയിലൂടെ പോകുമ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ച | Palakkad Road Trip
มุมมอง 1.8K11 หลายเดือนก่อน
പാലക്കാട് ജില്ലയിലൂടെ പോകുമ്പോൾ കണ്ട മനോഹരമായ ഒരു കാഴ്ച | Palakkad Road Trip
മനോഹരം കൊള്ളാം ❤
❤❤
❤️❤️👍
നല്ല ആവതരണം ബംഗിയുള്ളസ്ഥലങ്ങള്‍
Thank You❤️
Suppr❤
Thank You❤️👍
വീഡിയോയും അവതരണവും അടിപൊളിയാണ് 👍👍
Thank You❤️😊
വളരെ മനോഹരമായ സ്ഥലം 👍👍സൂപ്പർ
😊❤️
തനി മലപ്പുറം.. ചോരയാണ്...രാമപുരം...നാറാണത്ത്
adipoli vedio,nalla avatharanam
Thank You❤️
❤❤❤
❤️❤️
പിന്നെ രാത്രി യാത്രയിൽ ,സുന്ദരിയായ യുവതി ,ചുണ്ണാമ്പ് ചോദിച്ചാൽ പേനകത്തി കൊണ്ട് കൊടുക്കാവൂ,അല്ലങ്കിൽ ,കരിമ്പന യുടെ ചുവട്ടിൽ പിറ്റേദിവസം പല്ലും.നകവും,മുടിയും മാത്രം നാട്ടുകാർ കാണും
ഇനിയുമുണ്ട് ഗ്രാമങ്ങൾ കൊടുമ്പ്, പാറ,പേര്ഗോട്ടുകൂറിസി,mampata,കല്ലൂർ,പിന്നെ?
❤️❤️😊👍
പനയോല maja വിടുകൾ, ഒരാൾ ഉയരത്തിൽ. മുള്ളു വേലി, ഇതൊക്കെ കൊല്ലങ്കോട്,തേനാ രി ,നല്ലെപുള്ളി,തെങ്കുറിശ്ശി,ചങ്ങമ്പുഴയുംയുടെ,gramabangi എന്ന കാവ്യം ഓർമ വരും
😊😊👍❤️
Pollachi is 22 kms from govinda puram kerala border.
👍👍❤️😊
എന്ത് ചെയ്യാനാ വരുമാനമാർഗ്ഗങ്ങളും വികസങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നെങ്കിൽ ഇക്കാണുന്ന പാരമ്പര്യമഹിമകൾ നിറഞ്ഞ ഗൃഹങ്ങൾ ഇത് പോലെ ഒരുപക്ഷേ അനാഥമായോ അതൊ കൈയിൽ നിന്നും നഷ്ടപ്പെടുത്തുകയോ ചെയ്യേണ്ടത് ഇല്ലായിരുന്നു
തീർച്ചയായും ❤️👍
Why not somebody arrange this village tour from Thrissur , we are fed up with city life.
Great video.... 👍
Thank you😊❤️
Poli
Thank you ❤️
Camera Aethanu use cheyyunnath
Dji osmo, DSLR, Gopro 👍🏻
Super photography,narration ,and background music👌👌👌👌👌🌴🌴🌴🌴🍀🍀🍀☘🌿🌾🍂🍁
Thank you so much 👍😊
വാൽപ്പാറ മധുരമനോഹര തീരം ❤❤❤
😊👍🏻❤️
Super 👌
Thank you 😊
👏👏👏
❤️😊
good posting
Thank You❤️
good posting thank you
Thank You❤️😊
Hi
Hi😊
Beautiful colours ❤
Thank you! 😊
tovino sound mix🎉
🙆🏻♂️കേൾക്കാത്തപോലെ നിൽക്കാം😃
സൂപ്പർ
Thank you❤️😊
❤
❤️❤️
എല്ലാവരുടെയും ധാരണ അംബാസിഡർ ഒരു സമ്പൂർണ ഇന്ത്യൻ കാർ ആണെന്നാണ്. എന്നാൽ കാര്യങ്ങൾ അങ്ങിനെ ഒന്നുമല്ല. മോറിസ് ഓസ്‌ഫോർഡ് 3 എന്ന ബ്രിട്ടീഷ് കാറിന്റെ മോഡൽ ഇവിടെ പുനരാവിഷ്ക്കരിച്ചു നിർമിച്ചതാണ് ഈ കാർ. അതുകൊണ്ടു ഈ കാർ പൂർണമായും ഒരു ഇന്ത്യൻ കാർ അന്നെന്നു തെറ്റിദ്ധരിച്ചു ആൽമബന്ധം പുലരുന്ന പലരുമുണ്ടിവിടെ. മോറിസ് ഓസ്‌ഫോർഡ് 3 എന്ന മോഡൽ ബ്രിട്ടനിൽ ആകെ മൂന്ന് കൊല്ലമേ നിർമാണം ഉണ്ടായിരുന്നുള്ളു. 1956 - 1959 എന്ന കാലയളവിൽ, പിന്നീട് അവർ നിർത്തലാക്കി. 1957 മുതൽ 2014 വരെ ഈ കാർ 57 കൊല്ലം ഇൻഡ്യാക്കാരുടെ തലയിൽ കെട്ടിവച്ചു, ബിർള കമ്പനിക്കു ഇന്ത്യൻ കർമാർക്കറ്റിൽ കുത്തകാവകാശം നിലനിർത്താനായി. ഏതാണ്ട് രണ്ടു തലമുറകൾ മറ്റു ഗത്യന്തരമില്ലാതെ അംബാസിഡർ എന്ന കാലഹരണപ്പെട്ട കാർ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1933 മുതൽ ജപ്പാനിൽ ടൊയോട്ട, നിസ്സാൻ എന്നീ ലോകോത്തര കാറുകൾ ഉണ്ടായിരുന്നു. 1948 മുതൽ ഹോണ്ടയും, 1970 മുതൽ മിത്സുബിഷിയും ഉത്പാദനം ആരംഭിച്ചിരുന്നു. ഈ കാറുകൾ ഒന്നും ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ അനുവദിച്ചില്ല. ലോകത്തു സാധനക്കാരാണ് ഉതകുള്ള ഏറ്റവും നല്ല കാറുകൾ ജപ്പാന്റേതായിരുന്നു. അംബാസിഡർ യാതൊരു നിലവാരവും ഇല്ലാത്ത കാർ ആയതുകൊണ്ടാണ് മറ്റു വിദേശ കമ്പനികൾ ഇന്ത്യയിൽ വന്നപ്പോൾ പിടിച്ചു നിൽക്കാൻ പറ്റാതെ അന്യം നിന്നുപോയതു. കമ്പനി പാപ്പരാകുകയും ചെയ്തു.
Adipoli ❤
Thank You❤️
വളരെ നന്നായിട്ടുണ്ട്. ഈ വാഴാലിക്കാവിന്റെ എതിരെ പുഴകടന്നാൽ തൊട്ടടുത്ത് മാനന്നൂർ റെയിൽവേ സ്റ്റേഷൻ. അതാണ് മങ്കര റെയിൽവേ സ്റ്റേഷനേക്കാൾ പൈതൃകമാണ് ആ സ്റ്റേഷൻ. ക്യാമറ പോര.
Excellent 👌👌..
Thanks a lot 😊
❤
❤️❤️
Quite comparable to Sancharam videos by the way
Thank you😊❤️
Unbelievable video Thank you for making these Top class audio commentary too I forwarded this to a few of my friends
Glad you enjoyed it and that you shared it with your friends 😊👍🏻
പൊളി 👍🏻
Thank you❤️
Video Quality VERY NICE 👍
Thank you❤️
Enthu camera aanu.nalla quality
Dji osmo with dslr❤️
❤❤
❤️❤️😊
Poli👍🏻👍🏻👍🏻
❤️❤️
വയനാട്ടിലെ കാട്ടിനു ഉള്ളിൽ ഉള്ള ഗ്രാമംങ്ങൾ കുറെ ഉണ്ട് അതിൽ ഒരു ഗ്രാമത്തിന്റെ ഒരു ദിവസം ജീവിതം കുറച്ചു വീഡിയോ ചെയ്യു.ചെട്ടിയല്ലത്തൂർ, കുമിഴി etc
തീർച്ചയായും ശ്രമിക്കാം ❤️😊
Thank you 4k beautiful ❤❤
Thank you so much ❤️
Wow heavenly beautiful place......splendid beautiful 👌👍💐❤️💗indeed manohara maya .
Thank You so much ❤️👍🏻
@4KVillage23 Wish you dear friend success & happiness ❤️ 💐👌👍💗
Super good sir ❤❤❤❤❤🎉🎉🎉🎉🎉
Thanks a lot
എത്ര എത്ര കഥകൾ പറയാനുണ്ടാകും ഈ അഗ്രഹാരങ്ങൾക്ക് ..BGM @ 2:58 ഏതോ നഷ്ടസ്വപ്നങ്ങളുടെ ഓർമകൾ..
👍🏻❤️😊
നല്ല വീഡിയോ
Thank You❤️👍🏻
ഞാൻ വാൽപ്പാറ മൂന്നു പ്രാവശ്യം പോയി... രണ്ടാമത്തെ പോക്കിലാണ് എനിക്ക് അറ്റാക്ക് വന്നത് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... അൽഹംദുലില്ലാഹ്... നാഥന് നന്ദി...
സുരക്ഷിതമായി കടന്നുവന്നതിലും സന്തോഷമുണ്ട്, Thank God👍🏻❤️
സന്തോഷ് ജോർജ് കുളങ്ങരയുടെ ഫിജി എപ്പിസോഡുകളിൽ ഇതേ background song ആയിരുന്നു.. 👍
😊👍🏻👍🏻❤️