സുന്ദരമായ കാഴ്ചകൾ. പലപ്പോഴും കണ്ടിട്ടുള്ളതാണെങ്കിലും, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ. ഇത്തരം ചിത്രീകരണത്തിന് പോകുമ്പോൾ ആ പ്രദേശത്തെ പ്രത്യേകതകൾ മനസ്സിലാക്കിയിരുന്നാൽ വളരെ നല്ലതാണ്. സേതുമടയിൽ താങ്കൾ കാണിച്ച ആ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത, ആ വീട്ടിൽ ചിത്രീകരിച്ച പ്രശസ്ത സിനിമകളാണ്, മമ്മൂട്ടി അഭിനയിച്ച മറവത്തൂർ കനവ്, മോഹൽലാലിന്റെ പ്രശസ്തമായ നരൻ. പിന്നേയും അനവധി സിനിമകൾ.
അവിസ്മരണീയ ഗ്രാമ കാഴ്ചകൾ..... തനതു സൗന്ദര്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ഉത്സാഹ ശാലികളായ ജനത....... തനതു സംസ്കാരവും, പാരമ്പര്യവും കൈമോശം വരാതെ സൂക്ഷിക്കുന്ന ഇവർ ആദരിക്ക പെടേണ്ടവർ തന്നെ ആണ് ❤❤❤ താങ്കളുടെ ക്യാമറ കണ്ണുകൾ പ്രേക്ഷകർക്കു ഒരുപാട് കാഴ്ച വിരുന്നൊരുക്കുന്നവ തന്നെയാണ്..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... തുടർന്നും അനുസ്യൂത പ്രയാണം തുടരട്ടെ...❤❤❤❤
പൊള്ളാച്ചിയെന്നു കേട്ടിട്ടുണ്ട് കണ്ടിട്ടില്ല .. പക്ഷെ ഇത്ര മനോഹരമാണെന്നറിയില്ലായിരുന്നു , കണ്ടിട്ട് വളരെസന്തോഷംതോന്നുന്നു , ഈമനോഹാരിതയിലേക്ക് മിഴിതുറന്ന താങ്കളുടെ ക്യാമറക്ക് നന്ദിപറയുന്നു , താങ്കളുപയോഗിച്ച പശ്ചാത്തല സംഗീതം എന്നിലൂണർത്തുന്ന വികാരം എന്തെന്നുപറയാനെനിക്കാവുന്നില്ല ❤
Thank You so much 😊❤️
തമിഴ് ഗ്രാമങ്ങൾ വേറെ വൈബ് ആണ്
@Laizin തീർച്ചയായും 👍🏻
കൊടൈക്കനാലിൽ പോകുമ്പോൾ കാണാലോ പൊള്ളാച്ചി.. 🤔
W2hh@@Laizin
നല്ല വൃത്തി ഉള്ള പ്രേദേശവും, പുഴയും ❤
Clean and neat
ഇവിടെപ്പോയി കുറച്ചു സ്ഥലം വാങ്ങി കൃഷിയും ചെയ്ത് ഇവിടങ് ജീവിക്കണം ♥️
Valare nalla theerumanam😊❤️👍
സൂപ്പർ അടിപൊളി
Thank You❤️
സുന്ദരമായ കാഴ്ചകൾ. പലപ്പോഴും കണ്ടിട്ടുള്ളതാണെങ്കിലും, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കാഴ്ചകൾ.
ഇത്തരം ചിത്രീകരണത്തിന് പോകുമ്പോൾ ആ പ്രദേശത്തെ പ്രത്യേകതകൾ മനസ്സിലാക്കിയിരുന്നാൽ വളരെ നല്ലതാണ്.
സേതുമടയിൽ താങ്കൾ കാണിച്ച ആ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത, ആ വീട്ടിൽ ചിത്രീകരിച്ച പ്രശസ്ത സിനിമകളാണ്, മമ്മൂട്ടി അഭിനയിച്ച മറവത്തൂർ കനവ്, മോഹൽലാലിന്റെ പ്രശസ്തമായ നരൻ. പിന്നേയും അനവധി സിനിമകൾ.
Ariyaam😊❤️location based video allathath kond paranjillenn mathram, Thank you
Feels like frozen in time in the 80s
❤️❤️😊
വീഡിയോയും അവതരണവും അടിപൊളിയാണ് 👍👍
Thank You❤️😊
അവിസ്മരണീയ ഗ്രാമ കാഴ്ചകൾ..... തനതു സൗന്ദര്യം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന ഉത്സാഹ ശാലികളായ ജനത....... തനതു സംസ്കാരവും, പാരമ്പര്യവും കൈമോശം വരാതെ സൂക്ഷിക്കുന്ന ഇവർ ആദരിക്ക പെടേണ്ടവർ തന്നെ ആണ് ❤❤❤ താങ്കളുടെ ക്യാമറ കണ്ണുകൾ പ്രേക്ഷകർക്കു ഒരുപാട് കാഴ്ച വിരുന്നൊരുക്കുന്നവ തന്നെയാണ്..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... തുടർന്നും അനുസ്യൂത പ്രയാണം തുടരട്ടെ...❤❤❤❤
Thank you❤️❤️ enthukondum thankalude abiprayam valare prolsahanam tharunna Onn thane
8 ,10 വർഷം പാലക്കാട് പൊള്ളാച്ചി ബോർഡറിൽ ജീവിച്ചു ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ. നാടും നാട്ടുക്കാരും '😍❤️😍
Nostalgia😊👍
Eppol evidaya?
Beautiful visualization good presentation 🎉🎉🎉
Thank you very much❤️❤️
സൂപ്പർ 👍👍👍👍
Thank You❤️👍
👍👍🙏
👍🏻👍🏻❤️
Super video👍👍👍👍👍❤️
Thank You❤️❤️
സേതുമടൈ അടുത്ത് വേട്ടക്കാരൻ പുത്തൂർ എന്ന സ്ഥലത്ത് 1 വർഷം ഉണ്ടായിരുന്നു....അടിപൊളി ❤️😍
Puthur adipoli place aanu
Good video...😊❤👌👍
Thank You ❤️
Very nice presentation. Keep it up
Thank you so much 😊❤️
Super good sir ❤❤❤❤❤🎉🎉🎉🎉🎉
Thanks a lot
അടിപൊളി വീഡിയോ ആണ്
Thank You❤️
Beautiful 💚💚👌
Thanks a lot 😊
റോഡ് പൊളിച്ചു ❤️
😊👍
Beautiful video & excellent presentation ❤❤❤
Thank you very much ❤️
🎉🎉🎉Very good Sean Thanks for your effort 🎉🎉🎉🌈🌈
Thank you so much! 🙏❤️
❤ചെമ്മൺപാത. വിവരണം സന്തോഷ് കുളങ്ങരെയെപ്പോലെ സൂപ്പർ ❤❤❤
😃നമ്മൾ ഈ സൈഡിലൂടെ ഒന്ന് പൊയ്ക്കോട്ടേ
അടിപൊളി ♥️♥️♥️
Thank You❤️😊
വീഡിയോയും അവതരണവും നന്നായിട്ടുണ്ട്
Thank You so much
സൂപ്പർ ❤❤❤❤❤
Thank You❤️❤️
👍super vidiyo 🎉🎉🎉🎉🎉🎉
Thank you so much ❤️
Amazing... Good work❤
Thank You❤️❤️
കാളവണ്ടി സൂപ്പർ❤❤❤❤
😊👍
Wow most beautiful 👌💐❤️
Thank You❤️❤️
@4KVillage23 Wish you success and happiness 💐❤️
Pollachi is 22 kms from govinda puram kerala border.
👍👍❤️😊
Chetta 22 km alla 10 km anne to
Mayiladuthurai, chidambaram bhagathe oru place aanu. Athengane pollachyil
Ath Trichi aduthulla Mayiladuthurai 👍 ithu pollachi Mayiladuthurai😁 Doubla. Double
Beautiful..💟💟🌈
Thank You 😊❤️
അടിപൊളി....പളനിക്ക് പോകുമ്പൊ ടൗ൯ വഴിയല്ലെ .ഈ ഗ്രാമം കണ്ടപൊ എന്ത് ഭംഗിയാണ്.....
Athe athe❤️
Stunning beauty 😍
❤️❤️
Very beautiful ❤️❤️❤️
Thank you so much 😊
പൊരുൾ ആച്ചി. അങ്ങനെ പൊള്ളാച്ചി ആയി
Very Nice..God Bless,....
Thank you so much!❤️you too👍😊
நம்ம தமிழ்நாடு 💙💚
❤️❤️
Supper
Thank You ❤️
❤❤❤
💚🤍❤️
Super video
Thank you so much 😊❤️
Adipoli
Thank you 😊❤️
ഉഗ്രൻ..
Thank you ❤️
👌👌👌👌👌👌
❤️❤️❤️
❤❤❤❤❤❤❤
❤️❤️
👌🏻❤️
😊👍❤️
Ithu thenmavin kombath... Shooting locations aahnuda... Megham... Angne 100 nu aduthu..
Ariyaam👍😊Thank You
👌👌👌പ്രസന്റേഷൻ
Thanks lot😊👍
Good ....first time watching ur vdos....its Tenmavin kombathu home ?
Athe Athe😊
❤
❤️❤️
first time watching pollachi super
Thank You😊❤️
Mailadum thurai to Pollachi distance is 352 km
അത് തൃച്ചിയിലെ മയിലാടുതുറൈ (പൊള്ളാച്ചി, കരൂർ, കുംഭകോണം, മയിലാടുതുറൈ), ഇത് പൊള്ളാച്ചി mayiladuthurai, 12-15 km
പൊള്ളാച്ചി ഗ്രാമങ്ങളിൽ പോകാൻ ബസ് എവിടെ നിന്ന് കിട്ടും
പൊള്ളാച്ചി സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്നും ആനമലൈ, സേതുമടൈ എന്നീ ഭാഗങ്ങളിലേക്ക് ബസ് സർവീസ് ഉണ്ട്, ബസ് സമയം കറക്റ്റ് അറിയില്ല
സിനിമക്ക് വേണ്ടി സെറ്റ് ആണ്. ആഹ് ആമ്പൽ kulam
4k അടിപൊളി 👍
Thank you❤️
ജീവിത sayantanattil അവിടെ കുറച്ച് stallam വാങ്ങി അവിടെ കൂടണമെന്നുണ്ട്. വെള്ള ത്തിന്റെ പ്രോബ്ലം undo
😊❤️👍🏻
🪷AMAZING PLACE'S 🌸
❤️❤️
Ithethaa village???
Sethumadai village, Aliyar, and more
വെംബൂർ ഇനത്തിൽ പെട്ട ആടാണിത് Sir
👍 Thank You
മനോഹര കാഴ്ചകൾ. 4 K. ഇഷ്ടം ❤❤
Thank You ❤️❤️
അവിടെ സ്ഥലത്തിണൊക്കെ വലിയ വിലയാണോ
😊👍 Real estate ulla areakal ullpedunna bhagangalil alpam koodum
പഴനിയിൽ പോകുന്നത് ഈ വഴിക്ക് ആണ്
👍🏿
🤍🤍🤍
❤️🤍💚
പഴനി കൊടൈക്കനാൽ റൂട്ട്, കന്നുകാലി ചന്ത ഉണ്ട്
Ini mattorikkal koodi povanam❤️😊
👍
❤️❤️
പൊള്ളാച്ചി ഗൗണ്ടർ 😜
❤️❤️😄👍
ഒരു രാഷ്ട്രീയക്കാരന്റെയും കോടി കാണാനില്ലാത്തതിനാലാണ് പ്രകൃതി അതേപടി നിലനിൽക്കുന്നത്. ഇല്ലങ്കിൽ പണ്ടേ ഈ സൗന്ദര്യമെല്ലാം നശിപ്പിച്ചേനെ.
ഇതെല്ലാം കേരളത്തിലും ഉണ്ടായിരുന്നു. എല്ലാം നശിപ്പിച്ച് കൊണ്ടിരിക്കയല്ലെ
Inganeyulla kaazhchakal kaanan ini ithuopleyulla sthalangalil varendi varum❤️👍💚
🎉
❤️❤️❤️
❤❤❤
❤️❤️
❤
❤️❤️
❤
❤️❤️