നഗരത്തിലെക്ക് ജീവിതം മാറിയപ്പോൾ ഗ്രാമാന്തരിക്ഷ സൗന്ദര്യം ശാന്തതയും ആസ്വദിക്കാൻ കഴിയാതെ പോകുന്നത് ജീവിതത്തിൻെറ ഒരു നഷ്ട സന്ദർഭമാണ്. ഖേദം ഉണ്ട് തന്നെ ഈ ഗ്രാമത്തിലെ അവരുടെ ജീവിതത്തെയെല്ലാം കാണുമ്പോൾ നമുക്കെന്തിനാണ് നഗരത്തിൻ്റെ സുഖജീവിതം?
സത്യത്തിൽ നഗരത്തിലെ സുഖജീവിതം യാഥാർഥ്യവുമായി പൊരുത്തപെടാത്തതാണ്.. കൂടുതൽ ചിന്തിയ്ക്കുമ്പോൾ അതാണ് എനിയ്ക്കും മനസ്സിലായത്.. അത് കൊണ്ട് ഞാൻ നഗരജീവിതം എന്റെ ഗ്രാമത്തിൽ വന്നു ജീവിതം തുടങ്ങി.. ഇപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ശാന്തത
എന്തൊരു ശാന്ത സുന്ദരമായ അന്തരീക്ഷമാണ് നമ്മുടെ ഗ്രാമങ്ങൾ എന്തൊരു ഭംഗി. എന്നിട്ടും നമ്മുടെ കണ്ണ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഒരു രാജ്യത്തെ ജനങ്ങൾ മറ്റൊരു രാജ്യത്തെയും ജനങ്ങളെയും അന്യോന്യമായി പാടിപ്പുകഴ്ത്തുന്നത് സർവ്വസാധാരണം. പക്ഷേ പടിഞ്ഞാറൻ രാജ്യങ്ങളിലെ ജനങ്ങൾ ഇന്ത്യ രാജ്യത്തിൻ്റെ പ്രകൃതി ഭംഗിയോടാണ് അവർക്ക് അലാധിയായ താത്പര്യവും ഇഷ്ടവുമാണ്.
കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസം ജീവിതചര്യ ആക്കുന്നതിനുമുൻപ് ഇതുപോലെ സുന്ദരമായിരുന്നു നമ്മുടെ നാടും സെമറ്റിക് പ്രസ്ഥാനങ്ങൾ പ്രബലമല്ലാത്തതു തമിഴ്നാടിന്റെ ഭാഗ്യം
I think compared to kerala villages (except palakkad) tamil nadu villages are far better than kerala villages in respect of every field. Kerala villages are changing fast as cities, hence its grameena beauty is lost. This is my opinion.
കേരളത്തിൽ എവിടെ നോക്കിയാലും ജെസിബി യുടെ തല ഉയരുന്നതും താഴുന്നതുമല്ലാതെ വേറെ ഒന്നും കാണാനില്ല ടിപ്പറുകളുടെ പാച്ചിൽ വേറെ റോഡിൽ കൂടി നടക്കാൻ പറ്റാത്ത അവസ്ഥ ഭീകരമായ അന്തരീക്ഷം അപകടം പറ്റാതെ പോയാൽ ഭാഗ്യം
നന്ദി... കേരളത്തിനു മാത്രമല്ല പ്രകൃതിഭംഗി.... അങ്ങു തമിഴ്നാട്ടിനും ഉണ്ടെന്നു കാണിച്ചു തന്നതിന് 👏🏽👏🏽👏🏽👏🏽
😊👍❤️
തമിഴ്നാട്ടിലെ പ്രകൃതി ഭംഗി കണ്ടാൽ തീരില്ല,
കുറച്ചു വീഡിയോ കണ്ടിട്ടുള്ളു കണ്ടതെല്ലാം സൂപ്പർ ആയിട്ടുണ്ട്... ഇനിയും ഇതേപോലെ ചെയ്യാൻ സാധിക്കട്ടെ.... 👍🏻👍🏻👍🏻
Thank you😊❤️
നഗരത്തിലെക്ക് ജീവിതം മാറിയപ്പോൾ ഗ്രാമാന്തരിക്ഷ സൗന്ദര്യം ശാന്തതയും ആസ്വദിക്കാൻ കഴിയാതെ പോകുന്നത് ജീവിതത്തിൻെറ ഒരു നഷ്ട സന്ദർഭമാണ്. ഖേദം ഉണ്ട് തന്നെ ഈ ഗ്രാമത്തിലെ അവരുടെ ജീവിതത്തെയെല്ലാം കാണുമ്പോൾ നമുക്കെന്തിനാണ് നഗരത്തിൻ്റെ സുഖജീവിതം?
😊😊❤️
സത്യത്തിൽ നഗരത്തിലെ സുഖജീവിതം യാഥാർഥ്യവുമായി പൊരുത്തപെടാത്തതാണ്.. കൂടുതൽ ചിന്തിയ്ക്കുമ്പോൾ അതാണ് എനിയ്ക്കും മനസ്സിലായത്.. അത് കൊണ്ട് ഞാൻ നഗരജീവിതം എന്റെ ഗ്രാമത്തിൽ വന്നു ജീവിതം തുടങ്ങി.. ഇപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ശാന്തത
இது போன்ற கிராமத்தில் வாரம் அல்லது ஒரு மாதம் தங்கி இயற்கையை ரசிக்க வேண்டும். ❤
😊👍❤️
Excellent video &narration സഞ്ചാരം പ്രോഗ്രാം കണ്ട ഒരു feel keep going👍🙏
Thank You😊👍❤️
എന്തൊരു ശാന്ത സുന്ദരമായ അന്തരീക്ഷമാണ് നമ്മുടെ ഗ്രാമങ്ങൾ എന്തൊരു ഭംഗി. എന്നിട്ടും നമ്മുടെ കണ്ണ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്.
ഒരു രാജ്യത്തെ ജനങ്ങൾ മറ്റൊരു രാജ്യത്തെയും ജനങ്ങളെയും അന്യോന്യമായി പാടിപ്പുകഴ്ത്തുന്നത് സർവ്വസാധാരണം.
പക്ഷേ പടിഞ്ഞാറൻ രാജ്യങ്ങളിലെ ജനങ്ങൾ ഇന്ത്യ രാജ്യത്തിൻ്റെ പ്രകൃതി ഭംഗിയോടാണ് അവർക്ക് അലാധിയായ താത്പര്യവും ഇഷ്ടവുമാണ്.
Super camera work congratulations which camera
👍👍😊❤️
Thank You,😊❤️Dji osmo ,Dslr and goprop
Video Quality VERY NICE 👍
Thank you❤️
Enthu camera aanu.nalla quality
Dji osmo with dslr❤️
Beautiful frames.... മനോഹരമായ കാഴ്ചകൾ.
Thank you so much❤️👍
A beautiful place close to my heart. My son studied in Udumalpet Sainik school..one of the best school in India
That’s wonderful! I’ve seen the school while passing by-such a nice place
ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു big സല്യൂട്ട് ബ്രോ 🫡
Thank you😊👍❤️
😮wow എന്ത് ഭംഗിയാണ് കാണാൻ
മനോഹരമായ കാഴ്ചകൾ 😍😍😍
Thank You👍❤️😊
നല്ല ഒരു കാഴ്ച __
Thank You😁❤️
Beautiful place. I hope they'll keep it like this.
I hope so too❤️
Beautiful, no plastic please 🙏 I request you guy's spread this message to the public ❤ when you visit the places
Thank You will try our best❤️👍🏻
ബ്യൂട്ടിഫുൾ ❤
Thank you❤️😊
കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസം ജീവിതചര്യ ആക്കുന്നതിനുമുൻപ് ഇതുപോലെ സുന്ദരമായിരുന്നു നമ്മുടെ നാടും സെമറ്റിക് പ്രസ്ഥാനങ്ങൾ പ്രബലമല്ലാത്തതു തമിഴ്നാടിന്റെ ഭാഗ്യം
താറാവിൻ്റെ മാർച്ച് കാണാൻ വല്ലാത്ത രസമാണ്.
ഹോ..... ഒടുക്കത്തെ ക്ലിയർ.... 🥴🥴😵💫😵💫😵💫🔥🔥🔥❤️❤️
Thank You👍😊❤️
മനോഹരമായ ദൃശ്യം.. 💕💕💕💕
Thank You👍❤️
You are lucky🎉🎉🎉🎉
Thank You👍🏻❤️
മനോഹരമാണ് ഓരോ വീഡിയോയും
ഒരുനാൾ ഒരുപാട് ആളുകൾക്കിടയിലേക്ക് എത്തുക തന്നെ ചെയ്യും
തുടരുക ❤
Thank You shafeek😊👍❤️
Super 👌
Thank you 😊
Very informative and useful video. Thanks.
I’m happy you enjoyed it 😊❤️
From UDUMALPET ❤❤
❤️❤️👍
Beautiest videos. Keep it up❤
Thank You so much for supporting👍❤️😊
Great video....
👍
Thank you😊❤️
തമിഴ്നാട് കാണാൻ കൊള്ളാം but ജീവിക്കാൻ നമ്മുടെ കേരളം തന്നെ സ്വർഗ്ഗം......
❤️❤️
മനോഹരം.... ❤️
Thank You👍👍❤️
Super super excited
Thank You👍❤️
Manoharam❤
Thank You so much👍❤️
Vallara manoharam.naturum
Thanghalludeyi varrnnani vakkuhallam..👌👌
😅😅nanneei.🙏💞
Thank You😊❤️❤️
Super👍👍👍👍👍
Thank You👍❤️❤️
❤❤❤❤❤❤❤
❤️👍🏻❤️
ഉടുമൽപേട്ടയിൽ കരിമ്പു കൃഷിയും ശർക്കരയുണ്ടാക്കുന്ന ചെറിയ വ്യവസായശാലകളുമുണ്ടെന്നു കേട്ടിട്ടുണ്ട്
ഉണ്ട് അങ്ങോട്ട് പോകാൻ ടൈം കിട്ടിയില്ല 👍❤️
മനോഹരമായ കാഴ്ചകൾ
❤️👍Thank you
Wonderful ❤
Thank You ❤️😊👍
അടിപൊളി വീഡിയോ....
Thank You❤️👍
🙏👍👍
😊❤️❤️
Super❤
Thank You❤️
Beautiful 👌👌
Thanks a lot 😊
❤❤❤bro
❤️❤️too😊
👍👍👍
❤️😊
Beautiful
Thank You ❤️
Roads are good in kerala
Super video s❤
Thank you very much!❤️
👍👏
❤️👍🏻👍🏻
nice video. solacing narration.
Thank you so much❤️👍😊
നൊസ്റ്റാൾജിയ ❤❤❤👍👍👍
Yes👍😊❤️
Good job
Thank You❤️😊
Super
Thank you so much😊👍❤️
Soooooooper
Thank you❤️👍
Sooper
Thank You❤️👍
Super bro❤
Hi prakash,
കുട്ടനാടിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
Theerchayaayum povanam😊👍oru video kond theerillallo nammude kuttanad
Good video
Thank you so much 😊❤️
സൂപ്പർ
Thank You❤️👍😊
Nice
Thank You! 👍❤️
Super bro
Thank You👍❤️
Thanks
❤❤
❤️❤️❤️❤️😊👍
4k നന്ദി മനോഹര ദൃശ്യങ്ങൾ. ❤❤❤❤
Thank You 👍❤️
nice
Thank You👍❤️
❤
❤️❤️❤️😊
Camera supper
Thank you ❤️
Gpsil poya routmap kanichal valare
Upakaramayirunnu
Feed chythittilla, Next time gps add chyyam❤️👍
@@4KVillage23 thanks video super
പുതിയ വീഡിയോ ഇല്ലെ
Und😊set akkunnund 👍❤️
നൈസ്
Thank You😊❤️👍🏻
சூப்பர்
Thank you👍❤️
ഗൃഹാതുര അല്ല ഗൃഹാതുരത്വം എന്ന് പറയുക
വീഡിയോ സൂപ്പർ..... ക്യാമറ ഏതാ....
THANK YOU❤️😊👍Dji osmo 4 with DSLR
I think compared to kerala villages (except palakkad) tamil nadu villages are far better than kerala villages in respect of every field. Kerala villages are changing fast as cities, hence its grameena beauty is lost.
This is my opinion.
👍❤️
പൊള്ളാച്ചിയിൽ നിന്നും പഴനിക്ക് പോകുന്ന റൂട്ട്
Athe athe 😊👍
അമൃത expressil പോയാൽ ഇവിടെ ഇറങ്ങി ചിന്നാർ വഴി മൂന്നാർ അടിപൊളി route ആണ്
@peterjoseyyesudasan7422 ❤️❤️👍🏻
Idu 2:23 2:25 2:26
Kallapuram pokunna vazhiyaanu
Super video 🫰🫰
Thank you very much!😊❤️
കേരളത്തിൽ എവിടെ നോക്കിയാലും ജെസിബി യുടെ തല ഉയരുന്നതും താഴുന്നതുമല്ലാതെ വേറെ ഒന്നും കാണാനില്ല ടിപ്പറുകളുടെ പാച്ചിൽ വേറെ റോഡിൽ കൂടി നടക്കാൻ പറ്റാത്ത അവസ്ഥ ഭീകരമായ അന്തരീക്ഷം അപകടം പറ്റാതെ പോയാൽ ഭാഗ്യം
3:14
മനോഹരമായ കാഴ്ചകൾ
😊❤️❤️👍🏻
ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു big സല്യൂട്ട് ബ്രോ 🫡
Thank you😊❤️
👍👍👍👍
👍🏻👍🏻❤️
നല്ല വീഡിയോ
Thank You❤️👍🏻
❤❤
Thank You❤️👍😊
Idu 2:23 2:25 2:26
❤❤
Thank You❤️❤️😊
❤❤❤
❤️❤️👍
❤❤❤
❤️❤️👍
❤❤❤❤
👍❤️❤️
❤❤❤❤
😊👍🏻❤️
❤❤❤
❤️❤️😊