അതിരാവിലത്തെ കാഴ്ച വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി | A Beautiful Village Tour in the Morning

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 215

  • @mohammedbasheer3658
    @mohammedbasheer3658 4 หลายเดือนก่อน +75

    ഇത്തരം വീഡിയോസ് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതാണ്..കഴിഞ്ഞുപോയ ഭൂതകാല സ്മരണകളിലേക്ക് ആസ്വദിച്ചു കൊണ്ട് നന്നെ ഒരെത്തി നോട്ടവും കൂടിയാകും...👌

    • @Pqxz-z8p
      @Pqxz-z8p 3 หลายเดือนก่อน +1

      ഞാന്‍ ഇത്തരം വീഡിയോ സെര്‍ച്ച് ചെയ്യാറുണ്ട്

    • @sarojad5917
      @sarojad5917 2 หลายเดือนก่อน

      By in CT
      ​@@Pqxz-z8p

  • @vanmenad
    @vanmenad 3 หลายเดือนก่อน +13

    ഹൃദ്യമായ കാഴ്ചകൾ...
    കൂടെ.. ഓർമ്മകളുടെ ശേഷിപ്പുകൾ...
    നിർവൃതി....
    1980 ന് മുമ്പ് ജനിച്ചവർക്ക് ഒരു പ്രത്യേക ആസ്വാദനം തന്നെ...
    അഭിനന്ദനങ്ങൾ....

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

    • @Udayakumar-p6j
      @Udayakumar-p6j 3 หลายเดือนก่อน +1

      പഴയ കാലം തന്നെ നല്ലത്
      നല്ല ജനങ്ങൾ
      രോഗമില്ലാത്ത കാലം
      ഫോൺ ഇല്ലാത്ത കാലം
      എനിക്ക് ഇഷ്ടപ്പെട്ട കാലം
      സുവർണ്ണകാലം❤

  • @somankarad5826
    @somankarad5826 4 หลายเดือนก่อน +38

    ആഹാ..... എന്റെ കുട്ടിക്കാ ലത്തെ ഗ്രാമം കണ്ട പോലെ എത്ര മനോഹരം❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️😊

  • @ajitkumar144
    @ajitkumar144 หลายเดือนก่อน +2

    ഹൃദ്യമായ കാഴ്ചകൾ...
    കൂടെ.. ഓർമ്മകളുടെ ശേഷിപ്പുകൾ...
    നിർവൃതി....
    1980 ന് മുമ്പ് ജനിച്ചവർക്ക് ഒരു പ്രത്യേക ആസ്വാദനം തന്നെഗ്രാമ കഴ്ച നൽകിയതിൽ നന്ദി

    • @4KVillage23
      @4KVillage23  หลายเดือนก่อน

      😊❤️❤️👍

  • @muhammedfarook3838
    @muhammedfarook3838 2 หลายเดือนก่อน +3

    ഇന്നാണ് വീഡിയോ കണ്ടത്.
    നന്നായിട്ടുണ്ട്.
    പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്.
    താങ്ക്സ് ബ്രദർ 👍👍👍👍

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      Thank You❤️❤️

  • @Jimbru577
    @Jimbru577 3 หลายเดือนก่อน +6

    ഇത്തരം ഒരു കാഴ്ച ഒരുക്കിയതിനു നന്ദി ...

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @proudindianoic8308
    @proudindianoic8308 3 หลายเดือนก่อน +6

    ഇപ്പോഴും എൻ്റെ ഗ്രാമം അതുപോലെ തന്നെ കണ്ടപ്പോൾ എന്തോ ഒരു ഇത്.

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️

  • @jaferatjaferat2234
    @jaferatjaferat2234 3 หลายเดือนก่อน +5

    വളരെ നല്ല അവതരണം
    നല്ല മനോഹരമായ വീഡിയോ
    പ്രതീക്ഷിക്കുന്നു

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @user-hw7mm1lj1b
    @user-hw7mm1lj1b หลายเดือนก่อน +2

    തിരിച്ചുകിട്ടില്ല എന്നറിയാമെങ്കിലും കൊതിച്ചുപോകുന്ന ബാല്യം തിരിച്ചുപിടിക്കാൻ കൊതിച്ചു പോകുന്നു...

    • @4KVillage23
      @4KVillage23  หลายเดือนก่อน

      ❤️👍🏻

  • @muhammadalimuhammadali3988
    @muhammadalimuhammadali3988 4 หลายเดือนก่อน +7

    സൂപ്പർ ആയിട്ടുണ്ട് ഗ്രാമ ഭംഗി

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you❤️

  • @Seenasgarden7860
    @Seenasgarden7860 25 นาทีที่ผ่านมา

    Verygood introduction ❤❤🎉

  • @ajitkumar144
    @ajitkumar144 หลายเดือนก่อน +1

    ആഹാ..... എന്റെ കുട്ടിക്കാ ലത്തെ ഗ്രാമം കണ്ട പോലെ എത്ര മനോഹരം

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      😊❤️❤️

  • @silpakrishnan3028
    @silpakrishnan3028 4 หลายเดือนก่อน +7

    ഗ്രാമ കഴ്ച നൽകിയതിൽ നന്ദി 👍👍

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @bijuuae4495
    @bijuuae4495 4 หลายเดือนก่อน +8

    Nice വീഡിയോ ❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @pvjoseph2282
    @pvjoseph2282 3 หลายเดือนก่อน +2

    ❤❤മനോഹരം

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @sasireghar5626
    @sasireghar5626 3 หลายเดือนก่อน +1

    Lived. with Nature Our Mother. Thankyou. Continue. Your sevice. With sncere. Prayers. I am. 72 year a. Lonly. Retired. Anganwaditeacher....

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You teacher ❤️👍🏻

  • @RadhaCt
    @RadhaCt 4 หลายเดือนก่อน +14

    പ്രകൃതി എത്ര സുന്ദരിയാണ് ഒന്നും വിട്ടൊഴിയാതെ ക്യാമറയിലൂടെ ഒപ്പിയെടുത്ത നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ തൃശൂർ ജില്ലക്കാരിയായ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു എത്ര സുന്ദരമാണ് എന്റെ ജില്ല വളരെ മനോഹരമായ ഈ കാഴ്ച വിരുന്നൊരിക്കിയത് വളരെ നന്ദി സുഹൃത്തേ🤝🤝🤝👍👍👍🎉🎉🎉❤❤❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️❤️

    • @anju4338
      @anju4338 4 หลายเดือนก่อน +1

      തൃശ്ശൂർ ❤️❤️

    • @sulubabu1308
      @sulubabu1308 3 หลายเดือนก่อน +1

      Njanum trsr dist anu ipol malapuram ningalevideya

    • @sulubabu1308
      @sulubabu1308 3 หลายเดือนก่อน

      Sthalam parayamo pls

  • @varghk1118
    @varghk1118 4 หลายเดือนก่อน +1

    Thanks I am born and brought up outside Kerala....looking at these beautiful places in Trichur and in Kerala is very satisfying and Relaxing . Thanks again.

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️😊

  • @ramks3282
    @ramks3282 4 หลายเดือนก่อน +8

    ഏറെ ഇഷ്ടപെട്ട വീഡിയോ. അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ....!!
    ആ പുരാതനമായ ചാർക്കോൾ സമോവറിനു് ഈ യുള്ളവന്റെ കൂപ്പുകൈ....!!

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️😊

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน +1

    Super Thank you

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank you too!❤️❤️

  • @regeemathew2336
    @regeemathew2336 4 หลายเดือนก่อน +3

    നല്ല കാര്യം ബാലാ നല്ല കാര്യം..

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 2 หลายเดือนก่อน +1

    Hi bro. Njan epozhayanu Ee video kanunnath orupad eshtamayi eniyum pradekshayode kathirikunnu nalla sthalengal kanichu tarum Anna prathikshayode. Aniyathi from bangloor.

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      Thank You ❤️😊

  • @cult.dialogue
    @cult.dialogue 2 หลายเดือนก่อน +1

    മനസ്സിൽ തങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ചു തരുന്നു ഈ വീഡിയോ. സ്കൂൾ-കോളേജ് കുട്ടികൾക്കായി ഒരു പെയിന്റിങ് ഉത്സവത്തിനു വകയാകും. ഇതിലെ ഇഷ്ടദൃശ്യങ്ങൾ പെയിന്റ് ചെയ്യാൻ അവർക്ക് അവസരമുണ്ടായാൽ അത് പുതിയൊരു സംരംഭമാവും. ആശംസകൾ.

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      😊❤️❤️Thank You so much

  • @vtmfans3992
    @vtmfans3992 4 หลายเดือนก่อน +2

    20 th miuttil Kanda padam and road amezing

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @shajit.d6501
    @shajit.d6501 3 หลายเดือนก่อน +1

    Ethu.Pullu.enna.Thriprayar.ulla.sthalam.nice.oru.T.Nadu..feel.aanu.evide..Gods.own.village..so.much.vibe....

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Oru kuttandan feel kittiya pradesham ❤️❤️

  • @johnkj1490
    @johnkj1490 3 หลายเดือนก่อน +1

    Nalla Grama kazhichagal nice

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @Koobaas213
    @Koobaas213 2 หลายเดือนก่อน +2

    Ingananthe place ippoyumund wayanad ppyalmadhi kanan

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      ❤️❤️

  • @jayashreepanicker7832
    @jayashreepanicker7832 3 หลายเดือนก่อน +1

    Nice picturisation

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 2 หลายเดือนก่อน +2

    നമ്മുടെ തൃശൂർ ജില്ലയിലും ഇത്ര മനോഹരമായ കാഴ്ച കൾ ഉണ്ടെന്നു കാണിച്ചു തന്നത് നന്നായി കുറെയൊക്കെ വിവരണം എല്ലാവരും ഒരുപോലെ അല്ല ഓരോന്നും കാണുന്നത്

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      ❤️❤️

  • @ragisagu1572
    @ragisagu1572 3 หลายเดือนก่อน +2

    Nalla video

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @reshmirpillai6632
    @reshmirpillai6632 หลายเดือนก่อน +1

    Nice work ❤❤❤😊

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️😊

  • @anbalaganm424
    @anbalaganm424 3 หลายเดือนก่อน +1

    Very Nice i m in KARNATAKA
    thank u so much

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️😊

  • @sreejayashaji8597
    @sreejayashaji8597 3 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ❤❤

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️

  • @sindhupillai4364
    @sindhupillai4364 15 วันที่ผ่านมา +1

    Ente veedum edupoleyula sthalathane super

    • @4KVillage23
      @4KVillage23  15 วันที่ผ่านมา

      😊❤️👍

  • @ManikandanA-gh5oj
    @ManikandanA-gh5oj 3 หลายเดือนก่อน

    Super good sir ❤❤❤❤❤🎉🎉🎉🎉🎉

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thanks a lot😊❤️

  • @rameshanchittoth4788
    @rameshanchittoth4788 4 หลายเดือนก่อน +2

    Beautiful video bro. Yella jillayileyum grama kazhchakal video cheyanam. 👌👌👌👍👍👍

    • @4KVillage23
      @4KVillage23  4 หลายเดือนก่อน +1

      Thank You❤️😊 theerchayayum shramikkunnund

  • @Shameer-hu1eh
    @Shameer-hu1eh 4 หลายเดือนก่อน +2

    Nostalgic documentary

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️😊

  • @ManiKandan-fm2gw
    @ManiKandan-fm2gw 2 หลายเดือนก่อน +1

    Super bro i like kerala ❤

    • @4KVillage23
      @4KVillage23  2 หลายเดือนก่อน

      ❤️❤️

  • @santhivijayan2348
    @santhivijayan2348 3 หลายเดือนก่อน +2

    അതിമനോഹരമായ ഒരു ചിത്രം പോലെ തോന്നി. പ്രകൃതി ഒരുക്കിയ ചിത്രം !!!

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @map1878
    @map1878 4 หลายเดือนก่อน +2

    നല്ല ഗ്രാമകാഴച കണ്ണിനും മനസിനും കുളിർമ നല്ല ഫ്രയിമുകൾ ലാസ്റ്റ് വീണ്ടും കാണിച്ചാൽ നന്നായിരുന്നു ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ

    • @4KVillage23
      @4KVillage23  4 หลายเดือนก่อน +1

      Thank you ❤️😊

  • @proudindianoic8308
    @proudindianoic8308 3 หลายเดือนก่อน +3

    തൃശൂർ ആണ്.
    ഞാൻ ഇപ്പോഴും പ്രവാസി.

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️😊

  • @shaharban9731
    @shaharban9731 3 หลายเดือนก่อน +2

    മനോഹരം ..!👍

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️❤️

  • @mohammedbasheer3658
    @mohammedbasheer3658 4 หลายเดือนก่อน +4

    അടിപൊളി ഗ്രാമീണ ഭംഗിയും അതോട് കൂടെത്തന്നെ നല്ലൊരു അവതരണ ശൈലിയും കൂടിയാകുമ്പോൾ സംഗതി കുശാൽ...👍🌷👌

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @MuhammedIsmail-b9w
    @MuhammedIsmail-b9w หลายเดือนก่อน +1

    സൂപ്പർ

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️❤️

  • @padmanabhan2472
    @padmanabhan2472 3 หลายเดือนก่อน +3

    എനിയ്ക്ക് ഇഷ്ടംഇതേപോലുള്ളവീടുകളാണ്താമസിക്കാൻഇഷ്ട.

  • @BadushaKb
    @BadushaKb 4 หลายเดือนก่อน

    Kamalasuraya💯💯💯❤️❤️💚

  • @geethasajan8729
    @geethasajan8729 4 หลายเดือนก่อน +5

    അതിമനോഹരം. Nostagic. Thank you so much for the wonderful scenes❤❤❤❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You so much ❤️

  • @sasidharan8911
    @sasidharan8911 4 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️❤️

  • @anitaverma4469
    @anitaverma4469 3 หลายเดือนก่อน +1

    Beautiful videos❤❤

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @CHICHINICHA
    @CHICHINICHA 4 หลายเดือนก่อน +5

    Manju Warrier's home is in Pullu ❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️👍

    • @Mi-369
      @Mi-369 4 หลายเดือนก่อน +1

      Yes

  • @ajitkumar144
    @ajitkumar144 หลายเดือนก่อน +1

    ഇത്തരം വീഡിയോസ് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതാണ്..കഴിഞ്ഞുപോയ ഭൂതകാല സ്മരണകളിലേക്ക് ആസ്വദിച്ചു കൊണ്ട് നന്നെ ഒരെത്തി നോട്ടവും കൂടിയാകും...

    • @4KVillage23
      @4KVillage23  หลายเดือนก่อน

      ❤️❤️😊

  • @sarathweerasinha8485
    @sarathweerasinha8485 17 วันที่ผ่านมา +1

    ❤ we sri lanka..

    • @4KVillage23
      @4KVillage23  17 วันที่ผ่านมา

      👍😊❤️Thank you for watching

  • @basheerap8501
    @basheerap8501 4 หลายเดือนก่อน +1

    സുപ്പർ🎉🎉

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️❤️

  • @Harley_Dale_369
    @Harley_Dale_369 4 หลายเดือนก่อน +1

    Good making bro and nice editing... Good naration.....

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you so much❤️

    • @Harley_Dale_369
      @Harley_Dale_369 4 หลายเดือนก่อน

      @@4KVillage23 earnings kiti thudangiyo bro..?

  • @fathimabacker3917
    @fathimabacker3917 3 หลายเดือนก่อน +1

    Ente naadu vadakkekad choodamkulam rajeettante kada

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️👍🏻

  • @rvnmenon8970
    @rvnmenon8970 4 หลายเดือนก่อน +1

    Kanan kollam

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @proudindianoic8308
    @proudindianoic8308 4 หลายเดือนก่อน +2

    65 വർഷങ്ങൾക്കു മുൻപ് സ്വന്തമായിരുന്ന എൻ്റെ ഗ്രാമം.
    ഇപ്പൊൾ വീണ്ടും കണ്ടപ്പോൾ
    എന്തു പറയണമെന്ന് അറിയില്ല.
    ഈ വീഡിയോ ഇപ്പൊൾ എടുത്തതാണെന്നു അറിയില്ല.
    Thanks.

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      One week aayi ❤️❤️

    • @sulubabu1308
      @sulubabu1308 3 หลายเดือนก่อน

      Serikum ithevideya sthalam

  • @ShameeraliShameer-lm2qc
    @ShameeraliShameer-lm2qc 4 หลายเดือนก่อน +5

    മനസ്സിനെ രു കുളിർമ

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️😊

  • @jaimolshibu6945
    @jaimolshibu6945 3 หลายเดือนก่อน +1

    Nice

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      Thank You❤️

  • @JassiAshru
    @JassiAshru 3 หลายเดือนก่อน +1

    ♥️♥️👍🏻😊

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @santhoshkumarek333
    @santhoshkumarek333 4 หลายเดือนก่อน +3

    ഇങ്ങനെയുള്ള ഗ്രാമഭംഗി കേരളത്തിൽ നശിപ്പിച്ചോണ്ടിരിക്കുന്നു ,മനസ്സിന് നല്ല കുളിർമയേകുന്ന കാഴ്ച❤️.❤️❤️❤️❤️👍🏼👍🏼👍🏼👍🏼

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @BadushaKb
    @BadushaKb 4 หลายเดือนก่อน

    Neermadlam💚💚💚

  • @Sabeeramlps
    @Sabeeramlps 4 หลายเดือนก่อน +1

    Nice വീഡിയോ 👌👌

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @ushamohan9635
    @ushamohan9635 4 หลายเดือนก่อน +1

    Good🙏🙏🙏Thank you

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you❤️❤️

  • @devasiamangalath4961
    @devasiamangalath4961 4 หลายเดือนก่อน +1

    How beautiful ❣️❤️

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @hakkeemhakkeem5910
    @hakkeemhakkeem5910 4 หลายเดือนก่อน +1

    ♥️👍

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️😊

  • @semeervkm1715
    @semeervkm1715 4 หลายเดือนก่อน +2

  • @Shyni-fd2lk
    @Shyni-fd2lk 4 หลายเดือนก่อน +1

    👌👌👌👌

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @Fathimanasrin4023
    @Fathimanasrin4023 4 หลายเดือนก่อน +1

    super

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you❤️❤️

  • @sakkeeredappal2273
    @sakkeeredappal2273 4 หลายเดือนก่อน +4

    ഒന്നു നാട്ടിൽ പോയി വന്നു 😂
    കിടു വീഡിയോ.....

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️😊

    • @sulubabu1308
      @sulubabu1308 3 หลายเดือนก่อน

      Sathyam

  • @jayasreemadhavan312
    @jayasreemadhavan312 4 หลายเดือนก่อน +1

    👌super video

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @SreekumarKumar-r4y
    @SreekumarKumar-r4y 4 หลายเดือนก่อน +1

    Super ❤❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @SureshKumar-rm4wg
    @SureshKumar-rm4wg หลายเดือนก่อน +1

    നൊസ്റ്റാൾജിയ

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      ❤️❤️

  • @mathaik.p.7136
    @mathaik.p.7136 3 หลายเดือนก่อน

    തുടക്കത്തിൽ പറഞ്ഞിട്ടുള്ള തോട് കനോലി കനാൽ അല്ലെ

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      തമ്പാൻ കടവ് എന്നാണ് അവിടെ അറിയപ്പെടുന്നത്. Canoli canal പല ഭാഗങ്ങളിലായി കിടക്കുന്നുണ്ട് ഇത് അതിൽ പെടുമോന്നു അറിയില്ല ❤️

  • @JayaMohandas-l5n
    @JayaMohandas-l5n 4 หลายเดือนก่อน +2

    ഓർക്കുന്നു ഞാനെന്റെ ബാല്യകാലം..

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

    • @sulubabu1308
      @sulubabu1308 3 หลายเดือนก่อน

      Njanum❤😢

  • @lucyparathara2736
    @lucyparathara2736 4 หลายเดือนก่อน

    Very beautiful 🙏

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️Thank You

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 หลายเดือนก่อน +1

    പുള്ളിൽ അല്ലേ ആമ്പൽ പാടം ഉള്ളത്

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Athe❤️❤️

  • @ajithvs7331
    @ajithvs7331 4 หลายเดือนก่อน +1

    Good

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You❤️

  • @grasshoppergreengrass516
    @grasshoppergreengrass516 4 หลายเดือนก่อน +2

    Eth ethanu place

    • @4KVillage23
      @4KVillage23  4 หลายเดือนก่อน +1

      Vadakkekad, Chavakkad

  • @funnyvideosever659
    @funnyvideosever659 3 หลายเดือนก่อน +1

    Change the background music and play some old tunes. It will give more effect.

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @nvsworldchallenge9463
    @nvsworldchallenge9463 4 หลายเดือนก่อน +1

    👍👍👍👍❤️❤️❤️❤️❤️

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @SurendranPillai-o2v
    @SurendranPillai-o2v 3 หลายเดือนก่อน +1

    🙏🙏🙏🙏

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️

  • @lathajohnaj8359
    @lathajohnaj8359 3 หลายเดือนก่อน +2

    ഗ്രാമത്തിലേയ്ക്ക് പോകണം..
    . പഴയ life വേണം.. പക്ഷെ വയൽ ഇന്നില്ല.. മണ്ണ് പാത ഇല്ല.. ചായ ക്കട പഴയ ചായയടി വഞ്ചി യാത്ര... ഇങ്ങനെ.. ഇങ്ങനെ എല്ലാം അന്യമായി... ഗ്രാമത്തിലേയ്ക്ക് പോകാം... പഴയ ആ നല്ല ഓർമ്മകളിലൂടെ......

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️❤️

  • @CHICHINICHA
    @CHICHINICHA 4 หลายเดือนก่อน +1

    👍

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @Fmedia168
    @Fmedia168 4 หลายเดือนก่อน +1

    nice 🥰🥰❤️❤️❤️❤️

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank You so much bro❤️😊

  • @ponnusmusic5612
    @ponnusmusic5612 4 หลายเดือนก่อน +1

    Pullu- Manju Warriorude veedu evideyanu. ente Vallyamayude veedum evideyanu. poyal thirichu varan thonilla. athrakkum manoharam.

    • @4KVillage23
      @4KVillage23  4 หลายเดือนก่อน +1

      ഒരു കുട്ടനാടൻ ഫീൽ തരും, പുള്ള് ❤️❤️😊

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 4 หลายเดือนก่อน +3

    നല്ല അവതരണം ഈമനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ം...ംം

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you so much❤️

  • @XavierRaju-n8f
    @XavierRaju-n8f 4 หลายเดือนก่อน +1

    ഒന്നും പറയാനില്ല മനോഹരം 👌

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Thank you❤️❤️

  • @kuttanvlog3566
    @kuttanvlog3566 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️👍

  • @drk.premalatha6497
    @drk.premalatha6497 3 หลายเดือนก่อน

    ❤❤

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️❤️

  • @spkvlogs7601
    @spkvlogs7601 2 หลายเดือนก่อน +1

    🫶🏻🫶🏻🫶🏻🫶🏻

    • @4KVillage23
      @4KVillage23  หลายเดือนก่อน

      ❤️👍❤️

  • @BadushaKb
    @BadushaKb 4 หลายเดือนก่อน

    💯💯💯💯💯

  • @pradeepnairmaleril1424
    @pradeepnairmaleril1424 4 หลายเดือนก่อน

    woh

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 หลายเดือนก่อน +2

    Oru kuttanadan. Feel❤

  • @Asokan-bn4pb
    @Asokan-bn4pb 4 หลายเดือนก่อน +2

    Welcome to 4 k

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      Welcome ❤️❤️

  • @jayasreepurushu2711
    @jayasreepurushu2711 4 หลายเดือนก่อน +1

    എന്റെ Boy frontന്റെ നാട്ട് തൃശൂർ ആയിരുന്നു ഒന്ന് കൂട വന്ന കാണാൻ പറ്റിയില്ല

  • @Joy-gw2gy
    @Joy-gw2gy 4 หลายเดือนก่อน +1

    സുന്ദരം....❤

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️

  • @kndknd2869
    @kndknd2869 4 หลายเดือนก่อน +1

    അ ജെസിബി യെക്കാണുമ്പോൾ പ്രകൃതിയെ നശിപ്പിക്കുമോയെന്ന് പേടിയാകുന്നു 🤔🥲.

    • @4KVillage23
      @4KVillage23  4 หลายเดือนก่อน

      ❤️❤️😊

  • @proudindianoic8308
    @proudindianoic8308 4 หลายเดือนก่อน +1

    പ്രവാസികൾക്ക് ഇതൊക്കേഇാത്രം സ്വന്തം.

  • @proudindianoic8308
    @proudindianoic8308 3 หลายเดือนก่อน +1

    😅

    • @4KVillage23
      @4KVillage23  3 หลายเดือนก่อน

      ❤️❤️