വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- വട്ടവടയിലെ ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ ഇതൊക്കെയാണ് | Kerala Village Tour
------------------------------------------------------------------------
ഹായ് കൂട്ടുകാരെ, ഇന്നത്തെ നമ്മുടെ യാത്ര, മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള വട്ടവട എന്ന മനോഹരമായ ഗ്രാമത്തിലേക്കാണ്, രാവിലെ ഉണർന്ന് മൊബൈൽ നോക്കിയപ്പോൾ 'തുലാവർഷം തുടങ്ങി' എന്ന വാർത്തയാണ് ആദ്യം കണ്ടത്, എന്നാൽ വട്ടവടയിലെ തുലാവർഷം ഒന്ന് കാണാം എന്ന് തീരുമാനിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല. പെട്ടെന്ന് ഫ്രഷ് ആയി ചായകുടിച്ച്, ക്യാമറയും മറ്റു അത്യാവശ്യ സാധനങ്ങളും എടുത്ത് വീട്ടിൽ നിന്നിറങ്ങി.
സമുദ്രനിരപ്പിൽ നിന്ന് 6,500 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപം തമിഴ്നാടിന്റെ അതിർത്തിയിലായാണ് വട്ടവട സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പഴനി കുന്നുകൾ ഈ ഗ്രാമത്തിലൂടെ നീണ്ടു കിടക്കുന്നു. തട്ടുതട്ടായുള്ള കൃഷിയിടങ്ങളിൽ വൈവിധ്യമാർന്ന പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണിത്.
Today, we travel to Vattavada, a beautiful village about 45 km from Munnar, famous for its vegetable farms and cool weather. At 6,500 feet above sea level, it enjoys plenty of sunlight all year round. The colorful terraced fields are surrounded by trees like eucalyptus and conifers, and you might even spot some rare butterflies flying around!
The trekking routes here lead to popular spots like Kodaikanal, Top Station, and Meesapulimala. You can also try exciting activities like jeep safaris, mountain biking, and jungle camping. The local tribes, with their unique customs and traditions, add even more charm to Vattavada!
Thank You.
#4KVillage
#VillageTour
#KeralaVillageTour
#Vattavada
#Munnar
#Travel
#Wetland
#Beautifulvillages
#KeralaVillage
#Kanthalloor
#Marayur
#VillageLife
#ExploreKerala
#Mostbeautifulplace
#IndianRuralVillages
#Roadtrip
#VillageJournVideo
Queries Solved:-
4K Village
Kerala Village Tour
Vattavda
Marayur
Munnar
Kanthalloor
4K village New Video
Village life in Kerala
Kerala Village Vlog
Travel
Farm Tourist places in india
Most Beautiful Place in India
Kerala Traditional Homes
Rural Village Life in Kerala
Most Beautiful Place in Kerala
Wetland
Forest Walking
Kerala Forest
Kodaikanal
Indian Villages
New Travel Video
Road Trip Video
Bike Ride Video
Music used: The way of water by Savfk - / @savfkmusic
'First Snow' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
വട്ടവട വീഡിയോസ് കുറെ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ ഫ്രെയ്മിലൂടെ കാണുമ്പോൾ പ്രത്യേക ഭംഗിയാണ്, keep it up👍🏻
Thank You so much bro❤️❤️
എല്ലാം നല്ല വീഡിയോ ആണ് 👍പഴയ കാലം ഗുഡ് വീഡിയോ
Thank You❤️❤️
വട്ടവടയിലെ പ്രകൃതി സൗന്ദര്യം ഒന്നു വേറെതന്നെ അടിപൊളി
Thank you❤️
സൂപ്പർ വീഡിയോ ❤❤❤❤❤
Thank You❤️❤️
അതി മനോഹരം bro
Thank You so much ❤️
subscribed 😂❤❤❤ Nice video🎉🎉🎉
Thank You❤️❤️😊
Super video 👍 adipoli
Thank You❤️❤️
இயற்கை எழில் கொஞ்சும் அழகிய
கிராமம்...👌👌
ஒரு பழைய மலையாள ப்பாடல் நினைவில் வருகிறது 😅😅
மிகவும் அருமையான பதிவு.. நன்றி 💞👏👏👏👏👏👌👌👍👍😀😀
Thank You❤️❤️
Super veedio ❤❤
Thank You❤️❤️
Beautiful video
Thank You❤️❤️
Super adutha trip vattavada ❤
❤️❤️😊
Hi bro videos ellam super aanu tto. Nice presentation. Vattavada evideya
Thank You, ❤️❤️
❤❤❤❤❤❤❤❤
❤️❤️👍
Super
Thank You ❤️
❤❤
❤️❤️😊
bro avide oru sadasivan chettane kandarunno
Illa 😃
3:59 ൽ കാണുന്ന ചുവന്ന തളിർ ഇല ഉള്ള മരം ഏതാണ് ?
Poinsettia എന്ന ചെടിയാണെന്ന് thonnunnu
വട്ടവട ഏതു ജില്ലയിലാണ്
ഇടുക്കി 😊
സൂപ്പർ ഈ ബിജിഎം എവിടുന്നാ
NCM
@@4KVillage23 👍
വട്ടവട യെ കുറിച്ച് പറയുമ്പോൾ സഖാവ് അഭിമന്യുവിനെ ഓർക്കാതിരിക്കാൻ പറ്റില്ല
അദ്ദേഹത്തിന്റെ നമ്പർ കൊടുക്കാമായിരുന്നു