ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ് | Kerala Village Tour

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ് | Kerala Village Tour
    In this video, we travel to Pothundi village, in Kerala state, Palakkad district, just before the Onam celebrations. As we pass through the village, we see the villagers celebrating to the best of their ability, despite being relatively economically backward.
    The Nelliyampathi hills are a prominent feature near Pothundi. When we come here, we can see green landscapes and beautiful views everywhere. The foothills of the mountain and the rice fields together create a stunning color combination.
    So, why not take a trip here? Welcome to another new video, friends! Welcome to 4K Village.
    ______________________________________________
    ഈ വീഡിയോയിൽ, ഓണാഘോഷത്തിന് തൊട്ടുമുമ്പ് പാലക്കാട്‌ ജില്ലയിലെ പോത്തുണ്ടി ഗ്രാമവും അതിനോട് അടുത്ത പ്രദേശങ്ങളിലുമാണ് യാത്ര ചെയ്തത്. ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ, താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെങ്കിലും ഗ്രാമവാസികൾ അവരുടെ കഴിവിൻ്റെ പരമാവധി സന്തോഷത്തോടെയും സംതൃപ്തിയോടെയും ആഘോഷിക്കുന്നു.
    പോത്തുണ്ടിക്ക് സമീപം നെല്ലിയാമ്പതി മലനിരകൾ ഒരു പ്രധാന സവിശേഷതയാണ്. എങ്ങും പച്ചപ്പ് നിറഞ്ഞ പ്രകൃതി ദൃശ്യങ്ങളും മനോഹരമായ കാഴ്ചകളുമാണ് ഇവിടെ വന്നാൽ നമുക്ക് കാണാൻ സാധിക്കുക. മലയുടെ താഴ്‌വാരവും കതിരിട്ട് നിൽക്കുന്ന നെൽപ്പാടങ്ങളും ഒരുമിച്ചു കാണുമ്പോൾ, നയന മനോഹരമായ ഒരു നിറക്കൂട്ടാണ് നമുക്ക് ലഭിക്കുന്നത്.
    അപ്പോൾ ഒന്ന് ചുറ്റിക്കറങ്ങി വന്നാലോ!!. എല്ലാ കൂട്ടുകാർക്കും മറ്റൊരു പുതിയ വീഡിയോയിലേക്ക് സ്വാഗതം. Welcome to 4K Village.
    #travel
    #4kvillage
    #PothundiVillage
    #NelliyampathiHills
    #VillageExploration
    #RuralKerala
    #VillageLife
    #KeralaNature
    #4KTravelVlog
    #IndianVillage
    #RiceFields
    #KeralaTraditions
    #CountrysideTravel
    #NatureLovers
    #Keralavillagetour
    #indianruralvillages
    #beautifulvillages
    Your Queries :-
    4K Village video
    Latest
    Kerala village tour
    Rural village exploration
    Traditional village life
    Cultural festivals around the world
    Mountain landscapes
    Scenic countryside
    Rice farming traditions
    Travel vlog 4K
    4K Village
    Nature and culture travel
    Exploring rural areas
    Nature lovers travel
    Countryside travel destinations
    Authentic village culture
    Pothundi village
    Nelliyampathi hills
    Rural Kerala
    Village celebrations
    Rice fields Kerala
    Mountain views Kerala
    Scenic Kerala villages
    Kerala countryside
    Village travel vlog
    Kerala nature scenes
    Village life Kerala
    Village culture
    Indian village life
    Kerala rural life
    Pothundi village Kerala
    Nelliyampathi hills tourism
    Indian countryside travel
    Kerala nature tourism
    Village culture India
    Traditional Kerala village
    Village celebrations India
    Indian village travel vlog
    Explore Kerala villages
    Village

ความคิดเห็น • 47

  • @dileeppanicker7944
    @dileeppanicker7944 7 วันที่ผ่านมา +1

    മനോഹരമായിരിക്കുന്നു പാലക്കാടൻ ഗ്രാമീണഭംഗി. നല്ല വീഡിയോ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @4KVillage23
      @4KVillage23  7 วันที่ผ่านมา

      Thank You👍🏻❤️❤️

  • @beautifulworld-b9q
    @beautifulworld-b9q 9 วันที่ผ่านมา +6

    ഗ്രാമങ്ങളുടെ മനോഹാരിത ഒന്ന് വേറെ തന്നെ ...!

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      ❤️❤️

  • @srk8360
    @srk8360 9 วันที่ผ่านมา +3

    Vallara Manoharam..👌👌
    Parriyaan vaakkuhall.
    Onnum ella 💙💙💙💙💙😀😀

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      Thank You❤️😊❤️

  • @rameshanchittoth4788
    @rameshanchittoth4788 9 วันที่ผ่านมา +4

    Beautiful. Grama kazhchkal. 👌👌👌👍👍👍

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      Thank You❤️❤️

  • @somankarad5826
    @somankarad5826 9 วันที่ผ่านมา +4

    ഹോ..'...... എന്തു നല്ല ഗ്രാമഭംഗി....♥️ അതി മനോഹരം:♥️

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      ❤️❤️

  • @nairsadasivan
    @nairsadasivan 8 วันที่ผ่านมา

    നെന്മാറ വേല നടക്കുന്നത്തിനടുത്തുള്ള നെല്ലിക്കുളങ്ങര ക്ഷേത്രവും കുളവും കാണിച്ചില്ല. ...കഷ്ടം

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 8 วันที่ผ่านมา +1

    ❤❤

  • @tpbillavap7589
    @tpbillavap7589 9 วันที่ผ่านมา +2

    Beatifull 👌👌

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      Thank You❤️❤️

  • @Fmedia168
    @Fmedia168 9 วันที่ผ่านมา +2

    wow അടിപൊളി 🥰🥰🥰

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      Thank You❤️❤️

  • @kcm4554
    @kcm4554 9 วันที่ผ่านมา +2

    Most beautiful. ❤🎉👌👍💐💗

    • @4KVillage23
      @4KVillage23  9 วันที่ผ่านมา +1

      Thank You❤️❤️

    • @kcm4554
      @kcm4554 9 วันที่ผ่านมา

      @@4KVillage23 Wish you success & happiness. Thanks for your kind reply. ❤️👌👍💐💗

  • @rajeshpv1965
    @rajeshpv1965 9 วันที่ผ่านมา +2

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      ❤️❤️

  • @AbhiSree_N
    @AbhiSree_N 4 วันที่ผ่านมา +1

    Woow super vedio❤❤

    • @4KVillage23
      @4KVillage23  3 วันที่ผ่านมา

      Thank You❤️❤️

  • @devasiamangalath4961
    @devasiamangalath4961 6 วันที่ผ่านมา +1

    How beautiful ❣️❤️

    • @4KVillage23
      @4KVillage23  6 วันที่ผ่านมา

      ❤️❤️

  • @chandransekharan4321
    @chandransekharan4321 8 วันที่ผ่านมา +1

    Old veedukaludey sthithi dayaneeyam

  • @oommenmathew3448
    @oommenmathew3448 6 วันที่ผ่านมา +1

    മനോഹരം💕💕

    • @4KVillage23
      @4KVillage23  5 วันที่ผ่านมา

      Thank You❤️

  • @SafiyaVgd
    @SafiyaVgd 9 วันที่ผ่านมา +2

    Supper

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      Thank You❤️❤️

  • @sakkeeredappal2273
    @sakkeeredappal2273 9 วันที่ผ่านมา +1

    गांव की खूबसूरती बेहद खूबसूरत है

  • @ushamohan9635
    @ushamohan9635 6 วันที่ผ่านมา +1

    🙏🙏🙏thanks

    • @4KVillage23
      @4KVillage23  6 วันที่ผ่านมา

      ❤️❤️❤️

  • @semeervkm1715
    @semeervkm1715 7 วันที่ผ่านมา +1

    • @4KVillage23
      @4KVillage23  7 วันที่ผ่านมา

      ❤️❤️❤️

  • @sharadps8913
    @sharadps8913 9 วันที่ผ่านมา +2

    😊

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      ❤️❤️

  • @azeezjuman
    @azeezjuman 9 วันที่ผ่านมา +1

    ഞാനും ഒരു പാലക്കാട്ടുകാരൻ ഒറ്റപ്പാലം ❤❤ എന്തായാലും മനോഹര മാ യി എടുത്തിട്ടുണ്ട് നന്ദി ❤❤

    • @4KVillage23
      @4KVillage23  9 วันที่ผ่านมา

      ❤️❤️Thank You

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 9 วันที่ผ่านมา +1

    ഗ്രാമഭംഗി ❤️❤️❤️❤️❤️
    ഇനിയും വേണം വീഡിയോ ❤️

    • @4KVillage23
      @4KVillage23  9 วันที่ผ่านมา +1

      ❤️❤️Thank You

  • @nishab5574
    @nishab5574 9 วันที่ผ่านมา +1

    Bro ഞങ്ങളുടെ ഗ്രാമം അടിപൊളിയാണ് നിങ്ങൾ വന്ന് വീഡിയോ എടുക്കുമോ.
    നിങ്ങളുടെ contact number pin ചെയ്യുമോ

    • @4KVillage23
      @4KVillage23  8 วันที่ผ่านมา

      ❤️❤️

  • @mahesh736
    @mahesh736 7 วันที่ผ่านมา +1

    Monu kutta good video

    • @4KVillage23
      @4KVillage23  7 วันที่ผ่านมา

      Thank You❤️

  • @bepositive9369
    @bepositive9369 5 วันที่ผ่านมา

    ningalude what's up number tharumo

    • @4KVillage23
      @4KVillage23  4 วันที่ผ่านมา

      62820 67836