ഒരിക്കലും നശിക്കാതിരിക്കട്ടെ പാലക്കാടൻ ഗ്രമാക്കാഴ്ചകൾ❤❤❤കേരളത്തിൻ്റെ തനതു ഗ്രാമീണ സൗന്ദര്യവും പകൃതിയും ഗ്രാമ്യ മനസ്സുകളും❤❤❤❤❤എന്നും എന്നും ആധുനികതയുടെ മേലങ്കി അണിഞ്ഞ മനസ്സുകൾക്ക് മനോഹാരിത നൽകുന്ന നിഷ്കളങ്ക കാഴ്ച സമ്മാനിച്ചു എന്നും നിലനിൽക്കട്ടെ. ❤❤❤❤❤❤എന്നെങ്കിലും വന്നു ഒന്നു നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ.. ഈ മനോഹര തീരത്ത് ഒട്ടു നേരം ഇരിക്കാൻ കഴിഞ്ഞെങ്കിൽ...... ❤❤❤❤❤❤
പ്രിയപ്പെട്ട വിനോദസഞ്ചാരികളേ, ഗ്രാമീണ കടകളിൽ നിന്ന് പച്ചക്കറികൾ, ചായ അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ മുതലായവ വാങ്ങാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി സ്നേഹം തിരിച്ചു നൽകും അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊല്ലംകോട് ഗ്രാമങ്ങൾ ഇവിടുത്തെ ജനങ്ങളെയും കൃഷിക്കാരെയും ദൈവം ദീർഘായുസ്സ് നൽകാൻ അനുഗ്രഹിക്കട്ടെ ഇവർ ഈ മണ്ണിനെ സ്നേഹിച്ചാലോ നമുക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ തലമുറകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റൂ 💚
വളരെ മനോഹരമായിട്ടുണ്ട്. അവിടുത്തെ ആളുകളുടെ ജീവിതരീതിയൊക്കെ ഒന്ന് വിവരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു 😊 അതു പോലെ സ്ക്കൂൾ, ആശുപത്രി, പലചരക്ക് കട, ഇങ്ങനെയുള്ളവയും കൂടി ഉൾപ്പെടുത്താമായിരുന്നു. കാണാൻ ഒരു കൗതുകം!
ആദ്യമായി കാണുകയാണ് ഈ ചാനലും ഈ വീഡിയോയും..... ചിത്രീകരണം അടിപൊളിയായിട്ടുണ്ട്.... ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.....
ഇതൊക്ക കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒപ്പം സങ്കടവും. എന്നോ പൊയ്പ്പോയ ഊഷ്മളമാം ബാല്യവും , ചേമ്പിലക്കുട ചൂടി മഴയത്ത് പാടവരമ്പു ത്തൂടെ , വിദ്യ തേടി ഓടിപ്പോകുന്ന ആ കുഞ്ഞു പാദങ്ങളും , അടയ്ക്കാമരപ്പാളയിൽ വെള്ളം കോരിക്കുടിക്കുന്ന ആ കുഞ്ഞു കൈകളും ' തിരിച്ചു വരാത്തോരാ ബാല്യമാണെൻ മൗന നൊമ്പരം😢
Vedeo കണ്ടിട്ട് അവിടുത്തെ ആൾക്കാരുടെ വൃത്തിയെ പറ്റി പറയാതിരിക്കാൻ വയ്യ. വേസ്‌റ്റോ പ്ലാസ്റ്റിക് മലിന്യങ്ങളോ ഇല്ല. റോഡ് പോലും തൂത്തു വൃത്തിയാക്കി ഇട്ട പോലെ. 👌👌👏👏.
I like all your videos and great job u guys are doing. Shifted to UK from India long years ago. When I see your videos take my mind to be there. Thank you so much 🌺
Thank you so much! We’re still in the early stages, so your support really encourages us. It means a lot that our videos bring a piece of home to you in the UK. Thanks for being part of this journey with us!
സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് അല്ലേ. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടമല്ലേ. പിന്നെ സീതാർകുണ്ട് വെള്ളച്ചാട്ടവും.. ഏതായാലും വീഡിയോ ഉഗ്രൻ. വ്യത്യസ്തത ഉണ്ട് 🥰
ന്റെ ഹസിന്റെ നാടും ന്റെ ഉപ്പയുടെ നാടും പാലക്കാട് ആണ് കല്യാണം കഴിഞ്ഞു 8വർഷം നിന്നു മക്കൾക്കും എനിക്കും അവിടുത്തെ ചുട് പറ്റില്ല അതോണ്ട് ഞാൻ ന്റെ നാട്ടിലേക്കു വന്നു സെറ്റിൽഡ് ആയി (വയനാട് )ഇടക് ഇടക്ക് പാലക്കാട് വരാറുണ്ട് 👍🏼👌🏼
Heaven on earth! How I would love to visit that 'ola pura ',and spend some time there ,~~~ sit on the floor of its cowdung smeared front porch and absorb its timeless beauty. Thank you for this video. Very good narration.
ഇല്ലി മുള്ള് കൊണ്ട് ഉള്ള വേലി കണ്ടപ്പോൾ പണ്ട് പാലക്കാട് ക്രിക്കെറ്റ് ടൂർണമെന്റിനു പോയപ്പോൾ ബോൾ ബൌണ്ടറി കടക്കാതെ പിടിക്കാൻ ഓടി മുള്ള് വേലിയിൽ പോയി ഇടിച്ചു കയറിയത് ഓർമ്മ വന്നു.1980 ൽ 🤭
എന്തൊരു കഷ്ടമാണ് ഞാൻ ഒരു പാലക്കാട് ജില്ലാ അതിർത്തിയിൽ ഉള്ളവനാണ്. ഹൈദരാബാദ് വരെ കാണാൻ പോയിട്ടുണ്ട് . എന്നിട്ടും എൻറെ ഈ സുന്ദരമായ നാട് മുഴുവനും ഞാൻ കണ്ടിട്ടില്ല😂
കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടമാണ്, voiceover ൽ വന്ന ഒരു തെറ്റായിരുന്നു 😊💚തെറ്റ് മെൻഷൻ ചെയ്ത കൂട്ടുകാരന് നന്ദി
ഒരിക്കലും നശിക്കാതിരിക്കട്ടെ പാലക്കാടൻ ഗ്രമാക്കാഴ്ചകൾ❤❤❤കേരളത്തിൻ്റെ തനതു ഗ്രാമീണ സൗന്ദര്യവും പകൃതിയും ഗ്രാമ്യ മനസ്സുകളും❤❤❤❤❤എന്നും എന്നും ആധുനികതയുടെ മേലങ്കി അണിഞ്ഞ മനസ്സുകൾക്ക് മനോഹാരിത നൽകുന്ന നിഷ്കളങ്ക കാഴ്ച സമ്മാനിച്ചു എന്നും നിലനിൽക്കട്ടെ. ❤❤❤❤❤❤എന്നെങ്കിലും വന്നു ഒന്നു നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ.. ഈ മനോഹര തീരത്ത് ഒട്ടു നേരം ഇരിക്കാൻ കഴിഞ്ഞെങ്കിൽ...... ❤❤❤❤❤❤
ഒറ്റവാക്കിൽ പറഞ്ഞാൽ ''അതിമനോഹരം"
❤❤
പാലക്കാടിനെ ഇത്രയും ഭംഗിയായി ഒരു വിഡിയോ യിലും കണ്ടിട്ടില്ല, സൂപ്പർ 👍
Thank You so much❤️❤️
പ്രിയപ്പെട്ട വിനോദസഞ്ചാരികളേ, ഗ്രാമീണ കടകളിൽ നിന്ന് പച്ചക്കറികൾ, ചായ അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ മുതലായവ വാങ്ങാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അത് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും
❤️❤️തീർച്ചയായും
ഒരു 50 വർഷം മുമ്പുള്ള ഗ്രാമം പോലെ❤️❤️ എന്തൊരു ഗ്രാമഭംഗി
തീർച്ചയായും ❤️
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി സ്നേഹം തിരിച്ചു നൽകും അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊല്ലംകോട് ഗ്രാമങ്ങൾ ഇവിടുത്തെ ജനങ്ങളെയും കൃഷിക്കാരെയും ദൈവം ദീർഘായുസ്സ് നൽകാൻ അനുഗ്രഹിക്കട്ടെ ഇവർ ഈ മണ്ണിനെ സ്നേഹിച്ചാലോ നമുക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ തലമുറകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റൂ 💚
❤️❤️
എന്തൊരു പ്രകൃതി ഭംഗിയാണ് അവിടെ. കഴിഞ്ഞ അഴിച്ച ഞാൻ പോയിരുന്നു അവിടെ 🥰
മാറിയ കാലഘട്ടത്തിൽ ഈ ഗ്രാമീണതയുടെ തനിമ ചോരാതെ നിലനിൽക്കുന്നത് കാണുമ്പോൾ സന്തോഷം 😊❤
അതി മനോഹരമായ പാലക്കാടൻ ഗ്രാമം. വിവരണം, ദൃശ്യങ്ങൾ എല്ലാം സൂപ്പർ. ❤❤❤❤
Thank you❤️
എത്രയോ വീഡിയോകളിൽ ഈ സ്ഥലങ്ങളും ചായ കടയും കളങ്ങളും കാണുന്നു.. പക്ഷെ എത്ര കണ്ടാലും ആ മനോഹാരിത കുറഞ്ഞു പോകില്ല..
ഈ പറഞ്ഞ സ്ഥലങ്ങൾ ഉൾപെടാതെ കൊല്ലങ്കോട് യാത്ര പൂർണമാവില്ല എന്ന് തോന്നും 😊❤️
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, കണ്ടപ്പോ ഒരു കാര്യം ഉറപ്പായി, തനിക്കു പണി അറിയാം. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
Thank You ❤️❤️😊
ഞമ്മളും... 👍
ഖസാക്ക് എവിടെയാണ്? വെള്ളിമേഘങ്ങളുടെ ആ മേലാപ്പിനും അപ്പുറമോ?
@jamesvaidyan81 ❤️❤️👍🏻
വളരെ മനോഹരമായിട്ടുണ്ട്. അവിടുത്തെ ആളുകളുടെ ജീവിതരീതിയൊക്കെ ഒന്ന് വിവരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു 😊 അതു പോലെ സ്ക്കൂൾ, ആശുപത്രി, പലചരക്ക് കട, ഇങ്ങനെയുള്ളവയും കൂടി ഉൾപ്പെടുത്താമായിരുന്നു. കാണാൻ ഒരു കൗതുകം!
തീർച്ചയായും, ഓരോ യാത്രയും ഓരോ അനുഭവമാണല്ലോ 😊❤️
നല്ല മനോഹരമായ വീഡിയോ, ഞാൻ തീർച്ചയായും അവിടെ പോകും 👌👌
❤️❤️👍
ആദ്യമായി കാണുകയാണ് ഈ ചാനലും ഈ വീഡിയോയും..... ചിത്രീകരണം അടിപൊളിയായിട്ടുണ്ട്.... ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.....
Thank you, തീർച്ചയായും ❤️❤️
നല്ല അവതരണം സൂപ്പർ വീഡിയോ പാലക്കാടൻ പ്രകൃതി ഭംഗി എല്ലാ രീതിയിലും വ്യക്തമായി കാണിച്ചു തന്നു ഈ വീഡിയോ ഒരുപാട് നന്ദി സഹോദര
Thank You❤️❤️
ഇതൊക്ക കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒപ്പം സങ്കടവും. എന്നോ പൊയ്പ്പോയ ഊഷ്മളമാം ബാല്യവും , ചേമ്പിലക്കുട ചൂടി മഴയത്ത് പാടവരമ്പു ത്തൂടെ , വിദ്യ തേടി ഓടിപ്പോകുന്ന ആ കുഞ്ഞു പാദങ്ങളും , അടയ്ക്കാമരപ്പാളയിൽ വെള്ളം കോരിക്കുടിക്കുന്ന ആ കുഞ്ഞു കൈകളും ' തിരിച്ചു വരാത്തോരാ ബാല്യമാണെൻ മൗന നൊമ്പരം😢
❤️❤️❤️😊
എന്റെ നാട്.ഏവർക്കും സ്വാഗതം, സൂചിപ്പാറ waterfall അല്ല. 1 സീതർക്കുണ്ട് 2 നിന്നൂറ്റി 3 പാലക്കാപാണ്ടി 😊. എന്തായാലും chettanoru ബിഗ് salut ✨✨
❤️❤️Thank You
പ്രകൃതി ഭംഗി ഉഗ്രൻ ❤️❤️ കാഴ്ചകൾ മനോഹരം ❤️❤️
ബിജിഎം മാത്രം അരോചകമായി തോന്നി..
Thank You for mention ❤️❤️
കൊല്ലംകോട് വീഡിയോ പലരുടെയും കണ്ടിട്ടുണ്ട്, ഇത്രയും മനോഹരമായി ആരും ഷൂട്ട് ചെയ്തു കണ്ടിട്ടില്ല.... അഭിനന്ദനങ്ങൾ 💐
Thank you so much ❤️❤️
yess❤❤❤
👍
ശെരിയാണ്
Full brightnessiloode വേണം ഈ വീഡിയോ കാണാൻ.. അടിപൊളി ആയിരിക്കും. നമ്മൾ അവിടെയാണെന്നു തോന്നിപ്പോകും
Vallathoru feel manassinte kulirma paranhariyikkaan pattatha athrayan Bro❤❤❤❤❤❤❤❤
❤❤
ഒരിക്കലും ഇത് മാഫിയുടെ കയ്യിൽ പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാരണം തലമുറകൾക്ക് തലമുറകൾക്ക് ഇത് കണ്ണിൽ കൗതുകമായി നിലകൊള്ളണം 💚👍👌🌹🤲
❤️❤️
അതിമനോഹരം നന്ദി.
Thank You❤️
Vedeo കണ്ടിട്ട് അവിടുത്തെ ആൾക്കാരുടെ വൃത്തിയെ പറ്റി പറയാതിരിക്കാൻ വയ്യ. വേസ്‌റ്റോ പ്ലാസ്റ്റിക് മലിന്യങ്ങളോ ഇല്ല. റോഡ് പോലും തൂത്തു വൃത്തിയാക്കി ഇട്ട പോലെ. 👌👌👏👏.
അതെ. പലയിടത്തും വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട്, എങ്കിലും വരുന്നവർ അതൊന്നും നോക്കാറില്ല ❤️
Naadinte vikasanam ennum paranj aarum ivide varathirikate..ennum ithupole thanne nila nilkate..
Beautifully done. The best presentation. 4 months ago I been there and taken photos with Chellan Chettan.
Thanks a lot 😊❤️
I like all your videos and great job u guys are doing. Shifted to UK from India long years ago. When I see your videos take my mind to be there. Thank you so much 🌺
Thank you so much! We’re still in the early stages, so your support really encourages us. It means a lot that our videos bring a piece of home to you in the UK. Thanks for being part of this journey with us!
❤❤❤Kindly forward more such videos of Indian villages...excellent photography and narration
Sure 😊 Thank You ❤️
സൂചിപ്പാറ വെള്ളച്ചാട്ടം വയനാട് അല്ലേ. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടമല്ലേ. പിന്നെ സീതാർകുണ്ട് വെള്ളച്ചാട്ടവും.. ഏതായാലും വീഡിയോ ഉഗ്രൻ. വ്യത്യസ്തത ഉണ്ട് 🥰
അതൊരു മിസ്റ്റേക് പറ്റിയതായിരുന്നു 😊കമന്റിൽ pin ചെയ്തിരുന്നു.
Njanum ചിന്തിച്ചിരുന്നു.സൂജി പറ vayanaadenn
ന്റെ ഹസിന്റെ നാടും ന്റെ ഉപ്പയുടെ നാടും പാലക്കാട് ആണ് കല്യാണം കഴിഞ്ഞു 8വർഷം നിന്നു മക്കൾക്കും എനിക്കും അവിടുത്തെ ചുട് പറ്റില്ല അതോണ്ട് ഞാൻ ന്റെ നാട്ടിലേക്കു വന്നു സെറ്റിൽഡ് ആയി (വയനാട് )ഇടക് ഇടക്ക് പാലക്കാട് വരാറുണ്ട് 👍🏼👌🏼
❤️❤️
നല്ല വീഡിയോ , വിവരണവും ക്യാമറയും സൂപ്പർ , വെരി ഗുഡ് , താങ്ക്യൂ വെരിമച്ച് . 👍👍👍 . 🎉🎉🎉 .
Thank you❤️😊
സൂപ്പർ. ❤❤
Thank You❤️
തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ.........👌👌👌👌👌🥀
❤️❤️
superb video..
Voice over vere tone or style venam.
allenkil vere aareyenkilum kondu voice kodukkku
Thank you bro, ❤️
Heaven on earth!
How I would love to visit that 'ola pura ',and spend some time there ,~~~ sit on the floor of its cowdung smeared front porch and absorb its timeless beauty.
Thank you for this video. Very good narration.
Thank You❤️❤️
Masha Allah❤
നല്ല അവതരണം.
Thank You❤️❤️
ഇല്ലി മുള്ള് കൊണ്ട് ഉള്ള വേലി കണ്ടപ്പോൾ പണ്ട് പാലക്കാട് ക്രിക്കെറ്റ് ടൂർണമെന്റിനു പോയപ്പോൾ ബോൾ ബൌണ്ടറി കടക്കാതെ പിടിക്കാൻ ഓടി മുള്ള് വേലിയിൽ പോയി ഇടിച്ചു കയറിയത് ഓർമ്മ വന്നു.1980 ൽ 🤭
😃❤️
കൊല്ലംകൊട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി...........അതിമനോഹരം....❤❤❤
❤️❤️😊
കൊല്ലം കോട് ജനിച്ചു വളർന്ന ഒരു കിളിയെ കർണാടകയിൽ കണ്ടു മുട്ടി
Good scenery, Attractive commentatory, thank you so much.....
Thank You❤️
എന്റെ best friend ഉദയേട്ടന്റെ നാടാണ് കൊല്ലങ്കോട് ❤❤❤❤
❤️❤️❤️
SUPER VIDEO. AANATTO 👍👍👍👍👍👍👍👍👍👍
Thank you ❤️❤️😊
രണ്ട്മൂന്ന് തവണ പോയിട്ടുണ്ട് 👌👌👌
❤️❤️
കൊല്ലങ്കോടിന് വശ്യമായ ഒരു ഭാവമുണ്ട് . പുറംനാട്ടുകാർ വന്നു അത് നശിപ്പിക്കാതിരിക്കട്ട . കാച്ചാംകുറിച്ചി ക്ഷേത്രം ശാന്തിപ്രദം.
❤️❤️
❤
Very beautiful, really enjoyed to watching this video, reminds me my childhood memories, loved it 👏👏
Thank You❤️
എന്ത് ഭംഗിയാ കാണാ൯.
❤️❤️
ഒരു 6/7 പതിറ്റാണ്ട് മുമ്പ് ഉള്ള ഗ്രാമ setup in our place. Vut today every house has boundary wall. Hardly anyone knows who's in the neighborhood.😅
❤️😊
Beautiful ❤ God's own country ❤
❤️❤️
സൂപ്പർ ❤
❤️❤️Thank You
വളരെ മനോഹരം❤❤
Thank you❤️
മനോഹരം 👍
❤️❤️
നല്ല വീഡിയോ ❤
Thank You❤️
Spr 👍👍
Thank You❤️❤️
സബ്സ്ക്രൈബ്ഡ് 😊
Thank You❤️❤️
പോളിയാണ് സൂപ്പർ
അടിപൊളി
❤️❤️
എന്തൊരു കഷ്ടമാണ് ഞാൻ ഒരു പാലക്കാട് ജില്ലാ അതിർത്തിയിൽ ഉള്ളവനാണ്. ഹൈദരാബാദ് വരെ കാണാൻ പോയിട്ടുണ്ട് . എന്നിട്ടും എൻറെ ഈ സുന്ദരമായ നാട് മുഴുവനും ഞാൻ കണ്ടിട്ടില്ല😂
മുറ്റത്തെ മുല്ലക്ക് മണമുണ്ട് സക്കീർ ഭായ് 😊❤️
❤👌 adipoli..
Thank you so much 😊❤️
Beautiful palakkad ❤️❤️
❤️❤️
Very good
അതി മനോഹരം 👍🏼
Thank You❤️❤️
Super❤
Thank You❤️❤️
Very good video bro
Thank You❤️😊
എന്റെ നാട് ❤️🥰😍
❤️❤️✨
Aaa Pillerude kayyil ninnu enthnklm medichoodayiruno
😊😊❤️👍🏻
Super video..❤❤👌👍
Thank You❤️
@@4KVillage23 😊❤❤👍
Beautiful ❤❤
😊👍🏻❤️
original ano ithu. cant blv
❤️❤️👍
😅adipoli kazhchakal
❤️❤️
Supper
❤️❤️
good posting
❤️❤️
എനിക്ക് ഏറെ ഇഷ്ട്ടം തോന്നിയത് പാടവരബു ക ളാ ണു കാരണം നല്ല വീതിയുണ്ട് ഇപ്പോൾ ഒരു കൃഷി സ്ഥലത്തും വരമ്പി ന് വീതി കാ ണു ന്നില്ല 🙏🙏
എന്റെ നാട് ❤️
Manoharamaanu❤️
Suppar🎉🎉🎉
Thank You❤️
കൊല്ലംകോട്ട് ഞാൻ ഒരാഴ്ച നിന്നിരുന്നു
❤️❤️👍
ആധുനികത ചമഞ്ഞ് തനത് സൗന്ദര്യവും പൈത്റ്കവും നഷ്ടപ്പെടുത്തിയ നാം മുൻതലമുറയിൽ കിട്ടിയതിൽ എന്തെല്ലാം വരും തലമുറക്കായികരുതി വച്ചു
താങ്കളുടെ അഭിപ്രായം ശരിയാണ് 👍🏻
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️
Super good sir ❤❤❤❤❤🎉🎉🎉🎉🎉🎉
Thank You so much😊❤️
Njan innu avide poyirunnu
❤️❤️
അവിടെ ഉരുൾ പൊട്ടറ് ഒള്ള സ്ഥലം ആണോ
ഇത് വരെ ഇല്ല 😊❤️
❤❤
❤️❤️
Uncle good video
Thank you❤️
നല്ല വിവരണം... വളരെ നല്ല വീഡിയോ ❤️❤️❤️🥰🥰🥰
Thank You so much ❤️❤️
🥰❤️
❤️❤️
Epalanu kollamkodkandath❤
2weeks aayi
Nalla video ❤subscribed 👍🏻 ok
Thank You❤️❤️
😊
❤️❤️
❤nice
Thank You❤️
👍😮
❤️❤️
ഇവിടെ യായിരുന്നു ഡയറക്റ്റർ ജേസിയുവിട്
❤️❤️
കൊള്ളാം ആദ്യമായിട്ടാണ് ഞാൻ നിങ്ങടെ വീഡിയോ കാണുന്നത് Good making. Channel subscribed ... ഏതാ ക്യാമറ???
Thank You, ❤️ Dslr, GoPro
@@4KVillage23 എത്രരൂപയായി?? Voice പിന്നെ എഡിറ്റ് ചെയ്യുന്നതാണോ?
Voice-over പിന്നീട് ചെയ്യും
Gadgets എല്ലാംകൂടി 1ന്റെ മേലെ വരും
@@4KVillage23 ok. Voice ethenkilum App il ano record cheyyunne
@@4KVillage23 ok. Voice ethenkilum App il ano record cheyyunne
👌
❤️❤️
Nice 🤍
Thank You❤️
അടിപൊളി 🥰🥰🥰
Thank You❤️❤️
ഇത് ഏത് സമയത്ത് എടുത്ത വീഡിയോ ആണ്?ഈ വയലുകളിൽ കൊയ്ത്തിനു സമയം ആയോ?Nov .. December ൽ വന്നാൽ ഈ കാഴ്ച കിട്ടോ?
2ആഴ്ച ആയിട്ടുള്ളു, ഡിസംബർ ഇത്ര greenery ഉണ്ടവുമോന്ന് അറിയില്ല❤️
@@4KVillage23 ഇത് വൈകുന്നേരം shoot ചെയ്തതാണോ
ഓണം കഴിഞ്ഞാൽ കൊയ് താവുംട്ടോ നവംബർ ഡിസംബർ ഒക്കെ വീണ്ടും വിതക്കുന്ന സമയം ആണ് ട്ടോ
@@ADHUSEE-l2j ഈ കാണുന്ന പാടം ഓണം കഴിയുന്നേരം കൊയ്യാൻ പരുവത്തിൽ ആകോ
Super. ❤
Thank you❤️❤️
Camera ethanu bhai???
DSLR with Gopro
@4KVillage23 kk thanks bro
🫵✌
❤️👍🏻
@4kVillage23 നിങ്ങൾ ഇതിൽ 4 തവണ പറയുന്ന സൂചിപാറ വെള്ളച്ചാട്ടം ഏതാണ്? അതു വയനാട്ടിൽ അല്ലെ?
കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടമാണ്, voiceover ൽ വന്ന ഒരു തെറ്റായിരുന്നു 😊💚മെൻഷൻ ചെയ്തതിന് നന്ദി
Iee location onnu correct paranj tharo pls
Kollengod thamara paadam aanu main area
@@4KVillage23 thnks