പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഒരു കൊച്ചു ഗ്രാമം | Kerala Village Tour
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പുറം ലോകവുമായി അധികം ബന്ധമില്ലാത്ത കുഞ്ഞു ഗ്രാമം | Kerala Village Tour
Anil Maradu - +91 79941 94556
Today’s journey takes us to an isolated village, unknown to many, located on an island called Valanthakad in Ernakulam district. This beautifully landscaped area is also nicknamed the "Oxygen Parlor." You’ll soon realize how true that is by watching this video. So, let’s begin today’s adventure with a fresh new view-welcome, friends, to another 4K village experience!
Valanthakad Island is only about 9 km from Kochi. It is surrounded by the scenic Vembanad backwaters and has just 35-40 houses. Since there are no road facilities, each household relies on canoes for transportation. You won’t find large concrete buildings or long lines of vehicles here. As a result, the area offers exceptionally clean air. The island is also home to various bird species, with some parts covered by dense mangrove forests.
ഇന്നത്തെ യാത്ര അധികമാരും അറിയപ്പെടാത്ത ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലേക്കാണ്, എറണാംകുളം ജില്ലയിലെ വളന്തകാട് എന്ന ദ്വീപ്, പ്രകൃതി മനോഹരമായി ഒരുക്കിയെടുത്ത പ്രദേശം, ഓക്സിജൻ പാർലർ എന്ന ഒരു വിളിപ്പേരുകൂടിയുണ്ടത്രേ ഈ ദ്വീപിന്, അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും, അപ്പോൾ മറ്റൊരു പുതിയ കാഴ്ചകളുമായി ഇന്നത്തെ യാത്ര തുടങ്ങാം, എല്ലാ കൂട്ടുകാർക്കും 4k വില്ലേജിന്റെ പുതിയ വിഡിയോയിലേക്ക് സ്വാഗതം.
ഏകദേശം 9 കിലോമീറ്റർ മാത്രമാണ് വളന്തകാട് ദ്വീപിൽ നിന്നും കൊച്ചിയിലേക്കുള്ള ദൂരം, വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇവിടെ, 35-40 വീടുകൾ മാത്രമാണ്, ഇവിടെയുള്ളത്, റോഡ് സൗകര്യം തീരെ ഇല്ലാത്തതു കൊണ്ട് തന്നെ എല്ലാ വീട്ടിലും തോണി നിർബന്ധമായും ഉണ്ടാകും, വലിയ കോൺക്രീറ്റ് കെട്ടിടങ്ങളോ, വീർപ്പു മുട്ടിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയോ ഒന്നും തന്നെ ഇവിടെ ഇല്ല, അത് കൊണ്ട് തന്നെ വളരെ നല്ല ശുദ്ധ വായുവാണ് ഇവിടത്തെ പ്രത്യേകത. മാത്രമല്ല വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ വ്യവസ്ഥകൂടി ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടെ, ദ്വീപിന്റെ ഒരു ഭാഗം കണ്ടൽ കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.
Queries Solved :-
4K Village
Kerala Village Tour
Valanthakad Island
Kochi
Ernakulam
4K village New Video
New Travel Video
Kerala Backwater
Village life in Kerala
Kerala Village Vlog
Kerala cultural heritage
Travel
Wooden Canoe Ferry
Kerala Traditional Homes
Indian Villages
Rural Village Life in Kerala
Most Beautiful Place in India
Most Beautiful Place in Kerala
Wetland
Forest Walking
Kerala Forest backwater
#4KVillage
#VillageTour
#KeralaVillageTour
#Travel
#Beautifulvillages
#KeralaVillage
#Valanthakadisland
#Kochi
#Ernamkulam
#VillageLife
#RuralKerala
#KeralaCulture
#VillageJourney
#ExploreKerala
#Wetland
#IndianRuralVillages
#KeralaBackwater
#MostbeautifuVillage
Music By:
Morning" Kevin MacLeod (incompetech.com)
Licensed under Creative Commons: By Attribution 4.0 License
creativecommons...
whatsapp.com/channel/0029VajjUyMEKyZPWombK3Z2f
ഒരു whatsapp ചാനൽ തുടങ്ങിയതാണ്, Follow ചെയ്ത് സപ്പോർട്ട് ചെയ്യുമോ
Very nice Beautiful place🎉🎉🎉🎉
പ്രകൃതിയുടെ വ്യത്യസ്ഥമായ പച്ചയായ ദൃശ്യാവിഷ്കാരവും
❤️❤️❤️Thank You
Thank You❤️❤️
ഒരു whatsapp ചാനൽ തുടങ്ങിയതാണ്, Fillow ചെയ്ത് സപ്പോർട്ട് ചെയ്യുമോ
സുന്ദരമായ ഗ്രാമം...കണ്ണിനു അരോചകമായി തോന്നുന്നത് ആ പ്ലാസ്റ്റിക് ഷീറ്റുകൾ ആണ്.. എല്ലായിടത്തും ആ ഷീറ്റുകൾ ആണ്.. പണ്ടത്തെ ശീമക്കൊന്നവേലികൾ എല്ലാം മാറ്റി.. വൃത്തികെട്ട ഷീറ്റുകൾ...
അവിടെ ഉള്ളവരെ ബോധവൽക്കരണം നടത്തി കഴിയുന്നതും ഒഴിവാക്കാൻ പഠിപ്പിക്കണം..
Correct
വളരെ മനോഹരമായ ഗ്രാമം ഇങ്ങനെയുള്ള ഗ്രാമങ്ങൾ വളരെ ഇഷ്ടമാണ് പച്ചപ്പ് നിറഞ്ഞ പ്രേദേശങ്ങൾ എന്തു സുന്ദരമാണ് കാണാന് ഇങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് നന്ദിയുണ്ട് ഇതുപോലത്തെ വീഡിയോ ഇടുന്നതിനു ❤❤❤😍😍🥰🥰
Thanks for supporting❤️❤️
എന്റെ സ്വന്തം നാട് ഞാൻ ജനിച്ചു വളർന്ന നാട് ഇപ്പോൾ ജീവിക്കുന്നതും ഇവിടെത്തന്നെ
മനോഹരമാണ് ❤️❤️
Contact number please
Contact number please
അവിടെ താമസിക്കാൻ പറ്റുമോ
Nerathe replay thannirinnu number,
+91 79941 94556
കണ്ണിന് കുളിർമ നൽകുന്ന മനോഹരമായ കാഴ്ചകൾ. അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വന്നതുപോലെ...💚👍🏽
❤️❤️❤️👍🏻
ഒരു ഡോക്യുമെന്ററി കണ്ട ഫീൽ ആയിരുന്നു .....പൊളിച്ചു തകർത്തു വീഡിയോ ഗ്രാഫർക്കു ഒരു ബിഗ് സല്യൂട്ട്
Thank You❤️😊
ഇങ്ങനെയുള്ള പ്രദേശങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല പ്രദേശം നല്ല പൂപ്രകൃത കാണിക്കാൻ വന്ന അനിലേട്ടന്റെ സ്വഭാവവും കൊള്ളാം
❤️❤️❤️
@sreekalasreekala2853 പൂപ്രകൃതയോ ?🙄🙄
ഇതൊക്കെ കാണാൻ കൊള്ളാം ഒരു രണ്ടായച്ച നിക്കും അത് കഴിഞ്ഞാ മടുക്കും
ഇവടെ ക്രിമിനൽസ് ഒളിച്ചു താമസിക്കുന്ന
പണി കിട്ടും
മനോഹരം തന്നെ 😄പക്ഷെ എനിക്ക് പേടി ആണ് തോന്നുന്നത് കാരണം ചുറ്റും വെള്ളം അല്ലെ 😮
😊👍😁❤️
ആ ഗ്രാമത്തിൻ്റെ ഭംഗിയും സന്തോഷവും ടൂറിസ്റ്റുകളുടെ സാന്നിദ്ധ്യം കൂടിയാൽ നഷ്ടപ്പെടും. ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് തന്നെ പറയാം, അനിലേട്ടൻ അത്യാവശ്യം വിവരങ്ങൾ തന്നു.. ഭാഗ്യവാൻ!
❤️❤️
Hallo സുഹൃത്തേ ഇവിടെ വീഡിയോസ് ആയിട്ട് വരുന്ന എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ഈ ദീപിൽ ഉള്ളവർക്കു പുറംലോകവുമായി ഒരു ബന്ധവും ഇല്ലന്ന് അതൊരു തെറ്റായ ധാരണ ആണ് ഇവിടെ ഉള്ളവർ എല്ലാ ദിവസവും ജോലിക്കായിട്ടും ഇടയ്ക്കു ടൂർ ആയിട്ടും പുറത്തു പോകാറുണ്ട് ഒരുപാട് അറിവും ഉള്ളവരും ആണ് അതുകൊണ്ടു എല്ലാ വീഡിയോസിലും വരുന്ന ഈ caption ഒഴിവാക്കണം എന്ന് ഞാൻ request ചെയുന്നു
❤️❤️❤️😊👍🏻
😁😁😁
Ithu place evude anu
@ABHI-qp4yx Ernamkulam Marad
സത്യം ❤️
അനിലേട്ടൻ കളങ്കമില്ലാത്ത സ്നേഹമുള്ള മനുഷ്യൻ❤
അതെ അതെ ❤️😊
നന്ദി🎉 യാത്ര തുടരുക
Thank You👍🏻❤️
8:52 ഇത് എന്റെ അമ്മ വീടാണ് ❤
❤️❤️❤️
❤❤
നൈസ് brooo. You are lucky ❤❤
👍🏻
ഭാഗ്യവാൻ 😍👍
വളരെ ഹൃദ്യം. ❤
God's own country 🎉
❤️❤️
❤ എന്തു ഭംഗിയാണ് ഇതൊക്കെ കാണാനും വേണം ഒരു ഭാഗ്യം
❤️❤️
Rule of third, leading lines ഒക്കെ ശ്രദ്ധിച്ചിട്ടുണ്ട് 👍🏻 നല്ലൊരു പ്രസന്റേഷൻ
Thank You bro❤️
കാണാൻ ഭംഗി ഉണ്ടേലും വെള്ളപ്പൊക്കം ഒക്കെ വന്നാൽ..... ഹോസ്പിറ്റൽ കേസ് വന്നാൽ അവിടെ ഉള്ളവര് ഒക്കെ എന്ത് ബുദ്ധിമുട്ട് ആവും അല്ലെ..... വീഡിയോ നന്നായിട്ടുണ്ട് 🥰🥰
കായൽ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ട് പ്രളയം ഇവരെ ബാധിച്ചിട്ടില്ല.❤️
ഈ അന്തരീക്ഷത്തിൽ ജീവിച്ചാൽ രോഗം വരില്ല
Ee channelinte prethekata onnu vere thanne. No BS only incredible places and top videography!
Thank You so much❤️❤️
Big salute AllRound Anil ettan❤
Valare manoharamaya gramam. Thank you bro. 👌👌👌
Thank You❤️❤️
Next vacation must visit this place 😊
It is a beautiful place! 👍😊
മനോഹരം 🙏നന്ദി 👍
Thank You❤️❤️
Nalloru chettan aalukale varavelkkan aalkku nalla ishttamundu❤❤❤
Presentation 💯🥰👍
Thank you so much!❤️😊
I started watching your video recently
You are reflecting the nature in it's original way
Thank You ❤️❤️
My village...where iwas born and raised🥰🥰🥰.My both sons were also raised there until second one was three.It was very hard moving from where your roots are 😊
😊😊❤️
Super place 😃👌👌👌🌹
കൊള്ളാം നല്ല അവതരണം ❤
Thank You ❤️❤️
oru nalla naadu kanda anupavam. pendu kalangalil ethu poley aaiyirunnu mukkiys stalankalum. eppo ethupoloru stalam kanitchu thannathinu orupadu nanni unndu. good posting. congrats
Thank You❤️❤️
കുറച്ചു ദിവസം താമസിക്കാൻ പറ്റിയ പ്രദേശം.. പ്രകൃതിയുടെ വരദാനം
❤️❤️❤️
vallaran karthikayanu❤ super 🎉🎉🎉
❤️❤️❤️
വളരെ നല്ല സ്ഥലം.❤❤❤
Thank You❤️❤️
എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നു വരാൻ തോന്നുന്നു
നല്ല മനുഷ്യർ ജീവിക്കുന്ന സ്ഥലം അവിടെ ഉള്ള മനുഷ്യർ ആരെയും അങ്ങോട്ട് വിളിക്കരുത് കാരണം ഇവിടെ ഉള്ള ജാതി ചിന്ത മൂത്ത് മനസ് കക്കുസ് ആയവർ ആണ് നിങ്ങൾ എന്തിനാണ് ഇപ്പോൾ ഉള്ള സന്തോഷം നഷ്ടപെടുത്തുന്നു
ഗ്രാമത്തിന്റെ തനിമ നിലനിർത്തി , ലളിതമായ cottege കൾ നിർമിച്ചു അമിതമല്ലാത്ത വാടകക്ക് കൊടുത്താൽ ധാരാളം tourist കൾ എത്തും. നാടൻ ഹോട്ടലുകൾ നടത്താം. ഇതിനായി നാട്ടുകാർ തന്നെ മുൻകൈ എടുത്താൽ അവർക്കു പ്രയോജനപ്പെടും.
Valare nalla abiprayamanu ❤️👍
This is wonderful. Thanks for making a video. Its sad, that Kerala has lost much of such beautiful villages in the name of development and mainly neglect of Govt. and people. Hope whatever is left balance is saved. But its the people of Kerala who has to support the villagers and village by vising as local tourism, but, but, not spoiling the beauty by plastics and wastage. Its sad that the Panchayat is not interested to help the villagers with waste management and non-use of plastics. Salute to the villagers who have kept the village as beautiful as nature gifted. It is such villagers who have to be given Bharat Ratna.
Thank you for your thoughtful comment! We agree it's sad to see Kerala's villages decline. Local tourism is essential, and we must visit responsibly to preserve their beauty. Kudos to the villagers for their dedication to nature!
@@4KVillage23 Thanks for understanding my point. Hope and wish that atleast local Keralites as well Malayalees from all over the world visit such heaven on earth and boost the prosperity of the village without destroying or damaging the villagers heaven. And Malayalees abroad has to be the marketing agents for such a lovely place. I would rather wish that this village has to be identified and a total blanket ban should be imparted against plastic, concrete constructions, polluting vehicles and villagers given support in all ways to sustain in a natural way of life which one will not find anywhere else. Villagers should also be educated to keep their village clean without any mess.
Good information Anil chettan is friendly
❤️❤️
കലം കുഴപ്പമില്ല ഗ്രാമീണ ഭംഗി ആസ്വദിച്ചു നടക്കാം അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും മനസ്സിലാക്കാം ഞാൻ പാലക്കാട്ടുകാരൻ ആണ് പക്ഷേ അവിടെ ഭക്ഷണത്തിന് കടകളോ എന്തെങ്കിലുമുണ്ടോ എന്ന് അറിയണം
Anil Maradu - +91 79941 94556
ഇദ്ദേഹത്തെ വിളിച്ചാൽ മതി
Very nice, and your doing a great job for humanity....!
❤️❤️
wowww bbuuttyyyfull😍🎉
❤️❤️
അടിപൊളി കാഴ്ച്ചകൾ അപാരം
Thank You❤️❤️
Adipoli soundaryam..
❤️❤️
മനോഹരമായിരിക്കുന്നു 👌
Thank You so much❤️❤️
നല്ല അവതരണം......... റിസോർട്ടുകൾ ഉടൻ ഉയരും ...... വർക്കുകൾ നടക്കുന്നുണ്ട്.
Thank You❤️, ആ പ്രകൃതി ഭംഗി എന്നും ഉണ്ടാവട്ടെ ❤️😊
Please dont kill that beautiful place😒
Love this video ❤️❤️❤️
❤️❤️
വളരെ നല്ല സ്‌ഥലം 😍😍 മനോഹാരിത ഒട്ടും കുറഞ്ഞിട്ടില്ല 😍😍
❤️❤️❤️
ഇവിടെ എത്താൻ എന്താണ് മാർഗം
കൊച്ചിയിൽ വന്ന് മരട് കടവിൽ എത്തിയാൽ തോണിയുണ്ടാകും അങ്ങോട്ടേക്ക്
Very nice video bro ❤❤❤❤❤
Thank you so much ❤️❤️
Very good narration
"സഞ്ചാരം" പോലെ
Thank You😊
@@4KVillage23
Be happy
🎉🎉🎉🎉🎉🎉
wow . what a beautiful place
❤️❤️❤️
കാണാൻ കുഴപ്പമില്ല കടകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടോ ഭക്ഷണത്തിന് ചായയോ കടിയോ എന്തെങ്കിലും കിട്ടുമോ
Descriptionil Anil enna aalude number koduthittund, nigalkk pokaan aagrahamundenkil adhewham set aakkitharum 😊😊
Wow superb video. Excellent quality.
Thanks a lot❤️❤️
Vaikom-Chembu "thuruthumma" ingne aanu. But ipo kurach developments oke und. Ennalum kanan ithepole oke thanne.
👍❤️
Avidey residential association undaaki shakthamaakkiya mathi ...
അതി മനോഹരം
Thank You❤️❤️
Thanks for showing the nice island
❤️❤️❤️
12:02ehh blue valem ntayan haa valikkunathu Anivappayan broo ❤🌏
❤️👍🏻😊good
പച്ചപ്പ് എന്ന് പറയാമെങ്കിലും ആ പായലുകൾ നല്ലതല്ല. ഒന്ന് കൂട്ടായി ശ്രമിച്ചു അതൊക്കെ വാരിക്കളഞ്ഞാൽ തെളിഞ്ഞ വെള്ളവും കിട്ടും നല്ല മത്സ്യവും കിട്ടും. പായൽ വാരൽ ഒരു തുടർ ജോലിയായി ചെയ്യേണ്ടി വരും. എന്നാലും കുഴപ്പമില്ല. അന്തരീക്ഷം നന്നാവും, തോണി യാത്ര വളരെ എളുപ്പമാവും.
👍👍❤️
അതി മനോ ഹരം
Thank You❤️❤️❤️
Nice experience. For sure I will go there.
❤️❤️❤️😊
Nice Video All The Best 4k
Thank You❤️❤️
Pawam anilchetan valara nanny namaskaram
❤️❤️
Adipoli👍🏻
Thank you so much 👍❤️
Valare Manoharam..👌👌..
💌
Thank You❤️❤️
🎉🎉🎉അടിപൊളി
Thank You❤️❤️
ആദ്യം അനിലിന് ഒരു ബിഗ് സല്യൂട്ട്. പിന്നെ യു ട്യൂബർക്കും. പൊന്നു മോനേ അനിലേ ആരെയും അങ്ങോട്ട് ക്ഷണിക്കല്ലേ. ഇന്ന് നിങ്ങൾ അവിടെ സമാധാനത്തോട് കഴിയുന്നു. പ്ലാസ്റ്റിക്കും മാലിന്യവും ബലാത്സംഘവും വെട്ടും കുത്തും കൊലപാതകവും, അതിരു തർക്കവും. രാഷ്ട്രീയ വൈരാഗ്യങ്ങളും കൊലപാതകവും ഫോൺ കുത്തി വഴി തെറ്റിപ്പോകുന്ന യൗവനങ്ങൾ, ജനിച്ച് വീഴുമ്പോഴേ കുഞ്ഞുങ്ങൾക്ക് കയ്യിൽ ഫോൺ വെച്ച് കൊടുക്കുന്ന രക്ഷിതാക്കൾ സ്വന്തം ഭർത്താവിനേം കുഞ്ഞുങ്ങളും വലിച്ചെറിഞ്ഞു മറ്റൊരുത്തിയുടെ ഭർത്താവിനേം കൊണ്ട് പോകുന്നവൾ, കാമുകനുവേണ്ടി സ്വന്തം കുഞ്ഞിനെ കല്ലിന്മേൽ എറിഞ്ഞു കൊല്ലുന്നവർ അങ്ങനെ നീളുന്നു.
പൊന്നുമോനെ ഗ്രാമഭംഗി ഇഷ്ടംപോലെ കണ്ടിട്ട് തിരിച്ചു ഓട്ടിച്ചു വിടണം. അല്ലെങ്കിൽ അവിടവും മുടിക്കും.
മത്സ്യ കൃഷി മാത്രമാണ് കാര്യമായി അവരുടെ വരുമാനമാർഗ്ഗം, കൂടെ ടൂറിസം കൂടി വളരുകയാണെങ്കിൽ അത് അവർക്ക് ഒരു വരുമാന മാർഗമാവും എന്നതിനാലാണ് അവിടേക്ക് ക്ഷണിക്കുന്നത്. 😊
Super👍🏻
Thank You❤️❤️
Thanks and Salute to Anil for his help, good video.
Thank You❤️❤️
Vellam keriyal ellam mungum
Kaayal kadalumaaayi chernnu kidakunnath kond pralayam bhadichittilla
വെള്ളം പൊങ്ങില്ല സുഹൃത്തേ അറിയാതെ സംസാരിക്കരുത് വെട്ടി തേച്ചു തൊടുകൾ പുഴകൾ ഇട്ടാൽ ഒരു പ്രശ്നം ഉണ്ടാകില്ല പുഴയിൽ നിന്നും മണൽ എടുക്കണം അങ്ങനെ ഒക്കെ ഉണ്ടെങ്കിൽ ഒരു കുഴപ്പമില്ല സുഹൃത്തേ
Churuli മൂവിയിലെ സ്ഥലം പോലെ😊
Very nice bro thank you
❤️❤️
പ്രകൃതിക്ക് കോട്ടം തട്ടാതെ ഉള്ള ടൂറിസം വികസനം ഇവിടങ്ങളിലൊക്കെ സർക്കാർ തന്നെ DTP. വഴി നടപ്പിലാക്കണം 😊❤🎉
നമ്മുടെ നാട്ടിലെ ടൂറിസം, ഉത്ഘാടനം കഴിയുന്നതോടെ ആ പദ്ധതിയുടെ അവസാനവും ആരംഭിക്കുകയായി, അതാണ് പതിവ് ❤️നന്നായി പോവട്ടെ
Commikal kolladikkan nokkunnu avarkke arjavam illa
dtpc തൊട്ടാൽ തീരുന്നു
അതെയതെ.. റിയാസ് മോനെ ഏൽപ്പിച്ചാൽ മതി
sarkar edapatal avaruda kanjiyilum paata veezum. sarkar edapadathirikata
സൂപ്പർ 🎉
Thank You❤️
Super
Thank You❤️❤️
Ani chettan ❤
അതിമനോഹരമായ ഒരു കുളി൪മ ഉള്ള കാഴ്ച്ച.....
❤️❤️❤️😊
Adipoli place
❤️❤️
This is an Island. How many families are there?? Few Islands in Kochi. This is one of them. One Island is closed.
Approximately 30-40 Family
IamAstonished!ValanthakadIsSituatedAtGreaterKochi?HowTheAuthoritiesSayingThatKochiIsaDevelopedCity!
Beautiful village ❤❤
❤️❤️❤️
vrikshangal alavarkum vanal vachu pidipikan kaziyum eppol alaavarum swatham sthalathu congrate chaythu nashipichu kalayuvanalo pathivu
Nanivide oru veedu vaikkum
Manasamadanam kittum...
😊❤️❤️
Nice
Thank You❤️❤️
ക്യാപ്ഷൻ ഈസ് റോങ്ങ് say അധികം aarum🌹 അറിയാത്ത ഗ്രാമം
Beautiful visuals and camera angles.
Thank You so much❤️❤️
But, I will never Live in a place like this....
Thangs bro
❤️❤️👍
ഇത് എറണാക്കുളം അല്ലെ വളന്തകാട് പുറംലോകായി ബന്ധമില്ലാന്ന് ആര് പറഞൂ ഇവിടെ ഞാൻ 2 പ്രാവശൃം പോയിട്ടുണ്ട് ശുദ്ധമായ വെള്ളം മാത്രം കിട്ടില്ല
പുറം ലോകവുമായി ബന്ധമില്ല എന്ന് ഉദ്ദേശിച്ചത് റോഡോ പാലമോ മറ്റു വഴികളോ വാഹനങ്ങൾക്ക് പ്രവേശിക്കാൻ ഒരു accessum ഇല്ലാ എന്നാണ്😊അല്ലാതെ അവർക്ക് പുറം ലോകവുമായി ബന്ധമില്ല എന്നല്ല👍
@@4KVillage23 ok
നഗരത്തിനടുത്തായിട്ടാണെങ്കിൽ എല്ലാ മാലിന്യവും ആ വെള്ളത്തിൽ അടിഞ്ഞു കൂടിയിട്ടുണ്ടാവും അതിന് പുറമേ ഗ്രാമത്തിലെ തന്നെ കക്കൂസ് മാലിന്യവും ചുറ്റുമുള്ള വെള്ളത്തിൽ കലരും . അതുകൊണ്ട് വെള്ളം ഒരിക്കലും ശുദ്ധിയായിരിക്കില്ല .
😍TH-cam Sancharam vlog
❤️❤️😊
Near my house
ചെന്നാൽ രാത്രിയിൽ തങ്ങാൻ വീട് ഉണ്ടോ ഭക്ഷണം കിട്ടുമോ വലിയ ബോട്ട് സഞ്ചരിക്കാൻ കിട്ടുമോ? ചിലവ് എന്തു വരും പോകാൻ താല്പര്യം ഉണ്ട് ബ്രോ
Descriptionil അനിൽ ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട്, അതിൽ വിളിച്ചാൽ ഡീറ്റെയിൽസ് അദ്ദേഹം പറഞ്ഞു തരും
I have booked aniletan to spend a day on deepavali with him and this small and great island on Deepawali 2024.friends and wlogger all regards
All the best❤️😊
EeSWARA...ETHENKILUK...NASTTAPEDATHIRIKKATTE.....
❤️❤️❤️❤️
Sara Joseph nte aathi l kanda gramam polae
Ente ponne enthoru jeevitham chuttum vellam engane ivide jeevickum
വർഷങ്ങളായി ജീവിക്കുന്നതല്ലേ ശീലമായിക്കാണും 😊❤️
ഇവിടെ പോയാൽ താമസിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ടാവുമോ നല്ല ഭംഗി ഉള്ള സ്ഥാലം ഒരുപാട് ഇഷ്ടമായി നിങ്ങളുടെ വീഡിയോ ❤❤
Anil chettane vilichal mathi👍❤️
ഒത്തിരി ഇഷ്ടമായി,,,, അവിടെ വന്നു താമസിക്കാൻ തോന്നുന്നു,,,,
❤️❤️❤️
Nalla video clarity gopro ano atho mobile ano athanu.
Gporo with DSLR
👌
❤️❤️❤️
what about the education facility for the children.
The school is on the nearest shore and can only be reached by canoe.
കേരളത്തിൽ ആണെങ്കിലും ഈ...ലോകം കാണാൻ പോലും കാണാൻ ഭാഗ്യമില്ലാത്ത എനിക്ക് സന്തോഷം ഈ.... . വീഡിയോ കാണുമ്പോ
അതെന്തുപറ്റി