തെങ്കാശിയിലെ മേക്കരൈ ഗ്രാമത്തിലെ കാഴ്ചകൾ | Thenkasi Rural Village Life

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • തെങ്കാശിയിലെ മേക്കരൈ ഗ്രാമത്തിലെ കാഴ്ചകൾ | Thenkasi Rural Village Life
    Tenkasi is a beautiful town in Tamil Nadu, surrounded by the Western Ghats and known for its greenery and waterfalls like the famous Courtallam Falls. Nearby, the quiet village of Mekkarai offers a peaceful atmosphere with green fields, farming activities, and simple village life. Agriculture plays an important role here, with paddy, bananas, and other crops grown in the fertile lands. Both Tenkasi and Mekkarai are great places to enjoy nature, see traditional farming, and experience the beauty of rural life, making them perfect for a relaxing visit.
    ഇന്നത്തെ യാത്ര തെങ്കാശിയിലെ ഗ്രാമങ്ങളിലേക്കാണ്. ഒരുപാട് നാളായി തെങ്കാശിയിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര പ്ലാൻ ചെയ്യുന്നു, എന്നാൽ ഇവിടെ വന്നപ്പോഴാണ് ഒരു ദിവസം കൊണ്ട് ചുറ്റിക്കറങ്ങിയാൽ തീരില്ല എന്ന് മനസ്സിലായത്, തെങ്കാശിയിലെ അടുത്ത ഒരു പ്രദേശം കൂടിയായ മേക്കരൈ എന്ന ഗ്രാമവും കൂടി ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, നമ്മുടെ കൊല്ലങ്കോടിന്റെ മറ്റൊരു മുഖം പോലെ എന്ന് വേണമെങ്കിൽ പറയാം, മനോഹരമാണ് തെങ്കാശിയിലെ ഗ്രാമ വഴികളിലൂടെ യാത്ര ചെയ്യാൻ, ഏതായാലും വീഡിയോ കണ്ടു നോക്കു. സപ്പോർട്ട് ചെയ്യാൻ മറക്കരുതേ,
    #4KVillage
    #Travel
    #TenkasiVillageLife
    #CourtallamFalls
    #MekkaraiVillage
    #4kVillageNewVideo
    #Surandai
    #Shencottai
    #Pavoorchatram
    #Sundarapandiyapuram
    #IndianRoadTrip
    #Valparai
    #BeautifulIndianVillages
    #KollengodScenary
    #RuralVillageLifeStyle
    #thirumalai
    4KVillage
    Travel Video
    Tenkasi Villages
    Courtallam Waterfalls
    Beautiful Mekkarai Village
    4k Village New Video
    Surandai
    Indian Road Trip in the Bike
    Shencottai
    Pavoorchatram
    Sundarapandiyapuram
    Beautiful Indian Villages
    Tamilnadu Rural Village Life Style
    Thirumalai kovil
    Anniyan Para
    Pushpa Rock
    Music By:
    Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com

ความคิดเห็น • 64

  • @vineeshryy6417
    @vineeshryy6417 หลายเดือนก่อน +2

    നല്ല വിഷ്വലൈസേഷൻ നല്ല അവതരണം നല്ല ക്യാമറ ക്ലാരിറ്റി നല്ലല്ലോ ഒരു ട്രാവൽ vlog

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️😊👍

  • @chandrasekharramamurthy
    @chandrasekharramamurthy หลายเดือนก่อน +2

    Nice picturisation 👌👍

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you 😊👍🏻

  • @vipinanmattammal9923
    @vipinanmattammal9923 หลายเดือนก่อน +9

    ആത്മാക്കളുടെ സംഗീതം പൊഴിയുന്ന ഈ ദൃശ്യമനോഹാരിത ഹൃദയത്തിലേക്കാവാഹിക്കുന്നൊരാരാധകൻ ❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      😁😁👍❤️

  • @ahmadsalim1636
    @ahmadsalim1636 หลายเดือนก่อน +5

    മേക്കരയിൽ എനിക്ക് സ്‌ഥലം ഉണ്ടായിരുന്നു ഇനിയും കുറേ സ്ഥലങ്ങൾ മേക്കരയിൽ കാണാനുണ്ട് .
    വീഡിയോ ഇഷ്ട്ടപെട്ടു ❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️

  • @sajir2255
    @sajir2255 11 วันที่ผ่านมา +1

    Video taking and picturization 👌

    • @4KVillage23
      @4KVillage23  11 วันที่ผ่านมา

      Thank You❤️😊

  • @thariftharif2058
    @thariftharif2058 หลายเดือนก่อน +5

    തനി ഗ്രാമം
    എനിക്ക് ഒരുപാടിഷ്ടമുള്ള സ്ഥലം ❤❤❤❤👍

    • @4KVillage23
      @4KVillage23  หลายเดือนก่อน

      ❤️❤️😊👍

  • @rvsh236
    @rvsh236 หลายเดือนก่อน +3

    എത്ര മനോഹരമായ ഗ്രാമം❤❤❤ , ബ്രോ നിങ്ങളുടെ യാത്രകൾ തുടരട്ടെ ,,ഇനിയും ഒരുപാട് വീഡിയോസ് കാത്തിരിക്കുന്നു 😊😊

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      വളരെ നന്ദി, ഓരോ സ്ഥലങ്ങളെയും കണക്ട് ചെയ്ത് വീഡിയോസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്, സമയക്കുറവ് മൂലം നടക്കാതെ പോവുന്നു, അതാണ്‌ യാഥാർത്യം❤️😊👍

  • @harikuttan1167
    @harikuttan1167 9 วันที่ผ่านมา +1

    സൂപ്പർ അടിപൊളി ❤

    • @4KVillage23
      @4KVillage23  8 วันที่ผ่านมา

      Thank You👍🏻❤️

  • @kcm4554
    @kcm4554 หลายเดือนก่อน +3

    Sundaramaya manoharam gramam pradeshamam atheeva manohara maya 👌👍💐❤️

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      Thank You so much❤️

    • @kcm4554
      @kcm4554 หลายเดือนก่อน

      @4KVillage23 Wish you success & happiness 👌 👍 💐 ❤️

  • @gopalakrishnanp7803
    @gopalakrishnanp7803 หลายเดือนก่อน +2

    adipoli super

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You👍❤️

  • @SathishkumarDivakaran
    @SathishkumarDivakaran หลายเดือนก่อน +2

    ഇഷ്ട്ടമായി ഒരുപാട് 🥰👍

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️

  • @lonelyleo1280
    @lonelyleo1280 หลายเดือนก่อน +3

    Superb...expecting more..

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you❤️😊 Sure

  • @rajeashmankada8271
    @rajeashmankada8271 หลายเดือนก่อน +2

    Super❤❤❤❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️😊

  • @azeezjuman
    @azeezjuman หลายเดือนก่อน +3

    Beautiful thenkhshi tnx 4k❤❤❤❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you too❤️

  • @SureshSuresh-r7h3k
    @SureshSuresh-r7h3k 8 วันที่ผ่านมา +1

    Adipoli

    • @4KVillage23
      @4KVillage23  8 วันที่ผ่านมา

      Thank You ❤️

  • @srk8360
    @srk8360 หลายเดือนก่อน +2

    Very nice 👍👍.. 😅😅

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you❤️😊

  • @Harley_Dale_369
    @Harley_Dale_369 หลายเดือนก่อน +2

    Great making bro...

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      Thank you so much ❤️

  • @georgeaug07
    @georgeaug07 หลายเดือนก่อน +3

    എത്ര മനോഹരം ❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you❤️

  • @gopalkrishnan5674
    @gopalkrishnan5674 หลายเดือนก่อน +4

    നല്ല വിഡിയോ

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You👍❤️

  • @saheerbabukv7266
    @saheerbabukv7266 หลายเดือนก่อน +2

    സൂപ്പർ വീഡിയോ 😍👍🏻

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you so much😊❤️

  • @vallithai4908
    @vallithai4908 หลายเดือนก่อน +2

    Very nice

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You ❤️😊

  • @babuperuveettil4921
    @babuperuveettil4921 หลายเดือนก่อน +4

    ഒന്നും പറയാനില്ല...❤

    • @4KVillage23
      @4KVillage23  หลายเดือนก่อน

      👍👍❤️😊

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv หลายเดือนก่อน

      എന്നാ പറയണ്ട..🤣

    • @4KVillage23
      @4KVillage23  หลายเดือนก่อน

      @MohammedaboobackerKP-yp4kv 😊👍🏻

  • @SafiyaVgd
    @SafiyaVgd หลายเดือนก่อน +2

    Supper

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank You❤️

  • @desabakthandesabakthan5812
    @desabakthandesabakthan5812 12 วันที่ผ่านมา +1

    nice video chetta!!

    • @4KVillage23
      @4KVillage23  12 วันที่ผ่านมา

      Thank You❤️😊

  • @muralidharanm.p1776
    @muralidharanm.p1776 หลายเดือนก่อน +2

    Beautiful.Can I join you during your next journey?

    • @4KVillage23
      @4KVillage23  หลายเดือนก่อน

      👍😊❤️Thanks for reaching out! My trips are based on my work schedule,

  • @gopanmudra
    @gopanmudra หลายเดือนก่อน +2

    മനോഹരം 🌹 ഇതൊക്ക ഏതു camera യിൽ ആണ് ചിത്രീകരിക്കുന്നത് എന്ന് ഒന്നുപറയാമോ

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      Thank You so much❤️GJI OSMO, DSLR യൂസ് ചെയ്യുന്നത്

  • @Harley_Dale_369
    @Harley_Dale_369 หลายเดือนก่อน +1

    ക്യാമറക് Filter Cup use cheyyunnundo

    • @4KVillage23
      @4KVillage23  หลายเดือนก่อน +1

      Use cheyyarund bro

    • @Harley_Dale_369
      @Harley_Dale_369 หลายเดือนก่อน

      @4KVillage23 ഏതാണെന്ന് പറയാമോ... Cam gopro alle which model

    • @4KVillage23
      @4KVillage23  หลายเดือนก่อน +2

      @Harley_Dale_369 Bro, Gopro 10,Dji osmo, and DSLR, depend our shooting situations👍🏻

  • @rijeeshrajan2861
    @rijeeshrajan2861 หลายเดือนก่อน +4

    സംഗീതം മോശമായി

    • @4KVillage23
      @4KVillage23  หลายเดือนก่อน

      😊❤️ശരിയാക്കാം

  • @ushadevi2945
    @ushadevi2945 หลายเดือนก่อน +2

    very nice

    • @4KVillage23
      @4KVillage23  หลายเดือนก่อน

      Thank you❤️