YouTube solution
YouTube solution
  • 40
  • 71 858
2025 തൊട്ട് യൂട്യൂബിൽ നിങ്ങൾ മറക്കാൻ പാടില്ലാത്ത ഒറ്റ കാര്യം.. youtube solution 2025
പ്രിയ പ്രേക്ഷകരെ എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...2025
2025 നിങ്ങൾക്കൊരു നല്ല വർഷം ആകട്ടെ എന്ന ആശംസകളോടെ sharaf youtube solution 2025🤝🤝🤝🤝
#youtubesolution2025
#sharafavs
#sharafyoutubesolution
#youtubemechanic
#2025youtube
#2025tipsyoutube
มุมมอง: 163

วีดีโอ

ശരിക്കും നമ്മളെ ഞെട്ടിക്കുമോ..2025-ൽ നിങ്ങളുടെ വിജയത്തിനായി എന്തെല്ലാം കാത്തിരിക്കുന്നു. sharaf..
มุมมอง 979 ชั่วโมงที่ผ่านมา
പ്രിയ പ്രേക്ഷകരെ 2024.. ഇവിടെ മാഞ്ഞു പോകുന്നു.. നാളെ പുലരി ഉദിക്കുമ്പോൾ 2025... എല്ലാ യൂട്യൂബേഴ്സിനും 2025 ഒരു നല്ല തുടക്കമാകട്ടെ.. ക്രിയേറ്റിവിറ്റിയുള്ള കണ്ടന്റ് മേക്കറിന് ഈ വർഷമോ യൂട്യൂബിന്റെ റൂൾസ് ഒരു പ്രശ്നമല്ല എന്ന് മാത്രം ഓർമിപ്പിച്ചുകൊണ്ട്.. ഒരു കൊച്ചു വീഡിയോ.. നിങ്ങളുടെ എല്ലാ സംശയങ്ങളും കമന്റ് ബോക്സിൽ ചോദിക്കാം.. നിങ്ങളുടെ ഡൗട്ട്സുകൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ ചോദിച്ചു മനസ്സിലാക്കാം... ഇ...
എഡിറ്റിംഗ് വളരെ ഈസിയായി പഠിക്കാം. കൂടെ വാട്ടർമാർക്ക് ഇല്ലാത്ത kine master free.വളരെ ലളിതമായ രീതിയിൽ
มุมมอง 1.6K16 ชั่วโมงที่ผ่านมา
കേറി വാ മക്കളെ .. ഇനി വാട്ടർ മാർക്ക് ഇല്ലാത്ത kine master ആപ്പ് നിങ്ങൾക്ക് ഫ്രീയായി തരാം.. നിങ്ങൾ വീഡിയോ എഡിറ്റിംഗ് ചെയ്തു മുന്നോട്ടുവരാൻ ഈ ആപ്പ് നിങ്ങൾക്ക് വളരെ സഹായകരമാകും.. എത്ര നന്നായി നിങ്ങൾ എഡിറ്റിംഗ് ചെയ്താലും ആ ആപ്പിന്റെ വാട്ടർ മാർക്ക് അതിൽ ഉണ്ടെങ്കിൽ സെക്കൻഡ് ക്വാളിറ്റി ആയിടട്ടേ മറ്റുള്ളവർക്ക് അനുഭവപ്പെടൂ.. ഈ kine master ആപ് വേണ്ടവർ എനിക്ക് വാട്സാപ്പിൽ മെസ്സേജ് ഇടുക.. വീഡിയോ മുഴുവനായി ...
yt studio യിൽ എന്തൊക്കെ അറിയാം നമുക്ക്.. എങ്ങിനെയാണ് yt സ്റ്റുഡിയോ നോക്കേണ്ടത്.. ലളിതമായ രീതിയിൽ
มุมมอง 35319 ชั่วโมงที่ผ่านมา
തികച്ചും തുടക്കക്കാർക്ക് വേണ്ടി മാത്രമുള്ള ഒരു വീഡിയോ ആണിത്.. നിങ്ങൾക്ക് yt സ്റ്റുഡിയോ എങ്ങനെ നോക്കാം. എന്തെല്ലാം വിവരങ്ങളാണ് അവിടെ നിന്നും ലഭിക്കുന്നത്.. നമ്മുടെ വാച്ചിംഗ് ഹവർ എവിടെ നോക്കാം.. അനലിറ്റിക്സിൽ എന്തെല്ലാം അറിയാം.. ഏതു രാജ്യത്തുനിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ നമ്മുടെ വീഡിയോ കണ്ടത്.. മെയിൽ ആണോ ഫീമെയിൽ ആണോ നമ്മുടെ വീഡിയോ കൂടുതൽ കണ്ടത്.. നമുക്ക് കോപ്പിറൈറ്റ് വന്നിട്ടുണ്ടോ.. ഇത്തരം കാര്യങ...
Reused വന്നവർക്കും വരാനിരിക്കുന്നവർക്കും ഈ 20 മിനിറ്റ് ഒരിക്കലും നഷ്ടമാവില്ല.100%. youtube solution
มุมมอง 189วันที่ผ่านมา
പ്രിയ പ്രേക്ഷകരെ.. റീയൂസഡ് കണ്ടന്റും.. അപ്ലൈയും അപ്പീലും.. എന്താണെന്നുള്ളതാണ് ഈ വീഡിയോ മുഴുവനായി പറയുന്നത്.. അറിയാത്തവർ ക്ഷമയോടെ കാണാൻ ശ്രമിക്കുക.. യൂട്യൂബിൽ സക്സസ് ആയി മുന്നോട്ടു പോകാൻ ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും Sharaf youtube solution 🤝🤝🤝🤝🤝🤝 #reusedvideos #reusedideas #reusedcontentmonetization #reusedcontentonyoutube #youtubesolution #reaplyyoutube #reappealyoutube #sharafavs #sharaf...
ഒറ്റ ടാഗ് ലൈൻ കൊണ്ട് കോടികൾ വാരിയെങ്കിൽ.. അതേ ഒരൊറ്റ ടാഗ് ലൈൻ കൊണ്ട് നിങ്ങൾക്കും ഗതി മാറ്റിമറിക്കാം.
มุมมอง 509วันที่ผ่านมา
പ്രിയ പ്രേക്ഷകരെ.. ഇത് തീർത്തും യൂട്യൂബ് റിലേറ്റഡ് ആയിട്ടുള്ള ഒരു കണ്ടന്റ് ആണ്.. രാമലീല എന്ന ദിലീപ് സിനിമയെ പ്രതിപാദിക്കുന്നു എന്ന് മാത്രം.. ഇതിൽ അദ്ദേഹത്തിന്റെ ഇഷ്യൂസ് മായി യാതൊരു ബന്ധവുമില്ല.. ഒരു ടാഗ് ലൈൻ നമ്മുടെ വീഡിയോ എത്രമാത്രം സ്വാധീനിക്കുന്നു എന്നുള്ളതാണ് ഈ കണ്ടത്.. എന്നാൽ ആ ടാഗ് ലൈൻ നേരായ വഴിയിൽ കൊടുക്കുക എന്നുള്ളതാണ് ഇവിടെ പറയുന്നത്.. യാതൊരുവിധത്തിലും ജനങ്ങളെ മിസ്‌ ലീഡ് ചെയ്യുന്നത് ആയ...
അറിഞ്ഞു വെച്ചോളൂ ഈ കാര്യങ്ങൾ.. 2025 -ൽ നിങ്ങൾ സീരിയസ് ആയിട്ടാണ് യൂട്യൂബ് തുടങ്ങുന്നതെങ്കിൽ..
มุมมอง 407วันที่ผ่านมา
യൂട്യൂബ് തുടങ്ങുന്നതിനു മുമ്പായി നമ്മൾ എന്തെല്ലാം അറിഞ്ഞിരിക്കണം.. എന്തെല്ലാം മുൻകരുതലുകൾ എടുത്തിരിക്കണം.. ചാനലിന്റെ പേര് എന്താണ് തീരുമാനിക്കേണ്ടത്.. ചാനലിന്റെ കണ്ടന്റ് എന്താണ് തീരുമാനിക്കേണ്ടത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായ ഒരു വിശദീകരണം.. സമയം ഇത്തിരി കൂടുതലാണ്.. എങ്കിലും നിങ്ങൾക്ക് ഉപകാരപ്പെടും.. കാരണം ഇതൊന്നും അറിയാതെ യൂട്യൂബിൽ നിങ്ങൾ കണ്ടന്റ് ഇട്ടു കൊണ്ടിരിക്കുന്ന സമയം നോക്കുകയാണെങ...
പഴയ വീഡിയോസിനും വ്യൂസ് കൂട്ടാം.. പോസ്റ്റിലൂടെ. കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇങ്ങിനെ അപ്‌ലോഡ് ചെയ്യൂ. 2024
มุมมอง 19614 วันที่ผ่านมา
പുതിയതും പഴയതുമായ വിഡിയോക്ക് കമ്മ്യൂണിറ്റി പോസ്റ്റിലൂടെ വ്യൂസ് കൂട്ടാം.. കമ്മ്യൂണിറ്റി പോസ്റ്റ്‌ അപ്‌ലോഡ് ചെയ്യുന്ന ശരിയായ വിതം.. അറിയാത്തവർ ഒന്നു ശ്രമിച്ചു നോക്കൂ.. (ഈ വീഡിയോ അറിയാത്തവർക്ക് വേണ്ടി മാത്രം ) SHARAF TH-cam SOLUTION 🤝🤝🤝👍 #sharafyouTubesolution #communityposttab #communitypostuploding #communitypostmaking #howtimakecommunitypost #communitypostviralkaisekare #communitypostkaisekare ...
ലളിതമായ എഡിറ്റിങ്.. കമ്മ്യൂണിറ്റി പോസ്റ്റർ യഥാർത്ഥ സൈസും.. ഉണ്ടാക്കേണ്ട വിതവും.. വളരെ വ്യക്തതയോടെ..
มุมมอง 23814 วันที่ผ่านมา
സിമ്മ്യൂണിറ്റി പോസ്റ്റർ ഉണ്ടാക്കുന്നത് എങ്ങിനെ.. അതിന്റെ ശരിയായ സൈസ്.. അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... കമ്മ്യൂണിറ്റി പോസ്റ്റ്‌ കൊണ്ടുള്ള ഉപയോഗം.. എന്നിവ വളരെ വെക്തമായി നിങ്ങൾക്ക് മുന്നിൽ.... SHARAF youtube Solution 🤝🤝🤝🤝🤝 #communitypost #videoediting #editingtutorialvideo #communitytab #communitypostmaking #youtubesolution #sharafavs
ഇതാണ് youtube shorts വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ശരിയായ രീതി.. SHARAF Youtube solution
มุมมอง 35514 วันที่ผ่านมา
ഷോർട്ട് വീഡിയോസ് യൂട്യൂബിൽ എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത് എന്നതിന്റെ ശരിയായ രീതിയാണ് ഇവിടെ വീഡിയോസിൽ പറയുന്നത്.. എങ്ങിനെയെങ്കിലും വീഡിയോസ് ഷോട്ടായി എഡിറ്റ് ചെയ്തിട്ട് എങ്ങനെയെങ്കിലും അപ്‌ലോഡ് ചെയ്താലും മതി എന്നുള്ള രീതിയല്ല.. ഇത്തരത്തിൽ ഷോർട്ട് വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ ആദ്യം കുറച്ചു വ്യൂസ് കിട്ടുമെങ്കിലും പിന്നീട് ഫ്രീസ് ആകാൻ സാധ്യതയുണ്ട്.. ആയതിനാൽ നേരായ വഴിയിൽ .. നേരായ രീതിയിൽ അപ്‌ലോഡ് ച...
ഇനി എളുപ്പമാക്കാം എഡിറ്റിങ്ങും.. യൂട്യൂബ് ഷോർട്ട് വീഡിയോസ് എഡിറ്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും..
มุมมอง 35614 วันที่ผ่านมา
ഷോർട്ട് വീഡിയോസ് എഡിറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും.. ഷോർട്ട് വീഡിയോസ് വീഡിയോസ് എങ്ങനെയാണ് എഡിറ്റിംഗ് ചെയ്യേണ്ടത് എന്നും.. വളരെ ലളിതമായി പറഞ്ഞുതരുന്ന ഒരു വീഡിയോ ആണ് ഇത്.. ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കമന്റ് തീർച്ചയായും കമന്റ് ബോക്സിൽ പറയുക.. Sharaf youtube solution 🤝🤝🤝 #shorysvideosediting #youtubesolution #videoediting #editingtutorialvideo #editingtips #editingapps #editingphoto...
വീഡിയോ എഡിറ്റിംഗ് എളുപ്പത്തിൽ പഠിക്കാം.. ഇത്രയും എളുപ്പമായിരുന്നോ ഈ എഡിറ്റിംഗ് എന്നു പറയുന്നത് 2024
มุมมอง 41K14 วันที่ผ่านมา
വളരെ സിമ്പിൾ ആയി വീഡിയോ എഡിറ്റ് ചെയ്യാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്.. ശ്രദ്ധാപൂർവ്വം നിങ്ങൾക്കിത് ഒറ്റ ദിവസം കൊണ്ട് തന്നെ പഠിച്ചെടുക്കാം.. തുടരെത്തുടരെ വീഡിയോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് വളരെ ഈസി ഉള്ള ഒരു കാര്യമായി തോന്നും.. പഠിക്കാനുള്ള മനസ്സ് മാത്രം മതി... നിങ്ങളുടെ വീഡിയോസ് ഓരോന്നോരോന്നായി നിങ്ങൾ എഡിറ്റ് ചെയ്തു നോക്കുക.. എല്ലാ ആപ്പുകളിലെയും ഏകദേശം ഒരേ പോലെ തന്നെയായിരിക്കും.. അതുകൊണ്ടുത...
എനിക്കുമുണ്ട് ഇവരെക്കുറിച്ച് പറയാൻ ചിലത്.. യൂട്യൂബിൽ ഉത്തര ഉണ്ണി youtube solution SHARAF 2024
มุมมอง 1.1K21 วันที่ผ่านมา
പ്രിയ പ്രേക്ഷകരെ ഇന്ന് ഒരു ടെക്ക് വീഡിയോ ആയി അല്ല വന്നിരിക്കുന്നത്.. ഉത്തര ഉണ്ണി.. ഇവരെക്കുറിച്ചാണ് ഇന്നത്തെ വിഷയം.. യൂട്യൂബിൽ വിജയിച്ചവരുടെ കൂട്ടത്തിൽ അതും സ്ത്രീകളുടെ കൂട്ടത്തിൽ ആദ്യം ചേർത്ത് വെക്കാവുന്ന ഒരു പേര്.. ഇവരുടെ ചാനലും വിശേഷങ്ങളുമാണ് ഇന്നത്തെ വിഷയം. നിങ്ങൾക്ക് ചാനൽപരമായി എന്ത് സംശയങ്ങൾ ഉണ്ടെങ്കിൽ വീഡിയോയിൽ നമ്പർ ഉണ്ട് വാട്സാപ്പ് ചെയ്യാം.. നിങ്ങളുടെ ഒരുവിധപ്പെട്ട സംശയങ്ങളൊക്കെ മറുപടി...
എന്തോന്നടയ് ഇത്.? അപ്ഡേറ്റുകൾ സ്വന്തമായി ഉണ്ടാക്കലാണോ നിങ്ങളുടെ പണി.എന്തും വിശ്വസിക്കുമെന്ന് കരുതിയോ
มุมมอง 1.8K21 วันที่ผ่านมา
ഒരു കാര്യത്തിൽ ഞാൻ ഇയാളെ സമ്മതിച്ചിരിക്കുന്നു.. മണ്ടത്തരം ആയാലും പച്ചക്കള്ളം ആയാലും.. അത് ജനങ്ങളുടെ മുഖത്ത് നോക്കി കോൺഫിഡൻസോടെ പറയാനുള്ള തൊലിക്കട്ടി.. ഇല്ലാത്ത അപ്ഡേറ്റുകൾ ഓരോ ദിവസം വന്നു പറഞ്ഞു ജനങ്ങളെ പരിഭ്രാന്തി പരത്തുന്നു.. ഇയാളുടെ വീഡിയോ കണ്ടു അതുപോലെ കോപ്പിയടിക്കുന്ന മറ്റു യൂട്യൂബർമാരും വേറെയുണ്ട്.. ഇതുകൊണ്ട് മറ്റു ക്രിയേറ്റീവ്സിനുള്ള ബുദ്ധിമുട്ടുകൾ ഇവർ ഇവർക്ക് നോക്കേണ്ട ആവശ്യമില്ല.. അതുമ...
ക്രിയേറ്റേയ്സിനെ പറഞ്ഞുപറ്റിക്കരുത് യൂട്യൂബിൽ അറിയാത്തകാര്യങ്ങൾ വിളിച്ചുപറഞ്ഞു പരിഭ്രാന്തി പരത്തിയാൽ
มุมมอง 1.7K21 วันที่ผ่านมา
ക്രിയേറ്റേയ്സിനെ പറഞ്ഞുപറ്റിക്കരുത് യൂട്യൂബിൽ അറിയാത്തകാര്യങ്ങൾ വിളിച്ചുപറഞ്ഞു പരിഭ്രാന്തി പരത്തിയാൽ
ബാഡ് കമന്റ്‌കൊണ്ട് നിങ്ങൾ പൊറുതിമുട്ടിയോ.. ഇങ്ങിനെ ചെയ്താൽ മതി.. 👍 youtube solution Sharaf.
มุมมอง 212หลายเดือนก่อน
ബാഡ് കമന്റ്‌കൊണ്ട് നിങ്ങൾ പൊറുതിമുട്ടിയോ.. ഇങ്ങിനെ ചെയ്താൽ മതി.. 👍 youtube solution Sharaf.
ഇങ്ങനെയാണ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. 100% ഇങ്ങനെ മാത്രമാണ്.. YouTube solution SHARAF
มุมมอง 1.4Kหลายเดือนก่อน
ഇങ്ങനെയാണ് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. 100% ഇങ്ങനെ മാത്രമാണ്.. TH-cam solution SHARAF
ഈ കേട്ടത് സത്യമാണോ.?പഴയ വീഡിയോയുടെ വച്ചിംഗ്ഹവർ യൂട്യൂബ് കുറക്കുന്നുണ്ടോ..? യൂറ്റുബർമാർ പറഞ്ഞത് ശരിയോ
มุมมอง 807หลายเดือนก่อน
ഈ കേട്ടത് സത്യമാണോ.?പഴയ വീഡിയോയുടെ വച്ചിംഗ്ഹവർ യൂട്യൂബ് കുറക്കുന്നുണ്ടോ..? യൂറ്റുബർമാർ പറഞ്ഞത് ശരിയോ
30 സെക്കൻഡ് കൊണ്ട് നിങ്ങൾക്കും Thumpnail ഉണ്ടാക്കാം.. വളരെ ഈസിയായി ഇനി തമ്പ് നയിൽ ഉണ്ടാകാം 2024
มุมมอง 2.4Kหลายเดือนก่อน
30 സെക്കൻഡ് കൊണ്ട് നിങ്ങൾക്കും Thumpnail ഉണ്ടാക്കാം.. വളരെ ഈസിയായി ഇനി തമ്പ് നയിൽ ഉണ്ടാകാം 2024
എങ്ങിനെ ഫോട്ടോയുടെ ബാഗ്രൗണ്ട് ഈസിയായി കട്ട് ചെയ്യാം.. YouTube solution Sharaf 2024
มุมมอง 841หลายเดือนก่อน
എങ്ങിനെ ഫോട്ടോയുടെ ബാഗ്രൗണ്ട് ഈസിയായി കട്ട് ചെയ്യാം.. TH-cam solution Sharaf 2024
പഴയ വീഡിയോസിന് views ഇല്ലെന്നു കരുതി ദുഃഖിക്കേണ്ട.. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. നല്ലൊരു മാറ്റം കാണാം
มุมมอง 293หลายเดือนก่อน
പഴയ വീഡിയോസിന് views ഇല്ലെന്നു കരുതി ദുഃഖിക്കേണ്ട.. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. നല്ലൊരു മാറ്റം കാണാം
അറിയാത്തവർ ഇതൊന്നു അറിഞ്ഞു വെച്ചാൽ തീരാവുന്നതേയുള്ളൂ യൂട്യൂബിലെ ഒരുവിധം സംശയങ്ങൾ.. YouTube solution
มุมมอง 270หลายเดือนก่อน
അറിയാത്തവർ ഇതൊന്നു അറിഞ്ഞു വെച്ചാൽ തീരാവുന്നതേയുള്ളൂ യൂട്യൂബിലെ ഒരുവിധം സംശയങ്ങൾ.. TH-cam solution
കുക്കിംഗ് വീഡിയോസ് ചെയ്യുന്നവർ ഒരു ഗതിയും പിടിക്കാത്തത് എന്തുകൊണ്ട്. വെറുതെ പടച്ചു വിടുന്ന വീഡിയോകൾ
มุมมอง 8382 หลายเดือนก่อน
കുക്കിംഗ് വീഡിയോസ് ചെയ്യുന്നവർ ഒരു ഗതിയും പിടിക്കാത്തത് എന്തുകൊണ്ട്. വെറുതെ പടച്ചു വിടുന്ന വീഡിയോകൾ
ഇനിയും ഇത് തുടർന്നാൽ..തിരിയിട്ട് കത്തിച്ചു വെക്കാം നിങ്ങൾക്ക് നിങ്ങളുടെചാനൽ. പേരിനുമാത്രമായി ഒരുചാനൽ
มุมมอง 9532 หลายเดือนก่อน
ഇനിയും ഇത് തുടർന്നാൽ..തിരിയിട്ട് കത്തിച്ചു വെക്കാം നിങ്ങൾക്ക് നിങ്ങളുടെചാനൽ. പേരിനുമാത്രമായി ഒരുചാനൽ
ഒന്നുമറിയാത്ത യൂടൂബേഴ്‌സിനെ പറ്റിച്ചു പണം കൊയ്യുന്ന ചിലർ..നിങ്ങളുടെ ആഗ്രഹങ്ങളാണ് ഇവരുടെ ആയുധം..കാണൂ.
มุมมอง 6K2 หลายเดือนก่อน
ഒന്നുമറിയാത്ത യൂടൂബേഴ്‌സിനെ പറ്റിച്ചു പണം കൊയ്യുന്ന ചിലർ..നിങ്ങളുടെ ആഗ്രഹങ്ങളാണ് ഇവരുടെ ആയുധം..കാണൂ.
100% തെറ്റ് ❎ALTERED CONTENT വീണ്ടും എട്ടിൻറെ പണി വരുന്നു.! ഇത് സത്യമോ..?
มุมมอง 4K3 หลายเดือนก่อน
100% തെറ്റ് ❎ALTERED CONTENT വീണ്ടും എട്ടിൻറെ പണി വരുന്നു.! ഇത് സത്യമോ..?
ഇന്ന് യൂട്യൂബിൽ പലർക്കും വീഡിയോസ് ഇടാൻ കഴിയാത്തത്.. കാരണം ഇതാണ്..
มุมมอง 1065 หลายเดือนก่อน
ഇന്ന് യൂട്യൂബിൽ പലർക്കും വീഡിയോസ് ഇടാൻ കഴിയാത്തത്.. കാരണം ഇതാണ്..
ഇനി റിച്ചു കൂട്ടാൻ എളുപ്പവഴി.യൂട്യൂബിൽ shortസിനായി ഏറ്റവും പുതിയ രണ്ട് newഅപ്ഡേറ്റ്സ്.അറിഞ്ഞിരിക്കണം
มุมมอง 2755 หลายเดือนก่อน
ഇനി റിച്ചു കൂട്ടാൻ എളുപ്പവഴി.യൂട്യൂബിൽ shortസിനായി ഏറ്റവും പുതിയ രണ്ട് newഅപ്ഡേറ്റ്സ്.അറിഞ്ഞിരിക്കണം
ഭയം വേണ്ട ജാഗ്രത മതി 😂 ഇനി 4000 HRS..1000 SUB ധൈര്യമായി കാശുകൊടുത്ത് വാങ്ങിക്കോളൂ..
มุมมอง 2.1K5 หลายเดือนก่อน
ഭയം വേണ്ട ജാഗ്രത മതി 😂 ഇനി 4000 HRS..1000 SUB ധൈര്യമായി കാശുകൊടുത്ത് വാങ്ങിക്കോളൂ..
ഇതറിയാതെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോയിട്ട് ഒരു കാര്യവുമില്ല.പണി കിട്ടികൊണ്ടേയിരിക്കും 2024.
มุมมอง 1525 หลายเดือนก่อน
ഇതറിയാതെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോയിട്ട് ഒരു കാര്യവുമില്ല.പണി കിട്ടികൊണ്ടേയിരിക്കും 2024.

ความคิดเห็น

  • @Ambadigouri345
    @Ambadigouri345 ชั่วโมงที่ผ่านมา

    Thank you sir👍🏻

  • @AfluMedia-wq7bb
    @AfluMedia-wq7bb 20 ชั่วโมงที่ผ่านมา

    Super🎉🎉

  • @Zellavlogs07
    @Zellavlogs07 วันที่ผ่านมา

    HAPPY NEW YEAR 🎇 🎉 🎊 🌹 ✨ ☺ 🎇 🎉 🎊 🌹 ✨ ☺ 🎇 🎉 🎊 🌹 ✨ ☺ 🎇 🎉 🎊 🌹 ✨ ☺ 🎇

  • @Kallusandthajusvlogs
    @Kallusandthajusvlogs วันที่ผ่านมา

    ഈ ആപ്പ് പ്ലേസ്റ്റോറിൽ ഉണ്ടോ

  • @Kallusandthajusvlogs
    @Kallusandthajusvlogs วันที่ผ่านมา

    നല്ലൊരു video

  • @KichuJD-y5h
    @KichuJD-y5h 2 วันที่ผ่านมา

    Copyright vannu ennu egane manasilakkam... Email ano varuaa... TH-cam shorts ll use this sound ൽ film songs famous youtuberstnn eduthal kuzhapamundoo.. വീഡിയോ സ്വന്തമായി create cheythathanu.music apol egne eduthal copy right varuoo pls reply

  • @reenageorge2722
    @reenageorge2722 2 วันที่ผ่านมา

    Green screen video editing കൂടി ചെയ്യാമോ

  • @lisaJMkuttyworld777
    @lisaJMkuttyworld777 3 วันที่ผ่านมา

    എനിക്ക് യോഗം ഉണ്ടോ ന്ന് നോക്കി പറയാമോ 🙏🥰💕💕💕

  • @HarifaAmeer
    @HarifaAmeer 3 วันที่ผ่านมา

    th-cam.com/users/shortsxNWzsMQqqps?si=L1YVAOiMUPRb0Hm3 പ്ലീസ് ലൈക്ക് സബ്സ്ക്രൈബ്

  • @HarifaAmeer
    @HarifaAmeer 3 วันที่ผ่านมา

    സൂപ്പർ വീഡിയോ 👍👍

  • @PremeelaDas
    @PremeelaDas 3 วันที่ผ่านมา

    Watsapil statius edumbol music kuudi aadu cheyyunnathu enganeyanu

  • @jyothimolad5823
    @jyothimolad5823 3 วันที่ผ่านมา

    Ebghana

  • @gridworld2726
    @gridworld2726 3 วันที่ผ่านมา

    Video ക്ക് ഇടയിൽ voice ഉം song ഉം എങ്ങിനെ ഒരുമിച്ച് nalkam

  • @Indiatravelsviewsandcooking
    @Indiatravelsviewsandcooking 3 วันที่ผ่านมา

    ഈ വർഷം മുതൽ മറ്റാരെയും തരം താഴ്ത്താതെ സ്വന്തം ചാനൽ കാര്യം മാത്രം പറയുക 🎉❤

    • @YouTubesolutionsharaf
      @YouTubesolutionsharaf 3 วันที่ผ่านมา

      @@Indiatravelsviewsandcooking പാസ്റ്ററെ happpy new year.. 🥰🥰 പാസ്റ്റർ നിങ്ങളുടെ സുവിശേഷം നിങ്ങളുടെ അടുപ്പിൽ മാത്രം പുകയ്ക്കുക.. എന്റെ അടുപ്പിലേക്ക് അതുമായി വരരുത്... ഇവിടെ ഞാൻ ആരെക്കുറിച്ചും ഒരു കുറ്റവും പറഞ്ഞിട്ടില്ല.. മണ്ടത്തരം വിളിച്ചുപറഞ്ഞു അത് പറഞ്ഞു എന്ന് മാത്രം.. ഞാൻ പറഞ്ഞത് തെറ്റാണെന്ന് അവർ പോലും ഇതുവരെയും പറഞ്ഞിട്ടില്ല.. നിങ്ങളെപ്പോലെ ടൈംപാസിന് വീഡിയോസ് ഇടുന്നവർക്ക് ഇതൊരു പ്രശ്നമല്ല.. എന്നാൽ ഇതൊരു വരുമാനമാർഗമായി സ്വീകരിക്കുന്ന പ്രൊഫഷണൽ യൂട്യൂബേർസ് ഉണ്ട് ഇവിടെ പാസ്റ്ററെ.. അവർക്ക് ഇതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്.. ഇനി നിങ്ങൾ പറയൂ എന്താണ് മറ്റുള്ളവരെ ഞാൻ തരംതാഴ്ത്തി എന്നുള്ളത്.. എന്റെ ഡാഡി ആയാലും നിങ്ങളുടെ ഡാഡി ആയാലും മണ്ടത്തരം വിളിച്ചുപറഞ്ഞാൽ ഞാൻ അത് തുറന്നു പറയും... അതിന് 2025.. 2024 എന്നൊന്നുമില്ല... നിങ്ങൾ എന്നോട് പറഞ്ഞ പോലെ സ്വന്തം ചാനലിന്റെ കാര്യം മാത്രം നോക്കുന്ന ഒരു ചാനൽ അല്ല എന്റേത്... എനിക്ക് പലപ്പോഴും മറ്റുള്ളവരുടെ ചാനൽ നോക്കേണ്ടതാണ്... നിങ്ങൾ നിങ്ങളുടെ ചാനൽ ഒന്ന് നോക്കൂ.. അവിടുന്നും ഇവിടുന്നും കിട്ടുന്നത് വാരിയിട്ട് (റിയൂസഡ് ആയിട്ടുള്ളതും.. കോപ്പിറൈറ്റ് ആയിട്ടുള്ളതും )ആ ഐഡിയിൽ വന്നിട്ട് എന്നെ ഉപദേശിക്കാൻ വരരുത്.. എനിക്ക് 2025 എന്നോ.. 2024 എന്നൊന്നുമില്ല.. എന്റെ സ്വഭാവം എല്ലായിപ്പോഴും ഒരുപോലെ തന്നെയാണ്.. ഈ താങ്കൾ ആ കാര്യം വ്യക്തമാക്കണം ആരെയാണ് ഞാൻ തരംതാഴ്ത്തിയത് എന്ന്... മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞവരെ ആരായാലും അത് ഇനിയും വിളിച്ചുപറയും... ഒരു കാര്യം ഉന്നയിക്കുമ്പോൾ.. പറയുന്നത് പെർഫെക്റ്റ് ആണോ എന്നും.. പറയുന്ന ആൾ പെർഫെക്റ്റ് ആണോ എന്നും .. ആലോചിച്ച് പറയുക... നിങ്ങളുടെ വയസ്സ് എങ്കിലും ഒന്ന് കണക്കിലെടുക്കുക once again Happy New Year🍫🍫🍫🍫

  • @mufeeskichen1231
    @mufeeskichen1231 3 วันที่ผ่านมา

    Tanks

  • @RAINBOWGUPPYFARM_6l
    @RAINBOWGUPPYFARM_6l 3 วันที่ผ่านมา

    Happy new year

  • @AsnaarunAsnaarun
    @AsnaarunAsnaarun 4 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉

  • @faabyband
    @faabyband 4 วันที่ผ่านมา

    Super ❤️Happy New Year 💞

    • @YouTubesolutionsharaf
      @YouTubesolutionsharaf 4 วันที่ผ่านมา

      thank you 🍫🍫🍫 Happpy new year 🥰🥰🥰

  • @Sindhukrishna-h1x
    @Sindhukrishna-h1x 4 วันที่ผ่านมา

    Supprbb 🎉🎉🎉🎉

    • @YouTubesolutionsharaf
      @YouTubesolutionsharaf 4 วันที่ผ่านมา

      thank you 🍫🍫🍫 happy new year 🍫🍫🍫🍫

  • @RameshT-sx1rv
    @RameshT-sx1rv 5 วันที่ผ่านมา

    🙏🙏🙏👌👌👌

  • @Funnyworld_k45
    @Funnyworld_k45 5 วันที่ผ่านมา

    Rasamilla enu thonni but rasamund❤❤

  • @beenabeena1170
    @beenabeena1170 5 วันที่ผ่านมา

    വളരെ ഉപകാരം നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് ഇടണേ❤

  • @abdulhakeem9119
    @abdulhakeem9119 5 วันที่ผ่านมา

  • @ShyniAji-z7z
    @ShyniAji-z7z 5 วันที่ผ่านมา

    👍❤️❤️❤️

  • @Beechapm
    @Beechapm 5 วันที่ผ่านมา

    ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. കാശ് ചോദിക്കുന്നു

    • @YouTubesolutionsharaf
      @YouTubesolutionsharaf 4 วันที่ผ่านมา

      പഴയ കൈമാസ്റ്റർ ഉണ്ടെങ്കിൽ അത് അന്ന് ഇൻസ്റ്റാൾ ചെയ്യൂ.. എന്നിട്ട് മൊബൈലിൽ നിന്നും റിമൂവ് ചെയ്യുക.. അതിനുശേഷം ഇത് ഓപ്പൺ ചെയ്യുക👍👍

  • @faseelasulfi5122
    @faseelasulfi5122 5 วันที่ผ่านมา

    Suupper 👍🏻👍🏻

  • @SHAAZSewingsolution
    @SHAAZSewingsolution 5 วันที่ผ่านมา

    ഒന്നിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്

  • @bushranazar5274
    @bushranazar5274 5 วันที่ผ่านมา

    ഒരു കുക്കിംഗ്‌ വീഡിയോ edit ചെയ്തു കാണിക്കാമോ

    • @YouTubesolutionsharaf
      @YouTubesolutionsharaf 4 วันที่ผ่านมา

      ഒക്കെ ചെയ്തു കാണിക്കാം.. സമയമുള്ളപ്പോൾ ഒരു വീഡിയോ ചെയ്യാം thank you🥰🥰🥰

  • @RajuPangot
    @RajuPangot 5 วันที่ผ่านมา

    Fm ക്രിയേഷൻ എന്ന യൂട്യൂബ് ചാനൽ എന്നാണ് തോന്നുന്നു

    • @YouTubesolutionsharaf
      @YouTubesolutionsharaf 4 วันที่ผ่านมา

      hii മനസ്സിലായില്ല..? 🤝🤝🤝

  • @divyamolpg8351
    @divyamolpg8351 6 วันที่ผ่านมา

    Thank you sir🎉

  • @emitrakuruvattoor9339
    @emitrakuruvattoor9339 6 วันที่ผ่านมา

    Hi sir, സർ അയച്ചുതന്ന kinemaster old version ഉപയോഗിച്ച് വീഡിയോ ചെയ്തിരുന്നു. അതിൽ magic remover പോലുള്ള Option ഇല്ലായിരുന്നു. എന്നാൽ ഇത് തീർച്ചയായും വളരെ ഉപകാരാപ്രദമായിരിക്കും.

  • @Happy-cartoonz
    @Happy-cartoonz 6 วันที่ผ่านมา

    👍👍👍👍

  • @DK17kp
    @DK17kp 6 วันที่ผ่านมา

    👌👌സൂപ്പറായി നല്ല ഉപകാരപ്പെടുന്ന ക്ലാസ് ആയിരുന്നു നല്ല വിശദമായി വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @lisaJMkuttyworld777
    @lisaJMkuttyworld777 6 วันที่ผ่านมา

    ഹായ് സർ 🙏നല്ല വീഡിയോ താങ്ക്സ് 🥰🌹🌹🌹

  • @MyBapputty
    @MyBapputty 6 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ... ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... സന്തോഷം... നന്ദി ❤

  • @sreelathasree1041
    @sreelathasree1041 6 วันที่ผ่านมา

    Super♥️♥️🥰🥰🥰🥰🥰🥰

  • @Entertainment6052-q4h
    @Entertainment6052-q4h 7 วันที่ผ่านมา

    സൂപ്പറായി നല്ല ഉപകാരപ്പെടുന്ന ക്ലാസ് ആയിരുന്നു നല്ല വിശദമായി വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. പുതിയ വീഡിയോയുമായി വീണ്ടും പെട്ടെന്ന് തന്നെ വരിക വളരെ ദീർഘമായി എന്ന് തോന്നുന്നേയില്ല നല്ല പ്രസന്റേഷനും കൂടിയാണ് താങ്ക്യൂ

  • @Arunkumar78889
    @Arunkumar78889 7 วันที่ผ่านมา

    hai

  • @jayanraghavan
    @jayanraghavan 7 วันที่ผ่านมา

  • @mubeenamubeenanizar
    @mubeenamubeenanizar 7 วันที่ผ่านมา

    300 ൽ താഴെ ആരെങ്കിലും ഉണ്ടോ ഒരുമിച്ചു മുന്നേറാം

  • @Leenasin
    @Leenasin 7 วันที่ผ่านมา

    TH-cam account മറ്റൊരു ഫോണിലേക്ക് മാറ്റാൻ password നിർബന്ധമാണോ? അന്ന് password എന്താണ് കൊടുത്തതെന്നു ഓർമയില്ല കണ്ടുപിടിക്കാൻ എന്താ മാർഗ്ഗം? ഞാൻ വെറുതെ അപ്‌ലോഡ് ചെയ്തുതുടങ്ങിയതാണ് ഒട്ടും പ്രതീക്ഷിക്കാതെ കുറേ sub കിട്ടി plssss rply

    • @YouTubesolutionsharaf
      @YouTubesolutionsharaf 6 วันที่ผ่านมา

      പഴയ മൊബൈലിൽ വന്നു പാസ്സ്‌വേർഡ് ഫോർഗെറ്റ് എന്ന് കൊടുക്കുക . എന്നിട്ട് പുതിയൊരു പാസ്സ്‌വേർഡ് ഉണ്ടാക്കുക.. അതിനുശേഷം പുതിയ മൊബൈലിലേക്ക് മാറുക🥰🥰

    • @Leenasin
      @Leenasin 6 วันที่ผ่านมา

      Rply തന്നതിന് thanks Sub ചെയ്തിട്ടുണ്ട്

  • @SujinaC
    @SujinaC 7 วันที่ผ่านมา

    എല്ലാം ടൈപ്പ് വിഡിയോ ഇടുന്നതിൽ പ്രശ്നം ഉണ്ടോ

    • @YouTubesolutionsharaf
      @YouTubesolutionsharaf 6 วันที่ผ่านมา

      അങ്ങനെ ഒരു പ്രശ്നമല്ല.. പക്ഷേ നമ്മുടെ സബ്സ്ക്രൈബേഴ്സിന്റെ കാരക്ടർ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യതയുണ്ട്.. കാരണം നിങ്ങളുടെ എല്ലാ വീഡിയോസും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.. മിക്സിങ് ചെയ്തു ഇടുന്നതുകൊണ്ട് ടെക്നിക്കലി ഒരു പ്രശ്നവുമില്ല . പക്ഷേ ഒരേ കണ്ടന്റ് ഇടുകയാണെങ്കിൽ എല്ലാ സബ്സ്ക്രൈബേഴ്സും ഒരേ ഇഷ്ടക്കാരായിരിക്കും. അവർ നമ്മൾ ഇടുന്ന വീഡിയോ തീർച്ചയായും കാണും🥰🥰🥰

  • @sivadassivadas5171
    @sivadassivadas5171 7 วันที่ผ่านมา

    ഒന്നും പറയാനില്ല അടിപൊളി ❤❤❤❤❤❤ ഇത് പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പോസ്റ്റ്‌ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ❤

  • @Happy-cartoonz
    @Happy-cartoonz 7 วันที่ผ่านมา

    👍👍👍👍

  • @Mithrastatusworld2815
    @Mithrastatusworld2815 7 วันที่ผ่านมา

    Suscribe cheyth sahayikkunnavare thirichum cheyyunnathanu💯

    • @4inone169
      @4inone169 7 วันที่ผ่านมา

      Plz support

  • @Fathimaskitchen313
    @Fathimaskitchen313 7 วันที่ผ่านมา

    എന്റെ വാചവർ കമ്പ്ലീറ്റ് പോയി എന്താ എന്നറിയില്ല

    • @YouTubesolutionsharaf
      @YouTubesolutionsharaf 6 วันที่ผ่านมา

      എന്നെ വാട്സാപ്പിൽ ബന്ധപ്പെടു.. അതിന്റെ സ്ക്രീൻഷോട്ട് മറ്റു അയച്ചുതരു സമയമുള്ളപ്പോൾ നോക്കാം 🤝🤝

    • @Fathimaskitchen313
      @Fathimaskitchen313 6 วันที่ผ่านมา

      @TH-camsolutionsharaf വാട്സപ്പ് നമ്പർ എങ്ങനെ കിട്ടും ഞാൻ നിങ്ങളുടെ subscribar ആണ്

  • @Elzasmusicworld
    @Elzasmusicworld 7 วันที่ผ่านมา

    Good information 👍❤️❤️Subscribed ❤️❤️

  • @jesnasaneer8022
    @jesnasaneer8022 7 วันที่ผ่านมา

    🎉🎉

  • @bharathkumar5234
    @bharathkumar5234 7 วันที่ผ่านมา

    Hi ഫ്രണ്ട് സ്