ഹായ് ഹലോ വീഡിയോ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ വളരെ ഉപകാരപ്പെട്ടു എഡിറ്റിങ്ങിന്റെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ ഷോട്ടു വീഡിയോ ചെയ്യുന്നതിന് ഒക്കെ ഉണ്ടായിരുന്നു ഏകദേശം ഒക്കെ മനസ്സിലായി കൊണ്ടിരിക്കുന്നു വളരെ നന്ദിയുണ്ട് പുതിയ വീഡിയോയുമായി വീണ്ടും പെട്ടെന്ന് തന്നെ വരുമല്ലോ
Sharaf's videos കണ്ടാൽ വലിയ ഒരു positive energy ആണു കിട്ടുന്നതു. താങ്കൾ എത്ര simple and humble ആണു. തീർച്ചയായും ഉയരങ്ങളിൽ എത്തും. God താങ്കളെയും ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കട്ടെ.🥰☪👍
ഒരുപാട് നന്ദി സുഹൃത്തേ.. സത്യത്തിൽ എന്റെ എനർജി എന്ന് താങ്കളെപ്പോലെയുള്ളവരുടെ കമന്റ് മാത്രമാണ്.. ഇത്രയും വ്യക്തമായി ഇങ്ങനെ ഒരു കമന്റ് ഇടുമ്പോൾ എങ്ങനെ നന്ദി പറയാതിരിക്കും.. ഹൃദയത്തിൽ പതിഞ്ഞ ഒരായിരം നന്ദി 🤝🤝🤝❤️❤️❤️❤️
Speed കൂട്ടുമ്പോളും കുറക്കുമ്പോളും voice change വരാതിരിക്കാൻ "keep pich" എന്ന option on ആക്കാൻ താങ്കൾ പറഞ്ഞില്ല edit ചെയ്യുന്നവർക്ക് കൂടുതൽ ഉപകാരമാകും 🥰
@@Kenz9037 ഇതിനു മുന്നേ ഇട്ട.. മെയിൻ വീഡിയോസ് എങ്ങിനെ വീഡിയോ കട്ട് ചെയ്യാം.. എന്ന വീഡിയോസ് ഉണ്ട്.. അതിൽ വ്യക്തമായി കാണിക്കുന്നുണ്ട്... അതുകൂടെ ഒന്നു കാണാൻ ശ്രമിക്കുക... തീർച്ചയായും അത് വളരെ വ്യക്തമായി പറയുന്നുണ്ട്.. ഇത് ഷോർട് സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചേർത്തു പറഞ്ഞു എന്ന് മാത്രം.. 🤝🤝🤝🤝 thank you🍫🍫🍫
ഹായ് ഹലോ വീഡിയോ കണ്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ വളരെ ഉപകാരപ്പെട്ടു എഡിറ്റിങ്ങിന്റെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ ഷോട്ടു വീഡിയോ ചെയ്യുന്നതിന് ഒക്കെ ഉണ്ടായിരുന്നു ഏകദേശം ഒക്കെ മനസ്സിലായി കൊണ്ടിരിക്കുന്നു വളരെ നന്ദിയുണ്ട് പുതിയ വീഡിയോയുമായി വീണ്ടും പെട്ടെന്ന് തന്നെ വരുമല്ലോ
short video എങ്ങിനെ ശരിയായ രീതിയിൽ അപ്‌ലോഡ് ചെയ്യാം എന്നുള്ളതാണ് അടുത്ത വീഡിയോ.
കാണാൻ ശ്രമിക്കുക💐💐💐💐
Sharaf's videos കണ്ടാൽ വലിയ ഒരു positive energy ആണു കിട്ടുന്നതു. താങ്കൾ എത്ര simple and humble ആണു. തീർച്ചയായും ഉയരങ്ങളിൽ എത്തും. God താങ്കളെയും ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കട്ടെ.🥰☪👍
ഒരുപാട് നന്ദി സുഹൃത്തേ..
സത്യത്തിൽ എന്റെ എനർജി എന്ന് താങ്കളെപ്പോലെയുള്ളവരുടെ കമന്റ് മാത്രമാണ്..
ഇത്രയും വ്യക്തമായി ഇങ്ങനെ ഒരു കമന്റ് ഇടുമ്പോൾ എങ്ങനെ നന്ദി പറയാതിരിക്കും..
ഹൃദയത്തിൽ പതിഞ്ഞ ഒരായിരം നന്ദി 🤝🤝🤝❤️❤️❤️❤️
Thank you for sharing
🤝🤝🤝🤝🤝👍👍👍👍
👌👌👌super
thank you 👍👍👍
ഹായ് സർ 🙏താങ്ക്സ് എനിക്ക് അറിയില്ല എഡിറ്റിങ്, മനസ്സിലായി, ചെയ്തു നോക്കട്ടെ 👍🥰💕💕💕
hi ലിസ്സ...
ബാക്കിയുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു എന്ന് കരുതുന്നു..
എഡിറ്റിംഗ് വളരെ സിമ്പിൾ ആണ്..
പഠിച്ചു തുടങ്ങു... 🤝🤝🤝
👌👌👌👌👌👌👌👌👌❤
@@Zellavlogs07
thank you 🍫🍫
Speed കൂട്ടുമ്പോളും കുറക്കുമ്പോളും voice change വരാതിരിക്കാൻ "keep pich" എന്ന option on ആക്കാൻ താങ്കൾ പറഞ്ഞില്ല edit ചെയ്യുന്നവർക്ക് കൂടുതൽ ഉപകാരമാകും 🥰
👍👍👍👍👌👌👌👌
Keep pitch എന്നത് enable ചെയ്താൽ മതി എതാർത്ത ശബ്ദം കിട്ടും.
@mujeebeyeball
thank you🤝🤝🤝
കട്ടിങ് ചെയ്യുന്ന ഭാഗത്തു sir കുറച്ച് സ്പീഡ് കൂടി 💖💖
@@Kenz9037
ഇതിനു മുന്നേ ഇട്ട..
മെയിൻ വീഡിയോസ് എങ്ങിനെ വീഡിയോ കട്ട് ചെയ്യാം.. എന്ന വീഡിയോസ് ഉണ്ട്..
അതിൽ വ്യക്തമായി കാണിക്കുന്നുണ്ട്... അതുകൂടെ ഒന്നു കാണാൻ ശ്രമിക്കുക...
തീർച്ചയായും അത് വളരെ വ്യക്തമായി പറയുന്നുണ്ട്..
ഇത് ഷോർട് സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചേർത്തു പറഞ്ഞു എന്ന് മാത്രം.. 🤝🤝🤝🤝
thank you🍫🍫🍫
@TH-camsolutionsharaf 🫶
@Kenz9037
🤝🤝🤝
👏❤❤🔥👍👍👍
thank you👍👍👍
youtube.com/@minhaworldone?si=HCrZfx2o0AnZl2C9
👍👍