കുക്കിംഗ് വീഡിയോസ് ചെയ്യുന്നവർ ഒരു ഗതിയും പിടിക്കാത്തത് എന്തുകൊണ്ട്. വെറുതെ പടച്ചു വിടുന്ന വീഡിയോകൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • പ്രിയ പ്രേക്ഷകരെ..
    ഈ കണ്ടന്റ് കുക്കിംഗ് വീഡിയോസ് ചെയ്യുന്ന.
    കുറച്ചുകൂടി ക്ലിയർ ആയി പറയുകയാണെങ്കിൽ വളരെ കഷ്ടപ്പെട്ട് കുക്കിംഗ് വീഡിയോസ് ചെയ്യുന്ന..
    ഇതുവരെയ്ക്കും റീച്ചാ ആവാത്ത ആളുകൾക്ക് വേണ്ടി മാത്രമാണ്..
    ഇതിൽ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പറയുന്നത്...
    ഒരു കാര്യം ഇവിടെ തന്നെ ഞാൻ പറയട്ടെ..
    ചെറിയ കുക്കിംഗ് വീഡിയോസ്..
    അല്ലെങ്കിൽ ചെറിയ കുക്കിംഗ് ചാനൽ കൊണ്ടോ..
    നിങ്ങൾക്ക് വലിയൊരു വരുമാനം നേടാം എന്നുള്ളത് നിങ്ങൾ പാടെ ഒഴിവാക്കുക..
    നിങ്ങളുടെ ഒരു പാഷൻ..
    അല്ലെങ്കിൽ നിങ്ങളുടെ ഒരു ഹോബി..
    ഇത് മാത്രമായി ഇതിനെ കാണുക..
    ഇങ്ങനെ ഞാൻ ഇവിടെ എഴുതേണ്ടി വന്നത്..
    ഭർത്താവിനാൽ സഹായം കിട്ടാത്ത പല സ്ത്രീകളും എന്തെങ്കിലും വരുമാനം കിട്ടണം..
    ആ വരുമാനം കൊണ്ട് വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണം..
    അല്ലെങ്കിൽ സ്വന്തമായി ഒരു വീട് ഉണ്ടാക്കണം..
    ഇത്തരത്തിൽ ചിന്തിച്ചുകൊണ്ട് കുക്കിംഗ് ചാനൽ തുടങ്ങുന്നുണ്ട്...
    യൂട്യൂബും youtubeലെ വരുമാനവും..
    മോണിറ്റേഷൻ ആയവർക്ക് അറിയാം അതിൻറെ മുഴുവന് കഥകൾ..
    നിങ്ങൾ കഷ്ടപ്പെടുന്ന...
    അല്ലെങ്കിൽ കഷ്ടപ്പെട്ട് ഇടുന്ന വീഡിയോസ്..
    അത് എത്രമേൽ ശ്രദ്ധിക്കണം എന്നാണ് ഈ വീഡിയോ നിങ്ങളെ ഓർമിപ്പിക്കുന്നത്..
    നിങ്ങളെ ആരെയും ഒരിക്കലും തളർത്താൻ വേണ്ടി പറയുകയല്ല..
    ചെറിയൊരു വരുമാനം നിങ്ങൾക്ക് ഇതിൽ ചാനലിൽ നിന്നും പ്രതീക്ഷിക്കാം..
    അതായത് ഈ കുക്കിംഗ് ചാനലിൽ നിന്നും..
    നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു നിങ്ങൾ വീഡിയോസ് ഇടുക..
    നിങ്ങളെ ഇഷ്ടപ്പെടുന്നവരെ മാത്രം നിങ്ങൾ സബ്സ്ക്രൈബ് ആക്കുക...
    നിങ്ങൾ പറയുന്നത് കേൾക്കാൻ നിങ്ങൾ ചെയ്യുന്നത് കേൾക്കാൻ അവർ ഇഷ്ടപ്പെടുന്നെങ്കിൽ നിങ്ങളുടെ സബ് ആണ് അവരെങ്കിൽ.. തീർച്ചയായും അവർ നിങ്ങളുടെ വീഡിയോസ് കാണും..
    ഒരു ചാനലിന്റെ വീഡിയോയുടെ അടിയിൽ പോയി സബ് ഇരുന്നു വാങ്ങാതിരിക്കുക..
    യൂട്യൂബിൽ തട്ടിപ്പ് നടത്തുന്ന ചില യൂറ്റൂബര്‍മാർ നടത്തുന്ന ഗ്രൂപ്പുകളിൽ ചേരാതിരിക്കുക..
    ക്യാഷ് കൊടുത്ത് വാച്ചിംഗ് ഹവറും സബ്സ്ക്രൈബ് വാങ്ങാതിരിക്കുക..
    പയ്യെ പയ്യെ ചുവടുവെച്ച് നിങ്ങളുടെ വീഡിയോസ് മാത്രം ഇട്ടു മുന്നോട്ട് പോകുക..
    ഈ വീഡിയോയിൽ പറഞ്ഞപോലെ ജനങ്ങളെ വെറുപ്പിക്കാത്ത വീഡിയോസ് ഇട്ടാൽ തീർച്ചയായും നിങ്ങളുടെ ചാനലും മോണിറ്റേഷൻ ആകും..
    ചെറിയ വരുമാനം നിങ്ങളെ തേടിയെത്തും..
    (കുക്കിങ്ങിൽ ലക്ഷങ്ങൾ വാങ്ങുന്ന യൂട്യൂബ് മാറും ഇവിടെയുണ്ട്..
    അവരുടെ എക്സ്പെൻസും ഏകദേശം ലക്ഷങ്ങൾ തന്നെയാണ്... അത്തരത്തിൽ ചിന്തിച്ചു യൂട്യൂബിൽ കണ്ടന്റ് ഇടുന്നവർക്ക് വേണ്ടിയുള്ളതല്ല ഇത്)
    ഇത് സാധാരണ വീട്ടമ്മമാർക്ക് വേണ്ടി മാത്രമുള്ള ഒരു കണ്ടണ്ടായി കാണുക..
    നിങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉണ്ട് എന്ന് തോന്നിയാൽ ഒരു ലൈക്കും ഒരു കമൻറ് അടിച്ചു പോവുക..
    Sharaf TH-cam solution..
    #cookigvideotips
    #youtubesolution
    #reachcookingvideo
    #newyoutubeupdates2024
    #TH-cammechanic
    #sharafAvs

ความคิดเห็น • 50

  • @TheRighteousPath1
    @TheRighteousPath1 2 หลายเดือนก่อน +1

    സൂപ്പർ inform video ബ്രോ 👍, keep forward 👏👏

    • @YouTubesolutionsharaf
      @YouTubesolutionsharaf  2 หลายเดือนก่อน +1

      @@TheRighteousPath1
      Thank you 🤝🤝🤝🤝

  • @MumthasFathima-i2w
    @MumthasFathima-i2w หลายเดือนก่อน +1

    Very nice videos 🎉🎉

  • @Simple_Attractions
    @Simple_Attractions 2 หลายเดือนก่อน +2

    വരൂ ഫ്രണ്ട്‌സ് ഒരുമിച്ച് മുന്നേറാം 🎉🎉...അക്കൗണ്ടിൽ വന്ന് വീഡിയോ കണ്ട് comment ചെയ്യണേ... അല്ലെങ്കിൽ ആരൊക്കെയാ ചെയ്തെ എന്ന് അറിയാൻ ബുദ്ധിമുട്ടാണ്

    • @YouTubesolutionsharaf
      @YouTubesolutionsharaf  2 หลายเดือนก่อน +1

      സുഹൃത്തേ ഞാൻ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
      അതു കുറച്ചെങ്കിലും കാണാൻ ശ്രമിക്കൂ..
      യൂട്യൂബിൽ നിന്ന് വരുമാനമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ.
      മറ്റെവിടെയും പോയി ഇതുപോലെ യാചിക്കാതിരിക്കുക..
      ചാനലിന് ദോഷങ്ങളാണ് ഉണ്ടാവുക..
      ആ വീഡിയോ വ്യക്തമായി ഞാൻ പറയുന്നുണ്ട്..
      ഇത്തരം യാചനകൾ നമ്മളെ കുറിച്ച് ആൾക്കാർക്ക് ഉള്ള മതിപ്പും പോകും..
      സബ്ബുകൾ നമ്മളെ തേടിയെത്തണം
      ഒരിക്കലും സബ്ബിനെ തേടി നമ്മൾ പോകരുത്..
      നിങ്ങളെ തേടിയെത്തുന്നവർ തീർച്ചയായും നിങ്ങളുടെ കൂടെയുണ്ടാകും നിങ്ങളുടെ വീഡിയോ കാണൂ..
      ഈ നിർബന്ധിക്കുന്നതൊക്കെ ഒരു കൗണ്ട് ആയി അവിടെ കിടക്കും..
      ഇതിൻറെ പ്രോബ്ലം എവിടെയാണെന്ന് വെച്ചാൽ ഈ നിർബന്ധിച്ച് ചെയ്യുന്ന ആൾക്കാർക്ക് നോട്ടിഫിക്കേഷൻ ചെല്ലുമ്പോൾ അവർ കാണില്ല..
      അവർ കാണാതാകുമ്പോൾ നിങ്ങളുടെ വീഡിയോസ് നോട്ടിഫിക്കേഷൻ കുറയ്ക്കും..
      കാര്യങ്ങൾ മനസ്സിലാക്കി..
      വ്യക്തതയോടെ മുന്നോട്ടുപോകുക..
      Best wishes..

  • @BulletMachan-v
    @BulletMachan-v 2 หลายเดือนก่อน +1

    കൊള്ളാം അടിപൊളി വീഡിയോ സൂപ്പർ വാച്ചവർ പൈസ കൊടുത്ത് ഒരുപാട് ചേർ കേറ്റുന്നുണ്ട് കൊള്ളാം അടിച്ചി വീഡിയോ നല്ല അവതരണം സൂപ്പർ വീഡിയോ കിടിലൻ അവതരണം സൂപ്പർ വളരെ വിശദമായ തന്നെ പറഞ്ഞു തന്നു നല്ല അവതരണം കിടിലൻ വീഡിയോ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remanisworld9481
    @remanisworld9481 หลายเดือนก่อน +1

    L23👌👌👌

  • @raseenayunusmotherdamblog
    @raseenayunusmotherdamblog หลายเดือนก่อน +1

    വീഡിയോ ഇഷ്ട്ടായി 👍👍🥰

  • @fasilar1990
    @fasilar1990 หลายเดือนก่อน +1

    ❤️❤️❤️❤️🎉🎉👍👍👍

  • @Jubystastyhub
    @Jubystastyhub หลายเดือนก่อน +1

    Useful video, Thankyou

    • @YouTubesolutionsharaf
      @YouTubesolutionsharaf  หลายเดือนก่อน +1

      @@Jubystastyhub 🤝🤝🤝
      Thank you so much🥰🥰

  • @TajBites
    @TajBites หลายเดือนก่อน +1

    Nalla information 😊😊

  • @SanasKitchenSpecial
    @SanasKitchenSpecial 2 หลายเดือนก่อน +2

    കൊള്ളാം നന്നായി വിവരിച്ചു തന്നു 👌

  • @TajBites
    @TajBites หลายเดือนก่อน +1

    Athey bro thankal paranjath correct 💯

  • @Fathimaskitchen313
    @Fathimaskitchen313 2 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ ഉബകാരമുള്ളതാണ് 👍

  • @TajBites
    @TajBites หลายเดือนก่อน +1

    Google nu photo eduthidan manasu sammathikula.nammalentho cheyyunath ath kaanikuka.

    • @YouTubesolutionsharaf
      @YouTubesolutionsharaf  หลายเดือนก่อน +1

      @@TajBites
      എടുക്കുന്നതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല..
      റൈറ്റ്സ് ഉള്ളത് അവിടെ എഴുതിയിരിക്കും..
      എടുക്കുമ്പോൾ ഡൗൺലോഡ് ചെയ്ത് എടുക്കാതെ..
      സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുക...

  • @faabyband
    @faabyband 2 หลายเดือนก่อน +1

    നല്ല മെസേജ് 👌

  • @jenusworld-t2c
    @jenusworld-t2c 2 หลายเดือนก่อน +1

    Nice informetion

  • @punjiriskitchen
    @punjiriskitchen หลายเดือนก่อน +1

    Currect 😅

  • @UtharaUnni-oc3bm
    @UtharaUnni-oc3bm 2 หลายเดือนก่อน +1

    Suppar sir 🤍👌👍

    • @YouTubesolutionsharaf
      @YouTubesolutionsharaf  2 หลายเดือนก่อน +1

      @@UtharaUnni-oc3bm
      Thank you 🤝🤝🤝🤝💐

  • @Jubystastyhub
    @Jubystastyhub หลายเดือนก่อน +1

    Sub cheythu, new friend

  • @Alshifaahammed
    @Alshifaahammed 2 หลายเดือนก่อน +1

    👍🏻🎉

  • @smartkitchen7
    @smartkitchen7 2 หลายเดือนก่อน +1

    Good

  • @TajBites
    @TajBites หลายเดือนก่อน +1

    Nammadeth cooking channel aan.

  • @Jiboo-t4w
    @Jiboo-t4w หลายเดือนก่อน +1

    👌👌👍

    • @YouTubesolutionsharaf
      @YouTubesolutionsharaf  หลายเดือนก่อน +1

      @@Jiboo-t4w
      Thank you...
      നിരന്തരമായ വീഡിയോസ് ഇടാൻ സമയം കിട്ടാറില്ല..
      നിർബന്ധിതമാക്കുമ്പോൾ മാത്രമാണ് വീഡിയോസ് ഇടുന്നത്..
      തുടർന്നും വീഡിയോസ് ഇടാൻ ശ്രമിക്കാം..
      നിങ്ങളുടെ എല്ലാം സപ്പോർട്ട് മാത്രം പ്രതീക്ഷിച്ചുകൊണ്ട്❤️❤️❤️

  • @anusreepacha9393
    @anusreepacha9393 2 หลายเดือนก่อน +1

    എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്.. യൂട്യൂബ് ന്റെ ഒരു കാര്യം ആണ്

  • @kanakamvlogs
    @kanakamvlogs 2 หลายเดือนก่อน +2

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടേ ഇരുന്ന് 20 മിനുട്ട് ആക്കുന്നതും ബോറല്ലേ

    • @YouTubesolutionsharaf
      @YouTubesolutionsharaf  2 หลายเดือนก่อน +1

      @@kanakamvlogs..
      ഒരിക്കലും എന്റെ വീഡിയോസിനെ നിങ്ങൾ ഒരു എന്റർടൈമെന്റ് വീഡിയോസ് ആയി കാണരുത്..
      ഒന്നുമറിയാത്തവർക്ക് വേണ്ടിയുള്ള വീഡിയോസ് ആണ് അധികവും.. 🤝
      സ്കിപ്പ് ചെയ്തു പോകാനുള്ള ഓപ്ഷൻ ഉണ്ടല്ലോ...
      ഞാൻ ഈ വീഡിയോ തുടങ്ങുമ്പോയേ പറഞ്ഞിരുന്നു ഇത് യൂട്യൂബിനെ കുറിച്ച് ഒന്നും അറിയാത്ത . കുക്കിംഗ് വീഡിയോസ് ചെയ്യുന്ന വീട്ടമ്മമാർക്കുള്ള വീഡിയോസ് ആണ് എന്ന്..
      ഒരേ കാര്യം രണ്ടുപ്രാവശ്യം ആവർത്തിച്ചു പറയുന്നത്..
      അവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ എന്ന് കരുതിയാണ്..
      എന്റെ ഈ 20 മിനിറ്റ് നിങ്ങൾക്ക് ബോറടിച്ചു എങ്കിൽ..
      കരി പിടിച്ച കിച്ചനിൽ ചെയ്യുന്ന വീഡിയോസ് 20 മിനിറ്റ് ഉണ്ടാകുമ്പോൾ..
      പ്രത്യേകിച്ചൊന്നും ഇല്ലാതെയാകുന്ന കണ്ടന്റ്
      കാണുമ്പോൾ നിങ്ങൾക്ക് എങ്ങനെ ബോറടിക്കും...
      അതു തന്നെയാണ് ഈ കണ്ടന്റിന്റെ ഉള്ളടക്കം..
      ഒരിക്കൽ പറഞ്ഞത് ഒന്നുകൂടെ സ്പീഡിൽ പറഞ്ഞു പോകുന്നു...
      അങ്ങനെയെങ്കിലും അവർ മനസ്സിലാക്കട്ടെ എന്ന് കരുതി..
      ഇതെല്ലാം അറിയുന്നവർക്ക് തീർച്ചയായും ഈ വീഡിയോ ബോറടിക്കും..
      അതുകൊണ്ടാണ് ആദ്യമേ ഞാൻ പറഞ്ഞത് ഒന്നുമറിയാത്ത വീട്ടമ്മമാർക്ക് വേണ്ടിയുള്ള വീഡിയോ ആണ് എന്ന്...
      യൂട്യൂബിനെ കുറിച്ച് എല്ലാം അറിയുന്നവർക്ക് നമ്മൾ എന്തിന് വീഡിയോസ് ഇടണം..
      Any way thanks for your comment...
      കോമൺ ആയിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ ചുരുക്കാൻ ശ്രമിക്കാം...