ഭയം വേണ്ട ജാഗ്രത മതി 😂 ഇനി 4000 HRS..1000 SUB ധൈര്യമായി കാശുകൊടുത്ത് വാങ്ങിക്കോളൂ..

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 136

  • @EDITOROJX
    @EDITOROJX 3 หลายเดือนก่อน +3

    Bro ഒരു സംശയം, നമ്മൾ ഒരു വർഷം കൊണ്ട് monetization criteria പൂർത്തിക്കരിച്ചില്ലെങ്കിൽ പിന്നെ ആ ചാനൽ കൊണ്ട് ഗുണം ഉണ്ടാവില്ലേ. പിന്നീട് ഒരിക്കലും ആ ചാനൽ monetization ആവില്ലേ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +3

      @@EDITOROJX
      ഒരു വർഷം കഴിഞ്ഞാൽ ഒരിക്കലും മുഴുവൻ വാച്ചിങ് അവറും കുറയില്ല..
      365 ദിവസം കഴിയുമ്പോൾ..
      മുന്നൂറ്റി അറുപത്തി ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ..
      പുറകിൽ നിന്നും ഒരു ദിവസം കുറയും..
      അതായത് ഒരു ദിവസത്തെ വാച്ചിങ് ഹവർ കുറയും..
      367 ദിവസത്തിലേക്ക് കടക്കുമ്പോൾ വീണ്ടും പുറകിൽ നിന്ന് ഒരു ദിവസം കുറയും..
      അതായത് പുറകിൽ നിന്ന് ഓരോ ദിവസത്തെ കുറയും..
      അതിനനുസരിച്ച് നമ്മൾ മുമ്പിൽ വീഡിയോസ് ഇട്ടു കൊണ്ടേ ഇരുന്നാൽ..
      ഒരിക്കലും വാച്ചിങ് അവർ കുറയുന്നത് നമുക്ക് അറിയില്ല..
      ,(ഇങ്ങനെ ഒരുമിച്ച് വാച്ചിങ് അവർ കുറയും എന്നുള്ള ഒരു തെറ്റായ വിശ്വാസമാണ് ജനങ്ങളെ പൈസ കൊടുത്ത് വാച്ചിങ് ഹവർ കയറ്റാൻ പ്രേരിപ്പിക്കുന്നത്)..
      ഒരിക്കലും നിങ്ങൾ തുടർച്ചയായി വീഡിയോസ് ഇട്ടു കൊണ്ടിരുന്ന നിങ്ങളുടെ വാച്ചിങ് അവർ കുറയുന്നത്..
      പുറകിൽ നിന്ന് കുറയുന്നതിനനുസരിച്ച് മുമ്പിൽ നമ്മൾ വീഡിയോസ് ഇട്ടു കൊണ്ടേയിരിക്കണം..
      ഇത് തുടക്കക്കാർക്ക് അറിയില്ല എന്നുള്ളതാണ് വളരെ ദുഃഖകരം..
      60 ദിവസം തുടർച്ചയായി വീഡിയോ ടൈം ഫിക്സ് ചെയ്തു( punctuality)
      ഒരു കണ്ടൻറ് പോലും ഡിലീറ്റ് ചെയ്യാതെ..
      ഒരു റീയൂസ് പോലും ഉപയോഗിക്കാതെ..
      നിങ്ങൾ യൂട്യൂബിൽ കണ്ടൻറ് ഇടുകയാണെങ്കിൽ..
      രണ്ടുമാസം കൊണ്ട് നിങ്ങൾക്ക് ഏതെങ്കിലുമൊരു വീഡിയോസ് വൈറൽ ആകും..
      ഒന്നു ശ്രമിച്ചുനോക്കൂ..
      ഡിലീറ്റ് പർപ്പസ് നടക്കരുത്..

    • @Kealeevanam
      @Kealeevanam หลายเดือนก่อน +1

      good

    • @Aslamajx
      @Aslamajx หลายเดือนก่อน +1

      ​@@TH-camsolutionsharaf🙌🏻🙌🏻

    • @prakashnayanu
      @prakashnayanu 16 วันที่ผ่านมา

      ബ്രോ നമ്മൾ യൂട്യൂബിൽ ഇട്ട വീഡിയോസ് ഗാലറിയിൽ നിന്ന് ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @Aslamajx
      @Aslamajx 16 วันที่ผ่านมา

      @@prakashnayanu no

  • @pandikkadvlog.3785
    @pandikkadvlog.3785 4 หลายเดือนก่อน +4

    എല്ലാ കാര്യങ്ങളും ഉഷാറായി പറഞ്ഞു തന്നു 👍👍 ഇതൊക്കെ കുറച്ച് മുന്നേ കേൾക്കണ്ടതായിരുന്നു ഒക്കെ 👍👍

    • @YouTubesolutionsharaf
      @YouTubesolutionsharaf  4 หลายเดือนก่อน +1

      Thank you
      Pandikkad kitchen..
      And I wish you success full TH-cam journey 👍👍👍

  • @Muthuchippi25
    @Muthuchippi25 4 หลายเดือนก่อน +8

    സത്യം. ആളിനെ എനിക്ക് മനസിലായി 😍ഒരു dout ചോദിച്ചാൽ പോലും reply തരില്ല. കാശ് കൊടുക്കുന്നവർക്കേ കൊടുക്കു reply 😂🤣

    • @RishyRichu
      @RishyRichu 2 หลายเดือนก่อน

      പേര് പറയു അയാളുടെ

    • @FinanceAlchemist-r8b
      @FinanceAlchemist-r8b หลายเดือนก่อน

      Reply തരാത്തത് ഒരു കുറ്റം അല്ല കാരണം തിരക്ക് ഉണ്ടാവും. പക്ഷേ ഇമ്മാതിരി monetization work ആണ് പ്രശ്നം

    • @ashkermalabarvlog7034
      @ashkermalabarvlog7034 หลายเดือนก่อน

      TH-cam square Malayalam 😂😅​@@RishyRichu

  • @YTvlogger1986
    @YTvlogger1986 หลายเดือนก่อน +3

    ഇപ്പോൾ കാര്യങ്ങൾ ഏറെ കുറെ മനസിലായി 🙏🙏താങ്ക്സ് 🙏🙏

  • @KPM.AttapadiChannel
    @KPM.AttapadiChannel 3 หลายเดือนก่อน +4

    ഇവരുടെ അഡ്രസ്സ് കിട്ടിയാൽ വീട്ടിൽ പോയ് തല്ലണം പൈസയും വാങ്ങി ഇവർ പറ്റിക്കരുത്

  • @abdulmajeedvp7084
    @abdulmajeedvp7084 27 วันที่ผ่านมา +2

    Super video❤️

  • @Kealeevanam
    @Kealeevanam หลายเดือนก่อน +2

    സത്യം.. പറഞ്ഞ കാര്യങ്ങൾ

  • @ayshuz_vlog
    @ayshuz_vlog 4 หลายเดือนก่อน +5

    താങ്ക്സ് sharaf
    ഇങ്ങനെ ഒരു വിവരണം എന്നോ തരേണ്ടതായിരുന്നല്ലോ. Cash കൊടുത്ത് വാങ്ങാൻ എനിക്കും താല്പര്യം ഉണ്ടായിരുന്നു. നല്ല സമയത്താണ് നിന്റെ വീഡിയോ കാണാൻ കഴിഞ്ഞത്. Very very thanks for your valuable information 👍👍

    • @YouTubesolutionsharaf
      @YouTubesolutionsharaf  4 หลายเดือนก่อน +1

      Thank you Ayshu's vlog..
      I wish you success full TH-cam journey 👍👍

    • @ayshuz_vlog
      @ayshuz_vlog 4 หลายเดือนก่อน

      ​@@TH-camsolutionsharafThanks ❤

  • @ZICHUVLOG
    @ZICHUVLOG 3 หลายเดือนก่อน +2

    Like 54 👍

  • @ZICHUVLOG
    @ZICHUVLOG 3 หลายเดือนก่อน +2

    Good information 👍👍👍👍🌹

  • @bhagyamt-l4o
    @bhagyamt-l4o 16 วันที่ผ่านมา +1

    👍👍

  • @Fathimaskitchen313
    @Fathimaskitchen313 4 หลายเดือนก่อน +2

    ഉബകാരമുള്ള വീഡിയോ ആണ് 👍

  • @Fathimaskitchen313
    @Fathimaskitchen313 4 หลายเดือนก่อน +3

    New frd കൂട്ടായിട്ടുണ്ട് 👍👍👍

    • @RhyshWorld
      @RhyshWorld 3 หลายเดือนก่อน +1

      Sub cheyyamo enkil thirichum sure

    • @haseenam1412
      @haseenam1412 3 หลายเดือนก่อน +1

      🎉ok

  • @Punjiricraft-
    @Punjiricraft- 4 หลายเดือนก่อน +2

    നന്നായി വിശദീകരണം.. ☺️

  • @HAFSAMUNEERVLOG
    @HAFSAMUNEERVLOG วันที่ผ่านมา +1

  • @sheela92992
    @sheela92992 3 หลายเดือนก่อน +2

    Correct karyam❤

  • @DRM9004
    @DRM9004 4 หลายเดือนก่อน +2

    Good information 👍🏻👍🏻

  • @Muthuchippi25
    @Muthuchippi25 4 หลายเดือนก่อน +2

    സൂപ്പർ 👌❤️അവതരണം 🥰👍

  • @Jiboo-t4w
    @Jiboo-t4w 25 วันที่ผ่านมา +1

    ❤❤sathyam

  • @asrvlogbyramla69
    @asrvlogbyramla69 4 หลายเดือนก่อน +2

    Good ഇൻഫർമേഷൻ

  • @KPM.AttapadiChannel
    @KPM.AttapadiChannel 3 หลายเดือนก่อน +3

    ഫാമിലി ചാനലാഎന്ന് പറഞ്ഞ് എന്നെയും പറ്റിച്ചു ദോഹികൾ വിളിച്ചാലും ഫോൺ എടുക്കില്ല റീപ്ല ഒന്നുംഇല്ല

  • @shahanasherin3216
    @shahanasherin3216 4 หลายเดือนก่อน +4

    അടി പൊളി ആയിട്ടുണ്ട് പക്ഷേ ക്യാമറ ഒന്നു കൂടി ശരിക്കും വയ്ക്കണം ഒക്കെ

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 3 หลายเดือนก่อน +3

    Vedio upload cheyyan pattiya time parayamo

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +2

      @@StreetFoodbyLijoy7
      അത് താങ്കളുടെ സബ്സ്ക്രൈബ് സിൻ്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കുക..
      സ്ത്രീകളാണ് കൂടുതൽ താങ്കളുടെ സബ്സ്ക്രൈബർ എങ്കിൽ രണ്ടു മണി രണ്ടര മണി..
      പുരുഷന്മാരാണ് താങ്കളുടെ സബ്സ്ക്രൈബർ എങ്കിൽ വൈകുന്നേരം ആറുമണിക്ക് ..
      ഈ സമയമൊക്കെ ഇവർ ഫ്രീ ആകുമ്പോൾ മൊബൈൽ കയ്യിലെടുക്കുന്ന സമയമാണ്..
      കുറച്ചു വീഡിയോസ് ഇട്ടു തുടങ്ങിയാൽ നമുക്ക് മനസ്സിലാക്കാം ഏതു സമയമാണ് നമ്മുടെ വീഡിയോ ഉചിതം എന്ന്..
      ഓരോരോ ആളുകളുടെയും വീഡി ഡിയോസിൻ്റെ സ്വഭാവമനുസരിച്ച് സമയങ്ങൾ മാറ്റം വരാം..
      ഉദാഹരണമായി പറയുകയാണെങ്കിൽ നമ്മൾ ഹെൽത്തി കോൻസസ് ആയ ഒരു കണ്ടൻറ് ഇടുകയാണെങ്കിൽ രാവിലെ ഇടുകയാണ് നല്ലത്..
      കാരണം അത്തരം കണ്ടൻ്റുകൾ കാണുന്നത് അത്തരം സ്വഭാവക്കാരാണ്..
      അവർ നേരത്തെ ഉണർന്നു മൊബൈൽ ഒക്കെ ചെക്ക് ചെയ്യും..
      ഇത്തരം കണ്ടൻറ് അവർ കാണാൻ ശ്രമിക്കും..
      ഇനി അഡൽസ് ടൈപ്പ് കണ്ടൻ ആണെങ്കിൽ 9 മണിക്ക് ശേഷം ആകാം.. ഉറങ്ങാൻ മൊബൈൽ കയ്യിലെടുക്കുമ്പോൾ ആണ് പലരും ഇത്തരം കണ്ഡൻ്റ്കൾ കാണാൻ ശ്രമിക്കുന്നത്..
      അതായത് നമ്മൾ ഇടുന്ന വീഡിയോയുടെ സ്വഭാവം അനുസരിച്ചാണ്.. അല്ലെങ്കിൽ നമ്മുടെ subscriber അത്തരത്തിലാണ് ഉള്ളത് അറിഞ്ഞാണ്.. വീഡിയോസ് സമയം നിശ്ചയിക്കപ്പെടുന്നത്..
      ഇത് തുടർച്ചയായി വീഡിയോസ് ഇടുന്ന ഒരു വ്യക്തിക്ക് അവരുടെ ചാനൽ എപ്പോൾ റീച്ച് കൂടുതൽ എന്ന് മനസ്സിലാക്കാൻ പറ്റും..
      ഓരോ കണ്ടൻ്റും ഓരോ സ്വഭാവമുള്ള ആയത് കാരണം.. കറക്റ്റ് സമയം കണ്ടെത്താൻ ആ കണ്ടൻറ് ഉടമകൾക്കു ആണ് ഏറ്റവും അനുയോജ്യ സമയം തിരഞ്ഞെടുക്കാൻ കഴിയുക..
      Wish you happy long successful journey in youtube

  • @Muthuchippi25
    @Muthuchippi25 4 หลายเดือนก่อน +2

    കറക്ട് അയാൾ പറയുന്ന ഡയലോഗ് 😂👍

  • @lijothattil8032
    @lijothattil8032 4 หลายเดือนก่อน +2

    Nice video 👍👍👍

  • @chandramathyep8642
    @chandramathyep8642 3 หลายเดือนก่อน +2

    Nice video

  • @PratheeshNp-ti7xe
    @PratheeshNp-ti7xe 4 หลายเดือนก่อน +2

    Super❤

  • @akashgarden4962
    @akashgarden4962 4 หลายเดือนก่อน +2

    Good 👍

  • @Abimalappuram810
    @Abimalappuram810 4 หลายเดือนก่อน +2

    😊😊😊

  • @jjentertainments7455
    @jjentertainments7455 4 หลายเดือนก่อน +2

    Nice😍

  • @Queen-lady123
    @Queen-lady123 4 หลายเดือนก่อน +2

    Super

  • @freedomworld290
    @freedomworld290 4 หลายเดือนก่อน +2

    Thanks for your greatfull information, i like it,❤

  • @Royalbluedesigns
    @Royalbluedesigns 4 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻

  • @HananShaahinstareels
    @HananShaahinstareels 4 หลายเดือนก่อน +4

    ഫോൺ ഒന്നുകൂടെ ശരിക്കും പിടിച്ചു വീഡിയോ ചെയ്യണേ

    • @YouTubesolutionsharaf
      @YouTubesolutionsharaf  4 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം..
      സമയപരിമിതി മൂലവും..
      ഉപയോഗിക്കുന്ന ഫോണിന്റെ കപ്പാസിറ്റിയും അനുസരിച്ചുള്ള ഒരു വീഡിയോയാണ്..
      ഇനി കൂടുതൽ നല്ല ക്വാളിറ്റിയിൽ ഇടാൻ ശ്രമിക്കാം..
      Thank you so much for your valuable feedback 💖💖

  • @Paps_Adventure
    @Paps_Adventure 4 หลายเดือนก่อน +2

    ❤❤❤

  • @kavianakhas
    @kavianakhas 4 หลายเดือนก่อน +2

    നിങ്ങൾക്ക് ആ ഇക്കനോട് വല്ല വൈരാഗ്യം ഉണ്ടോ..

    • @YTDUDE88
      @YTDUDE88 4 หลายเดือนก่อน +1

      അദ്ദേഹം പറയുന്നത് nonesence ആണ് illigal activicty

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      ഒരിക്കലും ആ ആ ഇക്കാനോട് എനിക്കൊരു ദേഷ്യവും ഇല്ല.. കാരണം അയാളെ ഞാൻ ഇതുവരെ കണ്ടിട്ടു പോലുമില്ല..
      ഞങ്ങൾ ഒരു വ്യക്തിയെ കുറിച്ച് പറയുന്നില്ല..
      തെറ്റായ ഒരു കാര്യം വിളിച്ചു പറഞ്ഞപ്പോൾ..
      അത് തെറ്റാണെന്ന് വിളിച്ചുപറഞ്ഞു അത്രമാത്രം.
      താങ്കൾ ഇങ്ങനെ പൈസ കൊടുത്തു മോണിറ്റൈസേഷൻ ആക്കിയ ആരുടെയെങ്കിലും ചാനൽ ഉണ്ടെങ്കിൽ ഒന്ന് ചോദിക്കൂ..
      അവർ പറഞ്ഞുതരും താങ്കൾക്കുള്ള ഉത്തരം..
      താങ്കളും കുറച്ചുകൂടെ ബെറ്റർ ആൾക്കാരെ ഫോളോ ചെയ്യുന്നതായിരിക്കും നല്ലത്..
      ആറുവർഷമായി താങ്കൾക്ക് മോണിറ്റേഷൻ ആയിട്ടുണ്ടോ എന്ന് താങ്കളും ഒന്നു നോക്കുക..
      കുറച്ചുകൂടി തമ്പിനയിൽ ഒക്കെ നന്നാക്കി..
      അതിന് ആവശ്യമായ ചേരുവകൾ ഒക്കെ ചേർത്ത് വീഡിയോസ് ഇടാൻ ശ്രമിക്കുക..
      ഇത്തരം വഞ്ചനകളിൽ പോയി ചാടാതിരിക്കുക..
      ഇതൊരു ബ്രദറിന്റെ ഉപദേശവുമായി മാത്രം എടുക്കുക..
      ശുദ്ധ മണ്ടത്തരം ഒരാൾ വിളിച്ചു പറയുമ്പോൾ. മറുഭാഗത്ത് അത് കേൾക്കുന്നത് ഒരു വ്യക്തിയാണെങ്കിൽ നമുക്ക് തിരിഞ്ഞു നടക്കാം..
      അനേകായിരം വ്യക്തികൾ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട് എന്ന് താങ്കൾക്കറിയാമല്ലോ..
      അതിൽ ആറു വർഷമായി മോണിറ്റേഷൻ ആവാത്ത വ്യക്തികളും ഉണ്ട്..
      ഈ ആറുവർഷം എന്നുള്ള കാലാവധിക്കാർ അവരാണ് ഇത്തരം വാച്ചിംഗ് അവർ കയറ്റാൻ ശ്രമിക്കുന്നത്..
      നമ്മുടെ ഭാഗത്തുനിന്ന് എവിടെയാണ് ഫൾട്ട് വന്നത്.. ആ ഭാഗം തിരുത്തി താങ്കൾ വീഡിയോസ് ഇട്ടാൽ നാലു അഞ്ചു മാസം കൊണ്ട് താങ്കൾക്ക് മോണിറ്റൈസേഷൻ കിട്ടും..
      ഞാൻ ഒരിക്കൽ കൂടെ പറയുന്നു..
      വ്യക്തിപരമായ..
      മറ്റെന്തെങ്കിലും പരമായോ അദ്ദേഹത്തോട് എനിക്ക് ഒരു ദേഷ്യവും ഇല്ല..
      ശുദ്ധ മണ്ടത്തരം വിളിച്ചു പറഞ്ഞപ്പോൾ അത് പറഞ്ഞത് ഒരു തെറ്റാണോ..
      അത് തിരുത്തി പറഞ്ഞ വ്യക്തിയുടെ അവസ്ഥ ഇപ്പൊ എന്താണെന്ന് അറിയുമോ... രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ പ്രജയുടെ അവസ്ഥയാണ്...
      ഏതായാലും സുഹൃത്തേ താങ്കൾക്കും ഇത് മാറ്റി പറയേണ്ട ഒരു സമയം വരും..
      കാലം ഒന്നിനും മറുപടി പറയാതെ പോയിട്ടില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
      താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും യൂട്യൂബിൽ നല്ലൊരു ഭാവിയും നേരുന്നു..

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +2

      അദ്ദേഹത്തിന് പറയാനുള്ളത്..
      യൂട്യൂബിന്റെ അൽഗോരിതം..
      സ്റ്റാറ്റർജി.. ഇത്തരം വാക്കുകൾ കൊണ്ട് സബ്ബിന് ഇടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുക എന്നുള്ളതാണ്..
      ഇതൊക്കെ കാണുമ്പോൾ ചിരിക്കണോ കരയണമോ എന്ന് അറിയുന്നില്ല..😂

    • @kavianakhas
      @kavianakhas 3 หลายเดือนก่อน

      @@TH-camsolutionsharaf ഞാൻ അങ്ങനെ വിഡിയോ ഇടാറില്ല.. കാശു കൊടുത്ത് ചെയ്യാൻ നിർവഹവും ഇല്ല..

    • @kavianakhas
      @kavianakhas 3 หลายเดือนก่อน

      @@TH-camsolutionsharaf എന്റെ ഒരു അനുഭവം വച്ച് പറയുവാണേൽ യു ട്യൂബിൽ പെട്ടന്ന് വിജയിക്കണമെങ്കിൽ. ഒന്നില്ലേൽ സെലിബ്രെറ്റി ആകണം അല്ലേൽ വാൾഗാർ ആയിട്ടുള്ള വീഡിയോസ് ചെയ്യണം.. ചേട്ടൻ നോക്കിക്കോളൂ. ഞാൻ പറഞ്ഞത് സത്യം ആണോ എന്ന് ഒരു സെലിബ്രെറ്റി ഇരുന്നാലും നടന്നാലും. ലൈക്ക് കമെന്റ് കിട്ടുന്നത് കണ്ടിട്ടില്ലേ. ഞാൻ പ്ലാന്റ്സ് സൈൽ ആണ് എന്റെ ചാനൽ കാണാൻ പ്ലാന്റ്സ് ഇഷ്ടം ഉള്ളവർ മാത്രം ആണ്.. എന്നാൽ ഒരു സാധാരണ കാരി ആയത് കൊണ്ട് ലൈക്ക് കമെന്റ്. ഇല്ല.. Ok

  • @Bt3binu
    @Bt3binu 3 หลายเดือนก่อน +2

    Sharaf എവിടെയാണ് സ്ഥലം മുപടി തരണെ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      @@Bt3binu Malappuram tirur

    • @Realinfobits
      @Realinfobits 3 หลายเดือนก่อน +1

      Hi... Njanum Tirur 👍👍 tiruril evideys​@@TH-camsolutionsharaf

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน

      @@Realinfobits
      Alathiyur..thirunavaya..
      , പക്ഷേ ഞാൻ താമസിക്കുന്നത് ആന്ധ്രപ്രദേശ് തിരുപ്പതിയിലാണ്

  • @JM-vlogskerala-vlogs
    @JM-vlogskerala-vlogs 3 หลายเดือนก่อน +2

    എന്റെ ചാനൽ നിന്ന് 25 വീഡിയോസ് ഡിലീറ്റ് ചെയ്യണ്ടി വന്നു. കാരണം ചാനൽ നെയിം ചേഞ്ച്‌ ചെയ്തു, total ഇപ്പോൾ 3yr ആയി, 2 months ആയിട്ടാണ് ഞാൻ continue വീഡിയോ ഇടാൻ തുടങ്ങിയെ. 300 sub എന്നുള്ളത് ഇപ്പോൾ 880 ആയി ചെറിയൊരു പുരോഗമനം ആകുന്നുണ്ട്. ഇനി ചാനൽ monetize ആകുമോ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +3

      @@JM-vlogskerala-vlogs ..
      Sub ആയിരത്തിന് അടിയിലുള്ള ഒരു ചാനലിന് പേര് മാറ്റിയാൽ ഒരു കുഴപ്പവുമില്ല..
      നേരെ മറിച്ച്.
      10000മുകളിൽ ഒക്കെ sub ആണെങ്കിൽ ചിലപ്പോൾ നമുക്ക് സെർച്ചിംഗ് ബാർ നഷ്ടപ്പെടും..
      നിങ്ങളുടെ വിഷയത്തിൽ ഒരു കുഴപ്പവുമില്ല..
      വീഡിയോ കൂടുതൽ ഡിലീറ്റ് ചെയ്താൽ.. നമ്മുടെ ട്രാഫിക്കിൽ വലിയ കുറവ് സംഭവിക്കും..
      തുടരെത്തുടരെ വീഡിയോ ഇട്ടാൽ ഒരു മൂന്നുമാസം കൊണ്ട് ഒക്കെ നമുക്കത് ശരിയാക്കി എടുക്കാം..
      തുടർച്ചയായി ചിട്ടയായി വീഡിയോസ് ഇടുക എന്ന് മാത്രമാണ് ഇതിനുള്ള പോംവഴി..
      പിന്നീടുള്ള വീഡിയോസ് ഒന്നും കോപ്പിറൈറ്റ് ഉള്ളതും റീ യൂസ്ഡ് ഉള്ളതും ആയിട്ടുള്ളത് ആകാതിരിക്കാൻ ശ്രദ്ധിക്കുക.. ഇനി വീഡിയോ ഡിലീറ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കുക..
      പതിയെ പതിയെ ട്രാഫിക് വന്നുകൊള്ളും..
      പ്രതീക്ഷ കൈവെടിയാതെ വീഡിയോ ഇട്ടു കൊണ്ടേയിരിക്കുക..

  • @naseefsanafathima8220
    @naseefsanafathima8220 3 หลายเดือนก่อน +2

    എന്നെയും കൂടെ കൂട്ടോ ❤❤😢😢

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน

      @@naseefsanafathima8220
      സുഹൃത്തേ.. റീയൂസ് കണ്ടൻറ് (മറ്റുള്ളവരുടെ വീഡിയോ) ഇടാതിരിക്കുക..
      തമ്പ് നെയിൽ എന്നുപറയുന്ന ഒരു പ്രധാന സംഗതി നിർബന്ധമായും ഉപയോഗിക്കുക..
      എന്തെങ്കിലുമൊരു ക്യാപ്ഷൻ എഴുതാൻ ശ്രമിക്കുക..
      (ഈ ക്യാപ്ഷൻ കണ്ടിട്ടാണ് നമ്മുടെ വീഡിയോസ് ആൾക്കാരെ കാണേണ്ടത്..
      ഈ ക്യാപ്ഷൻ ആയിരിക്കണം നമ്മുടെ വീഡിയോസിലേക്ക് ആൾക്കാരെ കഴറ്റെണ്ടത്..
      നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങൾ..
      രസകരമായ വോയിസ് ഓവറിലൂടെ അവതരിപ്പിക്കു..
      തീർച്ചയായും മുന്നേറാം...
      ഷോർട്സ് വിത്തൗട്ട് കോപ്പിറൈറ്റ് മ്യൂസിക് മാത്രം ഉപയോഗിക്കുക..
      കോടിക്കണക്കിന് വീഡിയോസ് നിങ്ങൾക്ക് അവൈലബിൾ ആണല്ലോ..
      (ആരെയും കൂടെ കൂടിയതുകൊണ്ട് ഒരിക്കലും നമുക്ക് മോണിറ്റയ്സെഷൻ ചെയ്യാൻ കഴിയില്ല.. നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ എന്നുള്ള തിരിച്ചറിവാണ് ഒരു യൂട്യൂബറിന് വേണ്ടത്.. കൂടെ കൂടി കിട്ടുന്ന സബ്സ്ക്രൈബ് വാച്ചിങ് അവർ എല്ലാം നമുക്ക് ഉപകരിക്കില്ല..)
      നല്ല തമ്പ് നെയിൽ
      നല്ല ക്യാപ്ഷൻ..
      ഹാഷ്ടാഗ്
      ടാഗ്‌ലൈൻ..
      കമൻറ് ബോക്സ് ഓൺ ചെയ്ത് ഇടുക..
      Allow എൻ പടി ഓഫ് ചെയ്യുക..
      കാറ്റഗറി തിരഞ്ഞെടുക്കുക..
      Yt..സ്റ്റുഡിയോയിൽ
      ഇത്രയും കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു
      ഉള്ള വീഡിയോസുകൾ കുറച്ചു രസകരമായി അവതരിപ്പിച്ചാൽ..
      മൂന്നുമാസംകൊണ്ട് നിങ്ങൾക്കും കിട്ടും..
      Monetization...,👍
      1000 subscribe എന്നുള്ളത് ഒരു ചെറിയ കാര്യം മാത്രമാണ്...
      4000 (10.M) വാച്ചിങ് അവർ എന്നുള്ളതാണ് വലിയ കാര്യം..
      എല്ലാവിധ ആശംസകളും..👍👍👍

    • @naseefsanafathima8220
      @naseefsanafathima8220 3 หลายเดือนก่อน

      @@TH-camsolutionsharaf ok thanks

    • @naseefsanafathima8220
      @naseefsanafathima8220 3 หลายเดือนก่อน

      @@TH-camsolutionsharaf altered contentil എന്താ cheyya yes ano no ആണോ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      @@naseefsanafathima8220
      കൃത്രിമമായി ആപ്പുകൾ ഉപയോഗിച്ച് ചെയ്യുന്ന വീഡിയോ...
      അങ്ങനത്തെ വീഡിയോ ഉപയോഗിച്ച്
      കണ്ടൻറ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നാണ്.. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്..
      നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്നു എന്നും ചെയ്യുന്നില്ലെങ്കിൽ ചെയ്യുന്നില്ല എന്നും റിപ്പോർട്ട് ചെയ്യുക..

    • @umesh-cy8qq
      @umesh-cy8qq 19 วันที่ผ่านมา +1

      Njanum

  • @MoviCuts_4all
    @MoviCuts_4all 4 หลายเดือนก่อน +1

    Mutual support undo… organic aayi valaram…

  • @huzainhuzain9887
    @huzainhuzain9887 4 หลายเดือนก่อน +1

    ഷറഫു.എനിക്കു.ഈ.മേഖല.
    അല്ലാത്തതുകൊണ്ട്.കേൾക്കുന്നതിൽ.കാര്യമില്ലെങ്കിലും.മനസ്സിലാക്കാം.
    ഏത്.പ്രവർത്തിയിലും.സത്യസന്തതയും.കഠിനത്വമാണവും.കൊണ്ട്.
    നേടുന്നത്.മാത്രമേ.നിലനിൽക്കു.
    നല്ല.അവതരണം.
    എന്റെ.അസ്‌നയെ.ചിന്തിച്ചു.പോയി.
    അവളെത്ര.പ്രയാസപ്പെട്ടു.അവളുടെ.
    വ്ലോഗ്.മുന്നോട്ട്.കൊണ്ട്.പോകുന്നു.

  • @creativeflair886
    @creativeflair886 4 หลายเดือนก่อน +1

    Sound lag aanallo

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +2

      തീർച്ചയായും സൗണ്ട് പ്രോബ്ലം ഉണ്ട്..
      ഇനി ശ്രദ്ധിക്കാം..
      സമയത്തിരക്ക് കൊണ്ട്.. പെട്ടെന്ന് ഉണ്ടാക്കുന്ന വീഡിയോസുകളാണ്..
      ചില ഇൻഫർമേഷൻ പാസ് ചെയ്യുന്നു അത്രമാത്രം..
      Thank u so much for your valuable feedback 👍👍👍

  • @Yahooth_obg3
    @Yahooth_obg3 4 หลายเดือนก่อน +1

    Hi

  • @YTDUDE88
    @YTDUDE88 4 หลายเดือนก่อน +4

    എനിക്ക് ആളെ മനസിലായി 👍 വാങ്ങുന്ന പൈസ 15000 രൂപ ഇനി monetize ആയാൽ തന്നെ ആ 15 തിരിച്ചു കിട്ടാൻ ഈ ചെറിയ ചാനൽ മാസങ്ങളോളം കഷ്ടപ്പെടണം അത് കഴിഞ്ഞാലും ഇങ്ങനെയുള്ള ചാനലിന് growth ഉണ്ടാവില്ല

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน

      ബ്രോ നമ്മൾ ഒരു ഇൻഫർമേഷൻ പാസ് ചെയ്തു എന്ന് മാത്രമേയുള്ളൂ..
      ഇത്തരം കേസുകൾ നിരവധി കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ..
      ഞാനൊരിക്കലും ഒരു വീഡിയോയ്ക്ക് മുന്നിൽ വരുന്ന വ്യക്തി ആയിരുന്നില്ല..
      പക്ഷേ ഈയൊരു കണ്ടന്റ് എനിക്ക് ചെയ്യണമെന്ന് തോന്നിയത്.. അത്രത്തോളം പാവം വീട്ടമ്മമാർ പറ്റിക്കപ്പെട്ടു എന്ന് തോന്നിയത് കൊണ്ടാണ്..
      പറ്റിക്കപ്പെട്ടവർ നമ്മളെ വിളിച്ച് സംസാരിക്കുന്നതും..
      അവർ വാട്സാപ്പിൽ നമ്മളോട് പറയുന്നതുമൊക്കെ നമ്മുടെ കയ്യിൽ ഉണ്ട്..
      പക്ഷേ മറ്റുള്ളവരെ പോലെ നമുക്ക് അതൊന്നും പബ്ലിസിറ്റി ആക്കാൻ കഴിയില്ലല്ലോ..
      എത്തിക്സ് എന്നോന്നു ഇല്ലേ..
      ഇങ്ങനെ അവരുടെ ചാനൽ ഗ്രോത്ത് ആകാതിരിക്കുമ്പോൾ..
      വാച്ചിംഗ് ഹവർ ഉണ്ടാക്കി തന്നവനെ വിളിക്കുമ്പോൾ അവൻ പറയുന്ന മറുപടി ഇങ്ങനെയാണ് "നിങ്ങള് വീഡിയോസിന്റെ സ്ട്രെങ്ത് പോരാ..
      വീഡിയോസ് കൊള്ളില്ല അതുകൊണ്ടാണ് വീഡിയോസ് കയറാത്തത് എന്ന്"..
      ഒരുപാട് ഒരുപാട് കണ്ടും കേട്ടും മടുത്തു..
      ബ്രോ താങ്കൾക്ക് ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ട് എന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്..
      കാരണം യൂട്യൂബ് സംബന്ധമായ പല കോളുകളും ഞാനായിരുന്നു ആ ചാനലിൽ നിർവഹിച്ചിരുന്നത്..
      എന്ത് ചെയ്യാം പറയാനല്ലേ നമുക്ക് പറ്റൂ..
      ഇന്നും അദ്ദേഹം ഒരു വീഡിയോസ് ഇട്ടിട്ടുണ്ട് അതിനെക്കുറിച്ച് പറഞ്ഞു..
      ഏതോ ഒരു മോണിറ്റൈസേഷൻ ചാനൽ കാണിച്ചുകൊണ്ട് കുറച്ച് ആൾക്കാർ അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് കാണുമ്പോൾ.. ഭയങ്കര ചിരിയാണ് വരുന്നത്..
      പണ്ട് ആരോ പറഞ്ഞത് ഓർമ്മ വരുന്നു .. അവനവന് വരുമ്പോഴേ അവസ്ഥ വേദന അവനു കറക്റ്റ് ആയിട്ട് അറിയൂ എന്ന്...
      താങ്ക്യൂ ബ്രോ താങ്ക്യൂ your സപ്പോർട്ട് 👍👍

  • @Muhammedkutty287
    @Muhammedkutty287 4 หลายเดือนก่อน +1

    യൂടൂബ് ത😅നെ പറയുന്നുണ്ട ല്ലൊ

  • @ShobhaSajeev
    @ShobhaSajeev 4 หลายเดือนก่อน +3

    AVS TH-cam TIPS ചാനലിന്റെ ആളുടെ സഹോദരൻ അല്ലെടോ താൻ ജെനങ്ങളെ വെറും പൊട്ടനക്കരുത് കുടുംബത്തോടെ കുളം കുത്തികൾ തന്നെടെ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      തീർച്ചയായും അദ്ദേഹത്തിന്റെ സഹോദരൻ തന്നെയാണ്..
      ഞാൻ എന്താണ് ശോഭാ സജീവ് ജനങ്ങളെ പൊട്ടൻ ആക്കിയത്..
      പൊട്ടൻ ആവാൻ നടക്കുന്ന ചിലരെ നമുക്ക് തടുക്കാൻ കഴിയില്ല..
      അത് ആവാതിരിക്കാൻ ചിലർക്ക് പറഞ്ഞുകൊടുക്കുന്നു അത്രമാത്രം..
      സ്വന്തം കെട്ടുതാലി വരെ പണയം വെച്ച് യൂട്യൂബ് വാച്ചിങ് ഹവർ പണം കൊടുത്ത് ഉണ്ടാക്കി.. മൂന്നാം മാസം ചാനൽ അടിച്ചു പോയപ്പോൾ പണം തിരികെ ചോദിച്ചപ്പോൾ.. പണം തിരികെ കൊടുത്തില്ല..
      അക്കാരണത്താൽ ആ സ്ത്രീയെ ഭർത്താവ് വീട്ടിൽ കൊണ്ടാക്കി..
      ഇത്തരത്തിലുള്ള നിരവധി കഥകൾ ഉണ്ട്.. താങ്കൾക്ക് വേണമെങ്കിൽ ചെയ്യാം..
      അതിൽ ആരും എതിരല്ല..
      പക്ഷേ ഇത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്..
      ചെയ്യുന്നവരുടെ കാശ് പോകും എന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്..
      ഈ പറയപ്പെടുന്ന വ്യക്തിയുടെ ചാനൽ നിങ്ങൾ ഒന്ന് ചെക്ക് ചെയ്യൂ..
      അതിൽ അയാൾക്ക് ഏറ്റുമുദ്രാവാക്യം വിളിക്കുന്ന ചില സബ്ബുകൾ കണ്ടിട്ടുണ്ടോ.. ആ ചാനലുകൾ ഒക്കെ ഒന്ന് കയറി നോക്കൂ..
      100 200 മാത്രം വ്യൂവേഴ്സ് ഉള്ള വളരെ കുറച്ച് സബ്മുള്ള തുടക്കക്കാരായ ഒരു കൂട്ടം ആൾക്കാരാണ്.. ഇതുകൊണ്ട് കുഴപ്പമില്ല എന്ന് പറയുന്നത്...
      ഇപ്പോഴും ഞങ്ങൾ ഉറച്ചു പറയുന്നു..
      ഇത് നിങ്ങളുടെ ക്യാഷ് പോകുന്ന..
      നിങ്ങളുടെ സമയം കളയുന്ന.. ഒരു പ്രവർത്തിയാണ് പണം കൊടുത്ത് വാച്ചിങ് ഹവർ ഉണ്ടാക്കുക എന്നത്..
      താങ്കൾക്ക് വേണമെങ്കിൽ എടുക്കാം..
      അല്ലെങ്കിൽ ഒഴിവാക്കാം..
      മഹാരാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്.
      എന്നെ അറിയുന്നവർക്ക് അറിയാം.. അല്ലെങ്കിൽ Avs നെ അറിയുന്നവർക്ക് അറിയാം..
      ഞങ്ങൾ ആരാണെന്ന്..
      അതിന് ആരുടെയും സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല..
      വാച്ചിങ് അവർ ഉണ്ടാക്കുന്ന.. കേരളത്തിലെ പ്രമുഖരായ 15 പേരുടെ നമ്പർ വേണമെങ്കിൽ ഞാൻ അയച്ചു തരാം..
      അല്ലെങ്കിൽ താങ്കൾ ഒരു യൂട്യൂബ് ടിപ്സ് പറയുന്ന ഒരു ചാനൽ തുടങ്ങി നോക്കൂ.
      ഹിന്ദിക്കാർ അടക്കം താങ്കൾക്ക് ഒരു മാസത്തിൽ രണ്ട് കോളെങ്കിലും വരും..
      അവർക്ക് താങ്കൾ 5000 ..6000 രൂപ കൊടുത്താൽ മാത്രം മതി..
      നിങ്ങൾക്ക് പാർട്ടിയുടെ കയ്യിൽ നിന്നും 15,000 ..20000 വാങ്ങാം..
      യുപി ബൈസഡ് ആയിട്ടുള്ള ഒരു വൻ ലോബി തന്നെ ഇതിൻറെ പിന്നിലുണ്ട്...
      കൂടുതൽ ഞാൻ പറയുന്നില്ല.. താങ്കൾക്കും ഇതെല്ലാം തിരുത്തി പറയുന്ന ഒരു കാലം വരും..
      കാലം ഒന്നിനും മറുപടി പറയാതെ പോയിട്ടില്ല...
      (താങ്കളുടെ ഫാമിലിയെ ഒരിക്കലും ഞാൻ ഇതിൽ അധിക്ഷേപിച്ചിട്ടില്ല ശ്രദ്ധിക്കുക)

    • @ShobhaSajeev
      @ShobhaSajeev 3 หลายเดือนก่อน

      @@TH-camsolutionsharaf എടോ മറ്റുള്ളവരെ നന്നാക്കാൻ നീയൊക്കെ ആരാണ് യുട്യൂബിനെ കുറിച്ച് പറയുമ്പോൾ അതുപറഞ്ഞാൽ മതി മറ്റുള്ളവരുടെ ഇഷ്ടത്തിലല്ലേ ഇത്തരംകാര്യം ചെയ്യുന്നത് അവർക്കു അറിവില്ലാത്തവരാണോ വെറും മണ്ടന്മാരാക്കിയുള്ള നിങ്ങളുടെ പെരുമാറ്റം അതിനെയൊക്കെ വെറും മണ്ടത്തരമാക്കാതിരിക്കുക കണ്ടന്റ് ചെയ്യാൻ ഇല്ലാതെ വരുമ്പോൾ ഞണ്ടിന്റെ സ്വഭാവം അത് evs ചാനലിൽ മാത്രം

    • @ShobhaSajeev
      @ShobhaSajeev 3 หลายเดือนก่อน +1

      @@TH-camsolutionsharaf അതെ സഹോദരാണ് എന്നുള്ളത് പറയണം അല്ലെങ്കിൽവിഡിയോയിൽ പറയണം അത്രയും മതി കൂട്ടത്തോടെ ഒരുത്തനെ ഒറ്റതിരിഞ് ആക്രമിക്കുന്നത് ഒരു കുടുംബമാണ് കുടുംബക്കാരാണ് എന്ന് പറയണ്ടതല്ലേ ഇതു കാണുന്നവർ അറിയട്ടെ

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      @@ShobhaSajeev
      ഇതിൽ ഞാൻ അദ്ദേഹത്തിൻറെ സഹോദരനാണ് എന്നുള്ളതിൽ എന്ത് പ്രസക്തിയാണുള്ളത്..
      ഇതിൽ ഞാൻ താങ്കളുടെ കാര്യം പറഞ്ഞിട്ടില്ല..
      വാച്ചിങ് ഹവർ കയറ്റേണ്ടതവർ കയറ്റി കോളു പൈസകൊടുത്ത്..
      അത് നിങ്ങളുടെ ഇഷ്ടമാണ്..
      ഞാൻ പറയുന്നത് കയ്യിൽ കാശില്ലാത്ത പാവപ്പെട്ട ആൾക്കാരുടെ കാര്യം മാത്രമാണ്..
      അവർക്ക് പതിനയ്യായിരം പന്ത്രണ്ടായിരം ഒക്കെ വലിയൊരു തുകയാണ്..
      താങ്കൾ എന്തിനാണ് ഇങ്ങനെ രോഷാകുലനാകുന്നത്..
      താങ്കളുടെ കയ്യിൽ കാശുണ്ടെങ്കിൽ താങ്കൾ കയറ്റി കൊള്ളൂ..
      താങ്കൾക്ക് മെസ്സേജ് ബാധകമല്ല എന്ന് കരുതിയാൽ മതി..
      നല്ലതല്ല..
      ഒരു കാര്യം ചെയ്യരുത് നിങ്ങളുടെ കാശ് പോകും എന്നുള്ള ഒരു മെസ്സേജ് ഞങ്ങൾ പറയുമ്പോൾ..
      അതിൽ എവിടെയാണ് ഒരു വ്യക്തിയെ ആക്രമിക്കുന്നത്..
      നിങ്ങൾ ഈ പറയപ്പെടുന്ന വ്യക്തിയെ ഞാൻ കണ്ടിട്ടുപോലുമില്ല..
      ഞങ്ങൾ അദ്ദേഹത്തെ അല്ല..
      അദ്ദേഹത്തിൻറെ ആ പ്രസ്താവനയാണ് എതിർക്കുന്നത്..
      അതും മാന്യമായി..
      കുടുംബത്തെയോ..
      വീട്ടുകാരെയും പറയുന്നില്ല..
      (അതൊക്കെ ഓരോരുത്തരുടെ ക്യാരക്ടറാണ്..
      താങ്കളോട് ഒന്നും ഞാൻ ചോദിക്കട്ടെ..
      പൈസ കൊടുത്ത് വാച്ചിങ് ഹവർ കയറ്റുന്നത് താങ്കൾ അനുകൂലിക്കുന്നുണ്ടോ..?
      ഇനി ഷെഫീക്ക് എന്ന് പറയുന്ന വ്യക്തിയും..
      ഈ പറയപ്പെടുന്ന സെമീർ എന്ന വ്യക്തിയും മാന്യന്മാരാണ്..
      അവരുടെ രണ്ട് അഭിപ്രായങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്..
      അതും മാന്യമായ രീതിയിൽ..
      കമൻറ് ബോക്സിൽ വെച്ചിരിക്കുന്നത് ആർക്കും ഊഞ്ഞാലാടാൻ അല്ല എന്നറിയാം..
      എന്നുകരുതി എന്തും എഴുതി ഇടാം എന്നൊരു. തോന്നൽ താങ്കൾക്ക് ഉണ്ടോ...
      ഞാൻ അവരുടെ ബ്രദർ ആണ് അല്ല എന്നുള്ളതിൽ എന്താണ് ഇപ്പോൾ ഇവിടെ പ്രസക്തി..
      താങ്കൾ ധൈര്യമായി വാച്ചിങ് അവർ കാശുകൊടുത്ത് കയറ്റി കൊള്ളു..
      അത് താങ്കളുടെ ഇഷ്ടം താങ്കളുടെ കാശ്..
      ഞാൻ മറ്റുള്ളവർക്ക് വേണ്ടി പറയുന്നതാണ് എന്ന് മാത്രം കരുതുക..

    • @YouTubesolutionsharaf
      @YouTubesolutionsharaf  3 หลายเดือนก่อน +1

      @@ShobhaSajeev
      ഞാൻ അതിൽ പറയുന്നുണ്ട്..
      ഞാനുമായി റിലേറ്റഡ് ആയിട്ടുള്ള ഒരാൾക്കെതിരെ പറഞ്ഞതുകൊണ്ട് മാത്രമാണ് ഈ വീഡിയോസ് ഇടുന്നത് എന്ന്..
      ഇനി ഞാൻ അദ്ദേഹത്തിൻറെ ബ്രദർ ആണ് അല്ല..
      എന്നുള്ളതിന് എന്ത് പ്രസക്തി..
      യൂട്യൂബിനെ കുറിച്ച് അറിവുള്ള..
      കേരളത്തിലെ പ്രബലന്മാർ എല്ലാം ഈ കാര്യം പറഞ്ഞതാണ്
      താങ്കൾ പറയപ്പെടുന്ന ഈ ഒരു വ്യക്തി ഒഴിച്ച്..
      ടെക്നിക്കലി ഒരു കാര്യത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ ഒരിക്കലും ഉണ്ടാവില്ല..
      മതപരമായും മറ്റുമൊക്കെ ഉണ്ടാകാം..
      താങ്കൾ ഇപ്പോൾ എങ്ങനെ വിശ്വസിക്കുന്നു അങ്ങനെ വിശ്വസിച്ചോളൂ..
      ഞാൻ അദ്ദേഹത്തിൻറെ ഓൺ ബ്രദർ ആണ്..
      അത് പലർക്കും അറിയാം.

  • @PREETHAs_world
    @PREETHAs_world 3 หลายเดือนก่อน +1

    Good information..🥰👍