വളരെ വ്യക്തമായി സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ ഉപകാരപ്പെട്ടു മുമ്പ് വേറെ ഒരുപാട് വീഡിയോ മാസ്റ്റർ കണ്ടിരുന്നു പക്ഷേ ഇത്ര വ്യക്തമായിട്ട് മനസ്സിലായില്ല ഇത് വളരെ വ്യക്തമായി മനസ്സിലായി കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@@Entertainment6052-q4h നിങ്ങളുടെ ആത്മാർത്ഥമായ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഇനി ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്ര.. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤝🤝🍫🍫🍫🍫
@@AsnaarunAsnaarun അസ്ന... നീ ഒന്ന് പഠിച്ചു കണ്ടാൽ മതി... നീയെന്ന ബാധയെ ഞാനിതാ തുറന്നു വിട്ടിരിക്കുന്നു 😅😅 സ്വതന്ത്രമായി സഞ്ചരിക്കു കുഞ്ഞാടെ.. 😅😅 എല്ലാവിധ ആശംസകളും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@SheelaP-e3y പെയ്ഡ് ചോദിക്കുന്നുണ്ട്... വാട്ടർ മാർക്ക് ഉള്ളത് ഫ്രീയാണ്.. നിങ്ങൾ ഓൾഡ് മൊബൈൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ.. എന്റെ കയ്യിൽ ഉള്ള കൈമാസ്റ്റർ അയച്ചുതരാം ... വാട്സാപ്പിൽ ബന്ധപ്പെടു.. 👍👍🤝
@@KIDS-yp3jk ഇത് kine master എന്ന ആപ്പാണ്.. ഇതു നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ ഫ്രീയായി ലഭിക്കും.. എന്നാൽ അത് വാട്ടർ മാർക്ക് ഉള്ളത് ആയിരിക്കും.. വാട്ടർ മാർക്ക് ഇല്ലാത്ത കൈൻ മാസ്റ്റർ ആപ് paid ആയി വാങ്ങേണ്ടിവരും.. 🤝🤝🤝👍
@@neerajnimeesh2373 TH-cam നിന്നും ആണോ Facebook ഫേസ്ബുക്കിൽ നിന്നുമാണോ വരുന്നത്.. ബൂസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. നമ്മൾ കാശുകൊടുത്ത് നമ്മുടെ വീഡിയോസ് മറ്റുള്ളവരെ കാണിക്കുക എന്നുള്ളതാണ്.. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ നിന്നും കിട്ടുന്ന സബ് നമുക്ക് കിട്ടും.. എന്നാൽ വാച്ചിംഗ് ഹൗർ കിട്ടില്ല 👍👍
ഞാൻ പറഞ്ഞിട്ട് ഇട്ട വിഡിയോ ആണ്,. താങ്ക്സ് ബ്രോ 🙏🙏🙏🙏എനിക്കു വളരെ ഉപകരിക്കും 👍💕🥰❤❤❤❤❤❤
@@lisaJMkuttyworld777
തീർച്ചയായും നിങ്ങൾ പറഞ്ഞിട്ട് തന്നെയാണ് ഈ വീഡിയോസ്..
നിങ്ങൾക്ക് വാട്സാപ്പിൽ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
🤝🤝🤝🤝🤝🤝🍫🍫🍫
Tankyu brdhar
🤝🤝🤝🤝👍👍
Ethrayum detailed aayi paranju thannathinu...thanks ❤❤
Super vedeo❤
thank you 🤝🤝🤝👍
വളരെ വ്യക്തമായി സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ ഉപകാരപ്പെട്ടു മുമ്പ് വേറെ ഒരുപാട് വീഡിയോ മാസ്റ്റർ കണ്ടിരുന്നു പക്ഷേ ഇത്ര വ്യക്തമായിട്ട് മനസ്സിലായില്ല ഇത് വളരെ വ്യക്തമായി മനസ്സിലായി കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@@Entertainment6052-q4h
നിങ്ങളുടെ ആത്മാർത്ഥമായ ഈ ഒരു സപ്പോർട്ട് മാത്രമാണ് ഇനി ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്ര..
തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤝🤝🍫🍫🍫🍫
Thank you
🤝🤝🤝👍
Superb 🌹🌹👍
@@anshadansha2130
🤝🤝🤝🤝👍
Super🎉use full video ❤ congratulations 🎉🎉
@@sivasnaderi8321
thank you🤝🤝🤝
Super 👌👌വീഡിയോ മാസ്റ്റർ വളരെ വ്യക്തമായി സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ ഉപകാരപ്പെട്ടു താങ്ക്സ് ഷറഫ്. ❤❤❤
thank you
🤝🤝🤝🤝🤝
നല്ല video channel
ഉയർച്ച എത്തട്ടെ
@@reality_313
thank you 🤝🤝🤝🍫🍫🍫
സൂപ്പർ ❤
thank you🤝🤝🤝👍
Ningaluday videos bignersin valaray upakara pedum❤❤❤ thankyou bro
@@MumthasFathima-i2w
നിങ്ങളെപ്പോലെയുള്ളവരുടെ സപ്പോർട്ട്..
അതുമാത്രമാണ് ഈ ചാനലിന്റെ മുന്നോട്ടുള്ള യാത്ര..
ഒത്തിരി നന്ദി 💐💐💐💐💐🤝🤝🤝🤝
Super വീഡിയോ 👌👌👌👍👍
@@SindhuEvents
🤝🤝🤝🤝👍👍
❤ good
long video short akki edit cheythu edukkunnathine kurichu oru video cheyumo? in laptop
തീർച്ചയായും ഇടാം🥰🥰🥰
എടാ മോനേ ഷറഫ്.. ഇനി നിൻറെ സഹായമില്ലാതെ ഞാൻ ഒറ്റയ്ക്ക് എഡിറ്റ് ചെയ്തു വീഡിയോസ് ഇടും..
താങ്ക്യൂടാ ചക്കരെ❤❤❤
❤❤❤❤❤❤❤
@@AsnaarunAsnaarun
അസ്ന... നീ ഒന്ന് പഠിച്ചു കണ്ടാൽ മതി...
നീയെന്ന ബാധയെ ഞാനിതാ തുറന്നു വിട്ടിരിക്കുന്നു 😅😅
സ്വതന്ത്രമായി സഞ്ചരിക്കു കുഞ്ഞാടെ..
😅😅
എല്ലാവിധ ആശംസകളും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AsnaarunAsnaarun 🤣🤣🤣🤣🤣
@@abidkrahath687
👋👋👋👋
@@TH-camsolutionsharaf
അത്രപെട്ടെന്ന് ഒന്നും ഞാനെന്ന ബാധ നിന്നെ വിട്ടു പോകില്ല 😊😊😊
എങ്കിലും ഞാൻ പഠിക്കാൻ ശ്രമിക്കാം..
സമയമില്ല അതുകൊണ്ടാണ്
💖💖💖💖💖💖
@AsnaarunAsnaarun
നിന്നെക്കാൾ എനിക്കിഷ്ടം നീയെന്ന ബാധയെയാണ് ❤️❤️❤️❤️
വീഡിയോ ലെങ്ത് ഒന്നും ഒരു പ്രശ്നവും ഇല്ല.നിങ്ങൾ ഈ ഫീൽഡിൽ വേണം🙏
@@OptionTrading-j5v
🤝🤝🤝🤝thank you so much for your support 🤝🤝🤝
Very gud content
@@TraveldiariesfromAami
🤝🤝🤝🤝thank you 🤝🤝
❤❤❤
@@abidkrahath687
നിങ്ങളുടെ ഈ വിലയേറിയ സപ്പോർട്ട്ന് ഒരുപാട് നന്ദി🍫🍫🍫🍫🍫
SUPER VIDEO 👌👌👌👌👌👌👌
@@Zellavlogs07
ഒരുപാട് നന്ദി നിങ്ങളുടെ ഈ വിലയേറിയ സപ്പോർട്ടിന്🍫🍫🍫🍫🍫
Ekkante vedio sellam 👍
@@Semikichen 👍🤝👍🤝thank you
👍❤️
@@sonofnanu.6244
thank you🤝🤝🤝
സൂപ്പർ ❤ഞമ്മൾ ഇവിടെയുണ്ട്
@@rafisalalah1425
🤝🤝🤝🤝👍
Kinmaster ഇപ്പോൾ വർഷം 3500+ചോദിക്കുന്നല്ലോ
@@SheelaP-e3y
പെയ്ഡ് ചോദിക്കുന്നുണ്ട്...
വാട്ടർ മാർക്ക് ഉള്ളത് ഫ്രീയാണ്..
നിങ്ങൾ ഓൾഡ് മൊബൈൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ..
എന്റെ കയ്യിൽ ഉള്ള കൈമാസ്റ്റർ അയച്ചുതരാം ... വാട്സാപ്പിൽ ബന്ധപ്പെടു.. 👍👍🤝
@TH-camsolutionsharaf thanks
എനിക്കും അറിഞ്ഞു കൂടായിരുന്നു
🤝🤝🤝👍👍👍
എടാകള്ളാ 😂😂 നീ കൊള്ളാലോ ❤❤❤❤
🤝🤝🤝🤝🤝
❤️❤️❤️❤️❤️
thank you🍫🍫🍫🍫
Enike കുറച്ചു എഡിറ്റിംഗ് അറിയാം കുറച്ചു പഠിക്കണം
@@SindhuEvents
🤝🤝🤝👍👍👍
ഇന്ന് ഞാൻ വിളിച്ചിന്നു 👍👍👍
@@Kenz9037
🤝🤝🤝👍👍👍1
ചേട്ടാ gif ബാക്ക്ഗ്രൗണ്ട് എങ്ങനെ ആണ് remove ചെയ്യുന്നത്
അതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോസ് ചെയ്തിട്ടുണ്ട്..
ക്രോമിൽ പോയാൽ നിങ്ങൾക്ക് ഈസിയായി ചെയ്യാൻ കഴിയും..
ബിജി റിമൂവ് എന്ന് അടിച്ചതിനുശേഷം
ചേട്ടാ ഫോട്ടോ bg റിമൂവ് ചെയ്യാൻ അറിയാം. അതല്ല ഞാൻ ചോദിച്ചത് gif ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുന്ന എങ്ങനെ
663 മത് സബ്സ്ക്രൈബറായി ഞാനും ഉണ്ട്
thank you 🤝🤝🤝
Letter Scrolling patumo?
@@SreejithGR
ലെറ്ററുകൾ നമുക്ക് പലവിധ എഫക്ടുകളും കൊടുക്കാൻ കഴിയും
Malayathil thumbnail kodukkunnath enganeya
നിങ്ങളുട writing bord മലയാളത്തിൽ ആക്കുക.. 👍👍👍👍
ഞാനും വിളിക്കാറുണ്ട്
@@abidkrahath687
🤝🤝🤝👍👍👍👍
നമ്മൾ ക്യാമെറയിൽ എടുത്ത വീഡിയോ ഒരു സോങ് വീഡിയോ ആകാൻ എന്താ ചെയ്യാ
@@sabuthasleeshasa2408
ഈ ആപ്പുകൊണ്ട് അതിനൊക്കെ നിങ്ങൾക്ക് സാധിക്കും..
നിങ്ങൾ എഡിറ്റിംഗ് പഠിക്കൂ.. 🥰🥰
ഞാൻ വാട്സാപ്പിൽ വരാം
👍👍👍👍🤝🤝
ഈ ആപ്പ് ഇൻസ്റ്റാൽ ചെയ്യാൻ കാശ് വേണോ?🤔🤔🤔
@@KIDS-yp3jk
ഇത് kine master എന്ന ആപ്പാണ്..
ഇതു നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ ഫ്രീയായി ലഭിക്കും..
എന്നാൽ അത് വാട്ടർ മാർക്ക് ഉള്ളത് ആയിരിക്കും..
വാട്ടർ മാർക്ക് ഇല്ലാത്ത കൈൻ മാസ്റ്റർ ആപ് paid ആയി വാങ്ങേണ്ടിവരും..
🤝🤝🤝👍
Duplicate ആണുട്ടോ
Dubli alla
@@AlphonsajhonTrichy
thank you...
pronunciation മാറിപ്പോയതാണ്..
ഇനി ശ്രദ്ധിക്കാം
thank you so much for your feedbak
ഇ തി പ്പോ എങ്ങിനെയാ ഒന്നേ പഠിക്കുക
@@Aishabeevi-r8u
ഈ ആപ്പ് വേണമെങ്കിൽ നിങ്ങൾക്ക് ഞാൻ അയച്ചു തരാം..
പുതിയ മൊബൈലിൽ വർക്ക് ആകില്ല..
വളരെ ഈസിയാണ് ചെയ്തു പഠിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ..👍👍🥰🤝🤝
@TH-camsolutionsharaf പുതിയതേ എന്ന് പറഞ്ഞാൽ ഇതു വെറൈറ്റി ane
@@Aishabeevi-r8u
ലേറ്റസ്റ്റ് മൊബൈലിൽ ഇത് വർക്കാവില്ല..
നിങ്ങൾക്ക് വാട്ടർ മാർക്കുള്ള kine master ഉപയോഗിക്കാം..
paid അല്ലാത്തത്..
@@TH-camsolutionsharaf yes
Venam
Youtubil നിന്നും email വരുന്നു Tube boost application down load ചെയ്യാൻ അതിൽ എന്തെങ്കിലും ഗുണം ഉണ്ടോ ഒന്ന് പറയുമോ 😊
@@neerajnimeesh2373
TH-cam നിന്നും ആണോ Facebook ഫേസ്ബുക്കിൽ നിന്നുമാണോ വരുന്നത്..
ബൂസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..
നമ്മൾ കാശുകൊടുത്ത് നമ്മുടെ വീഡിയോസ് മറ്റുള്ളവരെ കാണിക്കുക എന്നുള്ളതാണ്..
ഇങ്ങനെ ചെയ്യുമ്പോൾ അതിൽ നിന്നും കിട്ടുന്ന സബ് നമുക്ക് കിട്ടും..
എന്നാൽ വാച്ചിംഗ് ഹൗർ കിട്ടില്ല 👍👍
❤👍
thank you 🤝🤝🤝👍