@@anithasajeev4832. താങ്ക്യൂ മാഡം... ഒരുപാട് പാവപ്പെട്ട സ്ത്രീകൾ.. ഈ സ്ത്രീകളിൽ അധികവും സാമ്പത്തികമായി പിന്നോക്കമുള്ളവർ.. ചിലർ വിധവകൾ.. ഇത്തരക്കാരെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പാണിത്.. ഇതിന് ഇരയായവർ.. പുറത്തു പറയാൻ മടിക്കുന്നു.. ഞങ്ങളെയൊക്കെ വിളിച്ചു കാര്യങ്ങൾ പറയും എന്നല്ലാതെ.. സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാൻ അവർക്ക് ഭയമാണ്.. കാരണം ഇത് മൂലം ഉണ്ടാകുന്ന അപമാനം.. താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ ഇതിനെയും ന്യായീകരിച്ച് ഇവിടെ എത്ര ആളുകൾ വന്നു... ഈ പാവപ്പെട്ട സ്ത്രീകളുടെ ശബ്ദമായി കൂട്ടുക.. Thank you so moch for your support 💐💐💐💐
good അങ്ങനെ തന്നെ ആയിരിക്കണം എപ്പോഴും സ്വന്തമായി തന്നെ എല്ലാം ചെയ്യുക. ഇപ്പോൾ refer ചെയ്യാൻ ഒത്തിരി video കളും ഒക്കെ നമുക്ക് കിട്ടുമല്ലോ അതൊക്കെ നോക്കി അങ്ങു ചെയ്യുക നമുക്കും അപ്പോൾ എല്ലാം മനസ്സിലാക്കാൻ പറ്റും.
എൻ്റെ ഒരു അനുഭവം പറയാം . TH-cam corner Malayalam എന്ന യൂടൂബർ 1 മണിക്കൂർ wach hour-ന് 2000 രൂപയാണ് ഈടാക്കുന്നത്. അതു മാത്രമല്ല അയാൾ അയാളുടെ കമ്മ്യൂണിറ്റിയിൽ ഉള്ളTH-camrs നെ മാത്രമാണ് കൂടുതലും Support ചെയ്യുന്നത്. ഒരിക്കലും ക്യാഷ് കൊടുത്ത് വാച്ചവർ കൂട്ടരുത്. പക്ക fake ആണ്. എൻ്റെ അനുഭവം ആണ്. പക്ഷേ AVS യൂടൂബർ അങ്ങനെ യല്ല.
@@DevikaDevu-m8o thank you... ഈ Avs എവിടെയും നമുക്ക് പണം തട്ടിപ്പ് ചെയ്തു എന്നുള്ളത് കേൾക്കാൻ കഴിയില്ല.. കാരണം അയാളും ഫാമിലിയും മറ്റുള്ളവരുടെ വേദന അറിഞ്ഞവരാണ് അതുകൊണ്ടുതന്നെ യൂട്യൂബിന്റെ പേരിൽ ഒരു പണം തട്ടിപ്പ് അവർ നടത്തില്ല.. Avs നെ കുറിച്ച് ഞാൻ ഒരിക്കലും തെറ്റായി പറയില്ല.. കാരണം Avs അത്രമേൽ പ്രിയപ്പെട്ടവന് ആണ് എനിക്ക് 🥰🥰🥰 thank you👍👍👍
Bro... Half മോനേറ്റിസഷൻ എന്നാൽ എന്താ.. പിന്നെ ഞാൻ video & Shorts upload ചെയ്യുമ്പോ ഇതുവരെയും അതിന്റെ ratio നോക്കീട്ടില്ല..അറിയില്ല എന്നതാണ് ശരി.. എന്തേലും കുഴപ്പമുണ്ടോ..ഇതിനെപറ്റി detailed ആയി പറഞ്ഞു തരാവോ plz.. 🙏👍🥰
@@sabnasarts2781... 4000 മണിക്കൂറാണ് നമുക്ക് മോണിറ്റൈസേഷൻ ആകാൻ വേണ്ടത്.. എന്നാൽ 3000 മണിക്കൂർ ആകുമ്പോൾ നമുക്ക് ഈ ഹാഫ് മോണിറ്റൈസേഷൻ ആകുന്നു.. അതായത് കുറച്ച് ഫീച്ചെയ്‌സ് നമുക്ക് കിട്ടുന്നു.. Super താങ്ക്സ്.. ജോയിൻ ബട്ടൻ.. അങ്ങിനെത്തെ മൂന്നെണ്ണം.. പകുതി monitazation എന്നാണ് ഉദ്ദേശിക്കുന്നത്... എന്നാൽ 4000 മണിക്കൂർ തികയുമ്പോൾ മാത്രമാണ് നമുക്ക് മുഴുവൻ monitazation കിട്ടുന്നത്.. ഓരോ വീഡിയോക്കും ഇൻകം ലഭിക്കുക എന്നുള്ളത്... ഇത് നിങ്ങൾക്ക് 3000 watching hour ആകുമ്പോൾ.. ചെയ്യണം എന്നില്ല.. 4000 ആകുമ്പോൾ രണ്ടും കൂടെ ഒരുമിച്ച് ചെയ്താലും മതി.. More inframation പ്ലീസ് contact my whats app nomper..
Half monitization എന്നാൽ Last 365 days ൽ 3000 Watch hour & 1000 Sub വേണം അല്ലെങ്കിൽ 3 M Short Views 90 days ൽ ഉണ്ടെങ്കിൽ half monitization ന് eligible ആകും അപ്പോൾ നമ്മൾക്ക് ഒന്ന് രണ്ട് features add ആയി കിട്ടും എന്നാൽ 4000 public watch hour & 1000 Sub ഉണ്ടെങ്കിലേ full monitization കിട്ടുകയുള്ളൂ or 1000 Sub & 10 M short Views in 90 days ൽ കിട്ടുകയാണെങ്കിലുംfull monitization ന് apply ചെയ്യാം അപ്പോൾ ആണ് നമുക്ക് ads revenue ഒക്കെ കിട്ടി തുടങ്ങുന്നത്. പിന്നെ Short video ratio 9:16 ആണ് Long video ratio16:9 ആണ് അത് നമ്മൾ edit ചെയ്യുന്നത് ഏത് application ആണോ അതിൽ Select ചെയ്യാനുള്ള option ഉണ്ട് അതിൽ Select ചെയ്ത് edit ചെയ്താൽ മതി.
@@DPTRICKZONE.. കേവലം റീച്ചിനു വേണ്ടി മാത്രം ചെയ്യുന്നതായി തോന്നുന്നുണ്ടോ.. അങ്ങനെയാണെങ്കിൽ ഇരുന്നു ദിവസവും ഓരോരോ വീഡിയോസ് ഇടാലോ.. റിച്ച് എന്നുള്ളതല്ല ഇവിടുത്തെ ഇപ്പോഴത്തെ ഇപ്പോഴത്തെ പ്രശ്നം.. ഇയാളെ പറ്റിക്കപ്പെട്ടവർ നിരവധിയാണ്.. അതിൽ അധികവും പുറത്തു പറയാൻ മടിക്കുന്ന സ്ത്രീകൾ.. സ്ത്രീകൾ എന്നു പറയുമ്പോൾ അബലകളായ സ്ത്രീകൾ... ഒന്നുകിൽ സാമ്പത്തികമായി പിന്നോക്കമുള്ളവർ.. ഇതിൽ നിന്ന് ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന് കരുതി മുന്നോട്ടു വന്നവർ സ്വർണ്ണം പോലും പണയം വെച്ച് പൈസ കൊടുത്തവർ.. ഇത് പുറത്ത് പറയുമ്പോൾ ഇവനെ ന്യായീകരിക്കാൻ ആളുകൾ വരുന്നു.. പറഞ്ഞിട്ടല്ലേ ചെയ്യുന്നത് എന്ന് ചോദിക്കുന്നു... ഇതിൽ അകപ്പെട്ട എല്ലാ സ്ത്രീകളും എന്നോട് പറഞ്ഞത് ഇയാൾ അത്തരത്തിൽ ഒരു കാര്യം പറയുന്നില്ല എന്നാണ്.. മാത്രമല്ല ഇതിൽ നിന്നും പണം ഉണ്ടാക്കാം എന്നും വ്യക്തമായി പറയുന്നു... ഇത്തരക്കാർക്കെതിരെയുള്ള വീഡിയോസ് ആണ് ഞാൻ അധികവും ഇട്ടിട്ടുള്ളത്.. അതും തക്കതായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. ഇത്തരം വർക്കുകൾ ചെയ്യുന്നവർ നിരവധിയുണ്ട് പിന്നെ എന്തുകൊണ്ട് ഇയാൾ..? യൂട്യൂബിൽ വന്നു വേദാന്ത മോതുകയും.. പിന്നാമ്പുറത്ത് കൂടെ ഇത്തരം പരിപാടികൾ ചെയ്യുകയും ചെയ്യുക.. അതായത് യൂ തെറ്റാണെന്ന് അറിഞ്ഞിട്ടും യൂട്യൂബിന് നിരക്കാത്ത ഈ പണി ചെയ്യുന്നവൻ... ഇവനെയൊക്കെ ന്യായീകരിക്കാൻ എന്ത് കണ്ടിട്ടാണോ ആളുകൾ തുനിഞ്ഞിറങ്ങുന്നത്.. പ്രിയ സഹോദരാ എന്റെ പോരാട്ടം മാത്രമാണ് ഈ വീഡിയോകൾ.. ഇടക്കൊക്കെ ഇനിയും ഇത്തരം പണി ചെയ്യുന്നവർക്കെതിരെ വീഡിയോസ് വന്നുകൊണ്ടിരിക്കും... ഇതിൽ റീച്ച് ഉള്ളവ റീച്ചില്ലാത്തവ എന്നൊന്നില്ല.. ഇത് ശക്തമായി മുന്നോട്ടു പോയി കൊണ്ടു തന്നെയിരിക്കും... ( പിന്നെ നമ്മൾ മലയാളികളുടെ ഒരു പ്രത്യേകതയാണല്ലോ അവനവന്റെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രം പഠിക്കുക എന്നുള്ളത്)
@@lastcomment9114 വിജയിച്ച ആളുകൾ ഉണ്ടാവില്ല.. പക്ഷേ പരാജയപ്പെട്ട ആളുകൾ ഒരിക്കലും ഇത് പുറത്തുപറയില്ല.. കാരണം..അപമാനം സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടവൻ എന്നുള്ള ഒരു കാര്യം.. കാരണം സ്വന്തമായി ഇത് ഉണ്ടാക്കാൻ കഴിയാത്തവരാണല്ലോ ഈ പണിക്കു പോകുന്നത്.. അപ്പോൾ ഇത് പറയാൻ അവർക്ക് ഒരു മടി ഉണ്ടാകും... പിന്നെ അധികവും സ്ത്രീകളാണ് ഇത്തരത്തിൽ ക്യാഷ് കൊടുക്കുന്നത്.. പുറത്തു പറഞ്ഞാൽ ഒരുപക്ഷേ ഭർത്താക്കന്മാരോ ആങ്ങളമാരും എന്തെങ്കിലും ചെയ്തെന്ന് വരാം... അതുകൊണ്ട് സൈലന്റ് ആവുന്നതായിരിക്കും... ഏതായാലും തിരിച്ചറിവുള്ളവർ അറിയട്ടെ.. വൻ പണമാണ് ആണ് ഇതിന്റെ പിന്നിൽ ലാഭമായി അവർക്കു കിട്ടുന്നത്... അതുകൊണ്ടുതന്നെ ഇതു ചെയ്യുന്ന മിക്ക യൂട്യൂബേഴ്സും ഈ കാര്യം പുറത്തു പറയുന്നില്ല.. ഇത്തരക്കാർ സ്വന്തമായി വാട്സ്ആപ്പ് ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കി ചെറിയ ക്യാഷ് വാങ്ങും ആയിരം 500.. ഈ ഗ്രൂപ്പിൽ ഇട്ടു തന്നെ അവർ വാച്ചിങ് ഹവരും സബ്സ്ക്രൈബ് ഉണ്ടാക്കും.. പലതരം തട്ടിപ്പുണ്ട് ബ്രോ ഇതിന് പിന്നിൽ... സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ സ്ഥിരമായി നിൽക്കുക.. അല്ലാത്തവർ യൂട്യൂബ് വീഡിയോ മാത്രം കാണുക.. എന്റെ അടുത്ത വീഡിയോ ഇതിനെ കുറിച്ചാണ്.. യൂട്യൂബിൽ വന്ന് സബ്സ്ക്രൈബ് യാചിക്കുന്നവർ... അതും അവരുടെ ചാനലിൽ നിന്ന് വളരെ ദോഷകരമാണ്.. ഈ ഗ്രൂപ്പുകൾ ഇവർ മെയിന്റ്റയിൻ ചെയ്യുന്നതിന്റെ മറ്റൊരു ഉദ്ദേശം അവരുടെ കണ്ടെന്റിന്റെ ലിങ്ക് ഇവരെല്ലാം നിർബന്ധമായും കമന്റ് ഇടണം.. അപ്പോൾ അവരുടെ വീഡിയോ wews വീണ്ടും ഉയരും..... ഏതായാലും എല്ലാവരും തിരിച്ചറിയട്ടെ കാര്യങ്ങൾ.. Thank you bro for your support 🤝🤝
@@noufalkerala6015.. സമീർ ഇകാക്ക് സപ്പോർട്ട് ആയിക്കോട്ടെ.. നല്ലത്.. പക്ഷേ ഞാൻ ഇവിടെ പറയുന്നത് സെമീർ സപ്പോർട്ട് ചെയ്ത കുറച്ചു പാവം ഫാമിലികൾക്ക് പറ്റിയ അപകടമാണ് 😅😅 വരും വീഡിയോസുകളിൽ കുറച്ചുകൂടി ഡീറ്റെയിൽസ് ആയി പറയാം.. വിത്ത് എവിടെൻസ്...
@@Darulikhlas.0... ഇനി താങ്കളുടേതായ ശൈലിയിൽ വീഡിയോസ് ചെയ്തു മുന്നോട്ടു പോകു... ഒരിക്കലും ഇത്തരത്തിൽ ഫെയ്ക്ക് ആയി ചെയ്യുന്ന ഒരു കാര്യത്തിനും ക്യാഷ് മുടക്കാൻ ചിന്തിക്കുക പോലും ചെയ്യരുത്.. അറിയാതെ നിങ്ങൾ പെട്ടു പോയാലും... അറിവില്ലായ്മ കൊണ്ട് സംഭവിച്ചാലും.. മറ്റുള്ളവർ നിങ്ങളെയെ കുറ്റപ്പെടുത്തു.. കാരണം അവർക്കൊക്കെ സമീർ ഇക്കയാണ്😅😅 കരുതലോടെ മികച്ച കാൽവെപ്പുകളുടെ മുന്നേറുക Best wishes 💐💐💐
ആരോട് പറയാൻ ബ്രോ.. എത്രയോ ആളുകൾ ഇപ്പോഴും വിചാരിക്കുന്നുണ്ട് ഇതുകൊണ്ടൊന്നും ചാനലിന് ഒരു കുഴപ്പവുമില്ല എന്ന്.. ഇത്തരത്തിൽ വീഡിയോസ് ചെയ്യുന്നതിന്റെ അടിയിൽ വന്നവർ കമന്റ് ഇടുന്നുണ്ട്.. എന്നാൽ ഈ പറയുന്നവർ ഒരു ഇരുപതിനായിരമോ 15000 കൊടുത്തു ചാനൽ ഒന്ന് വാച്ചിംഗ് hour ചെയ്തു നോക്കണം..😀😀 ഏതായാലും ഇയാൾക്കുള്ള പണി ഏകദേശം പണി തുടങ്ങി കഴിഞ്ഞു.. ഇത്തരത്തിൽ വാച്ചിങ് അവർ ചെയ്ത ഒരു കൂട്ടായ്മ തന്നെ ഇപ്പോൾ നിലവിൽ വന്നു തുടങ്ങി.. ഇയാളാല്‍ ചതിക്കപ്പെട്ടവർ മാത്രം.. പക്ഷേ ഇവർ ഇത് പുറത്ത് പറഞ്ഞില്ലെങ്കിലും പറയേണ്ട സ്ഥലത്ത് ഇവർ പറയും.. അതിനുള്ള പണിപ്പുരയിലാണ്.. ബാക്കി വിശേഷങ്ങൾ വീഡിയോയിൽ കാണാം.. Thank uuuuuuuu 💖💖💖
@@praveenchettali വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും താങ്കളുടെ ഇഷ്ടം.. അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യ മഹാരാജ്യത്ത് താങ്കൾക്കുണ്ട്.. പക്ഷേ ഇയാൾ ചെയ്യുന്ന ഈ ചെറ്റത്തരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല... ഇനി താങ്കൾക്ക് ഒരു ചെറിയ ടിപ്സ്... എനിക്കായി ഒരു മെസ്സേജ് ഒക്കെ ഇട്ടതല്ലേ.. ക്യാപ്ഷൻ എഴുതിയാൽ ബാക്കി സ്ഥലം ഉണ്ടെങ്കിൽ.. അവിടെ ഇംഗ്ലീഷിൽ കൂടി എഴുതാൻ ശ്രദ്ധിക്കുക.. ഹാഷ് ടാഗ് ചേർക്കേണ്ടത് ക്യാപ്ഷനിൽ അല്ല.. അത് ഡിസ്ക്രിപ്ഷൻ ആണ്.. കീവേഡ് ചേർക്കേണ്ടത്.. ഡിസ്ക്രിപ്ഷനിൽ അല്ല.. അത് വൈറ്റി സ്റ്റുഡിയോയിൽ ടാഗ് എന്ന് പറയുന്ന സ്ഥലത്ത് പോയി ചേർക്കുക.. ഒരു വെറൈറ്റി കണ്ടതാണ് താങ്കളുടേത്.. കൃത്യമായ ഗൈഡ് ലൈൻസ് ഉണ്ടെങ്കിൽ എവിടെ എത്തേണ്ട ചാനൽ.. എന്തോ മന്തിച്ചു നിൽക്കുന്നു.. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... ഇനി ഒരു ചെറിയ കാര്യം ഓർമ്മിപ്പിക്കുന്നു.. സ്വന്തം കെട്ട് താലി വിറ്റും.. കടം മേടിചച്ചും.. സ്വർണ്ണം പണയപ്പെടുത്തിയും.. ഇവനെപ്പോലുള്ള ആളുകൾക്ക് ഇത്തരം വർക്കുകൾ ചെയ്യാൻ കൊടുത്തു പണം പോയ പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥയാണ് ഇവിടെ പറയുന്നത്... നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ അല്ലേ നമ്മൾ പഠിക്കൂ.. ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്... ഇയാൾക്കെതിരെ ഞാൻ മാത്രമല്ല വീഡിയോസ് ഇട്ടിട്ടുള്ളത്.. ഇയാൾ പറ്റിക്കപ്പെട്ട പല സ്ത്രീകളും ഇട്ടിട്ടുണ്ട്.. ഇയാൾ പറ്റിക്കപ്പെട്ടതിൽ അധികവും സ്ത്രീകളാണ്.. സ്ത്രീകൾ എന്ന് പറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾ.. കാലചക്രം മുന്നോട്ടല്ലേ ചങ്ങാതി പോകുന്നത്.. ഇനി ബാക്കിയുള്ളത് കാലം തെളിയിക്കും.. താങ്കളുടെ ചാനലിന് എന്റെ എല്ലാവിധ ആശംസകളും..
@@ItsmeJanshana Hi... ഇത്തരത്തിൽ ഇരകൾ ഒരു കൂട്ടം സ്ത്രീകൾ മാത്രമാണ്.. താങ്കളുടെ വീഡിയോ ഞാൻ കണ്ടു.. താങ്കൾ കാണിച്ച ധൈര്യം അത് മറ്റു സ്ത്രീകൾക്ക് ഇല്ലാത്ത ഒന്നാണ്... പലരും പറ്റിക്കപ്പെട്ടിട്ടും മിണ്ടാതെ നിൽക്കുന്നു.. എന്നാൽ താങ്കൾ അത് ഉറക്കെ വിളിച്ചു പറഞ്ഞു.. ഇനിയും മനസ്സിലാക്കാത്തവർ വിഡ്ഢികൾ എന്ന് പറയാം... 💐💐
സഹോദര ഈ സംസാരിച്ച വ്യക്തിക്ക് എത്രെ cash കൊടുത്തു? എനിക്ക് thamil kannada malayalam hindi ഒക്കെ നന്നായി അറയാം ഈ പറഞ്ഞ വെക്തി ക്കു നിങ്ങൾ എത്രെ കാശ് കൊടുത്തു യൂട്യൂബ് corner malayalam ഇക്കാക്ക് എതിരെ എത്രെ കാശ് കൊടുത്തു?? 🙄
@@kydbrovlogs.. ഇയാൾക്ക് എന്തെങ്കിലും ക്യാഷ് കൊടുക്കണമെന്നുണ്ട് സഹോ... അത് നിങ്ങളുടെ വാച്ചിങ് ഹവർ കയറ്റിക്കൊണ്ട് തന്നെ ആകട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്.. കാരണം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു പ്രോബ്ലം ഇല്ല എന്ന് വിശ്വസിക്കുന്നവരിൽ പെട്ടവൻ ആണല്ലോ നിങ്ങൾ... ( ഇക്ക പറയുന്നത് മാത്രം ശരി എന്ന് പറയുന്നവർ) പിന്നെ അയാൾ ഏത് ഭാഷ സംസാരിക്കണം എന്നുള്ളത് അയാളുടെ ഇഷ്ടമാണ്.. നിങ്ങൾക്ക് വേണമെങ്കിൽ അയാൾ പറയുന്ന റേറ്റിൽ ഈ 3000 രൂപക്ക് തന്നെ 4000 വാച്ചിങ് അവർ തികച്ച് തരാം.. വേണമെങ്കിൽ പറയൂ.. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചാനലിൽ തന്നെ ചെയ്തു തരാം... അല്ലെങ്കിൽ വേണ്ട നിങ്ങളുടെ ഇക്കയോട് ചോദിക്കൂ.. ഞങ്ങൾ ഒരു 4000 മണിക്കൂർ ഫ്രീയായി തരട്ടേ താങ്കൾ സ്വീകരിക്കുമോ എന്ന്... ഇക്കയുടെ മുട്ട് വിറക്കും... ആളെ പറ്റിച്ചു തിന്നുന്ന ഇയാളുടെ വേദവാക്യം നിങ്ങൾക്ക് വലുതായിരിക്കാം.. മിനിമം കോമൺസെൻസ് ഉള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങളെ ഇതിലുള്ളൂ.. അതിന് യൂട്യൂബിന്റെ വലിയ അൽഗോരിതങ്ങളോ മറ്റോ അറിയേണ്ട ആവശ്യമില്ല.. അതുപോലും അറിയാൻ ശ്രമിക്കാത്തത് താങ്കളുടെ സ്വന്തം കുറ്റമാണ്.. ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറഞ്ഞുതരാം.. ഒരുകാലത്ത് നിങ്ങളും അറിയും ഇതും ഒരു തെറ്റായിരുന്നു എന്ന്... ആരുടെയെങ്കിലും ചാനൽ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ചെയ്തു കൊടുത്താൽ അവർക്കൊക്കെ ഇക്ക വലിയ ആളായിരിക്കും.. എന്നിട്ട് പിൻവാതിലിലൂടെ വന്നു പാവപ്പെട്ടവരുടെ വയറ്റിൽ അടിക്കുന്ന രൂപത്തിൽ.. ഇത്തരം പ്രവർത്തികളും ചെയ്യും.. ഒന്നും തെളിവുകൾ ഇല്ലാതെ ഞാൻ പറയില്ല ബ്രോ.. ഒരുപാട് തെളിവുകൾ ഇപ്പോൾ കയ്യിൽ ഉണ്ട്... നിരവധി പാവപ്പെട്ട വീട്ടമ്മമാരുടെയും വിധവകളുടെയും കംപ്ലൈന്റുകൾ.. പലരും പുറത്തു പറയാൻ മടിക്കുന്നവ... ( നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ദുഃഖിച്ചാൽ മതിയല്ലോ അല്ലേ ) ഇതൊന്നും ഇവിടം കൊണ്ട് ഞാൻ നിർത്തുന്നില്ല.. ഇത്തരക്കാർ എത്ര വലിയവൻ ആണെങ്കിലും തുറന്നു പറയും.. ഇനിയും നിങ്ങളുടെ ഇക്കയെ പറ്റി വീഡിയോസ് വരാനുണ്ട് കാണാൻ മറക്കരുത്.. നിങ്ങളുടെ ഇക്കക്ക് അത്ര വലിയ ഒരു പ്രോബ്ലം ഉണ്ടെങ്കിൽ എനിക്കെതിരെ പോലീസ് കേസ് കൊടുക്കാൻ പറയു... അങ്ങനെ അയാൾ ചെയ്താൽ അയാളുടെ തോളിൽ കൈയിട്ട് ഞാൻ പറയും ആൺകുട്ടി എന്ന്... എന്റെ സ്ഥലം മലപ്പുറം തിരൂർ ആണ്.. പേര് ഷറഫ്.. കൂടുതൽ ഡീറ്റെയിൽസ് വേണമെങ്കിൽ ഞാൻ തരാം.. അദ്ദേഹത്തിന് പോലീസ് കംപ്ലൈന്റ്റ് കൊടുക്കുമ്പോൾ മുഴുവൻ ഡീറ്റെയിൽസും വേണമല്ലോ..
@@kydbrovlogs.. താങ്കൾക്ക് കുറെ ഭാഷ അറിയുന്നതും.. സമീർ ആളെ പറ്റിക്കുന്നതും.. മറ്റൊരാൾ ഇത്തരത്തിൽ പാച്ചിങ്ങാവർ ഉണ്ടാക്കി ഇതെല്ലാം തമ്മിൽ എന്താണ് ബന്ധം.. താങ്കൾക്ക് സമീറുമാമായി എന്തു ബന്ധമാണെന്ന് എനിക്കറിയില്ല... പക്ഷേ ഇത്തരത്തിൽ ഭീഷണിയുടെ സ്വരത്തിൽ നിരവധി കോളുകൾ എനിക്ക് വരാറുണ്ട്.. അതിൽ അധികവും വാച്ചിങ് അവർ കയറ്റി കൊടുക്കുന്ന ആളുകളുടെതാണ്.. പിന്നെ അദ്ദേഹത്തിന്റെ ഭക്തർ ചിലപ്പോൾ ഫോൺ ചെയ്ത് എന്തെങ്കിലും പറയും.. ഇതെല്ലാം ഞാൻ കാണുന്നത് എന്റെ വീടിന്റെ അടുത്ത് ചെറിയൊരു കുറ്റിക്കാടുണ്ട്.. കുറെ തെരുവ് നായ്ക്കൾ ഇരുന്നു കുരക്കുന്നത് കാണാം... അത്തരത്തിൽ നായ്ക്കൾ കുരക്കുന്നത് പോലെയാണ് ഇത്തരം ഭീഷണികൾ ഒക്കെ ഞാൻ കാണുന്നത്... ഇതിൽ താങ്കളുടെ ഇൻഡക്ഷൻ എന്താണെന്ന് എനിക്ക് മനസ്സിലായില്ല അതൊന്നു വ്യക്തമാക്കു... താങ്കൾക്ക് വാച്ചിങ് ഹവർ കയറ്റലാണോ പണി... അല്ലെങ്കിൽ വിളിച്ച ആൾക്ക് എന്തെങ്കിലും ക്യാഷ് കൊടുത്തു അയാളെ സെറ്റിൽ ചെയ്യാനാണോ.. ഇത്തരം പന്നരങ്ങൾ ഏത് ത******* കാണിച്ചാലും.. ഞാൻ മുഖം നോക്കാതെ വീഡിയോസ് ഇടും.. തുടർനടപടികൾ ഒരുപക്ഷേ എടുത്തെന്നും വരും... ഏതായാലും ഇതിൽ താങ്കളുടെ ഇൻട്രസ്റ്റ് എന്താണ് എന്ന് ഒന്ന് വ്യക്തമാക്കുക...
ഇനിയും ചെന്ന് കേറിക്കൊടുക്കുന്നവരോട് എന്ത് പറയാൻ, ക്യാഷ് കൊടുത്ത് മോണിറ്റൈസ് ചെയ്താൽ അത് ശാശ്വതമല്ല, യൂട്യൂബ്മാമ്മൻ വെറും പൊട്ടനല്ല മക്കളെ... പണികിട്ടും
@@praveenchettali ഒരു ചിരിയായി ഒരു മെസ്സേജ് ഇട്ടതിന് നന്ദി... ഈ ചിരിയിൽ എന്താണ് താങ്കൾ അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. ഏതായാലും ഒന്ന് ഞാൻ പറയാം.. താങ്കളെ അല്ല പറയുന്നത് എന്ന് മനസ്സിലാക്കണം... ഇവന്മാരുടെയൊക്കെ മൂട് താങ്ങി. ഓ തമ്പ്രാ എന്ന് വിളിച്ച്... ഇവർ പറയുന്നതും ശരിയാണെന്ന് കരുതി.. കാശും മുടക്കി പറ്റിക്കപ്പെട്ടവർ ഒരുപാടുണ്ട്... അതിൽ അധികവും സ്ത്രീകളാണ് എന്നുള്ളതാണ് ശ്രദ്ധേയം.. ഇവർക്ക് തിരശ്ശീലയിൽ ഒരു മുഖവും.. അതിന്റെ പിന്നാമ്പുറത്ത് മറ്റൊരു മുഖവുമാണ്... അത് അനുഭവിച്ച സ്ത്രീകൾ പറഞ്ഞ കറക്റ്റ് ഓഡിയോ വരെ നമ്മുടെ കയ്യിലുണ്ട്.. ഒരുപാട് പേർ ഇവനെതിരെ വീഡിയോസ് ഇട്ടിട്ടുണ്ട്.. യൂട്യൂബ് കോർണർ സമീർ എന്ന് പറയുന്ന വ്യക്തിക്കെതിരെ.. ഒരുപാട് പാവപ്പെട്ട സ്ത്രീകളുടെ പണം പറ്റിച്ച ഇവൻ.. ഒരുനാൾ ഇതിനെല്ലാം മറുപടി പറയേണ്ട കാലം വരും... എന്തുതന്നെയായാലും നമ്മുടെ വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമ്മൾ മലയാളികൾ പഠിക്കൂ... സുഹൃത്തേ താങ്കളുടെ ചാനലിന് ഉയർച്ചകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
Good information Bro youtube ൽ തുടക്കം കുറിക്കുന്നവർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ബ്രോ ..😊
@@LONDONSKETCH09 💐💐💐💐💐
സത്യം ഞാനും ഒരു shortfilm ചെയ്തു Channel ൽ ഇട്ടിട്ട് ഒരു മാസം ആയി 😢
@@Joseya_Pappachan
👍👍👍
സത്യം പറയാൻ കാണിക്കുന്ന മനസ്സിന് നന്ദി
@@anithasajeev4832.
താങ്ക്യൂ മാഡം...
ഒരുപാട് പാവപ്പെട്ട സ്ത്രീകൾ..
ഈ സ്ത്രീകളിൽ അധികവും സാമ്പത്തികമായി പിന്നോക്കമുള്ളവർ.. ചിലർ വിധവകൾ..
ഇത്തരക്കാരെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പാണിത്..
ഇതിന് ഇരയായവർ..
പുറത്തു പറയാൻ മടിക്കുന്നു..
ഞങ്ങളെയൊക്കെ വിളിച്ചു കാര്യങ്ങൾ പറയും എന്നല്ലാതെ..
സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാൻ അവർക്ക് ഭയമാണ്..
കാരണം ഇത് മൂലം ഉണ്ടാകുന്ന അപമാനം..
താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ ഇതിനെയും ന്യായീകരിച്ച് ഇവിടെ എത്ര ആളുകൾ വന്നു...
ഈ പാവപ്പെട്ട സ്ത്രീകളുടെ ശബ്ദമായി കൂട്ടുക..
Thank you so moch for your support 💐💐💐💐
🙏🏻🙏🏻🙏🏻
@Asmaha6 🤝🤝🤝❤️
👌👌👌സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ 🙏🙏❤️❤️❤️thanks...
Yes correct
🙏🏻🙏🏻🙏🏻
ശരിയാക്കി കൊടുക്കുന്ന വേറെയും ചാനലുകാർ ഉണ്ട് കേട്ട്. മലയാളമോ, ഇംഗ്ലീഷോ തെറ്റുകൂടാതെ സംസാരിക്കാനോ എഴുതാനോ അറിയാത്തവർ.
@@kalalayamovies6594
👍👍👍👍
ഞാൻ എല്ലാം ഒറ്റയ്ക്ക് ആണ് ചെയ്തത് ആരുടെയും പുറകെ പോയില്ല
@@shivanyavineeth1998 👍👍💐💐
good അങ്ങനെ തന്നെ ആയിരിക്കണം എപ്പോഴും സ്വന്തമായി തന്നെ എല്ലാം ചെയ്യുക. ഇപ്പോൾ refer ചെയ്യാൻ ഒത്തിരി video കളും ഒക്കെ നമുക്ക് കിട്ടുമല്ലോ അതൊക്കെ നോക്കി അങ്ങു ചെയ്യുക നമുക്കും അപ്പോൾ എല്ലാം മനസ്സിലാക്കാൻ പറ്റും.
എങ്ങിനെ എന്ന് ഒന്ന് പറഞ്ഞു തരോ
@hameedliya9965 പറഞ്ഞു തരാം
@shivanyavineeth1998 ഞാൻ തന്നെ sub ചെയ്തിട്ടുണ്ട്
You tube related ayi എല്ലാ കാര്യങ്ങളും വീഡിയോ ആയി ചെയ്യണേ... 👍
@@Tastewithnaaz
തീർച്ചയായും👍👍
എൻ്റെ ഒരു അനുഭവം പറയാം . TH-cam corner Malayalam എന്ന യൂടൂബർ 1 മണിക്കൂർ wach hour-ന് 2000 രൂപയാണ് ഈടാക്കുന്നത്. അതു മാത്രമല്ല അയാൾ അയാളുടെ കമ്മ്യൂണിറ്റിയിൽ ഉള്ളTH-camrs നെ മാത്രമാണ് കൂടുതലും Support ചെയ്യുന്നത്. ഒരിക്കലും ക്യാഷ് കൊടുത്ത് വാച്ചവർ കൂട്ടരുത്. പക്ക fake ആണ്. എൻ്റെ അനുഭവം ആണ്. പക്ഷേ AVS യൂടൂബർ അങ്ങനെ യല്ല.
@@DevikaDevu-m8o thank you...
ഈ Avs എവിടെയും നമുക്ക് പണം തട്ടിപ്പ് ചെയ്തു എന്നുള്ളത് കേൾക്കാൻ കഴിയില്ല..
കാരണം അയാളും ഫാമിലിയും മറ്റുള്ളവരുടെ വേദന അറിഞ്ഞവരാണ് അതുകൊണ്ടുതന്നെ യൂട്യൂബിന്റെ പേരിൽ ഒരു പണം തട്ടിപ്പ് അവർ നടത്തില്ല..
Avs നെ കുറിച്ച് ഞാൻ ഒരിക്കലും തെറ്റായി പറയില്ല..
കാരണം Avs അത്രമേൽ പ്രിയപ്പെട്ടവന് ആണ് എനിക്ക് 🥰🥰🥰
thank you👍👍👍
Support ethupolulla vedios enium pratheekshikkunnu...broooo😊
@@TTIMPLUS.
Thank you so much for your support 👍👍👍👍
Like അടിച്ചിട്ടുണ്ട് bro
@@Nihala29
👍👍👍👍
അയ്യോ ഇങ്ങനെയൊക്കെ ആണല്ലെ...... ലൈക്ക്
@@Kealeevanam
👍👍👍👍
👍👍👍👍👍
@@Happy-cartoonz..
Thank you 🤝🤝🤝
super ,, thankalute chanal uyarangalil ethum
@@johnsonpk-zx6hq 👍👍👍👍💐
Bro... Half മോനേറ്റിസഷൻ എന്നാൽ എന്താ.. പിന്നെ ഞാൻ video & Shorts upload ചെയ്യുമ്പോ ഇതുവരെയും അതിന്റെ ratio നോക്കീട്ടില്ല..അറിയില്ല എന്നതാണ് ശരി.. എന്തേലും കുഴപ്പമുണ്ടോ..ഇതിനെപറ്റി detailed ആയി പറഞ്ഞു തരാവോ plz.. 🙏👍🥰
@@sabnasarts2781...
4000 മണിക്കൂറാണ് നമുക്ക് മോണിറ്റൈസേഷൻ ആകാൻ വേണ്ടത്..
എന്നാൽ 3000 മണിക്കൂർ ആകുമ്പോൾ നമുക്ക് ഈ ഹാഫ് മോണിറ്റൈസേഷൻ ആകുന്നു..
അതായത് കുറച്ച് ഫീച്ചെയ്‌സ് നമുക്ക് കിട്ടുന്നു.. Super താങ്ക്സ്.. ജോയിൻ ബട്ടൻ.. അങ്ങിനെത്തെ മൂന്നെണ്ണം.. പകുതി monitazation എന്നാണ് ഉദ്ദേശിക്കുന്നത്...
എന്നാൽ 4000 മണിക്കൂർ തികയുമ്പോൾ മാത്രമാണ് നമുക്ക് മുഴുവൻ monitazation കിട്ടുന്നത്..
ഓരോ വീഡിയോക്കും ഇൻകം ലഭിക്കുക എന്നുള്ളത്...
ഇത് നിങ്ങൾക്ക്
3000 watching hour ആകുമ്പോൾ.. ചെയ്യണം എന്നില്ല..
4000 ആകുമ്പോൾ രണ്ടും കൂടെ ഒരുമിച്ച് ചെയ്താലും മതി..
More inframation പ്ലീസ് contact my whats app nomper..
th-cam.com/video/WdAMyUBmUQA/w-d-xo.htmlsi=FkZlNCtEOra3F2On
Half monitization എന്നാൽ Last 365 days ൽ 3000 Watch hour & 1000 Sub വേണം അല്ലെങ്കിൽ 3 M Short Views 90 days ൽ ഉണ്ടെങ്കിൽ half monitization ന് eligible ആകും അപ്പോൾ നമ്മൾക്ക് ഒന്ന് രണ്ട് features add ആയി കിട്ടും എന്നാൽ 4000 public watch hour & 1000 Sub ഉണ്ടെങ്കിലേ full monitization കിട്ടുകയുള്ളൂ or 1000 Sub & 10 M short Views in 90 days ൽ കിട്ടുകയാണെങ്കിലുംfull monitization ന് apply ചെയ്യാം അപ്പോൾ ആണ് നമുക്ക് ads revenue ഒക്കെ കിട്ടി തുടങ്ങുന്നത്. പിന്നെ Short video ratio 9:16 ആണ് Long video ratio16:9 ആണ് അത് നമ്മൾ edit ചെയ്യുന്നത് ഏത് application ആണോ അതിൽ Select ചെയ്യാനുള്ള option ഉണ്ട് അതിൽ Select ചെയ്ത് edit ചെയ്താൽ മതി.
@@rrcrafthubk. thankyou so much for the valuable information🙏🙏🥰🥰 🙏.. ഇതുവരെ ratio നോക്കീട്ടില്ല.. അത് കുഴപ്പം ആകുമോ
@@rrcrafthub 🤝🤝🤝
ഇവർ രണ്ട് പേരുടെയും തർക്കത്തെ കുറിച്ച് എനിക്കും ഒരു വീഡിയോ ചെയ്യണമെന്നുണ്ട്. ചാനലിന് നല്ല റീച്ച് കിട്ടുന്നുണ്ട് ഈ വിഷയം ചെയ്താൽ😂
@@DPTRICKZONE..
കേവലം റീച്ചിനു വേണ്ടി മാത്രം ചെയ്യുന്നതായി തോന്നുന്നുണ്ടോ..
അങ്ങനെയാണെങ്കിൽ ഇരുന്നു ദിവസവും ഓരോരോ വീഡിയോസ് ഇടാലോ..
റിച്ച് എന്നുള്ളതല്ല ഇവിടുത്തെ ഇപ്പോഴത്തെ ഇപ്പോഴത്തെ പ്രശ്നം..
ഇയാളെ പറ്റിക്കപ്പെട്ടവർ നിരവധിയാണ്..
അതിൽ അധികവും പുറത്തു പറയാൻ മടിക്കുന്ന സ്ത്രീകൾ..
സ്ത്രീകൾ എന്നു പറയുമ്പോൾ അബലകളായ സ്ത്രീകൾ...
ഒന്നുകിൽ സാമ്പത്തികമായി പിന്നോക്കമുള്ളവർ..
ഇതിൽ നിന്ന് ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന് കരുതി മുന്നോട്ടു വന്നവർ സ്വർണ്ണം പോലും പണയം വെച്ച് പൈസ കൊടുത്തവർ..
ഇത് പുറത്ത് പറയുമ്പോൾ ഇവനെ ന്യായീകരിക്കാൻ ആളുകൾ വരുന്നു..
പറഞ്ഞിട്ടല്ലേ ചെയ്യുന്നത് എന്ന് ചോദിക്കുന്നു...
ഇതിൽ അകപ്പെട്ട
എല്ലാ സ്ത്രീകളും എന്നോട് പറഞ്ഞത്
ഇയാൾ അത്തരത്തിൽ ഒരു കാര്യം പറയുന്നില്ല എന്നാണ്..
മാത്രമല്ല ഇതിൽ നിന്നും പണം ഉണ്ടാക്കാം എന്നും വ്യക്തമായി പറയുന്നു... ഇത്തരക്കാർക്കെതിരെയുള്ള വീഡിയോസ് ആണ് ഞാൻ അധികവും ഇട്ടിട്ടുള്ളത്..
അതും തക്കതായ തെളിവുകളുടെ അടിസ്ഥാനത്തിൽ..
ഇത്തരം വർക്കുകൾ ചെയ്യുന്നവർ നിരവധിയുണ്ട് പിന്നെ എന്തുകൊണ്ട് ഇയാൾ..?
യൂട്യൂബിൽ വന്നു വേദാന്ത മോതുകയും..
പിന്നാമ്പുറത്ത് കൂടെ ഇത്തരം പരിപാടികൾ ചെയ്യുകയും ചെയ്യുക..
അതായത് യൂ തെറ്റാണെന്ന് അറിഞ്ഞിട്ടും യൂട്യൂബിന് നിരക്കാത്ത ഈ പണി ചെയ്യുന്നവൻ... ഇവനെയൊക്കെ ന്യായീകരിക്കാൻ എന്ത് കണ്ടിട്ടാണോ ആളുകൾ തുനിഞ്ഞിറങ്ങുന്നത്..
പ്രിയ സഹോദരാ എന്റെ പോരാട്ടം മാത്രമാണ് ഈ വീഡിയോകൾ..
ഇടക്കൊക്കെ ഇനിയും ഇത്തരം പണി ചെയ്യുന്നവർക്കെതിരെ വീഡിയോസ് വന്നുകൊണ്ടിരിക്കും...
ഇതിൽ റീച്ച് ഉള്ളവ റീച്ചില്ലാത്തവ എന്നൊന്നില്ല..
ഇത് ശക്തമായി മുന്നോട്ടു പോയി കൊണ്ടു തന്നെയിരിക്കും...
( പിന്നെ നമ്മൾ മലയാളികളുടെ ഒരു പ്രത്യേകതയാണല്ലോ അവനവന്റെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രം പഠിക്കുക എന്നുള്ളത്)
😂😂😂😂
Good video brother ❤
@@wayfarer_insights
Thank you 💐💐💐
4000 ethikkan thalakuthy mariyumnozha kure udayipumaayi aalukal varunnath gd video bro
@@aneeaneesh781
Thank you🤝🤝🤝
1000 കണക്കിന് ആളുകൾക്ക് സമീർ ❤️
പക്ഷെ
വിജയിച്ച ആളുകൾ
ഒരാൾ പോലും അയാളുടെ ലിസ്റ്റിൽ
ഇല്ലേ ഇല്ല 😂😂😂
@@lastcomment9114
വിജയിച്ച ആളുകൾ ഉണ്ടാവില്ല..
പക്ഷേ പരാജയപ്പെട്ട ആളുകൾ ഒരിക്കലും ഇത് പുറത്തുപറയില്ല..
കാരണം..അപമാനം
സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടവൻ എന്നുള്ള ഒരു കാര്യം..
കാരണം സ്വന്തമായി ഇത് ഉണ്ടാക്കാൻ കഴിയാത്തവരാണല്ലോ ഈ പണിക്കു പോകുന്നത്..
അപ്പോൾ ഇത് പറയാൻ അവർക്ക് ഒരു മടി ഉണ്ടാകും...
പിന്നെ അധികവും സ്ത്രീകളാണ് ഇത്തരത്തിൽ ക്യാഷ് കൊടുക്കുന്നത്..
പുറത്തു പറഞ്ഞാൽ ഒരുപക്ഷേ ഭർത്താക്കന്മാരോ ആങ്ങളമാരും എന്തെങ്കിലും ചെയ്തെന്ന് വരാം... അതുകൊണ്ട് സൈലന്റ് ആവുന്നതായിരിക്കും...
ഏതായാലും തിരിച്ചറിവുള്ളവർ അറിയട്ടെ..
വൻ പണമാണ് ആണ് ഇതിന്റെ പിന്നിൽ ലാഭമായി അവർക്കു കിട്ടുന്നത്...
അതുകൊണ്ടുതന്നെ ഇതു ചെയ്യുന്ന മിക്ക യൂട്യൂബേഴ്സും ഈ കാര്യം പുറത്തു പറയുന്നില്ല..
ഇത്തരക്കാർ സ്വന്തമായി വാട്സ്ആപ്പ് ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കി ചെറിയ ക്യാഷ് വാങ്ങും ആയിരം 500..
ഈ ഗ്രൂപ്പിൽ ഇട്ടു തന്നെ അവർ വാച്ചിങ് ഹവരും സബ്സ്ക്രൈബ് ഉണ്ടാക്കും..
പലതരം തട്ടിപ്പുണ്ട് ബ്രോ ഇതിന് പിന്നിൽ...
സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ സ്ഥിരമായി നിൽക്കുക..
അല്ലാത്തവർ യൂട്യൂബ് വീഡിയോ മാത്രം കാണുക..
എന്റെ അടുത്ത വീഡിയോ ഇതിനെ കുറിച്ചാണ്..
യൂട്യൂബിൽ വന്ന് സബ്സ്ക്രൈബ് യാചിക്കുന്നവർ...
അതും അവരുടെ ചാനലിൽ നിന്ന് വളരെ ദോഷകരമാണ്..
ഈ ഗ്രൂപ്പുകൾ ഇവർ മെയിന്റ്റയിൻ ചെയ്യുന്നതിന്റെ മറ്റൊരു ഉദ്ദേശം അവരുടെ കണ്ടെന്റിന്റെ ലിങ്ക് ഇവരെല്ലാം നിർബന്ധമായും കമന്റ് ഇടണം..
അപ്പോൾ അവരുടെ വീഡിയോ wews വീണ്ടും ഉയരും.....
ഏതായാലും എല്ലാവരും തിരിച്ചറിയട്ടെ കാര്യങ്ങൾ..
Thank you bro for your support 🤝🤝
Tankyu mutthe 👍
@@Fathimaskitchen313..
🤝🤝🤝🤝🤝🤝🤝
സൂപ്പർ bro... അടുത്ത വീഡിയോ പോരട്ടെ
👍👍👍
TH-cam corner 😂😂 പാവം ഒരു സ്ത്രീയെ പറ്റിച്ച കാര്യം തെളിവ് സഹിതം കണ്ട് 😂😂
@@Melodic_Opinions..
ഒന്നല്ല ഇപ്പോൾ നിലവിൽ നൂറിൽ കൂടുതലുണ്ട്..
👍🏻👍🏻❤️🥰. 🙏🏻🙏🏻🙏🏻🙏🏻
@@Laughnchill786
🤝🤝🤝🤝👍
❤❤
@@shebeeskitchentips007
👍👍👍👍
👍👍👍👍👍good video
@@TheRighteousPath1
👍👍👍👍
സൂപ്പർ ബ്രോ...
@@anilvallatti7479
👍💐👍👍👍💐
❤🎉🎉
Thank you 🤝🤝🤝
ചാനൽ നന്നായിട്ടുണ്ട് ഞാൻ കാണാറുണ്ട്..
Best wishes 👍👍👍
Shijo p ചാനലിലും പറയുന്നുണ് ചെയ്യരുതെന്ന്
@@ShahinanisarShahina
👍👍👍
Pls suport all❤️
ഷമീർക്ക സപ്പോർട്ട് ❤❤❤❤
@@noufalkerala6015..
സമീർ ഇകാക്ക് സപ്പോർട്ട് ആയിക്കോട്ടെ.. നല്ലത്..
പക്ഷേ ഞാൻ ഇവിടെ പറയുന്നത് സെമീർ സപ്പോർട്ട് ചെയ്ത കുറച്ചു പാവം ഫാമിലികൾക്ക് പറ്റിയ അപകടമാണ് 😅😅
വരും വീഡിയോസുകളിൽ കുറച്ചുകൂടി ഡീറ്റെയിൽസ് ആയി പറയാം..
വിത്ത് എവിടെൻസ്...
Good information bro ❤
@@HACKERMEDIA
👍👍👍💐👍
😮
@@LORRYKKARAN
👍👍👍
Shameer bro 1000subnu 4000chothichu 100yedukan 😂illatha njan pin marri avs bro video njan kanarundu aa broyude video kandu ente channal munottu kuzhappam illathry povan thoodagi ❤
@@Darulikhlas.0...
ഇനി താങ്കളുടേതായ ശൈലിയിൽ വീഡിയോസ് ചെയ്തു മുന്നോട്ടു പോകു...
ഒരിക്കലും ഇത്തരത്തിൽ ഫെയ്ക്ക് ആയി ചെയ്യുന്ന ഒരു കാര്യത്തിനും ക്യാഷ് മുടക്കാൻ ചിന്തിക്കുക പോലും ചെയ്യരുത്..
അറിയാതെ നിങ്ങൾ പെട്ടു പോയാലും...
അറിവില്ലായ്മ കൊണ്ട് സംഭവിച്ചാലും..
മറ്റുള്ളവർ നിങ്ങളെയെ കുറ്റപ്പെടുത്തു..
കാരണം അവർക്കൊക്കെ സമീർ ഇക്കയാണ്😅😅
കരുതലോടെ മികച്ച കാൽവെപ്പുകളുടെ മുന്നേറുക
Best wishes 💐💐💐
@@TH-camsolutionsharaf thanks bro🥰 ... Shameerka 🤣 support cheyunavarku കമ്മീഷൻ undavum 🤣
എനിക്ക് ഒരു യൂട്യൂബ്ബ് തുടണം
@@Jasmin12-Q
Contact me. 🤝
😢😢😢😢😢
@@Gardener_അല്ലി
Best wishes👍👍
തുടർച്ചയായും നല്ലതുമായ video കൾ ഇട്ടുകൊണ്ടിരിക്കുക ഒരു നാൾ തീർച്ചയായും വിജയിച്ചിരിക്കും അതു ചിലപ്പോൾ കുറച്ച് time എടുക്കുമായിരിക്കും.
@@rrcrafthub
👍👍👍👍
എനിക്ക് ഓർമ ഉണ്ട് ഇയാളുടെ പഴയ വീഡിയോ ഒക്കെ
ആരോട് പറയാൻ ബ്രോ..
എത്രയോ ആളുകൾ ഇപ്പോഴും വിചാരിക്കുന്നുണ്ട് ഇതുകൊണ്ടൊന്നും ചാനലിന് ഒരു കുഴപ്പവുമില്ല എന്ന്..
ഇത്തരത്തിൽ വീഡിയോസ് ചെയ്യുന്നതിന്റെ അടിയിൽ വന്നവർ കമന്റ് ഇടുന്നുണ്ട്..
എന്നാൽ ഈ പറയുന്നവർ ഒരു ഇരുപതിനായിരമോ 15000 കൊടുത്തു ചാനൽ ഒന്ന് വാച്ചിംഗ് hour ചെയ്തു നോക്കണം..😀😀
ഏതായാലും ഇയാൾക്കുള്ള പണി ഏകദേശം പണി തുടങ്ങി കഴിഞ്ഞു..
ഇത്തരത്തിൽ വാച്ചിങ് അവർ ചെയ്ത ഒരു കൂട്ടായ്മ തന്നെ ഇപ്പോൾ നിലവിൽ വന്നു തുടങ്ങി..
ഇയാളാല്‍ ചതിക്കപ്പെട്ടവർ മാത്രം..
പക്ഷേ ഇവർ ഇത് പുറത്ത് പറഞ്ഞില്ലെങ്കിലും പറയേണ്ട സ്ഥലത്ത് ഇവർ പറയും..
അതിനുള്ള പണിപ്പുരയിലാണ്..
ബാക്കി വിശേഷങ്ങൾ വീഡിയോയിൽ കാണാം..
Thank uuuuuuuu 💖💖💖
Super video ❤
@@Nisar-m1i
Thank you 💐💐
വിശ്വസിച്ചു...
@@praveenchettali
വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും താങ്കളുടെ ഇഷ്ടം..
അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യ മഹാരാജ്യത്ത് താങ്കൾക്കുണ്ട്..
പക്ഷേ ഇയാൾ ചെയ്യുന്ന ഈ ചെറ്റത്തരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല...
ഇനി താങ്കൾക്ക് ഒരു ചെറിയ ടിപ്സ്...
എനിക്കായി ഒരു മെസ്സേജ് ഒക്കെ ഇട്ടതല്ലേ..
ക്യാപ്ഷൻ എഴുതിയാൽ ബാക്കി സ്ഥലം ഉണ്ടെങ്കിൽ..
അവിടെ ഇംഗ്ലീഷിൽ കൂടി എഴുതാൻ ശ്രദ്ധിക്കുക..
ഹാഷ് ടാഗ് ചേർക്കേണ്ടത് ക്യാപ്ഷനിൽ അല്ല..
അത് ഡിസ്ക്രിപ്ഷൻ ആണ്..
കീവേഡ് ചേർക്കേണ്ടത്..
ഡിസ്ക്രിപ്ഷനിൽ അല്ല..
അത് വൈറ്റി സ്റ്റുഡിയോയിൽ ടാഗ് എന്ന് പറയുന്ന സ്ഥലത്ത് പോയി ചേർക്കുക..
ഒരു വെറൈറ്റി കണ്ടതാണ് താങ്കളുടേത്..
കൃത്യമായ ഗൈഡ് ലൈൻസ് ഉണ്ടെങ്കിൽ എവിടെ എത്തേണ്ട ചാനൽ..
എന്തോ മന്തിച്ചു നിൽക്കുന്നു..
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...
ഇനി ഒരു ചെറിയ കാര്യം ഓർമ്മിപ്പിക്കുന്നു..
സ്വന്തം കെട്ട് താലി വിറ്റും..
കടം മേടിചച്ചും..
സ്വർണ്ണം പണയപ്പെടുത്തിയും..
ഇവനെപ്പോലുള്ള ആളുകൾക്ക് ഇത്തരം വർക്കുകൾ ചെയ്യാൻ കൊടുത്തു പണം പോയ പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥയാണ് ഇവിടെ പറയുന്നത്...
നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ അല്ലേ നമ്മൾ പഠിക്കൂ..
ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്...
ഇയാൾക്കെതിരെ ഞാൻ മാത്രമല്ല വീഡിയോസ് ഇട്ടിട്ടുള്ളത്..
ഇയാൾ പറ്റിക്കപ്പെട്ട പല സ്ത്രീകളും ഇട്ടിട്ടുണ്ട്..
ഇയാൾ പറ്റിക്കപ്പെട്ടതിൽ അധികവും സ്ത്രീകളാണ്..
സ്ത്രീകൾ എന്ന് പറയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾ..
കാലചക്രം മുന്നോട്ടല്ലേ ചങ്ങാതി പോകുന്നത്..
ഇനി ബാക്കിയുള്ളത് കാലം തെളിയിക്കും..
താങ്കളുടെ ചാനലിന് എന്റെ എല്ലാവിധ ആശംസകളും..
നമുക്ക് നേരെയുള്ള വാച്ചവറും subum മതി 😍
Yes correct
TH-cam corner Malayalam cash vedichu pattikkum..you tube noodu complaint cheyitu ayaalde channel പൂട്ടിക്കണം
@@FathimaAjeena-d5t
തെറ്റ് തിരുത്തുക അത്രമാത്രം..
🙏🏻@@TH-camsolutionsharaf
😊
@@ItsmeJanshana
Hi...
ഇത്തരത്തിൽ ഇരകൾ ഒരു കൂട്ടം സ്ത്രീകൾ മാത്രമാണ്..
താങ്കളുടെ വീഡിയോ ഞാൻ കണ്ടു..
താങ്കൾ കാണിച്ച ധൈര്യം അത് മറ്റു സ്ത്രീകൾക്ക് ഇല്ലാത്ത ഒന്നാണ്...
പലരും പറ്റിക്കപ്പെട്ടിട്ടും മിണ്ടാതെ നിൽക്കുന്നു..
എന്നാൽ താങ്കൾ അത് ഉറക്കെ വിളിച്ചു പറഞ്ഞു..
ഇനിയും മനസ്സിലാക്കാത്തവർ വിഡ്ഢികൾ എന്ന് പറയാം... 💐💐
@@ItsmeJanshana thank you💐💐💐
സഹോദര ഈ സംസാരിച്ച വ്യക്തിക്ക് എത്രെ cash കൊടുത്തു? എനിക്ക് thamil kannada malayalam hindi ഒക്കെ നന്നായി അറയാം ഈ പറഞ്ഞ വെക്തി ക്കു നിങ്ങൾ എത്രെ കാശ് കൊടുത്തു യൂട്യൂബ് corner malayalam ഇക്കാക്ക് എതിരെ എത്രെ കാശ് കൊടുത്തു?? 🙄
@@kydbrovlogs..
ഇയാൾക്ക് എന്തെങ്കിലും ക്യാഷ് കൊടുക്കണമെന്നുണ്ട് സഹോ...
അത് നിങ്ങളുടെ വാച്ചിങ് ഹവർ കയറ്റിക്കൊണ്ട് തന്നെ ആകട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്..
കാരണം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു പ്രോബ്ലം ഇല്ല എന്ന് വിശ്വസിക്കുന്നവരിൽ പെട്ടവൻ ആണല്ലോ നിങ്ങൾ...
( ഇക്ക പറയുന്നത് മാത്രം ശരി എന്ന് പറയുന്നവർ)
പിന്നെ അയാൾ ഏത് ഭാഷ സംസാരിക്കണം എന്നുള്ളത് അയാളുടെ ഇഷ്ടമാണ്..
നിങ്ങൾക്ക് വേണമെങ്കിൽ അയാൾ പറയുന്ന റേറ്റിൽ ഈ 3000 രൂപക്ക് തന്നെ 4000 വാച്ചിങ് അവർ തികച്ച് തരാം..
വേണമെങ്കിൽ പറയൂ..
നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചാനലിൽ തന്നെ ചെയ്തു തരാം...
അല്ലെങ്കിൽ വേണ്ട നിങ്ങളുടെ ഇക്കയോട് ചോദിക്കൂ..
ഞങ്ങൾ ഒരു 4000 മണിക്കൂർ ഫ്രീയായി തരട്ടേ താങ്കൾ സ്വീകരിക്കുമോ എന്ന്...
ഇക്കയുടെ മുട്ട് വിറക്കും...
ആളെ പറ്റിച്ചു തിന്നുന്ന ഇയാളുടെ വേദവാക്യം നിങ്ങൾക്ക് വലുതായിരിക്കാം..
മിനിമം കോമൺസെൻസ് ഉള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങളെ ഇതിലുള്ളൂ..
അതിന് യൂട്യൂബിന്റെ വലിയ അൽഗോരിതങ്ങളോ മറ്റോ അറിയേണ്ട ആവശ്യമില്ല..
അതുപോലും അറിയാൻ ശ്രമിക്കാത്തത് താങ്കളുടെ സ്വന്തം കുറ്റമാണ്..
ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറഞ്ഞുതരാം..
ഒരുകാലത്ത് നിങ്ങളും അറിയും ഇതും ഒരു തെറ്റായിരുന്നു എന്ന്...
ആരുടെയെങ്കിലും ചാനൽ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ചെയ്തു കൊടുത്താൽ അവർക്കൊക്കെ ഇക്ക വലിയ ആളായിരിക്കും..
എന്നിട്ട് പിൻവാതിലിലൂടെ വന്നു പാവപ്പെട്ടവരുടെ വയറ്റിൽ അടിക്കുന്ന രൂപത്തിൽ..
ഇത്തരം പ്രവർത്തികളും ചെയ്യും..
ഒന്നും തെളിവുകൾ ഇല്ലാതെ ഞാൻ പറയില്ല ബ്രോ..
ഒരുപാട് തെളിവുകൾ ഇപ്പോൾ കയ്യിൽ ഉണ്ട്...
നിരവധി പാവപ്പെട്ട വീട്ടമ്മമാരുടെയും വിധവകളുടെയും കംപ്ലൈന്റുകൾ..
പലരും പുറത്തു പറയാൻ മടിക്കുന്നവ...
( നമ്മുടെ വീട്ടിൽ സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ദുഃഖിച്ചാൽ മതിയല്ലോ അല്ലേ )
ഇതൊന്നും ഇവിടം കൊണ്ട് ഞാൻ നിർത്തുന്നില്ല..
ഇത്തരക്കാർ എത്ര വലിയവൻ ആണെങ്കിലും തുറന്നു പറയും..
ഇനിയും നിങ്ങളുടെ ഇക്കയെ പറ്റി വീഡിയോസ് വരാനുണ്ട് കാണാൻ മറക്കരുത്..
നിങ്ങളുടെ ഇക്കക്ക് അത്ര വലിയ ഒരു പ്രോബ്ലം ഉണ്ടെങ്കിൽ എനിക്കെതിരെ പോലീസ് കേസ് കൊടുക്കാൻ പറയു...
അങ്ങനെ അയാൾ ചെയ്താൽ അയാളുടെ തോളിൽ കൈയിട്ട് ഞാൻ പറയും ആൺകുട്ടി എന്ന്...
എന്റെ സ്ഥലം മലപ്പുറം തിരൂർ ആണ്..
പേര് ഷറഫ്..
കൂടുതൽ ഡീറ്റെയിൽസ് വേണമെങ്കിൽ ഞാൻ തരാം..
അദ്ദേഹത്തിന് പോലീസ് കംപ്ലൈന്റ്റ് കൊടുക്കുമ്പോൾ മുഴുവൻ ഡീറ്റെയിൽസും വേണമല്ലോ..
@@kydbrovlogs..
താങ്കൾക്ക് കുറെ ഭാഷ അറിയുന്നതും..
സമീർ ആളെ പറ്റിക്കുന്നതും..
മറ്റൊരാൾ ഇത്തരത്തിൽ പാച്ചിങ്ങാവർ ഉണ്ടാക്കി ഇതെല്ലാം തമ്മിൽ എന്താണ് ബന്ധം..
താങ്കൾക്ക് സമീറുമാമായി എന്തു ബന്ധമാണെന്ന് എനിക്കറിയില്ല...
പക്ഷേ ഇത്തരത്തിൽ ഭീഷണിയുടെ സ്വരത്തിൽ നിരവധി കോളുകൾ എനിക്ക് വരാറുണ്ട്..
അതിൽ അധികവും വാച്ചിങ് അവർ കയറ്റി കൊടുക്കുന്ന ആളുകളുടെതാണ്..
പിന്നെ അദ്ദേഹത്തിന്റെ ഭക്തർ ചിലപ്പോൾ ഫോൺ ചെയ്ത് എന്തെങ്കിലും പറയും..
ഇതെല്ലാം ഞാൻ കാണുന്നത്
എന്റെ വീടിന്റെ അടുത്ത് ചെറിയൊരു കുറ്റിക്കാടുണ്ട്..
കുറെ തെരുവ് നായ്ക്കൾ ഇരുന്നു കുരക്കുന്നത് കാണാം...
അത്തരത്തിൽ നായ്ക്കൾ കുരക്കുന്നത് പോലെയാണ് ഇത്തരം ഭീഷണികൾ ഒക്കെ ഞാൻ കാണുന്നത്...
ഇതിൽ താങ്കളുടെ ഇൻഡക്ഷൻ എന്താണെന്ന് എനിക്ക് മനസ്സിലായില്ല അതൊന്നു വ്യക്തമാക്കു...
താങ്കൾക്ക് വാച്ചിങ് ഹവർ കയറ്റലാണോ പണി...
അല്ലെങ്കിൽ വിളിച്ച ആൾക്ക് എന്തെങ്കിലും ക്യാഷ് കൊടുത്തു അയാളെ സെറ്റിൽ ചെയ്യാനാണോ..
ഇത്തരം പന്നരങ്ങൾ ഏത് ത******* കാണിച്ചാലും..
ഞാൻ മുഖം നോക്കാതെ വീഡിയോസ് ഇടും..
തുടർനടപടികൾ ഒരുപക്ഷേ എടുത്തെന്നും വരും...
ഏതായാലും ഇതിൽ താങ്കളുടെ ഇൻട്രസ്റ്റ് എന്താണ് എന്ന് ഒന്ന് വ്യക്തമാക്കുക...
👍👍🎉
Thank uuuuuuuu 🤝🤝
കൊള്ളാം...
@@Punjiricraft- 👍👍👍👍
😭
@@Myworldmythoughtsbybiji
👍
@@Myworldmythoughtsbybiji
👍
👍
@@Nancysalam19
👍👍👍👍
👍🤝🏻
@@Padhaniswanam 👍👍👍🤝🤝🤝💐
ഇനിയും ചെന്ന് കേറിക്കൊടുക്കുന്നവരോട് എന്ത് പറയാൻ, ക്യാഷ് കൊടുത്ത് മോണിറ്റൈസ് ചെയ്താൽ അത് ശാശ്വതമല്ല, യൂട്യൂബ്മാമ്മൻ വെറും പൊട്ടനല്ല മക്കളെ... പണികിട്ടും
@@007PC77
👍👍👍
👍👍👍🎉🎉👍👍👍
👍👍👍
@lechusworld1026
🤝🤝🤝🤝👍
😅
@@praveenchettali
ഒരു ചിരിയായി ഒരു മെസ്സേജ് ഇട്ടതിന് നന്ദി...
ഈ ചിരിയിൽ എന്താണ് താങ്കൾ അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..
ഏതായാലും ഒന്ന് ഞാൻ പറയാം..
താങ്കളെ അല്ല പറയുന്നത് എന്ന് മനസ്സിലാക്കണം...
ഇവന്മാരുടെയൊക്കെ മൂട് താങ്ങി. ഓ തമ്പ്രാ എന്ന് വിളിച്ച്... ഇവർ പറയുന്നതും ശരിയാണെന്ന് കരുതി..
കാശും മുടക്കി പറ്റിക്കപ്പെട്ടവർ ഒരുപാടുണ്ട്...
അതിൽ അധികവും സ്ത്രീകളാണ് എന്നുള്ളതാണ് ശ്രദ്ധേയം..
ഇവർക്ക് തിരശ്ശീലയിൽ ഒരു മുഖവും..
അതിന്റെ പിന്നാമ്പുറത്ത് മറ്റൊരു മുഖവുമാണ്... അത് അനുഭവിച്ച സ്ത്രീകൾ പറഞ്ഞ കറക്റ്റ് ഓഡിയോ വരെ നമ്മുടെ കയ്യിലുണ്ട്..
ഒരുപാട് പേർ ഇവനെതിരെ വീഡിയോസ് ഇട്ടിട്ടുണ്ട്.. യൂട്യൂബ് കോർണർ സമീർ എന്ന് പറയുന്ന വ്യക്തിക്കെതിരെ..
ഒരുപാട് പാവപ്പെട്ട സ്ത്രീകളുടെ പണം പറ്റിച്ച ഇവൻ.. ഒരുനാൾ ഇതിനെല്ലാം മറുപടി പറയേണ്ട കാലം വരും...
എന്തുതന്നെയായാലും നമ്മുടെ വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമ്മൾ മലയാളികൾ പഠിക്കൂ...
സുഹൃത്തേ താങ്കളുടെ ചാനലിന് ഉയർച്ചകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
😘
,👍👍👍
അതിമോഹം കൊണ്ടല്ലേ.. Paid നടത്തുന്നത്. കഷ്ടപെടാൻ ആരും തയ്യാറല്ല...😂 അതല്ലേ സത്യം. 1000 Sub 4000 വാച്ചവറും😅 ആഹാ.😂 പണം സംബാദിക്കുക.😅
ഞാനും ഒരു വീഡിയോസ് ചെയ്യുന്നുണ്ട്.😅😂 നാളെ''
👍👍👍
Hhhhhhhh
ഈ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്..
താങ്കളുടെ ഈ ചിരി എന്നും നിലനിൽക്കട്ടെ..
1000 വേണ്ടവർ കേറിവാ ഒരുമിക്കാം ❤കേറിവാ
@ ok
Ok njanum
👍👍👍
Thank uuuuuuuu 💖💖
❤❤
Thank uuuuuuuu 💖💖