താങ്കളെങ്കിലും ഇത് പറയാൻ ഉണ്ടായല്ലോ. ആ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ യൂറ്റൂബിന്റെ പുതിയ അപ്ഡേറ്റ് പോളിസി വായിച്ചു നോക്കി. അപ്പോൾ അതിൽ രണ്ട് തരം വീഡിയോകൾ വിശദമാക്കുന്നുണ്ട്. ഒന്ന്, ആൾട്ടേർഡ് കണ്ടന്റ് ആണ് എന്ന് യെസ് പറയേണ്ടവ. ഇത് ചുരുക്കിപ്പറയുകയാണെങ്കിൽ കാഴ്ച്ചക്കാർ ഒരു നിലയിലും ഇത് കൃത്രിമമാണ് എന്ന് പിടി കിട്ടാത്തവ. ഇതിന് ഉദാഹരണം പറയുന്നത് നമുക്ക് പരിചയമുള്ള ഒരു പട്ടണത്തിൽ ബോംബ് വീണു തകരുന്നതായി എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുക. അല്ലെങ്കിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാർ റേസിംഗിൽ ഒരാളുടെ മുഖം മാറ്റി നിങ്ങളുടെ മുഖം സൃഷ്ടിക്കുക. അതുമല്ലെങ്കിൽ ഒരു പ്രശസ്തമായ സിനിമയുടെ രംഗത്തിലുള്ള നടൻമാരുടെ മുഖം മാറ്റി മറ്റാരുടെയെങ്കിലും മുഖം ചേർക്കുക. ഇനി രണ്ട്, ആൾട്ടേർഡ് കണ്ടന്റ് അല്ല എന്ന് നോ പറയേണ്ടവ. അതായത് മുഖം ബ്യൂട്ടി ഫിൽട്ടർ ഉപയോഗിക്കുക, (മുഖം ആകെ മൂടുന്ന ഫിൽട്ടർ അല്ല) കാർ റേസിംഗ് ഗേമിൽ നിങ്ങളുടെ മുഖം ചേർക്കുക. കൃത്രിമമാണ് എന്ന് തോന്നുന്ന രൂപത്തിലുള്ള സ്ഫോടനം, മിസൈൽ വിക്ഷേപണം തുടങ്ങിയവ... ഇങ്ങനെ പ്രത്യേകം മെൻഷൻ ചെയ്യുന്നുണ്ട്.
ഈ കാര്യത്തെ ഇത്രയും സിമ്പിൾ ആയി പറഞ്ഞ മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.. ഇത്രയേ ഉള്ളൂ സുഹൃത്തേ ഇത്.. ഇത് എന്താണെന്ന് പോലും അറിയാതെ അയാൾ.. വെറുതെ കാണുന്ന ഇംഗ്ലീഷ് googl translateഉപയോഗിച്ച് പറയുന്നു.. അയാൾക്ക് എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ അറിയില്ല.. കാര്യങ്ങൾ മനസ്സിലാക്കി പറയൂ എന്ന് മാത്രമാണ് ഞാൻ അയാളോട് പറഞ്ഞത്.. ഇത് പറയാൻ വേണ്ടി അയാളെ ഞാൻ ഫോൺ ചെയ്തു.. ഞാൻ മൂന്ന് നമ്പർ ഉപയോഗിക്കുന്നു.. ആ മൂന്ന് നമ്പറും അയാൾ ബ്ലോക്ക് ചെയ്തു.. ഓക്കേ എന്നാൽ എനിക്കെതിരെ ഒരു വീഡിയോസ് ഇട്ടു കൂടാ അതും ചെയ്യുന്നില്ല.. പാവപ്പെട്ടവരെ പറ്റിച്ച് ജീവിക്കുന്ന അത്രതന്നെ.. ഇതിന് ന്യായീകരിക്കുന്ന ചിലവന്മാർ ഉണ്ട് അതാണ് കഷ്ടം.. എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു നടക്കുന്ന ചിലർ.. അവരുടെ ചാനലിന്റെ കാര്യം ആലോചിക്കുമ്പോഴാണ് കഷ്ടം.. വളരെ വ്യക്തമായി സ്പഷ്ടമായി താങ്കൾ ഈ വിഷയത്തെ ഒറ്റവാക്കിൽ പറഞ്ഞു.. ഇത്രമാത്രം മനസ്സിലാക്കിയാൽ മതി alterd കോൺടെന്റ് എന്താണെന്നറിയാൻ.. ഇതൊന്നും പിൻ ചെയ്തു വെക്കുന്ന സുഹൃത്തേ താങ്ക്യൂ 🎉🎉🎉❤❤
ഒന്ന് ഫോൺ എടുക്കാൻ പോലും ധൈര്യമില്ലാത്ത താങ്കൾ എന്തിനാണ് ഈ കാര്യത്തിൽ നിൽക്കുന്നത്... പറ്റിച്ചു തിന്നോളൂ അതിൽ ഒരു പ്രോബ്ലം ഇല്ല.. പക്ഷേ എല്ലാ യൂട്യൂബേഴ്‌സും അങ്ങനെയാണെന്ന് കരുതരുത്... താങ്കലാൽ പറ്റിക്കപ്പെട്ടവരുടെ വോയിസ് റെക്കോർഡർ മായി ഞാൻ വരും.. നിങ്ങൾ പറ്റി ച്ചോളൂ.. പക്ഷേ എന്തിന് മറ്റ് യൂട്യൂബർ സും ഇങ്ങനെയാണ് പൈസ വാങ്ങുന്നത് എന്ന് പറയുന്നത്.. എന്നിട്ട് പറയുന്ന കാര്യങ്ങൾ ശുദ്ധ മണ്ടത്തരവും.. അതുപോട്ടെ അതിന് കുറേ മണ്ടന്മാർ അത് കേൾക്കാനും ഉണ്ടല്ലോ.. എന്നെ പറ്റിക്കുക എന്നു പറഞ്ഞ് ഒരാൾ വന്നാൽ.. നമുക്കൊന്നും ചെയ്യാൻ കഴിയില്ല.. പക്ഷേ താങ്കൾ പറ്റിച്ചു ഞങ്ങളുടെ പേര് അതിൽ ഉപയോഗിക്കരുത്.. ഇത്തരത്തിൽ യൂട്യൂബിൽ നിന്ന് പറ്റിക്കുന്നവർ ക്കെതിരെ.. ഇതിൽ തുടർച്ചയായി വീഡിയോസ് വരും.. അതിലൊരാളാണ് നിങ്ങളും എന്ന് കരുതുക.. സഹതാപം ഒന്നുമില്ല.. ഇരവാദം മുഴക്കരുത്.. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നോർക്കുക.. താങ്കൾ ഉപ്പു തിന്നിട്ടു ഉണ്ടെങ്കിൽ താങ്കളെ വെള്ളം കുടിപ്പിചിരിക്കും...
Hi bro😊 ഇന്നാണ് ഞാൻ താങ്കളുടെ videos ആദ്യമായി കാണുന്നത്. വളരെയധികം ഉപകാരപ്പെടുന്ന അറിവുകൾ എന്നെപോലെയുള്ള തുടക്കക്കാർക്ക് പറഞ്ഞുതരുന്നതിന് നന്ദി 🙏 J4tech ൻ്റെ video കണ്ട് ഞാനും altered content yes ആക്കി. Motivational videos നായി AI use ചെയ്ത് Faceless images, audio create ചെയ്താണ് ഞാൻ videos post ചെയ്യുന്നത്. അതിൽ altered content yes കൊടുക്കേണ്ട ആവശ്യമുണ്ടോ
@@BeyondMindsetYT താങ്കളുടെ ചാനൽ ഞാൻ ചെക്ക് ചെയ്തു.. 🤝 അൾട്ടെഡ് കണ്ടന്റ് നിങ്ങൾക്ക് no തന്നെ കൊടുക്കാം. കാരണം അൾട്ടേഡ് കണ്ടന്റ് നിങ്ങൾ ചെയ്യുന്നില്ല... പക്ഷേ നിങ്ങളുടെ കണ്ടന്റ് monitaization ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയമാണ്... നിങ്ങളൊന്ന് വാട്ട്സാപ്പിൽ ബന്ധപ്പെടു വിശദമായി ഞാൻ.. അത്രയും ടൈപ്പ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്.. 🤝🤝🤝🤝🤝👍
എല്ലാരോടും ആയിട്ട് പറയാണ് സബ്സ്ക്രൈബ് കുറവുള്ള ആൾക്കാർ എന്നേ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം റിപ്ലൈ കമന്റ് ചെയ്താൽ അവരെ ഞാൻ സബ്സ്ക്രൈബ് ചെയ്യും എല്ലാരും പറയുന്നത് പോലെ വെറുതെ പറയുന്നതല്ല സബ്സ്ക്രൈബ് ചെയ്യുന്നവർ അവർ ചെയ്യുന്നതും കൂട്ടി എത്ര ആയെന്നു കമെന്റ് ചെയ്യുക bell icon ഓൺ ആകുക
@@sushamajayan7621 @sushamajayan7621 ... എല്ലാവർക്കും അവരവർക്ക് അനുഭവം വരുമ്പോഴാണ് മനസ്സിലാവുക.. താങ്കളെ പറ്റിച്ചിട്ടില്ലായിരിക്കാം.. ഇങ്ങനെ ചെയ്യുന്ന ആളെ അല്ല എന്ന് പറയാൻ പറ്റില്ല.. പറ്റിച്ചവർ തന്നെ നേരിട്ട് വന്ന് വീഡിയോസ് ഇട്ടിട്ടുണ്ട്.. പിന്നെ ഈ യൂട്യൂബ് കോർണർ ആയാലും.. J4 tech ആയാലും.. പറ്റിക്കപ്പെടുന്നത് പാവപ്പെട്ട സ്ത്രീകളാണ് എന്നുള്ളത് ശ്രദ്ധേയമാണ്.. ഇനി അവർക്ക് അനുകൂലമായി സംസാരിക്കുന്ന ആളുകളുടെ ചാനൽ നമ്മൾ തുറന്നു നോക്കിയാൽ അതും സ്ത്രീകൾ ആയിരിക്കും.. ആ സ്ത്രീകളുടെ ചാനൽ കാണുമ്പോൾ നമുക്ക് അറിയാൻ പറ്റും അവരുടെ യൂട്യൂബിനെ പറ്റിയുള്ള വിവരം.. ഇത്തരത്തിലുള്ള 2000 സബ് കൊണ്ട് നമുക്ക് ചാനലിൽ ഒന്നും ചെയ്യാൻ പറ്റില്ല.. എന്നാൽ ഓർഗാനിക് ആയ ആയിരം സബ് ഉണ്ടെങ്കിൽ ചാനൽ ഉയർത്തിക്കൊണ്ടു വരാൻ കഴിയും.. താങ്കളും വീഡിയോസ് ഒക്കെ ഇടുമ്പോൾ thumpനയിൽ ചേർക്കുക.. Thumpnail നമ്മുടെ വീഡിയോ റീചാകാൻ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുക.. #ടാഗ് ഇടുക.. ടാഗ്‌ലൈൻ ഇടുക.. ( കീ വേർഡ്സ് മുഴുവനായും എഴുതുക) യൂട്യൂബിന് ഒരു നിയമമാണുള്ളത്.. അല്ലാതെ പാവപ്പെട്ടവന് ഒരു നിയമം.. നല്ല ചാനലിന് ഒരു നിയമം ചീത്ത ചാനലിന് ഒരു നിയമം എന്നില്ല... കുറച്ചുകൂടെ നല്ല ആൾക്കാരുടെ ഗൈഡ് ലൈൻസ് എടുക്കാൻ ശ്രമിക്കുക.. സഹോദരി ഞാൻ ഇത്രയും പറഞ്ഞത് .. ആറു വർഷമായിട്ടും താങ്കളുടെ ചാനൽ ഇതുവരെയും ഗ്രോ ആവാത്തത് കൊണ്ടാണ്.. ചിലർ അങ്ങനെയാണ് അവനവന് പറ്റിയാൽ മാത്രമേ പഠിക്കൂ.. ഞാൻ ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് പോലുമില്ല.. പക്ഷേ ഒന്നുമറിയാത്തവർക്ക് വേണ്ടി മാത്രമാണ്.. അല്ലെങ്കിൽ പാവപ്പെട്ട യുട്യൂബ്ർസ് പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെ പേരെടുത്ത് സംസാരിക്കേണ്ടി വരുന്നത്.. ഞാൻ ഇങ്ങനെ പേരെടുത്ത് സംസാരിക്കുന്നത് കൊണ്ട് എനിക്ക് youtube നേരിട്ട് അവാർഡ് ഒന്നും തരുന്നില്ല.... താങ്കളും ഈ പറയുന്ന രൂപത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചു വീഡിയോസ് ഒക്കെ ഇട്ടാൽ.. ഇപ്പോൾ എടുക്കുന്നതിന്റെ പകുതി എഫേർട്ട് എടുത്താൽ മതിയാകും താങ്കളുടെ ചാനലും റീച്ചാകും.. ഇരവാദം മുഴക്കുന്നവന്റെ വാക്കുകൾ അല്ല നമ്മൾ കേൾക്കേണ്ടത്.. സത്യസന്ധമായി സംസാരിക്കുന്നവന്റെ മുഖത്തു നോക്കിയാൽ നമുക്ക് അറിയാൻ പറ്റും.. താങ്കളുടെ യൂട്യൂബ് chanel വൻ വിജയമായി തീരട്ടെ എന്ന ആശംസകളോടെ..
@@sushamajayan7621... വീഡിയോസ് കണ്ട് അദ്ദേഹത്തിന്റെ മനസ്സ് പഠിച്ചു അല്ലേ.. ഹിപ്നോട്ടിസം അറിയാമെന്നു തോന്നുന്നു.. ഏതായാലും അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പ്രവർത്തിയാണ്.. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്.. രണ്ടുമൂന്ന് യൂട്യൂബ് അദ്ദേഹത്തിനെതിരെ വീഡിയോസ് ഇട്ടിട്ടുണ്ട്.. സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കുക.. പിന്നെ എന്തും അവനവന് സംഭവിക്കുമ്പോഴല്ലേ അവനവൻ പഠിക്കു... ഇവിടെ ഞാൻ പറയുന്നത് അദ്ദേഹം പറഞ്ഞ ചില തെറ്റുകളാണ്.. അത് ശരിയാണെന്ന് സമർത്തിക്കാൻ എന്തെങ്കിലും ഉത്തരം ഉണ്ടോ തങ്ങളുടെ കയ്യിൽ.. മറുപടി പ്രതീക്ഷിക്കുന്നു...
ഞാനും ഇതു ശ്രദ്ധിച്ചിരുന്നു.. ഇത്രയും ശുദ്ധം മണ്ടത്തരം ആ യൂട്യൂബർ വിളിച്ചു പറയുമ്പോൾ.. അതിൽ ആയിരം കമൻറ് ഉണ്ട്.. ഒരാൾപോലും ഇത് മണ്ടത്തരമാണെന്ന് പറഞ്ഞത് കണ്ടില്ല.. അവർക്ക് അറിയാത്തതു കൊണ്ടായിരിക്കാം.. ശ്രദ്ധിക്കേണ്ട അംബാനേ...
@@AsnaarunAsnaarun .. ഇന്നും വന്നിരുന്നു മൂന്നു കോളുകൾ.. ചാനൽ തന്നെ ഡിലീറ്റ് ചെയ്തു എന്നു പറഞ്ഞുകൊണ്ട്.. അവർ അറിയാത്തതു പറയുന്നതുകൊണ്ട് മറ്റുള്ളവർക്കുള്ള ബുദ്ധിമുട്ട് അവർ മനസ്സിലാകുന്നില്ലല്ലോ.. ഏതായാലും ഇനി ആരും തന്നെ കണ്ടൻറ് ഒന്നും തന്നെ ഡിലീറ്റ് ചെയ്യാതിരിക്കുക... Thank you asna
Hospitalലിൽ ചെല്ലുമ്പോൾ അവിശമില്ലാത്ത test കൾ ചെയ്യിക്കുന്നതുപ്പോലെ ഒരു ട്രിക്ക് ആണ് ഇതും നിസാരമായിട്ട് പറഞ്ഞാൽ ആരും ഇതിൽ വിഴില്ല. എൻ്റെ ചാനലിന് സ്കൈട്രക്ക് കിട്ടി അപ്പോൾ ഈ ചെങ്ങാതിയെ വിളിച്ചു 1000 രൂപ തന്നാൽ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമെന്ന് പറഞ്ഞു Cash കൊടുത്തു കഴിഞ്ഞപ്പോൾ പറഞ്ഞത് video delete ചെയ്തേ വേറെ കുഴപ്പം ഒന്നും ഇല്ല ഇത് പറയാൻ ആണ് ആയിരം രൂപ വണ്ടിയത്.
@@sanchari_broz ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോസ് ഇടുമ്പോൾ യെസ് എന്ന് കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.. നിങ്ങളുടെ കമന്റിന് താഴെ talkn drew എന്നു പറയുന്ന ഒരു യൂട്യൂബ് വളരെ സിമ്പിൾ ആയി ഇത് പറയുന്നുണ്ട്.. ഒന്ന് വായിച്ചു നോക്കൂ.. ഇത്രയേ ഉള്ളൂ ഞാൻ മുകളിൽ പറഞ്ഞ കാര്യം..
Thank you what you said about altered content is correct. That channel creator telling beauty filter s are altered but TH-cam itself saying beauty filter video s did not need disclosure.
അത് പുറമേ നിന്നൊരു പാട്ട് എടുക്കും വരുന്നതാണ് മറ്റൊരാളുടെ പാട്ടല്ലേ നമ്മൾ എടുക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ വരുന്നത് യൂട്യൂബ് സ്റ്റുഡിയോ കയറി എടുത്താ മതി എനിക്കും ഇങ്ങനെ വന്നായിരുന്നു പിന്നെ ഞാൻ അത് അപ്‌ലോഡ് ചെയ്തില്ല
Thanks brother ❤ chetta pine e normal video anel no kodukanoo upload chyumpo athu must anoo no koduknm enn ullath ....AI use content anel mathrm yes kodutha porey alle ah option kodukkanda karym ellalo
അതുകൊണ്ട് നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല.. നിങ്ങൾക്ക് മോണിറ്റൈസേഷൻ ക്രൈറ്റീരിയ കഴിഞ്ഞതാണെങ്കിൽ.. അവർക്ക് കോപ്പിറൈറ്റ് കൊടുക്കാം.. ഇതുകൊണ്ട് കുഴപ്പം അവർക്ക് മാത്രമേ ഉള്ളൂ.. അതായത് വീഡിയോ രണ്ടാമത് ഇട്ട ആൾക്ക്
അയാള് അയാളെ ഇഷ്ടപ്രകാരം പറഞ്ഞതല്ലല്ലോ.. യൂട്യൂബ് കൊടുത്ത സ്ക്രീൻഷോട്ട് ഇട്ടിട്ടാണ് അയാള് പറഞ്ഞത്... അയാളുടെ മുന്നേയുള്ള ഫാമിലി യൂട്യൂബ് ചാനലിൽ ക്ലിക്ക് ആയ ചാനലാണ്... നിങ്ങൾ എന്തിനാണ് ഇത്ര കളിയാക്കുന്നേ... നിങ്ങൾക്ക് ഒരാളെ കുറ്റപ്പെടുത്തി വീഡിയോ ഇട്ടാൽ ആണോ വ്യൂസ് ഉണ്ടാവുള്ളൂ... നിങ്ങൾക്ക് നിങ്ങളുടെ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞാൽ പോരെ...
അയാൾ പൊട്ടത്തരം പറഞ്ഞിട്ട്, അത് കേട്ട് പല സാധുക്കളും അവരുടെ വീഡിയോകൾ ഡിലീറ്റ് ചെയ്തതായി താങ്കൾ കേട്ടില്ലേ. സത്യത്തിൽ ജെ എന്നയാൾക്ക് ഇംഗ്ലീഷ് അറിയില്ല. അതിന് ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉപയോഗിച്ചു നോക്കിയതാണ്. പക്ഷേ അതിലുള്ള മലയാളവും അയാൾക്ക് മനസിലായിട്ടില്ല.
@@Storif-yed നിന്നോട് പറഞ്ഞോ ഡിലീറ്റ് ചെയ്തു എന്നുള്ളത്... യൂട്യൂബിനെ അൽകൊരിതം അനുസരിച്ച് ഒരു പരിധിവിട്ട് ബാഗ്രൗണ്ട് ഫിൽറ്റർ ചേഞ്ച് ചെയ്തു കഴിഞ്ഞാൽ... എസ് കൊടുത്തില്ലെങ്കിൽ പ്രശ്നം തന്നെയാണ്...
@@praveenchettali താങ്കൾ ഈ അൾട്ടേർഡ് കണ്ടിന്റിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്.. ആ ഇംഗ്ലീഷിൽ എഴുതിയത് എന്താണോ അതിൻറെ നേരെ ഓപ്പോസിറ്റ് ആണ് അയാൾ പറയുന്നത്.. ആദ്യം ഇംഗ്ലീഷിൽ എഴുതിയത് എന്താണെന്ന് താങ്കൾ മനസ്സിലാക്കൂ.. എന്നിട്ട് അതിൻറെ മലയാളം എന്താണ് അയാൾ പറയുന്നത് എന്ന് നോക്കൂ.. അയാളുടെ യൂട്യൂബിൽ മാത്രമല്ല താങ്കളുടെ യൂട്യൂബിലും ഇതിന്റെ ഇംഗ്ലീഷ് കിട്ടും.. ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് മര്യാദക്ക് മലയാളം പോലും വായിക്കാൻ അറിയാത്ത ആൾ ആണോ... അയാളുടെ ഓരോ വീഡിയോസിലും ഓരോന്നാണ് പറയുന്നത്.. ഞാൻ പറഞ്ഞില്ലേ ഇത് ഒരാളെ പറ്റി അല്ല പറയുന്നത്.. ഇതുപോലെ വിഡ്ഢിത്തരങ്ങൾ ഇനി ആര് പറഞ്ഞാലും.. അത് താങ്കൾ പറഞ്ഞാലും ഞാൻ വിളിച്ചു പറയും.. അതുകൊണ്ട് മറ്റുള്ളവർക്ക് ദോഷം ഉണ്ടാകും എന്നുണ്ടെങ്കിൽ.. നിങ്ങൾ ഈ പറയുന്ന വ്യക്തി ഞാൻ കോൾ ചെയ്താൽ എടുക്കില്ല.. എൻറെ ആറോളം ഐഡി ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു.. അയാളുടെ വീഡിയോസിൽ ഞാൻ പാവമാണ്.. എന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് കാര്യമില്ല.. ഒരാൾ ഒരു കാര്യം ഉന്നയിച്ചാൽ അതിനു മറുപടി പറയണം.. താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ അയാളോട് പറയൂ എനിക്ക് എതിരെ ഒരു വീഡിയോ ചെയ്യാൻ.. ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട് ഇതുപോലെ.. താങ്കൾ സബ് ചെയ്തിട്ടുണ്ടെങ്കിൽ ദയവുചെയ്ത് un subചെയ്തോളൂ.. ഇയാൾ പറഞ്ഞതെല്ലാം ഇനിയും ഞാൻ പോസ്റ്റ്മോർട്ടം ചെയ്താൽ.. നിങ്ങൾക്കും ഒരുപക്ഷേ ബുദ്ധിമുട്ടാകും.. ഇതുപോലെ ആരു വീഡിയോ ചെയ്താലും തുടർന്നും ഇത്തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാകും.. യൂട്യൂബ് പ്രൊഫഷണൽ ആക്കാൻ ഇഷ്ടമുള്ള ഒരുപാട് ആൾക്കാർ ഇതിൽ ഉണ്ട്.. അവർക്ക് വേണ്ടി മാത്രമാണ് ഞാൻ സംസാരിക്കുന്നത്.. ഇവിടെ വ്യക്തിഹത്യക്ക് സ്ഥാനമില്ല.. താങ്കൾ കാര്യങ്ങൾ മനസ്സിലാക്കുക.. ഒരു അളവിൽ കവിഞ്ഞ ഫിൽട്ടർ ഉണ്ടെങ്കിൽ അൾട് കണ്ടന്റ് ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്... താങ്കളും മറ്റു ചാനലുകൾ ഒന്ന് കാണൂ.. ഇയാളുടെ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറഞ്ഞാൽ എനിക്ക് 20 കണ്ടിന്റിന്റെ മുകളിൽ ചെയ്യാൻ ഉണ്ടാകും.. പിന്നെ എനിക്ക് സമയമില്ലാത്തതുകൊണ്ടും.. താങ്കളെപ്പോലെ ചിലർക്ക് ഇതുകൊണ്ട് വല്ല പണി കിട്ടുകയാണെങ്കിൽ കിട്ടട്ടെ എന്നും കരുതുന്നു.. ഏതായാലും ബ്രോ ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടും.. അദ്ദേഹം പറഞ്ഞതും.. ഇതിനു മുന്നേ പറഞ്ഞതും.. എല്ലാം 100% വിഡ്ഢിത്തരങ്ങളാണ് ഇത്തരം വീഡിയോസുകൾ ഇനിയും വന്നുകൊണ്ടിരിക്കും.. ആവശ്യമുള്ളവർക്ക് എടുക്കാം.. അല്ലാത്തവർക്ക് തള്ളാം.. ഇയാൾ വാച്ചിങ് കവർ കയറ്റുന്നതിനെപ്പറ്റിയൊക്കെ അനുകൂലിക്കുന്ന ആളാണ്.. അതും അയാളെ കൊണ്ട് മാറ്റിപ്പറയിപ്പിക്കും.. മണ്ടത്തരങ്ങൾ വിളിച്ചു പറയാം.. അത് കോമഡി വീഡിയോയിൽ ഒക്കെ.. ഇതുപോലെ നാട്ടുകാരെ പറ്റിക്കുന്ന പരിപാടി നടക്കില്ല മാഷേ... ഇത് താങ്കൾക്കുള്ള മറുപടിയായി കരുതേണ്ട.. താങ്കളെപ്പോലെ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു നടക്കുന്നവർക്ക് വേണ്ടിയുള്ള മറുപടിയാണ് എന്ന് കരുതുക..
@@praveenchettali ഏതായാലും ഇനി പുറകോട്ടില്ല.. ഇതുപോലെ വാച്ചിംഗ് ഹയർ കയറ്റുന്നത് തുണക്കുന്നവൻക്കും.. വാട്സ്ആപ്പ് ഗ്രൂപ്പ് മെയിന്റയിൻ ചെയ്യുന്നവർക്കും.. എതിരെ പേര് പറഞ്ഞു കൊണ്ട് തന്നെ അടുത്ത വീഡിയോ വരും.. അതുകൊണ്ടുള്ള ദോഷങ്ങൾ എന്താണെന്നും.. ഈ പറയപ്പെടുന്നവർ ആരുടെ പക്കൽ നിന്ന് എത്രയെത്ര കാശ് വാങ്ങി എന്നുള്ളതും ആരൊക്കെ പറ്റിക്കപ്പെട്ടു എന്നുള്ളതും വ്യക്തമായി പറയും.. പൊട്ടത്തരം ആരു വിളിച്ചു പറഞ്ഞാലും അത് ഉറക്കെ പറയുക തന്നെ ചെയ്യും.. എന്താണ് അൾട്ടഡ് കണ്ണന്റെ എന്നുള്ളത് ഞാൻ എന്റെ വീഡിയോയിൽ വ്യക്തമായി പറഞ്ഞു.. അല്ലാതെ ഇയാൾ പറയുന്ന പോലെ ഫിൽറ്റർ.. ബാഗ്രൗണ്ട്.. ഇതൊക്കെ ഉപയോഗിക്കുമ്പോൾ ആൾട്ടഡ് കണ്ടന്റ് ആണ് എന്നുള്ളതല്ല.. പൊട്ടത്തരം ഏതായാലും വിളിച്ചുപറഞ്ഞു.. എന്നാൽ അയാൾക്ക് വീഡിയോ ഡിലീറ്റ് ചെയ്തുടെ സത്യം എന്താണെന്ന് അറിഞ്ഞാൽ.. കംപ്ലൈന്റുകളുടെ പൂരമാണ് ഞങ്ങളുടെ കയ്യിൽ.. ഓരോന്നായി അഴിച്ചു വിട്ടാൽ അയാളുടെ മാനം പോകും അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്..
@@creativeflair886 .. ഫിൽട്ടർ ഒക്കെ എത്ര വേണമെങ്കിലും ഉപയോഗിച്ചോളൂ.. ഈ ഫിൽട്ടർ എന്നൊക്കെ പറയുന്നത് എഡിറ്റിംഗ് പോലെ തന്നെ ചില ടൂളുകൾ മാത്രമാണ്.. No എന്നാണ് കൊടുക്കേണ്ടത്..
@@creativeflair886 സുഹൃത്തേ നിങ്ങളുടെ ചാനൽ ഞാൻ കണ്ടു.. തമ്പ് നെയിൽ എന്നുപറയുന്ന ഒരു പ്രധാനകാര്യം താങ്കൾ മറന്നുപോകുന്നു.. നമ്മുടെ വീഡിയോസ് ആളുകൾ ക്ലിക്ക് ചെയ്യാൻ ഏറ്റവും എഴുപത് ശതമാനവും അതിലേക്കു ആളുകളെ എത്തിക്കാൻ ഈ thumpnail കൊണ്ട് നമുക്ക് സാധിക്കും.. എന്ത് എഴുതുന്നു എന്നുള്ളതല്ല. ഈ എഴുതിയത് കണ്ട് ആളുകൾ വീഡിയോ തുറക്കണം എന്നുള്ളതാണ് ചിന്തിക്കേണ്ടത്.. തുറന്ന ശേഷം ഒരു മിനിറ്റിന് മുകളിൽ ആളുകളെ വീഡിയോസ് ഇരുത്താനുള്ള വകുപ്പ് വീഡിയോസ് എഡിറ്റ് ചെയ്യുമ്പോൾ നമ്മൾ ചേർക്കണം.. ഇനി ഹാഷ്ടാഗ് ഉപയോഗിക്കുക.. കുക്കിംഗ് ചാനലുകൾ തീർച്ചയായും.. ടാഗ്‌ലൈൻ ഉപയോഗിച്ചിരിക്കണം.. പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന പാറ്റേൺ ശരിയല്ല. ഷോർട്സ് പാറ്റേണിൽ നിന്നും മാറി മൊബൈൽ ചെറിച്ചു പിടിച്ച് 16:9 ഉപയോഗിക്കുക.. കുറച്ചുകൂടെ ആഡ് സ്യൂട്ട്ബ്ലിറ്റി ഇതിനാണ്.. ഇത്തരം കുറച്ച് ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ.. മൂന്നുമാസം കൊണ്ട് തന്നെ മോണി ചെയ്യാം... അല്ലാതിരുന്നാൽ ഏതുകാലത്ത് ആകും എന്നൊന്നും പറയാൻ പറ്റില്ല best wishes...👍
@@Ruasfoodandcook-jt2fl Hi... അദ്ദേഹം പറഞ്ഞ വിഷയം എന്തെങ്കിലും പറഞ്ഞിട്ട് ആണെന്ന് തോന്നുന്നു.. അതും പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട്.. കാര്യങ്ങൾക്കൊരു വ്യക്തത വേണ്ടേ.. യൂട്യൂബിനെ കുറിച്ച് ഒന്നുമറിയാത്തവർക്ക്.. അവരുടെ വാക്കുകൾ അമൃതം.. താങ്ക്യൂ സോ മച്ച് ഫോർ യുവർ കമന്റ് 👍👍👍
@@RijasKhan-dg3ym യൂട്യൂബിൽ വീഡിയോസ് ഇടുമ്പോൾ കുറച്ച് റൂൾസ് ഒക്കെ ഫോളോ ചെയ്യണം.. Thumb nail... ഹാഷ്ടാഗ് ടാഗ്‌ലൈൻ.. വെറൈറ്റി ക്യാപ്ഷൻ.. തുടങ്ങിയവ.. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കൂ.. ഇടുന്ന വീഡിയോസ് എന്തെങ്കിലും ഇന്ട്രെസ്റ്റിംഗ് ഉണ്ടായിരിക്കണം.. മാത്രമല്ല താങ്കൾ തുടക്കക്കാരൻ ആണ്..49 സബ് അതുകൊണ്ടുതന്നെ 50 പേർ ഈ വീഡിയോസ് കണ്ടാൽ താങ്കൾ വിജയിച്ചു എന്നാണ് അർത്ഥം.. വീഡിയോ ചെയ്യുമ്പോൾ കുറച്ചു വെറൈറ്റി ആയി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക.. Best wishes ബ്രോ...👍👍👍
@@Ruasfoodandcook-jt2fl @Ruasfoodandcook-jt2fl .. ഈ എല്ലാവരും എന്നു പറഞ്ഞതിൽ ഞാനുണ്ടോ സഹോദരി... ഒരു വർഷമായിട്ടും താങ്കളുടെ ചാനലിൽ ഒരു അനക്കവും ഇല്ലല്ലോ... കുറച്ച് നല്ല ആളുകളുടെ വീഡിയോസ് കാണാൻ ശ്രമിക്കുക.. അതിന്റെ പകുതിയെങ്കിലും ഫോളോ ചെയ്യുക... തമ്പിനയിൽ എന്ന് പറയുന്ന ഒരു സംഭവം കൃത്യമായി ഉപയോഗിക്കുക.. നിങ്ങളുടെ വീഡിയോ 70% ആളുകൾ തുറക്കാൻ സാധ്യതയുള്ളത് ഈ കമ്പനിയിൽ കണ്ടാണ്.. നല്ല ക്യാപ്ഷൻ ഉപയോഗിക്കുക.. മിനിമം ഒരു ക്യാപ്ഷൻ ഉപയോഗിക്കണം.. എന്താണ് വീഡിയോസ് എന്ന് അറിയാൻ വേണ്ടി എങ്കിലും.. #ടാഗ് എന്നൊരു സംഭവമുണ്ട് അന്വേഷിക്കുക.. ടാഗ് ലൈൻ ഉണ്ട്.. കീ വേർഡ്സ് എന്നൊരു കുറച്ചു സംഭവങ്ങൾ ഉണ്ട്.. ഇത് ഉപയോഗിച്ചാൽ സെർച്ചിങ്ങിൽ വരും... മിനിമം ഇത് മാത്രം ഫോളോ ചെയ്യൂ.. എല്ലാവരും കണക്കാ എന്ന് പറയുമ്പോൾ ആരെങ്കിലും പറ്റിച്ചോ എന്നൊരു സംശയം അതുകൊണ്ടാണ് ചോദിച്ചത്.. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യൂ തീർച്ചയായും ഉയരങ്ങളിൽ എത്താം... Best wishes 👍👍👍
സോറി താങ്കൾക്കുള്ള കണ്ടന്റ് അല്ല ഇത്.. മാന്യമായി ഒരു ചാനൽ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഈ വീഡിയോ ഉപകരിക്കൂ... നിങ്ങൾക്ക് അദ്ദേഹത്തിൻറെ വാക്കുകളുമായി പൊരുത്തപ്പെട്ട് പോകാം.. വിധിയെ നമുക്ക് തടുക്കാൻ കഴിയില്ലല്ലോ.. പ്രിയ പ്രേക്ഷകൻ സദയം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.. Nb.. Thanks for your comment ❤️❤️
Hi... ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്....informative video എനിക്ക് ഒരു ഡൌട്ട് ഒണ്ട്..വാട്സാപ്പിൽ നിന്ന് meta ai യിൽ discription and title കോപ്പി ചെയ്യത് അത് യൂട്യൂബിൽ കൊണ്ടുവന്ന് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ടൈമിൽ അവിടെ പേസ്റ്റ് ചെയ്താൽ അതിൽ അൽറ്റർഡ് കോൺടെന്റ് YES ആണോ അതോ NO എന്നാണോ കൊടുക്കണ്ടേയ്?
@@creativeflair886 No എന്ന് കൊടുക്കാം.. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ Alterd content എന്നു പറയുന്നത് അത്ര വലിയ ഒരു സംഭവമല്ല.. ഉദാഹരണമായി ചെറുതായി ഒന്നു പറയാo. ജനങ്ങൾക്ക് തെറ്റായി വിവരണം നൽകുന്ന ഒരു സംഭവം.. ഇതിനെയാണ് ആൾടട്ടെട് കണ്ടൻറ് എന്ന് പറയുന്നത്.. അതായത് നമ്മൾ ഡോക്ടർമാർ അങ്ങനെ പറഞ്ഞു എന്ന് വീഡിയോയിൽ സമർത്തിക്കുക.. അല്ലെങ്കിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് കാണിക്കുന്ന രൂപം.. യൂട്യൂബ് തന്നെ ഇതിനുദാഹരണം പറയുമ്പോൾ പറയുന്നുണ്ട് എന്ത്.. ഇതിൻറെ ഉദാഹരണങ്ങൾ അനന്തമാണ് എന്ന്.. രണ്ടുമൂന്ന് ഉദാഹരണങ്ങൾ പറഞ്ഞു അവർ നിർത്തി.. മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞാൽ.. ഇല്ലാത്തത് ഉണ്ട് എന്ന് സമർഥിക്കുന്ന വീഡിയോ.. നമുക്ക് കമ്മ്യൂണിറ്റി ഗൈഡ് ലൈൻസ് ഒക്കെ വരാൻ സാധ്യതയുള്ളത് പോലെ.. ചില വീഡിയോസ് യൂട്യൂബിൻ്റെ കമ്മ്യൂണിറ്റി സേഫ്റ്റി വേണ്ടിയാണ് അവർ പറയുന്നത്.. ഇത്തരം വീഡിയോസ് നമ്മൾ yes എന്ന് കൊടുത്താൽ.. അവർ നമ്മുടെ വീഡിയോയുടെ മുകളിൽ എഴുതി കാണിക്കും.. ഇത് ഒരു ആൾട്ടേർഡ് കണ്ടൻറ് ആണ് എന്ന്... യൂട്യൂബിൽ goodwil അല്ലെങ്കിൽ സേഫ്റ്റി മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് തോന്നുന്നു.. നിങ്ങൾ ഫിൽട്ടർ ചെയ്യുന്നതും.. മറ്റു ചെറിയ വീഡിയോ സുകൾ ആനിമേഷൻ ചേർക്കുന്നതും.. ഒന്നും പ്രശ്നമല്ല.. നോ എന്നു കൊടുക്കാം.. 👍👍👍👍👍
@@Anusallinonesofficial123.. സുഹൃത്ത് ഇത്തരക്കാർക്ക് വേണ്ടി ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... യൂട്യൂബിൽ വരുമാനം നേടാൻ താല്പര്യമുണ്ടെങ്കിൽ ആ വീഡിയോ ഒന്ന് കാണുക... Best wishes👍👍👍
@@Anusallinonesofficial123 ഓർഗാനിക് ആയിട്ടുള്ള സബ്ബിനുവേണ്ടി പോരാടു സുഹൃത്തേ... ഇങ്ങനെ കിട്ടുന്ന സബ് കൊണ്ട് നമുക്ക് ഒരു ഉപയോഗവുമില്ല.. മറിച്ച് ഒരുപാട് ഉപദ്രവങ്ങൾ ഉണ്ട്.. ഞാനൊരു വീഡിയോസ് ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക Best wishes... 👍👍👍
@@Kidukkachiworld സുഹൃത്തേ ഇത്തരത്തിൽ കിട്ടുന്ന സബ് കൊണ്ട് നമുക്ക് ഒരു ഉപയോഗവുമില്ല.. മറിച്ച് ഉപദ്രവം മാത്രമേ ഉള്ളൂ.. ഇതിനെക്കുറിച്ച് വ്യക്തമായി ഞാൻ ഒരു വീഡിയോസ് ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക.. മാത്രമല്ല നമ്മൾ ഇങ്ങനെ യാചിക്കുന്നത് മറ്റു ആളുകൾ കാണുമ്പോൾ.. നമ്മുടെ ചാനൽ വളരെ ചീപ്പ് ആയി തോന്നും... ഇനി യാചിച്ചു കിട്ടുന്ന ഈ സബ് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടെങ്കിലോ.. സന്തോഷിക്കാം.. പക്ഷേ ഞാൻ പറഞ്ഞില്ലേ അതുകൊണ്ട് ഉപദ്രവം മാത്രമേ ഉള്ളൂ.. Best wishes 👍👍
താങ്കളെങ്കിലും ഇത് പറയാൻ ഉണ്ടായല്ലോ. ആ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ യൂറ്റൂബിന്റെ പുതിയ അപ്ഡേറ്റ് പോളിസി വായിച്ചു നോക്കി. അപ്പോൾ അതിൽ രണ്ട് തരം വീഡിയോകൾ വിശദമാക്കുന്നുണ്ട്. ഒന്ന്, ആൾട്ടേർഡ് കണ്ടന്റ് ആണ് എന്ന് യെസ് പറയേണ്ടവ. ഇത് ചുരുക്കിപ്പറയുകയാണെങ്കിൽ കാഴ്ച്ചക്കാർ ഒരു നിലയിലും ഇത് കൃത്രിമമാണ് എന്ന് പിടി കിട്ടാത്തവ. ഇതിന് ഉദാഹരണം പറയുന്നത് നമുക്ക് പരിചയമുള്ള ഒരു പട്ടണത്തിൽ ബോംബ് വീണു തകരുന്നതായി എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുക. അല്ലെങ്കിൽ യഥാർത്ഥത്തിൽ സംഭവിച്ച ഒരു കാർ റേസിംഗിൽ ഒരാളുടെ മുഖം മാറ്റി നിങ്ങളുടെ മുഖം സൃഷ്ടിക്കുക. അതുമല്ലെങ്കിൽ ഒരു പ്രശസ്തമായ സിനിമയുടെ രംഗത്തിലുള്ള നടൻമാരുടെ മുഖം മാറ്റി മറ്റാരുടെയെങ്കിലും മുഖം ചേർക്കുക.
ഇനി രണ്ട്, ആൾട്ടേർഡ് കണ്ടന്റ് അല്ല എന്ന് നോ പറയേണ്ടവ. അതായത് മുഖം ബ്യൂട്ടി ഫിൽട്ടർ ഉപയോഗിക്കുക, (മുഖം ആകെ മൂടുന്ന ഫിൽട്ടർ അല്ല) കാർ റേസിംഗ് ഗേമിൽ നിങ്ങളുടെ മുഖം ചേർക്കുക. കൃത്രിമമാണ് എന്ന് തോന്നുന്ന രൂപത്തിലുള്ള സ്ഫോടനം, മിസൈൽ വിക്ഷേപണം തുടങ്ങിയവ... ഇങ്ങനെ പ്രത്യേകം മെൻഷൻ ചെയ്യുന്നുണ്ട്.
ഇതിന്റെ കാരണം, യൂറ്റൂബിലെ ഏതെങ്കിലും വീഡിയോ കണ്ട്, ‘സത്യമല്ലാത്ത ഒരു കാര്യം കാഴ്ചക്കാർ സത്യമാണ് എന്ന് തെറ്റിദ്ധരിക്കരുത്’ എന്നത് മാത്രമാണ്.
ഈ കാര്യത്തെ ഇത്രയും സിമ്പിൾ ആയി പറഞ്ഞ മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല..
ഇത്രയേ ഉള്ളൂ സുഹൃത്തേ ഇത്..
ഇത് എന്താണെന്ന് പോലും അറിയാതെ അയാൾ..
വെറുതെ കാണുന്ന ഇംഗ്ലീഷ് googl translateഉപയോഗിച്ച് പറയുന്നു..
അയാൾക്ക് എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ അറിയില്ല..
കാര്യങ്ങൾ മനസ്സിലാക്കി പറയൂ എന്ന് മാത്രമാണ് ഞാൻ അയാളോട് പറഞ്ഞത്..
ഇത് പറയാൻ വേണ്ടി അയാളെ ഞാൻ ഫോൺ ചെയ്തു..
ഞാൻ മൂന്ന് നമ്പർ ഉപയോഗിക്കുന്നു..
ആ മൂന്ന് നമ്പറും അയാൾ ബ്ലോക്ക് ചെയ്തു..
ഓക്കേ എന്നാൽ എനിക്കെതിരെ ഒരു വീഡിയോസ് ഇട്ടു കൂടാ അതും ചെയ്യുന്നില്ല..
പാവപ്പെട്ടവരെ പറ്റിച്ച് ജീവിക്കുന്ന അത്രതന്നെ..
ഇതിന് ന്യായീകരിക്കുന്ന ചിലവന്മാർ ഉണ്ട് അതാണ് കഷ്ടം..
എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു നടക്കുന്ന ചിലർ..
അവരുടെ ചാനലിന്റെ കാര്യം ആലോചിക്കുമ്പോഴാണ് കഷ്ടം..
വളരെ വ്യക്തമായി സ്പഷ്ടമായി താങ്കൾ ഈ വിഷയത്തെ ഒറ്റവാക്കിൽ പറഞ്ഞു..
ഇത്രമാത്രം മനസ്സിലാക്കിയാൽ മതി alterd കോൺടെന്റ് എന്താണെന്നറിയാൻ..
ഇതൊന്നും പിൻ ചെയ്തു വെക്കുന്ന സുഹൃത്തേ
താങ്ക്യൂ 🎉🎉🎉❤❤
സപ്പോർട്ട് വേണം
ഇതയും സിമ്പിൾ ആയി പറഞ്ഞു sprrr🎉🎉🎉🎉🎉🎉
@HARITHAMM
🤝🤝🤝🤝
Congragulation bro... Keep going well. .
ഒന്ന് ഫോൺ എടുക്കാൻ പോലും ധൈര്യമില്ലാത്ത താങ്കൾ എന്തിനാണ് ഈ കാര്യത്തിൽ നിൽക്കുന്നത്...
പറ്റിച്ചു തിന്നോളൂ അതിൽ ഒരു പ്രോബ്ലം ഇല്ല..
പക്ഷേ എല്ലാ യൂട്യൂബേഴ്‌സും അങ്ങനെയാണെന്ന് കരുതരുത്...
താങ്കലാൽ പറ്റിക്കപ്പെട്ടവരുടെ വോയിസ് റെക്കോർഡർ മായി ഞാൻ വരും..
നിങ്ങൾ പറ്റി ച്ചോളൂ..
പക്ഷേ എന്തിന് മറ്റ് യൂട്യൂബർ സും ഇങ്ങനെയാണ് പൈസ വാങ്ങുന്നത് എന്ന് പറയുന്നത്..
എന്നിട്ട് പറയുന്ന കാര്യങ്ങൾ ശുദ്ധ മണ്ടത്തരവും..
അതുപോട്ടെ അതിന് കുറേ മണ്ടന്മാർ അത് കേൾക്കാനും ഉണ്ടല്ലോ..
എന്നെ പറ്റിക്കുക എന്നു പറഞ്ഞ് ഒരാൾ വന്നാൽ..
നമുക്കൊന്നും ചെയ്യാൻ കഴിയില്ല..
പക്ഷേ താങ്കൾ പറ്റിച്ചു ഞങ്ങളുടെ പേര് അതിൽ ഉപയോഗിക്കരുത്..
ഇത്തരത്തിൽ യൂട്യൂബിൽ നിന്ന് പറ്റിക്കുന്നവർ ക്കെതിരെ.. ഇതിൽ തുടർച്ചയായി വീഡിയോസ് വരും..
അതിലൊരാളാണ് നിങ്ങളും എന്ന് കരുതുക..
സഹതാപം ഒന്നുമില്ല..
ഇരവാദം മുഴക്കരുത്..
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നോർക്കുക..
താങ്കൾ ഉപ്പു തിന്നിട്ടു ഉണ്ടെങ്കിൽ താങ്കളെ വെള്ളം കുടിപ്പിചിരിക്കും...
Hi bro😊
ഇന്നാണ് ഞാൻ താങ്കളുടെ videos ആദ്യമായി കാണുന്നത്. വളരെയധികം ഉപകാരപ്പെടുന്ന അറിവുകൾ എന്നെപോലെയുള്ള തുടക്കക്കാർക്ക് പറഞ്ഞുതരുന്നതിന് നന്ദി 🙏
J4tech ൻ്റെ video കണ്ട് ഞാനും altered content yes ആക്കി. Motivational videos നായി AI use ചെയ്ത് Faceless images, audio create ചെയ്താണ് ഞാൻ videos post ചെയ്യുന്നത്. അതിൽ altered content yes കൊടുക്കേണ്ട ആവശ്യമുണ്ടോ
@@BeyondMindsetYT
താങ്കളുടെ ചാനൽ ഞാൻ ചെക്ക് ചെയ്തു.. 🤝
അൾട്ടെഡ് കണ്ടന്റ് നിങ്ങൾക്ക് no തന്നെ കൊടുക്കാം. കാരണം അൾട്ടേഡ് കണ്ടന്റ് നിങ്ങൾ ചെയ്യുന്നില്ല...
പക്ഷേ നിങ്ങളുടെ കണ്ടന്റ് monitaization ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയമാണ്...
നിങ്ങളൊന്ന് വാട്ട്സാപ്പിൽ ബന്ധപ്പെടു വിശദമായി ഞാൻ..
അത്രയും ടൈപ്പ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്..
🤝🤝🤝🤝🤝👍
എല്ലാരോടും ആയിട്ട് പറയാണ് സബ്സ്ക്രൈബ് കുറവുള്ള ആൾക്കാർ എന്നേ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം റിപ്ലൈ കമന്റ് ചെയ്താൽ അവരെ ഞാൻ സബ്സ്ക്രൈബ് ചെയ്യും എല്ലാരും പറയുന്നത് പോലെ വെറുതെ പറയുന്നതല്ല സബ്സ്ക്രൈബ് ചെയ്യുന്നവർ അവർ ചെയ്യുന്നതും കൂട്ടി എത്ര ആയെന്നു കമെന്റ് ചെയ്യുക bell icon ഓൺ ആകുക
👍
Jijo vlogs ഞാൻ കാണുന്നുണ്ട്..... Athu നല്ലതാണ്.... ആ ചാനെൽ ഇഷ്ട്ടമാണ്.. അയാൾക്ക് പറ്റിക്കാൻ താല്പര്യം ഇല്ല
@@sushamajayan7621 @sushamajayan7621 ...
എല്ലാവർക്കും അവരവർക്ക് അനുഭവം വരുമ്പോഴാണ് മനസ്സിലാവുക..
താങ്കളെ പറ്റിച്ചിട്ടില്ലായിരിക്കാം..
ഇങ്ങനെ ചെയ്യുന്ന ആളെ അല്ല എന്ന് പറയാൻ പറ്റില്ല..
പറ്റിച്ചവർ തന്നെ നേരിട്ട് വന്ന് വീഡിയോസ് ഇട്ടിട്ടുണ്ട്..
പിന്നെ ഈ യൂട്യൂബ് കോർണർ ആയാലും..
J4 tech ആയാലും.. പറ്റിക്കപ്പെടുന്നത് പാവപ്പെട്ട സ്ത്രീകളാണ് എന്നുള്ളത് ശ്രദ്ധേയമാണ്..
ഇനി അവർക്ക് അനുകൂലമായി സംസാരിക്കുന്ന ആളുകളുടെ ചാനൽ നമ്മൾ തുറന്നു നോക്കിയാൽ അതും സ്ത്രീകൾ ആയിരിക്കും.. ആ സ്ത്രീകളുടെ ചാനൽ കാണുമ്പോൾ നമുക്ക് അറിയാൻ പറ്റും അവരുടെ യൂട്യൂബിനെ പറ്റിയുള്ള വിവരം..
ഇത്തരത്തിലുള്ള 2000 സബ് കൊണ്ട് നമുക്ക് ചാനലിൽ ഒന്നും ചെയ്യാൻ പറ്റില്ല.. എന്നാൽ ഓർഗാനിക് ആയ ആയിരം സബ് ഉണ്ടെങ്കിൽ ചാനൽ ഉയർത്തിക്കൊണ്ടു വരാൻ കഴിയും..
താങ്കളും വീഡിയോസ് ഒക്കെ ഇടുമ്പോൾ thumpനയിൽ ചേർക്കുക..
Thumpnail നമ്മുടെ വീഡിയോ റീചാകാൻ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുക..
#ടാഗ് ഇടുക..
ടാഗ്‌ലൈൻ ഇടുക.. ( കീ വേർഡ്സ് മുഴുവനായും എഴുതുക)
യൂട്യൂബിന് ഒരു നിയമമാണുള്ളത്.. അല്ലാതെ പാവപ്പെട്ടവന് ഒരു നിയമം.. നല്ല ചാനലിന് ഒരു നിയമം ചീത്ത ചാനലിന് ഒരു നിയമം എന്നില്ല...
കുറച്ചുകൂടെ നല്ല ആൾക്കാരുടെ ഗൈഡ് ലൈൻസ് എടുക്കാൻ ശ്രമിക്കുക..
സഹോദരി ഞാൻ ഇത്രയും പറഞ്ഞത് .. ആറു വർഷമായിട്ടും താങ്കളുടെ ചാനൽ ഇതുവരെയും ഗ്രോ ആവാത്തത് കൊണ്ടാണ്..
ചിലർ അങ്ങനെയാണ് അവനവന് പറ്റിയാൽ മാത്രമേ പഠിക്കൂ..
ഞാൻ ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് പോലുമില്ല..
പക്ഷേ ഒന്നുമറിയാത്തവർക്ക് വേണ്ടി മാത്രമാണ്.. അല്ലെങ്കിൽ പാവപ്പെട്ട യുട്യൂബ്ർസ് പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെ പേരെടുത്ത് സംസാരിക്കേണ്ടി വരുന്നത്..
ഞാൻ ഇങ്ങനെ പേരെടുത്ത് സംസാരിക്കുന്നത് കൊണ്ട് എനിക്ക് youtube നേരിട്ട് അവാർഡ് ഒന്നും തരുന്നില്ല....
താങ്കളും ഈ പറയുന്ന രൂപത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചു വീഡിയോസ് ഒക്കെ ഇട്ടാൽ.. ഇപ്പോൾ എടുക്കുന്നതിന്റെ പകുതി എഫേർട്ട് എടുത്താൽ മതിയാകും താങ്കളുടെ ചാനലും റീച്ചാകും..
ഇരവാദം മുഴക്കുന്നവന്റെ വാക്കുകൾ അല്ല നമ്മൾ കേൾക്കേണ്ടത്..
സത്യസന്ധമായി സംസാരിക്കുന്നവന്റെ മുഖത്തു നോക്കിയാൽ നമുക്ക് അറിയാൻ പറ്റും..
താങ്കളുടെ യൂട്യൂബ് chanel വൻ വിജയമായി തീരട്ടെ എന്ന ആശംസകളോടെ..
@@sushamajayan7621...
വീഡിയോസ് കണ്ട് അദ്ദേഹത്തിന്റെ മനസ്സ് പഠിച്ചു അല്ലേ..
ഹിപ്നോട്ടിസം അറിയാമെന്നു തോന്നുന്നു..
ഏതായാലും അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത പ്രവർത്തിയാണ്..
വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്..
രണ്ടുമൂന്ന് യൂട്യൂബ് അദ്ദേഹത്തിനെതിരെ വീഡിയോസ് ഇട്ടിട്ടുണ്ട്..
സമയം കിട്ടുമ്പോൾ ഒന്ന് കാണാൻ ശ്രമിക്കുക..
പിന്നെ എന്തും അവനവന് സംഭവിക്കുമ്പോഴല്ലേ അവനവൻ പഠിക്കു...
ഇവിടെ ഞാൻ പറയുന്നത് അദ്ദേഹം പറഞ്ഞ ചില തെറ്റുകളാണ്..
അത് ശരിയാണെന്ന് സമർത്തിക്കാൻ എന്തെങ്കിലും ഉത്തരം ഉണ്ടോ തങ്ങളുടെ കയ്യിൽ..
മറുപടി പ്രതീക്ഷിക്കുന്നു...
ഞാനും ഇതു ശ്രദ്ധിച്ചിരുന്നു..
ഇത്രയും ശുദ്ധം മണ്ടത്തരം ആ
യൂട്യൂബർ വിളിച്ചു പറയുമ്പോൾ..
അതിൽ ആയിരം കമൻറ് ഉണ്ട്..
ഒരാൾപോലും ഇത് മണ്ടത്തരമാണെന്ന് പറഞ്ഞത് കണ്ടില്ല..
അവർക്ക് അറിയാത്തതു കൊണ്ടായിരിക്കാം..
ശ്രദ്ധിക്കേണ്ട അംബാനേ...
@@AsnaarunAsnaarun ..
ഇന്നും വന്നിരുന്നു മൂന്നു കോളുകൾ..
ചാനൽ തന്നെ ഡിലീറ്റ് ചെയ്തു എന്നു പറഞ്ഞുകൊണ്ട്..
അവർ അറിയാത്തതു പറയുന്നതുകൊണ്ട് മറ്റുള്ളവർക്കുള്ള ബുദ്ധിമുട്ട് അവർ മനസ്സിലാകുന്നില്ലല്ലോ..
ഏതായാലും ഇനി ആരും തന്നെ കണ്ടൻറ് ഒന്നും തന്നെ ഡിലീറ്റ് ചെയ്യാതിരിക്കുക...
Thank you asna
Hospitalലിൽ ചെല്ലുമ്പോൾ അവിശമില്ലാത്ത test കൾ ചെയ്യിക്കുന്നതുപ്പോലെ ഒരു ട്രിക്ക് ആണ് ഇതും നിസാരമായിട്ട് പറഞ്ഞാൽ ആരും ഇതിൽ വിഴില്ല.
എൻ്റെ ചാനലിന് സ്കൈട്രക്ക് കിട്ടി അപ്പോൾ ഈ ചെങ്ങാതിയെ വിളിച്ചു 1000 രൂപ തന്നാൽ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമെന്ന് പറഞ്ഞു Cash കൊടുത്തു കഴിഞ്ഞപ്പോൾ പറഞ്ഞത് video delete ചെയ്തേ വേറെ കുഴപ്പം ഒന്നും ഇല്ല ഇത് പറയാൻ ആണ് ആയിരം രൂപ വണ്ടിയത്.
4000 wachtime complete avanel yethra views avanam longum shortum mix ayetulla videoyel
ശരിക്കും ഇപ്പോളും അറിയില്ല എന്താണ് alterd content എന്ന് 😢😢😢
@@sanchari_broz
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോസ് ഇടുമ്പോൾ യെസ് എന്ന് കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്..
നിങ്ങളുടെ കമന്റിന് താഴെ talkn drew എന്നു പറയുന്ന ഒരു യൂട്യൂബ് വളരെ സിമ്പിൾ ആയി ഇത് പറയുന്നുണ്ട്..
ഒന്ന് വായിച്ചു നോക്കൂ..
ഇത്രയേ ഉള്ളൂ ഞാൻ മുകളിൽ പറഞ്ഞ കാര്യം..
Thank you what you said about altered content is correct. That channel creator telling beauty filter s are altered but TH-cam itself saying beauty filter video s did not need disclosure.
@@physicstech8057..
Thank you so much for your support👍👍👍
Thanks ❤❤ bro
👍👍👍👍
Limited.shorts ... ൽ ennu എഴുതി.വന്നാൽ എന്താണ് meaning ഒന്ന് പറയാമോ..
അത് പുറമേ നിന്നൊരു പാട്ട് എടുക്കും വരുന്നതാണ് മറ്റൊരാളുടെ പാട്ടല്ലേ നമ്മൾ എടുക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെ വരുന്നത് യൂട്യൂബ് സ്റ്റുഡിയോ കയറി എടുത്താ മതി എനിക്കും ഇങ്ങനെ വന്നായിരുന്നു പിന്നെ ഞാൻ അത് അപ്‌ലോഡ് ചെയ്തില്ല
Thanks brother ❤ chetta pine e normal video anel no kodukanoo upload chyumpo athu must anoo no koduknm enn ullath ....AI use content anel mathrm yes kodutha porey alle ah option kodukkanda karym ellalo
@@Rainbowgirl-l4f ..
നിർബന്ധമായും no കൊടുക്കണം
@@TH-camsolutionsharaf ok thank u
🎉🎉🎉🎉🎉@@Rainbowgirl-l4f
നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ..🎉🎉
🎉🎉🎉🎉
Thank you sir. 🙏 അൽറ്റഡ് കണ്ടന്റ് എന്താണ് എന്ന് എനിക്കു അറിവ് ഇല്ലായിരുന്നു thank you ❤️❤️❤️
@@sreelakshmiRsnair-ve6sc
🥰🤝🤝🤝🤝🤝👍👍
Subscribed👍🏻
🎉🎉
ഞാൻ ഒരു വിഡിയോ ഇട്ടു അതെ വിഡിയോ വേറെ ആൾ ഇട്ടു അത് കൊണ്ട് പ്രശ്നം ഉണ്ടോ
അതുകൊണ്ട് നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല..
നിങ്ങൾക്ക് മോണിറ്റൈസേഷൻ ക്രൈറ്റീരിയ കഴിഞ്ഞതാണെങ്കിൽ..
അവർക്ക് കോപ്പിറൈറ്റ് കൊടുക്കാം..
ഇതുകൊണ്ട് കുഴപ്പം അവർക്ക് മാത്രമേ ഉള്ളൂ..
അതായത് വീഡിയോ രണ്ടാമത് ഇട്ട ആൾക്ക്
അയാള് അയാളെ ഇഷ്ടപ്രകാരം പറഞ്ഞതല്ലല്ലോ.. യൂട്യൂബ് കൊടുത്ത സ്ക്രീൻഷോട്ട് ഇട്ടിട്ടാണ് അയാള് പറഞ്ഞത്... അയാളുടെ മുന്നേയുള്ള ഫാമിലി യൂട്യൂബ് ചാനലിൽ ക്ലിക്ക് ആയ ചാനലാണ്... നിങ്ങൾ എന്തിനാണ് ഇത്ര കളിയാക്കുന്നേ... നിങ്ങൾക്ക് ഒരാളെ കുറ്റപ്പെടുത്തി വീഡിയോ ഇട്ടാൽ ആണോ വ്യൂസ് ഉണ്ടാവുള്ളൂ... നിങ്ങൾക്ക് നിങ്ങളുടെ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞാൽ പോരെ...
അയാൾ പൊട്ടത്തരം പറഞ്ഞിട്ട്, അത് കേട്ട് പല സാധുക്കളും അവരുടെ വീഡിയോകൾ ഡിലീറ്റ് ചെയ്തതായി താങ്കൾ കേട്ടില്ലേ. സത്യത്തിൽ ജെ എന്നയാൾക്ക് ഇംഗ്ലീഷ് അറിയില്ല. അതിന് ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉപയോഗിച്ചു നോക്കിയതാണ്. പക്ഷേ അതിലുള്ള മലയാളവും അയാൾക്ക് മനസിലായിട്ടില്ല.
@@Storif-yed നിന്നോട് പറഞ്ഞോ ഡിലീറ്റ് ചെയ്തു എന്നുള്ളത്... യൂട്യൂബിനെ അൽകൊരിതം അനുസരിച്ച് ഒരു പരിധിവിട്ട് ബാഗ്രൗണ്ട് ഫിൽറ്റർ ചേഞ്ച് ചെയ്തു കഴിഞ്ഞാൽ... എസ് കൊടുത്തില്ലെങ്കിൽ പ്രശ്നം തന്നെയാണ്...
@@praveenchettali താങ്കൾ ഈ അൾട്ടേർഡ് കണ്ടിന്റിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്..
ആ ഇംഗ്ലീഷിൽ എഴുതിയത് എന്താണോ അതിൻറെ നേരെ ഓപ്പോസിറ്റ് ആണ് അയാൾ പറയുന്നത്..
ആദ്യം ഇംഗ്ലീഷിൽ എഴുതിയത് എന്താണെന്ന് താങ്കൾ മനസ്സിലാക്കൂ..
എന്നിട്ട് അതിൻറെ മലയാളം എന്താണ് അയാൾ പറയുന്നത് എന്ന് നോക്കൂ..
അയാളുടെ യൂട്യൂബിൽ മാത്രമല്ല താങ്കളുടെ യൂട്യൂബിലും ഇതിന്റെ ഇംഗ്ലീഷ് കിട്ടും..
ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് മര്യാദക്ക് മലയാളം പോലും വായിക്കാൻ അറിയാത്ത ആൾ ആണോ...
അയാളുടെ ഓരോ വീഡിയോസിലും ഓരോന്നാണ് പറയുന്നത്..
ഞാൻ പറഞ്ഞില്ലേ ഇത് ഒരാളെ പറ്റി അല്ല പറയുന്നത്..
ഇതുപോലെ വിഡ്ഢിത്തരങ്ങൾ ഇനി ആര് പറഞ്ഞാലും..
അത് താങ്കൾ പറഞ്ഞാലും ഞാൻ വിളിച്ചു പറയും..
അതുകൊണ്ട് മറ്റുള്ളവർക്ക് ദോഷം ഉണ്ടാകും എന്നുണ്ടെങ്കിൽ..
നിങ്ങൾ ഈ പറയുന്ന വ്യക്തി ഞാൻ കോൾ ചെയ്താൽ എടുക്കില്ല..
എൻറെ ആറോളം ഐഡി ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു..
അയാളുടെ വീഡിയോസിൽ ഞാൻ പാവമാണ്..
എന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് കാര്യമില്ല..
ഒരാൾ ഒരു കാര്യം ഉന്നയിച്ചാൽ അതിനു മറുപടി പറയണം..
താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ അയാളോട് പറയൂ എനിക്ക് എതിരെ ഒരു വീഡിയോ ചെയ്യാൻ..
ഇനിയും ഒരുപാട് വീഡിയോസ് വരുന്നുണ്ട് ഇതുപോലെ..
താങ്കൾ സബ് ചെയ്തിട്ടുണ്ടെങ്കിൽ ദയവുചെയ്ത് un subചെയ്തോളൂ..
ഇയാൾ പറഞ്ഞതെല്ലാം ഇനിയും ഞാൻ പോസ്റ്റ്മോർട്ടം ചെയ്താൽ..
നിങ്ങൾക്കും ഒരുപക്ഷേ ബുദ്ധിമുട്ടാകും..
ഇതുപോലെ ആരു വീഡിയോ ചെയ്താലും തുടർന്നും ഇത്തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാകും..
യൂട്യൂബ് പ്രൊഫഷണൽ ആക്കാൻ ഇഷ്ടമുള്ള ഒരുപാട് ആൾക്കാർ ഇതിൽ ഉണ്ട്..
അവർക്ക് വേണ്ടി മാത്രമാണ് ഞാൻ സംസാരിക്കുന്നത്..
ഇവിടെ വ്യക്തിഹത്യക്ക് സ്ഥാനമില്ല..
താങ്കൾ കാര്യങ്ങൾ മനസ്സിലാക്കുക..
ഒരു അളവിൽ കവിഞ്ഞ ഫിൽട്ടർ ഉണ്ടെങ്കിൽ അൾട് കണ്ടന്റ് ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്...
താങ്കളും മറ്റു ചാനലുകൾ ഒന്ന് കാണൂ..
ഇയാളുടെ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറഞ്ഞാൽ എനിക്ക് 20 കണ്ടിന്റിന്റെ മുകളിൽ ചെയ്യാൻ ഉണ്ടാകും..
പിന്നെ എനിക്ക് സമയമില്ലാത്തതുകൊണ്ടും..
താങ്കളെപ്പോലെ ചിലർക്ക് ഇതുകൊണ്ട് വല്ല പണി കിട്ടുകയാണെങ്കിൽ കിട്ടട്ടെ എന്നും കരുതുന്നു..
ഏതായാലും ബ്രോ ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടും..
അദ്ദേഹം പറഞ്ഞതും..
ഇതിനു മുന്നേ പറഞ്ഞതും..
എല്ലാം 100% വിഡ്ഢിത്തരങ്ങളാണ്
ഇത്തരം വീഡിയോസുകൾ ഇനിയും വന്നുകൊണ്ടിരിക്കും..
ആവശ്യമുള്ളവർക്ക് എടുക്കാം..
അല്ലാത്തവർക്ക് തള്ളാം..
ഇയാൾ വാച്ചിങ് കവർ കയറ്റുന്നതിനെപ്പറ്റിയൊക്കെ അനുകൂലിക്കുന്ന ആളാണ്..
അതും അയാളെ കൊണ്ട് മാറ്റിപ്പറയിപ്പിക്കും..
മണ്ടത്തരങ്ങൾ വിളിച്ചു പറയാം..
അത് കോമഡി വീഡിയോയിൽ ഒക്കെ..
ഇതുപോലെ നാട്ടുകാരെ പറ്റിക്കുന്ന പരിപാടി നടക്കില്ല മാഷേ...
ഇത് താങ്കൾക്കുള്ള മറുപടിയായി കരുതേണ്ട..
താങ്കളെപ്പോലെ എന്നെ പറ്റിക്കൂ എന്ന് പറഞ്ഞു നടക്കുന്നവർക്ക് വേണ്ടിയുള്ള മറുപടിയാണ് എന്ന് കരുതുക..
@@praveenchettali
ഏതായാലും ഇനി പുറകോട്ടില്ല..
ഇതുപോലെ വാച്ചിംഗ് ഹയർ കയറ്റുന്നത് തുണക്കുന്നവൻക്കും..
വാട്സ്ആപ്പ് ഗ്രൂപ്പ് മെയിന്റയിൻ ചെയ്യുന്നവർക്കും.. എതിരെ പേര് പറഞ്ഞു കൊണ്ട് തന്നെ അടുത്ത വീഡിയോ വരും..
അതുകൊണ്ടുള്ള ദോഷങ്ങൾ എന്താണെന്നും..
ഈ പറയപ്പെടുന്നവർ ആരുടെ പക്കൽ നിന്ന് എത്രയെത്ര കാശ് വാങ്ങി എന്നുള്ളതും ആരൊക്കെ പറ്റിക്കപ്പെട്ടു എന്നുള്ളതും വ്യക്തമായി പറയും..
പൊട്ടത്തരം ആരു വിളിച്ചു പറഞ്ഞാലും അത് ഉറക്കെ പറയുക തന്നെ ചെയ്യും..
എന്താണ് അൾട്ടഡ് കണ്ണന്റെ എന്നുള്ളത് ഞാൻ എന്റെ വീഡിയോയിൽ വ്യക്തമായി പറഞ്ഞു..
അല്ലാതെ ഇയാൾ പറയുന്ന പോലെ ഫിൽറ്റർ.. ബാഗ്രൗണ്ട്.. ഇതൊക്കെ ഉപയോഗിക്കുമ്പോൾ ആൾട്ടഡ് കണ്ടന്റ് ആണ് എന്നുള്ളതല്ല..
പൊട്ടത്തരം ഏതായാലും വിളിച്ചുപറഞ്ഞു..
എന്നാൽ അയാൾക്ക് വീഡിയോ ഡിലീറ്റ് ചെയ്തുടെ സത്യം എന്താണെന്ന് അറിഞ്ഞാൽ..
കംപ്ലൈന്റുകളുടെ പൂരമാണ് ഞങ്ങളുടെ കയ്യിൽ..
ഓരോന്നായി അഴിച്ചു വിട്ടാൽ അയാളുടെ മാനം പോകും അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്..
ഇതൊക്കെ താങ്കളെ ആരാണ് പറഞ്ഞു പറ്റിക്കുന്നത്..
ആരാണ് എവിടെയാണ് താങ്കൾ ഇത് പഠിച്ചത്..
അതൊന്നു വിശദീകരിക്കാമോ..
കാശ് കൊടുത്തു ഒന്നും ചെയ്യരുത് 👍
ഞാൻ ഓർഗാനിക് ആയിട്ടാണ് മുന്നോട്ട് പോവുന്നത് 👍
@@TSM346
👍👍👍👍💐
നല്ല വീഡിയോ... ആശംസകൾ.. ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്.
🎉🎉🎉🎉🎉
🎉super
please
more videos
👍👍👍👍
S
ശരിയാ 👍
@@Devi-tl3ed
👍👍👍👍
Very good massage 👌👍❤️🤝🤝🤝🔔🔔🔔
@@raasmeediavision
👍👍👍
ADIPOLI
Thank you 🤝🤝🤝🤝🤝
പുതിയ ആളുകൾ ഉണ്ടകിൽ കേറിവാ 👍❤️
🙋♀️
@ ok
👍👍
youtube.com/@minhaworldone?si=5GU3-4gjL-nbbQxV
Usefull വീഡിയോ
@@asrvlogbyramla69
👍👍👍👍👍
1000 വേണ്ടവർ കേറിവാ ❤️
ആ തന്നേക്ക് 😂
@ um
@@HAFSAMUNEERVLOG തന്നില്ല
@ ok
youtube.com/@minhaworldone?si=5GU3-4gjL-nbbQxV
Good video bro 👌 പാവങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കാൻ കുറെ ഉടായിപ്പുകൾ ഉണ്ട്
🎉🎉👍👍👍👍🎉🎉
നമ്മുടെ ഫോണിൽ ഉള്ള ഫിൽറ്റർ യൂസ് ചെയ്യാമോ?... അത് അൽറ്റർഡ് കോൺടെന്റ് ആണോ?... യെസ് ആണോ നോ ആണോ കൊടുക്കേണ്ടയ്?
@@creativeflair886 ..
ഫിൽട്ടർ ഒക്കെ എത്ര വേണമെങ്കിലും ഉപയോഗിച്ചോളൂ..
ഈ ഫിൽട്ടർ എന്നൊക്കെ പറയുന്നത് എഡിറ്റിംഗ് പോലെ തന്നെ ചില ടൂളുകൾ മാത്രമാണ്..
No എന്നാണ് കൊടുക്കേണ്ടത്..
@@creativeflair886
സുഹൃത്തേ നിങ്ങളുടെ ചാനൽ ഞാൻ കണ്ടു..
തമ്പ് നെയിൽ എന്നുപറയുന്ന ഒരു പ്രധാനകാര്യം താങ്കൾ മറന്നുപോകുന്നു..
നമ്മുടെ വീഡിയോസ് ആളുകൾ ക്ലിക്ക് ചെയ്യാൻ ഏറ്റവും എഴുപത് ശതമാനവും അതിലേക്കു ആളുകളെ എത്തിക്കാൻ ഈ thumpnail കൊണ്ട് നമുക്ക് സാധിക്കും..
എന്ത് എഴുതുന്നു എന്നുള്ളതല്ല.
ഈ എഴുതിയത് കണ്ട് ആളുകൾ വീഡിയോ തുറക്കണം എന്നുള്ളതാണ് ചിന്തിക്കേണ്ടത്..
തുറന്ന ശേഷം ഒരു മിനിറ്റിന് മുകളിൽ ആളുകളെ വീഡിയോസ് ഇരുത്താനുള്ള വകുപ്പ് വീഡിയോസ് എഡിറ്റ് ചെയ്യുമ്പോൾ നമ്മൾ ചേർക്കണം..
ഇനി ഹാഷ്ടാഗ് ഉപയോഗിക്കുക..
കുക്കിംഗ് ചാനലുകൾ തീർച്ചയായും.. ടാഗ്‌ലൈൻ ഉപയോഗിച്ചിരിക്കണം..
പ്രധാനമായും നിങ്ങൾ ഉപയോഗിക്കുന്ന പാറ്റേൺ ശരിയല്ല.
ഷോർട്സ് പാറ്റേണിൽ നിന്നും മാറി
മൊബൈൽ ചെറിച്ചു പിടിച്ച് 16:9 ഉപയോഗിക്കുക..
കുറച്ചുകൂടെ ആഡ് സ്യൂട്ട്ബ്ലിറ്റി ഇതിനാണ്..
ഇത്തരം കുറച്ച് ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ..
മൂന്നുമാസം കൊണ്ട് തന്നെ മോണി ചെയ്യാം...
അല്ലാതിരുന്നാൽ ഏതുകാലത്ത് ആകും എന്നൊന്നും പറയാൻ പറ്റില്ല best wishes...👍
വീഡിയോസ് ഇടാൻ എന്തങ്കിലും ഒരുകാഡന്റ് വേണ്ടേ അതിനു വേണ്ടി എന്തങ്കിലും പറഞ്ഞ്ടും
@@Ruasfoodandcook-jt2fl
Hi...
അദ്ദേഹം പറഞ്ഞ വിഷയം എന്തെങ്കിലും പറഞ്ഞിട്ട് ആണെന്ന് തോന്നുന്നു..
അതും പലർക്കും ബുദ്ധിമുട്ടായിട്ടുണ്ട്..
കാര്യങ്ങൾക്കൊരു വ്യക്തത വേണ്ടേ..
യൂട്യൂബിനെ കുറിച്ച് ഒന്നുമറിയാത്തവർക്ക്..
അവരുടെ വാക്കുകൾ അമൃതം..
താങ്ക്യൂ സോ മച്ച് ഫോർ യുവർ കമന്റ് 👍👍👍
ആളെ ശരിക്കും മനസിലായി 😁
👍👍👍
Subscribed
❤996 ഇട്ടു,തിരിച്ചും തരണെ
❤❤🎉
@@hellokitchen9724
👍👍👍👍
വീണ്ടും കാര്യങ്ങൾ ഒന്ന് കൂടി മനസ്സിലാക്കി തന്നു
@@Kealeevanam
👍👍
Sapootcheyyumo
Support
Thank you 🤝🤝🤝🤝
Nice bro
@@Nikhilprakashan92 💐
ഒക്കെ 👌
@@StreetFoodbyLijoy7
👍
Hai bro
@@samkolenchery5518 hi🤝🤝🤝
Hi👍👍👍👍
@@r-zySKCooking hii
ഒരു കാറിൽ ഇരുന്നു വീഡിയോ ചെയ്യുന്ന താടിക്കാരൻ അല്ലെ 😂😂😂😂
👍👍💞
ആളിനെ നമുക്ക് മനസ്സിലായി
@@kanakamvlogs
👍👍👍
Super
@@Nutmegchannel9107
Thank you 👍👍👍👍
Sub 352 എന്നുള്ളത് 353 ആക്കിയിട്ടുണ്ട്
@@manojerathuvadakara6549..
🤝🤝🤝🤝🤝💐
Ippo view theere kittunnila
@@RijasKhan-dg3ym
യൂട്യൂബിൽ വീഡിയോസ് ഇടുമ്പോൾ കുറച്ച് റൂൾസ് ഒക്കെ ഫോളോ ചെയ്യണം..
Thumb nail...
ഹാഷ്ടാഗ്
ടാഗ്‌ലൈൻ..
വെറൈറ്റി ക്യാപ്ഷൻ..
തുടങ്ങിയവ.. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കൂ..
ഇടുന്ന വീഡിയോസ് എന്തെങ്കിലും ഇന്ട്രെസ്റ്റിംഗ് ഉണ്ടായിരിക്കണം..
മാത്രമല്ല താങ്കൾ തുടക്കക്കാരൻ ആണ്..49 സബ്
അതുകൊണ്ടുതന്നെ 50 പേർ ഈ വീഡിയോസ് കണ്ടാൽ താങ്കൾ വിജയിച്ചു എന്നാണ് അർത്ഥം..
വീഡിയോ ചെയ്യുമ്പോൾ കുറച്ചു വെറൈറ്റി ആയി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക..
Best wishes ബ്രോ...👍👍👍
എല്ലാരും കണക്കാ
@@Ruasfoodandcook-jt2fl @Ruasfoodandcook-jt2fl ..
ഈ എല്ലാവരും എന്നു പറഞ്ഞതിൽ ഞാനുണ്ടോ സഹോദരി...
ഒരു വർഷമായിട്ടും താങ്കളുടെ ചാനലിൽ ഒരു അനക്കവും ഇല്ലല്ലോ...
കുറച്ച് നല്ല ആളുകളുടെ വീഡിയോസ് കാണാൻ ശ്രമിക്കുക..
അതിന്റെ പകുതിയെങ്കിലും ഫോളോ ചെയ്യുക...
തമ്പിനയിൽ എന്ന് പറയുന്ന ഒരു സംഭവം കൃത്യമായി ഉപയോഗിക്കുക..
നിങ്ങളുടെ വീഡിയോ 70% ആളുകൾ തുറക്കാൻ സാധ്യതയുള്ളത് ഈ കമ്പനിയിൽ കണ്ടാണ്..
നല്ല ക്യാപ്ഷൻ ഉപയോഗിക്കുക..
മിനിമം ഒരു ക്യാപ്ഷൻ ഉപയോഗിക്കണം..
എന്താണ് വീഡിയോസ് എന്ന് അറിയാൻ വേണ്ടി എങ്കിലും..
#ടാഗ് എന്നൊരു സംഭവമുണ്ട് അന്വേഷിക്കുക..
ടാഗ് ലൈൻ ഉണ്ട്..
കീ വേർഡ്സ് എന്നൊരു കുറച്ചു സംഭവങ്ങൾ ഉണ്ട്..
ഇത് ഉപയോഗിച്ചാൽ സെർച്ചിങ്ങിൽ വരും...
മിനിമം ഇത് മാത്രം ഫോളോ ചെയ്യൂ..
എല്ലാവരും കണക്കാ എന്ന് പറയുമ്പോൾ ആരെങ്കിലും പറ്റിച്ചോ എന്നൊരു സംശയം അതുകൊണ്ടാണ് ചോദിച്ചത്..
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യൂ തീർച്ചയായും ഉയരങ്ങളിൽ എത്താം...
Best wishes 👍👍👍
😂😂😂😂 reach ahvan ethokke kashttapadanu le ho bhayanakam😂😂😂😂😂😂
സോറി താങ്കൾക്കുള്ള കണ്ടന്റ് അല്ല ഇത്..
മാന്യമായി ഒരു ചാനൽ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഈ വീഡിയോ ഉപകരിക്കൂ...
നിങ്ങൾക്ക് അദ്ദേഹത്തിൻറെ വാക്കുകളുമായി പൊരുത്തപ്പെട്ട് പോകാം..
വിധിയെ നമുക്ക് തടുക്കാൻ കഴിയില്ലല്ലോ..
പ്രിയ പ്രേക്ഷകൻ സദയം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു..
Nb..
Thanks for your comment ❤️❤️
👍👍👍👍
Hi... ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്....informative video
എനിക്ക് ഒരു ഡൌട്ട് ഒണ്ട്..വാട്സാപ്പിൽ നിന്ന് meta ai യിൽ discription and title കോപ്പി ചെയ്യത് അത് യൂട്യൂബിൽ കൊണ്ടുവന്ന് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ടൈമിൽ അവിടെ പേസ്റ്റ് ചെയ്താൽ അതിൽ അൽറ്റർഡ് കോൺടെന്റ് YES ആണോ അതോ NO എന്നാണോ കൊടുക്കണ്ടേയ്?
@@creativeflair886
No എന്ന് കൊടുക്കാം..
നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ
Alterd content എന്നു പറയുന്നത് അത്ര വലിയ ഒരു സംഭവമല്ല..
ഉദാഹരണമായി ചെറുതായി ഒന്നു പറയാo.
ജനങ്ങൾക്ക് തെറ്റായി വിവരണം നൽകുന്ന ഒരു സംഭവം..
ഇതിനെയാണ് ആൾടട്ടെട് കണ്ടൻറ് എന്ന് പറയുന്നത്..
അതായത് നമ്മൾ ഡോക്ടർമാർ അങ്ങനെ പറഞ്ഞു എന്ന് വീഡിയോയിൽ സമർത്തിക്കുക..
അല്ലെങ്കിൽ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് കാണിക്കുന്ന രൂപം..
യൂട്യൂബ് തന്നെ ഇതിനുദാഹരണം പറയുമ്പോൾ പറയുന്നുണ്ട് എന്ത്..
ഇതിൻറെ ഉദാഹരണങ്ങൾ അനന്തമാണ് എന്ന്..
രണ്ടുമൂന്ന് ഉദാഹരണങ്ങൾ പറഞ്ഞു അവർ നിർത്തി..
മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞാൽ.. ഇല്ലാത്തത് ഉണ്ട് എന്ന് സമർഥിക്കുന്ന വീഡിയോ..
നമുക്ക് കമ്മ്യൂണിറ്റി ഗൈഡ് ലൈൻസ് ഒക്കെ വരാൻ സാധ്യതയുള്ളത് പോലെ..
ചില വീഡിയോസ് യൂട്യൂബിൻ്റെ കമ്മ്യൂണിറ്റി സേഫ്റ്റി വേണ്ടിയാണ് അവർ പറയുന്നത്..
ഇത്തരം വീഡിയോസ് നമ്മൾ yes എന്ന് കൊടുത്താൽ..
അവർ നമ്മുടെ വീഡിയോയുടെ മുകളിൽ എഴുതി കാണിക്കും.. ഇത് ഒരു ആൾട്ടേർഡ് കണ്ടൻറ് ആണ് എന്ന്...
യൂട്യൂബിൽ goodwil അല്ലെങ്കിൽ സേഫ്റ്റി മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്..
ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് തോന്നുന്നു..
നിങ്ങൾ ഫിൽട്ടർ ചെയ്യുന്നതും..
മറ്റു ചെറിയ വീഡിയോ സുകൾ ആനിമേഷൻ ചേർക്കുന്നതും..
ഒന്നും പ്രശ്നമല്ല..
നോ എന്നു കൊടുക്കാം..
👍👍👍👍👍
Orumich munneram aaroke varummm ❤❤❤❤ thirichum cheyyum
@@Anusallinonesofficial123..
സുഹൃത്ത് ഇത്തരക്കാർക്ക് വേണ്ടി ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്...
യൂട്യൂബിൽ വരുമാനം നേടാൻ താല്പര്യമുണ്ടെങ്കിൽ ആ വീഡിയോ ഒന്ന് കാണുക...
Best wishes👍👍👍
@@Anusallinonesofficial123
ഓർഗാനിക് ആയിട്ടുള്ള സബ്ബിനുവേണ്ടി പോരാടു സുഹൃത്തേ...
ഇങ്ങനെ കിട്ടുന്ന സബ് കൊണ്ട് നമുക്ക് ഒരു ഉപയോഗവുമില്ല..
മറിച്ച് ഒരുപാട് ഉപദ്രവങ്ങൾ ഉണ്ട്..
ഞാനൊരു വീഡിയോസ് ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക
Best wishes... 👍👍👍
ഒരുമിച്ച് പോകാം, Support വേണം എങ്കിൽ കൂടെ കൂടിക്കോ
@@Kidukkachiworld
സുഹൃത്തേ ഇത്തരത്തിൽ കിട്ടുന്ന സബ് കൊണ്ട് നമുക്ക് ഒരു ഉപയോഗവുമില്ല..
മറിച്ച് ഉപദ്രവം മാത്രമേ ഉള്ളൂ..
ഇതിനെക്കുറിച്ച് വ്യക്തമായി ഞാൻ ഒരു വീഡിയോസ് ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക..
മാത്രമല്ല നമ്മൾ ഇങ്ങനെ യാചിക്കുന്നത് മറ്റു ആളുകൾ കാണുമ്പോൾ.. നമ്മുടെ ചാനൽ വളരെ ചീപ്പ് ആയി തോന്നും... ഇനി യാചിച്ചു കിട്ടുന്ന ഈ സബ് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടെങ്കിലോ..
സന്തോഷിക്കാം..
പക്ഷേ ഞാൻ പറഞ്ഞില്ലേ അതുകൊണ്ട് ഉപദ്രവം മാത്രമേ ഉള്ളൂ..
Best wishes 👍👍
Support cheyyuu nhanum support cheyyam 🎉🎉🎉❤❤
ഞങ്ങൾ support cheyyam. Thirichum cheyyane
Sub cheyyumo. Please support
@@kuttikkurumbees2444 support cheythu
🙋♀️