ഇതാണ് youtube shorts വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന ശരിയായ രീതി.. SHARAF Youtube solution

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 30

  • @jesnasaneer8022
    @jesnasaneer8022 9 วันที่ผ่านมา +2

    ഒരുപാടൊരുപാട് നന്ദി. ഉപകാരപ്രദമായ വീഡിയോസിന്.... താങ്കൾ വലിയ മനസിന് ഉടമയാണ്. 👍ദൈവം അർഹമായ പ്രതിഫലം നിങ്ങൾക് നൽകട്ടെ. God bless you🤗

  • @Entertainment6052-q4h
    @Entertainment6052-q4h 10 วันที่ผ่านมา +2

    വളരെ വ്യക്തമായി ഇത്രയും ക്ലാരിറ്റിയോടും വിശദമായും പറയുന്ന youtube മാരെ വളരെ അപൂർവമായി കണ്ടുള്ളൂ വളരെ ക്ലിയറായിട്ട് പുതിയ യൂട്യൂബ് സിനി മനസ്സിലാകുന്ന രീതിയിലാണ് നിങ്ങൾ അവതരിപ്പിച്ചത് എല്ലാവർക്കും വ്യക്തമായി മനസ്സിലായി കാണും പുതിയൊരു വീഡിയോയുമായി വീണ്ടും

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 วันที่ผ่านมา +1

      @@Entertainment6052-q4h
      thank you 🤝🤝🤝🤝🍫🍫🍫

  • @faabyband
    @faabyband 10 วันที่ผ่านมา +3

    നല്ല വീഡിയോ. ബോറടി ഒന്നുമില്ല. സാർ കാര്യംമാത്രം മല്ലേ പറയുന്നതുള്ളു 👌

  • @Jubystastyhub
    @Jubystastyhub 6 วันที่ผ่านมา +1

    Useful sharing

  • @Zellavlogs07
    @Zellavlogs07 9 วันที่ผ่านมา +2

    VERY USEFUL VIDEO 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 วันที่ผ่านมา +1

      @@Zellavlogs07 hiii...zella🍫🍫🍫
      thank you 🤝🤝🤝

  • @divyamolpg8351
    @divyamolpg8351 20 ชั่วโมงที่ผ่านมา +1

    Thank you sir🎉

  • @Sindhukrishna-h1x
    @Sindhukrishna-h1x 9 วันที่ผ่านมา +1

    Kovhu chanel valuthakumbol valiya chanel ennu parayo😍😍💞

    • @YouTubesolutionsharaf
      @YouTubesolutionsharaf  9 วันที่ผ่านมา +2

      @@Sindhukrishna-h1x
      😅😅😅
      അതും ചിന്തിക്കേണ്ട വിഷയമാണ്..
      thank you 🤝🤝🤝🤝

  • @S_K_KERALA_VLOGS
    @S_K_KERALA_VLOGS 10 วันที่ผ่านมา +1

    Shorts itt ente friend monthly 400+ dolr vangunnund, njn ee chanal ഒന്നര മാസം അയതെ ഉള്ളൂ. Enik pattiya mistake pariharich re apply cheyanam next week. Shorts vazhi pettann monitize akam 👍 million view okke easy anu shortsil.

    • @YouTubesolutionsharaf
      @YouTubesolutionsharaf  10 วันที่ผ่านมา +3

      @@S_K_KERALA_VLOGS
      സുഹൃത്തേ ചെയ്യുന്നവരുടെ റീമിക്സ് കാര്യമല്ല പറഞ്ഞത്..
      മറ്റുള്ളവരുടെ വീഡിയോ എടുത്ത് എന്തെങ്കിലും പറഞ്ഞാൽ അതിൽ ക്രിയേറ്റിവിറ്റി എന്ന് പറയാൻ താങ്കൾ സംസാരിക്കുന്ന ഒരു കാര്യം മാത്രമേ ഉള്ളൂ..
      എന്നാൽ മണിക്കൂറുകളോളം cooking വീഡിയോസ് എടുക്കുവാൻ വേണ്ടി കഷ്ടപ്പെട്ട് അത് ഷോർട്ട്സായിട്ടു.. അതായത് അവനവന്റെ സ്വന്തം കണ്ടെന്റ്..
      മറ്റുള്ളവരുടെ കണ്ടെന്റിൽ റീമിക്സ് കൊടുക്കാൻ അത്ര പണിയൊന്നുമില്ലല്ലോ..
      എന്നാൽ അത്രയും കഷ്ടപ്പെട്ട് സ്വന്തം കണ്ടന്റിന് വ്യൂസ് വരാതിരിക്കുമ്പോൾ.. അത് വല്ലാത്ത വേദനയാണ്..
      അവർ അപ്പുറത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ വ്യൂസ് ഉള്ളത് നിങ്ങളെ പോലെ മറ്റുള്ളവരുടെ വീഡിയോസിന് തലയാട്ടുന്ന ഷോർട്ട് വീഡിയോസ് ആണ് കാണുന്നത്..
      ഇത് കണ്ട് അവരും ഇട്ടു കൊണ്ടേയിരിക്കുന്നു..
      ഇവിടെ പറഞ്ഞിരിക്കുന്നത് ഷോട്ട്സ് എങ്ങനെ ശരിയായ രീതിയിൽ അപ്‌ലോഡ് ചെയ്യാം എന്നുള്ളതാണ്..
      അതുപോലെതന്നെ main വീഡിയോസിന് അപേക്ഷിച്ച് ഷോർട്ട് വീഡിയോസ് വളരെ 10% മാത്രമേ വരുമാനം ഉള്ളൂ എന്നുമാണ്..
      ഇനി നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ സ്വന്തമായി കണ്ടെടുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും എന്നു..
      എനിക്ക് തോന്നുന്നു നിങ്ങളുടെ ഫ്രണ്ടും ഇതുപോലെ മറ്റുള്ളവരുടെ വീഡിയോസിന് വെറുതെ ഇരുന്നു തലയാട്ടുകയാണ് എന്ന്..
      പിന്നെ വരുമാനത്തിന്റെ കാര്യവും..
      മോണിറ്റേഷൻ ആവുന്നതിന്റെ കാര്യവും..
      അതെല്ലാം കാത്തിരുന്നു കാണേണ്ടതാണ്..
      സുഹൃത്തേ നിങ്ങളുടെ ചാനലിന് എല്ലാ വിത ആശംസകൾ.. 🤝🤝🤝

    • @S_K_KERALA_VLOGS
      @S_K_KERALA_VLOGS 8 วันที่ผ่านมา +1

      ഞാൻ കുറച്ച് accident video ittath kond anu kittanjath. Athoke njn oru side il ninnu ozhivakukayanu ipol. Njan ads policy sradhichilla. by my mistakes
      Remix options, voice over TH-cam thanne provide cheyunnund angane monitised avunnavarum orupad und
      '4:00' main video ayalum short ayalum eganging avanamenkil effort edukanam enn paranju koduku,
      Chanalil oru 10 short engaged anel engane poyalum minimum 2 to 5 lack view per day kittum. Earnings um ok anu. Long video engage akan kazhiyathavarkk short pareekshikam
      Pinne sub, long video itt 1 lack sub kittiyalum atrem view orikalum kittilla, nalla video anenkil matrame subscribersinum polum youtube recomend cheyullu, not sub aytulla alukalilekanu koduthalum recomend povuka, analytics noki vilayiruthuka
      3 month oru kuranja kalayalavalla. 3 month enough for shorts, al goritham pravarthikkunna reethi ariyumenkil viewers nu paranju koduku,
      Watch hour focus cheyunnavar shorts effort onnum illathe oru portion eduth upload cheyyathirikunnath anu nallath. Oru karyavum illa my opinion.
      Ningalude 2 short njn kandirunnu, ningal cheythal shariyaya reethi nammal cheythal thala aattal, areyum underestimate cheyathe iriku suhrthe, ellathinum athintethaya oru effort und.
      താങ്കളുടെ ചാനലിനും ആശംസകൾ

    • @YouTubesolutionsharaf
      @YouTubesolutionsharaf  8 วันที่ผ่านมา +1

      @@S_K_KERALA_VLOGS
      എഫർട് ഇല്ല എന്നു ഞാൻ പറഞ്ഞില്ല...
      പക്ഷേ നിങ്ങൾ എഫർട് എടുക്കുന്നില്ല..
      മറ്റുള്ളവരുടെ വീഡിയോക്ക്‌ വേണ്ടി ചുണ്ടനക്കലാണോ effert...?
      പിന്നെ താങ്കൾ ഇവ പറഞ്ഞതുക്കെ okk ആണെങ്കിൽ ഡൈലി 2' 3..doller കിട്ടും..
      പക്ഷെ അതൊന്നും നിങ്ങളുടെ ചാനലിൽ കാണുന്നില്ല...
      ഞാൻ എല്ലാവരോടും പറയുന്നത് creativity ഉള്ള വീഡിയോ ഇടൂ എന്നാണ്...
      അങ്ങനെ എനിക്ക് പറയാൻ പാടുള്ളൂ...
      best wishes 💐💐💐

  • @TraveldiariesfromAami
    @TraveldiariesfromAami 10 วันที่ผ่านมา +1

    Next time i will try,

    • @YouTubesolutionsharaf
      @YouTubesolutionsharaf  10 วันที่ผ่านมา +1

      @@TraveldiariesfromAami 👍👍👍👍👍🤝🤝🤝🤝🤝

  • @hazeenanizar6421
    @hazeenanizar6421 9 วันที่ผ่านมา +1

    Thanqs😊😊

  • @Padhaniswanam
    @Padhaniswanam 9 วันที่ผ่านมา +1

    👌👌

  • @vibewithmini7
    @vibewithmini7 10 วันที่ผ่านมา +1

    Thanks

    • @YouTubesolutionsharaf
      @YouTubesolutionsharaf  10 วันที่ผ่านมา +1

      @@vibewithmini7 👍👍👍👍🤝🤝🤝🤝

  • @lisaJMkuttyworld777
    @lisaJMkuttyworld777 10 วันที่ผ่านมา +2

    ഹായ് സർ 🥰എനിക്കും വ്യൂസ് കുറവാണ്, ചെയ്യാം

  • @Keerthana123-s5v
    @Keerthana123-s5v 10 วันที่ผ่านมา +3

    ചേട്ടന്റെ വീഡിയോസ് ന് ഒട്ടും view illa llo😂

    • @YouTubesolutionsharaf
      @YouTubesolutionsharaf  10 วันที่ผ่านมา +2

      @@Keerthana123-s5v
      എന്റെ ചാനൽ ആകെ 22 കണ്ടെന്റ് മാത്രമേ ഉള്ളൂ..
      കീർത്തന ഒരു കണ്ടന്റ് മാത്രമല്ലേ ഉള്ളൂ..
      എന്റെ ചാനലിന്റെ സ്വഭാവം എന്ന് പറയുന്നത്..
      യൂട്യൂബ് ചാനൽ മാത്രം ഉള്ളവർ കാണുന്നതാണ്..
      അതും അവർക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം..
      ഒരു എന്റർടൈൻമെന്റ് ചാനൽ ഒന്നുമല്ലല്ലോ..
      ഇനി ഒരു യൂട്യൂബിന്റെ കാര്യങ്ങളൊക്കെ പറയുന്ന ചാനൽ എത്രആളുകൾ കാണും എന്ന നമുക്കറിയാം...
      നിങ്ങളും കണ്ടന്റ് ഒക്കെ ഇട്ടു ഒരു ചാനൽ തുടങ്ങി നോക്കൂ..
      പറ്റുമെങ്കിൽ എന്നെപ്പോലെ യൂട്യൂബ് ചാനൽ ഉള്ളവർക്ക് ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള ടെക്കുകൾ ഇടുക..
      ഗ്രൗണ്ടിന് പുറത്തിരുന്നു ഗോൾ അടിക്കാൻ എല്ലാവർക്കും കഴിയും..
      എന്നാൽ ഗ്രൗണ്ടിൽ ഇറങ്ങിക്കളിക്കുമ്പോൾ ആണ് യാഥാർത്ഥ്യം മനസ്സിലാക്കുക..
      ഈ സെറ്റിംഗ്സ് എല്ലാം റെഡിയാക്കി വെക്കാൻ ശ്രമിക്കൂ എന്നുള്ളതാണ്ഇവിടെ പറഞ്ഞിട്ടുള്ളത്..
      എന്റെ വീഡിയോസ് ഞാൻ വ്യക്തമായി ഒരു കാര്യം ഞാൻ റെഗുലറായി കണ്ടെന്റ് ഇടുന്ന വ്യക്തിയല്ല എന്നുള്ളത്.. ആകെ ഇട്ടിട്ടുള്ളത് 24 കണ്ടന്റ് മാത്രമാണ്.. നിങ്ങൾ റെഗുലറായി ഇടൂ എന്നും പറയുന്നുണ്ട്..
      ഏതായാലും താങ്കളുടെ ഒരു ചാനൽ വരുന്നതും അത് കാണാനും വേണ്ടി വേണ്ടി ചെയ്യുന്നു.. വരാനിരിക്കുന്ന ചാനൽ ഇന്ന് എന്റെ എല്ലാവിധ ആശംസകളും🤝🤝🤝