@@Samsheerthajudeen.. പറഞ്ഞത് തന്നെ രണ്ടുപ്രാവശ്യം പറയുന്നുണ്ട്.. ഇത് അറിയുന്നവർക്കാണ് അത് ബോറായി.. അതുകൊണ്ട് വീഡിയോ തുടങ്ങുമ്പോൾ ഞാൻ പറയാറുണ്ട്.. അറിയുന്നവർക്ക് സ്കിപ്പ് അടിച്ചു.. ഒരു അധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ ഒറ്റ പ്രാവശ്യം ആണ് പറയുന്നതെങ്കിൽ എല്ലാ കുട്ടികൾക്കും മനസ്സിലാവണമെന്നില്ല.. എന്റെ കണ്ണുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പുതുതായി യൂട്യൂബിലേക്ക് വരുന്നവർക്ക് വേണ്ടിയാണ്.. നമുക്കൊരു വിഷയം അറിയുന്ന വിഷയമാണ് മറ്റൊരാള് പറയുന്നതെങ്കിൽ ചിലപ്പോൾ ബോറടിച്ചേക്കാം.. അറിയാത്തവരും ഉണ്ടല്ലോ ബ്രോ... അവർക്ക് സ്പഷ്ടമായ രീതിയിൽ മനസ്സിലാവാൻ വേണ്ടിയാണ്.. പറഞ്ഞത് തന്നെ വീണ്ടും അടിവരയിട്ട് പറയുന്നത്... എങ്കിലും അപ്ഡേറ്റ്സുകൾ ഒക്കെ വരുന്ന വീഡിയോസ് ലെങ്ത് കുറക്കാൻ ശ്രമിക്കാം... ടെക്നിക്കലി ഉള്ളത് നമുക്ക് ഇങ്ങനെയേ പറയാൻ പറ്റൂ.. സ്പീഡിൽ പറഞ്ഞു പോയ എല്ലാവർക്കും മനസ്സിലാവണമെന്നില്ല.. പ്രത്യേകിച്ച് പുതുതായി യൂട്യൂബിൽ വരുന്നഒന്നുമറിയാത്തവർക്ക്.. Thank you so much for your valuble feedbak 👍👍👍👍
അടിപൊളി മച്ചാനെ
🤝🤝🤝🤝thank you bro🤝🤝🤝
Superb ❤
Thank uuuuuuuu 🤝🤝🤝
അടിപ്പൊളി 👍
@@sudheesh2010 🤝🤝🤝🤝🤝🤝🥰🥰
Returnin😢g view ഒന്ന് explain ചെയ്യാമോ pls
👍👍👍❤️
@@anilvallatti7479 🤝🤝🤝🤝🥰
Good video
ജനുവരി ഏഴിനാണ് എൻറെ reapply date sir ഓർമയുണ്ടോ
അതിനു മുന്നോടിയായി രണ്ടുദിവസം മുന്നേ എന്നെ ഫോൺ നമ്പറിൽ ഒന്ന് ബന്ധപ്പെടൂ..
🤝🤝🤝🤝
Ok @@TH-camsolutionsharaf
ഈ ആപ്പ് ഫ്രീ ആണോ
@@H2dz-4stars തികച്ചും ഫ്രീയാണ്..
തുടക്കക്കാർക്ക് ഈ ആപ്പാണ് നല്ലത്..👍👍👍
@TH-camsolutionsharaf thanks
@@H2dz-4stars 👍👍👍💐
വലിച്ചു നീട്ടല്ലേ ബോറാകുന്നു.
@@Samsheerthajudeen..
പറഞ്ഞത് തന്നെ രണ്ടുപ്രാവശ്യം പറയുന്നുണ്ട്..
ഇത് അറിയുന്നവർക്കാണ് അത് ബോറായി..
അതുകൊണ്ട് വീഡിയോ തുടങ്ങുമ്പോൾ ഞാൻ പറയാറുണ്ട്.. അറിയുന്നവർക്ക് സ്കിപ്പ് അടിച്ചു..
ഒരു അധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ ഒറ്റ പ്രാവശ്യം ആണ് പറയുന്നതെങ്കിൽ എല്ലാ കുട്ടികൾക്കും മനസ്സിലാവണമെന്നില്ല..
എന്റെ കണ്ണുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പുതുതായി യൂട്യൂബിലേക്ക് വരുന്നവർക്ക് വേണ്ടിയാണ്.. നമുക്കൊരു വിഷയം അറിയുന്ന വിഷയമാണ് മറ്റൊരാള് പറയുന്നതെങ്കിൽ ചിലപ്പോൾ ബോറടിച്ചേക്കാം..
അറിയാത്തവരും ഉണ്ടല്ലോ ബ്രോ...
അവർക്ക് സ്പഷ്ടമായ രീതിയിൽ മനസ്സിലാവാൻ വേണ്ടിയാണ്..
പറഞ്ഞത് തന്നെ വീണ്ടും അടിവരയിട്ട് പറയുന്നത്...
എങ്കിലും അപ്ഡേറ്റ്സുകൾ ഒക്കെ വരുന്ന വീഡിയോസ് ലെങ്ത് കുറക്കാൻ ശ്രമിക്കാം...
ടെക്നിക്കലി ഉള്ളത് നമുക്ക് ഇങ്ങനെയേ പറയാൻ പറ്റൂ..
സ്പീഡിൽ പറഞ്ഞു പോയ എല്ലാവർക്കും മനസ്സിലാവണമെന്നില്ല..
പ്രത്യേകിച്ച് പുതുതായി യൂട്യൂബിൽ വരുന്നഒന്നുമറിയാത്തവർക്ക്..
Thank you so much for your valuble feedbak 👍👍👍👍